വിഴിഞ്ഞത്തിന്റെ ക്രെഡിക്റ്റ് ആർക്?!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM

  Рет қаралды 16,576

Axe News

Axe News

25 күн бұрын

വിഴിഞ്ഞം തുറമുഖത്തിന്റെ പിന്നാമ്പുറങ്ങൾ.....?!|അഡ്വ. ജയശങ്കർ !| AXE NEWS MALAYALAM
#VizhinjamPort #Vizhinjam #thiruvananthapuram #vizhinjamtrialrun #Pinarayivijayan #SanFernando
#axenews #axenewsmalayalam #news #keralanews #keralapolitics #jacobthomas #politicalview #keralanews #viralvideo #interview #specialinterview #viralinterview #varietyvideo #variety #varietyinterview #indianpoliticians #india #indian #pinarayivijayan #india #advocatejayashankar #jayashankartoday #jayashankarview #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #politicalview #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates :
Website : / @axenewsonline
Facebook : axenewsmalay...
KZbin : / @axenewsonline
Axe News online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health

Пікірлер: 39
@Kuttoosan-loves-dakini
@Kuttoosan-loves-dakini 23 күн бұрын
വിഴിഞ്ഞം വിജയം ആവട്ടെ. കേരളത്തിൽ, തിരുവനന്തപുരത്ത് വലിയ വികസനം ഉണ്ടാവട്ടെ.
@mohamedsalimmohamedsalim3132
@mohamedsalimmohamedsalim3132 23 күн бұрын
അഡ്വക്കറ്റ്, ജയശ്ങ്കർ അവർകൾ, ഒരുപാട് നന്ദി. താങ്കളുടെ വാർത്ത അവലോകനം വളരെ ഭംഗി ആയിട്ടുണ്ട്.
@rbalachandran2628
@rbalachandran2628 23 күн бұрын
എല്ലാ വർക്കും അറിയാം ഈ നാട്ടിലാ ജീവിക്കുന്നത്
@prpradeepan
@prpradeepan 23 күн бұрын
സർ, ഇനിയാണ് കളി , പോർട്ട് വരും പോർട്ട് യൂണിയൻ വരും സമരം വരും ഒരിക്കൽ വന്ന മദർ ഷിപ് പിന്നെ വരണമോയെന്നു സംശയിക്കും . അങ്ങിന്നെ അങ്ങിനെ വേറൊരു കേരള മോഡലുണ്ടാവും.
@mohanrajnair865
@mohanrajnair865 23 күн бұрын
Itu Adani യുടെ port ആണ്‌. അവർ mundhra, Krishnapatnam എന്നീ port കള്‍ നടത്തുന്നു. അവിടെ യൂണിയൻ karude vesham kettal ഒന്നും വേണ്ട.
@roshinisatheesan562
@roshinisatheesan562 23 күн бұрын
ഉദ്ഘടിച്ചത് മാൻഡ്രേക്കാണ്😂😂
@petervarghese2169
@petervarghese2169 20 күн бұрын
എത്ര വിഴിഞ്ഞവും, കിഴിഞ്ഞവും വന്നാലും യൂണിയനുകൾ മാറുന്നില്ല. ഭരിക്കുന്ന വർക്കും വേണ്ടത് എപ്പോഴും അത് തന്നെ. എന്നാലെ ഈ തുറന്ന തുറമുഖം അടച്ചുപൂട്ടുകയുള്ളൂ. അപ്പോൾ അടുത്ത സംരംഭം ആരംഭിക്കാം. പോക്കറ്റുകൾ നിറയും. 50 തലമുറകൾക്ക് തിന്നാനുള്ളത് ഉണ്ടാക്കാം. വല്ലാർപാടം ത ഒരു ഉദാഹരണം! ഒറ്റ കപ്പലും വരുന്നില്ല. കബോട്ടാഷ് നിയമം പുനപരിശോധിക്കുവാൻ തയ്യാറുണ്ടോ ? ഇല്ല. കോടികളാണ് ആ റയിൽ പാതയ്ക്ക് ചിലവാക്കിയത്. ഒരു ചരക്ക് നീക്കവും നടക്കുന്നുമില്ല. ഈ നശിച്ച രാഷ്ട്രീയം ഇല്ലായിരുന്നെങ്കിൽ കേരളം എവിടെയെത്തുമായിരുന്നു. ഒരു നല്ല റോഡു പോലുമില്ലാത്ത ദേശത്ത് എന്ത് തുറമുഖം ? ജനം പൊട്ടൻമാരും കഴുതകളുമല്ല. മടുത്തിട്ടാണ് എല്ലാവരേയും സഹിക്കുന്നത്.😢
