വിളിച്ചാൽ വിളിപ്പുറത്തെത്തും ഗുരുവായൂരപ്പൻ! അനുഭവം പറഞ്ഞ് കീഴ്ശാന്തി കിഴിയേടം രാമൻ നമ്പൂതിരി

  Рет қаралды 35,738

Jyothishavartha

Jyothishavartha

2 жыл бұрын

ജ്യോതിഷ ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
Website - www.jyothishavartha.com
Follow Us:
Facebook - / jyothishavartha
Instagram - / jyothishavartha
Disclaimer: ജ്യോതിഷം പ്രമേയമായി ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#ഈ_ചാനല്‍_സബ്‌സ്‌ക്രൈബ്_ചെയ്ത_ശേഷം_വീഡിയോ_ഷെയര്‍_ചെയ്യൂ

Пікірлер: 184
@manjuk4506
@manjuk4506 2 жыл бұрын
മനസ്സറിഞ്ഞു ഭഗവാനെ വിളിച്ചാൽ,വിലികേൾക്കും,കൂടെയുണ്ടാകും,🙏. കഴിഞ്ഞ മാസം ഗുരുവായൂർ പോയപ്പോൾ, കദളിക്കുല വഴിപാടുണ്ടയിരുന്നു, പഴ്സ് തുറന്നുനോക്കിയപ്പോൾ തികയില്ലെന്ന് മനസ്സിലായി. ക്യൂ വിൽ നിന്നപ്പോൾ,"കണ്ണാ" അടുത്ത പ്രാവശ്യം വരുമ്പോൾ വഴിപാട് ചെയ്യാം എന്ന് പ്രാർത്ഥിച്ചു.പക്ഷെ നാലമ്പലത്തിൽ തൊഴുമ്പോൾ ,പഴ്സ് തുറന്നപ്പോൾ എനിക്കുവേണ്ട പൈസ അതിലുണ്ട്,പലവട്ടം തുറന്നപ്പോഴും കാണാത്ത പൈസ,എൻ്റെ കണ്ണിൽൽപ്പെട്ടത് എനിക്കിന്നും അതിശയം തന്നെ.ഹരേ കൃഷ്ണാ...ഗുരുവായൂരപ്പാ...🙏
@rajimadhu7641
@rajimadhu7641 8 ай бұрын
Ente kannaa❤❤❤
@sailajasasimenon
@sailajasasimenon 2 жыл бұрын
ഗുരുവായൂരപ്പനെ ക്കുറിച്ചു എത്ര കേട്ടാലും മതി വരില്ല,അതും തിരുമേനി പറയുന്നതു കേൾക്കുന്നത്,തിരുമേനിയുടെ അനുഭവങ്ങൾ കേട്ടിരിക്കാൻ തോന്നും🙏🏻ഭഗവാനേ,തിരുമേനിയെയും എല്ലാവരെയും കാത്തു രക്ഷിക്കണേ🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻💛
@binimb3500
@binimb3500 2 жыл бұрын
🙏🏻🌿🙏🏻🌿🌿തിരുമേനി യിലൂടെ ഇതെല്ലാം കേൾക്കാൻ സാധിപ്പിച്ചതും ഭഗവാൻ 🙏🏻🌿🙏🏻🙏🏻100%സത്യം എല്ലാവരിലും ഈ അനുഭവങ്ങൾ ഉണ്ടാവുന്നുണ്ട് 🙏🏻🌿🙏🏻🌿🙏🏻സർവ്വം നീയാണ് കണ്ണാ 🙏🏻🌿🙏🏻🌿🌿🙏🏻ഓംനമോ ഭഗവതേ വാസുദേവായ 🙏🏻🌿🙏🏻🌿🙏🏻വൈശാഖമാസം ഓരോ അനുഭവങ്ങൾ കേൾക്കുമാറാകണേ പൊന്നുകണ്ണാ 🙏🏻🌿🙏🏻🌿🙏🏻🌿
