വിഴിഞ്ഞത്തെ സ്വപ്നതീരത്ത് നങ്കൂരം | Vizhinjam Port | AR SHOW | Dr Arun Kumar

  Рет қаралды 58,543

REPORTER LIVE

REPORTER LIVE

Күн бұрын

വിഴിഞ്ഞത്തെ സ്വപ്നതീരത്ത് നങ്കൂരം | Vizhinjam Port | AR SHOW | Dr Arun Kumar
#vizhinjam #adani #ARShow #drarunkumar
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 143
@gafoorabdul4943
@gafoorabdul4943 7 ай бұрын
വിഴിഞ്ഞം തീരമണയുമ്പോൾ രാജ്യം അഭിമാനനിമിഷത്തിൽ. പദ്ധതി നടത്തിക്കില്ലയെന്ന് പറഞ്ഞ ഒരു തെമ്മാടികളെയും ഇപ്പോൾ കാണുന്നില്ലല്ലോ.
@babup.r5224
@babup.r5224 7 ай бұрын
😄😄😄 ഇപ്പോൾ വരും സജിയും 😄പറിവാരങ്ങളും 😄😄 എല്ലാ വികസനത്തേയും എതിർത്ത മാമാ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഉളുപ്പില്ലാതെ എത്തുന്ന കാഴ്ച കാണാം 😄😄
@beenak3856
@beenak3856 7 ай бұрын
വാർത്താവതരണ രീതി പുതിയൊരു മാനം കണ്ടു .Super Graphics.very good.. keep it up 🎉
@basheerkri
@basheerkri 7 ай бұрын
അവതരണം വ്യത്യസ്തമായ രീതിയിൽ വളരെ നന്നായി❤👍👍
@vibinpachar2492
@vibinpachar2492 7 ай бұрын
Trivandrum vizhinjam port 🔥
@akshaytc2798
@akshaytc2798 7 ай бұрын
Editing ❤
@harikumark4501
@harikumark4501 7 ай бұрын
ഉമ്മൻ ചാണ്ടി സാർ ന് അഭിനന്ദനങ്ങൾ 🙏♥♥♥♥♥♥👍
@godwinthomas5434
@godwinthomas5434 7 ай бұрын
Graphics & Animation 🤯
@rasiyakp7813
@rasiyakp7813 7 ай бұрын
Super avataranam
@hafilrahman3982
@hafilrahman3982 7 ай бұрын
Great and nice presentation...keep it up
@HarisHaris-jk6mz
@HarisHaris-jk6mz 7 ай бұрын
സൂപ്പർ അവതരണം
@nandinichithrampatchithram754
@nandinichithrampatchithram754 7 ай бұрын
Thank you
@sajujoseph5975
@sajujoseph5975 7 ай бұрын
Nice presentation Dr Arun 👍❤
@popyvlogkunissery2276
@popyvlogkunissery2276 7 ай бұрын
ഉമ്മൻ ചാണ്ടി സാറിന്റെ ദീർഘവീക്ഷണം.
@Mr-perfect395
@Mr-perfect395 6 ай бұрын
😂😂😂
@Reji82135
@Reji82135 7 ай бұрын
ആധാനീ പൊളിച്ചു. ♥️♥️
@muhammedaslam4547
@muhammedaslam4547 7 ай бұрын
he Vizhinjam port is a Rs 7,700-crore project. Of this, Rs 4,600 crore is the investment of the state. The Centre's share is Rs 818 crore. This is also why this project should be considered as one of the major projects of the country.
@Reji82135
@Reji82135 7 ай бұрын
@@muhammedaslam4547 എന്നിട്ട് അവിടെ ഉള്ള്ളവർക്ക് നഷ്ട പരിഹാരം കൊടുത്തത് മൊത്തം അദാനി ആണല്ലോ? 🤣🤣 ( വെറുക്കപ്പെട്ട ആധാനീ )
@alantoamos1924
@alantoamos1924 7 ай бұрын
​@@Reji82135it's not yet given only a part many are still living in godowns
@ad8447
@ad8447 7 ай бұрын
​@@Bose-B7pinne ninte achanano avde port undakkiyath??
