വി ഡി സതീശനെ വിളിക്കണമെന്ന് തോന്നിയില്ലേ?, ദിവ്യ എസ് അയ്യരുടെ മറുപടി | Divya S Iyer

  Рет қаралды 264,575

REPORTER LIVE

REPORTER LIVE

23 күн бұрын

വി ഡി സതീശനെ വിളിക്കണമെന്ന് തോന്നിയില്ലേ?, ദിവ്യ എസ് അയ്യരുടെ മറുപടി | Divya S Iyer | Vizhinjam Port
#divyasiyer #vdsatheeshan #drarunkumar #vizhinjamseaport
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 580
@rameshkumarkn3912
@rameshkumarkn3912 21 күн бұрын
അരുണിൻ്റെ ഇരയിൽ ദിവ്യ കൊത്തിയില്ല.
@vijikrishnakumar5335
@vijikrishnakumar5335 21 күн бұрын
She is brilliant
@mathewnm3870
@mathewnm3870 21 күн бұрын
Dr. Divya S. Iyar is very prudent and diligent.
@divakaranchoorikkat7423
@divakaranchoorikkat7423 21 күн бұрын
തീർച്ചയായും കണക്കാക്കും അരുൺ ഈ ചെറുപ്രായത്തിൽ ഈ മേഡത്തിന് അഭിനന്ദനങ്ങൾ ❤❤❤🙏🏻🙏🏻👍🏻
@smnair1952
@smnair1952 21 күн бұрын
. ഒരു ഐഎഎസ്... എത്ര ആധികാര്യമായിട്ടാണ് ടെക്നിക്കൽ കാര്യങ്ങൾ വിശദീകരിക്കുന്നത്, അഭിനന്ദനങ്ങൾ
@santhoshap3956
@santhoshap3956 19 күн бұрын
ഇവർ ആണോ അദനിക്ക് പറഞ്ഞു കൊടുത്തത്
@sum2473
@sum2473 21 күн бұрын
IAS കാരിയിൽ നിന്ന് തനി മലയാളം കേട്ടപ്പോൾ വല്ലാത്ത ഒരു സുഖം... ,,, "എൻ്റെ മലയാളം നല്ല മലയാളം"
@raveendranm.k1162
@raveendranm.k1162 21 күн бұрын
ഏറെ ലാളിത്യമുള്ള കലക്ടർ - ഇങ്ങനെയുള്ളവർ കേരളത്തിന് മാതൃകയാവട്ടെ
@Bronxzooforman
@Bronxzooforman 21 күн бұрын
I think her Collector days are over.
@vijikrishnakumar5335
@vijikrishnakumar5335 21 күн бұрын
Collector is a lowest post for an IAS officer
@user-qq8pj9hd6n
@user-qq8pj9hd6n 21 күн бұрын
പുള്ളിക്കാരി കളക്ടർ അല്ല അണ്ണാ
@sunishpk6514
@sunishpk6514 21 күн бұрын
അണ്ണന് 😮😢😅😊
@ansaria-op9kn
@ansaria-op9kn 21 күн бұрын
അതെ 👍
@user-ti3go4em9u
@user-ti3go4em9u 21 күн бұрын
ഒരു പഠനത്തിനുപോയിരുന്നു എങ്കിൽ അതുംവിവാദമാക്കാ മായിരുന്നു... അല്ലേ അരുൺ സാർ...
@mohamedibrahimpattazhi9687
@mohamedibrahimpattazhi9687 21 күн бұрын
കേരളം ബഹുമാനിക്കുന്ന ഒരു മഹതി ഇതിന്റെ മർമ സ്ഥാനത്തു വന്നതിൽ അതിയായ സന്തോഷം. അന്തസ്സോടെ അഭിമാനത്തോടെ താങ്കൾക്ക് അതിനെ മുന്നോട്ട് നയിക്കാൻ കഴിയട്ടെ. അഭിവാദ്യങ്ങൾ 👍
@sunildhethu9849
@sunildhethu9849 21 күн бұрын
എത്ര വ്യക്തമായ, വസ്തു നിഷ്ഠമായ വാക്കുകൾ..... ഒരു കോൺഗ്രസ് കുടുംബത്തിൽ ആണ് എങ്കിലും..... മാഡത്തിലുള്ള പിണറായി സഖാവിന്റെ വിശ്വാസം സ്തുത്യയർഹം. 💪💪🙏
@jayadevanmv9234
@jayadevanmv9234 21 күн бұрын
കമ്മി കൂട്ടത്തിൽ വിവരം ഉള്ളവൻ ആരെങ്കിലും ഉണ്ടോ?
@asokkumarmn9442
@asokkumarmn9442 21 күн бұрын
ഭാരതീയൻ്റെ അഭിമാനമായി ഇരിയ്ക്കട്ടെ.വികസനത്തിൽ രാഷ്ട്രീയം കലർത്തി സാധ്യതകൾ ഇല്ലാതാക്കരുത്.നമുക്ക് ഒരുമിച്ച് മുന്നേറണം.❤❤❤❤❤
@padmanabhanthrissur7205
@padmanabhanthrissur7205 20 күн бұрын
ഇനി സിൽവർ ലൈൻ കൂടി വരണം
@komalasasidharan5300
@komalasasidharan5300 18 күн бұрын
ഒരു IAS കാരി മാത്രമല്ല ദിവ്യ മാഡം. മറ്റു പല മേഖലകളിലും കഴിവ് തെളിയിച്ചവരാണ് അവർ. എന്നിട്ടും എന്തൊരു ലാളിത്യമാണ് സംസാരത്തിൽ. ഈ മാഡം ലോകത്തിന് മാതൃകയാണ്. ഈ മാഡത്തിന്റെ അച്ഛനും അമ്മയ്ക്കും ഒരായിരം അഭിനന്ദനങ്ങൾ.❤❤❤👍👍
@rajipillai3326
@rajipillai3326 21 күн бұрын
Such a diligent lady♥️
@sujasara6900
@sujasara6900 19 күн бұрын
True
@muralimarath6251
@muralimarath6251 21 күн бұрын
വിഴിഞ്ഞത്ത് വിഴുപ്പലക്കാൻ തുടങ്ങി. പിതാക്കൻമാർ നിരവധി ''പിതാക്കൻമാർ തമ്മിലടി.