@shajuvasudevan7174
@shajuvasudevan7174 2 жыл бұрын
അവിടുത്തെ ഭജിക്കുക, അവിടുത്തെ ദാസനാകുക, അവിടുത്തെ കഥ പറയുക, ആത്മസംതൃപ്തിയോടെ അത് കേൾക്കാൻ ഭക്തന്മാർ ഉണ്ടാകുക, ഇതിൽപരം മനുഷ്യ ജന്മത്തിൽ ഭാഗ്യം എന്താണ് രാമേട്ടാ 🙏🙏നന്ദി നമസ്കാരം 🙏🙏
@miniok1744
@miniok1744 2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ ഇനിയും പരീക്ഷിക്കാതെ വൈകാതെ ഈ ഭക്തയെയും കാണണേ വൈകരുതേ കണ്ണാ 🙏🙏🙏🙏🙏
@kalavenugopalan610
@kalavenugopalan610 2 жыл бұрын
ഭഗവാൻ നമുക്ക് കാട്ടിത്തരുന്ന ഓരോ അനുഭവങ്ങളും പറഞ്ഞു തുടങ്ങുമ്പോഴേക്കും നമ്മുടെ തൊണ്ട ഇടറാൻ തുടങ്ങും.. അത്രക്ക് ഭക്തിയും വിശ്വാസവും കൂടും.. ശ്രീ ഗുരുവായൂരപ്പന്റെ ഈ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ലഭിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ..🙏🙏🙏🙏🙏🙏🙏🙏
@rugminivinod2681
@rugminivinod2681 2 жыл бұрын
Krishnaaaaa
@baimmavayichakadhakalseeth1435
@baimmavayichakadhakalseeth1435 2 жыл бұрын
നിഷ്കളങ്കമായ തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ പിതൃ തുല്യമായ സ്നേഹം തോന്നുന്നു ഹരേ ഗുരുവായൂരപ്പ
@king-gt8ju
@king-gt8ju 2 жыл бұрын
ഒരുപാട് തവണ മരണത്തിൽ നിന്നും എന്നെ രക്ഷിച്ചത് എന്റെ കണ്ണൻ ആണ്. മനമുരുകി പ്രാർത്ഥിച്ചാൽ കണ്ണൻ അരികിൽ വരും പല രൂപത്തിൽ.. ♥️♥️♥️♥️ഒരുപാട് അനുഭവങ്ങൾ ഉണ്ട് എനിക്ക്. ഓം നമോ നാരായണായ ♥️♥️♥️♥️
@remadileep361
@remadileep361 2 жыл бұрын
ശ്രീ ഗുരുവായൂരപ്പന്റെ മഹാന്മ്യം കേൾക്കുമ്പോൾ മനസിലൊരു ഉൾപ്പുളകമാണ്. എത്രകേട്ടാലും മതിയാകില്ല. ഈ കഥകളൊക്കെ കേൾക്കുമ്പോൾ ആനന്ദ നിർവൃതിയിലാറാടുകയാണെൻ മാനസം . ഹരേ മുകുന്ദാ കാർവർണ്ണാ.... രക്ഷിക്കണേ.
