Satheeshan sudhakaran continue cheyunathu cpim advantage government corruption anu ennu paranju 4 time highcourt satheeshan poyi highcourt ooki vittu😂😂😂😂
@najesha2853 күн бұрын
😅😅😅
@Progressivemedia_inКүн бұрын
😂😂😂onnu po moori ....vd satheesan ne chennithalayum chila cogikalum bayakunu😂😂😂
@അഞ്ചങ്ങാടിക്കാരൻ3 күн бұрын
കോൺഗ്രസിൽ ഇത്തരം കളികൾ നടക്കുന്നത് ആദ്യമൊന്നുമല്ലല്ലോ, കോൺഗ്രസ്സിൽ പൊട്ടിത്തെറി പ്രതീക്ഷിക്കുന്ന 'ഷൂജയ' നിരാശപ്പെടേണ്ടി വരും
@adv.jamesjohn44312 күн бұрын
Athu kollam.... shoejaya...adipoli
@Aks-nu3lc3 күн бұрын
സുജയാ ബിജെപി ഉള്ളി ക്കറി വേണോ 😂😂😂
@Yathrastatusworld3 күн бұрын
😂😂
@Aks-nu3lc3 күн бұрын
Vd ഷാഫി രാഹുൽ ഉള്ളപ്പോൾ ഇനി കൊണ്ഗ്രെസ്സ് തകരില്ല
@surabhirksurabhi87723 күн бұрын
അവർ ലൈസൻസില്ലാത്ത മരുന്ന് അങ്ങാടിയിൽ കഥാ പ്രസംഗം പറഞ്ഞ് വിൽക്കുന്നവർക്ക് തുല്യം. അതു പോരാ രാഷ്ട്രീയത്തിന്
@Aks-nu3lc3 күн бұрын
@surabhirksurabhi8772 പിണറായി പോലെ തിരുട്ടു ഫാമിലി അല്ല അവർ
@Khalid_usman7863 күн бұрын
@@surabhirksurabhi8772 പിണറായി പര നാറി
@Khalid_usman7863 күн бұрын
@@Aks-nu3lc എല്ലാ സഹായങ്ങളും ഉണ്ടാവും 🖐🏻💙🇮🇳 എൻ്റെ വോട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്
@AbdulRaheemvkINDIA3 күн бұрын
അയ്യേ
@Yathrastatusworld3 күн бұрын
സതീശൻ ആണ് ലീഡർ യാതൊരു സംശയവും ഇല്ല... ചെന്നിത്തലയുടെ കാലം കഴിഞ്ഞു. ചെന്നിത്തലയ്ക്ക് അവസരം ഉണ്ടായിരുന്നു അത് അങ്ങേര് കളഞ്ഞ് കുളിച്ചു.. ദേഹം അനങ്ങാതെ മുഖ്യമന്ത്രി ആവാമെന്ന് കരുതിയ ചെന്നിത്തല ആണ് തുടർച്ചയായ രണ്ടാം ഊഴം പിണറായി ക്ക് കൊടുത്തത്. സതീശൻ കോൺഗ്രസ് നെ ഉയർത്തിക്കൊണ്ട് വരുന്നുണ്ട് യാതൊരു സംശയവും ഇല്ല. അടുത്ത മുഖ്യമന്ത്രി VDS♥️
@saleemsalee1313 күн бұрын
കേരളത്തിൽ തുടർ ഭരണം LDF ന് ഉണ്ടാക്കി കൊടുത്തു. പിന്നെ ഗുജറാത്തിന്റെ ചുമതല ..... മഹാരാഷ്ട്രയുടെ ചുമതല ....... എല്ലാം എട്ടു നിലയിൽ പൊട്ടിച്ചു കൈയിൽ കൊടുത്ത രമേശ് ചെന്നിത്തല വീണ്ടും നേതൃത്വം നൽകാൻ വരുമോ? അതിന് ഒരു ചാൻസും ഇല്ല. ഷൂ.'' 'ജയ യുടെ വർത്തമാനം പണ്ടെ നാലാം കിട BJP ക്കാരിയുടെ താണ്.