@Manoj_mohn
@Manoj_mohn 7 ай бұрын
😂​@@Bose-B7
@traveltimes2457
@traveltimes2457 7 ай бұрын
കേരള ഗവണ്മെന്റ് ❤❤❤❤
@abhinandhkukku2748
@abhinandhkukku2748 7 ай бұрын
Ldf government ❤
@sayedrafi7242
@sayedrafi7242 7 ай бұрын
നല്ല അവതരണം
@ibrahimtodi117
@ibrahimtodi117 7 ай бұрын
Super super❤❤❤
@ajipaul1239
@ajipaul1239 7 ай бұрын
Super ❤
@sarunpadippura
@sarunpadippura 7 ай бұрын
Proud moment of each malayali 🥳🥳🥳🥳 Keralam is developed day by day 🥰🥰🥳🥳🥳🥳
@achukrishna8463
@achukrishna8463 7 ай бұрын
വിഴിഞ്ഞം തുറമുഖം, തിരുവനന്തപുരം ❤️❤️
@yoosafmuttanoor603
@yoosafmuttanoor603 7 ай бұрын
ഉമ്മൻ ചാണ്ടി കാണിച്ച ധൈര്യം വിഴിഞ്ഞം
@LachuesLachu
@LachuesLachu 7 ай бұрын
കല്ലിട്ടാൽ വികസനം ആകില്ല. അത് നടത്തി കാണിച്ചത് പിണറായി
@bijujoseph2082
@bijujoseph2082 7 ай бұрын
​@@LachuesLachuuluppillatha vargam 500 0 cr kadalkkolla vs prakhyapanam desabhimani news arum marannittilla .
@babup.r5224
@babup.r5224 7 ай бұрын
​@@LachuesLachu😄😄 അത് ശരിയാ 😄😄 പിണറായി യുടെ അധ്വാനത്തിന്റെ ഫലം 😄😄😄 ഭരണത്തിൽ പോലും ശ്രദ്ധിക്കാതെ കടലിന്റെ ആഴം കൂട്ടി അദാനിക്കു 😄😄😄 കൊടികൾ ലാഭം ഉണ്ടാക്കി കൊടുത്തു 😄😄 തീർന്നില്ല 😄😄 5000 കോടി ഉമ്മൻ ചണ്ടി കമ്മീഷൻ പറ്റിയെന്നും പറഞ്ഞ് അധികാരത്തിലും കയറി 😄😄
@babup.r5224
@babup.r5224 7 ай бұрын
​@@bijujoseph2082😄😄 ഇപ്പോൾ ഉളുപ്പില്ലാതെ പൊക്കി പറയുന്ന ഇവൻ ഏത് കോളേജ് അദ്ധ്യാപകൻ ആണ് 😄😄
@adarshm4112
@adarshm4112 7 ай бұрын
Kaanicha mandatharam aanu ee karaar
@akbarpb6391
@akbarpb6391 7 ай бұрын
oommen chandi❤❤❤
@mohammedhassan-xq8gw
@mohammedhassan-xq8gw 7 ай бұрын
🥀 കേറി വാ മക്കളെ 🌴🎉🌴
@kabeerm74
@kabeerm74 7 ай бұрын
ഉമ്മൻ‌ചാണ്ടിയുടെ സ്വപ്നതീരത്ത് വിജയൻ നങ്കൂരമിട്ടു... 🙏🙏🙏
@manu-pc5mx
@manu-pc5mx 7 ай бұрын
ഇതിനെ എതിർത്ത് സമരം ചെയ്ത എല്ലാ ഊച്ചാളി കൾക്കും വലിയ നമസ്കാരം❤
@rajeeshreghunathan6371
@rajeeshreghunathan6371 7 ай бұрын
ആശംസകൾ ❤
@m-tlac7913
@m-tlac7913 7 ай бұрын
മൊട്ടേ കാര്യമൊക്കെ ശരി ..... അതിനുമുകളിൽ നിൽക്കുമ്പോൾ സൂക്ഷിക്കണേ.... ഞങ്ങളുടെ പൊതു സ്വത്താണ്......
