വിഴിഞ്ഞം വരുമ്പോൾ സംഭവിക്കുന്നത് ഇതൊക്കെ ആയിരിക്കും | Vizhinjam port | Loose Talk Episode- 258

  Рет қаралды 20,247

Marunadan TV

Marunadan TV

Күн бұрын

കലിതുള്ളിയ പിണറായി ഇനി
പൊട്ടിച്ചിരിക്കും..കൈയ്യടിക്കും
#vizhinjaminternationalseaport #vizhinjam #vizhinjamportprotest #kerala #keralagoverment #pinarayivijayan #israel #israelhamasconflict #vnvasavan #karuvannurbank #karuvannurbankscam #pmmodi #adani #adanigroup

Пікірлер: 46
@unnikrishnanb1237
@unnikrishnanb1237 Жыл бұрын
രാജ്മോഹൻ സാറെ വിടെ.? പരമശുദ്ധനായ ഒരു സാധു ചരിത്രാന്വേഷിയെ ദിവസം "ഒരുനേരം എങ്കിലും ", തിരുമേനിയുടെ കൂടെ, കാണുന്നത് ഒരു സന്തോഷം.❤❤❤!!! അത്രേള്ളൂ. !❤
@joseenthanakuzhy2561
@joseenthanakuzhy2561 Жыл бұрын
Founder of this project , ex C M Oommen Chandy sir. I support, Salute you Oommen Chandy sir.
@reghuprasad3614
@reghuprasad3614 Жыл бұрын
Good luck guys ❤
@VinodM-q1q
@VinodM-q1q Жыл бұрын
പിണറായിയുടെ കേരള വികസനം എന്തൊക്കെ ആണന്നു പറയാമോ, കാരണ ഭൂതന്റെ കുടുംബം വികസിച്ചതല്ലാതെ
@martinkottoor6611
@martinkottoor6611 Жыл бұрын
😁
@martinkottoor6611
@martinkottoor6611 Жыл бұрын
Super! 🙌👏🙏😍
@velayudhanvr7767
@velayudhanvr7767 Жыл бұрын
നിങ്ങൾ ദയവു ചെയ്തു.. പിണറായിടെ ഫോട്ടോ.. കാണിക്കരുത് പ്ലീസ്..
@martinkottoor6611
@martinkottoor6611 Жыл бұрын
😁
@martinkottoor6611
@martinkottoor6611 Жыл бұрын
Enikkum sahikkilla😁
@usha6521
@usha6521 Жыл бұрын
I also hate him to see his photo.
@dadug4fun
@dadug4fun Жыл бұрын
പിണറായി ഫോട്ടോ കാണാതെ എന്നിക്കു ശോചന ഇല്ലാ... 😀
@dadug4fun
@dadug4fun Жыл бұрын
ചുമ്മാതെ ചിരിക്കില്ല... ചൈന കപ്പലിൽ ഡോളർ കണ്ടിട്ടാകും.....😂
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 Жыл бұрын
സഹകരണ സംഘം സെസ് ഏർപെടുത്തും നിക്ഷേപകരുടെ പൈസാ തിരിച്ച് നൽകാൻ നമ്മുടെ പുന്നാര സർക്കസ് ....ഓ തെറ്റി സർക്കാർ ഏർപെടുത്തും.😂😂😂
@rajanvellanad2741
@rajanvellanad2741 Жыл бұрын
ഇന്നലെ (12-10-23) സർക്കാർ ഖജനാവിൽ ക്രെയിൻ ഇറക്കുമതിയിൽ GST 30 കോടി ലഭിച്ചു
@parasajeev8346
@parasajeev8346 Жыл бұрын
ജയ്‌ഹിന്ദ്‌ ബ്രോസ്
@aswinprakash2286
@aswinprakash2286 Жыл бұрын
'തട്ടിപ്പ് സെസ് ' എന്ന് വേണ്ട. 'മോഷണ സെസ്സ് ' എന്നാണ് അനുയോജ്യം. റേഷൻ വിഹിതം വാങ്ങാൻ വരുന്നവരിൽ നിന്നും പ്രതിമാസം ഒരു 5 രൂപ വച്ച് വാങ്ങിയാൽ പണം നഷ്ടപ്പെട്ടവർക്ക് കുറെയൊക്കെ കൊടുക്കാം
