പെരുമ്പളത്തിന്റെ യാത്രാദുരിതം പഴങ്കഥയാകും; കായലിന് കുറുകെ കേരളത്തിലെ ഏറ്റവുംവലിയ പാലം,100 കോടി ചെലവ്

  Рет қаралды 17,217

Mathrubhumi

Mathrubhumi

Күн бұрын

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം പെരുമ്പളം കര തൊടുമ്പോൾ കണ്ണീരുപ്പ് കലർന്ന സന്തോഷമാണ് ഇവിടുത്തുകാർക്ക്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇഷ്ട സമയത്ത് യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ട ജോലി ചെയ്യാൻ ഇഷ്ടത്തോടെ ജീവിക്കാൻ സ്വപ്നം കാണുകയാണ് അവർ. കോട്ടയം, എറണാകുളം ജില്ലകളോട് തൊട്ട് ചേര്‍ന്ന് വേമ്പനാട് കായലിന് നടുവിലാണ് കേരളത്തിലെ ഏറ്റവും വലിയ ദ്വീപായ പെരുമ്പളം സ്ഥിതി ചെയ്യുന്നത്. ആലപ്പുഴ ജില്ലയുടെ ഭാഗം. പെരുമ്പളം ദ്വീപില്‍ നിന്ന് അരൂക്കുറ്റിയിലെ വടുതലയുമായിട്ടാണു പാലം ബന്ധിപ്പിക്കുന്നത്. ഈ വർഷം അവസാനത്തോടെ പാലം പണിപൂർത്തിയാകുമ്പോൾ 13,000ത്തോളം വരുന്ന പെരുമ്പളം ദ്വീപ് ജനതയുടെ സ്വപ്ന സാഫല്യമാകുമത്. കായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലം. 1100 മീറ്ററാണ് പുതിയ പാലത്തിന്റെ നീളം.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#PerumbalamIsland #Perumbalam #alappuzha

