വിഴിഞ്ഞം എന്ന് കേൾക്കുമ്പോൾ ഏലിയാസ് ആണ് ഓർമ വരുന്നത് 😂
@rajasekhar15178 сағат бұрын
@@बोब्सtvm വേണ്ടി പോർട്ടിന്റെ കാര്യങ്ങൾ പറയുന്ന വേറൊരു ഒരാളിന്റെ പേര് പറ..
@voyabeemedia46157 сағат бұрын
@@बोब्सവിഴിഞ്ഞതിന് നിന്റെ സംഭാവന എന്താ കുറ്റം പറച്ചിൽ ല്ലെ
@binilrajraj90039 сағат бұрын
Geat way of india.. 👍🏼👍🏼👍🏼
@voyabeemedia46157 сағат бұрын
ബെർതിന് നീളം കുറവല്ലേ? താങ്കൾക് മാത്രമെന്ത് എതിരാഭിപ്രായം
@Paul-zi9lo9 сағат бұрын
❤❤❤❤❤❤❤
@sabuputhur83517 сағат бұрын
ഇത്ര നാൾ റോഡ് ഉണ്ടാക്കാൻ എന്തുകൊണ്ട് പറ്റിയില്ല? പതുമുപ്പത് വർഷമായി പോർടുപണിതുടങ്ങിട്ട് എന്നിട്ടും ഇത്തിരിയോളം പോണ റോഡ് ഉണ്ടാക്കാൻ ഇനി എത്ര കൊല്ലം കുടി വേണം മാഷേ?
@travancoreexpress9 сағат бұрын
Best plan Port work completed But road 😂😂😂
@rajasekhar15179 сағат бұрын
സിങ്കപ്പൂരിൽ ആരാണ് അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്..? അവിടുത്തെ govt... അല്ലേ..? വിഴിഞ്ഞതിനു വേണ്ടി ഇവിടുത്തെ govt.. എന്താ കാര്യമായി ചെയ്തിട്ടുള്ളത്..? വിഴിഞ്ഞം പോർട്ടിന്റെ ഒരു കണക്ടിവിറ്റി റോഡ് ഇപ്പോൾ ആണ് വേഗത കൈവരിച്ചത്... Port തുടങ്ങിയ സമയത്തു ഇത് തുടങ്ങിയിരുന്നെങ്കിൽ എന്നേ ഇത് തീർന്നേനെ... തൂറാൻ നേരത്താണോ പറമ്പ് അന്വേഷിക്കുന്നത്..? നിങ്ങൾ ഉത്തരം പറയു.. കമ്മ്യൂണിസ്റ്റ് സർക്കാർ സ്വപ്നത്തിൽ പോലും ഇങ്ങനെ ഒരു port വരുമെന്ന് വിചാരിച്ചിരുന്നോ..? അവരുടെ കൈകളിൽ അവിചാരിതമായി വന്നു പെടുകയായിരുന്നുല്ലേ..? ഇവരുടെ ഭരണം ആയതു കൊണ്ട് കൊണ്ട് നടക്കുന്നു... അത്രേയുള്ളൂ.. കാരണം ഇത് ഇവരുടെ project അല്ല.. അതുകൊണ്ട് ഇവരുടെ താല്പര്യം ഇത്രയൊക്കെ ഉണ്ടാകുള്ളൂ...സത്യത്തിൽ ഇത് കേരള സർക്കാരിന്റെ port അല്ലേ..അപ്പോൾ കേന്ദ്രത്തിന്റെ മുൻപിൽ എന്തിന് കൈനീട്ടുന്നു... ഇവർ തന്നെ ചിലവ് വഹിക്കട്ടെ...
@sathyanmenadath57529 сағат бұрын
എങ്കിൽ കേന്ദ്രം ഇതിൽ ഒരു വിഹിതവും വേണ്ടാ എന്ന് പറയുമോ?
@बोब्स8 сағат бұрын
ഈ കൊച്ചു സംസ്ഥാനത്തിന്റെ പിച്ചച്ചട്ടിയിയിൽ കൈയിട്ടു വാരുന്ന സംഘി സർക്കാരിന്റെ പ്രതിനിധീ , ഒരു നല്ല നമസ്ക്കാരം 🤬
@rajasekhar15178 сағат бұрын
@@sathyanmenadath5752sure... VGF വാങ്ങാതിരുന്നാൽ ഒന്നും ഇല്ല... തൂത്തുകുടി കേന്ദ്രത്തിന്റെ PORT ആണ.. വിഴിഞ്ഞം കേരളത്തിന്റെയും ആണ്.. അതുകൊണ്ടു അവർക്കു vgf കൊടുത്തത്
@rod-p4h7 сағат бұрын
gov port അല്ല സിങ്കപ്പൂർ . അവിടെ പ്രൈവറ്റ് പോർട്ട് തന്നാണ് .
@skjp36225 сағат бұрын
Communist kar മാത്രമാണ് ഇവിടെ പോർട്ട് നു വേണ്ടി പരിശ്രമിച്ചിട്ടുള്ളത്.അവർ കൊണ്ടു വരുന്ന കേരള അനുകൂല കരാർ കൊണ്ടു വരുമ്പോൾ അതൊക്കെകേന്ദ്ര കോൺഗ്രസ് സർക്കാർ മുടക്കും അനുവാദം തരില്ല. കോൺഗ്രസ് കാരും ബിജെപി ക്കാരും ഇതിനു വേണ്ടി എന്തെങ്കിലും ശ്രമം നടത്തിയിട്ടുണ്ടോ, അവസാനം ജയിയിക്കാൻ വേണ്ടി ഒരു കേരള വിരുദ്ധ കരാർ കൊണ്ട് വന്നു അദാനിയ്ക്കു വേണ്ടിയായത് കൊണ്ടു ശ്രീ മോദി അനുവാദം കൊടുത്തു എന്നീട്ടു ഒരു കല്ലിട്ടു പിന്നെ എല്ലാം ചെയ്തത് ശ്രീ പിണറായി സർക്കാരാണ്