@sreenishadam3 күн бұрын
അവർക്ക് അല്ലെങ്കിലും രമേശിനെ നല്ല താത്പര്യമാണ്
@santhoshsivanalappuzha59533 күн бұрын
രമേശ് അവസരം കാത്തു നില്കുന്നു. മാണിയെ, ഉമ്മൻ ചാണ്ടിയെ കൂടെ നിന്ന് കുടുക്കിയത് മറക്കരുത്. രമേശിന് വേണ്ടി ചാണ്ടി ചട്ടുകം ആകരുത് 😡
@kunjahammed88663 күн бұрын
സതീശൻ ദീരനായ കോൺഗ്രസ് നേതാവ്
@ohboeeboee3 күн бұрын
ദീരൻ 😂 ദീരാൻ ബീര സതീശൻ 😂😂
@anandu.m2423 күн бұрын
@@ohboeeboee😂😂
@timevision37303 күн бұрын
😅
@thomasjoseph59453 күн бұрын
സുജയ നല്ല കൃത്യമായ വിലയിരുത്തൽ. Congrats🎉
@ckfrancis52673 күн бұрын
സംഘിണി സുജയാ bjp യെ കേരളത്തിൽ നയിച് പടവലങ്ങ പോലെ ആക്കുന്ന k സുരേന്ദ്രനെ കുറിച്ച് ഒന്നും പറയാനില്ലേ, k സുരേന്ദ്രൻ എന്ന ഏകാധിപതി ക്ക് എതിരെ bjp യിൽ നടക്കുന്ന കലാപത്തെ സുജയാ അറിഞ്ഞിട്ടില്ല കേട്ടിട്ടില്ല 😂😂😂, പിന്നെ കുറച്ചു സുരേന്ദ്രൻ നയിക്കുന്ന bjp കേരളത്തിൽ 15 സീറ്റ് നേടുമെന്ന് സുജയാ സ്വപ്നം കണ്ടോ??? 😂😂😂😂പിണറായി യുടെ മകളുടെ കേസുകളിൽ കേന്ദ്ര ഏജൻസികൾ അനങ്ങാതെ അടയിരിക്കുന്നത് bjp --പിണറായി ഡീൽ ആണെന്നും അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ ഈ ഡീലിന്റെ ഭാഗമായി bjp ക്ക് 15 സീറ്റിൽ വിജയിക്കുവാൻ തൃശ്ശൂരിൽ പൂരം കലക്കി പിണറായി സുരേഷ് ഗോപി യെ വിജയിപ്പിച്ച അടവ് തന്ത്രം കേരളമാകെ പയറ്റി 15 സീറ്റ് bjp ക്ക് ദാനം ചെയ്യാമെന്ന് എഗ്രിമെന്റ് ഉണ്ടായിരിക്കും പക്ഷേ ജനം ഈ ഡീൽ തിരിച് അറിയുന്നുണ്ട് സുജയെ, ജനത്തെ എപ്പോഴും മണ്ടന്മാർ ആക്കുവാൻ പറ്റില്ല, bjp --പിണറായി ഡീൽ നടന്നാലും udf തിരിച് അധികാരത്തിൽ ജനപിന്തുണയിൽ വരും
@SanthoshKumar-ub1dg3 күн бұрын
പിടി സതീശൻ 25 കൊല്ലമായി രാഷ്ട്രീയത്തിൽ നിൽക്കുന്നത് ഒരു മന്ത്രിസ്ഥാനം പോലും അദ്ദേഹത്തിന് രമേശ് ചെന്നിത്തലയ്ക്ക് മന്ത്രിസ്ഥാനം കെട്ടി പല വകുപ്പുകളും കിട്ടി മുരളിക്കാണെങ്കിൽ പല വകുപ്പുകളും കിട്ടി ഉമ്മൻ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും കളികളാണ് സതീശന് മന്ത്രിസ്ഥാനം കിട്ടാതിരുന്നത്
@unniunni13713 күн бұрын
Bharanm kitettu vende vakuppu
@surabhirksurabhi87723 күн бұрын
സതീശൻ ഒരു വലിയ പാരമ്പര്യമുള്ള ആളൊന്നുമല്ല. ഡി.സി സി പ്രസിഡണ്ട് പോലും ആയിട്ടില്ല. മുരളി വട്ടിയൂർക്കാവിൽ നിന്നും വടകര വന്നത് കൊണ്ട് മാത്രം സ്ഥാനം കിട്ടി. പിന്നെ K C യുടെ ഗ്രൂപ്പിലും ചേർന്നു.
