വിഴിഞ്ഞത്ത് നങ്കൂരമിട്ട് വികസനത്തിന്റെ പുതുചരിത്രം | Vizhinjam Port

  Рет қаралды 36,360

24 News

24 News

Күн бұрын

വിഴിഞ്ഞത്ത് നങ്കൂരമിട്ട് വികസനത്തിന്റെ പുതുചരിത്രം | ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പിനിയായ മേഴ്സ്കിന്റെ രണ്ടായിരം കണ്ടെയ്നറുകളുമായി ആദ്യ മദർഷിപ്പ് സാൻ ഫെർണാണ്ടോ തീരം തൊട്ടു | Vizhinjam Port
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 98
@Lucifer-v6i
@Lucifer-v6i 2 ай бұрын
ലോജിസ്റ്റിക് മേഖലയിൽ ഒരുപാട് തൊഴിൽ അവസരങ്ങൾ ഉണ്ടാവട്ടെ 👍👍
@sabucyril888
@sabucyril888 2 ай бұрын
കേരളത്തിന് രക്ഷപെടാൻ ഉള്ള ഒരേയൊരു കച്ചിതുരുംബാണിത് .. ഇത് വേണ്ടപോലെ നോക്കിയില്ലെങ്കിൽ ഇനി കേരളത്തിന് ഒരു രക്ഷയില്ല.. പുതു തലമുറ എല്ലാം ഇവിടം വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് പോകും..
@nijakuriyakose6016
@nijakuriyakose6016 2 ай бұрын
Bangaliye konduvRathe keralathile alukalkku kodukkan pattumo.engil nalloru karyam
@ummersaid8679
@ummersaid8679 2 ай бұрын
കേരളത്തിലെ വികസനങ്ങളെ സമരങ്ങൾ തകർക്കാതിരിക്കട്ടേ -
@vasanthatharangini6731
@vasanthatharangini6731 2 ай бұрын
വിഴിഞ്ഞം സ്വപ്നപദ്ധതിക്കും❤️ സാൻ ഫർണാണ്ടസിനും സംസ്ഥാന സർക്കാരിനും അഭിനന്ദനങ്ങൾ ❤️❤️❤❤❤❤❤❤
@azeezbanam3035
@azeezbanam3035 2 ай бұрын
ഉമ്മൻ ച്ചാണ്ടി സാർ 😭🌹
@ramachandranp3425
@ramachandranp3425 2 ай бұрын
Oomban chandi chathu what is left his name ????? No publicity for Died body.
@sabucyril888
@sabucyril888 2 ай бұрын
@@ramachandranp3425 Don't be so arrogant! Everyone will die, including you.
@sajihussain4833
@sajihussain4833 2 ай бұрын
Dreams of many many not in this world they are blessings from above Salute 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@AjitKumar-ci6re
@AjitKumar-ci6re 2 ай бұрын
STS crane at Vizhinghyam can handle even the world's biggest and largest container ship. MSC Irina is the largest container ship in the world, measuring 200 feet (61 meters) wide and 1,312 feet (400 meters) long.
@muhammadshareef3223
@muhammadshareef3223 2 ай бұрын
ആ സംഘടന രൂപീകരിക്കൂ അത് തകർക്കും ഇത് നടപ്പിലായിട്ട് വേണം സമരം നടത്താൻ😅😅😅
@fazilfaizal8844
@fazilfaizal8844 2 ай бұрын
രാജ്യത്തിൻ്റെ വികസന കുതിപ്പേകുന്ന ഈ പദ്ധതി ചില പ്രദേശത്തെ മാഫിയകൾക്ക് വഴങ്ങാതിരുന്നെങ്കിൾ കേരളവും , കേന്ദ്രവും വർഷങ്ങളോളം ഭരിച്ചകോൺഗ്രസിന് എന്നേ യാഥാർത്ഥ്യമാക്കാമായിരുന്നു.സംസ്ഥാന താല്പര്യം ബലികഴിച്ചും ,കോടികൾ കൈപ്പറ്റിയും മാണ് അദാനിയും മായി കരാർ ഒപ്പിട്ടെതെങ്കിലും പിന്നീട് വന്ന പിണറായി സർക്കാർ പദ്ധതി വീണ്ടും വൈകുമെന്ന് കരുതി അഴിമതിയുടെ പിന്നാമ്പുറം അന്വേഷിയ്ക്കാൻ പോകാതെ എല്ലാ വെല്ലുവിളികളും അധിജീവിച്ച് പദ്ധതി യാഥാർത്ഥ്യമാക്കി,
@-._._._.-
@-._._._.- 2 ай бұрын
വിജയാശംസകൾ🇮🇳🛳️🛥️⛴️🚢⚓ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിനും ഭാരത്തിനും ഒരേപോലെ സമ്പത് സമൃദ്ധി പ്രദാനം ചെയ്യട്ടെ...ഷാങ്ഹായ് പോലെ തിരക്കുള്ള മനോഹരമായ തുറമുഖം ആയി വളരട്ടെ പടിപടി ആയി..തിരുവനന്തപുരം ലോകത്തിലെ അതിമനോഹരമായ മഹാനഗരം ആയി മാറാൻ ഇനി അധിക താമസം ഇല്ല🏙️🏙️🏙️🏙️🏙️🛳️🛥️⛴️🚢⚓🇮🇳
@VelayudhanKarayil-u8g
@VelayudhanKarayil-u8g 2 ай бұрын
Hearty welcome to the first container ship to Vizhinjam port.
@askerali5230
@askerali5230 2 ай бұрын
പിണറായിക്കും ഇടത് പക്ഷത്തിനും അഭിനന്ദനങ്ങൾ 🌹🌹🌹10 വർഷം കൊണ്ട് വികസനം എന്താണ് എന്ന് രാജ്യത്തിന് കാണിച്ച് കൊടുത്തൂ. ഇടത് പക്ഷം?
@jankiresorts370
@jankiresorts370 2 ай бұрын
POWERFULL LEADER MAKE POWERFULL PROJECTS ❤❤❤ JAI 🎉🎉🎉 MODI❤❤❤❤
@bastianvellattanjur4214
@bastianvellattanjur4214 2 ай бұрын
Psc question ആവാൻ സാധ്യത ഇലാത്ത ഒരു ചോദ്യം 👇 139 അടി ആവുമ്പോൾ മുല്ലപെരിയാർ ഡാമിൽ 2 ലക്ഷം liter ദിവസവും leak ഉണ്ട് എന്ന് തമിഴ്നാട് 2014 കോടതിയിൽ കൊടുത്തത് നിങ്ങൾക്കറിയാമോ. ഇത് 2024 ആയി. ഇപ്പോൾ ഉള്ള leak കൂടിയിട്ടുണ്ടാവില്ലേ. യുവാക്കൾ യുവതികൾ ചിന്ദിക്കണം.
@KK-hf5yc
@KK-hf5yc 2 ай бұрын
Big salute Sri Oommen Chandy RIP !!
@najmudheenparappan3626
@najmudheenparappan3626 2 ай бұрын
അഭിനന്ദനങ്ങൾ വില കുറയുമല്ലോ ഫോണുകൾക്ക് പല രാജ്യങ്ങളിൽ വരുന്ന സാധനങ്ങൾ വാങ്ങിച്ച ഉപകരണങ്ങൾ ഒക്കെ വില കുറയും ഇതില്ലാത്തതുകൊണ്ടാണ് നമ്മുടെ നാട്ടിൽ എല്ലാ സാധനത്തിനും വില കൂടിരുന്നത് വിലക്കൊരു അരുവിണ്ടാവും രാജ്യങ്ങളിൽ വരുന്ന സാധനങ്ങൾക്കെല്ലാം വില കുറയും
@bijoypillai8696
@bijoypillai8696 2 ай бұрын
മദ്യവും, ലോട്ടറിയും വില കുറയുമോ ??
@krishnannair6515
@krishnannair6515 2 ай бұрын
citu samaram cheyyumo sare
@jankiresorts370
@jankiresorts370 2 ай бұрын
JAI 🎉 HIND 🎉 JAI 🎉 MODI ❤❤❤
@midhunmidhunraj4196
@midhunmidhunraj4196 2 ай бұрын
ചാണ്ടി സർ ❤
@vincigobikumari8089
@vincigobikumari8089 2 ай бұрын
പിണറായിക്ക് അഭിനന്ദനം കൊടുക്കുന്നവര്‍ മറവി രോഗം ബാധിച്ചവരാണ്. ഈ പിണറായിയും കൂട്ടരും ഈ പദ്ധതി ഇല്ലാതാക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ക്കെതിരായി സമരം ചെയ്ത് നടന്നതൊന്നും ജനങ്ങള്‍ മറക്കില്ല
@srinath3387
@srinath3387 2 ай бұрын
Pinarai ku abhinandhanam!
@unnikrishnan7696
@unnikrishnan7696 2 ай бұрын
ദീർഘ വീക്ഷണമില്ലാത്ത കൊണ്ഗ്രെസ്സ് സർക്കാരുകളും സമരം ചെയ്തു നാടിനെ പിറകോട്ടു മാത്രം കൊണ്ടു നടന്ന സിപിഎം ഉം ആണ് വിഴിഞ്ഞം പദ്ധതി ഇത്രയും വൈകിപ്പിച്ചത്..ഇത്രയും വലിയ കടൽ തീരവും കപ്പൽ ചാലിന്റെ സാമീപ്യവും ഉപയോഗപ്പെടുത്തി നാടിനെ പുരോഗതിയിലേക്ക് കൊണ്ടു പോകാൻ ഇവരുടെ ഇടുങ്ങിയ ചിന്താഗതിക്ക്‌ കഴിഞ്ഞില്ല... മോഡി സർക്കാരിന്റെ ശക്തമായ ഇടപെടൽ ഒന്ന് കൊണ്ടു മാത്രമാണ് ഇന്നെങ്കിലും അത് യാഥാർഥ്യമായത്...ബിജെപി സർക്കാർ അല്ലായിരുന്നു എങ്കിൽ ഇനി ഒരു അമ്പത് വർഷം കഴിഞ്ഞാലും ഇത് നടക്കില്ലായിരുന്നു... ഫ്ലക്സ് വെക്കാനും സ്വീകരണത്തിനും ഇനി കുറെ പേര് കാണും... ജനങ്ങൾ അത്ര പെട്ടെന്നൊന്നും കാര്യങ്ങൾ മറക്കില്ല...
@radhakrishnanpa7857
@radhakrishnanpa7857 2 ай бұрын
മറവിരോഗം ബാധിച്ചവരല്ല. കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കിയവരാണ്.
@chandrashekar9913
@chandrashekar9913 2 ай бұрын
ഇതാണ് മൊതി ഗ്യാരണ്ടി....🙏🙏🙏👍👍👍👍
@VoiceofYouthVOYIndia
@VoiceofYouthVOYIndia 2 ай бұрын
വിഴിഞ്ഞം പോർട്ട്‌ ശിൽപ്പി വികസന നായകൻ ഉമ്മൻ ചാണ്ടി സാറിന് പ്രണാമം 🙏🏻
@petersunil4903
@petersunil4903 2 ай бұрын
💖🙏💖🇮🇳🇮🇳🇮🇳💥🌺 Jai hind vandematram vandematram 🙋🙋‍♀️🌺🌺🌺🌺
@wddtgsyuf
@wddtgsyuf 2 ай бұрын
മാഷാ അല്ലാഹ്. കൃത്യമായ ഒരു. വികസന പ്രവർത്തനം എങ്കിലും. കേരളത്തിൽ. നടന്നല്ലോ?❤😂❤❤
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 2 ай бұрын
Modi andani ഗ്രൂപ്പ് ഉള്ളത് കൊണ്ട് നടന്നു
@ramachandranp3425
@ramachandranp3425 2 ай бұрын
Da chetta for whose identity ?????
@kradhakrishnakurupkurup1080
@kradhakrishnakurupkurup1080 2 ай бұрын
Industrial parks are necessary for coming future nearby this International Motherport and created Employment.
@wddtgsyuf
@wddtgsyuf 2 ай бұрын
മീൻ പിടിക്കാനുള്ള സൗകര്യവും. പാവം. തൊഴിലാളികൾ.ക്കു ചെയ്തു. കൊടുക്കണം.❤❤😢😢😢😢😢
@Lucifer-v6i
@Lucifer-v6i 2 ай бұрын
👍👍👍👍👍👍
@vikramannair798
@vikramannair798 2 ай бұрын
Varshagalke munpe t v ml valeyathura kadal palavum avede kappalum vannettunde negal chethera therunnal thamburane maranno
@wilsonkoriyan2257
@wilsonkoriyan2257 2 ай бұрын
24 മുടക്കാനല്ലേ നോക്കിയത്
@unnikrishnan7696
@unnikrishnan7696 2 ай бұрын
ദീർഘ വീക്ഷണമില്ലാത്ത കൊണ്ഗ്രെസ്സ് സർക്കാരുകളും സമരം ചെയ്തു നാടിനെ പിറകോട്ടു മാത്രം കൊണ്ടു നടന്ന സിപിഎം ഉം ആണ് വിഴിഞ്ഞം പദ്ധതി ഇത്രയും വൈകിപ്പിച്ചത്..ഇത്രയും വലിയ കടൽ തീരവും കപ്പൽ ചാലിന്റെ സാമീപ്യവും ഉപയോഗപ്പെടുത്തി നാടിനെ പുരോഗതിയിലേക്ക് കൊണ്ടു പോകാൻ ഇവരുടെ ഇടുങ്ങിയ ചിന്താഗതിക്ക്‌ കഴിഞ്ഞില്ല... മോഡി സർക്കാരിന്റെ ശക്തമായ ഇടപെടൽ ഒന്ന് കൊണ്ടു മാത്രമാണ് ഇന്നെങ്കിലും അത് യാഥാർഥ്യമായത്...ബിജെപി സർക്കാർ അല്ലായിരുന്നു എങ്കിൽ ഇനി ഒരു അമ്പത് വർഷം കഴിഞ്ഞാലും ഇത് നടക്കില്ലായിരുന്നു... ഫ്ലക്സ് വെക്കാനും സ്വീകരണത്തിനും ഇനി കുറെ പേര് കാണും... ജനങ്ങൾ അത്ര പെട്ടെന്നൊന്നും കാര്യങ്ങൾ മറക്കില്ല...
@bijoypillai8696
@bijoypillai8696 2 ай бұрын
BJP ആയിരുന്നെങ്കിൽ വികസനം ആവശ്യമില്ല ; പശു വർഗീയത ഇളക്കി വിട്ട് ഭരണം നിലനിർത്തിയേനെ...
@mahizchanel6708
@mahizchanel6708 2 ай бұрын
ഓരോന്ന് തുടങ്ങും എന്നിട്ട് കൊടി പിടിച്ചു നശിപ്പിയ്ക്കും കറക്റ്റ് ആയി maintance ചെയ്തു കൊണ്ട് പോയാൽ മതി ആയിരുന്നു 🙏🙏🙏
@abdullap6283
@abdullap6283 2 ай бұрын
നാളെത്തന്നെ സമരം തുടങ്ങിയാലോ😅😅😅😅
@abymathew295
@abymathew295 2 ай бұрын
Tourism industry koode onnu ushar aakkanam...We need Helicopters, Yachts, Cruise ships, Sea planes, Hydrofoils, Jet ski,....etc
@nandhuskannan
@nandhuskannan 2 ай бұрын
Ellam vazhiye varum ... Total 3 phase und Epol 1st aayathe ullo
@thekkupant785
@thekkupant785 2 ай бұрын
കേരള സർക്കാരിന് ഒരു പങ്കുമില്ല ഈ തുറമുഖമായി. ഉമ്മൻചാണ്ടി സർക്കാരിനാണ് അധികാരം മൊത്തവും
@rajadarsh8270
@rajadarsh8270 2 ай бұрын
ശ്രീമാൻ എലിയാസ് ജോൺ ന്റെ ഒരു പുത്രൻ പിറന്നിരിക്കുന്നു, അത് കൂടി ഈ അവസരത്തിൽ ഓർമിക്കുക
@arunRaj-gu8le
@arunRaj-gu8le 2 ай бұрын
India🔥🔥🔥🔥🔥🔥🔥🔥
@sijusiju9055
@sijusiju9055 2 ай бұрын
B J P 🙏 ❤❤❤
@najmudheenparappan3626
@najmudheenparappan3626 2 ай бұрын
🇮🇳🇮🇳🇮🇳💪💪💪
@Jaywalker332
@Jaywalker332 2 ай бұрын
❤❤🎉🎉
@nazeri9674
@nazeri9674 2 ай бұрын
umman chandy sir .namikunnu
@dfgsdg345
@dfgsdg345 2 ай бұрын
State government should even make Airport of Capital as most modern as possible
@yesk2318
@yesk2318 2 ай бұрын
State govt pls make all roads transportable
@orangemedia2115
@orangemedia2115 2 ай бұрын
സിഐടിയു അവിടെ ഉണ്ടോ
@sureshkumar.5670
@sureshkumar.5670 2 ай бұрын
ഫൈൻ fine 4🤩🤩🤩🤩🤩🤩🤩😊😊😊😊😊😊😊😊😊😊😊🤩🤩😄😄
@arjunanand1691
@arjunanand1691 2 ай бұрын
Oru helicam use cheyyarnnu....
@blessmonjoseph469
@blessmonjoseph469 2 ай бұрын
Not allowed i guess.
@lilykuty682
@lilykuty682 2 ай бұрын
@@blessmonjoseph469 yes
@najmudheenparappan3626
@najmudheenparappan3626 2 ай бұрын
🇮🇳🇮🇳🇮🇳👌👌👌
@sameehashefeek3880
@sameehashefeek3880 2 ай бұрын
@parveendivakaran7901
@parveendivakaran7901 2 ай бұрын
ഉമ്മൻചാണ്ടി മരിച്ചിട്ടില്ല ജീവിക്കുന്നു വികസനത്തിലൂടെ
@kiransureshbabu1573
@kiransureshbabu1573 2 ай бұрын
ഇത് ഞങളുടെ അരികൊമ്പനെ കൊണ്ടുപോയത് പോലെ ആയാലോ.
@KamalambikaRamachandran
@KamalambikaRamachandran 2 ай бұрын
കേറി വാടാ മക്കളേ !
@hmraudio3413
@hmraudio3413 2 ай бұрын
Congratulations to the mother ship Adani state Govt.of kerala.
@akarshk7518
@akarshk7518 2 ай бұрын
നങ്കൂരം ഇടുക എന്നല്ല. ഡോക്ക് ചെയ്യുക എന്നാണ് പറയുക എന്ന് പറഞ്ഞിട്ട്. പിന്നെയും എന്താണ് നങ്കൂരം ഇടുന്നു എന്ന് title കൊടുത്തത്.?
@hmraudio3413
@hmraudio3413 2 ай бұрын
The credit of the vizhinham Port goes to the Leftist Govt: Of Kerala. Thanks a Lot.
@prasanthkesavan8503
@prasanthkesavan8503 2 ай бұрын
അഭിമാനമല്ല എസ്കെഎസ്. ഭാരതത്തിന്റെയും നമ്മുടെ കേരളത്തിന്റെയും
@nazeri9674
@nazeri9674 2 ай бұрын
Cpm ethirayirunnu umman chandy orkunnu
@sethunairkaariveettil2109
@sethunairkaariveettil2109 2 ай бұрын
അദാനി മുതലാളിയാണ്...കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് മുതലാളിത്തത്തിനു എതിരല്ലേ ബ്രോ...😂😂😂😂
@willieo7ii
@willieo7ii 2 ай бұрын
At least stop cursing Adani... at least stop cursing Adani....at least stop cursing Adani....at least stop cursing Adani....at least stop cursing Adani....at least stop cursing Adani...at least stop cursing Adani....at least stop cursing Adani....at least stop cursing Adani......at least stop cursing Adani...
@c.pthomas1667
@c.pthomas1667 2 ай бұрын
എന്റെ അഞ്ചു കമന്റ് താങ്കൾ ഈ വീഡീയോയിൽ ഡിലീറ്റ് ചെയ്യുകയുണ്ടായി ,താങ്കളുടെ അറിവോടെയാകണമെന്നില്ല .
@willieo7ii
@willieo7ii 2 ай бұрын
At least stop cursing Adani....at least stop cursing Adani...at least stop cursing Adani....at least stop cursing Adani.... at least stop cursing Adani 😂
@jJKjJK-jj1hl
@jJKjJK-jj1hl 2 ай бұрын
നോക്കു കൂലി കൊടുത്തില്ലെങ്കിൽ ഇതും പൂട്ടിക്കും
@shameerc4329
@shameerc4329 2 ай бұрын
കണ്ണൂർ വിമാനത്താവളം പോലെ ആകാതിരുന്നാൽ നന്നായിരുന്നു. SKN
@hariharakumaras2255
@hariharakumaras2255 2 ай бұрын
Oommenchandi zindabad
@gamerbnp4251
@gamerbnp4251 2 ай бұрын
😂
@sivaramankumaran7289
@sivaramankumaran7289 2 ай бұрын
കട്ടപ്പന കുട്ടപ്പൻ സംസാരിക്കുന്നു
@mgjames7517
@mgjames7517 2 ай бұрын
ഇടുക്കിക്കിക്കാരെ അവഗണിക്കുന്നു മാറി മാറി വരുന്ന സർക്കാരുകൾ. എന്തു കൊണ്ട് ഇട്ടുക്കിക്കാർക്ക് ഒരു തുറമുഖം അനുവദിച്ചില്ല?
@Achuz123_a2
@Achuz123_a2 2 ай бұрын
Ehhh😂
@abhiram-h9p
@abhiram-h9p 2 ай бұрын
ഇനിയെങ്കിലും അദാനി തെറി വിളിക്കുന്നത് നിർത്തുക കേരളത്തിൽ ഇത്രയും വലിയ ഒരു മാറ്റം കൊണ്ടുവരാൻ സാധിച്ചത് ഇപ്പോൾ അദാനി കാരണമാണ്
@bijusi9432
@bijusi9432 2 ай бұрын
ജയ് മോദിജി ജയ് ഹിന്ദ് 👍👍👍👍👍👍🙏🙏🙏🙏🙏🙏
@AbdulSalamMattil
@AbdulSalamMattil 2 ай бұрын
Jai Jai umman chandi❤❤❤
@gopinathmenon1118
@gopinathmenon1118 2 ай бұрын
U will find labour problems red flags nookkukoolim and other strikes..... Lot to learn from adani Mundra port... In kerala it is doubtful to be progressive...m
@deepthikamal
@deepthikamal 2 ай бұрын
Melancholic o🤔🤔
@Bigesh-yh5tp
@Bigesh-yh5tp 2 ай бұрын
LDF❤❤❤
@rajadarsh8270
@rajadarsh8270 2 ай бұрын
പിണറായി തറകല്ലിട്ട ഒരു മെഗാ പ്രൊജക്റ്റ്‌ പറയാമോ, കേന്ദ്രവും അധാനിയും ചേർന്ന പ്രൊജക്റ്റ്‌
@sureshkumarp.m6997
@sureshkumarp.m6997 2 ай бұрын
ഷസ
@haripm2106
@haripm2106 2 ай бұрын
LDF govt nu abhivadyangal👏🚩🚩
@rajadarsh8270
@rajadarsh8270 2 ай бұрын
എന്തിനു, അഴിമതി പറഞ്ഞു മുടക്കിയതിനോ
@arunRaj-gu8le
@arunRaj-gu8le 2 ай бұрын
Ningalkku vartha kodukkanum pattiyatu adani karanam annu
@peerukannu-nx3ic
@peerukannu-nx3ic 2 ай бұрын
ഇപ്പഴെ പാവപ്പെട്ട മത്സ്യ തൊഴിലാകളെ വേദനിപ്പിച്ചു തുറമുഖം ഉൽഘാടനം ചെയ്യുന്നു ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല പാക്കജീനടപ്പിലാക്കു
@nijakuriyakose6016
@nijakuriyakose6016 2 ай бұрын
Ipolum nadappakkiyille😢
@sarathsb3959
@sarathsb3959 2 ай бұрын
Ldf government 🚩🚩
@mahendrans8490
@mahendrans8490 2 ай бұрын
ഉമ്മൻ‌ചാണ്ടി പ്രേഖ്യാപിച്ചു പക്ഷെ സംസ്ഥാന താല്പര്യം പൂർണ്ണമായി അധാനിക്ക് തീറെഴുതി കൊടുത്തു അതെന്താ നായരേ പറയാത്തത്
@najmudheenparappan3626
@najmudheenparappan3626 2 ай бұрын
🇮🇳🇮🇳🇮🇳💪💪💪
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 44 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 47 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 44 МЛН