@Bronxzooforman
@Bronxzooforman 21 күн бұрын
Vizhinjam Port has many fathers now. Everyone on an overdrive to hog limelight and take credit. 😂😂😂
@binoyphp
@binoyphp 20 күн бұрын
പിതാക്കന്മാർ അല്ല കുറെ കള്ള പാതിരിമാർ
@jayanvenjaramood9730
@jayanvenjaramood9730 15 күн бұрын
പിണറായി അച്ഛനാണെന്ന് ആരോടും പറഞ്ഞിട്ടില്ല.
@ismailadipoliem9061
@ismailadipoliem9061 20 күн бұрын
കനോലി കനാൽ നവീകരിക്കൂ, ചരക്ക് ഗതാഗതത്തിന്, ബ്രിട്ടീശു കാർ ഉപയോഗപ്പെടുത്തിരുന്നു, നമുക്കും അങ്ങനെ ചിന്തിച്ചു കൂടെ 👌👆👆👆👍👍
@alisalman8757
@alisalman8757 21 күн бұрын
സംസാരത്തിൽ മലയാള ഭാഷയ്ക്ക് പ്രധാന്യം നൽകി ഏറെ പക്വതയോടെയുള്ള അങ്ങയുടെ പ്രതികരണത്തിന് അഭിവാദ്യങ്ങൾ. ജയ് ഹിന്ദ്
@Familyjournalofficial
@Familyjournalofficial 21 күн бұрын
Mrs. Divya s iyyar words shows the perfection of an IAS Officer 🤝
@sureshsaga9070
@sureshsaga9070 21 күн бұрын
ലോകത്തെ മുഴുവൻ കാര്യങ്ങളും തലയിൽ കുത്തിനിറച്ച് അതിനെ എല്ലാവരോടും വിളമ്പുന്നത് ഈ മൊട്ടത്തലയിൽ നിന്നാണ്.😂
@ebrahimkuttychakkarakattu2818
@ebrahimkuttychakkarakattu2818 21 күн бұрын
🌹🌹🌹🌹ആശംസകൾ, അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ,❤❤❤പിണറായി ഡാാ.... ഏൽപ്പിച്ച ഉത്തരവാദിത്ത്വം യഥാവിധി നിർവഹിച്ച ദിവ്യാ S അയ്യർക്ക് ബിഗ് സല്യൂട്ട് 🌹🌹🌹🌹
@user-tu9oz3sp3s
@user-tu9oz3sp3s 21 күн бұрын
Pinugandiyude andi enich poo kammi
@ajithaks2155
@ajithaks2155 21 күн бұрын
​@@user-tu9oz3sp3sമഖൃ മ(ഞികാണ്സലൂട്
@basheervalappil334
@basheervalappil334 21 күн бұрын
Fool kammi
@sunflower78
@sunflower78 21 күн бұрын
പിണറായി തുറമുഖം വരുന്നതിന് അള്ള് വച്ചവൻ.😂 '' ഉമ്മൻ ചാണ്ടിക്കാണ് 100% അഭിനന്തനങ്ങൾ '
@sarikak14
@sarikak14 21 күн бұрын
6000 കോടിയുടെ അഴിമതി എന്നു പറഞ്ഞ് അത് മുടക്കാന്‍ നടന്നവനാണോ ഡാ.
@uthamankelambet4271
@uthamankelambet4271 20 күн бұрын
മുടക്കാൻ ശ്രമിച്ച മാപ്രപണിക്കാർ പണിനിർത്തരുത്❤❤❤❤❤❤❤
@anubabu3559
@anubabu3559 21 күн бұрын
എന്തിന് റോട്ടർഡാമിൽ പോയി പഠിക്കണം. .മറ്റുള്ളവർ എങ്ങനെ ചെയ്യുന്നു എന്നല്ല നമ്മൾ എങ്ങനെ ചെയ്യുന്നു എന്നതിലല്ലേ അരുൺ. .ഇപ്പോഴും നമ്മൾക്ക് ബുദ്ധിയില്ല യൂറോപ്യൻസ് നാണു ബുദ്ധി എന്ന ചിന്താഗതി അതു മാറണം. വേണമെങ്കിൽ അവർ ഇന്ത്യയിൽ വന്നു പഠിക്കട്ടെ
@harshadmp7405
@harshadmp7405 21 күн бұрын
ദിവ്യ S അയ്യർ last term ലാണ് MD യായി വരുന്നത്... അതിനെ മുമ്പുള്ളവരുടെ പേര് കൂടി പരാമർശിക്കാമായിരുന്നു
@viswanathpillai3570
@viswanathpillai3570 21 күн бұрын
The engineers, technicians, and other staff deserve a pat. Not the political pandits.
@user-uy5el8ts4v
@user-uy5el8ts4v 21 күн бұрын
ദീവ്യ യെസ് അയ്യർ മാപൂരകളുടെ സംശയത്തിന് കൃത്യമായ മറുപടി നൽകും
@babupanampilly4693
@babupanampilly4693 21 күн бұрын
മൊട്ടക്ക് വിദേശ്ശത്തു പോയാലെ ഉറക്കം വരുകയുള്ളു അല്ലേ നമ്മുടെ കഴിവിൽ visw 5:28 വിശ്വസിക്കേടോ
@abdulsamad-yp4cs
@abdulsamad-yp4cs 21 күн бұрын
രാഷ്ട്രീയ പാർട്ടികളുടെ പോരുകൾ നമ്മുടെ പ്രകൃതി തുറമുഖ പ്രയോജനങ്ങളും വിലപ്പെട്ട ഭൂമിയും സംസ്ഥാന മൂലധനവും ദീർഘ കാലത്തേക്ക് നഷ്ടപ്പെടുത്തി.
