'വിഡി സതീശന്‍ മുനമ്പത്തെ ജനങ്ങളോട് നുണ പറയുകയായിരുന്നു' | Adv Sanku T Das

  Рет қаралды 24,288

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 218
@praveencv8731
@praveencv8731 7 күн бұрын
ശങ്കുവിനെ ചർച്ചക്ക് വിളിച്ചാൽ എല്ലാവരും വിഷമിച്ചു പോകും 😊
@midhunm7182
@midhunm7182 6 күн бұрын
ബിജെപിയിൽ മാന്യമായി ചർച്ച ചെയ്യുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ശങ്കു 😍.
@DinilKumar-qe8nd
@DinilKumar-qe8nd 7 күн бұрын
ശങ്കു ടി ദാസ് കാര്യങ്ങൾ വ്യക്തമായി സ്മൃതി പരുത്തിക്കാടിൻ്റെ മുമ്പിൽ അവതരിപ്പിച്ചു പിന്നെ തിരിച്ച് ഒരു മറുപടിഇല്ലാതവിധം അഭിനന്ദനങ്ങൾ ശങ്കുടി ദാസിന്👍👍👍👍👍👍👍
@midhunm7182
@midhunm7182 6 күн бұрын
വിവരമുള്ളവർ അങ്ങനെയാണ് അനാവശ്യമായ സംസാരങ്ങൾ ഉണ്ടാവില്ല. രാധയും മതവും എടുത്തിട് സംസാരിക്കില്ല.
@jo-wt2sw
@jo-wt2sw 7 күн бұрын
ഇത്രയും കേട്ടിട്ടും ഇത് എന്തിന്റെ തുടക്കമാണ് എന്ന്.... മനസിലാകാത്തവർ.... ഉണ്ടെങ്കിൽ...അത്.. പ്രബുദ്ധ മലയാളികൾ.... മാത്രമാകും.... 🙏
@divakaraconcepts
@divakaraconcepts 6 күн бұрын
ശങ്കുജി ...... suuuper Clarity 👌👌👌👌
@sandeepk.s7477
@sandeepk.s7477 7 күн бұрын
പരുതിക്കുരു നല്ല ചൊറിച്ചിൽ 😂😂😂
@jitheshknr9334
@jitheshknr9334 7 күн бұрын
അത് കൂടെ പിറപ്പാ
@SAYU1977
@SAYU1977 7 күн бұрын
Bar dancer adichufoosayi😂
@manusree1391
@manusree1391 7 күн бұрын
വിവരക്കേട് പറയല്ലേ സ്മൃതി... എന്തൊരു കഷ്ട്ടം...
@radheshn6622
@radheshn6622 6 күн бұрын
ഒരു വക്കീൽ ആളാണ് സത്യസന്ധമായിട്ട് പറഞ്ഞാൽ👈ഇവൾ എന്ത് പറഞ്ഞാലും അത് തെറ്റാണെന്ന് പറയൂ ❓ഇവളുടെ ചാനലിന്റെ ഷെയർ മൊത്തം വർഗീയവാദികളുടെ താണെന്ന് മനസ്സിലാക്കുക ❓
@User-gkh-264
@User-gkh-264 6 күн бұрын
ശങ്കു ടി ദാസ് സംസാരിക്കുമ്പോൾ പരുത്തി കുരുവിനു കുരു പൊട്ടുന്നു
@rohannair218
@rohannair218 6 күн бұрын
സ്മൃതിക്ക് സ്മൃതിയുടെ രാഷ്ട്രീയത്തെ സംരക്ഷിച്ചല്ലേ പറ്റൂ.. ഇവരെ പോലുള്ളവരൊക്കെ കൂടി മാധ്യമ രംഗം മലീമസമാക്കി.