ചെന്നിത്തല ഗ്രുപ്പ് കളിച്ചു കേരളത്തിൽ കോൺഗ്രസ്‌ന്റെ അവസരം കളഞ്ഞാൽ ജനങ്ങൾമുരളി ചെന്നിത്തല അങ്ങനെ ഗ്രുപ്പ് കളി ക്കാർ ഓർക്കുന്നത് നല്ലതാ ജനങ്ങൾ ഈപ്പോൾ VD ക്ക് ഒപ്പമാണ് പാർട്ടി ഇപ്പോൾ ചലിക്കുന്ന
@adv.jamesjohn44312 күн бұрын
Chennithalakku oru chance kittiyathanu...appo kazhinjilla...eppo party valiya kuzhapamillathe pokkunnu..Aarthi kaanichu ullathu koodj nashtapeduthalle
@Divakaranpilla.JJanardhananpil3 күн бұрын
Ramesh chennithala is a very popular congress leader
@Rkp-r3u2 күн бұрын
സുജ്ജയ്യ യാതൊരു അറിവ് ഇല്ല..
@Getfeeling3 күн бұрын
ലെ സുജയ: കോൺഗ്രസിന് ഒരു കൊട്ട്, സിപിഎംന് ഒരു ബൂസ്റ്റിംഗ്, ബിജെപി ഒരു 15 സീറ്റ് 😂.
@NadhipanNКүн бұрын
I respectt your speach sujaya
@ajj92093 күн бұрын
Ramesh അല്ലെങ്കിൽ മുരളീധരൻ ....
@Fayas-fys3 күн бұрын
Not Only Maharashtra, Gujarat 2022, Manipur 2022, kerala 2021 , Ramesh chennithala charge in these states. Congress Lost very Badly in these states.
@RasheedRasheed-xl7sk3 күн бұрын
,, സുജയാ കൂടെ റിപ്പോർട്ടർ ചാനലിൽ നിന്ന് പുറത്തേക്കു പോയാൽ, "ജയ് ഹിന്ദ് " ചാനലും "റിപ്പോർട്ടർ ചാനലും തമ്മിൽ ലയിക്കാമായിരുന്നു..രണ്ടും ഒരമ്മ പ്രസവിച്ച ഇരട്ട കുട്ടികളായി മാറിക്കഴിഞ്ഞു..