@SYLVESTER897
@SYLVESTER897 20 күн бұрын
ഒരു നല്ല ഭരണാധികാരിയെ തിരിച്ചറിയുന്നത് പ്രതിസന്ധി ഘട്ടങ്ങളിൽ എങ്ങനെ നടപടികൾ സ്വീകരിക്കുന്നു എന്ന് നോക്കിയാണ് . ഉദാ : നിപ്പ , പ്രളയം , കോവിഡ് , ചുഴലി കാറ്റു , ശബരിമലയിൽ ലഹള ഉണ്ടാക്കാനുള്ള ആസൂത്രണം , വിഴിഞ്ഞത്തു ഉണ്ടാക്കാൻ ശ്രേമിച്ച ലഹള ഇതിനെയൊക്കെ എങ്ങനെയാണ്‌ പിണറായി നേരിട്ടത് എന്ന് ലോകം ശ്രേദ്ധിച്ച കാര്യമാണ് . വികസനത്തിലുള്ള പിണറായിയുടെ ദൃഡനിശ്ചയമാണ് കേരളത്തിലെ വികസനം.... തുറന്നു പറഞ്ഞാൽ എല്ലാപേരും കുറ്റപ്പെടുത്തുന്ന പിണറായിയുടെ ദാർഷ്ട്യമാണ് അഴിമതി ഇല്ലാത്ത മന്ത്രിമാരും തുടർച്ചയായ വികസനത്തിന്റെയും രഹസ്യം. അതുകൊണ്ടു പിണറായിയുടെ ദാർഷ്ട്യം അദ്ദേഹത്തിന് ഭംഗിയും ജനത്തിന് ആവശ്യവുമാണ്. കേരളത്തിലെ ജനത്തിനും പത്രക്കാർക്കും മീഡിയക്കാർക്കും ഒരു പോലീസ് ചെയ്യുന്ന പോക്കിരിത്തരങ്ങൾ നോക്കിയും വേറെ ആരോചെയ്യുന്ന ജന വിരുദ്ധതയും നോക്കിയും പിണറായിയെ ചീത്ത വിളിക്കാനാണ് താല്പര്യം . ഇവിടെ പ്രതിസന്ധി ഘട്ടങ്ങളിൽ മോദിയുടെ പാത്രം കൊട്ടലും വിളക്ക് കത്തിക്കലും പിന്നെ മണിപ്പൂരൊക്കെ ചേർത്ത് വെച്ച് നോക്കണം !
@Vinneeth6582
@Vinneeth6582 19 күн бұрын
പാർട്ടി അണികൾക്ക് പോലും മനസിലാകാത്ത വിശദീകരണം. ഏതു രാഷ്ട്രീയ സാഹചര്യത്തിലും തളിപ്പറമ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഭൂരിപക്ഷം നേടിയിട്ടുണ്ടോ? ധർമടത്ത് എൽഡിഎഫ് ഭൂരിപക്ഷം 5000 ത്തിൽ താഴെ പോയിട്ടുണ്ടോ ? കായംകുളം ഹരിപ്പാട് കരുനാഗപ്പള്ളി മണ്ഡലങ്ങളിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്ത് പോയിട്ടുണ്ടോ ?
@prakashkuriyakot4764
@prakashkuriyakot4764 21 күн бұрын
Dr. Divya s. Nair, you are an asset to India.😮 Thanks.
@gireeshtc8788
@gireeshtc8788 21 күн бұрын
ഇനി മൊട്ട കച്ചവടം പഠിപ്പിച്ചിട്ടു വേണം അദാനിയ്ക്ക് കച്ചവടം പഠിക്കാൻ 😅😅
@uthamankelambet4271
@uthamankelambet4271 20 күн бұрын
ഇൻഡർ നാഷണൽ airportil സാധാരണ Domestic airport ൽ ഇറക്കുന്ന വിമാനം ഇറക്കി ഉൽഘാടനം ചെയ്ത പോലെ അല്ല ഇത് എന്നാണ് ദിവ്യ അയ്യർ പറഞ്ഞതിൻ്റെ അർത്ഥം ഉമ്മൻ ചാണ്ടിയല്ല പിണറായി വിജയൻ❤❤❤❤❤❤❤❤❤❤❤❤❤❤🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪
@sreejithgpillai5481
@sreejithgpillai5481 21 күн бұрын
പോയി പഠിക്കാൻ ദാസൻ വിജയൻ അല്ല മാഡം ദിവ്യ അയ്യർ വിവരവും വിദ്യാഭ്യാസവും ഉള്ളവർക്ക് എങ്ങും പോയി പഠിക്കേണ്ട
@user-zl5vh3us3o
@user-zl5vh3us3o 17 күн бұрын
😂😂❤❤👍🏻👍🏻👍🏻👍🏻
@reveendrakumarsreedharanna3611
@reveendrakumarsreedharanna3611 21 күн бұрын
അഭിനന്ദനങ്ങൾ!