@AbhimanyuChandhu-i2v
@AbhimanyuChandhu-i2v 7 күн бұрын
Sanku chettan ❤
@anilkumarmalayath7741
@anilkumarmalayath7741 7 күн бұрын
ശങ്കു ടി ദാസ് 🙏🙏♥️♥️👌👌
@georgejosephv4895
@georgejosephv4895 7 күн бұрын
സന്ദീപ് പോയതു നന്നായി. യുവരാജ് ഗോകുൽ & ശങ്കു ടി ദാസ് BJP യുടെ ന്യൂക്ലീയർ ബോംബുകൾ. സൂക്ഷിച്ചു സംസാരിക്കാൻ നോക്കണം മാപ്രകളെ. 🤣🤣🤣
@RamanKutty-zb1if
@RamanKutty-zb1if 6 күн бұрын
കുത്തിത്തിരിപ്പ് ചർച്ച നടത്താതെ പരുത്തിക്കുരു❤
@sreenivasanchakkooth4685
@sreenivasanchakkooth4685 7 күн бұрын
പാവം INTUC മാപ്രക്ക്‌ വിവരം ഇല്ല. ചെറിയ രീതിയിൽ എങ്കിലും കാര്യങ്ങൾ ഗ്രഹിച്ചിട്ട് ചർച്ച നടത്തിക്കൂടെ? ശങ്കു.. നിങ്ങൾ വൃത്തിയയും വെടിപ്പയും കാര്യങ്ങൾ പറയാൻ ആണെങ്കിൽ ഞാൻ പിന്നെ എന്തിനാണ്‌ ഇവിടെ ഇരിക്കുന്നത് ? എന്നതാണ് ഭാവം
@sandeepplazhy4368
@sandeepplazhy4368 7 күн бұрын
Sankhu t das ❤❤❤❤❤
@sarathsrt
@sarathsrt 6 күн бұрын
പരുത്തി കുരുവിന് പറ്റുന്നില്ല
@thomasm.p1443
@thomasm.p1443 6 күн бұрын
സ്മൃതി കാര്യങ്ങൾ വ്യക്തമായി പറയുമ്പോൾ ഇടയ്ക്ക് ഇടപെട്ട് കേൾവിക്കാരിൽ അരോചകം ഉണ്ടാക്കരുത് ജനങ്ങൾ കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കട്ടെ ഇടയ്ക്ക് കയറി ഇടപെടരുത്😮
@unniag7019
@unniag7019 7 күн бұрын
Sanku T.Das is super.The restless anchor is unnecessarily interrupting Sanku .The anchor must be fair and neutral.Why she is fond of VD?Only bjp is there to help the poor residents of Munambam.Congress. is the villain.
@nigeeshpayattuvalappil4940
@nigeeshpayattuvalappil4940 7 күн бұрын
Soros ഫണ്ടിങ് മാപ്രകൾ 🥰
@rohannair218
@rohannair218 6 күн бұрын
പരുത്തിക്കാട് ഒരേ സമയം ജേർണലിസ്റ്റും ഒരു പ്രത്യേക സംഘടനയുടെ പ്രതിനിധിയുമാണ് അപ്പോൾ ആ രാഷ്ട്രീയ നിസപാടിലുറച്ച മാധ്യമപ്രവർത്തനമല്ലേ ചെയ്യാൻ പറ്റൂ😂
@mathewtm4132
@mathewtm4132 7 күн бұрын
ഈ ചതി ശ നാണ് കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന വനാണ് അധികാരത്തിന് വേണ്ടി എന്തു ചെറ്റത്തരവും 'പറയുകയും, ചെയ്യുകയും ചെയ്യും. ഇത്രയും നിലപാടില്ലാത്ത ഒരു മനു സൻ കേരളത്തിലില്ല😁😁😄😁
@Kaduppilan
@Kaduppilan 6 күн бұрын
ബീഡി സതീശന് അറിയാം അവിടെയും ഇവിടെയും എങ്ങനെയൊക്കെ തിരിച്ചും മറിച്ചും പറഞ്ഞാണ് ഒന്നു മുഖം രക്ഷിക്കുന്നത്. ഓരോ ദിവസവും തള്ളിനീക്കാൻ അയാൾ പെടുന്ന കഷ്ടം' ഇവിടെ വാലു കാണിക്കും അവിടെ തല കാണിക്കും. അവരും ഇവരും ഒന്നിച്ച് ഒരിടത്തു കണ്ടാൽ എന്നാ കാണിക്കുമെന്ന് ധർമ്മസങ്കടത്തിലാ. ഇതിലും ഭേദം പഴയ ബി ഡി കച്ചവടം ആയിരുന്നു.
