വിഴിഞ്ഞത്ത് വരുന്നത് ഡമ്മിയല്ല, ഒറിജിനല്‍ ഷിപ്പ്; ട്രയല്‍റണ്ണിന് സജ്ജം | Divya S. Iyer | Vizhinjam

  Рет қаралды 45,742

Mathrubhumi

Mathrubhumi

18 күн бұрын

സമുദ്രാധിഷ്ഠിത വാണിജ്യമേഖലയില്‍ ഭാരതത്തിന്റെ കവാടമായി വിഴിഞ്ഞം തുറമുഖം മാറുമെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ മാനേജിങ് ഡയറക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഐ.എ.എസ്. സ്വകാര്യ-പൊതുപങ്കാളിത്തത്തിന്റെ മികച്ച മാതൃകയായി വിഴിഞ്ഞം തുറമുഖം 2028ല്‍ പൂര്‍ണസജ്ജമാകുമെന്നും ഡയറക്ടര്‍ പറഞ്ഞു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ ചാര്‍ട്ടേഡ് മദര്‍ഷിപ്പായ സാന്‍ഫെര്‍ണാഡോ ബുധനാഴ്ച വൈകിട്ട് വിഴിഞ്ഞത്തെത്തും.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
Whatsapp: www.whatsapp.com/channel/0029...
#Mathrubhumi #vizhinjam #vizhinjamport

Пікірлер: 178
@viswanathanachari7639
@viswanathanachari7639 13 күн бұрын
ഇത്രയും വ്യക്തമായി പഠിച്ചു വിശദീകരിച്ചു തരുന്ന ദിവ്യ S അയ്യര്ക്ക് അഭിവാദ്യങ്ങൾ 🌹🌹🌹🌹🌹
@naadan751
@naadan751 13 күн бұрын
ഉഡിഎഫ്‌നു ഇനിയും കുരു പൊട്ടാനിരിക്കുന്നത്തീയുള്ളൂ!
@ashokanpk6680
@ashokanpk6680 15 күн бұрын
അളന്ന് മുറിച്ച് വസ്തുതകൾ മാത്രം പറയുന്ന വെറുതെ പറയുകയല്ല വസ്തുതകൾ പഠിച്ച് ഗ്രഹപാഠം ചെയ്ത് ഇത്ര ഉത്തരവാദിത്തത്തോടു കൂടി പൊതുജന സമക്ഷത്തിൽ സമർപ്പിക്കുന്ന ഈ ഉദ്യോഗസ്ഥ നമ്മുടെ നാടിനല്ല ഈ ലോകത്തിന്റെ മുതൽക്കട്ടാണ്. ഓരോ കേരളീയനും അഭിമാനിക്കും
@pazhanim8717
@pazhanim8717 14 күн бұрын
ഇച്ഛാശക്തിയോടെ നീങ്ങുന്ന സർക്കാരും പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന എംഡിയും...🙏
@abhiramSpadmanabhan563
@abhiramSpadmanabhan563 16 күн бұрын
ദിവ്യ മാമിന് ആശംസകൾ❤
@balank8675
@balank8675 13 күн бұрын
A big salute to Madam (Dr.) Divya Iyyer, MD, Vizhinjam Port💐💐💐
@azizksrgd
@azizksrgd 17 күн бұрын
ഒരുപാട് ജോലി സാധ്യത ഉണ്ട് ❤
@purappad
@purappad 17 күн бұрын
Ethinu വേണ്ടി വര്‍ഷങ്ങളായി പോരാടുന്ന ഒരാളാണ്‌ ഏലിയാസ് ജോൺ, അദ്ദേഹത്തിന്റെ ചാനലായ.,double decker നോക്കുക.
@jeromvava
@jeromvava 17 күн бұрын
കേന്ദ്രം മന്ത്രിസഭ അംഗീകാരപരമായ സഹായം വേഗം എത്തട്ടേ
@almas7763
@almas7763 17 күн бұрын
What do you mean by ?
@mohanadasjs6724
@mohanadasjs6724 17 күн бұрын
Central share of Rs818 crores and Viability Gap Fund,if not already grated.
@praveenindia1935
@praveenindia1935 16 күн бұрын
അതെ 👍.
@naadan751
@naadan751 13 күн бұрын
​@@almas7763എല്ലാവരെയും മനസിലാക്കാൻ പറ്റിയെന്നു വരില്ല!
@naadan751
@naadan751 13 күн бұрын
​@@almas7763എല്ലാവരെയും മനസിലാക്കാൻ പറ്റിയെന്നു വരില്ല!
@venugopoalvenugopal2249
@venugopoalvenugopal2249 17 күн бұрын
We are proud of DR DIVYA S IYER. She should allowed to continue as tthe MD like how Kuriyan Former MD cochin airport
@bijoypillai8696
@bijoypillai8696 16 күн бұрын
CITU കമ്മി കളെ കെട്ടിപിടിച്ചാൽ അവർ സമരം ചെയ്യില്ല 😅😅
@prakashann4960
@prakashann4960 12 күн бұрын
കരുത്തോടെ മുന്നോട്ടു പോവുക മേം. 👍👍👍
@lifecruiser971
@lifecruiser971 16 күн бұрын
ഒരു മാസം രണ്ടായിരം കപ്പലുകൾ ഹാൻഡിലെ ചെയ്യുന്ന തുറമുഖമാണ് ചൈനയിലെ ഷാങ്ങ്ഹായ്. ലോകത്തിൽ ഇതുപോലെ ഉള്ള ഒരുപാടു തുറമുഖങ്ങൾ ഉണ്ട് . Kerala Sarkar ചെയ്യേണ്ടത് shipping company ലോജിസ്റ്റിക് മറ്റു അനുബന്ധ കാര്യങ്ങൾക്ക് കൂടുതൽ അനുകൂല സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുക എന്നതാണ് . അതിന്റെ കൂടെ tourism മേഖലയെ മാക്സിമം ഉപയോഗപ്പെടുത്തുക . കൂടുതൽ മലയാളികളെ തൊഴിൽ അവസരങ്ങളിലേക്കു കൊണ്ടുവരാൻ ശ്രെമിക്കുക .ennal മാത്രമേ നമുക്ക് ഇതുകൊണ്ടു ഗുണമുണ്ടാവൂ . അല്ലെങ്കിൽ മുന്ദ്രയിൽ ഉള്ള അദാനി പോർട്ടിൽ ഉള്ളപോലെ ഭയ്യമാരെ കൊണ്ട് നിറയും .