@noushad2378
@noushad2378 19 күн бұрын
ഉമ്മൻ‌ചാണ്ടി 👍👍❤
@jijiregu4350
@jijiregu4350 20 күн бұрын
ദിവ്യ അയ്യർ ക്ക് അഭിനന്ദനങ്ങൾ ❤️
@SatheesanPv-yb5gd
@SatheesanPv-yb5gd 21 күн бұрын
സഹോധരി എന്ന് വിളിക്കാം എന്റെ കലക്ടറേ ദിവ്യയുടെ കഴിവിനെ അങ്ങികരിക്കുന്നു
@aamiaami9411
@aamiaami9411 21 күн бұрын
അരുൺകുമാർ നിർത്ത് ബ്രോ. ..വിഴിഞ്ഞതെപ്പറ്റി കേരളത്തെപ്പറ്റി ഇന്ത്യയെപ്പറ്റി പറ. .. കോമാളി രാഷ്ട്രീയം വിട്ട് പിടി
@vmdreamworld6286
@vmdreamworld6286 21 күн бұрын
ഇവർ ഇപ്പോൾ അല്ലെ അവിടെ വർക്ക്‌ ചെയുന്നത് ഇതിനു മുൻപ് ഒരു പാട് ആളുകൾ അവിടെ എംഡി ആയി ഉണ്ടാവും അല്ലെ അവര്യ കുറിച് പറയാമായിരുന്നു
@angirasirar2835
@angirasirar2835 21 күн бұрын
New roads and highways cinnecting vizhinjam needs more development. കുറച്ചു കാലത്തേക്ക് നമ്മുടെ റോഡുകൾ തിരക്ക് ആവും വലിയ വലിയ കണ്ടെയ്നർ ട്രക്കുകൾ കാരണം. ഈ K- Rail ഒരു freight corridor ആയിട്ടാണ് plan ചെയ്തത് എങ്കിൽ വിഴിഞ്ഞം കൂടാതെ മറ്റു തുറമുഖങ്ങൾക്കും കൂടുതൽ development വന്നേനെ. ഒരുപാട് വ്യവസായ സ്‌ഥാപനങ്ങൾക്കു ചെന്നൈ, മംഗളുരു പോർട്ട്‌ കൂടാതെ കേരളത്തിലെ തുറമുഖങ്ങൾ ഒരു option ആകുമായിരുന്നു. Also ബെറ്റർ infrastructure and income for kerala.
@user-wt2sr7ee1z
@user-wt2sr7ee1z 21 күн бұрын
അഭിവാദ്യങ്ങൾ മോളെ ❤️❤️❤️❤️❤️🌹🌹🌹🌹🌹
@Prathap-yi3oe
@Prathap-yi3oe 21 күн бұрын
❤❤❤
@juliathomas6291
@juliathomas6291 19 күн бұрын
Gr8 report....Divya ma'am..wish there were more ppl like you...who strived for the nations progress & not their own. Never cease to lead by example🎉
@thetravellerindianway9390
@thetravellerindianway9390 21 күн бұрын
Many officers visited Amsterdam - for the study of flooding in Mumbai, still imagine -;why can't we ourselves be able to start or invent? We are advanced in technology. Every where we can do on our own - but being an travel agent always wish to have such travel.
@pakkaran999
@pakkaran999 21 күн бұрын
രാഷ്ട്രീയം ചോദിക്കില്ല പക്ഷെ പറഞ്ഞു ബിസിനസ് ചെയ്യും മാധ്യമ ബിസിനസ്... ചില സമയം കോടതി പോലെ ആകും.... CITU കൊടി കുത്തും ഉറപ്പാണ്
@gopinathannair3887
@gopinathannair3887 21 күн бұрын
ന്യായമായ അവകാശങ്ങൾക്ക് വേണ്ടി, ആവശ്യം വന്നാൽ തീര്ച്ചയായും കോടി കുത്തും. അതിൽ സിഐടിയു മുൻപന്തിയിൽ ഉണ്ടാകും. തൊഴിലാളികളോട് പുച്ഛം ഉളളവർ പരീഹസിച്ച് കൊണ്ടെയിരിക്കും.
@surendrankk8363
@surendrankk8363 21 күн бұрын
നീ ഒരു തൊഴിലാളിയുടെ മകൻ ആയിരിക്കും.
@pradeepkrishnan9847
@pradeepkrishnan9847 21 күн бұрын
Adani churutti kootum..😂
@pradeepkrishnan9847
@pradeepkrishnan9847 21 күн бұрын
Nokku kooli..pinney chance unndu..irakku kooli..kayattu kooli...crane vannu..thozhil nashtam...kaaranangal orupaadundu....🤓🤓🤓
@nayanadevi3566
@nayanadevi3566 21 күн бұрын
@@gopinathannair3887 അതെ CITU കാരണം തന്നെ ആണ് കേരളത്തിൽ ഇത്രേം വളരെ കുറച്ചു വ്യവസായങ്ങൾ ഉള്ളതും ..ഏറ്റവും കൂടുതൽ വ്യവസായങ്ങൾ പൂട്ടിപ്പോയതും
@zayanzanha2122
@zayanzanha2122 15 күн бұрын
വമറുപടി പറയാനുള്ള സാവഗാഷമെങ്കിലും കൊടുക്കണം മിസ്റ്റർ വിനു
@sindhusin9217
@sindhusin9217 21 күн бұрын
❤. സൂപ്പർ
@p.n.unnikrishnan6659
@p.n.unnikrishnan6659 21 күн бұрын
ദിവ്യ അച്ചർ തീർച്ചയായും ഈ വിഷയത്തിൽ ഷാജൻ്റെ വീടിയോ കണ്ട് മറുപടി പറയണം.
@chandrannambath3982
@chandrannambath3982 20 күн бұрын
Not keeping standards and knowledge of an IAS OFFICER. Very suitable for karanabhoodhan ministry.
@leogaming5231
@leogaming5231 21 күн бұрын
ഇപ്പോൾ മനസ്സിലായി സതീചനും കൂട്ടാളികളും മൂടുതാങ്ങികളും മാപ്റകളും കിടന്ന് അലമുറയിടുന്നതെന്ന്.💪💪💪💪
@sheejabeegam2310
@sheejabeegam2310 21 күн бұрын
👍👍❤❤
@shafeekik5775
@shafeekik5775 21 күн бұрын
Ennu muhamillathavan
@user-vl1nb8du4o
@user-vl1nb8du4o 21 күн бұрын
എന്തൊ എങ്ങിനെ.
@sarikak14
@sarikak14 21 күн бұрын
എടോ,ഇന്നത്തെ ദിവസം ഏറ്റവും കൂടുതല്‍ ഓര്‍മിക്കപ്പെടുന്നത് ഉമ്മന്‍ചാണ്ടിയാണ്. സത്യം ജനത്തിനറിയാം. എല്ലാവരും കമ്മികളെപ്പോലെ മന്ദിപ്പുകളല്ല.