@jes-13 күн бұрын
Reporter പാലക്കാട് രാഹുലിനെ തോൽപിക്കാൻ പരമാവധി ശ്രമിച്ചത് ജയ്ഹിന്ദ് ചാനലായതു കൊണ്ടാണോ
@mujibrahmanrahman42293 күн бұрын
ഷൂ!ജയാ.. എന്തിനാ ഇങ്ങിനെ കരയുന്നത് 😂😂😂😂😂😂
@Khalid_usman7863 күн бұрын
VDS ZINDABAD 💙🇮🇳 തളർത്താൻ നോക്കിയാൽ വളരും . Chief minister ആയിട്ട് VD SATHEESAN മതി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിൽ വരണം
@sibuvarghese77763 күн бұрын
Best😂
@Khalid_usman7863 күн бұрын
@sibuvarghese7776 shibu mon അടിമ കമ്മി . സിപിഐഎം തൂറി തോൽക്കും കട്ടായം
@s.p.s.munabham16803 күн бұрын
സതീശൻ മുഖ്യമന്ത്രി ആയാൽ കേരളത്തിന്റെ വളർച്ച പടവലങ്ങയുടെ ജന്മം ആയി തീരും ഇതു പോലെ അഴിമതിയും നുണയും പറയുന്ന ഒരു നേതാവ് കേരളത്തിൽ വേറെ ആരുണ്ട്
@enlightnedsoul41243 күн бұрын
സുജയാ ❤
@ahammedkabi49083 күн бұрын
k സുധാകരൻ ഒരു മൊതലാണ് ❤
@wisdom125203 күн бұрын
രമേശ് ചെന്നിത്തല കോൺഗ്രസിലെ RSS ആണ് അതാണ് സുജയ Support ചെയ്യുന്നത്
@Jintoo883 күн бұрын
പോയി അടുക്കളയിൽ ഉള്ളിക്കറി വെക്കു അതാ നല്ലത് 😂😂
@faisalvenmmeri33883 күн бұрын
സംഘിനി കുറച്ചു സ്പീഡ് കുറച്ചു സംസാരിക്കു ഇവിടെ ആർക്കും തിരക്കില്ല. രമഷിനോടുള്ള പ്രേമം എല്ലാർക്കും മനസ്സിലാകും രമേശ് മാറിനിൽക്കട്ടെ 😂
@SaleenaP-g8b3 күн бұрын
❤❤Sujaya
@bepositive77473 күн бұрын
VDS നെ സിപിഐഎം, ബിജെപിയും നല്ല പോല്ലേ ഭയക്കുന്നു
@spark686343 күн бұрын
കോൺഗ്രസ് ന്റെ മൂന്നാം നിര നേതാക്കളെ നോക്കൂ... 💥ജിന്റോ ജോൺ 💥റജിൽ മാക്കുറ്റി 💥CR മഹേഷ് 💥BRM ഷഫീർ 💥അലോഷ്യസ് saviour 💥രാഹുൽ മാങ്കൂട്ടം 💥ആൻ സെബാസ്റ്റ്യൻ 💥എറണാകുളം DCC പ്രസിഡന്റ് 💥പ്രവീൺ കുമാർ 💥സോയാ ജോസഫ് ഇനിയും ഒരു പാട് പേരുണ്ട് ഒക്കെ തീപ്പൊരി ഐറ്റം ആണ്...ഇവരൊന്നും ഒരു ഗ്രൂപ്പും അല്ല.. ഗ്രൂപ്പ് കളി കഴിഞ്ഞു കോൺഗ്രസ്സിൽ സിപിഎം സൈഡ് വളരെ ശോകം ആണ്.ആ സൈഡ് ഒന്ന് നോക്കൂ ☹️വസീഫ് ☹️ജയിക് ☹️ചിന്ത ജെറോം ☹️അഫ്സൽ ☹️ആർഷോ ഇതിൽ തന്നെ വെത്യാസം വ്യക്തമായി .... അതാണ് സത്യത്തിൽ സംഭവിക്കുന്നത് 🔥🔥🔥
@mds74553 күн бұрын
സോയ? പ്രവീൺ അലോസിയസ് ഒക്കെ ആര?????
@sabareesank37823 күн бұрын
😂😂സിപിഎം ചാനലിൽ വന്നു ഇരുന്ന് സംസാരിക്കുന്നവരെ അല്ല സ്ഥാനാർഥി ആക്കുന്നത് 😂😂😂പൊട്ട
@csshijushsathry3 күн бұрын
അബിൻ വർക്കി സുധീർഷ നേമം ഷജീർ ജോയി അഭിജിത്......