@vilacinimp
@vilacinimp 2 жыл бұрын
🙏🙏🙏 ഗുരുവായൂരപ്പന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നും കേൾക്കുന്തോറും സങ്കടവും സന്തോഷവും പ്രണാമം ഗുരുനാഥാ
@sheebavk7531
@sheebavk7531 2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏❤ ❤💛💛💐💐 ഗുരുവായൂരപ്പനെക്കുറിച്ചു കേൾക്കുന്നതു തന്നെ പുണ്യം. എത്ര കേട്ടാലും.... കണ്ടാലും... തൊഴുതാലും മതിയാവില്ല ഭഗവാനേ.... നാരായണ നാരായണ നാരായണ നാരായണ പാദ നമസ്ക്കാരം തിരുമേനി🙏🙏🙏💐 💐💐💛💛❤
@reenak9411
@reenak9411 2 жыл бұрын
🙏🏼🌹
@sailajasasimenon
@sailajasasimenon 2 жыл бұрын
അതേ,സത്യമാണ് sheeba.ഹരേ കൃഷ്ണാ🙏🏻💛💐
@neethuneethu2927
@neethuneethu2927 2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏❤️❤️❤️
@bindhuachuthan2193
@bindhuachuthan2193 2 жыл бұрын
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
@ssubramanionnamboothiri8378
@ssubramanionnamboothiri8378 2 жыл бұрын
ഗുരുവായൂപ്പാ അഹിലാഗുരു ഭഗവാൻ നമസ്തേ 🙏🙏🙏🙏🙏
@shajikannampathi6684
@shajikannampathi6684 2 жыл бұрын
🙏🙏🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏
@indirakeecheril9068
@indirakeecheril9068 2 жыл бұрын
Sariyanu thirumeni paranjath. Vilichal vilippurathanu Guruvayoorappan. Ente mone pala vidhathilulla vahana apakadangalil ninnum rekshichittund bhagavan. Ettavum oduvil 2022 Feb. 23 rathri 11.30nu Selathu vechum rekshichu; oru poral polum elkkathe; koode 3 koottukareyum. Asritha valsaan aapal bandhavan Karunamayan Kannan. Sree Hare.......🙏🙏🙏
@sankeerthanamevent9366
@sankeerthanamevent9366 2 жыл бұрын
ഈ ലോകത്തിന്റെ മുഴുവൻ നാഥനായ ആ നിന്തിരുവടിയുടെ കാര്യം എത്ര കേട്ടാലും മതിവരില്ല.ഗുരുവായൂർക്ക് ഇന്ന് പോയികണ്ടാലും നാളെയും കാണണം എന്ന് എല്ലാർക്കും തോന്നും. അത്ര അത്ര മനസ്സിലിരുന്ന് കളിക്കുകയല്ലേ ആ പൊന്നുണ്ണി.അമ്പാടിമുത്ത്... 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏
@anithamanohar309
@anithamanohar309 2 жыл бұрын
Valare santhoshamude thirumeni agayude navil ninne ethokk kelkkan kazhinjathil
@kalavenugopal139
@kalavenugopal139 2 жыл бұрын
ഓം നമോ ഭഗവതേ നാരായണായ🙏🙏🥬🥬🥬🥬🥬🙏🙏🙏🙏🥬🥬🥬🥬🙏🙏🙏🙏🥬🥬🥬🥬🥬🥬🙏🙏🙏🙏
@prasannanarayanan9712
@prasannanarayanan9712 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏
@deepukannan.3338
@deepukannan.3338 2 жыл бұрын
❤സർവ്വം ❤കൃഷ്ണാർപ്പണം ❤
@kalavenugopal139
@kalavenugopal139 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ🙏🙏🙏🙏🙏🙏
@valsalavijayan7979
@valsalavijayan7979 2 жыл бұрын
Hare krishna guruvayoorappa anugrahikane ellarem 😍❤️🌹👍🙏🙏🙏🙏🙏
@girishsanghavi6477
@girishsanghavi6477 Жыл бұрын
Sariya swami, enikkum orupdu anugrahangal guruvayoorappan thannanugrahichittundu.
@premakumariprema7510
@premakumariprema7510 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏കാത്തോളണേ 🙏🙏🙏
@charusuresh1167
@charusuresh1167 2 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤️🙏🏻
@BLD_VIPER_
@BLD_VIPER_ 2 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഓം നമശിവായ ഓം നമോ ഭഗവതേ വാസുദേവായ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@sandhyahari1080
@sandhyahari1080 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏
@veenaparvathy3866
@veenaparvathy3866 2 жыл бұрын
ഞൻ ഈ കഥ കേട്ടിട്ടുണ്ട്.... സപ്താഹത്തിൽ... 🥰....