@ansaria-op9kn
@ansaria-op9kn 21 күн бұрын
​@shafനീ മുഖത്തു നോക്കണ്ട അയാളുടെ മൂലത്തിൽ നോക്കിയാൽ മതി 😊eekik5775
@bobenkallada
@bobenkallada 21 күн бұрын
ഈ ഒരു സംരംഭത്തിന് പ്രതിപക്ഷ നേതാവിനെയും തീർച്ചയായും വിളിക്കേണ്ടത് അല്ലേ??
@remeshvarma6115
@remeshvarma6115 21 күн бұрын
Divya S Iyer IAS you are really smart for this Vizinjam project You can do wonderful things there . Your brain is intelligent enough to do this work job .
@dialogvrk
@dialogvrk 21 күн бұрын
MDs comments that Vizhinjam has better system than Rotterdam is not correct. The performance assessment can only be done after the port becomes fully operational.
@ittyeapen2271
@ittyeapen2271 20 күн бұрын
അതിനു ടെക്നിക്കൽ ആൾകാർ പോകേണ്ടിയത് ഇല്ലല്ലോ. മന്ത്രിമാരും കുടുംബവും പോയാൽ മതിയല്ലോ
@shajankavungal1018
@shajankavungal1018 21 күн бұрын
നോട്ടർഡാമിന് മുൻഗാമികളുണ്ടായിരുന്നില്ല.നമ്മൾ പ്രവർത്തിച്ച് മുന്നേറണം
@khaleelkhaleel254
@khaleelkhaleel254 21 күн бұрын
OC❤❤
@vvibesjourny
@vvibesjourny 19 күн бұрын
Well said 🎉
@alshafkaipady2147
@alshafkaipady2147 21 күн бұрын
രണ്ടാം വിമോചന സമരത്തിനും, കലാപത്തിനും ആഹ്വാനം ചെയ്ത സതീശനും സുധാകരനും, നമ്മുടെ കുഞ്ഞു നമ്മുടെ കുഞ്ഞു എന്ന് പറയാൻ നാണമില്ലേ, ഇത് കേട്ടു എല്ലാവരും ചിരിക്കുകയാണ് ചെയ്യുന്നത്, പിണറായി സർക്കാരിന്റെ നിശ്ചമായധാര്ട്യം, അതൊന്നു കൊണ്ട് മാത്രമാണ് വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായതു, സംസ്ഥാന സർക്കാരിന് അഭിവാദ്യങ്ങൾ ❤❤❤
@ChackoKM-zk9qr
@ChackoKM-zk9qr 20 күн бұрын
Desabhimani maatram. Vaayikkunna mootra kammi
@Username-mh6bi
@Username-mh6bi 21 күн бұрын
ഈ തുറമുഖ നിര്‍മാണത്തിൽ രാഷ്ട്രീയ ഭേദമന്യേ ഒരുപാട് പേർ പങ്കുവഹിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, ശ്രീ MV രാഘവൻ, ശ്രീ ഉമ്മൻ ചാണ്ടി, ശ്രീ പിണറായി വിജയൻ, ശ്രീ അഹമ്മദ് ദേവർ കോവിൽ എന്നിവർ .
@jishidevasreebasu1044
@jishidevasreebasu1044 21 күн бұрын
പരനാറിക്ക് ഒരു പങ്കുമില്ല
@venuraghavan8306
@venuraghavan8306 21 күн бұрын
ഇന്ത്യയുടെ വിജയം അതാണ് സത്യം
@ajithaks2155
@ajithaks2155 21 күн бұрын
വിജയ വഴിയിൽ വിഴിഞ്ഞം 👍
@sunflower78
@sunflower78 21 күн бұрын
​@@ajithaks2155വിജയൻ്റെ വഴിയിൽ ആകാതിരുന്നാൽ മതി😂
@prakashk.p9065
@prakashk.p9065 19 күн бұрын
ചെന്നൈ ഐഐടി യുടെ സോഫ്റ്റ് വെയർ,അദാനിയുടെ സമർത്ഥമായ മാനേജ്മെന്റ്‌, ഇനി അദാനി 20000കോടി രൂപയുടെ നിക്ഷേപം.ഈ സർകാർ പോയാൽ അടുത്ത സർകാർ,ഉദ്യോഗസ്ഥരും സ്ഥലം കാലിയാക്കും😂😂😂😂😂
@monsptha
@monsptha 20 күн бұрын
അരുണിൻ്റെ ഇരയിൽ ദിവ്യ കൊത്തിയില്ല
@dr.l.s.afinishadeepam8326
@dr.l.s.afinishadeepam8326 21 күн бұрын
Dr. Divya S Iyer a perfect woman
@zaingamer4060
@zaingamer4060 21 күн бұрын
Congratulation ex, port minister Ahmed Devarkovil 👍👍
@nandanant-bj9ef
@nandanant-bj9ef 21 күн бұрын
Hope department will about road safety through container wt restrictions in n out to fm port like vise USA n EU countrys implimented.advantage for that safety n road long life too.wish govt will consider n think.❤
@jay-iw9hb
@jay-iw9hb 21 күн бұрын
Need an experienced professional Maritime Captain to run a seaport rather than typical IAS officer that normally seeing in India. At least they should have been a tieup with India's biggest containers handling port, JNPT, outskirt of Mumbai to get training and observe the infrastructure facilities implemented there... Unfortunately, State Govt left everything to Adani, who are not expert for transhipment port handling anywhere in the world. Sucess of this port is not just mooring Mothership or Malacca Ship on berth, but how swiftly the cargo that discharged on the port being dispatched to various countries and also other seaports in India within the time frame. The port is yet to see 1/10 th of supportive infrastructure developments in and around the harbour, namely Container Terminals, Logistic Yards, Reefer Container Yard, Repair Yard, Port Township , Rail & Road link for Container movements and many many more things.. This is just a begining and to establish itself as one of the leading transhipment port atleast in South East Asia , plenty of hardwork has to be done.. Remember, in shipping, time is money and 'Demurrage Charge' is the villan that everyone scared in shipping field... whether you are handing Port, Chartering, cargo forwarding & clearing, Owning or managing Vessels and/ or any walk of the shipping sector. Anyway, all the very best to India's first Transhipment Port 🙂
@muhammedsuhail8696
@muhammedsuhail8696 21 күн бұрын
Last question is may be a toughest question as an diplomatic
@mohandas1040
@mohandas1040 21 күн бұрын
പ്രീതിപക്ഷനേതാവിനെ ക്ഷണിക്കണമായിരുന്നു........ കാണിച്ചത് മോശമായിപ്പോയി
@monseesam8778
@monseesam8778 21 күн бұрын
എതിർത്തു സമരം നടത്തിവരേം ആദരിക്കുന്ന ആദ്യ നാടായേനേം കേരളം ഹഹഹഹഹഹ
@ranjanb4819
@ranjanb4819 21 күн бұрын
പാതിരിമാരെ ഇറക്കി സമരം ചെയ്തവന് ഒരു അവാർഡ് കൊടുക്കാമായിരുന്നു
@jomonjo6634
@jomonjo6634 21 күн бұрын
ദിവ്യ സ് അയ്യർ... ❤❤❤❤❤❤👍.. ഇതു കേരളത്തിന്റെ വിജയം... 👍
@ChackoKM-zk9qr
@ChackoKM-zk9qr 20 күн бұрын
Edo evar varunnathinu mumbum. Md maar undayirunnu. Mood thaanghan kuzhappamillenghil. Perum undakum. Allathavare purathaakkum
@ajayanb2024
@ajayanb2024 18 күн бұрын
ഒരിക്കലും...കേരളത്തിൽ ഏതെങ്കിലും ഒരു വികസനത്തിന്റെ കാര്യത്തിൽ ഇവിടുത്തെ കൂടോത്ര കോൺഗ്രസ്സിന്റെയോ, പാര വെപ്പ് ബി ജെ പി യുടെയോ സഹകരണം പ്രതീക്ഷിക്കരുത്....!!!
@vijayanp3327
@vijayanp3327 21 күн бұрын
പാകിസ്ഥാനിൽ നിന്ന് വരുന്ന കണ്ടയ്നറുകൾ ദാസൻ സ്വീകരിക്കുന്നതായിരിക്കും
@vijayeshkolara9714
@vijayeshkolara9714 21 күн бұрын
Chinayil ninnu varunna container already ahmedabadil naradhaman mongi sweekarikunund!
@JamesMathews-th5ku
@JamesMathews-th5ku 21 күн бұрын
Very very good
@midhileshkk8234
@midhileshkk8234 21 күн бұрын
ദിവ്യ ഐ എ എസ് മുഖ്യമന്ത്രിക്കൊപ്പം.. അത് അവർ നേരത്തെ പറഞ്ഞതാണ്.
@amstrongsamuel3201
@amstrongsamuel3201 21 күн бұрын
they have limitation to comment publicly being under pressure from politics
@varghesesamuel4026
@varghesesamuel4026 19 күн бұрын
IAS officers are government servants. They don't have much liberty to express themselves in public, immaterial of which government
@user-vq5ko6cp2h
@user-vq5ko6cp2h 19 күн бұрын
സത്യം തുറന്നു പറഞ്ഞ കളക്ടർക്കു അഭിനന്ദനങ്ങൾ
@prasanthpadmanabhan5710
@prasanthpadmanabhan5710 21 күн бұрын
Make in india. Polichu
@vinuvs6349
@vinuvs6349 21 күн бұрын
Madam s word s make me proud as indian
@karanavar5751
@karanavar5751 20 күн бұрын
ൻ്റെ പുള്ളാരേ ഷിപ്പിയാർഡിലെ കാര്യം അദാനി നോക്കി കൊള്ളും. നിങ്ങള് ഇവിടെ വരുന്ന സാധനങ്ങൾ വരാനും പോകാനും വേണ്ട റോഡും റയിലും ഉണ്ടാക്കാൻ ചർച്ച ചെയ്യ്.
@sudhirkp8170
@sudhirkp8170 21 күн бұрын
Where is supporting infrastructure? Unless it is expedited the loss would be unfathomable.
@jonesgeorgethanuelil4739
@jonesgeorgethanuelil4739 21 күн бұрын
Dr Divya n family can visit Salalah via Air India Express directly from TRIVANDRUM./Cochin/ Calicut. Khareef festival season from June to September.Rainy season,in another Kerala the salalah.salalah port from 1972. Container Terminal fom 2004.
@ismailkunju4837
@ismailkunju4837 21 күн бұрын
👍👍👍👍👍
@pmp7771
@pmp7771 21 күн бұрын
നമ്മൾ നിയമ സഭ മന്ദിരം 28 വർഷം കൊണ്ട് പൂർത്തീകരിച്ചു. കേന്ദ്രം പാർലിമെന്റ് മന്ദിരം മൂന്നര വർഷം കൊണ്ട് നിർമിച്ചു. വിഴിഞ്ഞം.... അദാനി ആയത് കൊണ്ട് എട്ടു വർഷം. റെയിൽ, റോഡ് സൗകര്യം ഉണ്ടാക്കാൻ നമ്മൾ ആലോചിച്ചുകൊണ്ടേ ഇരിക്കും. നമ്മുടെ മന്ത്രിമാർ,,,, പാർടിക്ക് എന്ത് ഗുണം, എത്ര കിട്ടും, നമ്മുടെ എത്ര പേരെ തിരുകി കയറ്റാം എന്ന ചിന്തയിൽ.