@mohanlalmohan6291
@mohanlalmohan6291 16 күн бұрын
അവിടെയും ഇനി കമ്മി കൊടി കുത്തി സമരം നടത്തി പൊട്ടുമോ ആവോ 😂
@mjpl1967
@mjpl1967 15 күн бұрын
Bhahyya maarum indiakkar alle😢
@letigre21
@letigre21 17 күн бұрын
You can see how carefully and positively she is speaking on this. Adani must have hired a team to teach her what to say and how to say these things
@venugopoalvenugopal2249
@venugopoalvenugopal2249 17 күн бұрын
What do you mean? Should she tell negatives as some miscreants in Kerala
@benjaminmathew4108
@benjaminmathew4108 17 күн бұрын
Ya if there was no Adani..you can call engilab sindabad..
@martinjose363
@martinjose363 17 күн бұрын
​@@benjaminmathew4108വേറെ ആരും ഇല്ലേ?
@sidharthcs2110
@sidharthcs2110 17 күн бұрын
The port is owned by the state government
@VishnuPanick
@VishnuPanick 17 күн бұрын
She's an IAS officer. Do you really think she needs to be taught about the advantages of a port?
@sabinsabinlal5697
@sabinsabinlal5697 17 күн бұрын
അദാനി നിങ്ങളെ കുറ്റം പറയുന്നവർ മറന്നുപോകുന്നു ലോകത്ത് വൻതുറമുഖം പണിയാൻ കൽപ്പുള്ള ഇന്ത്യൻ വ്യാവസായിക ഭീമനാണ് നിങ്ങളെന്ന്, അല്ലെങ്കിൽ ഈ കരാർ പുറം രാജ്യങ്ങൾക്ക് പോകില്ലായിരുന്നോ,,അതുകൊണ്ട് മണ്ടൻമാരായ രാഷ്ട്രീയക്കാരും അണികളും അറിയുക രാജ്യപുരോഗതിക്കി വ്യവസായികൾ ആവിശ്യം ആണ്
@gkpanicker4447
@gkpanicker4447 17 күн бұрын
Madam you are delivering great infn and ideas. Thanq
@p.k.radhakrishnan851
@p.k.radhakrishnan851 15 күн бұрын
SMT. DR. DIVYA S. IYER, IAS. Congratulations. May LORD KRISHNA protect you
@prakashrohmar2136
@prakashrohmar2136 12 күн бұрын
Madam താങ്കളെ പ്പോലുള്ളവർ കേരള ഗവേണൻസിൻ്റെ കൂടെയും ഗവൺമെൻ്റിൻ്റെ നല്ല തീരുമാനങ്ങളുടെ കൂടെയും ഉണ്ട് എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.....
@sajeendrankakkad
@sajeendrankakkad 12 күн бұрын
🎉🎉🎉HATT'S OFF DEAR MAM , !!! VERY CLEAR CLARIFICATION ❤❤❤🌹🌹🌹🙏🌹🌹🌹.
@kannursafari2652
@kannursafari2652 16 күн бұрын
Professor Divya S Iyer...
@jeromvava
@jeromvava 17 күн бұрын
നാല് ട്രെയിൻ ട്രാക്ക്... കൂറെ റോഡുകൾ.. തമിഴ് നാട് വരേ എത്തണം .... പ്രദേശവാസികൾ സഹായം ഉണ്ടാകണം
@manojtrivand
@manojtrivand 17 күн бұрын
Dear Iyer, The high costs associated with KSEB bills pose a significant challenge for business owners striving to sustain their operations. When considering the establishment of a new manufacturing unit near the port area, the anticipated KSEB expenses are the foremost concern. This financial burden often leads me to reconsider and ultimately abandon the project. (based on my true experience) Therefore, I kindly request that discounted KSEB rates or tariffs be considered for upcoming manufacturing businesses to encourage growth and investment, similar to the initiatives undertaken by the Tamil Nadu government.
@mohanadasjs6724
@mohanadasjs6724 16 күн бұрын
Definitely a good suggestion the govt of Kerala can consider.
@pappanabraham6755
@pappanabraham6755 12 күн бұрын
Big Salute Diva S Iyer IAS
@-._._._.-
@-._._._.- 17 күн бұрын
👍
@RameshSubbian-yd7fh
@RameshSubbian-yd7fh 16 күн бұрын
👌👍🙏💐
@abhishek.v10h70
@abhishek.v10h70 16 күн бұрын
Ring road enthayi madam
@RameshKumar-xm1nx
@RameshKumar-xm1nx 17 күн бұрын
Outer ring road ഉടൻ ഉണ്ടാകുമോ?
@jeromvava
@jeromvava 17 күн бұрын
പണീ ത്തൂടങ്‌കീ
@sathyansathyan.p5762
@sathyansathyan.p5762 15 күн бұрын
കേരള ഗവണ്മെൻ്റ് ്ന് അഭിവാഭ്യങ്ങൾ❤❤❤
@SureshbabuBabu-op6ib
@SureshbabuBabu-op6ib 15 күн бұрын
Pinaray Vijaya u bigsalute
@annievincent3744
@annievincent3744 15 күн бұрын
for what?
@mathewmathew7507
@mathewmathew7507 16 күн бұрын
Let's remember OC and his farsightedness.
@RamachandranC-lq9rk
@RamachandranC-lq9rk 15 күн бұрын
Dr. DIVYA IYYER MADAM, M.D. VIZHINJAM PORT, A BIG SALUTE. HOWEVER PLEASE. VVIP ,SCIENTISTS + MAIN TRADER'S FROM ABROAD, DEFENCE SCIENTISTS PERSONS LOCAL PURCHASE SOLUTION ALLA VENDATHU. LABHAM ,COMMISSION ALLA.
@dewdrops660
@dewdrops660 16 күн бұрын
No matter how well you sugar coat the project. We all know Adani is the only beneficiary in this project, at the expense of the exchequer. State government funding is almost 60%, ROI is 1% if I'm correct. Freehold for adani for 50 years or so..tell me in plain language, who's the beneficiary...
@mjpl1967
@mjpl1967 15 күн бұрын
Nobody will spend without profit 😂
@sree1010
@sree1010 17 күн бұрын
So what is her role in it?
@jasinaj5397
@jasinaj5397 17 күн бұрын
MD
@RoRZoro
@RoRZoro 17 күн бұрын
Managing DIrector.
@benjaminmathew4108
@benjaminmathew4108 17 күн бұрын
CiTU president..what nonsense question
@jeromvava
@jeromvava 17 күн бұрын
India's tallest stone statue of the Jain sage Gomateswara is located at Sravanabelagola, Karnataka.
@rajeevanvazha2928
@rajeevanvazha2928 14 күн бұрын
Ship root thakararil ariyumo Madam sredhiku Vizhinjatheku varenunna ship 3 yennam vazhimaripoyo 2yennam yennuvarumennu Urappilla ARANU sredhikenda NADAN
@unnikrishnan1655
@unnikrishnan1655 12 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤good
@satheeshkumar-rl5rz
@satheeshkumar-rl5rz 15 күн бұрын
രാജ്യത്തിൻ്റെ തുറമുഖമാണ് അല്ലാതെ വരുന്നവരുടേയും, പോകുന്നവരുടേതുമായി ക്കാണരുതേ. തുറമുഖത്തിന് എന്തോന്ന് സാംസ്കാരികത?