@SanthoshKumar-ub1dg3 күн бұрын
രാജുപ്പി നായർ അബിൻ വർക്കി ഫിറോസ് നവാസ് അഭിജിത്ത് ഇവരെയൊക്കെ മറന്നുപോയോ
@Ratheeshp-q4w3 күн бұрын
Brm സഫീർ ഒക്കെ വർക്കല ൽ 28000 വോട്ട് ന് മൂന്നാം സ്ഥാനം 🤣🤣🤣 brm മത്സരിക്കുന്ന സീറ്റ് ldf ഈസി വാകൊവർ 😄😄
@Firos1133 күн бұрын
Next CM chennithala
@rajeshpanicker56583 күн бұрын
*സുജയാ* ❤❤❤🧡
@rajeshpanicker56583 күн бұрын
*സുജയാ സൂപ്പർ* 🥰🥰🥰
@baburaj72043 күн бұрын
നുണയനായ പ്രതിപക്ഷ നേതാവ്
@jijudanieldaniel55923 күн бұрын
Shooo!!! Jaya
@PremKumar-rk4ol3 күн бұрын
Ramesh chenital is a good leader he did good job in maharashtra in a unknown state not like vd sateeshan who did it palaghat with many known mp and x mla same place with closed fingers we can fight well that is vd sateeshan but single handly Ramesh did good job
@renjithkumar.r8103 күн бұрын
Sujaya paraje correct 😊
@bepositive77473 күн бұрын
സംഗിണി ആദ്യം ബിജെപി ഇലെ അടി നിർത്തു... എന്നിട്ട് കോൺഗ്രസ് ന്റെ കുറ്റം പറ😂😂
@sandeepplazhy43683 күн бұрын
Sujaya 👍
@illyasillu45593 күн бұрын
ചെന്നിത്തല തൊട്ടതെല്ലാ പിഴച്ചതാണ്, കേന്ദ്ര ഭരണം കിട്ടുന്ന സമയത്ത് അങ്ങോട്ട് പോയ്ക്കോട്ടെ, കേരളത്തിൽ ഭരണം കിട്ടിയാൽ സതീശനാണ് നല്ലത്.
@jojose47323 күн бұрын
ചെന്നിത്തലയെ വെറുതെ പൊക്കിവിടുന്നതാണ് സംഗിണി. ..തമ്മിതല്ലു ഉണ്ടാക്കാൻ
@vishak45993 күн бұрын
സുജയ്യ 👍🏼👍🏼
@VenuGopal-pd4tb3 күн бұрын
Sujaya 👍 👍
@jeesvarghese673 күн бұрын
Sujaya said it! The best strategy would be to be an inclusive party and rebuild the reputation of INC within Kerala.
@sagyps38332 күн бұрын
ഇക്ക ടീംസ് കമൻ്റ്സ്.
@sunnykuruthukulangara25303 күн бұрын
ഇത് കോൺഗ്രസ്സ് തമ്മിൽ തല്ലുന്നവരാണെന്ന് വരുത്താനുള്ള ശ്രമം . കോൺഗ്രസ്സിൽ എന്നും തർക്കങ്ങൾ ഉണ്ടായിരുന്നു.
പാലക്കാട് ഉണ്ടാക്കീട്ട് ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല 😂😂😂പിന്നല്ലേ 15സീറ്റ് 😂😂😂
@cherianJohn-hm1ep3 күн бұрын
മുഖ്യന്റെ ഉടുപ്പും തയ്യിപ്പിച്ച് സതീശൻ കാത്തിരിക്കുന്നത് വെറുതെയാ. പ്രതിപക്ഷ നേതാവിന്റെ കഴിവുകേട് കോൺഗ്രസ്സ് നിയമസഭയിലും പുറത്തും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോഴാ അടുത്ത പരീക്ഷണം നടത്തുന്നത്. ഇപ്പോഴുളള നേതാക്കന്മാരിൽ മുഖ്യനാകാൻ യോഗ്യൻ കെ മുരളീധരൻ മാത്രം. ബാക്കിയുള്ളവർ പറഞ്ഞാൽ പൊതുജനം ചെവികൊടുക്കുകയേയില്ല.
