വിഴിഞ്ഞത്തിനെതിരെ ചീനയുടെ ചിഹ്നംവിളി?!(Vizhijam Port, Trivandrum)

  Рет қаралды 7,688

DOUBLE DECKER

DOUBLE DECKER

Ай бұрын

JULY 06 DAY 306

Пікірлер: 60
@sunilkseb9966
@sunilkseb9966 28 күн бұрын
കേരളത്തിലും അദാനി തന്നെയാണ് ചിലരുടെ ടാർഗറ്റ്. അതുകൊണ്ടാവാം വിഴിഞ്ഞത്തിൻ്റെ എല്ലാകാര്യങ്ങളിലും ഒരു മെല്ലെപ്പോക്ക്...
@shajithomas2862
@shajithomas2862 28 күн бұрын
കേരളത്തിലെ മാധ്യമ വിവരദോഷികളെ വിട്ടേക്കൂ സാർ. അവരെക്കൊണ്ട് ഇങ്ങനെയൊക്കെ ആകാനേ സാധിക്കൂ.
@user-yt5qf8og9q
@user-yt5qf8og9q 28 күн бұрын
മഞ്ഞുമലയുടെ ഒരറ്റം മാത്രമാണിത്. കേരളത്തിലുള്ള മാധ്യമങ്ങൾക്കും വലിയ ഒരു വിഹിതം കിട്ടിയിട്ടുണ്ട്.
@nylekumar4617
@nylekumar4617 19 күн бұрын
Yes... ഇവന്റെ ഒക്കെ സാമ്പത്തിക സ്രോതസുകൾ പരിശോധിക്കേണ്ടതാണ്
@nizamuddinabdulkarim9590
@nizamuddinabdulkarim9590 28 күн бұрын
മാപ്രാചെറ്റകൾ അങ്ങനെയാണ് അവർക്ക് താൽപര്യമുള്ള കാര്യങ്ങളെ റിപ്പോർട്ട് ചെയ്യ്കയുള്ളൂ
@pksreekumar1020
@pksreekumar1020 28 күн бұрын
What you said is absolutely right.. during vizhinjam strike we saw the real culprits mama media
@salimmohammed2408
@salimmohammed2408 28 күн бұрын
വിഴിഞ്ഞം പദ്ധതിക്കെതിരെ സമരം നടത്തിയവർ അവകാശവും പറഞ്ഞു വരുന്നുണ്ടല്ലോ എട്ടുകാലി മമ്മൂഞ്ഞുമാർ
@kanthilalkb2837
@kanthilalkb2837 22 күн бұрын
Congratulations
@Dinesh9268
@Dinesh9268 28 күн бұрын
100% correct sir, that is why I am mentioning that the Port security have to handed to central forces. One more thing in my opinion central government and Tcci also have to get share in Trivandrum port ( vizhinjam port) like (cial - Kerala partnership)
@susannammakayyalackakathis8286
@susannammakayyalackakathis8286 20 күн бұрын
പോർട്ടിൻ്റെ സെക്യൂരിറ്റി ചുമതല എല്ലായിടത്തും C I S F നാണ്.
@radhakrishnanparekkat7917
@radhakrishnanparekkat7917 28 күн бұрын
Very good explanation...information...thank you sir......❤
@sivaprakashmk9724
@sivaprakashmk9724 28 күн бұрын
Very nicely said it Sir. Hat's off to you 🎉🎉🎉
@gopakumarsudhir4766
@gopakumarsudhir4766 27 күн бұрын
Thanks for another video update about Vizhinjam. I am not sure whether there is ny video about the Customs check facilities at Vizhinjam port. Customs clearance would be required for people as well as good coming in and out through the port as this is an international border. It would be interesting to see the facilities installed and available for customs clearance of people as well as goods. Thank you.
@babulouis9318
@babulouis9318 27 күн бұрын
പുതിയ പോർട്ടുകൾ ചൈനക്ക് ഒരിക്കലും ഒരിടത്തും ഭീഷണി അല്ല ..അവരുടെ പ്രൊഡക്ടുകൾ ലോകം മുഴുവനും എത്തിക്കണം എന്നേ ഉള്ളൂ. എത്ര പോർട്ടുകളും അവർ സ്വാഗതം ചെയ്യും
@viswanathansubramaniam3634
@viswanathansubramaniam3634 18 күн бұрын
You are very very enthusiastic in praising Adani who is making huge profit at the expense of State Govt. Fund. You are very very happy now but please note there are some people who are suffering because of this project. Adani is making money by acquiring lot of property belongs to Govt all over India.