@spartacussuni7717
@spartacussuni7717 15 күн бұрын
കേരളീയർ അഭിമാനത്തോടെ നോക്കിക്കാണുന്ന ഒരു ഉദ്യോഗസ്ഥയാണ് മാഡം, അങ്ങ് ഈ അഭിമുഖത്തിലുടനീളം ഭാരതം എന്നു മാത്രമേ ഉച്ചരിക്കുന്നുള്ളു അങ്ങനെ മാത്രമേ പറയാവൂ എന്ന വല്ല സമ്മർദ്ദവും ഉന്നതങ്ങളിൽ നിന്നങ്ങേക്കുണ്ടോ? ചോദ്യം തെറ്റാണെങ്കിൽ ക്ഷമിക്കണം 🙏
@jacobchacko3569
@jacobchacko3569 17 күн бұрын
I really afraid the future of this port in Kerala ( ? own country)
@mohanadasjs6724
@mohanadasjs6724 16 күн бұрын
Be optimistic.
@user-ye5ku7hw7g
@user-ye5ku7hw7g 16 күн бұрын
UDF ഉം സംഘികളും കണ്ട് പഠിക്കട്ടെ. വികസനം❤❤❤❤❤❤
@veekayrm
@veekayrm 13 күн бұрын
കാത്തിരുന്ന് കാണാം 😂😂 if it turns viable it will be a miracle!!
@mohanadasjs6724
@mohanadasjs6724 16 күн бұрын
Big salute to Govt of Kerala,Govt of India,Adani group,project MD,other officials, employees, representatives of Parliament, Legislative Assembly, local bodies in the TVM District, representatives of religious/community organizations, medias(print,visual, social)business and trade community,local residents and all others who have contributed for the successful completion (first stage)of our dream project.
@basheerpulimoottil8148
@basheerpulimoottil8148 16 күн бұрын
Vizhinjam Seaport - Dreams of the next generation of Keralites are materialized by the 'Iron-Man Pinarai' against all obstacles of development.
@MoonMoon-000
@MoonMoon-000 8 күн бұрын
കേരളത്തിൻ്റെ വികസനം മാത്രം അല്ല, പോർട്ടും ആയി ബന്ധപ്പെട്ട് കേരളത്തിൽ തൊഴിൽ സാധ്യത തന്നെ പല വിധത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതും വാസ്തവം ആണ്...
@sajithsoman3387
@sajithsoman3387 16 күн бұрын
വിമോചന സമര ഭീഷണിയും അക്രമസമരവും എല്ലാം നേരിട്ട് വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന് ബിഗ് സല്യൂട്ട്
@bijoypillai8696
@bijoypillai8696 16 күн бұрын
മത്സ്യത്തൊഴിലാളി പുനരധിവാസത്തിന് വച്ചിരുന്ന 371 കോടി രൂപ വിജയൻ കട്ടു മുടിച്ചു.. എന്നിട്ട് അവരെ കള്ള കേസിൽ കുടുക്കി അമർച്ച ചെയ്തു പരനാറി..
@CITYTIGERS225
@CITYTIGERS225 15 күн бұрын
Athinu ithonu ethiri paranjath Pinarayi aanu.. Ippo adani nalalvanayaa
@sujithmathewabraham9961
@sujithmathewabraham9961 12 күн бұрын
Azhimatgiyil pocketil panom oombikathirunnal ellavanum nalllathu​@@CITYTIGERS225
@ElizuMol
@ElizuMol 13 күн бұрын
She is looking forward for her career growth through Pinrayi. smart woman. Pinrayi used all smart women’s like Sarita, swapna , Dovua for his needs. A fraud criminal coming from worst background if she is glorifying she has some aim in that. In the midst of struggles Omman Chandy bring this port to Kerala. OC deserves the credit for this port. Divya glorifying Pinrayi shows that she is also standardless
@mohammedrafiabdulrehman5117
@mohammedrafiabdulrehman5117 13 күн бұрын
ജബൽ അലി ( ദുബൈ ) പോർട്ട് പോലെ എല്ലാം സമ്ജീകരണങ്ങളും പഠിച്ച് ചെയ്യുക
@rajujacob5316
@rajujacob5316 15 күн бұрын
Madam want to be our Chief.Secretary.
@josepharackal1495
@josepharackal1495 14 күн бұрын
Try to fulfill the fishermen's packages
@remeshvarma6115
@remeshvarma6115 17 күн бұрын
Divya Iyer ne elpichal keralthile Ella port kalum Matt oru Vizinjam akkan sadhikum She. Is so smart kazivulla Kutty anu
@AlgoCosmo-xw2fp
@AlgoCosmo-xw2fp 16 күн бұрын
Not possible. This is not an arbitary location. But the other ports in Kerala can do better with the help and presence of a transhipment hub like Vizhinjam. There should be direct networks from other ports to Vizhinjam.
@sunilchandran4u
@sunilchandran4u 16 күн бұрын
ഒരു സംശയം ചോദിക്കട്ടെ...ഈ വിഴിഞ്ഞം തുറമുഖത്തിന് വല്ലാർപാടം ടെർമിനൽ തമ്മിൽ എന്താണ് വ്യത്യാസം......കൊച്ചിൻ shipyard ഒക്കെ കൊച്ചിയിൽ അല്ലേ.....അവർക്ക് അപ്പോള് എന്താ പരിപാടി ...ഈ mothership കൊച്ചിയിലും അടുപ്പിക്കാൻ പറ്റില്ലേ? ഒരു comparison video onnnum കണ്ടില്ല
@vinodmammen6340
@vinodmammen6340 16 күн бұрын
ഇന്ത്യയിൽ മദർ ഷിപ്പ് അടിപ്പിക്കുവാൻ പറ്റുന്നപോർട്ട് വിഴിഞ്ഞം മാത്രമേ ഉള്ളൂ.
@unni1457
@unni1457 15 күн бұрын
Kochiyil mothership kerula but in vizinjam all size ships can enter and less distance from international waters
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp 16 күн бұрын
Million congratulations to all behind this project ❤❤❤
@Hinduism-eh8ix
@Hinduism-eh8ix 13 күн бұрын
നാട്ടിലെ ജനങ്ങൾക്ക് ജോലി കൊടുക്കു
@FFYTGaMeR149
@FFYTGaMeR149 14 күн бұрын
കേരളത്തിന് ഇതിൻ്റെ സാമ്പത്തി ലാഭം കിട്ടുമോ?
@vinodmammen6340
@vinodmammen6340 16 күн бұрын
Congratulation❤
@Ismail.Valiyakath.