@SAFFRON_IST
@SAFFRON_IST 7 күн бұрын
നിലവിലെ വകഫ് നിയമം അനുസരിച്ച് ഒരു സ്ഥലം വകഫിന് പിടിച്ചെടുക്കാൻ രേഖ ആവശ്യമില്ല
@karthikeyanr5641
@karthikeyanr5641 6 күн бұрын
അതിന്റെ പേര് പിടിച്ചു പറി എന്നല്ലേ
@dasstrange4437
@dasstrange4437 7 күн бұрын
Crystal clear explanation
@somarajanneelakantan4338
@somarajanneelakantan4338 5 күн бұрын
മുനമ്പം ഭൂമി തിരുവിതാംകൂർ മഹാരാജാവിന്റെ ആണ് വകഫ് വെറുതെകിടന്നു വിളയുകയാണ്
@ProgressiveKeralite-Hind-cl9dk
@ProgressiveKeralite-Hind-cl9dk 7 күн бұрын
Shanku t das super 🎉🎉
@ajithk.r2942
@ajithk.r2942 6 күн бұрын
പാവങ്ങളുടെ ഭൂമി വക്ഫിന് കൊടുക്കാൻ ഇവക്ക് എന്താ ഉത്സാഹം.
@sreejithnilambur
@sreejithnilambur 6 күн бұрын
വിവരണം കൃത്യം. ഇനി ആരും അത് വകഫ് ഭൂമി ആണെന്ന് ഉറക്കത്തിൽ പോലും പറയില്ല.
@georgejosephv4895
@georgejosephv4895 7 күн бұрын
ശങ്കുവിന്റെ മുൻപിൽ വേണ്ട സ്മൃതി. ചളി ആകും. 🤣🤣🤣
@prejithrrayararoth8098
@prejithrrayararoth8098 6 күн бұрын
സുരേന്ദ്രനെ ഒക്കെ മാറ്റി ഇദ്ദേഹത്തെ നേതൃത്വത്തിന്റെ മുന്നിലേക്ക്‌ konduvaranam
@karthikeyanr5641
@karthikeyanr5641 6 күн бұрын
ഓരോരുത്തർക്കും ഓരോ സ്ഥാനം ഉണ്ട് sr
@suttus007
@suttus007 7 күн бұрын
നമുക്ക് കോൺഗ്രസ്‌ പ്രതിനിധി ഇല്ല -പരുത്തിക്കുരു 😂😂😂 പിന്നെ ഈ പരുത്തിക്കുരു പിന്നെന്തു കോപ്പാണ് 😂😂😂
@ramankuttywarrier6962
@ramankuttywarrier6962 7 күн бұрын
ഇതെല്ലാം സൂചിപ്പിക്കുന്നത് ഒരിക്കൽ ഭരണാധിക രികളായാൽ നിഷ്പക്ഷരായിരിക്കണം ദീർഘവീക്ഷണവും നാടിൻ്റെ നന്മയും ലക്ഷ്യമിടുന്നവരാകണം താൽക്കാലിക ലാഭത്തിനു വേണ്ടിയുള്ള പ്രവർത്തികളാണ് ഈ ദുരന്തങ്ങൾക് കാരണം തമ്മിൽ തമ്മിൽ കുറ്റം ചാരിയുള്ള ഈ കലാപരിപാടി നിറുത്തണം
@MohananMohanan-tt5wf
@MohananMohanan-tt5wf 6 күн бұрын
പരുത്തികുരു ഈഉറപ്പ് കുറുപ്പിന്റെ ഉറപ്പാണ്
@RajeevPillai-f5d
@RajeevPillai-f5d 7 күн бұрын
Anchor very bad 😂😂😂😂😂😂
@mancheribalan
@mancheribalan 6 күн бұрын
പരുത്തി കുരു ഒന്നു കൂടി മുളച്ച് വളരണം ശങ്കു വി നോട് ഏറ്റു മുട്ട aan😅😅😅
@Arungovind-x8t
@Arungovind-x8t 6 күн бұрын
Sankhu T Das❤❤❤🎉🎉
@aneshsreeja
@aneshsreeja 6 күн бұрын
വിഷയം പഠിക്കാതെ, ചർച്ച നയിക്കാൻ വരുന്ന ഇതിനെയൊക്കെ എന്താ ചെയ്യേണ്ടത്
@binuamKochi
@binuamKochi 6 күн бұрын
ശങ്കു ടി ദാസ് ❤
@surendrankk8363
@surendrankk8363 7 күн бұрын
ഞാൻ, സതീശനെ മോശമാക്കി പറയാൻ സമ്മതിക്കില്ല.എനിക്ക് സഹിക്കാൻ പറ്റില്ല. എൻ്റെ താരകനെ നിങ്ങൾ വെറുതെ വിടുക. ഞങ്ങളായി ഞങ്ങളുടെ പാടായി. എന്ന് താരക: ......