@shamilexclusive
@shamilexclusive 7 ай бұрын
😅
@minip.b2762
@minip.b2762 7 ай бұрын
😂
@Yrcristian
@Yrcristian 7 ай бұрын
Romancham❤❤❤❤nala avadharanam
@rajuvarghese2038
@rajuvarghese2038 7 ай бұрын
Congratulations
@rajeshnelson4930
@rajeshnelson4930 7 ай бұрын
Here we go...........❤❤❤❤❤❤❤❤❤❤❤❤❤
@cookingwithrose2
@cookingwithrose2 7 ай бұрын
Charithra nimisham👏🎉
@productiontest
@productiontest 7 ай бұрын
Kerala can become like Singapore if we use the opportunity well. And India need not pay transit money to other ports
@shabeebmkd2670
@shabeebmkd2670 7 ай бұрын
🌹👍🏻
@nandinichithrampatchithram754
@nandinichithrampatchithram754 7 ай бұрын
🙏🏽
@sibinchandran1564
@sibinchandran1564 7 ай бұрын
5500 തൊഴിൽ അവസരങ്ങൾ ഉണ്ട് ഇതിൽ എത്ര ശതമാനം മലയാളികൾക്ക് കിട്ടും എന്നു കൂടി ഗവൺമെൻറ് വ്യക്തമാക്കണം.
@HarisHaris-jk6mz
@HarisHaris-jk6mz 7 ай бұрын
ബംഗാളിക്ക് 😂
@suhaibalingal
@suhaibalingal 7 ай бұрын
🎉
@rummer62
@rummer62 7 ай бұрын
സമരകാലത്ത് മൊട്ടയും പാർട്ടിയും ഇതൊന്നുമല്ലല്ലോ പറഞ്ഞിരുന്നത്??
@muhammedaslam4547
@muhammedaslam4547 7 ай бұрын
The Vizhinjam port is a Rs 7,700-crore project. Of this, Rs 4,600 crore is the investment of the state. The Centre's share is Rs 818 crore. This is also why this project should be considered as one of the major projects of the country.
@BAZZZAM
@BAZZZAM 7 ай бұрын
But I don't understand why there is a low profit share percentage for the state even after long 15 years.
@solemortel256
@solemortel256 7 ай бұрын
LDF സർക്കാർ നിശ്ചയദാർഢ്യം ❤️‍🩹
@anandhuaaa270
@anandhuaaa270 7 ай бұрын
അപ്പോൾ അദാനി
@SagarGamingIndia
@SagarGamingIndia 7 ай бұрын
Fund erakkiya adani mandan
@solemortel256
@solemortel256 7 ай бұрын
@@SagarGamingIndia adani kore ഇറക്കിയോ..
@Rahulrnair69
@Rahulrnair69 7 ай бұрын
Poda adima theettam
@Rahulrnair69
@Rahulrnair69 7 ай бұрын
@@solemortel256 ninak ille ?? Veetil
@josephulahannanathrasseril9532
@josephulahannanathrasseril9532 7 ай бұрын
Ogumented reality show best 😂😂😂😂
@abooamini6224
@abooamini6224 7 ай бұрын
യുഡിഎഫും ഉമ്മൻചാണ്ടിയും ചേർന്ന് കേരളത്തിൻറെ ഐശ്വര്യമാകേണ്ട കുഞ്ഞിനെ അതാനി കുടുംബത്തിന് വിറ്റതിന്റെ യഥാർത്ഥ കഥ
@sreeks7304
@sreeks7304 7 ай бұрын
ജയ് അദാനി....