@rajeshpillai6624
@rajeshpillai6624 28 күн бұрын
Sir
@jayapraksh5342
@jayapraksh5342 28 күн бұрын
Short sell means, sell at the higher price and buy from lower price.
@ntvindianews5023
@ntvindianews5023 28 күн бұрын
Tx☘️
@sankarkayamkulam
@sankarkayamkulam 25 күн бұрын
Hello 306
@nazyshamsudeen7652
@nazyshamsudeen7652 27 күн бұрын
Umman chandhy government dream project in vizhigam
@hdstudio3867
@hdstudio3867 28 күн бұрын
ആദ്യ ചരക്കുകപ്പലടുക്കുമ്പോൾ കാണാൻ വരുന്നവർ ഏതു വഴി വരണം. Main gate വഴി പ്രവേശനം ഉണ്ടൊ
@MrNair23772
@MrNair23772 28 күн бұрын
Mahesh Jethmalani is a BJP member so he has vested interest. Double decker is surely now supporting BJP version of the story. Worldwide short selling is meant for profit making, but short sellers only target companies with dubious account book. There are shell companies invested in Adani stocks based out of Mauritius. Why Elias John is purposely not telling the fact ?
@uvaispallar3668
@uvaispallar3668 28 күн бұрын
San Fernando കപ്പൽ വരുന്നുണ്ട് സിങ്കപ്പൂർ കഴിഞ്ഞു xiamen to vizhinjam
@jejifrancis6268
@jejifrancis6268 28 күн бұрын
8700 teu വിന്റെ വെറും ഒരു ഫീഡർ ഷിപ് ആണ്. അതിനെയാണ് മദർഷിപ് എന്നു തള്ളുന്നത്.
@top10-india11
@top10-india11 27 күн бұрын
​@@jejifrancis6268 8700 feeder ship alla. Feeder ship okke under 5000. Pinne Maersk biggest ship 14000 teu Matre ullu. Trial runinu Oru company avarde biggest ship ayakilla. Koochikaran onnu wait cheyyu. Biggest ship okke Evergreen, CMA CGM underla. Maersk onnu vannote
@Dinesh9268
@Dinesh9268 28 күн бұрын
we can connect Indian national Congress agreement with Chinese communist party. Sorry to say this INC is Italy Congress party.
@yamunarajkumar384
@yamunarajkumar384 27 күн бұрын
Our media’ like negative news
@sarethuniverse1471
@sarethuniverse1471 28 күн бұрын
Maersk company
@aneeshani9431
@aneeshani9431 28 күн бұрын
Innale vare kuttam paranjavar innu parayunnu swapnam yadharthyam ayii ennuuu
@aneeshani9431
@aneeshani9431 28 күн бұрын
Malayalam mama madhyamangal arko vendi Pani edukunnuuu negative news mathrame avar kanukayullooo
@madhupurushothaman3936
@madhupurushothaman3936 28 күн бұрын
One thing we all are sure there is nexus between Adani & Modi.
@beenaanukumar6666
@beenaanukumar6666 28 күн бұрын
ഇപ്പോഴത്തെ കൊലഹളങ്ങൾ കാണുമ്പോൾ പഴയ വൈശാലി സിനിമ ഓർമ്മ വരുന്നു
@yamunarajkumar384
@yamunarajkumar384 27 күн бұрын
വിഴിഞ്ഞത്ത് ആദൃ കപ്പൽ വന്നപ്പോൾ ഒരു മലയാള മാദ്ധൃമം പ്രവചിച്ചത് ഇതും അടുത്ത വല്ലാർപാടമാകുമോ എന്ന്.അതേ ദേശീയ മാദ്ധൃമം വിഴിഞ്ഞത്തിൽ പ്രതീക്ഷ അർപ്പിക്കുന്നു
@Sijo4197
@Sijo4197 28 күн бұрын
Does adani has the courage to sue hintenburg at US court ?
@indianda_
@indianda_ 28 күн бұрын
It's an absurdity
@Sijo4197
@Sijo4197 28 күн бұрын
@@indianda_ adani is a global company, why not?