@user-jt7oo6ze9v
@user-jt7oo6ze9v 6 күн бұрын
സ്മൃതി ഉൾപ്പെടെ ഉള്ള മാപ്രകൾക്കു തീവ്രവാദം പ്രശ്നം അല്ല, പക്ഷെ ഭയങ്കര വർഗീയ പോലീസിങ് ആണ്. വർഗീയത ഒക്കെ ജനങ്ങൾക് തിരിച്ചറിയാം, അത് പറഞ്ഞു തരാൻ പോലീസ് ഒന്നും ആവശ്യം ഇല്ല.
@pattathilkomukutty8605
@pattathilkomukutty8605 5 күн бұрын
അതിൻ്റെ ചുവട്ടിൽ ശിവലിംഗവും കുരിശും ഉണ്ട്
@Mdshibbin
@Mdshibbin 6 күн бұрын
വക്കഫ് എന്താണെന്നോ അതിന്റെ നിയമവഴികൾ എന്താണെന്നോ ഒരു പിടിയും ഇല്ലാത്ത സ്മൃതി പരുത്തിക്കാട്.... കഷ്ടം
@thomasthekkekara
@thomasthekkekara 6 күн бұрын
മുനമ്പം ജനത്തോട് അനുഭാവം തെരഞ്ഞെടുപ്പുവരെ, അതു കഴിഞ്ഞു മുനമ്പം മാത്രമല്ല അവർക്ക് ഇഷ്ടപ്പെടുന്ന എല്ലാം വകഫ്. രണ്ടു മുന്നണികളുടെയും മൂത്തപ്പമാർ ഉണ്ടല്ലോ അവരു പറയും, അത്രതന്നെ.
@bikedoctorkannan6729
@bikedoctorkannan6729 6 күн бұрын
ശങ്കുട്ടി ദാസ് കാര്യങ്ങൾ വ്യക്തമായി വിശദീകരിക്കുമ്പോൾ അതിനിടയിൽ കയറി സ്മൃതി ഉണ്ടാക്കുന്നത് എന്തിനാ
@rohannair218
@rohannair218 6 күн бұрын
മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിക്കാൻ നമ്മളെ ഉപദേശിച്ചവരാ അകാലത്തിൽ പൊലിഞ്ഞു പോയത് ആദരാഞ്ജലികൾ 😂
@jayalaln.g473
@jayalaln.g473 7 күн бұрын
ശങ്കു സംസാരിക്കുമ്പോൾ മനോരമയിലെ ഷാനി ചെയ്യുന്നത് പോലെ വിഷയവുമായ് പുലബന്ധമില്ലാത്ത മറ്റു വിഷയങ്ങൾ ചോദ്യശരങ്ങളായ് ഇടവിട്ട് തൊടുത്തു വിടുന്നത് വഴി ജനങ്ങൾ സത്യാവസ്ത മനസ്സിലാക്കുന്ന വിഷമത്താൽ സ്തബ്ദയായ് ഇരിക്കുന്ന അവസ്ഥ ഒഴിവാക്കാൻ anchor ന് സാധിക്കും. അടുത്ത ചർച്ച മുതൽ അത് പരീക്ഷിക്കണം.
@rohannair218
@rohannair218 6 күн бұрын
നിരോധിക്കേണ്ടത് PFI നെയല്ല സമസ്തയുടെ മദ്രസ പഠനത്തെയാണ്.. പൊതു വിദ്യാഭ്യാസം തടസ്സപ്പെടുത്താൻ home work തടസ്സപ്പെടുത്താൻ കൊച്ചു കുട്ടികളെ അതിരാവിലെയും രാത്രിയും മദ്രസയിൽ കെട്ടിയിടുക എന്നത് മാത്രമാണ് മദ്രസ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം..