@babukpkp
@babukpkp 7 ай бұрын
അധികാരത്തിലായതുകൊണ്ടു നടന്നു ... പ്ര്തിപക്ഷത്തായിരുന്നേൽ ......😅
@Heman11-2
@Heman11-2 7 ай бұрын
Aadipurush ne kaalum better vfx anu.🎉
@vishnujl-b1r
@vishnujl-b1r 7 ай бұрын
Ommen Chandy
@merabharath2818
@merabharath2818 7 ай бұрын
പഴയ ദേശ അപമാനി വാർത്ത ഓർത്തു ചിരിച്ചു പോകുന്നു 🤣
@TheVinodks
@TheVinodks 7 ай бұрын
ചാണ്ടി കാണിച്ച ഉഡായിപ്പോനെ പൊളിച്ചടുക്കി.. അതാണ് 🙏🙏
@SudheeshKodiyl
@SudheeshKodiyl 7 ай бұрын
വിഴിഞ്ഞം തുറമുഖം കേരളത്തിന്‌, ഇന്ത്യ്ക്കു ഉണ്ടാക്കി കൊടുക്കുന്ന വികസനം അത് പറഞ്ഞരിയാക്കാൻ പറ്റാത്തതാണ്. ഇനി കോലോംബോയ്ക്കും, സിങ്കപ്പൂറിനും, ഒപ്പം അല്ലെങ്കിൽ അതിനേക്കാൾ മുകളിൽ. ഇതേ ഇച്ഛാശക്തിയോടെ അടുത്ത അടിസ്ഥാന സൗകര്യങ്ങൾ എത്രയും പെട്ടെന്ന് ഒരുക്കി ഇത് നമ്മുടെ കേരളത്തിന്‌ കൂടുതൽ തൊഴിലാവസരങ്ങൾ ഉണ്ടാക്കാൻ സാധിക്കണം. താമസിച്ചാൽ മറ്റുള്ളവർ. അതിന്റെ നേട്ടങ്ങൾ തട്ടിയെടുക്കും. ഇതിൽ നിന്നുണ്ടാകുന്ന നേട്ടം എന്ന് പറയുന്നത് ചില്ലറ നേട്ടമല്ല. ചിന്തിക്കാൻ പറ്റുന്ന നേട്ടമല്ല അതുക്കും മേലെ. മറ്റു സംസ്ഥാനത്തുള്ളവർ നോക്കിയിരിക്കുകയാണ് ഇതിന്റെ നേട്ടം കവരാൻ.
@srijildas6520
@srijildas6520 7 ай бұрын
മോദി സർക്കാറിന് അഭിനന്ദനങ്ങൾ..
@zinusinsar4670
@zinusinsar4670 7 ай бұрын
😂😂9 % matram kerala 60. %😂
@nalooraan.
@nalooraan. 7 ай бұрын
14 വർഷം ഒന്നുംകിട്ടില്ല എന്നാണോ
@AjitKumar-ci6re
@AjitKumar-ci6re 7 ай бұрын
STS crane at Vizhinghyam can handle even the world's biggest and largest container ship. MSC Irina is the largest container ship in the world, measuring 200 feet (61 meters) wide and 1,312 feet (400 meters) long.