@jejifrancis6268
@jejifrancis6268 28 күн бұрын
കാർന്നോരെ 8700 teu കയറ്റുന്ന ഷിപ് ആണോ നിങ്ങടെ മദർ ഷിപ്😂
@susannammakayyalackakathis8286
@susannammakayyalackakathis8286 20 күн бұрын
അദാനി കമ്പനി ഓർഡർ നൽകി കരാർ ഒപ്പിട്ടത് കൊണ്ടാണ് വിഴിഞ്ഞതെയ്ക് വേണ്ട ക്രെയിനുകൾ ചൈനീസ് കമ്പനി നിർമ്മിച്ച് നൽകിയത്..ഇവ വേറൊരിടത്തും കിട്ടാത്തത് കൊണ്ട് ആണ് ചൈനയിൽ നിന്നും വാങ്ങാൻ അനുവാദം കേന്ദ്ര സർക്കാർ നൽകിയത്..ചൈന ശ്രീലങ്കയിൽ ഇതേ പോലെയുള്ള് ഒരു പോർട്ട് നിർമിച്ചുകൊണ്ടിരിക്കയുമാണ്..പിന്നെ താങ്കൾ മറന്നു പോയ മറ്റൊരു കാര്യം ഉണ്ട്..15കൊല്ലം മുമ്പ് പണി തീരേണ്ട ഈ പോർട്ടിന് ചൈനീസ് ബന്ധമുള്ള കമ്പനിയാണ് കുറഞ്ഞ ടെൻഡർ നൽകിയത് എന്നും പറഞ്ഞു അനുമതി നിഷേധിച്ചത് നരസിംഹറാവു സര്ക്കാർ ആയിരുന്നു.
@midhunbs1979
@midhunbs1979 28 күн бұрын
12 ന് അദാനി vizhinjath വരുമോ
@mathews5577
@mathews5577 28 күн бұрын
Trial run nadathunnathinu enthinanu Adani varunnath?
@mathews5577
@mathews5577 28 күн бұрын
Trial run nu enthinanu Adani varunnath
@josew202
@josew202 28 күн бұрын
വിഴിഞ്ഞത്തിനു വേണ്ടിയോ അതോ അദാനിക്ക് വേണ്ടിയോ ആർക്ക് വേണ്ടിയാ നില കൊല്ലുന്നത്?
@josew202
@josew202 28 күн бұрын
കണ്ടെയ്നർ ഇറക്കുമതിയെ കുറിച്ച് റിപ്പോർട്ടർമാർക് അല്ല താങ്കൾക്ക് ആണ് ധാരണ ഇല്ലാത്തത് എന്നാ തോന്നുന്നത്. കാരണം എത്ര വലിയ കപ്പൽ ആണ് ഏങ്കിലും മദർ ഷിപ്പ് ലെ കണ്ടെയ്നർകൾ എല്ലാം ഒറ്റ തുറമുഖത്ത് ഇറക്കി ആണോ പോകുന്നത്? അത് ചിലപ്പോൾ 1000 കണ്ടെയ്നർ ഇവിടെ ഇറക്കി 5000 കണ്ടെയ്നർ മുന്ദ്രയിൽ നിന്നും കയറ്റി, 10000 കണ്ടെയ്നർ കോളമ്പോയിൽ ഇറക്കി പിന്നീട് സിങ്കപ്പൂർ 5000 കണ്ടെയ്നർ ഇറക്കി ഒക്കെ ആയിരിക്കും പോകുന്നത്. അല്ലാതെ 20000 കണ്ടെയ്നർ കയറ്റി യൂറോപ്പിൽ നിന്നും ഇവിടെ കൊണ്ട് വന്നു അത് മുഴുവൻ ഇവിടെ തന്നെ ഇറക്കും എന്ന് കരുതിയോ? മറ്റൊന്ന് കൂടി അവര് പറഞ്ഞു ഈ മദർഷിപ് മുന്ദ്രയിൽ വന്നതിനു ശേഷം ആണ് ഇവിടെ വരുന്നത് എന്ന്. അതിനെകുറിച്ച് എന്താ പറയുവാൻ ഉള്ളത്?
@sabucyril888
@sabucyril888 28 күн бұрын
വിഴിഞ്ഞം വേണമെങ്കിൽ അദാനിയും വേണ്ടേ?