@sivadasanm.k.9728
@sivadasanm.k.9728 Жыл бұрын
വേലി തന്നെ വിളവു തിന്നുന്നു ! ചങ്ങലക്ക് ഭ്രാന്തുപിടിച്ചാൽ പിന്നെന്തു ചെയ്യും ? ഇത്തരം ചോദ്യങ്ങളാണ് കരുവന്നൂർ ബാങ്കുതട്ടിപ്പു കേസിനെപറ്റിയുള്ള വാർത്തകൾ കേൾക്കുമ്പോൾ തോന്നുന്നത് !!!
@Goodmorning-nj4ip
@Goodmorning-nj4ip Жыл бұрын
ദ്രാന്തുപിടിച്ച ചങ്ങലയെ ആലയിലിട്ട് ഉരുക്കി കളയണം..
@sreekumarsreelakam9222
@sreekumarsreelakam9222 Жыл бұрын
അവിഹിത സന്തതി യുടെ pithirthuvam ഏറ്റെടുക്കാൻ ldf
@akj10000
@akj10000 Жыл бұрын
ലൂസ് മോഷന്‍ വരാതിരിക്കട്ടെ
@PadmavathiPottikayil
@PadmavathiPottikayil Жыл бұрын
❤️❤️❤️💕👍🏼👍🏼
@parasajeev8346
@parasajeev8346 Жыл бұрын
രാജ്‌മോഹൻ ഭായ്.. എവിടെ.. തിരുമേനി... അറിവിന്റെ.. Dictonery.. ഈ കാലഘട്ടത്തിലെ..
@radhakrishnankuriyakatil2073
@radhakrishnankuriyakatil2073 Жыл бұрын
MOTHER SHIP REQUIRES ONLY 14 M DEPTH TO HARBOR THERE. VIZHINJAM HAS A NATURAL DEPTH OF 24 M WHICH IS THE ONLY NATURAL PORT PROBABLY IN THE WORLD WHICH DOES NOT REQUIRE DREDGING . ALMOST ALL OTHER PORTS REQUIRE DREDGING WHICH IS EXPENSIVE AND INDIA HAVE TO OUT SOURCE TO DUBAI OR OTHER COUNTRIES.
@radhakrishnankuriyakatil2073
@radhakrishnankuriyakatil2073 Жыл бұрын
VIZHINJAM PORT WILL BECOME THE LARGEST TRANS SHIPMENT PORT . IT MAE CAUSE PROBLEM TO SINGAPORE AND DUBAI PORTS.
@velayudhanvr7767
@velayudhanvr7767 Жыл бұрын
ഗോവിന്ദൻ മാഷാടക്കം എന്നുപറയരുത്.. ഗോവിന്ദനും.. പിണറായിയുമാണ്.. ഇതൊക്കെ.. ചെയ്യുന്നതും . ചെയ്യിക്കുന്നതും.. എന്തുകൊണ്ട്.. നിങ്ങൾ.. അത് മനസിലാക്കുന്നില്ല..
@DevLoneWolf
@DevLoneWolf Жыл бұрын
നമ്മടെ മൈനോറിറ്റി ഒന്നിനേം വിത്തിന് പൊലും കാണാനില്ലല്ലോ പത്ത് മൈൽ റെയ്ടിയസിൽ? അൽഹംദുലില്ലാഹ്
@padmarajcv6046
@padmarajcv6046 Жыл бұрын
അപഹരണ സെസ്
@josew202
@josew202 Жыл бұрын
ഒരു തെറ്റ് ചൂണ്ടികാണിക്കട്ടെ കൊച്ചിയിലും മുംബൈയിലും ഷിപ് ദൂരേ വന്ന് ചരക്ക് മാറ്റി കയറ്റുക അല്ല. അവിടെ ചെന്ന് നോക്കിയാൽ കാണാവുന്നത് കരയോട് ചേർന്ന് തന്നെ ആണ് കപ്പലുകൾ കിടക്കുന്നത്. ഇന്നുള്ള കപ്പലുകളിൽ ഭൂരിഭാഗവും 14 മീറ്റർ ആഴം മാത്രം വേണ്ടുന്നകപ്പലുകൾ ആണ്. എന്നാൽ ചെറിയ തുറമുഖങ്ങളിലേക്ക് ചരക്ക് പോകണമെങ്കിൽ ട്രാൻഷിപ്മെന്റ് വേണം. വലിയ കപ്പലുകളുടെ കാര്യത്തിൽ ആണ് ആഴത്തിന്റ പ്രശ്നം.
@zaingamer4060
@zaingamer4060 Жыл бұрын