@josephulahannanathrasseril9532
@josephulahannanathrasseril9532 7 ай бұрын
Original കാണിക്കു ഗ്രാഫിക് പിന്നെ 😂😂😂😂😂😂😂😂😂😂
@bismillahbismillah2615
@bismillahbismillah2615 7 ай бұрын
Apo arun aano ee augmented realityude aal.. evde chenalum undllo
@ajipaul1239
@ajipaul1239 7 ай бұрын
Money 🤑 game
@ArjunAlvin490
@ArjunAlvin490 7 ай бұрын
8000 കോടി കേരളം കെടുത്തിരുന്നെങ്കിൽ ഇപയെ വരുമാനം കിട്ടിയെനെ😢
@haripm2106
@haripm2106 7 ай бұрын
LDF govt nu abhivadyangal🚩🚩🚩🚩❤️❤️👏👏
@Shaniprapakar
@Shaniprapakar 7 ай бұрын
Adanikk koduththathinano😄
@haripm2106
@haripm2106 7 ай бұрын
@@Shaniprapakar adani allathe....ethavante kunjamma undayirunno...ithinte poorthikaranathinu...planning um karuangalum Easy akan...Adani kku orupad port kal und...Avan vazhi ee padshathiyum nadappakki..40 year nu shesham... Kerala govt nu swantham..vizhinjam port
@vaisakhrk8760
@vaisakhrk8760 7 ай бұрын
😂😂
@chandrashekar9913
@chandrashekar9913 7 ай бұрын
ഇതിൽ വീണാ വിജയന് മാസപടി ഏത്ര കിട്ടും...😂😂😂
@socialmedia4685
@socialmedia4685 7 ай бұрын
Arun chaina il നിന്ന് വന്നതാണോ 😂
@raj-ou8nv
@raj-ou8nv 7 ай бұрын
According to the agreement, Adani will operate the port for 40 years, extendable by 20 more years, while the state government will get a portion of the revenue from the port after 15 years.
@theExpressionist01
@theExpressionist01 4 ай бұрын
Yes can you answer when CIAL will be a fully owned Government entity? Never and no problem with that because it is owned by favourite corporate
@noufalnofi7391
@noufalnofi7391 7 ай бұрын
ഇതൊക്കെ അദാനിക്കാണല്ലോ എന്ന് വിജാരിക്കുബോൾ ഒരുആശ്വാസം
@emerald.m1061
@emerald.m1061 7 ай бұрын
എന്നാ തനിക്ക് പണമുണ്ടാക്കി വാങ്ങിച്ചൂടാരുന്നോ. എന്താ അദാനി തന്നെ കടിച്ചോ😂
@muzammiln4190
@muzammiln4190 7 ай бұрын
അപ്പൊ 15 വർഷം കായിഞ്ഞാലേ... കേരള സർക്കാരിന് പൈസ കിട്ടുകയുള്ളു ല്ലേ അയ്യേ 🤷🏻‍♂️
@citizenkane9222
@citizenkane9222 7 ай бұрын
ങേ, സ്വപ്ന സുരേഷ് നങ്കൂരം ഇട്ടോ 😳
@anandhuaaa270
@anandhuaaa270 7 ай бұрын
അദാനി കൊള്ളാം അല്ലെ വിവരദോഷി മോട്ടേ
@shajudheens2992
@shajudheens2992 7 ай бұрын
It's a small thing in a transhipment port
@sreenathsasidharan5577
@sreenathsasidharan5577 7 ай бұрын
കരച്ചിൽ വരുന്നോ കാക്ക... അല്ലേലും നാടിനു നല്ലത് വരുന്നത് പിടിക്കില്ലല്ലോ. Its not a small thing, 2nd largest vessel to a port
@shajudheens2992
@shajudheens2992 7 ай бұрын
@@sreenathsasidharan5577 Keep away communal
@oxygen7852
@oxygen7852 7 ай бұрын
കേരള തീരത്തെ ആയിരക്കണക്കിന് കോടി രൂപയുടെ മൂല്യം വരുന്ന ധാതുമണൽ കടത്താൻ നോർത്ത് ഇന്ത്യ കമ്പനിയുടെ എളുപ്പ വഴി, wait and see!