@josew202
@josew202 28 күн бұрын
​@@sabucyril888VGF തുക കിട്ടിയതിനു ശേഷം ഉള്ള അദാനി എന്ത് എന്ന് നമ്മൾ കാണാൻ കിടക്കുന്നെ ഉള്ളൂ.
@akj10000
@akj10000 26 күн бұрын
കൊല്ലണ്ട...
@nylekumar4617
@nylekumar4617 19 күн бұрын
പറയുന്നത് ശരിയാണോ എന്ന് പരിശോധിക്കു.
@moiduttyp5406
@moiduttyp5406 20 күн бұрын
സുരേഷ് ഗോപി പോരട്ടു നാടകം
@kpw7777
@kpw7777 28 күн бұрын
നാഷണൽ ഹൈവേ വരാനും, റെയിൽവേ വരാനും സ്ഥലം വിൽക്കാൻ ജനങ്ങൾ ഇഷ്ടപ്പെടുന്നു. മാന്യമായി പണം നൽകും. ഇവിടെ എന്താണ് കാണിച്ചത്. വീടും സ്ഥലവും നഷ്ട പെട്ടവരെ രാജ്യദ്രോഹികളാക്കി. പറയുമ്പോൾ എല്ലാം പറയണം.
@rishymalikkal7386
@rishymalikkal7386 27 күн бұрын
ഇങ്ങേരു കൊട്ടിഘോഷിച്ചു പറയുന്നതിലും വലിയ വിരോധാഭാസം ഉണ്ടല്ലോ ചാറെ.. ഹിന്ടെങ്ഭേർഗ് റിപ്പോർട്ട് വന്നു അദാനി ഷെയർ വില താഴ്ട്ട് പോകുമ്പോൾ വാങ്ങി വില കൂടുമ്പോൾ വിറ്റ് ലാഭം നേടുക എന്ന ലക്ഷ്യം പറഞ്ഞു കഴിഞ്ഞു ഉടൻ തന്നെ അദാനി ഗ്രൂപ്പിനെ തകർത്തു കളയൻ ചൈന ശ്രമിച്ചു എന്ന കാരണം പറയുന്നതിലെ വിരോധഭാസ ചിന്ത ഇയാൾ ഉണ്ടാക്കിയതിന്റ ബുദ്ധിപരത മുഴച്ചു നിൽക്കുന്നു. അദാനി ഷെയർ തകർത്തു പോയാൽ കിങ്ടോം നഷ്ടം ആവും എന്നത് കൊണ്ടു അറിഞ്ഞു കൊണ്ട് അവർ സ്വയം തകർക്കുക എന്നാണോ. പിന്നെ കാശ് ഒപ്പിച്ചാണെലും ഹിന്റെമ്പർഗ് റിപ്പോർട്ട്‌ തെറ്റാണ് എന്ന് അധികാരികമായ അന്വേഷണം നടത്തി തെളിയിച്ചു കാണാതെ സാധാരണ ജനങ്ങൾ എങ്ങനെ മനസിലക്കും. ഭരണകൂടാമോ അദാനി തന്നെയോ അല്ലാതെ സാധാരണ ജനങ്ങൾക്ക് തെളിയിക്കുക പ്രയാസമല്ലേ. അവർ എന്ത് കൊണ്ടു ഒഴിഞ്ഞു മാറുന്നു,അത് സംശയം ക്കൂട്ടുകയല്ലേ ഉള്ളു. പിന്നെ വിഴിഞ്ഞം പോർട്ടിൽ വേണ്ട ക്രെയ്ൻ എല്ലാം ചൈനയിൽ നിർമിച്ചവായുമാണ്. ജനങ്ങൾ ആശയകുഴപ്പത്തിൽ തന്നെ...?
@MrNair23772
@MrNair23772 28 күн бұрын
Mahesh Jethmalani is a BJP member so he has vested interest. Double decker is surely now supporting BJP version of the story. Worldwide short selling is meant for profit making, but short sellers only target companies with dubious account book. There are shell companies invested in Adani stocks based out of Mauritius. Why Elias John is purposely not telling the fact ?
@MrNair23772
@MrNair23772 28 күн бұрын
Mahesh Jethmalani is a BJP member so he has vested interest. Double decker is surely now supporting BJP version of the story. Worldwide short selling is meant for profit making, but short sellers only target companies with dubious account book. There are shell companies invested in Adani stocks based out of Mauritius. Why Elias John is purposely not telling the fact ?
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,4 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22