@Ismail.Valiyakath. 16 күн бұрын
Adani Sir Achuthananthan Sakhavinte Veettil Vare Poyi Vinaya Poorvam Abhyarthichappol, Dr. Pinarayi Saghav Manas Thurann Pravarthichath Kondan Vizhinjam Port Yadhartyamayath! Congratulations to Pinarayi Vijayan Sir.
@antonymathew858
@antonymathew858 17 күн бұрын
വല്ലാര്പാടം port വന്നപ്പോഴും ഇത് തന്നെയാ പറഞ്ഞെ ട്രാൻഷിപ്മെന്റ് hub anu എന്ന് വഴിയേ കണ്ടറിയാം എന്താകുമെന്ന്
@VishnuPanick
@VishnuPanick 17 күн бұрын
Vallarpadam was just a terminal. The only reason a transhipment terminal was built there was the proximity to Kochi port. Unfortunately that alone do not sustain a port.
@josew202
@josew202 16 күн бұрын
​@@VishnuPanickകണ്ടെയ്നർ വരുന്ന കപ്പൽ വരുന്നത് കോളംബോയിൽ നിന്ന്. പടിഞ്ഞാറു നിന്ന് വരുന്ന ഫീഡർ കപ്പൽ ആദ്യം കോളംബോക്ക് പിന്നെ വിഴിഞ്ഞത്തേക്ക്. കിഴക്ക് നിന്നും വരുന്ന ഫീഡർ കപ്പലും കോളംബോയിൽ വന്നതിന് ശേഷം. ഇക്കാര്യം കൂടുതൽ പഠിച്ചാൽ അറിയാം ഇതിന്റ ഭാവി. ഇപ്പോൾ ഈ ഇറക്കുന്ന കണ്ടെയ്നർകൾ ഇവിടെ ഇറക്കുന്നത് ട്രയൽ റൺ ന് മാത്രം ആണ് എന്നത് ഈ പറഞ്ഞതിൽ നിന്നും ചിന്തിച്ചാൽ മനസ്സിൽ ആകും. അതായത് മദർ ഷിപ്പും 2 ഫീഡർ ഷിപ്പുകളും കോളംബോയിൽ വന്നതിന് ശേഷം വരുന്നു എന്ന് പറയുമ്പോൾ അവിടെ തന്നെ ട്രാൻഷിപ്മെന്റ് നടത്താവുന്നത് ആണ് ലാഭകരം എന്ന് ആർക്കും മനസ്സിൽ ആക്കാവുന്നത് ആണ്. ഈ പഠനങ്ങൾ ഒക്കെശാസ്ത്രീയമായി പ്രമുഖ ഏജൻസികളെ കൊണ്ട് നടത്തി കഴിഞ്ഞാണ് പദ്ധതി വയബിൾ അല്ല എന്നും അത് കൊണ്ട് മാത്രം ഇതിന് 1640 കോടി രൂപ വയബിൾ ഗ്യാപ് ഫണ്ട്‌ ആയി നൽകുന്നത് എന്നും ഉള്ളത് വസ്തുത ആണ്. മാത്രം അല്ല ഇപ്പോൾ കേന്ദ്ര സർക്കാർ വാധ്വാൻ, നിക്കബാർ തുടങ്ങി വിവിധ പോർട്ടുകൾ പതിനായിരക്കണക്കിന് കോടി രൂപ മുടക്കി വികസിപ്പിക്കുമ്പോൾ ഈ തുറമുഖം ഏറ്റെടുത്തു തുടങ്ങാതിരുന്നത് അവിടെ ഉള്ളവർ മണ്ടൻമാർ ആയത് കൊണ്ട് ആണോ.? വല്ലാര്പാടം വന്നപ്പോഴും കണ്ണൂർ വിമാനത്താവളം വന്നപ്പോഴും റിയൽ എസ്റ്റേറ്റ് ലോബി യും വാർത്തകൾ ആവശ്യമായ മാപ്രകളും ഇത് പോലെ എന്തെല്ലാം പുകിൽ ആയിരുന്നു.
@nisam1637
@nisam1637 16 күн бұрын
വരുമ്പോ എന്തൊക്കെയോ പറയും, കാലം കഴിയുമ്പോ ഒന്നും കാണാൻ ഉണ്ടാവില്ല, ഈ തള്ള് ഒക്കെ നടക്കട്ടെ.
@NobodY-1803
@NobodY-1803 16 күн бұрын
എന്താണ് മദർപോർട്ട് എന്ന് ആദ്യം മനസിലാക്കു 😅😅
@jacobthomas6620
@jacobthomas6620 12 күн бұрын
Pinuvinte supporter 😛
@udayakumar4842
@udayakumar4842 16 күн бұрын
തുറമുഖം മൊത്തം ജനങ്ങൾ എടുത്തോ പക്ഷെ കാശ് അദാനിച്ചേട്ടനെടുത്തോളും 😂😂😂😂😂
@naadan751
@naadan751 13 күн бұрын
അങ്ങനെയുള്ള കരാർ ആണല്ലോ അദാനിയും പുണ്യാളച്ചനും തമ്മിലുണ്ടാക്കിയത്!സാധാരണ 20 വർഷം വരെയാണ് കാലാവധി വെക്കുക, എന്നാൽ പാവം അദാനിക്ക് നഷ്ടം വരാതിരിക്കാൻ അതു 40 ഓ 60 ഓ വർഷമാക്കി കൊടുത്തിട്ടുണ്ട് എന്നാണറിവ്!അയാൾക്കും മുടക്കുമുതൽ തടയേണ്ടേ?
@prakashk.p9065
@prakashk.p9065 17 күн бұрын
76,220 കോടിരൂപ,( 76%+24%)ജെഎൻപിഎ യും മഹാരാഷ്ട്രയും മുടക്കി,Vadhvan Port നിർമ്മിക്കുന്നു.ഒമ്പതു കണ്ടെയ്നർ ടെർമിനൽ,ഓരോന്നിനും 1000മീറ്റർ നീളം.ഇന്ത്യയിലെ ഏറ്റവും വലുത്,ലോകത്തെ പത്തിലൊന്ന്.
@aalapatt
@aalapatt 13 күн бұрын
She is not measured and capable for this job.
@sivakumar-nb7wy
@sivakumar-nb7wy 16 күн бұрын
Achanenne parrayunna latheen kallan urranje thulli koode satheesanenna nikrishtanum ippurrathe nadinu vendi neethiku vendi sathyathinu vendi nilakollunna pinarayi enna manushya snehi captaine aayiram salute
@ms5611
@ms5611 16 күн бұрын
Adhani port.
@DevanKaruvath
@DevanKaruvath 15 күн бұрын
കരു പൊട്ടി ഒലിക്കുന്നവർക്ക്, സഹിക്കില്ല.