@shalajayantpm
@shalajayantpm 2 жыл бұрын
ഗുരുവായൂരപ്പാ....പൊന്നു ഭഗവാനെ ശരണം 🙏
@balakrishanalakkalalakkal8393
@balakrishanalakkalalakkal8393 2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ ശരണം ഭഗവാനെ മഹാപ്രബോ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണേ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️
@Lakshmymenon
@Lakshmymenon 2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🙏🙏🌹💐💐
@sailajasasimenon
@sailajasasimenon 2 жыл бұрын
🙏🏻ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻💛💐
@rasmimenon5995
@rasmimenon5995 2 жыл бұрын
Krishna guruvayurappa ..... 🙏❤️🙏
@MeenaKumari-jf8io
@MeenaKumari-jf8io 2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏
@sreeniayyappan7904
@sreeniayyappan7904 2 жыл бұрын
Bhagwan narayana 🙏🙏🌹🌹. You are a blessed soul thirumeni🙏🙏
@manjumanjusha7863
@manjumanjusha7863 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏🙏
@shibamanoj7887
@shibamanoj7887 2 жыл бұрын
ഹരേ കൃഷ്ണാ... 🌸🌿🌸🙏🙏🙏🙏🙏
@prabhurajvs5889
@prabhurajvs5889 2 жыл бұрын
ജയ് ശ്രീ രാധേ ശ്യാം ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ പൊന്നു കണ്ണൻ 💛💛നാരായണാ നാരായണാ നാരായണാ ഹരേ ഹരേ ഹരേ🙏🙏🙏🙏🙏
@ramachandraniyar2493
@ramachandraniyar2493 2 жыл бұрын
Hare Krishna Guruvayurappa
@unnikrishnan5618
@unnikrishnan5618 2 жыл бұрын
I enjoy lord
@avaninair3642
@avaninair3642 2 жыл бұрын
Thirumeni eniku bagavane othiri eshtanu....ente ela life polum njan bagavanil arpichirikukayanu....bagavan ene kaividilla enna ortta vicharam mathi bagavan orikalum kai vidila....guruvayoor appa nte kadha paranju tharuna angaku pranamam....
@jayasreerajeev1298
@jayasreerajeev1298 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.
@vinuvijayan7959
@vinuvijayan7959 2 жыл бұрын
Ente kannaa Guruvayurappaaa Anugrahikkanee koodeveaneee Mahaprabhoo vaasudeavaaaa kaiiii Thozunneee njan.... 🕉️🕉️😍😍🙏🙏🙏🙏🌹🌹😘😘😘😘💞💞💕💕💐💐❤️❤️🌷🌷
@gayathridevi4540
@gayathridevi4540 2 жыл бұрын
Hare krishna
@priyasasi4928
@priyasasi4928 2 жыл бұрын
Hare Krishna
@lekhavenugopal8724
@lekhavenugopal8724 2 жыл бұрын
ഹരേ ഗുരുവായൂരപ്പ ശരണം 🙏🙏🙏
@manojmanu7313
@manojmanu7313 2 жыл бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏
@geethavadassery6408
@geethavadassery6408 2 жыл бұрын
hare krishana
@SMCFINANCIALCONSULTANCY
@SMCFINANCIALCONSULTANCY 2 жыл бұрын
Hare Krishna..
@lailashaji1587
@lailashaji1587 2 жыл бұрын
Hare Krishna 🙏🙏
@jishap8201
@jishap8201 2 жыл бұрын
എന്റെ കൃഷ്ണ അനുഗ്രഹിക്കണേ 🙏🙏🙏🌹🌹🌹
@veenaparvathy3866
@veenaparvathy3866 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ...... 💜
@sinivr1184
@sinivr1184 2 жыл бұрын
Hare krishna 🙏🙏🙏
@jayasoman3177
@jayasoman3177 2 жыл бұрын
ഹരേകൃഷ്ണ 🙏
@anjalir.krishna4938
@anjalir.krishna4938 2 жыл бұрын