@johnsnow9224
@johnsnow9224 7 ай бұрын
2000 alla motte 20000 aanu🙄
@swalihpullampara5295
@swalihpullampara5295 7 ай бұрын
Vizhinjam ennath trivandrum thuramukham ennakkanam
@afsalpparambath6246
@afsalpparambath6246 7 ай бұрын
CGI quality
@nikhilkattil
@nikhilkattil 7 ай бұрын
Parayathe vayye, nalla kooora CGI.... Normal aayittangu kaanichaal pore
@SajithO-ci7ty
@SajithO-ci7ty 7 ай бұрын
നോക്കുകൂലി വാങ്ങിക്കാൻ സഖാക്കൾ പോകുന്നില്ലേ 🤣🤣🤣
@thoufeekmk6749
@thoufeekmk6749 7 ай бұрын
തുടങ്ങിയതല്ലേയുളളു യൂണിയൻകാർ വന്നോളും..
@thoufeekmk6749
@thoufeekmk6749 7 ай бұрын
തുടങ്ങിയതല്ലേയുളളു യൂണിയൻകാർ വന്നോളും..
@emerald.m1061
@emerald.m1061 7 ай бұрын
പതുക്കെ ചാടി വീഴാം. ഇനി കമ്പനിയുടെ (നോക്ക്)എന്തൊക്കെ കളികൾ കാണാനിരിക്കുന്നു എൻറ്റെ പൊന്നോ
@beaware2450
@beaware2450 7 ай бұрын
കേരളത്തിന് തന്നെ വല്ലതും (1%)ലഭിക്കണമെങ്കിൽ ചുരുങ്ങിയത് 20 വർഷം കഴിയണം...😂😂 അപ്പോഴാണ് നോക്ക് കൂലി...😂😂
@hisham370
@hisham370 7 ай бұрын
Aruneee..................... 1.8 m Height kerumpol Full body harness idanee.. with all minimum PPE.
@rajeshcna
@rajeshcna 7 ай бұрын
മനുഷ്യ സ്പർശമില്ലാതെ.. മമ് ടെക്കനോളജി ഒക്കെ കൊള്ളാം, അതവിടെ നിക്കട്ടെ, നോക്കൂ കൂലി എപ്പ തരും, കോവിന്നന്റെ കൊക്കിന് ജീവനുണ്ടെൽ ഒരു കൺടെയ്നർ നു 1 ലക്ഷം വെച്ചു മേടിച്ചിരിക്കും. അതായത് "വർഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താ സരണികളും റാഡിക്കലായിട്ടുള്ള ഒരു മാറ്റം അല്ല". സിംമ്പിൾ ആയിട്ട് പറഞ്ഞാല് ഇതാണ്. ഇപ്പം മനസിലായോ ?
@kmcbos4443
@kmcbos4443 6 ай бұрын
Avidam samarakar. Illathayal ella vasthukkalum. Vilakurayum
@sailorsdiarykl1414
@sailorsdiarykl1414 7 ай бұрын
Motte jcb ninne thooki eriyaaanaano
@pmfaisalfaisal8696
@pmfaisalfaisal8696 7 ай бұрын
❤❤❤good day❤❤❤but aruneee 2000cherudu❤❤❤twenty thousand countainer ulla msc varmooo😂😂😂😂😂😂😂
@UMAIRAVELATH
@UMAIRAVELATH 7 ай бұрын
11:54 അപ്പോൾ 60 വര്ഷം കഴിഞ്ഞാൽ പിന്നെ തുറമുഖം ഉണ്ടാവില്ല
@hdstudio3867
@hdstudio3867 7 ай бұрын
Adani
@ibrahimtodi117
@ibrahimtodi117 7 ай бұрын
അങ്ങനെ അല്ല 60വർഷ൦ കഴിഞ്ഞാൽ 100ശതമാന൦ സൽകാരന്
@വില്ലൻ
@വില്ലൻ 7 ай бұрын