@krishnannatarajan8163
@krishnannatarajan8163 19 күн бұрын
Good reply, measured words
@viswanadhvpillai9222
@viswanadhvpillai9222 21 күн бұрын
Supper divya
@VancyLivera-ob2pw
@VancyLivera-ob2pw 14 күн бұрын
👍🌹
@shyamvismaya4084
@shyamvismaya4084 18 күн бұрын
നല്ല മലയാളം. അഭിനന്ദനങ്ങൾ 💐
@pavithrampadheyam
@pavithrampadheyam 21 күн бұрын
👌🙏🏻
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA 21 күн бұрын
🙏🙏🙏 വിഴിഞ്ഞം അന്തർദേശീയ തുറമുഖം പൂവണിഞ്ഞു ....... 11.07.2024 - ലോക വൻകിട തുറമുഖ ഭൂപടത്തിൽ കേരളത്തിൻെറ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം കടന്നു കയറി. ഇനി വൻ കുതിച്ചു ചാട്ടമാണ് വൃവസായ വൃപാര മേഖലയിൽ വരാൻ പോകുന്നത്. ഇത് യഥാർത്ഥമാകുന്നതിനു വേണ്ടി പല മഹത് വൃക്തികളും കഠിനമായ്, ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്. ആ കൂട്ടത്തിൽ മഹനീയ സാന്നൃദ്ധമായിരുന്നു, നമ്മുടെ പ്രിയങ്കരനായിരുന്ന ഉമ്മൻചാണ്ടി സാർ. 6000 കോടിയുടെ അഴിമതി കറകൾ ചാർത്താൻ പലരും മത്സരിച്ച കഥകൾ ഇന്ന് അങ്ങാടി പാട്ടാണ്. കോടതി കുറ്റ വിമുക്തനാക്കിയിട്ടും ഇന്നും അനവസരത്തിൽ അദ്ദേഹത്തെ ക്രൂശിക്കുന്നത് കാണാം. വെടക്കാക്കി തനിക്കാക്കുക എന്ന സൂത്രപ്പണി ഇന്നും നമ്മുടെ പ്രിയ രാഷ്ട്രീയ നേതാക്കൾ തകൃതിയായി തുടരുകയാണ്. കന്വൃൂട്ടർ, ട്രാക്ടർ, ഗയിൽ ഗൃാസ് സമരങ്ങളുടെ ഏറ്റവും മുന്നിൽ കൊടിയുമായി രംഗത്തു വന്നത് നമ്മുടെ പ്രിയപ്പെട്ട ഇടതു സഖാക്കളാണ്. എന്തിന് കൊച്ചി എയർ പോർട്ടും ജവഹർലാൽ നെഹ്റു സ്റ്റേഡിയവും കൊച്ചി മെട്രോയും തുടങ്ങിയപ്പോൾ ചുവന്ന കൊടിയുമായി മുന്നിലുണ്ടായിരുന്നത് വേറെ ആരുമല്ല, നമ്മുടെ സ്വന്തം ഇടതു സഖാക്കൾ തന്നെയാണ്. അതുപോലെ തന്നെയാണ് വിഴിഞ്ഞത്തും നമ്മൾ കണ്ടത്. തുടർഭരണം തട്ടിത്തെറിപ്പിക്കാൻ പാവം ഉമ്മൻചാണ്ടി സാറിനെ ഒരു പെണ്ണു കേസിൽ പെടുത്തി, അദ്ദേഹത്തെയും കുടുംബത്തേയും തേജോവധം ചെയ്യുന്ന കാഴ്ചയും നമ്മൾ വേദനയോടെ കണ്ടതാണ്. കള്ളപ്രചരണങ്ങളും അസതൃങ്ങളും പലയവർത്തി പടച്ചു വിട്ട്, ജനത്തെ വഞ്ചിച്ചു വോട്ടു നേടുന്ന പ്രവണത ജനം തിരിച്ചറിഞ്ഞു തുടങ്ങി. അതാണ് തൃക്കാക്കരയിലും പുതുപ്പള്ളിയിലും ഒടുവിൽ നടന്ന ലോകസഭയിൽ 20 ൽ 18 നേടി വൻവിജയം നേടാൻ യുഡിഎഫിനു സാധിച്ചത്. ജനം വിഡ്ഢികളല്ലയെന്ന സതൃം കാലം തെളിയിക്കുകയാണ്. 11.07.2024 🙏🙏🙏
@DevassySocialist
@DevassySocialist 19 күн бұрын
അഭിനന്ദനങ്ങൾ,, ദിവ്യാ മാഡം, 🙏👍
@anushasijith10
@anushasijith10 21 күн бұрын
അ എരണം കെട്ട സതീശനെ വിളിക്കാത്തത് ഉചിതമായി
@asworldbyaslu4226
@asworldbyaslu4226 18 күн бұрын
😂😂
@georgeyohannan956
@georgeyohannan956 21 күн бұрын
വളൊചൊടിക്കുന്നത് എന്തിനാണ് വിളിക്കണോ വേണ്ടയോ നേരെ മുറുപടി പറയുക. അല്ലേലും ദിവ്യ മാഡം ഇടതിനു ഒത്താശ ചെയ്യുന്ന സംസാരം ആണ്
@georgeyohannan956
@georgeyohannan956 21 күн бұрын
@@A45000 👍
@bipinadinesh4380
@bipinadinesh4380 21 күн бұрын
Make in India..❤❤..👏👏👏👏
@vijisunil7612
@vijisunil7612 21 күн бұрын
👍
@orurasathinu5064
@orurasathinu5064 21 күн бұрын
ചൈനീസ് ക്രൈൻ, എല്ലാ ഉപകാരണങ്ങളും ചൈനീസ്. കടലിൽ ഇട്ട കല്ലും, പിന്നെ സിമെന്റ് മാത്രമേ നമ്മുടേതുള്ളു. ഈ വിമർശനം ഉൾക്കൊണ്ട്‌ അടുത്തത് പണിയുമ്പോൾ സ്വയം പര്യാപ്തത നേടാൻ ശ്രമിക്കണം. ISRO യെപോലെയൊക്ക
@harikrishnant5934
@harikrishnant5934 21 күн бұрын
Craine Nirmmikkunna company Germany🇩🇪 ude aanu plant China il.. Dell,lenovo computer Chinese plant il alle Nirmmikkunnathu.. Sadhanam 🇺🇸American aanu
@rafinesi840
@rafinesi840 21 күн бұрын
ദിവ്യ അയ്യരുടെ വീട്ടിലേക്ക് നാളെ യൂത്ത് കോൺഗ്രസ്‌ മാർച്ച്‌ 😂
@jinojohn1556
@jinojohn1556 21 күн бұрын
Reporter TV ribbon news headline fade Akkunuuu Pls attn Tech team 👆
@yesk2318
@yesk2318 21 күн бұрын
But mem we r not happy with road. Personaly i dint want to see any container in the current NH. Is already saturated.
@abhirammanu
@abhirammanu 21 күн бұрын
വിഴിഞ്ഞം പദ്ധതിക്കെതിരെ സതീശൻ നടത്തിയ വിമോചന സമര വീഡിയോ മറക്കാൻ ജനങ്ങളോട് പറഞ്ഞിട്ട് സതീശനെ ക്ഷണിക്കാത്തതിൽ കരയൂ മാപ്രെ. കൊങ്ങി അടിമകൾ അല്ല കേരളത്തിൽ മൊത്തം എന്ന് മനസ്സിലാക്കുക
@ijasiwtr1688
@ijasiwtr1688 21 күн бұрын
കൊളച്ചൽ port വിഴിഞ്ഞതിന് വെല്ലുവിളി അല്ലെ? വെറും 4 NM മാത്രം അകലെ അല്ലെ അന്താരാഷ്ട്ര കപ്പൽ പാത( വിഴിഞ്ഞം 10 NM). അതുപോലെ കൊളച്ചൽ port നും 20 M സ്വാഭാവിക ആഴം ഉണ്ടല്ലോ.രണ്ടും ഒരേ കപ്പലുകൾക്ക് വേണ്ടി അല്ലെ compete ചെയ്യുന്നത്? രണ്ടും Transshipment mother ports.??? പോരാത്തതിന് വല്ലാർപാടതിന്റെ ആവശ്യം തന്നെ ഇല്ലാതാകില്ലേ??
@alnagt5974
@alnagt5974 21 күн бұрын
ട്രാൻസ്ഷിപ്മെൻ്റ് എന്നാൽ വലുതിൽ നിന്ന് ചെറുതിലേക്ക് മാറ്റുക എന്നതാണ് ആ ചെറുതിനെ വല്ലാർപാടം കൊണ്ടുപോയി റോഡും ട്രെയിനും ആക്കും, അപ്പം വികസനം ആർക്കാ?
@gopakumarls1529
@gopakumarls1529 21 күн бұрын
Double decker cargo train operate ചെയ്യാന്‍ ഉള്ള thurangam വേണം
@sudheeshkumar9822
@sudheeshkumar9822 21 күн бұрын
അരുൺ sir റോഡ്നെ ക്കുറിച്ച് ആലോചിക്കാൻ PM ഉം നിതിൻ sir ഉം ഒക്കെ ഉണ്ട് മാധ്യമ പ്രവർത്തകനെന്ന നിലക്ക് സത്യസന്ധമായി വാർത്തകൾ ജനങ്ങളിൽ എത്തിക്കുക എന്ന ജോലി താങ്കൾ സത്യസന്ധമായി ചെയ്‌താൽ മതി.... പ്ലീസ്..... അപേക്ഷയാണ്...😢
@sujithpillai1554
@sujithpillai1554 21 күн бұрын
റിപ്പോർട്ടർ ടീവി ആരും അങ്ങനെ കാണാറില്ല
@mahimal5636
@mahimal5636 19 күн бұрын
ഈ അമൈര ശിരസ്കനെ സാർ എന്ന് വിളിച്ചാൽ അതിന് യോഗ്യത ഉള്ളവരെ പോലും കളിയാക്കുക അല്ലെ ഇവിടെ. വളരെ മ്ലേച്ഛം തന്നെ.
@KomalanNair-hs1ie
@KomalanNair-hs1ie 21 күн бұрын
👍👍👍♥️
@sistervssister2805
@sistervssister2805 21 күн бұрын
ഒരു പഠനത്തിന് പോയാൽ ദുർത്തകില്ലേ.😛കേന്ദ്രത്തിന്റെ അനുമതി കിട്ടിയാൽ പെട്ടന്ന് നടപ്പിലാക്കാൻ പിണറായി വിജയൻ നല്ലത്..
@Moviemania_2024
@Moviemania_2024 21 күн бұрын
ഒരു അനുഭവ പരിചയ സമ്പത്തും ഇല്ല എന്നാണ് ഇവർ തന്നെ പറയുന്നു 😮. ഇങ്ങനെ ഉള്ള port ഉണ്ടാവുമ്പോൾ ഒരു നല്ല exposure, port developement experience ഒക്കെ ഉള്ള ഒരു ceoയെ വെക്കണം. അല്ലെങ്കിൽ നല്ലൊരു വെള്ളക്കാരനെ ഏൽപ്പിക്കണം
@Kumar-oy7wb
@Kumar-oy7wb 21 күн бұрын
Ma'am super super super super marupadi congratulations GOD BLESS YOU
@varghesesamuel4026
@varghesesamuel4026 19 күн бұрын
What was the super reply!
@jayasreenarayanan4451
@jayasreenarayanan4451 21 күн бұрын
സദ്യ കഴിക്കാൻ മാത്രമായി എന്തിനാണ് പ്രതിപക്ഷ നേതാവ്...
@ansaria-op9kn
@ansaria-op9kn 21 күн бұрын
അതെ 👍
БИМ БАМ БУМ💥
00:14
⚡️КАН АНДРЕЙ⚡️
Рет қаралды 4,5 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
The Art of Diplomacy
50:02
Art For Tomorrow
Рет қаралды 23 М.
БИМ БАМ БУМ💥
00:14
⚡️КАН АНДРЕЙ⚡️
Рет қаралды 4,5 МЛН