@nitishck93813 күн бұрын
Vd is far better than fool panarayi viju😂😂
@cherianJohn-hm1ep3 күн бұрын
@nitishck9381 അത് 100% കറക്റ്റ്.
@shinekumarkumar3 күн бұрын
Sujaya 👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍💥💥💥💥💥💥💥💥💥
@hameedkallingalsaidali72163 күн бұрын
ഉള്ളി കറിക്കൂട്ടി എന്തെങ്കിലും കഴിക്ക് ഇല്ലെങ്കിൽ ശ്വാസം മുട്ടും സുജയാ
@randeepkv42893 күн бұрын
എം കെ ക്ക് എതിരെ സമരം ചെയ്തത് dic കെ മുരളീധരന്റെ അണികളാണ് സുജയക്കു ഒരു ചുക്കും അറിയില്ല
@ajanjkurian38073 күн бұрын
സുജയാ ആദ്യം പോയി b. j. P ക്കാരെ നേരെയാക്കിയിട്ടു പോരെ കോൺഗ്രെസ്സുകാരുടെ നെഞ്ചത്തോട്ടു കേറാൻ.. കോൺഗ്രസ് കാരെ യോർത്തു സുജയാ കരയേണ്ട അത് പാർട്ടി നോക്കിക്കോളും..
ചെന്നിത്തലക്കുവേണ്ടി താക്കോൽ സ്ഥാനം പറയാനും ആരുമില്ലേ 😂😂😂 കിട്ടിയ അവസരത്തിൽ എല്ലാം സതീശനെ വെട്ടി സതീശന് അവസരം കിട്ടിയപ്പോൾ തിരിച്ചും കിട്ടുന്നു അത്രയേയുള്ളൂ 😂😂😂
@thewinemedia3 күн бұрын
എന്തിനു വേണ്ടി ഷാഫിയെ വടകരയിൽ കോൺഗ്രസ് നിർത്തി ഞാനും ഒരു പ്രാവശ്യം സമരം ചെയ്യാൻ പോയിട്ടുണ്ട് അവിടെ ഉള്ള എന്നെ പോലുള്ള ചെറുപ്പക്കാർ പറഞ്ഞത് ആര് വന്നാലും ഷാഫി ചേട്ടൻ ആഭ്യന്തരം ധരിക്കണം എന്നാണ് അങ്ങനെ ആയാൽ മൂന്നാം തവണയും ldf വരില്ല അല്ലേൽ വരും
@ranidivakar59713 күн бұрын
Well said . Correct observation.
@jomon36093 күн бұрын
ചെന്നിത്തല & ചാണ്ടി ഉമ്മൻ 🔥
@drthilakanh49653 күн бұрын
മുഖ്യമന്ത്രി ആകാനുള്ള അടിയാണ്. ചെന്നിത്തല രംഗപ്രവേശം ചെയ്തിട്ടുണ്ട്.