Congratulation port minister Ahmed Devarkovil 👍👍
@jacobok7982
@jacobok7982 Жыл бұрын
അല്ല പാവപ്പെട്ട ജെനങ്ങൾ ആരുടെ എവിടന്നു എടുത്തു സെസ് കൊടുക്കും എന്നുകൂടെ പറയണം?
@AjithKumar-hc2sq
@AjithKumar-hc2sq Жыл бұрын
കോൺഗ്രസിന്റെ സമരം വീട് നഷ്ടപെട്ടവർക്ക് പുനരദിവസം ലക്ഷ്യമിട്ടല്ലേ
@unnikrishnanb1237
@unnikrishnanb1237 Жыл бұрын
ശരത്തിനെ യും, താമസിയാതെ,തിരുമേനി "ഒരു ബ്രഹ്മശ്രീയാക്കും"!???
@captrk31kartha56
@captrk31kartha56 Жыл бұрын
K rail compensated by vizhinjam port? 🤔
@chithrausha2665
@chithrausha2665 Жыл бұрын
Piyush evide? Kanditu kure naalayallo
@keshavannamboodiri8010
@keshavannamboodiri8010 Жыл бұрын
ഇന്നലത്തെ ലൂസ് ടോക്കിൽ ശൈലജ ടീച്ചറിനെ ഹമാസ് തീവ്രവാദികൾ എന്ന് പറഞ്ഞതിന് പുകഴ്ത്തി പറഞ്ഞത് വെറുതെയായില്ലെ സാറന്മാരെ???? ഇത്രയൊക്കെ നിങ്ങൾ അനുഭവിച്ചിട്ടും കമ്മികളെ നിങ്ങൾക്ക് മനസിലായിട്ടില്ല എന്ന് ആലോചിക്കുമ്പൊ അത്ഭുതമല്ലാ... അത്യത്ഭുതം തോന്നുന്നു.... സുദർശൻ നമ്പൂതിരി ജെയിലിൽ വരെ കിടന്നു.... എന്നിട്ടും മനസ്സിലാക്കിയില്ല എന്നോർക്കുമ്പൊ........
@martinkottoor6611
@martinkottoor6611 Жыл бұрын
😁
@ittielpeear1218
@ittielpeear1218 Жыл бұрын
Land belonging to Kerala govt is still not handedover to airport authority (Adani) for development. Will pinarayi sarkar become progressive and support Development of the State???
@unnikrishnanb1237
@unnikrishnanb1237 Жыл бұрын
ചൈനയുടെ അധീനതയിലുള്ള, കൊളംമ്പൊയടുത്തുള്ള പുതിയ തുറമുഖം???😅 മറന്നോ.??
@zachariahzachariah4273
@zachariahzachariah4273 Жыл бұрын
പിണറായിക്ക് ഭ്രാന്തിളകിയിരിക്കുകയാണ്!!!
@gopidasjeraald3676
@gopidasjeraald3676 Жыл бұрын
നിങ്ങൾ പറഞ്ഞത് പോലല്ല, അവർക്കു നൽകാമെന്നുപറഞ്ഞ തോന്നും കൊടുക്കാത്തതിനാൽ ആണ്, സിമെന്റ് ഗോഡൗണിൽ നിന്ന് രക്ഷപ്പെടാനാണ്, സമരം ചെയ്തത്. രാഷ്ട്രീയ പാർട്ടികൾ മാത്രമാണ് വിദേശ പണം വാങ്ങി സമരം ചെയ്തത്. സത്യസന്ധമായി റിപ്പോർട്ട്‌ ചെയ്യുന്നതല്ലേ, ശെരി???
@josew202
@josew202 Жыл бұрын
തുറമുഖം പണിയുന്നതിനുള്ള ക്രെയിൻ കപ്പലിൽ വന്നത്പോർട്ട്‌ ഉദ്ഘാടനം ആയി ആഘോഷിക്കാമെങ്കിൽഎന്ത് കൊണ്ട് നാഷണൽ ഹൈവേ പണിയുന്നതിനുള്ള ടാർ ലോറിയിൽ കൊണ്ട് വരുമ്പോൾ കേന്ദ്രത്തിന് അത് ഹൈവേ ഉത്ഘാടനം ആയി ആഘോഷിച്ചാൽ തെറ്റ് പറയുവാൻ പറ്റുമോ?
@muhammedshereef1005
@muhammedshereef1005 Жыл бұрын
താ ജ യോ യ വി ളി ൻ
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН