റിങ്ങ് റോഡും ഇതാ വരുന്നു. എന്ന് ... പറഞ്ഞതാ.. അതിനെ കുറിച്ച് ഒരു ന്യൂസും ഇല്ല ഇപ്പോ.... അത് പോലേ .. ഇതും വരുന്നു എന്ന് പറയുന്നു... ഏതെക്കെ ആദ്യം നടക്കുംമെന്ന് അറിയില്ല...❤❤❤
@TrivandrumPulse Жыл бұрын
ഒരു ന്യൂസും വരുന്നില്ല
@syamkumar6397 Жыл бұрын
പേടിക്കണ്ട.... 2123 ആവുമ്പോ ഉറപ്പായും പണി തുടങ്ങും ..... എന്റെ Bro.... നമ്മളൊക്കെ ഇത്രയും കാലം കേരളത്തിൽ ജീവിച്ചവരല്ലേ....... ഇവിടുത്തെ കാര്യങ്ങൾ ഊഹിക്കാവുന്നതല്ലേ ഉള്ളു...😂😂😂😂
@അജിഅജി Жыл бұрын
Good 👍
@vishnur3781 Жыл бұрын
Good
@sudheerst3455 Жыл бұрын
വിഴിഞ്ഞം ട്രംബറ്റ് ഫ്ലെ ഓവർ എന്തായി ....?
@CJ-si4bm Жыл бұрын
വിഴിഞ്ഞം നിന്ന് elevatted റെയിൽവേ ലൈൻ ആയി കോവളം തിരുവല്ലം വലിയത്തുറ എയർപോർട്ട് വഴി ചാക്കയിൽ വന്നു കണക്ഷൻ കൊടുക്കാം
@deltaforce1628 Жыл бұрын
❤❤❤
@anriyaah Жыл бұрын
ഒരു റിങ് റോഡ് വിഞാപനം വന്നിട്ട് മാസങ്ങൾ ആയി. പ്രമാണവും കൊണ്ടു പോയി. ഇതൊക്കെ എന്ന് നടപ്പില്ലാക്കനാണെന്ന് മാത്രം അറിയില്ല
@smkunjuzzzworld1737 Жыл бұрын
നിങ്ങളുടെ പ്രമാണം സർക്കാർ മേടിച്ചോ?? 😮😮
@rajeshshamburajesh963 Жыл бұрын
നമ്മുടെ സ്ഥലത്തുള്ള എല്ലാവരുടെയും പ്രമാണവും കൊട്തല്ലോ.....
@bhavz6613 Жыл бұрын
Ivde ithuvare vilchittu polum illa
@rajeshmulloorvizhinjam528 Жыл бұрын
റിങ് റോഡിൻറെ പൈസ എപ്പോൾ കൊടുക്കും. വെങ്ങാനൂർ വിഴിഞ്ഞം ബാലരാമപുരം കാത്തിരിക്കുന്നു അതിൻറെ വീഡിയോ ഇടുക
@TrivandrumPulse Жыл бұрын
വാർത്തകൾ വരുന്നില്ല
@7816hh Жыл бұрын
3 mnths കൂടെ വേണ്ടിവരും പരനാറി വിജയൻ ഒപ്പു വെച്ചിട്ടില്ല
@resmir1328 Жыл бұрын
@@7816hh😂
@sindhuvs4690 Жыл бұрын
റിംഗ് റോഡ് ക്യാൻസൽ ആകുമോ
@TrivandrumPulse Жыл бұрын
Never...just wait
@jfrbttvm7492 Жыл бұрын
ക്യാൻസൽ അയെന്നാണ് പലരും പറയുന്നത്..
@anriyaah Жыл бұрын
റോഡ് വിഞാപനങ്ങൾക്ക് ഒരു കുറവുമില്ല. നടപ്പിലാക്കൽ ഇനി എന്നാണാവോ
China building corporation made construction fast and give china fame has now become bankrupt. Chinese bullet train corporation expanded fast and build lines in areas were only limited passengers IT also is on the way to become bankurpt. In nagpur the vande bharat train is running without full passengers so they are going toreduce fare so before starting semi high speed train think twice before starting or our government secretaiat will put on sale by indian and japan banks. Before 15 years I got an order from subcourt for seizing kerala revenue secretary, s official car for land acqusition dues. So a poor state like kerala should think twice before investing in a white elephant. But vihijam port is good investment. Thank you
@TrivandrumPulse Жыл бұрын
Thanks for comments
@ShobaJonson Жыл бұрын
Ring road janangale vettilakiyo janangalude pramanangal kodupoyi puyungi thinno