നീയൊക്കെ നാഴികയ്ക്ക് നാൽപതുവട്ടം കുറ്റം പറയുന്ന അദാനി തന്നെ വേണ്ടിവന്നു ഒരു രാജ്യത്ത് എല്ലാ സംരംഭങ്ങളും സർക്കാരിന് തുടങ്ങാൻ സാധിക്കില്ല അങ്ങനെ ഒരു രാജ്യവും ഈ ലോകത്തില്ല ചിലതൊ ക്കെ ഇതുപോലെയുള്ള ശതകോടീശ്വരൻ മാർക്ക് കൊടുക്കും നിർമ്മിക്കാനും അവർ നിർ മ്മിച്ച അവരുടെ പൈസ ടേ ളും മറ്റുമായി പലിശ സഹിതം അവർ ഇത്ര വർഷത്തിനുള്ളിൽ പിരിച്ചെടുത്ത അതിനുശേഷം അത് വീണ്ടും സർക്കാരിന് പൂർണ നിയന്ത്രണത്തിൽ ആകും അത് ലോകത്തെല്ലായിടത്തും ഉള്ളതാണ് കോൺഗ്രസ് ഭരണകാലത്തെ പോലെ വിദേശ കമ്പനികളോ ഒന്നുമല്ലല്ലോ വന്ന് ഇന്ത്യയിൽ ഇതുപോലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നത് ഇന്ത്യക്കാരുടെ കമ്പനികൾ തന്നെയല്ലേ അതിൽ അഭിമാനിക്കുകയാണ് വേണ്ട ത് നമ്മുടെ രാജ്യത്തുള്ള കമ്പനികളും മറ്റും രക്ഷപ്പെടട്ടെ പഴയപോലെ വിദേശികൾ വന്ന് ഇന്ത്യയിൽ നിന്ന് കാശുണ്ടാക്കി പോകേണ്ട
@ilyasibrahim4948
@ilyasibrahim4948 7 ай бұрын
മനുഷ്യ സ്പർശമില്ലാതെ ഏത് കണ്ടെയ്നർ ഇവിടെ ഇറക്കിയാലും നോക്ക് കൂലി കൊടുത്താലേ സഘാക്കൾ തീരം വിടു 😂😅
@sreenathsasidharan5577
@sreenathsasidharan5577 7 ай бұрын
അറബികളും 18 പണിയും നോക്കി മുടക്കാൻ.... പക്ഷെ ഇത് അദാനി ആണ് മക്കളെ
@RationalThinker.Kerala
@RationalThinker.Kerala 7 ай бұрын
Only one Pinarayi 🔥🔥🔥
@hmrd8555
@hmrd8555 7 ай бұрын
Adani kku kuttam parayunnille.... Modi govt nu kuttam parayunnille..... Only Rahul Gandhi 99 against Adani now 😂😂😂
@aslconcept3140
@aslconcept3140 7 ай бұрын
Mandan journalism ipol kuttam parayumnillallo
@DadOfTritiya
@DadOfTritiya 7 ай бұрын
Ithu nadappakkathirikkan udf kure nokkiyatha, but ldf sarkkar kattakku ninnathu kondanu ippol ithu sadhyamayathu
@007Sanoop
@007Sanoop 7 ай бұрын
Sagarmala
@gopinathmenon1118
@gopinathmenon1118 7 ай бұрын
Where are the idiots to stop this process... Why none of u mamas are not talking about..
@snitzky7535
@snitzky7535 7 ай бұрын
ചൈനക്ക് ഇന്ത്യയെ ആക്രമിക്കാനുള്ള എറ്റവും എളുപ്പമാർഗം തുറന്നു കൊടുത്ത ഷാഡോ ഗവണ്മെന്റ് ന് അഭിവാദ്യങ്ങൾ 💪
@Nasu1986
@Nasu1986 7 ай бұрын
മൊട്ട പൂമോനെ നിന്റെ ഹെജിമണി എവിടെ വരെ ആയി 🌹
@samjo435
@samjo435 7 ай бұрын
Churukki paranjal adani kku ang ezhuthikkoduthekku,,,iph ipo keralathinu enthanu kittuka,,,15 varsham kazhijale 1 % kittuvo ????