Пікірлер: 50
@YashNew-p9f
@YashNew-p9f 3 ай бұрын
great project by left government ❤
@anoopresli4765
@anoopresli4765 3 ай бұрын
LDF സർക്കാർ എന്നോ, പിണറായി സർക്കാർ എന്നോ പറയാതിരിക്കാനുള്ള ചാനലിൻ്റെ ആ കരുതൽ എനിക്കിഷ്ടപ്പെട്ടു🙏
@salimsk9284
@salimsk9284 3 ай бұрын
Ooralunkalin പണി കിട്ടാൻ വേണ്ടി ഈ പാലം
@julius_caesar_29
@julius_caesar_29 3 ай бұрын
ഇടതുപക്ഷം ❤ ഹൃദയപക്ഷം ❤
@SAVERA633
@SAVERA633 3 ай бұрын
ഉവ്വാ.. കുറെ ഉണ്ടാക്കി ഇടതുപക്ഷം.. കേരളത്തെ നശിപ്പിച്ച ചൈനാ പ്രേമികളുടെയും രാജ്യദ്രോഹികളുടെയും കൂട്ടം
@jayeshjdas
@jayeshjdas 3 ай бұрын
0:50 ഒരു ചേട്ടൻ നിസ്സാരം 10000 പേർക്ക് വേണ്ടി ഗവണ്മെന്റ് ചെയ്തു എന്ന് പറയുന്നു. നിങ്ങളും നികുതി അടക്കുന്നവരാണ് നിങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മികച്ചതാക്കി തരേണ്ടത് ഏത് ഗവണ്മെന്റ്ന്റെയും ഉത്തരവാദിത്തം ആണ്
@JosephJoseph-ij5sr
@JosephJoseph-ij5sr 3 ай бұрын
എന്തെ ? ഇതിനു മുൻപ് ഇവിടെ സർക്കാർ ഒന്നും ഇല്ലായിരുന്നോ ?
@shabeebmalooft.v1462
@shabeebmalooft.v1462 3 ай бұрын
ഇടത് സർക്കാർ ❤
@ab_hi_na_nd_7331
@ab_hi_na_nd_7331 3 ай бұрын
Chandi sir itta kallu aanu😂
@JosephJoseph-ij5sr
@JosephJoseph-ij5sr 3 ай бұрын
കോൺഗ്രെസ്സുകാർക് മറ്റാരും കല്ല് ഇടുന്നതു ഇഷ്ട്ടമല്ല ..അത് കൊണ്ടാണ് കെ റയലിന് വേണ്ടി ഇട്ട കല്ലെല്ലാം അവർ എടുത്തു കളഞ്ഞത് .
@johnvargis6204
@johnvargis6204 3 ай бұрын
അടുത്ത ഇലക്ഷൻ സമയത്തും ഈ ഓര്മ വേണം. അല്ലെങ്കിൽ നന്ദികേടാണ്
@geethamohandas5383
@geethamohandas5383 3 ай бұрын
ചെല്ലാനം കാർക്ക് കടൽഭിത്തി കൊടുക്കാനും KIFBയും പിണറായി സർക്കാരും വേണ്ടി വന്നു❤❤❤
@joseykurianjoseph3163
@joseykurianjoseph3163 3 ай бұрын
പെരുമ്പളം സദന്റെ ഒരു സ്വപ്നമായിരുന്നു ഈ പാലം... പുള്ളിക്കാരൻ അതിനു വേണ്ടി ഒരുപാടു കഷ്ട്ടപ്പെട്ടു. ഇതു സദന്റെ അഭിമാനനിമിഷം. പെരുമ്പളം സദൻ നാടിന്റെ അഭിമാനം.
@87MEDIA
@87MEDIA 3 ай бұрын
ആദ്യം ഇവിടെ ഈ പാലത്തിനു കല്ലിട്ടത് എന്റെ വല്യ അപ്പച്ചൻ ആയിരുന്നു.. 1987 ൽ അന്ന് മീഡിയ ഇല്ല... ക്രെഡിറ്റ്‌ വേണ്ട ക്രെഡിറ്റ്‌ നിങ്ങൾ ചർച്ച ചെയ്തു തീരുമാനിക്കൂ 😄
@anand-ob8ih
@anand-ob8ih 3 ай бұрын
LEFT ❤❤❤❤
@aburaveendran1811
@aburaveendran1811 3 ай бұрын
ഉമ്മൻ ചാണ്ടിയാണ് കല്ല് ഇട്ടത്
@JosephJoseph-ij5sr
@JosephJoseph-ij5sr 3 ай бұрын
കോൺഗ്രെസ്സുകാർക് മറ്റാരും കല്ല് ഇടുന്നതു ഇഷ്ട്ടമല്ല ..അത് കൊണ്ടാണ് കെ റയലിന് വേണ്ടി ഇട്ട കല്ലെല്ലാം അവർ എടുത്തു കളഞ്ഞത് .
@electorsdairy4493
@electorsdairy4493 3 ай бұрын
ചാണ്ടി സർ 🙏😔😭😭😭
@muneerkv8911
@muneerkv8911 3 ай бұрын
Pinarayi❤❤
@geethamohandas5383
@geethamohandas5383 3 ай бұрын
പിണറായി സർക്കാർ❤❤❤
@SAVERA633
@SAVERA633 3 ай бұрын
ഈ പാലം പണിയുന്നതിനൊപ്പം തന്നെ പെരുമ്പളം കിഴക്ക് നിന്നും പൂത്തൊട്ടക്ക് ( ഉദയംപേരൂർ തെക്കേയറ്റം) കൂടി പാലം നിർമിച്ചാൽ കൊച്ചിയിൽ നിന്നും കോട്ടയം മുതൽ തെക്കോട്ടും കിഴക്കോട്ടും പോകേണ്ടവർക്ക് കുണ്ടന്നൂർ തൃപ്പുണിത്തുറ വഴിയുള്ള ഓട്ടം ഒഴിവാക്കി അരൂകുറ്റി - പെരുമ്പളം - പൂത്തോട്ട വഴി എളുപ്പം പോകാൻ കഴിയും, ഒപ്പം തൃപ്പൂണിത്തുറ വഴിയുള്ള ഗതാഗതം സുഖമാകുകയും ചെയ്യും. ഇതൊക്കെ ഇങ്ങിപറയാം എന്നല്ലാതെ ദീർഘ വീക്ഷണമുള്ള ഒരു രാഷ്ട്രീയ നേതാക്കളും അതിനായി മുൻകൈ എടുക്കുകയോ വരുകയോ ചെയ്യില്ല 👍