@PradeepKumar-gc8bk
@PradeepKumar-gc8bk 23 күн бұрын
അടുത്ത segmentu citu പോർട്ട്‌ ഊണിയാൻ... പോർട്ടിൽ ഒരു ഭാഗം അവർ വളച്ചു കെട്ടും കുറെ ചുകപ്പ് തുണി അയലിൽ തൂക്കി ഇടുo എന്നേ കുറ്റം പറയണ്ട എവിടെ യും ഇങ്ങനെ ആണ് കാണുന്നത് അതോടെ പണി പൂർത്തിയായി.. 🤪
@jojosani
@jojosani 22 күн бұрын
Union kali Adaniyude aduth nadakkilla! Varumanam kuranjal Adaniyude swabhavam marum. Unionkarkku pani underwareil kittum! Jagrathai!
@Truth_seeker-bl5mi
@Truth_seeker-bl5mi 19 күн бұрын
Ee union kare vedi vechu kollum adani
@sankarkrishnan407
@sankarkrishnan407 21 күн бұрын
കൗരവരാണ് ജയിച്ചുകയറിയതെങ്കില് ചരിത്രം മാരിയേനേ.
@maryjuliet5237
@maryjuliet5237 23 күн бұрын
Adv A Jayasankar sir 🙏❤🎉Best wishes to former Chief Minister K Karunakaran, people's own Oommen Chandy, K Babu and all those who sincerely worked behind making Vizhinjam Port a reality. Govt should give the fishermen the support they deserve.
@n.m.saseendran7270
@n.m.saseendran7270 23 күн бұрын
Once it is fully commissioned it will be a game changer for our State as also to our country. Shri Oommen Chandy's vision had been fulfilled
@jojosani
@jojosani 22 күн бұрын
Wish it will be a great success! Fingers crossed!
@georgejoseph1445
@georgejoseph1445 23 күн бұрын
Vallarpadm port will repeat only political leaders will gain 😢😅😂
@augustine2399
@augustine2399 22 күн бұрын
ആലപ്പുഴ പട്ടണം സ്വന്തം പണം മുടക്കി നിർമ്മിച്ച മാത്യു തരകൻ്റെ പേര് ഒരുത്തനുമറിയില്ല
@kishoranand6276
@kishoranand6276 23 күн бұрын
🎉
@user-kk9ni5nt1x
@user-kk9ni5nt1x 23 күн бұрын
വിഴിഞ്ഞം പോർട്ടുമായി ബന്ധപ്പെട്ട് ഒത്തിരി വീഡിയോകൾ കേട്ടു.. പക്ഷേ അവിടെക്ക് വളരെ പ്രധാനമായി വേണ്ടത് ചരക്കു നീക്കത്തിനാവശ്യമായ ചെലവുകുറഞ്ഞ മാർഗമായ റൈൽവേയാണ്.. അതന്താ ആരും വീഡിയോകളിൽ ഉൾപ്പെടുത്താതത്
@AnandanM-lj4mu
@AnandanM-lj4mu 21 күн бұрын
മാറുമറയ്ക്കൽ സമരം, ട്രാക്ടർ, കമ്പ്യൂട്ടർ, ഹൈവേകൾ, കമ്പനികൾ, എയർപോർട്ടുകൾ, തുറമുഖങ്ങൾ അങ്ങനെ ഒട്ടനവധി നേട്ടങ്ങൾ കമ്മ്യൂണിസ്റ്റ്കാർ ആണ് കേരളത്തിൽ കൊണ്ട് വന്നത് എന്ന് കമ്മ്യൂണിസ്റ്റ്‌കാർ പറയുന്നത് കേൾക്കാം..... അതിന് അവർ ഉണ്ടാകുമോ എന്ന് സംശയം
@roshinisatheesan562
@roshinisatheesan562 23 күн бұрын
പൊന്നു വക്കീൽ സാറെ ആരാ ഉദ്ഘാടനം നടത്തിയത്🤭🙆മാൻഡ്രേക്ക്😂 അതാ പേടി😅
@user-xn8kn3yk5v
@user-xn8kn3yk5v 23 күн бұрын
ചരിത്രമല്ല തെളിയിക്കുന്നത്. "കാലമാണ് " വക്കീലെ തെളിയിക്കാൻ പോകുന്നത്.
@jkkrish1296
@jkkrish1296 23 күн бұрын
Adv Jayashankar rocks
@animolramesh4609
@animolramesh4609 22 күн бұрын
ചരിത്രമല്ല ഭാവിയാണു തെളിയിയ്ക്കേണ്ടത്
@jojosani
@jojosani 22 күн бұрын
Edo, history only repeats when the people are not a deserving kind. Your future is determined by your ability to learn from the mistakes and analyse the past. There is a saying in Chinese, which goes like this "if your toe hits on a same rock more than once while you walk, you don't deserve to live" . That means you didn't learn a lesson even in pain!
@eksathyanath264
@eksathyanath264 22 күн бұрын
കപ്പൽ കൊള്ളക്കാരൻ😂
@sashidharannair5855
@sashidharannair5855 23 күн бұрын
സഭകുമ്പനമാണുപ്രശനം വിദേശപനത്തിന്റെസ്വാധീനം
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 23 күн бұрын
V Sന്റെ നേതൃത്ത്വത്തിലുള്ള LDF സർക്കാർ ഇത് പൊതുമേഖലയിൽ നിലനിർത്താനാണ് 2010 ൽ vs. ശ്രമിച്ചത്. അന്നെത്തെ UPA ഗവർമെന്റും ആന്റണിയും മാണ് അന്ന് ആ പദ്ധതി പൊളിച്ചത്. ജയ ചങ്കരാ പറയുമ്പം ഇതും കൂടി ഒന്ന് പറയണം . പറയില്ല. എന്നറിഞ്ഞിട്ടും. പറഞ്ഞ് പോയതാ ചങ്കരാ.
@Vpr2255
@Vpr2255 22 күн бұрын
Socialism 3g ആണ് 😏
@ashankk6690
@ashankk6690 20 күн бұрын
Fodumegala yil nikanirthiyitt ndh myr aaan kitttnne😂😂
@vikkymikky1
@vikkymikky1 23 күн бұрын
ഡോ വക്കീലേ.. ഖേരളം സൃഷ്ടിച്ചത് തന്നെ കേറണ ഭൂതൻ ആണ്
@thomasmathew3025
@thomasmathew3025 23 күн бұрын
വകീൽ sir ഈ കെട്ടിപ്പിടുത്ത കാരി IAS നു അവിടെ എന്ത് ചെയ്യാൻ പറ്റും?. അവർക്കു മറൈൻ എഞ്ചിനീയറിംഗ് അറിയുമോ?. രാജ്യ സുരക്ഷയുടെ കാര്യം ആണ്. മിലിറ്ററി ഓഫീസർസ് നെ, അതായതു നേവി വേണം പോർട്ട്‌ നോക്കാൻ. ഇല്ലങ്കിൽ സ്വർണ്ണം, മയാകുമരുന്ന് etc കടത്തും. Green ചാനൽ ലിൽ ലൂടെ കടത്തുന്ന മുക്രി ഉള്ള നാടന്നു ഇത്. വളരെ തന്ത്രാപ്രെധാനം ആയ സ്ഥലത്തു ഒരു കെട്ടിപ്പിടുത്ത കാരിയെ ഇരുത്തിയതിന്റെ കണക്കു കൂട്ടൽ ആരുടെ ആണെന്ന് എല്ലാവർക്കും അറിയാം. മോഡി ഇടപെട്ടു അവരെ വല്ലോ അംഗന വാടി യുടെ ചുമതലയിൽ ഇരുത്തണം. അട്ടപ്പാടി പോലെ ഉള്ള സ്ഥലത്തു അവരുടെ സേവനം അത്യാവിശം ആണ് 😄😄. കാട്ടുപോത്തുകൾ, കരടി etc ഇറങ്ങുന്ന വയനാട്ടിൽ ആണെങ്കിലും അവർ ചിരിച്ചോണ്ട് ഒന്ന് കെട്ടിപിടിച്ചാൽ മതി പ്രോബ്ലം സോൾവ്ഡ്. എന്നാലും എന്റെ വകീൽ സാറേ. IAS, IPS ഇതൊക്കെ പിണറായിയുടെ മുൻപിൽ മുട്ടുമടക്കുന്ന കാഴ്ച ആണ് ഇപ്പോൾ. ഒരു ADGP butler തന്നെ ഉണ്ട്‌. അനുപമ IAS വളരെ കഴിവ് തെളീച്ച ഒരു IAS കാരി ആണ്. അവർ ഇപ്പോൾ എവിടെ ആണെന്ന് പോലും അറിയില്ല. കഴിവുള്ള ഓഫീസർസ് നെ മുഴുവൻ ഒതുക്കി. ഉമ്മൻ‌ചാണ്ടിയെ അനുസ്മരിച്ച ഷംസീർ ഗോൾ അടിച്ചു. യഥാർത്ഥത്തിൽ പിണറായി അല്ല ഉൽഘടനം ചെയ്തത്. ഷംസീർ ആണെന്ന് തോന്നിപോകുന്നു
@ajays6858
@ajays6858 23 күн бұрын
കരയല്ലേടാ 🤣🤣
@Vpr2255
@Vpr2255 22 күн бұрын
Hindu സ്വന്തം മതക്കാരെ കെട്ടിപിടിച്ചാൽ നിനക്ക് എന്താ അഹിന്ദു/
@ajeeshs1883
@ajeeshs1883 23 күн бұрын
ചങ്കരൻ വീണ്ടും തെങ്ങിൽ തന്നെ 😁
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 48 МЛН
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 48 МЛН