@rajeshnair3032
@rajeshnair3032 6 күн бұрын
ശങ്കു T ദാസ് ❤
@krrajagoplspecialpublicpro6196
@krrajagoplspecialpublicpro6196 7 күн бұрын
Sanku super
@rohannair218
@rohannair218 6 күн бұрын
എല്ലാ ചാനൽ അവതാരകരെയും വച്ചു നോക്കുമ്പോൾ ഏറ്റവും അധികം വെറുപ്പിക്കുന്ന ഒരു സ്ത്രീ ഇവരുടെ സൗണ്ട് പോലും അരോചകം
@sreenavivek1326
@sreenavivek1326 6 күн бұрын
അപ്പോ ഷാനി?? രണ്ടും കണക്കാ
@CyrilThomas-r9n
@CyrilThomas-r9n 6 күн бұрын
Reporter trying to split munambam. No wakf in munambam. Forget about wakf.
@sarathsrt
@sarathsrt 6 күн бұрын
എടി മാപ്രേ ഉറപ്പല്ല അവകാശം ആണ് വേണ്ടത്
@Kochukuttan.mKochukuttan.m-j1j
@Kochukuttan.mKochukuttan.m-j1j 7 күн бұрын
യു ഡി എഫിന്റെ അഭിപ്രായം അല്ല കോൺഗ്രസിന്റെ അഭിപ്രായം അത് vD സതീശൻ പറഞ്ഞത്
@ramankalleli1083
@ramankalleli1083 6 күн бұрын
Sanku sir statement clear
@abhilashas7465
@abhilashas7465 5 күн бұрын
Super..well clarified
@mtcijk8421
@mtcijk8421 7 күн бұрын
Sanku brutally but silently nullified all the senseless arguments and contentions of the Other Panelist and the Anchor who always stand to protect Congress party.
@satyamevajayadhe
@satyamevajayadhe 4 күн бұрын
സത്യം വിളിച്ചു പറഞ്ഞാൽ ഒരു ശെരി.... 😂😂
@rohannair218
@rohannair218 6 күн бұрын
ഈ വർഗ്ഗം ഭാരതത്തിന് സ്വസ്ഥത തരില്ല. കേരളം കാശ്മീർ ബംഗാൾ ഭായ് ഭായ്. അടുത്ത സമയത്ത് കേരളത്തിലും ഇത് പ്രതീക്ഷിക്കാം.
@sreenavivek1326
@sreenavivek1326 6 күн бұрын
എന്ത്? മുനമ്പം കേരളത്തിൽ അല്ലേ
@rameshachuramesh4983
@rameshachuramesh4983 7 күн бұрын
Vd യെ പറഞ്ഞാൽ എനിക്ക് പൊള്ളും സ്മൃതിശൻ
@NishadgKaata-i5s
@NishadgKaata-i5s 6 күн бұрын
ശങ്കു ടി ദാസ് യുക്തിയുക്തമായി സംസാരിച്ചു.
@sasidharanp7169
@sasidharanp7169 6 күн бұрын
Smrithi is intolerant. Why are you interrupting the speaker. Sasidharan cbe
@unniunni1371
@unniunni1371 7 күн бұрын
Komgi smrithy arku vendi vadhikunui
@syamkumarsasidharannairrad3559
@syamkumarsasidharannairrad3559 7 күн бұрын
ശങ്കു ❤❤❤
@ullasm1342
@ullasm1342 7 күн бұрын
Kuru potti olikkunna parutti
@ramakrishnan2388
@ramakrishnan2388 7 күн бұрын
എത്ര ശാന്തമായാണ് ആ കഴുവേറിടെ മോള് സംസാരിക്കുന്നത് ഇവിടെ സിപിഎം ആണ് ഇങ്ങനെ പറഞ്ഞതെങ്കിൽ ഇവള് കോമരം തുള്ളില്ലേ
@vineeth454
@vineeth454 7 күн бұрын
Shanku ❤ paruthikuru nn choorichill
@subbin1971
@subbin1971 6 күн бұрын
ജനുവരി 20 ന് ശേഷം സോ റോസ് ഫണ്ടിങ്ങ് കിട്ടി കൊണ്ടിരിക്കുന്ന കേരളത്തിലെ "മാപ്രകളുടെ " income source നിലക്കും. മിക്കവാറും 6 മാസത്തിനുള്ളിൽ ഇവനൊക്കെ "കട പൂട്ടേണ്ടി " വരും...😂
@rahulraghavan7209
@rahulraghavan7209 5 күн бұрын
സ്‌മൃതിക്ക്‌ വല്ലാണ്ട് കുരു പൊട്ടുന്നു... സുടാപ്പികൾക്ക് വേണ്ടി ഓവർ ടൈം പണി എടുക്കുന്നവരെ ജനങ്ങൾ മനസിലാക്കണം.
@toppitopps5872
@toppitopps5872 6 күн бұрын
Sanku മുത്തേ ❤
@rohannair218
@rohannair218 6 күн бұрын
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ അവസരത്തിലുണ്ടായ സംഭവങ്ങൾ ഓരോ മുസൽമാനും മനസ്സിരുത്തി പഠിക്കുന്നത് നല്ലതാണ്,ഭാരത മക്കളുടെ ഔദാര്യമല്ലേ ഇവിടെ ജീവിക്കാൻ കിട്ടിയ അവസരം!!!
@Butterflly497
@Butterflly497 7 күн бұрын
ഗള്‍ഫില്‍ ജോലി cheyyunnnavanmaar sookshicho.aviduthe പൈസ കൊണ്ടു ഉണ്ടാക്കുന്നത് എല്ലാം waqf ആണെന്ന് ഇടതും വലതും പ്രമേയം പാസ്സാക്കും. Achanmaar കൈയടിച്ചു പാസ്സാക്കും 😂😂
@arunlalap453
@arunlalap453 6 күн бұрын
👍.....
@abit2573
@abit2573 7 күн бұрын
Bjp 💪
@sasidharanp7169
@sasidharanp7169 6 күн бұрын
Smrithi learn to listen ,afterwards you can prove your position as a moderator, first of of all you are not particepator. Sasidharan cbe
@rohannair218
@rohannair218 6 күн бұрын
ഇവിടെ കർശനമായ നിയമങ്ങൾ ഇല്ല മോദി ഗവൺമെൻറ് 48 ൽ കയ്യിലുള്ള ടൂളും കൊണ്ട് കളിക്കുകയാണ്.... ഭരണഘടന പര്യാപ്തത അല്ലെങ്കിൽ മാറ്റിയെഴുതുക
@jayakumar-hs4tp
@jayakumar-hs4tp 6 күн бұрын
Avatharikayute veedu munabathano,aavanam ennale vivaramariyoo😊😊
@guruvayurappanappu5207
@guruvayurappanappu5207 6 күн бұрын
എന്ത് ഉറപ്പാണ് അവർ നൽകുന്നത്
@lp64aho38
@lp64aho38 6 күн бұрын
0:16 അങ്ങനെ പറയല്ലേ സ്മൃതി ഞങ്ങൾ എങ്ങനെയെങ്കിലും ഒരു കുത്തിതിരിപ്പ് നുള്ള സാധ്യത നോക്കുന്നു
@radheshn6622
@radheshn6622 6 күн бұрын
സർക്കാർ വാക്ക് പാലിക്കുകയില്ല 2❓ സർക്കാർ ഇതുപോലെ എത്രയോ കാര്യങ്ങൾ പറഞ്ഞിരിക്കുന്നു കേരളത്തിൽ ഇപ്പോഴത്തെ സർക്കാർ ഇതൊന്നും ചെയ്തു കൊടുക്കുകയില്ല കള്ളത്തരം മാത്രമേ പ്രവർത്തിക്കുകയും ചെയ്യുകയുള്ളൂ 👈 ഇവളെ ശ്രദ്ധിക്കേണ്ടതാണ് ഇപ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ ആളാണ്👈 ആ രാഷ്ട്രീയപ്പാർട്ടിക്കുവേണ്ടി ഓശാന പാടുന്നതാണ് 👈 സത്യസന്ധമായിട്ട് പ്രവർത്തിക്കാത്ത ഇത്തരം ചാനലുകൾ ജനങ്ങളിൽ എത്തിച്ചുകൊണ്ട് ബഹിഷ്കരിക്കാൻ വേണ്ട എല്ലാ നടപടികളും ചെയ്യുക 👈 വാക്കുകൾ തന്നെ കേട്ടാൽ അറിയാം ഒരു പാർട്ടിക്കുവേണ്ടി സൈഡ് പിടിച്ചുകൊണ്ട് നടത്തുന്ന പ്രവർത്തികൾ ആണെന്ന് 👈 നിഷ്പക്ഷമായിട്ടല്ല സംസാരിക്കുന്ന എല്ലാ ചാനലുകളും