@jejifrancis6268
@jejifrancis6268 7 ай бұрын
മദ്ർഷിപ്പോ😂 അത് ഫീഡർ ഷിപ് ആണെടോ
@sreenathsasidharan5577
@sreenathsasidharan5577 7 ай бұрын
Mothership aanu man....Second largest mothership in the world
@jejifrancis6268
@jejifrancis6268 7 ай бұрын
@@sreenathsasidharan5577 വിവരക്കേട് വിളിച്ചുപറയല്ലേടോ. 16000 teu വഹിക്കുന്ന 3 മദർഷിപ് കഴിഞ്ഞ ആഴ്ച്ച കൊച്ചിയിൽ എത്തിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മദർഷിപ്പിന് 24000 teu വഹിക്കാൻ കഴിയും. വിഴിഞ്ഞത്തു വരുന്നത് വെറും 8700 teu ഷിപ് ആണ്.
@gokulps4004
@gokulps4004 7 ай бұрын
​@@sreenathsasidharan5577ithu kochiyile oru bhooloka vattan aannu ellam tvm base videos adiyil vannu ithupole ulla comments anuu avde ulle ellam ithupole frustation pidicha vattanamaru annu pathu paisayude vivaram illathavnmaru😂
@sreenathsasidharan5577
@sreenathsasidharan5577 7 ай бұрын
@@jejifrancis6268 എടാ മോനേ നീ ആള് കൊള്ളാല്ലോ... മദർഷിപ് അടുപ്പിക്കാൻ പറ്റുന്ന ഒരു ഇന്ത്യൻ പോർട്ട്‌ പോലും ഇല്ല... ആദ്യത്തെ ആണ് വിഴിഞ്ഞം... ഏറ്റവും വലിയ port ആയ മുദ്ര, മുംബൈ port പോലും മദർഷിപ് വരില്ല.. അപ്പോള നിന്റെ 3 എണ്ണം കൊച്ചിയിൽ. തള്ളി തള്ളി കൊച്ചി കൊണ്ട് കടലിൽ താഴ്ത്തുമോ
@sreenathsasidharan5577
@sreenathsasidharan5577 7 ай бұрын
@@gokulps4004 എന്നാലും കൊച്ചിയിൽ 3 മദർ ഷിപ്... ഹോ അപാരം
@unnikrishnanmv6286
@unnikrishnanmv6286 7 ай бұрын
ഹായ്. എന്ത് അഭിമാനം. ഇത് മോഡിയുടെ പ്രൊജക്റ്റ്‌ അല്ലെ. പാവങ്ങളെ നുണ പറഞ്ഞു മോദിക്കെതിരെ വോട്ടു ചോദിക്കാനുള്ള അദാനിയും. ശ്ശേ ശ്ശേ. ഓന്തിനെ പോലെ ഇങ്ങനെ ഒരു ചാനൽ പ്രവർത്തിക്കാമോ. നാണമില്ലേ
@TheVinodks
@TheVinodks 7 ай бұрын
പിണറായി ❤️❤️left ldf
@Reji82135
@Reji82135 7 ай бұрын
ഇനി സ്വർണ്ണം കൊണ്ട് വരാൻ സുടാപ്പി കൾക്കു പുതിയ മാർഗം ആയി പുള്ളേ..
@thoufeekmk6749
@thoufeekmk6749 7 ай бұрын
എന്തിനാടോ കണ്ടതിനൊക്കെ വർഗീയവിഷം തുപ്പുന്നത്..ശീലിച്ചുപോയി അല്ലേ..
@chithralal3d
@chithralal3d 7 ай бұрын
🎉
കിഫ്ബി ടോൾ വരുമോ? | MEET THE EDITORS
43:30
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН