No video

ക്രെഡിറ്റെടുക്കാൻ പിണറായി, കൂകി വിളിച്ചു നാട്ടുകാർ, അയ്യയ്യേ... | Vizhinjam International Seaport

  Рет қаралды 80,751

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 306
@rvarghese0210
@rvarghese0210 Ай бұрын
ഇപ്പോളും പിണറായിയേ താങ്ങുന്ന ചേട്ടൻമാർ. എന്റെ പൊന്നോ, സമ്മതിക്കണം 🙄😁😂🙏🙏
@thomasprakash9258
@thomasprakash9258 Ай бұрын
Athanu njangalude vijayam. 😅😅😅
@nalinimanohari2345
@nalinimanohari2345 Ай бұрын
Chumm
@Chacko-pm8mq
@Chacko-pm8mq Ай бұрын
പാവങ്ങളുടെ പെൻഷൻ പണംകൊണ്ട്.......... അവനു ഗുണം വരൂല്ല മുടിഞ്ഞു പോകും 👌👌👌👌👌👌👌👌👌👌👌👌🤔🤔🤔🤔🤔🤔🤔🤔
@MadhuMadhu-es7kr
@MadhuMadhu-es7kr Ай бұрын
ഇങ്ങനെ ഫ്ലക്സടിക്കാൻ cpm ഉപയോഗ ശൂന്യമാക്കിയ പണം പാവങ്ങളുടെ പെൻഷനു വേണ്ടിയോ നിർധനരായ രോഗികൾക്ക് ചികിത്സക്കു വേണ്ടി ഉപയോഗിച്ച് ങ്കിൽ ജനാധിപത്യവും ജനക്ഷേമവും ആയേനേ!!💯💥😀
@Kaafir916
@Kaafir916 Ай бұрын
ഉമ്മൻചാണ്ടിയുടെ കുഞ്ഞിന്റെ പേറെടുത്ത വൈറ്റാട്ടിയുടെ ഫ്ലക്സുകൾ…..🤪🤪🤪🤪🤪
@gillanjacob
@gillanjacob Ай бұрын
❤🎉🎉
@antonykunnathur7242
@antonykunnathur7242 Ай бұрын
നിൻ്റെ തള്ളയായിരുന്നോ
@anishkk2724
@anishkk2724 Ай бұрын
😂😂
@user-tl2lt3pt5p
@user-tl2lt3pt5p Ай бұрын
😂😂
@joyaugustine2690
@joyaugustine2690 Ай бұрын
വയറ്റാട്ടി എന്ന പദമാണ് ശരി.😂
@prasadkgnair5552
@prasadkgnair5552 Ай бұрын
ഒരു പോർട്ട്‌ പണിയാനുള്ള കാശ് ഫ്ലെക്സ് വെക്കാൻ ചിലവാക്കിയിട്ടുണ്ട്.
@math61074
@math61074 Ай бұрын
പാർട്ടി സെക്രട്ടറിയായ ഇവനൊക്കെപിടിച്ചു മുഖ്യമന്ത്രി ആക്കിയാൽ ഇങ്ങനെയിരിക്കും
@MuhmmedKutti
@MuhmmedKutti Ай бұрын
പിണറായിക്ക് എന്താ നഷ്ടം. കോരെന്റെ അഡ്വാനം അല്ലല്ലോ. നാട്ടുകാരുടെ നികുതി പണം ആണ്.
@jomathews982
@jomathews982 Ай бұрын
കോരൻ ഒരു കൊട്ടതേങ്ങ ഉണ്ടാക്കി...നാട്ടുകാർക്ക് മുഴുവൻ ശല്യം...
@VksSasi-ql3qq
@VksSasi-ql3qq Ай бұрын
​@@jomathews982താങ്കളുടെ ഈ മറുപടിയിൽ എല്ലാമടങ്ങിയിട്ടുണ്ട്, ഈ കൊട്ട തേങ്ങയുടെ ശല്യം ഞങ്ങളും അനുഭവിക്കുന്നുണ്ട്, താങ്കൾക്ക് ഞങ്ങളുടെ🙏🙏🙏🙏👍
@somansoman6776
@somansoman6776 Ай бұрын
ആറായിരം കോടിയുടെ കടൽ കൊള്ള എന്ന് എഴുതിയ ഒരു പത്രമുണ്ടായിരുന്നു.
@gillanjacob
@gillanjacob Ай бұрын
😂😂🎉🎉🎉
@thomasprakash9258
@thomasprakash9258 Ай бұрын
Athoru toilet paperil vannathalle?
@user-tl2lt3pt5p
@user-tl2lt3pt5p Ай бұрын
Athinte peraanu desha apamaani
@1942alovestory
@1942alovestory Ай бұрын
ദേശ നശിപ്പിനി എന്ന വ്യഭിചാര പത്രം ഉണ്ടോ ? എല്ലാവരും അങ്ങനെ പറയുന്നു.....
@Bkr-ob4tu
@Bkr-ob4tu Ай бұрын
​@@thomasprakash9258 അങ്ങനെ പറയരുത്... അതെടുത്തു അവിടെ തേച്ചാൽ ആസ്സനം വരെ ചൊറിച്ചിൽ ഉണ്ടാവും!😁
@ammanimathew9667
@ammanimathew9667 Ай бұрын
ഈ ഫ്ലക്സ് വെച്ച കാശ് ഉണ്ടായിരുന്നെങ്കിൽ കുറേ പേർക്കെങ്കിലും പെൻഷൻ കൊടുക്കാമായിരുന്നു
@satheesh7951
@satheesh7951 Ай бұрын
ഇത്രയും മന്ദബുദ്ധികളായ മലയാളികളെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് റിപ്പോർട്ടർ അതുക്കും മേലെ മന്ദബുദ്ധി
@rojijohn8405
@rojijohn8405 Ай бұрын
😂😂😂
@sajiaugustine2805
@sajiaugustine2805 Ай бұрын
ആ മരപ്പട്ടികൾ ഏതാണോ
@sujathac.k.399
@sujathac.k.399 Ай бұрын
വിജയനും വാസവനും കൂടിയാണോ വിഴിഞ്ഞം തുറമുഖം കൊണ്ടുവന്നത്? Flex ൽ ഇവർ മാത്രമേയുള്ളു
@prasadkgnair5552
@prasadkgnair5552 Ай бұрын
@@sujathac.k.399 വാസവൻ മുടി താടി ഒക്കെ ഒരു കരി വേഷം ടാബ്ലോ.
@rajeshappukuttan9104
@rajeshappukuttan9104 Ай бұрын
Number 1 ആണ്.. Flex ന്റെ കാര്യത്തിൽ 🤣🤣🤣.
@josephmathew2086
@josephmathew2086 Ай бұрын
നാട്ടുകാർ കൂകി വിളിച്ചതിന്റെ ക്രഡിറ്റ് കിട്ടേണ്ട വ്യക്തിക്ക് കിട്ടി അല്ലേ?
@sanalkumar.s8993
@sanalkumar.s8993 Ай бұрын
ഉളുപ്പില്ലാത്ത അണികളുള്ളപ്പോൾ ഇതൊക്കെ നടക്കും
@vijayanpillai8065
@vijayanpillai8065 Ай бұрын
പൊന്നൂരുക്കുന്നിടത്തു പൂച്ചക്കെന്ത് കാര്യം, കണ്ടെയ്നർ ഇറക്കുന്നിടത്തു ചുമട്ടു തൊഴിലാളിക്കെന്ത് കാര്യം. അഥവാ കൊടുത്താൽ 6 മാസത്തിനകം അതു പൂട്ടിക്കും എന്ന് അദാനിക്കറിയാം 😂😂😂
@narayanankuttyma4236
@narayanankuttyma4236 Ай бұрын
ഈ നല്ലൊരു പാർട്ടിയുടെ അന്ത്യം കാണാതെ ഇങ്ങേര് പുറത്ത് പോവില്ല
@johnmathew1438
@johnmathew1438 Ай бұрын
This party is not good party!! 20/20 is good party 🎈
@syamnadh1690
@syamnadh1690 Ай бұрын
ഇയാളെ ഏല്ലാരും വെറുത്തു : ഇറങ്ങി പോകാൻ പറ ഭരണത്തിൽ നിന്ന്
@divakarprabhu590
@divakarprabhu590 Ай бұрын
വിഴിഞ്ഞം തുറമുഖം trial run കഴിഞ്ഞാൽ മാസപ്പടി കിട്ടി തുടങ്ങുമോ.
@jacobphilip1942
@jacobphilip1942 Ай бұрын
MS OFFICE ,TALI ,TICTOK OKKE sariyakknulla karar eni oppikkanam
@santhoshkumarkumar4220
@santhoshkumarkumar4220 Ай бұрын
സഹോദരാ, ചുമട്ടു തൊഴിലാളികൾക്ക് ചെയ്യാവുന്ന ജോലിയാണോ കണ്ടെയ്നർ ഇറക്കുക കയറ്റുക എന്നൊക്കെയുള്ളത് ? സീപോർട്ട് നുവേണ്ടി ഉടമ്പടി ഉണ്ടാക്കിയപ്പോൾ തന്നെ ഈ മേഖലയിൽ ഉണ്ടാകാൻ പോകുന്ന തൊഴിലുകൾ എന്തൊക്കെ എന്ന് അറിഞ്ഞു, അത്തരം തൊഴിലുകളുമായി ബന്ധപ്പെട്ട കോഴ്സുകൾ യുവജനതക്ക് കൊടുക്കണമായിരുന്നു. അത്തരം കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ വരണമായിരുന്നു. അതിനുവേണ്ടി നിങ്ങൾ സർക്കാരിൽ സമ്മർദ്ദം ചെലുത്തി അതു നേടണമായിരുന്നു. അതൊന്നും ചെയ്യാതെ മറ്റു പലതിനും ( പലപ്പോഴും മറ്റു ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി നിങ്ങൾ നിലകൊണ്ടു. നിങ്ങളെ ബലിയാടാക്കി അവർ മുതലെടുക്കുന്നത് നിങ്ങൾ അറിയാതെ പോയി. അവരുടെ പിന്നാലെ പോയി കബളിപ്പിക്കപ്പടുന്നത് അറിയാതെ പോയി. (നിങ്ങളിൽ ചിലരെങ്കിലും പലപ്പോഴും അതിനു പ്രതിഫലവും വാങ്ങിയിട്ടുണ്ടാവും.)) ഇപ്പോൾ, ഞങ്ങൾക്ക് തൊഴിലില്ല, അന്യസംസ്ഥാനക്കാർ തൊഴിൽ കൊണ്ടുപോകുന്നു എന്ന് വിലപിച്ചിട്ടു കാര്യമില്ല. 50% തൊഴിൽ തദ്ദേശീയർക്ക് സംവരണം ചെയ്തിട്ടുള്ള സ്ഥിതിക്ക് ഇനിയെങ്കിലും മേൽ പറഞ്ഞ കാര്യങ്ങൾക്ക് വേണ്ടി സമ്മർദ്ദം ചെലുത്തി അത്തരം കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ( സർക്കാർ /അർദ്ധ സർക്കാർ) തുടങ്ങുന്നതിനു ശ്രമിക്കുക. മീഡിയയുടെ മുൻപിൽ കരഞ്ഞിട്ടോ, തുറമുഖ മുതലാളിയെ തെറി പറഞ്ഞിട്ടോ ഒന്നും നേടാൻ സാധിക്കില്ല. വേണ്ട സമയത്ത് മനസ്സിലാക്കി വേണ്ടത് ചെയ്യാതെ പോയതിൻ്റെ പരണിത ഫലമാണ് ഇപ്പോൾ നിങ്ങളും അനുഭവിക്കുന്നത്. ഉണരൂ, പ്രവർത്തിക്കൂ, മിഥ്യക്ക് പിൻപേ പോകാതെ സത്യത്തെ മനസ്സിലാക്കി പ്രവർത്തിക്കൂ. സമയം അതിക്രമിച്ചിട്ടില്ല. പോർട്ടിൻ്റെ പ്രവർത്തനം പൂർണ്ണ തോതിൽ ആകാൻ ഇനിയും 5 മുതൽ 8 വർഷം വരെ വേണ്ടി വരും. അതിനുള്ളിൽ നിങ്ങൾക്കോ, നിങ്ങളുടെ മക്കൾക്കോ ഇത്തരം തൊഴിലുകളിലുള്ള പരിജ്ഞാനം നേടിയെടുക്കാം. തൊഴിലും ഉറപ്പാക്കാം. ചങ്ങലകൾ പൊട്ടിക്കൂ, പുറം ലോകത്തേക്ക് കടന്നു പോകൂ. 🙏
@VksSasi-ql3qq
@VksSasi-ql3qq Ай бұрын
താങ്കളുടെ ഈ കമൻ്റിന് എൻ്റെ വക ഒരു🙏🙏👍 ബിഗ്ഗ് സല്യൂട്ട്👍👍👍👍
@dileepvaman
@dileepvaman Ай бұрын
എന്റെ ടൈപ് ചെയ്യുന്ന ജോലി താങ്കൾ ചെയ്തു. നന്നായി. നന്ദി
@suvarnapm405
@suvarnapm405 Ай бұрын
പ്രിന്റിംഗ് ഇനത്തിൽ ഉള്ള ഈ ചിലവ് ഇവന്റെയൊക്കെ വീട്ടിൽ നിന്നുള്ള ചിലവല്ല. സർക്കാർ ഫണ്ടിൽ നിന്നാണ്. പ്രതിസന്ധിയാണെങ്കിൽ സർക്കാർ ഇത്തരത്തിലുള്ള ചിലവൊക്കെ നിയന്ത്രിക്കുകയാണ് വേണ്ടത്. പദ്ധതി ആരുകൊണ്ടുവന്നാലും ഈ നാട് നന്നായാൽ മതി. എന്നാൽ ഈ നശിച്ച ഭരണം എന്ന് അവസാനിക്കുമോ അന്ന് ഈ നാട് നന്നാവും. കാരണം എന്ത് കൊണ്ടു വന്നാലും അതിൽ നിന്ന് കൈ ഇട്ടു വാരാനാണ് ഈ സർക്കാരിന്റെ ശ്രമം...
@vivekmvr8051
@vivekmvr8051 Ай бұрын
ആത്യത്തെ ചേട്ടൻ പറഞ്ഞത് കേട്ടിട്ട് കുട്ടി ആരുടെ ആയാലും തന്ത ഞാനാ എന്ന് പറയുമ്പോലെ തോന്നി 😂😂😂😂😂😂
@rajeendranp5068
@rajeendranp5068 Ай бұрын
താൻ വെറും അൽപ്പ നാണ് എന്ന് വീണ്ടും തെളിയിച്ചു പിണം ദാസൻ......!
@syamala80
@syamala80 Ай бұрын
നോക്കു കൂലി മേടിക്കാൻ നടക്കുന്നവർക്ക് പണി കൊടുക്കില്ല കൊടി കണക്കിന് രൂപ മുടക്കി പണിത തുറമുഖം നന്നായി കൊണ്ടുപോകുവാൻ അദനിക്ക് താല്പര്യം ഉണ്ട്
@MuhmmedKutti
@MuhmmedKutti Ай бұрын
CITU. പണിമുടക്കും. കമ്പനി ഞങ്ങൾ പൂട്ടിക്കും.
@oommengeorge4142
@oommengeorge4142 Ай бұрын
കേരളത്തിന്റെ എട്ടുകാലി മമ്മൂഞ്ഞു
@muralipk1959
@muralipk1959 Ай бұрын
അയ്യേ , അയ്യയ്യേ 😮😮😮
@krishnankuttyk158
@krishnankuttyk158 Ай бұрын
നരേന്ദ്ര മോദി ഉള്ളത് കൊണ്ട് മാത്രമാണ് വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യം ആയത് എന്ന് എത്ര പേരറിയുന്നു??
@pillairc9428
@pillairc9428 Ай бұрын
ആരാന്റെ കൊച്ചിന് പെറ്റെടുക്കുന്ന പിണറായി 😜
@mayooragraphics8323
@mayooragraphics8323 Ай бұрын
നിങ്ങൾക് ജോലി തന്നാൽ മറുനാളിൽ തന്നെ നിങ്ങൾ അത് പൂട്ടിക്കും, അറിഞ്ഞുംകൊണ്ട്തന്നെയാണ് ജോലിതരാത്തത്
@rvarghese0210
@rvarghese0210 Ай бұрын
അതേ.. ഇവനൊന്നും ജോലി ചെയ്തല്ലല്ലോ ശീലം, നോക്കുകൂലി വാങ്ങിയല്ലേ 😄
@joshyparemel7867
@joshyparemel7867 Ай бұрын
ചെത്തുകാരൻ ഒരു തോർത്തും ചേറ്റുകത്തിയും ഉടുത്തു തെങ്ങേ കയറുന്ന ഫ്ളക്സ് കൂടെ വെക്കണമായിരുന്നു !
@natashaelena4126
@natashaelena4126 Ай бұрын
തൊഴിലാളികൾക്ക് തൊഴിൽ ചെയ്യാനല്ലല്ലോ. നോക്കുകൂലി വാങ്ങാനല്ലേ താല്പര്യം.
@princeabraham4717
@princeabraham4717 Ай бұрын
Late Oommen Chandy Sir is the legend behind the Vizhinjam Port Project ❤❤❤❤❤❤❤❤❤❤ Pinugandi Vijayan and Team Swahaaaaaaaaaa 😮😮😮😮😮😮😮😮😮😮😮😮
@RadhamaniNk-dq4qg
@RadhamaniNk-dq4qg Ай бұрын
കാട്ടിലെ തടി, തേവരുടെ ആന. ഫ്ലക്സ് നിറയട്ടെ
@cvdivakaran
@cvdivakaran Ай бұрын
നോക്കു കൂലി കിട്ടുമോ എന്നുള്ള വേവലാതി ആണ് കുലംകുത്തിക്ക് 😁
@pscexamsmakesezy9456
@pscexamsmakesezy9456 Ай бұрын
Ommen Chandi
@unnikrishnan4519
@unnikrishnan4519 Ай бұрын
കയ്യിലിരിപ്പ് അറിയാവുന്നത് കൊണ്ടാണ് ജോലി തരാത്തത്. കോടികൾ ചെലവഴിച്ചവനെ അതിന്റെ വില അറിയുകയുള്ളൂ
@mohananmg8833
@mohananmg8833 Ай бұрын
പേറ് എടുത്ത ആൾക്ക് കുട്ടിയുടെ അവകാശം പോലെ ആണ് വിജയൻ്റെ അവസ്ഥ. MV രാഘവനും ഉമ്മൻ ചാണ്ടിയും ആണ് യഥാർത്ഥത്തിൽ ഈ പദ്ധതി തയ്യാറാക്കിയത്. കേന്ദ്ര സർക്കാരിൻ്റെ നിശ്ചയ ദാർ ട്യം വും കാരണമാണ് ഇത് പൂർത്തിയാക്കിയത്.എല്ലാത്തിനും തടസം നിൽക്കുന്ന ഇടത് പക്ഷ സർക്കാരുകൾ ഈ പദ്ധതിക്ക് ഒന്നും ചെയ്തിട്ടില്ല.ഈ പദ്ധതി ജനങ്ങളിൽ എത്തിച്ചത് കേരള കൗമുദി ആണ്. വിജയനെ കൊണ്ട് ഉൽഘാടനം ചെയ്യിച്ചത് തെറ്റായെന്ന് തോന്നാതെ ഇരുന്നാൽ മതി.
@user-gp5kj4wf3j
@user-gp5kj4wf3j Ай бұрын
ഉമൻ‌ചാണ്ടിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹UDF വികസനം 👍👍
@sundarlokesan3465
@sundarlokesan3465 Ай бұрын
നാട്ടുകാരുടെ നികുതിപണത്തിലല്ലേ ഫ്ലക്സ് അടിക്കുന്നത് വിഴിഞ്ഞം പദ്ധതി യെ എതിർത്ത സിപിഎം ഒരു ഉളുപ്പും ഇല്ലാതെ ക്രെഡിറ്റ്‌ എടുക്കുന്നു!
@dreamhuntertrtr3911
@dreamhuntertrtr3911 Ай бұрын
ഇവന്മാർ പൊട്ടൻ ആണെന്ന് പിന്നെയും പിന്നെയും തെളിയിക്കുന്നു 😂😂
@vijayakumareb7655
@vijayakumareb7655 Ай бұрын
*സാന്നിദ്ധൃം കൊണ്ട് ആ അപഹാസ്യനാവുക. *അസാന്നിദ്ധ്യം കൊണ്ട് ഉത്കൃഷ്ടനാവുക.
@lalithakumari1823
@lalithakumari1823 Ай бұрын
നേരത്തെ വേറെ ആരെയെങ്കിലും കൊണ്ട് ഉത്ഘാടനം ചെയ്യിച്ചു കാണും ആരും അറിയാതെ. വിജയൻ ചെയ്‌താൽ സ്വാഹാ ആണെന്നു എല്ലാവർക്കും അറിയാം
@jobbennann8310
@jobbennann8310 Ай бұрын
ഈ ഫ്ലെക്സ് ബോർഡ്‌ വച്ച പൈസ പൊതുജനത്തിന്റെ പൈസ അല്ലെ.
@saifusaifu3157
@saifusaifu3157 Ай бұрын
ഈ ഫ്ലാക്സുകൾക്ക് എന്റെ വക ഒരു അടിക്കുറിപ്പ് ചേർക്കുന്നു അക്ഷരഭ്യസമില്ലാത്ത വിദ്യാഭ്യാസ മന്ത്രിക്കും ധാർഷ്ട്യ കാരനായ മുഖ്യമന്ത്രികും എന്റെ ഒരായിരം ആദരാജ്ഞലികൾ
@annievincent3744
@annievincent3744 Ай бұрын
ഇതാണ് ആദ്യത്തെ തെറ്റു തിരുത്തൽ😂😂
@jayaprasad4937
@jayaprasad4937 Ай бұрын
കോരനും കുടുംബത്തിനും മാസപ്പടി ക്കുള്ള വകുപ്പ് ആയി
@sajikumar387
@sajikumar387 Ай бұрын
ഏതായാലും കപ്പല് മുങ്ങിയില്ല ഇന്ന് പോകേണ്ട കപ്പല് മൂന്ന് ദിവസം താമസിയ്ക്കും ഹാവൂ ആകപ്പൽ രക്ഷപ്പെട്ടു.
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
Masapadi=V Myth 😊😊😊😊😊😊😊😊😊😊😊
@Suvaravi-cg4nh
@Suvaravi-cg4nh Ай бұрын
വിഴിഞ്ഞം പോർട്ടിനു ഉമ്മൻ ചാണ്ടിയുടെ പേരിടണം
@thomassimon6975
@thomassimon6975 Ай бұрын
LDF ന് എന്തായിരുന്നു role?
@user-wo5sz1yt5o
@user-wo5sz1yt5o Ай бұрын
ഉള്ളസത്യങ്ങളും ജനത്തിനറിയാം. എന്ത് ഫ്ലെക്സ് വെച്ചാലും കണ്ടവരുടെ കുഞ്ഞിന്റെ തന്തയാകലാണല്ലോ സ്വഭാവം
@ousephantony5268
@ousephantony5268 Ай бұрын
ഈ ഫ്ലക്സിൻ്റെ പൈസ നാട്ടുകാരുടെ പണമലല്ലെ എന്തിന് ഇത്രയും ധൂർത്ത് ഒഴിവാക്കാമായിരുന്നു
@thomask.joseph6950
@thomask.joseph6950 Ай бұрын
പോസ്റ്ററിൽ ഒരു അക്ഷരതെറ്റുണ്ട് വിജയന്റെ വഴിയിൽ എന്നു എഴുതുന്നതായിരുന്നു ശരി! എട്ടുകാലി മമ്മുഞ്ഞിന്റെ പുതിയ അവതാരം!ഇതാണ് മാർക്സിസ്റ്റ്‌ രാഷ്ട്രിയം
@user-rx2ri3md2t
@user-rx2ri3md2t Ай бұрын
വിഴിഞ്ഞത്ത് നുഴഞ്ഞ് കയറിയ വിജയൻ😅😅😅😅
@tomylouis1111
@tomylouis1111 Ай бұрын
ഇനിയിപ്പോ ഫ്ലെക്സ് ഉണ്ടാക്കിവച്ചതിന്റെ കൂടി തട്ടി എടുക്കാൻ സാധ്യത ഉണ്ട്.😂
@joyaugustine2690
@joyaugustine2690 Ай бұрын
വിഴിഞ്ഞം തുറമുഖത്തിൻ്റെ പിതാവ് ഉമ്മൻ ചാണ്ടിയും മാതാവ് പിണറായിയും ആണ്.😂😂
@a.n.unnikrishnan8376
@a.n.unnikrishnan8376 Ай бұрын
കേരള ചുമട്ടുതൊഴിലാളിയെ കൂട്ടാത്തത് സമരം ചെയ്യുമെന്നും ജോലി നടക്കില്ല എന്നും ശ്രീ അധാനിക്ക് അറിയാം😊
@madhavanpotty-pi5ih
@madhavanpotty-pi5ih Ай бұрын
ഇപ്പൊ ആ ഫ്ളക്സ്സുകൾ തന്നെ നോക്കി ഇളിക്കുന്നു... 😂😂😂
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 Ай бұрын
V S ൻ്റെ ഭരണ കാലത്ത് വന്ന ഗെയിൻ പൈപ്പ് ലൈൻ 12 C R കൊഴ കിട്ടുന്നത് വരെ സമരം -----
@radhakrishnanmk9791
@radhakrishnanmk9791 Ай бұрын
Flex Dasan😂
@divakarankt4200
@divakarankt4200 Ай бұрын
മുഖ്യന്റെ കൂടെ ഒരു താടിക്കാരനേയും കാണുന്നു. അത് ആരാ വോ -
@sethumadhavan8010
@sethumadhavan8010 Ай бұрын
ഇടക്ക് കോൺഗ്രസുകാർ ഉമ്മൻ‌ചാണ്ടി യുടെ ഫ്ളക്സ്കളും സ്ഥാപിക്കണം. "അങ്ങയുടെ സ്വപ്നം സാക്ഷാൽകരിച്ചിരിക്കുന്നു " എന്ന പതിപ്പോടെ.
@PoliticalTalksbySunil
@PoliticalTalksbySunil Ай бұрын
ഇവിടെ പഠിച്ച് റാങ്ക് വാങ്ങിക്കുന്നവർക്ക് പണിയില്ല..... പിന്നല്ലേ വിഴിഞ്ഞത്ത് '.. എടേ കണ്ടയ്നർ തലയിൽ ചുമ്മാൻ പറ്റത്തില്ല..
@Reghu-pb1ow
@Reghu-pb1ow Ай бұрын
ഇവര് അല്ലേ പണ്ട്, ഈ കാരിയം ഇവിടെ വേണ്ട എന്ന് പറഞ്ഞു സമരം നടത്തിയത്, കൊള്ളാം, ഇപ്പോള് വലിയ ഫ്ലക്സ് 😂😂😂😂😂
@vijayanpu1968
@vijayanpu1968 Ай бұрын
ത്ഫൂ.......!!!! കോരൻ. അദാനിക്ക് ആശംസകൾ 🌹👍👍👍👍👍🌹
@4youreyes
@4youreyes Ай бұрын
അടിച്ചുമാറ്റാൻ മാത്രം ദീർഘവീക്ഷണമുള്ള ഇടത് സർക്കാരും, തൊട്ടു നക്കാൻ ഇടതു ചായ്‌വുള്ള ജോലിക്കാരും..
@LalithaPillai-ks5kd
@LalithaPillai-ks5kd Ай бұрын
ആരാൻ്റെ കുഞ്ഞിൻ്റെ പിതൃത്വം ഏറ്റെടുക്കുന്നതിന് ദാസന് ഒരു മടിയുമില്ല😂😂
@dharmikvew
@dharmikvew Ай бұрын
നാണമില്ലാത്തവന്റെ ആസനത്തിൽ ആലുമുളച്ചാലുള്ള അവസ്ഥ പണ്ടേ പറഞ്ഞു കേട്ടിട്ടുള്ള മലയാളികൾക്ക് ഇതോടെ അത് ശരിയാണെന്നു ബോധ്യമായി.
@thomassimon6975
@thomassimon6975 Ай бұрын
കപ്പൽ വിജയൻ !
@ushas504
@ushas504 Ай бұрын
കള്ളൻ കപ്പലിൽ.
@sivarajan3399
@sivarajan3399 Ай бұрын
നോക്ക് കൂലി, മാസപ്പടി എല്ലാം വാങ്ങുന്ന വലിയവൻ അകത്ത് ഇരിപ്പുണ്ട്. മൊത്തമായി ഡോളറിൽ വാങ്ങി അമേരിക്കയിൽ കൊണ്ട് പോകും. ആറായിരം കോടി രൂപയുടെ അഴിമതി അവർ തന്നെ പറയുന്നു.
@moideenemmoideenem1390
@moideenemmoideenem1390 Ай бұрын
പൂട്ടിക്കാൻ നിന്നവർ തന്നെ ക്രെഡിറ്റ്‌ എടുക്കാനും വരുന്നു
@SureshBabu-kt1nl
@SureshBabu-kt1nl Ай бұрын
ഈ ഫ്ലക്സ്ൻഡ് രൂപ അൽപ്പം പെൻഷൻ കൊടുക്കമായിരുന്നു
@user-wi8zc9fs7j
@user-wi8zc9fs7j Ай бұрын
പെരുവഴിയിൽ വിജയൻ!
@vr4178
@vr4178 Ай бұрын
പിണറായിക്കാണു ക്രെഡിറ്റ് എങ്കിൽ പിണറായി മുൻപ് പറഞ്ഞ 6000 കോടി അഴിമതി ,പിണറായിക്കു കിട്ടിയോ 6000 കോടി
@user-cl2mc8sh2m
@user-cl2mc8sh2m Ай бұрын
നോക്കുകൂലി ഗൂഗിൾ പേ ചെയ്യും അദാനി ബാങ്ക് അക്കൗണ്ട് ശരിയാക്കിക്കോ 🥰😍😍
@sundarlokesan3465
@sundarlokesan3465 Ай бұрын
പോർട്ട്‌ ൽ ജോലി കിട്ടണമെങ്കിൽ അതുമായി ബന്ധപ്പെട്ട കോഴ്സ് പാസ്സാകണം, അല്ലാതെ കൊടിപിടിച്ച് നടന്ന യോഗ്യത യിൽ ഉള്ള ജോലി ആണ് പുല്ല് പറിപ്പ്!
@vinodmp8197
@vinodmp8197 Ай бұрын
ഇയാൾ പറഞ്ഞ പോലെ ഉളുപ്പ് വേണം! കഷ്ട്ടം... അപര.......😢
@samjacob5996
@samjacob5996 Ай бұрын
വിജയന്റെ വഴിയിൽ വിഴിഞ്ഞം വന്നു
@AbilashVijayanOfficial
@AbilashVijayanOfficial Ай бұрын
ഒരു പഞ്ചായത്ത് റോഡ് ടാർ ചെയ്യുന്ന ലഘവം 😂😂😂..
@josephkj426
@josephkj426 Ай бұрын
Excellent super duper move by ummmman chandy
@babuk4434
@babuk4434 Ай бұрын
പൊത് ജനം എന്ന അന്തംകമ്മിയോട് തന്നെ ചോദിച്ചു. ഇനി കുറച്ച്😂 : ക്കട്ടെ
@user-zq8ii4ng7z
@user-zq8ii4ng7z Ай бұрын
പൊളിഞ്ഞു തരിപ്പണമായ പാർട്ടിയെ, വിഴിഞ്ഞം തുറമുഖം വികസന ബ്രാൻഡ് എന്ന ജാക്കി വച്ച് പൊക്കി നിർത്താൻ ശ്രമിക്കുന്ന കാരണ ഭൂതനും മരുമകനും കുറച്ചു വിവരം കെട്ട ശിങ്കിടികളും കൂടി ഇനിയും എല്ലാം ഇപ്പം ശരിയാക്കി തരാം എന്ന് പറഞ്ഞു വീണ്ടും ജനങ്ങളെ പറ്റിച്ചു കസേരയിൽ പറ്റിയിരുന്നു സിഖിക്കാനുള്ള കരുനീക്കങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. . ഇയാളെ എത്രയും വേഗം കസേരയിൽ നിന്ന് ഒഴിപ്പിച്ചു പറഞ്ഞുവിട്ടു വേറെ വിവരമുള്ള ആരെയെങ്കിലും മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയില്ലെങ്കിൽ പാർട്ടി മൊത്തം പോക്കാ...
@raveendrannair8014
@raveendrannair8014 Ай бұрын
ഫ്ളക്സ്ന്റെ ചെലവ് മുഴുവൻ പിണറായി യുടെ കുടുംബത്തിൽനിന്നായിരിക്കും
@jomathews982
@jomathews982 Ай бұрын
കോരൻ ഒരു കൊട്ടതേങ്ങ ഉണ്ടാക്കി... നാട്ടുകാര് അനുഭവിക്കുന്നു...
@AnilKumar-ru1ck
@AnilKumar-ru1ck Ай бұрын
എന്തുകൊണ്ട് ചാണ്ടിസർ ഒരു വർഷം മാത്രമുള്ളപ്പോൾ കരാർ ഒപ്പിട്ടു പുള്ളിയെ കൊണ്ട് പറ്റില്ല അത്ര തന്നെ എല്ലാം പദ്ധതിയും അയാൾ അങ്ങനെ തന്നെ
@shajigeorge4760
@shajigeorge4760 Ай бұрын
ഉളുപ്പില്ലാത്തവന്മാർ 🤭🤭
@haridasanvdas3359
@haridasanvdas3359 Ай бұрын
അൽപ്പന് അർത്തം കിട്ടിയാൽ അർദ്ധ രാത്രി കുട പിടക്കും
@user-xy5mk6yo3j
@user-xy5mk6yo3j Ай бұрын
ആ പോർട്ട്. അവിടെ ആരംഭത്തിൽ തന്നെ വന്നിരുന്നുവെങ്കിൽ. പരിസരവാസികൾക്ക് എല്ലാം ജോലി കിട്ടുമായിരുന്നു. പള്ളിക്കാരും. മത്സ്യത്തൊഴിലാളികളുടെ കൂട്ടുപിടിച്ച്. സമരത്തിനിറങ്ങി പാത്തു 25 വർഷം കഴിഞ്ഞ് പോർട്ട് വന്നപ്പോൾ. ഞങ്ങൾക്ക് തൊഴിൽ തന്നില്ല എന്നുള്ള പരാതി. ഇവർക്കൊക്കെ ജോലി കൊടുത്തിട്ട് വേണം അദാനി കുത്തുപാള എടുക്കാൻ ഓർക്കിഡ് ജോലി എങ്ങനെയെങ്കിലും തരപ്പെടുത്തി വേണം ഞങ്ങൾക്കൊന്നും റസ്റ്റ് എടുക്കാൻ. പോർട്ട്. കൊണ്ടുള്ള ഗുണം വരാനിരിക്കുന്നതേയുള്ളൂ 👍.........❤
@user-us1fz8qh2d
@user-us1fz8qh2d Ай бұрын
തുറമുഖം പണി നടത്താൻ ഞങ്ങൾ സമ്മതിക്കില്ല എന്നു പറഞ്ഞ് പോലീസ് സ്റ്റേഷൻ ആക്രമണം മുതലായ കലാപങ്ങളും വെല്ലുവിളികളും നടത്തി പിണറായിയെ കണ്ണൂരിലേക്ക് നാടുകടത്തും എന്ന് പറഞ്ഞവരുടെ മുൻപിൽ ഇത്രയും ആക്കിയെങ്കിൽ പിണറായി അതിനുള്ള അകവകാശം ഉണ്ട് സഹൃത്തേ...
@kurianmamalapurayidathil7521
@kurianmamalapurayidathil7521 Ай бұрын
ഈ ഫ്ളക്സ് വെച്ച് 2026 ൽ മൂന്നാം ഊഴത്തിന് ശ്രമിച്ചാൽ പൂജ്യം ഉറപ്പാണ്.🤣😂😁😃😄😅😆
@csnarayanan5688
@csnarayanan5688 Ай бұрын
എട്ടുകാലി മമ്മൂഞ്ഞ് മാരുടെ ഭരണം കൊണ്ട് കഷ്ടപ്പെടുന്നത് സാധാരണ ജനങ്ങളാണ് . ഒരു റേഷൻ കാർഡ് ഉണ്ടെങ്കിൽ ഒരു ഗ്യാസ് കണക്ഷൻ ഉണ്ട് എങ്കിൽ ഒരു സാമൂഹിക പെൻഷൻ ഉണ്ടെങ്കിൽ എന്തിനും മസ്റ്ററിംഗ് ചെയ്യണം എന്ന് ആരെങ്കിലും ഫേസ് ബുക്കിൽ ഒരു പരസ്യം ചെയ്യും അത് അക്ഷയ ിലൂടെ അല്ലെങ്കിൽ എട്ടിൻ്റെ പണി എന്ന ഒരു ഭീഷണിയും സര്ക്കാര് ഉദ്യോഗസ്ഥർക്ക് മന്ത്രിമാർക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ സര്ക്കാര് ഒരു നോട്ടീസ് പോലും ഉപഭോക്താവിന് കൊടുക്കാതെ ഇതിന് വേണ്ടി ഒന്നും അറിയാത്ത ജനങ്ങൾ നെട്ടോട്ടം ഓടുന്നു . ഇതാണോ പാവങ്ങൾക്ക് വേണ്ടിയുള്ള സര്ക്കാര് ഭരണം.
@soniasunny5524
@soniasunny5524 Ай бұрын
. അയാളെ കാണു തെന്ന് ചിന്തിക്കുമ്പോൾ നിങ്ങളും പബ്‌ളിസിറ്റി കൊടുക്കുകയാണോ?
@lizysunny7855
@lizysunny7855 Ай бұрын
കാക്കക്ക് കാഴ്ട്ടിക്കാൻ ഫ്ളക്സ് അതെങ്കിലും അങ്ങനെ ചെയ്യട്ടെ, മനുഷ്യർക്ക് അറിയാം ഉമ്മൻ ചാണ്ടി സാർ 🙏🙏❤️, pinu🤣
@binu2375
@binu2375 Ай бұрын
എന്തായാലും പിതൃത്വം ഏറ്റടുത്ത സ്ഥിതിക്ക് അടുത്ത ഭരണം സിപിഎം ഉറപ്പിച്ചു. ജനങ്ങൾ അവസാനം കേട്ടതും കണ്ടതും മാത്രം ഓർത്തിരിക്കും. മറക്കാൻ വല്ലാത്ത കഴിവാണ് നമ്മൾക്ക്. എയർപോർട്ട് അദാനി എടുത്താൽ സമരം. അതെ അദാനിക്കു തന്നെ സിപിഎം സീ പോർട്ട്‌ കൊടുത്തൂ
@sajikumar387
@sajikumar387 Ай бұрын
രാഷ്ട്രീയക്കാരേ നാട്ട് കാര് ഓടിയ്ക്കണം ഒറ്റ ഒരുത്തനേ o പണിപ്പിക്കല്ല് പാർട്ടിക്കാര് മുതലെടുപ്പിക്കരുതാ കേരളത്തിലെ പാവങ്ങൾ മുട്ടുമടക്കരുത്. നിങ്ങൾ മുട്ടുമാക്കിയാൽ പാർട്ടിക്കാർക്ക് അവരുടെ ആളുകളെ രാഷ്ട്രീയം നോക്കാതേ അടിച്ചോടിച്ച് നിങ്ങൾ നിങ്ങളുടെ നാട് രാഷ്ട്രീയം നോക്കാതേ ചെയ്യു
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 Ай бұрын
അച്ചു മാമൻ്റെ ബുദ്ധിയിൽ ഉദിച്ചു. ഉമ്മൻ ചാണ്ടി സാർ അത് ആലോചിച്ച് തീരുമാനിച്ച് അതിനുള്ള പേപ്പറുകൾ നീക്കി. തീരുമാനത്തിൽ കൊണ്ടുവന്നു. ഇതിൻ്റെ ഭാഗമായി അദ്ദേഹത്തെ പുകച്ച് പുറത്താക്കി. പിന്നെ. കോൺഗ്രസിനെ അടുപ്പിച്ചില്ല.
@johnchacko4787
@johnchacko4787 Ай бұрын
വല്ലവന്റെയും കൊച്ചിന്റ പിതൃത്വം ഏറ്റെടുക്കുന്നത് ചകാക്കളുടെ സ്ഥിരം പരിപാടി ആണ്.
@unnikrishnan7696
@unnikrishnan7696 Ай бұрын
ദീർഘ വീക്ഷണമില്ലാത്ത കൊണ്ഗ്രെസ്സ് സർക്കാരുകളും സമരം ചെയ്തു നാടിനെ പിറകോട്ടു മാത്രം കൊണ്ടു നടന്ന സിപിഎം ഉം ആണ് വിഴിഞ്ഞം പദ്ധതി ഇത്രയും വൈകിപ്പിച്ചത്..ഇത്രയും വലിയ കടൽ തീരവും കപ്പൽ ചാലിന്റെ സാമീപ്യവും ഉപയോഗപ്പെടുത്തി നാടിനെ പുരോഗതിയിലേക്ക് കൊണ്ടു പോകാൻ ഇവരുടെ ഇടുങ്ങിയ ചിന്താഗതിക്ക്‌ കഴിഞ്ഞില്ല... മോഡി സർക്കാരിന്റെ ശക്തമായ ഇടപെടൽ ഒന്ന് കൊണ്ടു മാത്രമാണ് ഇന്നെങ്കിലും അത് യാഥാർഥ്യമായത്...ബിജെപി സർക്കാർ അല്ലായിരുന്നു എങ്കിൽ ഇനി ഒരു അമ്പത് വർഷം കഴിഞ്ഞാലും ഇത് നടക്കില്ലായിരുന്നു... ഫ്ലക്സ് വെക്കാനും സ്വീകരണത്തിനും ഇനി കുറെ പേര് കാണും... ജനങ്ങൾ അത്ര പെട്ടെന്നൊന്നും കാര്യങ്ങൾ മറക്കില്ല... സമരം നടത്തി നാട് മുടിപ്പിക്കുന്നവരെ ജനം കൈകാര്യം ചെയ്യുന്ന അവസ്ഥ ഉണ്ടാകാതിരിക്കട്ടെ..
@manikandank8872
@manikandank8872 Ай бұрын
വിഴിഞ്ഞം തുറമുഖത്തിന് പണം നൽകിയത് കേന്ദ്രഗവൺമെന്റ് ആണ്.
@vinayansankaran1149
@vinayansankaran1149 Ай бұрын
എടാ, പോഴാ, ഡിഗ്രി വരെ ഓൾ പാസ്സും കോപ്പി അടിയുമായി വരുന്നവനൊക്കെ പുല്ലു പറിക്കാനേ കൊള്ളൂ എന്ന് വിവരമുള്ളവർക്കറിയാം 😂
@unnikrishnan.m.r.3503
@unnikrishnan.m.r.3503 Ай бұрын
. പദ്ധതിയെ എതിർത്ത പിണറായി ഇപ്പോൾ ക്രഡിറ്റ് അടിച്ചെടുക്കാൻ ശ്രമിക്കുന്നു😂 ലേശം ഉളുപ്പ് ?!!
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 45 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 16 МЛН