ശ്രദ്ധിക്കാം❓ ഇവർ ഹിന്ദി മുന്നണിയെ സപ്പോർട്ട് ചെയ്യുന്നവരാണ് എന്നുള്ളത് ഈ വർത്തമാനത്തിൽ നിന്നും മനസ്സിലാക്കാം❓ മാത്രവുമല്ല ഈ ചാനലുകൾ എല്ലാം തന്നെ സുഡാപ്പി വർഗ്ഗക്കാരുടെ കൈയിലാണ് ഇതിന്റെ ഭൂരിപക്ഷം ഷെയറുകളും ഇത്തരം വർഗീയവാദികളുടെ കൈയിലാണ് എന്നുള്ളത് അന്വേഷിച്ചാൽ മനസ്സിലാക്കാൻ പറ്റും അതിനാൽ ഇവരെല്ലാം ആ വർഗീയ പാർട്ടിയുടെ സൈഡ് പറയുകയുള്ളൂ 👳‍♀️👈 അതിനാൽ എല്ലാവരെയും എത്തിക്കുക ഇത്തരം ചാനലുകൾ എല്ലാവരും ബഹിഷ്കരിക്കുക ❓
@vishnunandagopalenfilder4258
@vishnunandagopalenfilder4258 4 күн бұрын
Cancel waqf
@channelinternational7365
@channelinternational7365 5 күн бұрын
ശങ്കു ടി ദാസിനെ ആരാ ചർച്ചക്ക് വിളിച്ചത് അരി ഒരു കിലോ എന്ന് ചോദിച്ചാൽ പയർ അഞ്ഞായി 😂എന്നാണല്ലോ മറുപടി
@rohannair218
@rohannair218 6 күн бұрын
ഇസ്ലാം ലോകത്തിന്റെ ക്യാൻസർ ആണ്
@ullasm1342
@ullasm1342 7 күн бұрын
Shangu ❤
@jasimn7788
@jasimn7788 6 күн бұрын
മുല്ലപെരിയാർ ഡാം വിഷയത്തിൽ ശങ്കുവിനേയും പാർട്ടിയേയും ഇത്പോലെ സംസാരിക്കാൻ കണ്ടില്ലല്ലോ.. വക്കഫിൻ്റെ കിരാത മായ നിയമം. മുല്ലപെരിയാറിൻ്റെ നിയമം എല്ലാരാഷ്ട്രീയ പാർട്ടികൾക്കും സ്വഗതാർഹം..കരണ്ട് ചാർജ് No problem…. വെള്ളം മുഴുവൻ തമിയ്നാടിന് ok. അതിൽ നിന്നും ഉണ്ടാക്കുന്ന വൈദ്യുതി തമിഴ്നാടിന്.വൈദ്യുതി വിറ്റ് കിട്ടുന്ന cash തമിഴ്നുട്ടിന്. വർഷം 10 ലക്ഷം കേരളത്തിന് .ഡാമിന് പരിസരത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവന് ഇവർക്ക് ആർക്കും ഒരു കിയപ്പവും ഇല്ല. അവസരവാദികൾBJP👌
@sudheeshsudhi8185
@sudheeshsudhi8185 6 күн бұрын
Babababa
@19859999
@19859999 7 күн бұрын
3g ko mathethare..WAQF hamas partyklk vote cheyoo
@Ramesh7618
@Ramesh7618 6 күн бұрын
Arrange a debate between Sanku n Satheeshan... Wt in one hour issue wl solve...
@mtcijk8421
@mtcijk8421 7 күн бұрын
Sanku superb 🎉🎉🎉
@dineshanpk9256
@dineshanpk9256 6 күн бұрын
പരുത്തി സംസാരിക്കാൻ വിട്.
@EmmanuelBerlin-c9w
@EmmanuelBerlin-c9w 6 күн бұрын
Congress decided not to sent any representative to any debates regarding waqf, 😂😂 Pathetic
@Thomas-kl6gv
@Thomas-kl6gv 4 күн бұрын
വെറുതെയല്ല ലോകം മുഴുവനും ഒരു വർഗത്തെ വെറുക്കുന്നത് 😔.
@GopalakrishnanGopalakris-fk1kp
@GopalakrishnanGopalakris-fk1kp 5 күн бұрын
ഒരു പ്രത്യേക മതത്തിന് മറ്റ് മതങ്ങൾക്കില്ലാത്ത പ്രത്യേക അവകാശമായ വക്ക ഫ് വർഗ്ഗീയം അല്ല എന്നാ ണോ വിഷക്കാട് പറയുന്നതു
@azeezfarooqi
@azeezfarooqi 7 күн бұрын
Ivide high court pinne Supreme Court okke ille Enthinanu ee bahalam
@Existence-of-Gods
@Existence-of-Gods 7 күн бұрын
വഖഫ് വിഷയത്തിൽ കോടതി ഇടപെടുന്നതിന് പരിധിയുണ്ട്. 💯
@sajithsbabu
@sajithsbabu 5 күн бұрын
Smrithikk ആകെ അസ്വസ്ഥത ശങ്കു ശരിയായ pointukal പറയുമ്പോൾ 😂
@peterkv
@peterkv 6 күн бұрын
ചാനൽ ചർച്ചയിൽ വരുന്ന കിഴങ്ങൻമാരായ സ്തിരം BJP ക്കാരെ പോലെ അല്ലല്ലോ ഉയാൾ : ഇവൻ കൊള്ളാം...
@tortlani
@tortlani 5 күн бұрын
ശങ്കു ടി ദാസിനെ വിളിക്കാനുള്ള ധൈര്യം കാണിച്ചല്ലോ റിപ്പോർട്ടർ.👍
@rickdalton4890
@rickdalton4890 6 күн бұрын
പരുത്തി കുരു ഒരു സുന്ദരി തന്നെ 😂
@right1697
@right1697 6 күн бұрын
😂😂😂😂😂😂❤❤❤ പൂജ്യേപ്പി😂😂😂❤❤❤❤❤❤❤
@karthikeyanr5641
@karthikeyanr5641 6 күн бұрын
ഓ അങ്ങനെ യോ പൂജ്യം ഇല്ല്യാതെ ഒന്നിനും നിലനിൽപ് ഇല്ല ചങ്ങാതി
@kaladharankaladharan6143
@kaladharankaladharan6143 7 күн бұрын
😅😅congrasine kurrichu mindaruthu t das. Parutthi vishatthinu vishamam varum 😅😂😂
@sabarinathpanicker3865
@sabarinathpanicker3865 7 күн бұрын
Bhaviyil prasnamundakathilla ennu entha kongini urappu.
@krishnakumar-cg3xb
@krishnakumar-cg3xb 7 күн бұрын
Vt bsheerinte vayikodukanaml
@shab9697
@shab9697 6 күн бұрын
കോടതി വിധി വന്നിട്ടേ ഇതിന് പരിഹാരമാവൂ. അല്ലാതെ V.D . സതീശനും ലീഗും C P.M ഉം BJP യും പറയുന്ന അഭിപ്രായങ്ങൾക്ക് എന്ത് വില.
@SaijKBhaskar
@SaijKBhaskar 6 күн бұрын
വഖഫ് ആക്ട് നില നിൽക്കുമ്പോൾ കോടതി എന്ത് വിധിക്കും കോടതിക്ക് ഒന്നും ചെയ്യാൻ പറ്റില്ല
@ajithkumarp.t306
@ajithkumarp.t306 5 күн бұрын
ശങ്കു, നിങ്ങള് എന്താണ് പറയുന്നത്!! ഇന്ത്യ മൊത്തം വക്കഫ് ആണ്, പിന്നെയാണ് മുനമ്പം..😅 ഞമ്മൻ്റെ മൂത്താപ്പാ ബാബർ പിടിച്ചെടുത്തു വക്കഫ് ചെയ്തതാണ്. കേരളം മൊത്തം വക്കഫ് ആണ്. ഞമ്മൻ്റെ ടിപ്പു ചെറിയാപ്പ പിടിച്ചെടുത്തതാണ്. ശങ്കുവിന് ചരിത്ര ബോധമില്ല 😅😅 ആകെ മൊത്തം വർഗീയ മാക്കി ലോകംമൊത്തം വർഗീയമാക്കാൻ നീക്കം നടത്തുന്നവർ ശങ്കു വർഗീയത പറയുന്നു, എന്ന്... എന്താ തമാശ....😮
@rajeshnair3032
@rajeshnair3032 6 күн бұрын
പരുത്തി കുരു 😂
@karthikeyanr5641
@karthikeyanr5641 6 күн бұрын
നിങ്ങൾ വർഗീയത പറയുന്നു എന്ന് ഒരു അവതാരക ഭീകര വാദി നീ
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 12 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Wall Rebound Challenge 🙈😱
00:34
Celine Dept
Рет қаралды 20 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 12 МЛН