@marzookmahamood64492 күн бұрын
ഇതേ നിലക്കാണ് കോൺഗ്രസിൽ നടമാടുകയാണങ്കിൽ സതീശനും സുധാകരനും ഈ നില തുടർന്നാൽ 2026 ൽ കോൺഗ്രസ വീണ്ടും പ്രതിപക്ഷത്ത് ഇരിക്കേണ്ട ഗതിയിലേക്കാണ് സതി ശനും സുധാകരൻ അടക്കം തമ്മിൽ പോര് തുടങ്ങിയത് ഇതിൽ മുതലെടുക്കുന്നത് LDF വീണ്ടും അധികാരത്തിൽ വരുമെന്ന് കോൺഗ്രസിൻ്റെ ഇന്നത്തേ പോരാട്ടത്തിന്ന് ചുക്കാൻ പിടിക്കുന്നത് VD സതീശൻ തന്നേയാണ നാണ് ചെന്നിതലയുടെ നിഗമനം
VD സതീശൻ ഒരു LDF ന്റെ sitting സീറ്റ് പോലും പിടിച്ചെടുക്കാൻ പറ്റിയിട്ടില്ലേ 😂
@rainynights41863 күн бұрын
സൗരോർജ്ജക്കാർ. കാലങ്ങളായി...ചെമ്പ് നുള്ളിൽ കിടക്കുന്ന ഞണ്ടുകൾ....അതാണ് ചരിത്രം!!!
@thomasjoseph59453 күн бұрын
കോൺഗ്രസിലെ രോഗങ്ങൾക്ക് പരിഹാരം കെ. മുരളീധരനെ നേതാവാക്കുക എന്നതു മാത്രമാണ്.
@ramshadrazak46963 күн бұрын
You said it.
@sunilchris19833 күн бұрын
15 സീറ്റ് 😋😋
@josephmanuel21483 күн бұрын
കരുണാകരന് ശേഷം അണതം മുള ഒരുനേതാവ് സതീശൻ ആണ്...കമികൾക് ആതാണ് ഭയം😂😂
@bwalakdosth9522Күн бұрын
Enthoke ayalum last CM VDS avilla AICC experience illa ennu parayum Ramesh OR KC Venugopal CM avum Enit Home affairs VDS inu kodukum Ippo better VDS ine President aakunathanu election management ill super aanu Enit Mathew Kuzhalnadan in opposition leader akanam 2026 ill A group il ninnu Shafi president akan aanu chance
@mineeshbabukp23373 күн бұрын
ആർക്ക് വേണം സംഘിണി സുജയ്യയുടെ അഭിപ്രായം നിങ്ങൾക്ക് മൂന്ന് പേർക്കും വേറെ പണിയൊന്നും ഇല്ലേ BJP യുടെയും CPM ന്റെയും കാര്യങ്ങൾ ഒന്നും പറയാനില്ലേ
@user-hk1wo1re9s19 сағат бұрын
ചെന്നിത്തല , സതീശൻ അടി കൂടും ഭരണം കിട്ടിയാൽ nice ആയി കെസി മുഖ്യൻ ആകും😂
@mohamedshajan59073 күн бұрын
കോൺഗ്രസിൻറെ താക്കോൽ സ്ഥാനത്ത് രമേശ് ചെന്നിത്തല വരുക....
@vigneshvishnu88443 күн бұрын
സുജയ അവസാനം പറഞ്ഞത് മൂന്നാം പിണറായി വിജയൻ സർക്കാർ വരുമെന്ന്... പിന്നെ ബിജെപിക്ക് 15 സീറ്റും കൊള്ളാം😂.... എന്താ ബുദ്ധി മൂന്നാം പിണറായി വിജയൻ സർക്കാർ വന്നുകഴിഞ്ഞാൽ അതോടെ സിപിഎം തമ്മിലടിച്ച് ആ പാർട്ടി ഇല്ലാതെയാവും.... കോൺഗ്രസ് നിയമസഭ തിരഞ്ഞെടുപ്പ് തോറ്റാൽ ആ പാർട്ടിയും ഇല്ലാതെയും... അപ്പോ ചുളിവിൽ ബിജെപിക്ക് സർക്കാർ ഉണ്ടാക്കാം... ശരിക്കും പറഞ്ഞാൽ ഈ ബുദ്ധി സുരേന്ദ്രന് പോലുമില്ല... അപ്പോൾ സൂജയ ഇനി അടുത്ത ബിജെപി സംസ്ഥാന അധ്യക്ഷൻ ആവട്ടെ...