@sureshrajsanthigiri4204
@sureshrajsanthigiri4204 16 күн бұрын
പിണറായി സർക്കാർ❤❤❤
@amal-vr4xe
@amal-vr4xe 14 күн бұрын
🤣🤣🤣🤣
@Salim-gp2wp
@Salim-gp2wp 16 күн бұрын
ഇവർ എന്ത് ചെയ്തു
@jayakumarchandrasenan5214
@jayakumarchandrasenan5214 15 күн бұрын
കേരളത്തിന് എന്ത് കിട്ടും....അദനിക്കും... കേന്ദ്ര ത്തിനും കൊള്ളാം..ഇവിടെ ഒന്നും ഇല്ലാ...
@unni1457
@unni1457 15 күн бұрын
ഒരു container😌ഇറക്കുമ്പോ 18 percent tax equally for kerala and central gov
@mksalim4343
@mksalim4343 16 күн бұрын
അടുത്ത ഇരുപതു വർഷത്തേക്ക് ഒരു രൂപ പോലും കേരളത്തിന്‌ കൊടുക്കണ്ട എന്ന് Adani എഗ്രിമെന്റ് ഒപ്പിട്ടു വെച്ചിരിക്കുന്നതിൽ നിന്നും എന്ത് ഗുണമാണ് നമുക്കു കിട്ടാൻ പോകുന്നത്.
@unni1457
@unni1457 15 күн бұрын
Evide paranjeda thyre 😂😂😂 verde thalluvan 😂😂😂
@remeshvarma6115
@remeshvarma6115 17 күн бұрын
Divya Iyer Budhi yum Kazivum ulla oru madam anu
@philipcherry4876
@philipcherry4876 14 күн бұрын
This is the greatest achievement of great O C to the state of Kerala❤🎉
@pushkarang9596
@pushkarang9596 15 күн бұрын
കണ്ണൂരിൽ ഉമ്മൻ ചാണ്ടി ഇറക്കിയ ഡമ്മി വിമാനം പോലേ യല്ല വിഴിഞ്ഞത്ത് ഒറിജിനൽ കപ്പലാണ് വരുന്നത്
@citizen2380
@citizen2380 17 күн бұрын
profit give to people then 😂
@sasidharans9801
@sasidharans9801 17 күн бұрын
കേരളം ഒരുപാട് ആർത്തി കാണിച്ചു ഇതിനെ നശിപ്പിക്കരുത്.
@user-kc6ro8fy7n
@user-kc6ro8fy7n 17 күн бұрын
കഥയറിയാതെ ആട്ടം കാണൽ' കൊച്ചിയിലെ ഇൻ്റർനാഷണൽ കണ്ട് ‌യനർ ടെർമിനൽവരുത്തി വച്ച് വിനയുടെ അനുഭവസ്ഥർ ആയിരക്കണക്കിനുണ്ട്. ഇത്തരത്തിലുള്ള വ്യാമോഹങ്ങൾ ധാരാളം കേട്ടതാണ് 2005 മുതൽ ഇന്നു വരെ ഇന്നും കൊച്ചി തുറമുഖം 25 കോട്ടിയോളം ICT Tയുടെ നഷ്ടം അനുഭവിക്കുന്നുണ്ട്. നിക്ഷേപവും വികസനവുമൊക്കെ ജലരേഖയാകുന്നതും 'വിദൂരമല്ല വിഴിഞ്ഞം വരുന്നതോടൊ കൊച്ചി തുറമുഖത്തിൻ്റെ ഗതി അധോഗതി തന്നെ ഇനപ്രഭാഷണം പഴയ പ്രഭാഷണങ്ങളുടെ പൊള്ളത്തരം ഓർത്തു പോയി
@jejifrancis6268
@jejifrancis6268 16 күн бұрын
ചിലർ വിഴിഞ്ഞം വന്നാൽ ട്രിവാൻഡ്രം ഇന്ത്യയിൽ ഒന്നാമത് എത്തുമെന്നൊക്കെ തള്ളുന്നുണ്ട്. എന്നാൽ സത്യം അതല്ല. വിഴിഞ്ഞം എന്നത് ഒന്നാമതെ അശാസ്ത്രീയ പദ്ധതിയാണ്. ഇപ്പോൾതന്നെ അത് പല പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകുന്നുണ്ട്. ഈ മാസം നടത്തേണ്ട ട്രയൽ പോകും മഴകരണം മാറ്റിവച്ചേക്കുവാണ്. ഭാവിയിൽ കടൽക്ഷോഭത്തിൽത്തന്നെ അത് പൊളിയാൻവരെ ചാൻസ് ഉണ്ട്. ഈ പോർട്ട് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയാണ് കൊണ്ടുവന്നത്. അതിനെ മറവിൽ ട്രിവാൻഡ്രത്തേക്ക് പദ്ധതികൾ കടത്തിയും റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാക്കി ട്രിവാൻഡ്രത്തു ഒരു വലിയ നഗരം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. സത്യത്തിൽ അദാനി കൊളംബോയിൽ നിർമ്മിക്കുന്ന വമ്പൻ പോർട്ടിന്റെ ഫീഡർ പോർട്ട് ആണ് വിഴിഞ്ഞം. മദർഷിപ് അടുക്കും എന്നുള്ളത് കണ്ടറിയണം. കാരണം ബർത്തിന് സമീപം 4 മീറ്റർ അഴമേ ഒള്ളു. കൊച്ചിയിൽ ആകട്ടെ ഇപ്പോൾ മദർഷിപ്പും വരുന്നുണ്ട് ട്രാൻസ്ഷിപ്‌മെന്റും നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ആഴ്ചകളിൽ 2 എണ്ണം വന്നു. ഇനിയും വരുന്നുണ്ട്. ഇപ്പറഞ്ഞ അന്താരാഷ്ട്ര കപ്പൽ. ചാലിലേക്ക് കൊച്ചിയില്നിന്നും ഏതാണ്ട്‌ ഒരു നോട്ടിക്കൽ മൈൽ മാത്രമേ വ്യത്യാസം ഉള്ളു. അതുകൊണ്ടു ട്രിവാൻഡ്രം തള്ള് പേജുകൾ പടച്ചുവിടുന്ന വിഡ്ഢിത്തങ്ങൾ ആരും കണ്ണും പൂട്ടി വിശ്വസിക്കേണ്ടതില്ല.
@jejifrancis6268
@jejifrancis6268 16 күн бұрын
കൊച്ചി സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച പോർട്ട് ആണ്. ഇന്ത്യയിൽ ആദ്യം മദർ ഷിപ് വന്ന പോർട്ട്. ഇന്ത്യയിലെ ആദ്യ ictt.