@SIp56
@SIp56 3 ай бұрын
പിണറായി 💪💪💪
@Nikhiln140
@Nikhiln140 3 ай бұрын
LDF Govt👏👏
@sibinchandran1564
@sibinchandran1564 3 ай бұрын
എൽഡിഎഫ്❤
@dravidms7198
@dravidms7198 3 ай бұрын
Left govt 🚩👍
@liju_r
@liju_r 3 ай бұрын
ഉദ്ഘാടന സമയം വിശുദ്ധ കല്ല് ടീമുകൾ വരും
@sayeerar847
@sayeerar847 3 ай бұрын
ടൂറിസം വകുപ്പിന് എന്തെങ്കിലും ദുരുദ്ദേശം ഉണ്ടോന്ന് ആർക്കറിയാം, ഇപ്പൊ ധ്വീപുകളിലാണെ കണ്ണ്.
@harshadmp7405
@harshadmp7405 3 ай бұрын
ഇത് ഏത് ജില്ലയിലാണ്
@JoseArukatty
@JoseArukatty 3 ай бұрын
Alappuzha
@nishadnizz3282
@nishadnizz3282 3 ай бұрын
ഉമ്മൻ ചാണ്ടി വന്നിലെ?
@MRdistroyer
@MRdistroyer 3 ай бұрын
Keralam kuthikkukayanu 💪🏻 jananghalkku venda adisthana saukryanghal mechapeduthi kondirikkunna srkarinu abhivadyanghal
@zubairpt4770
@zubairpt4770 3 ай бұрын
Pinarai Sarkar go ahead
@kannur-varthamanam
@kannur-varthamanam 3 ай бұрын
എന്തായാലെന്താ പിണറായിക്ക് തെറി തന്നെ. ഇന്ത്യയിൽ convoy യിൽ ഏറ്റവും കുറവ് വാഹനങ്ങൾ ഉള്ള മുഖ്യമന്ത്രി അദ്ദേഹം ആണ്. പക്ഷെ മാപ്രകൾ പറഞ്ഞു പരത്തുന്നത് ഏറ്റവും കൂടുതൽ അദ്ദേഹം ആണെന്നാണ്
@ajithsasidharan5478
@ajithsasidharan5478 3 ай бұрын
അതെ റോഡിൽ മുഴുവൻ രക്ഷാപ്രവർത്തനം നടത്താൻ അനുയായികൾ ഉള്ളപ്പോ എന്തിന് കൺവോയി 😂
@travelrootz
@travelrootz 3 ай бұрын
ധാർഷ്ട്യക്കാരന്റ ഓരോ പണികൾ.. കല്ലിട്ട് പോയാൽ മതിയായിരുന്നു
@naijussavari2803
@naijussavari2803 3 ай бұрын
LDF ❤
@rashpeet
@rashpeet 3 ай бұрын
Video il oru thettund... Keralathile ettavum valiya dweep alla Perumabalam 2.5 lakhs people ulla Vypin Island okke pne enthaanaavo..😂😂
@anoopresli4765
@anoopresli4765 3 ай бұрын
ഇതിൻ്റെ ഉത്ഘാടനത്തിൻ്റെ അന്നും കുറെ എണ്ണം കല്ലും പൊക്കിപ്പിടിച്ച് വരും😂
@JosephJmanayil
@JosephJmanayil 13 күн бұрын
LDF ൻ്റെ പൊതു ജനസംരക്ഷണം മാധ്യമ ദുഷ്ടന്മാർ ജനങ്ങളുടെ കണ്ണിൽ നിന്ന് മറച്ചു വയ്ക്കാനാണ് ശ്രമക്കുന്നത്
@junaidyunus3466
@junaidyunus3466 3 ай бұрын
എന്ത്മായിരുനാ പാലം എന്ത് നല്ലത് ചെയ്തു കൊടുത്താലും വോട്ട് കൊണ്ഗ്രെസ്സ്ന് പിന്നെ എന്ത് ഉപ്പാൻ പാലം
@kpkutty5565
@kpkutty5565 3 ай бұрын
ഈ പ്രോജക്ടിന്റെ പിതാവ് ആരാണാവോ?. ഉ. ചാണ്ടിയാണോ?
@jeromvava
@jeromvava 3 ай бұрын
ഇത് ആരുടെ കൂഞ്ഞാണോ...
@MichiMallu
@MichiMallu 3 ай бұрын
നികുതിദായകരായ ജനങ്ങളുടെ!
@binoyvishnuv2653
@binoyvishnuv2653 3 ай бұрын
1000000000/13000= 76923 rupees/ person 🥴
@manojmanojmangad9504
@manojmanojmangad9504 3 ай бұрын
ഈ സംഖ്യക്ക് ഒരു ജീവനേക്കാൾ വിലയുണ്ടോ?
@ofwuncukr
@ofwuncukr 3 ай бұрын
Pls dont sell ur lands.. dont let real-estate and resort mafia to absond the island, coz their lobbying can be seen behind govt spending 100 crores on an unviable project
@MichiMallu
@MichiMallu 3 ай бұрын
ഇനി വടുതല വത്സലയുടെ വീട്ടിൽ പോകാൻ എളുപ്പമുണ്ട്!
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 1,3 МЛН