@unni1457
@unni1457 15 күн бұрын
​@@jejifrancis6268ആരെടാ മൈരേ നീ 😂 whatsapp msg കോപ്പി പേസ്റ്റ് അടിക്കുന്ന പുണ്ട 😂 കൊച്ചിയിൽ ഏത് മദർഷിപ് ആണെടാ മൈരേ വന്നത് 😂 കായലിൽ മദർ ഷിപ് കേറൂല സാമാന്യ വിവരം വേണം myre🥹കോണക്കാൻ ഇറങ്ങുമ്പോ,😂 colombo യിൽ അദനിക് പോർട്ട്‌ അല്ലെ ഏത് വേടലെയട നീ 😂😂😂 colombo ഇൽ ഒരു ഇന്ത്യ കാരനും പോർട്ട്‌ ഇല്ല recently adani തുടങ്ങിയത് യെമൻ ഇൽ ആണ് 😂, trivandrum ലോബി അണ്ടി 😂 കാര്യം അറിയാതെ കോണകണ മൈര് 😂😂😂 വിഴിഞ്ഞത് ഒരു സീൻ ഇല്ല നാച്ചുറൽ ഡെപ്ത് ഉള്ള സീപോർട് ആണ് വിഴിഞ്ഞം 😂 അല്ലാതെ നിന്റെ കൊണോത്തിലെ അച്ചി കൊച്ചി പോലെ അല്ല 😂 വിഴിഞ്ഞം പൂർത്തിയാക്കുന്നതോടെ വല്ലാര്പാടം പൂട്ടും 😂😂😂 അവിടെ ഇനി നേവി ഷിപ്സ് മാത്രമേ വരും നീയൊക്കെ ഊമ്പും 😂😂😂 അത്രേയൊള്ളൂ
@unni1457
@unni1457 15 күн бұрын
​@@jejifrancis6268ഏത് മദർ ഷിപ് ആണ് കൊച്ചി വന്നത് പറ പോട്ടെ മദർ ഷിപ്സ് എന്ന് വച്ചാൽ എന്താണ് 😂😂😂
@unni1457
@unni1457 15 күн бұрын
​@@jejifrancis6268 നിന്റെ വളർപൂടാം 😂 പൂട്ടി ഊമ്പി പോകുമ്പോ നിന്റെ ഇ കൊണായടി കാണണം 😂 വല്ലാര്പാടം ട്രാൻസ്‌ഷിപ്മെന്റ് ഉള്ള തുറമുഖം അല്ല ഏത് വെടലയ എന്തോ ഇവനൊക്കെ 😂😂😂😂😂😂
@asokanuttolly5846
@asokanuttolly5846 17 күн бұрын
അദാനിയും രക്ഷപ്പെടും. കേരളവും രക്ഷപ്പെടും😂
@benjaminmathew4108
@benjaminmathew4108 17 күн бұрын
I guarantee you..if it was not Adani..this project would haven’t been completed by this time..can’t give any credit to state government
@mohanadasjs6724
@mohanadasjs6724 16 күн бұрын
Had it not been an LDF govt.,the project would definitely have been delayed further.Big salute to the LDF govt and all the others who have contributed for the completion (first stage)of the project.
@aswin9607
@aswin9607 16 күн бұрын
She is incompetent for this job
@binnymohanan4554
@binnymohanan4554 13 күн бұрын
This lady is loosing her genuinism. She knows how to polish Pinu group, How could she , lost her identity in not saying a single word about Ommen Chandi Sir? Very crookedly she covers the reality of this project, that we are not going to get any profit for more than 30 years. Kerala govt has no share , she praised Pinu brought the govt share from his cliff house. You hugged , it was fake😂
@athuljoseph3128
@athuljoseph3128 16 күн бұрын
Athinu first of all adani vijarikanam.
@Kishorq8
@Kishorq8 17 күн бұрын
സമരം ചെയ്തു പൂട്ടി പോകുമോ എന്നാണ് പേടി. കാരണം ഇത് "ഖേരളം" ആണ്.😮
@mohanadasjs6724
@mohanadasjs6724 16 күн бұрын
Cochin shipyard,CIAL, FACT,citing only few,can any one say that any one of these has been closed.Vast majority of the undertakings are functioning successfully.
@MavelikaraMediaChannel
@MavelikaraMediaChannel 15 күн бұрын
വികസന നായകൻ പിണറായി വിജയൻ അങ്ങേക്ക് ഒരായിരം അഭിവാദ്യങ്ങൾ
@joshikunnel5781
@joshikunnel5781 15 күн бұрын
OC the unparalleled visionary CM of Kerala who started with determination the Vizhinjam Port, just like Metro, ...
@josekutty7563
@josekutty7563 15 күн бұрын
കേരളം ഇതുവരെ മുടിപ്പിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റ് സർക്കാരാണ് ഈ വിഴിഞ്ഞം തുറമുഖം കൊണ്ടുവന്നത് എന്ന് പറയുമ്പോൾ ജനങ്ങളെ വിശ്വസിപ്പിക്കാൻ നോക്കല്ലേ വല്ലവന്റെയും കുഞ്ഞിന്റെ പിതൃത്വം എടുക്കല്ലേ
@ekrajerderan1383
@ekrajerderan1383 13 күн бұрын
Sir anthani cpm sarkar mudipichathe.. Ummanchandy sarkar mudypichathupole aremgylum cheythao. Govt schoolukal puttyelle govt. Hospittalukal anthayerunnu.. Verthe ldf virodhi vachu parayalle sathyngal parayuu
@Lineeshthayyullathil
@Lineeshthayyullathil 15 күн бұрын
Lady pinaraayi
@johnvargis6204
@johnvargis6204 15 күн бұрын
കേരളത്തെ കുറിച്ച് ആരെങ്കിലും നല്ലത് പറഞ്ഞാൽ അതു പിണറായിക്കുള്ള പുകഴ്ത്തൽ എന്ന് തോന്നുന്നത് കൊണ്ട് സതീശനും സുനാകരനും മറ്റുUDF കാർക്കും ഇഷ്ടപ്പെടില്ല😂 ഈ കൊച്ച്‌ ഇങ്ങനെ പുകഴ്ത്തുന്നത് കൊണ്ട് husband നെ ഇവർ രാഷ്ട്രീയമായി ഒതുക്കും. സൂക്ഷിച്ചോ😂 കൂടാതെ, ഇവർ(UDF)കേരളത്തിൽ വീണ്ടും വന്നാൽ ചാരപണിയോ മറ്റോ ആരോപിച്ചു ദിവ്യകൊച്ചിനെ ജയിലിൽ അടക്കാനും മടിക്കില്ല😢
@FaisalMt-jw1ff
@FaisalMt-jw1ff 15 күн бұрын
ചുരുക്കി പറഞ്ഞാൽ നേതാക്കൾക് കയ്യിട്ട് വരാൻ പുതിയ ഒരു കാര്യം കൂടെ പാവപെട്ടവർക്കു വല്ലതും കിട്ടിയ മതിയായിരുന്നു 😌
@unni1457
@unni1457 15 күн бұрын
ഏത് നേതാക്കൾക്കു ആണ് കയ്യിട്ടു വാരാൻ പറ്റുന്നത് 😂 ഇത് സർക്കാർ അപ്പീസ് അല്ല സേട്ടാ 😂😂😂
@FaisalMt-jw1ff
@FaisalMt-jw1ff 15 күн бұрын
സേട്ടാ നികുതി പണം വരുമാനവും ഖജനാവിലൊട്ടന്ന് പോണത് അത് നോക്കുന്നത് ആരാണ് സേട്ടാ
@unni1457
@unni1457 15 күн бұрын
@@FaisalMt-jw1ff ഖജനാവിലൊട് പോണത് കൊണ്ട് ആണ് 😂 റോഡ് റിങ് റോഡ് പാലം പണിയാലും നടക്കുന്നത് അല്ലാതെ അവന്മാരുടെ വീട്ടിൽ നിന്ന് കൊണ്ട് വന്നു ചെയുന്നത് അല്ല ഒരു veseel വിഴിഞ്ഞത് ഇറക്കുമ്പോ 18 percent tax govt കൊടുക്കും അത് equally കേരളം and ഇന്ത്യ gov കിട്ടും and അഡിഷണലി കുറച്ചു commision ചാർജ്‌സ് അദാനി ഗ്രൂപ്പിനും കിട്ടും 😂 കാര്യം അറിഞ്ഞിട്ട് കൊണ അടിക്കണം 😂 ഞാൻ ഒരു Chartered accountant ആണ് 😂😂😂
@user-rq5ih7sw8f
@user-rq5ih7sw8f 12 күн бұрын
😂
@padmanpp5961
@padmanpp5961 15 күн бұрын
തുറമുഖ നിർമാണം പൂർത്തിയാവുന്നതോടെ കേന്ദ്രവസർക്കാരിന്റെ നീരാളിപിടുത്തം ഇവിടെയും പ്രതീക്ഷിക്കാം.കേരളത്തെ എങ്ങിനെ ശ്വാസം മുട്ടിക്കാം എന്ന് ഗവേഷണം നടത്തുന്നവർ ഇവിടെയും നീരാളി ആയി അടവിയെ പോലെ കേരളത്തിന്റെ വികസനത്തിന്റെ മേലെ കാർമേഘം പരത്തും.കാത്തിരുന്നു കാണാം.പുണ്ണ്യവാനായ ഉമ്മൻ ചാണ്ടി കേരളത്തിന്റെ ഭാബിയെ പാടെ മറന്നു മുക്കാൽ ഭാഗം ചെലവും കേരളത്തിലും ലാഭം മുഴുവൻ അദാനിക്കും വരുന്ന വിധം അല്ലെ കരാർ ഉണ്ടാക്കിയത്.അല്ലായിരുന്നെങ്കിൽ നിർമാണം മുഴുവൻ പൊതുമേഖലയിൽ ചെയ്യാനുള്ള എൽ ഡി എഫ് സ്വപ്നമാണ് ചാണ്ടി നശിപ്പിച്ചത്.
@Brahmachari-z9r
@Brahmachari-z9r 14 күн бұрын
Adima kannu 😂😂
@spskann2196
@spskann2196 14 күн бұрын
Ummen Chandi sir nte soul santhoshikkatte. Nanamillathavar enthum swanthamakki kattunnu.
@user-ye5ku7hw7g
@user-ye5ku7hw7g 16 күн бұрын
പിങ്ങറായി സർക്കാർ❤ ബിഗ് സല്യൂട്ട്❤❤❤❤❤
@manojpdreams
@manojpdreams 15 күн бұрын
എന്തോനിനാ.. കൊടി കുത്തി കുത്തി അദാനിയേ തെറി പറഞ്ഞു അതിക്ഷേപിച്ചു പൂട്ടിക്കാൻ നോക്കിയിട്ടും നടക്കാത്തതിനോ 😢😢😢വിഡ്ഢി കഴുത അടിമകൾ.. അതാ ഈ നാടിന്റെ ഐശ്വര്യം... കൊള്ളാസങ്കത്തിന്റെയും 🤣
@sasikumarsasikumar3786
@sasikumarsasikumar3786 15 күн бұрын
5000 കോടി എന്ന് പറഞ്ഞത് എല്ലാവരും കേട്ടല്ലോ കേരള ഗവർമെൻ്റ് അല്ലാതെ ഉമ്മൻ ഉലത്തിയതല്ല ഒരു കല്ല് ഇട്ട് പോയാൽ വികസനം ആകില്ല കേന്ദ്രത്തിനും നല്ല പങ്കുണ്ട് കോൺഗ്രസ്സിനെ പോലെ കക്കൽ മാത്ര മല്ല എല്ലാം ജനങ്ങളുടെ പണമാണ് പക്ഷേ അത് നടത്താൻ ആണുങ്ങളായ ഭരണ കർത്താക്കൾ വേണം കോൺഗ്രസ്സ് നീട്ടി വലിച്ച് കൊണ്ട് ഇരിക്കും 10 വർഷം വേണ്ടത് 50വർഷം കഴിഞ്ഞ് പ്രതീക്ഷിച്ചാ മതി
@abhiramSpadmanabhan563
@abhiramSpadmanabhan563 16 күн бұрын
ഇടത് സർക്കാര്😍🔥 എതിർപ്പ് ഉണ്ടെങ്കിലും പിണറായി പറഞ്ഞത് നടത്തുന്ന ആൾ തന്നെ ആണ്💯
@kamalsreekamalam4828
@kamalsreekamalam4828 15 күн бұрын
ഉമ്മൻ ചാണ്ടി യേ സ്മരിക്കു..
@jejifrancis6268
@jejifrancis6268 16 күн бұрын
ഈ പറയുന്നതൊക്കെ ട്രിവാൻഡ്രം ലോബി ഓറന്നു പഠിപ്പിച്ച കാര്യങ്ങൾതന്നെ ആണ്. ഈ കള്ളമൊക്കെ ഉടനെ പൊളിയും. കാത്തിരുന്നോ.
@abhiramchand661
@abhiramchand661 16 күн бұрын
Please pray for jeji , he is obsessed with vizhinjam. 1 like= 1 prayer 🤲 Shave JEJI 🙏
@praseedadevi
@praseedadevi 16 күн бұрын
​@@abhiramchand661 Amen
@unni1457
@unni1457 15 күн бұрын
Neeyum nithe tandayum alla vizinjam seaport ondkiyath kochi ninte mattavante vallarpaadam ketti pidich karay bakki ninak melile reply tannit ond poyi vayicho 😂😂😂😂
@jejifrancis6268
@jejifrancis6268 16 күн бұрын
പക്ഷെ ഫീഡർ ഷിപ് ആണ്.
@abhiramchand661
@abhiramchand661 16 күн бұрын
Please pray for jeji , he is obsessed with vizhinjam. 1 like= 1 prayer 🤲 Shave JEJI 🙏
@unni1457
@unni1457 15 күн бұрын
Poda myre feeder ship avide 😂😂 achi kaayalil olla kunj turamukam thil 😂😂😂 ith aanungalde project 😂😂😂
@anishnair5603
@anishnair5603 15 күн бұрын
ചുവപ്പ് കൊടി കൊണ്ടു കുത്തിയാൽ ബാക്കിയെല്ലാം സ്വാഹാ.
@nishanthjayan9756
@nishanthjayan9756 16 күн бұрын
ദിവ്യക്ക് എന്ത് റോൾ. അദാനിയുടെ സ്വത്ത്‌ അയാളുടെ ബിസ്സിനെസ്സ്. അത് പുള്ളിക്കാരൻ നോക്കിക്കോളും.
@AnilKumar_1966
@AnilKumar_1966 16 күн бұрын
60000 കോടിയുടെ സ്വത്ത് വല്ലവർക്കും എഴുതി കൊടുത്തു ചാണ്ടി😂😂😂😂
@v.m.abdulsalam6861
@v.m.abdulsalam6861 15 күн бұрын
6000 കോടി ആണ്.
@annievincent3744
@annievincent3744 15 күн бұрын
കാര്യങ്ങളൾ വിശദമായി പറയുന്നുന്നതു സ്വാഗത൦ ചെയ്യുന്നു പിണറായിയെ ആരാധിക്കുനിനു എന്നൊരിക്കൽ പറഞ്ഞു അതു ഒഴിവാക്കാമായിരുന്നു. സ്വന്ത൦ ഇമേജിനെ ബാധിക്കുമെന്നേയുള്ളു
@jejifrancis6268
@jejifrancis6268 16 күн бұрын
Ias കാരിക്ക് ഇത്ര ബുദ്ധി ഇല്ലാതയോ??
@abhiramchand661
@abhiramchand661 16 күн бұрын
Please pray for jeji , he is obsessed with vizhinjam. 1 like= 1 prayer 🤲 Shave JEJI 🙏
@unni1457
@unni1457 15 күн бұрын
Pine ne ninte achane padipich ias aakathe enthe 😂😂😂ingane mattulavarudr andi taangan povandayirunalo 😂😂😂
@jejifrancis6268
@jejifrancis6268 15 күн бұрын
@@unni1457 നിന്റെ തള്ളയെ ആക്കാം
@thomasjoseph8567
@thomasjoseph8567 16 күн бұрын
കമ്മൃണ്ണിസംഉള്ളടിത്തോളംകേരളംനശിക്കും😢
@v.m.abdulsalam6861
@v.m.abdulsalam6861 15 күн бұрын
ഉമ്മൻ ചാണ്ടിയാണ് വിഴിഞ്ഞം തുറമുഖം വരാൻ കാരണം. തുടർന്ന് പിണറായി സർക്കാർ തുറമുഖം നിർമ്മാണത്തിന് കാര്യമായി പ്രവർത്തിച്ചു. പിണറായി സർക്കാരിന്റെ സ്ഥാനത്തു വി എസ് അച്യുതനാന്ദൻ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ വിഴിഞ്ഞം തുറമുഖം ഇല്ലാതാകുമായിരുന്നു. ഉദാഹരണം സ്മാർട്ട് സിറ്റി.
@ajays6858
@ajays6858 15 күн бұрын
😍 പിണറായി 😍വിഴിഞ്ഞത്തെ VS😍 ന്റെ ടെൻഡർ തിരിച്ചയച്ച മാന്യൻ ആണ് BJP യ്ക്ക് രക്തം DONATE ചെയ്ത AK ആന്റണി 😄പാതിരിമാരെ ഇറക്കിയ വയൽക്കിളി കോലിബി ബോണ്ട്‌ അടിമകൾ comment ബോക്സിൽ കെ റയിൽ മഞ്ഞക്കുറ്റിയിൽ തലയടിച്ചു മുക്കറയിട്ടു കരയുന്നുണ്ടല്ലോ 😀😀😍ദേശീയ പാദ 😍തീരദേശ മലയോര HIGHWAY പാദ 😍ഗയിൽ പൈപ്പ് ലൈൻ 😍ഇടമൺ കൊച്ചി POWER HIGHWAY 😍DIGITAL UNIVERSITY 😍പിണറായി 😍😍
@agnair1859
@agnair1859 15 күн бұрын
ദിവ്യാ മാഡം ... നിങ്ങൾ വിഴിഞ്ഞത്തെക്കുറിച്ച് പറഞ്ഞതും, പറയാൻ പോകുന്നതുമായ പലകാര്യങ്ങളും നമ്മുടെ മുഖ്യനെന്നല്ല അവിടെ ഒത്തുകൂടിയ പലർക്കും അറിയില്ലായിരുന്നു .... ഇവരുടെയൊക്കെ കൊഴിഞ്ഞ + കഴിഞ്ഞകാല ചരിത്രം വായിച്ചാലെ മാഡത്തിനു ഇവരെക്കുറിച്ച് അറിയാൻ കഴിയൂ ?? ഈ വിവരമില്ലാത്ത വർഗത്തെ വിട്ടേക്കൂ ... Go for the future and do your best for the progress of this port so that our state can get best development financilly ... Still there are many, many important work to complete .... Okey
@bijoypillai8696
@bijoypillai8696 16 күн бұрын
ഉമ്മൻ ചാണ്ടി തുടങ്ങിയ പദ്ധതി ; അത് വച്ച് പിണറായി ഒരുപാട് പണം ഉണ്ടാക്കി,... അദാനിക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തു, മത്സ്യത്തൊഴിലാളി കളെ കുടിയിറക്കി..
@antonyouseph8952
@antonyouseph8952 13 күн бұрын
This is oommachandy Anna leader nee hard work ethu kannan oomman illathe poyallo pinaray Anna cpm leaders very rubish which one cpm project please tell me
@vijayannair7416
@vijayannair7416 16 күн бұрын
ജനങ്ങളുടേതാക്കുമെന്നോ ഈ പണംവാരി ജീവനോടിരിക്കുമ്പോഴോ നടന്നതുതന്നെ. ആരാ ഇങ്ങനെ പറയാൻ പറഞ്ഞു വിട്ടത്.
@BIGBOSSSEASON6MALAYALAM-ex9cu
@BIGBOSSSEASON6MALAYALAM-ex9cu 13 күн бұрын
Vallarpadavumayi vizhinjathe compare cheyyan nadakkunna kure pottanmar
Женская драка в Кызылорде
00:53
AIRAN
Рет қаралды 455 М.
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 156 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 60 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 455 М.