ഓം നമഃ ശിവായ 🙏🏼
@sreejavaikkath2426
@sreejavaikkath2426 2 жыл бұрын
Hare Krishna Guruvayoorappa 🙏🙏🙏🙏🙏❤️🙏❤️❤️❤️💐
@7bnandakishor204
@7bnandakishor204 2 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@reenajose5528
@reenajose5528 2 жыл бұрын
Hirumeani. Onnu prayer. Cheayyyyanea
@nishaa5344
@nishaa5344 2 жыл бұрын
Hare krishnaa
@sindhuji52sindhu43
@sindhuji52sindhu43 2 жыл бұрын
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏🙏🙏💕 ellavarkum bhagavantea anugraham undakatea 🙏🙏💕
@rameshelakkattu9567
@rameshelakkattu9567 2 жыл бұрын
Hare Rama Hare Rama, Rama Rama Hare Hare🙏🙏🙏🙏🥰🥰Hare Krishna Hare Krishna, Krishna Krishna 🙏🙏Hare Hare🙏🙏🙏🙏🙏
@vanajavmb609
@vanajavmb609 2 жыл бұрын
Bhagavane sarva bhagyangalum nalkane bhagavane🙏🙏🙏🙏🌹🌹🌹🌹❤️
@msnair9200
@msnair9200 2 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ നാരായണാ നാരായണാ നാരായണാ 🙏🙏🙏🙏🙏
@nirmalarajan2754
@nirmalarajan2754 2 жыл бұрын
ഹരേ കൃഷ്ണ
@Rema1965unni
@Rema1965unni 2 жыл бұрын
🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ
@renukagopi2605
@renukagopi2605 2 жыл бұрын
Krishna guruvarappa saranam 🙏🙏🙏🌹
@reshma.vs.valappilakathu5757
@reshma.vs.valappilakathu5757 2 жыл бұрын
കൃഷ്ണാ......... 🙏🙏🙏🙏🙏🙏🙏
@Shammuz
@Shammuz 2 жыл бұрын
എന്റെ കഷ്ടപ്പാടുകൾ മാറ്റിത്തരാൻ കണ്ണനോട് പറയാമോ തിരുമേനി 🙏🙏 ❤❤❤
@sindhudevisr9461
@sindhudevisr9461 2 жыл бұрын
🙏🙏🙏🙏 ഭഗവാനെ ഗുരുവായൂർ അപ്പാ
@leenanair6667
@leenanair6667 2 жыл бұрын
Sarvam sreekrishna rpanam bhagavane 🙏🏻🙏🏻🙏🏻
@ajithcs5770
@ajithcs5770 2 жыл бұрын
നാരായണ🙏🙏🙏🙏🙏🙏🙏 ഹരേ
@rejeevvasu2438
@rejeevvasu2438 2 жыл бұрын
Haree Krisha 🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa 🙏🙏🙏🙏 ONamo Namasivaya 🙏🙏🙏
@geethabalagopal9486
@geethabalagopal9486 2 жыл бұрын
HARI OM🙏🙏🙏🙏🙏🙏💐👌👌
@vijayakumartn-jr4nc
@vijayakumartn-jr4nc Ай бұрын
Hare Krishna guruvaayorpaa
@rejithavedakkeveedu1410
@rejithavedakkeveedu1410 2 жыл бұрын
ഹരേ കൃഷ്ണാ കേട്ടാലും കേട്ടാലും മതിവരാത്ത ഗുരുവായൂരപ്പന്റെ അനുഗ്രഹം
@vijayanviswakarma3349
@vijayanviswakarma3349 2 жыл бұрын
Krishnaa guruvaayurappa saranam
@sarithasaji6789
@sarithasaji6789 2 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@sugathamohan3765
@sugathamohan3765 2 жыл бұрын
Hare Krishna 🙏🙏🙏
@mayadev298
@mayadev298 2 жыл бұрын
🙏🙏🙏
@kksmitha1708
@kksmitha1708 2 жыл бұрын
Krishna Krishna Krishna Krishna 🙏🙏🙏🙏🙏🙏🙏🙏
@Sai-Dxb
@Sai-Dxb 2 жыл бұрын
Hare Krishna 🙏
@radhamaninp151
@radhamaninp151 2 жыл бұрын
🙏🙏🌹🌹ഹരേ കൃഷ്ണ 🙏🙏🌹🌹💕💕
@sureshapk4856
@sureshapk4856 2 жыл бұрын
..... എൻ്റെ .... കൃഷ്ണാ .....
@indirakeecheril9068
@indirakeecheril9068 2 жыл бұрын
Guruvayurpura Sreeharikrishna narayana jai ho !!🙏🙏🙏🙏👏👏👏
@reenajose5528
@reenajose5528 2 жыл бұрын
Valarthu makalanu. Krishnnnanea polea. Krishna. Gyruvayuurapppa. Kayholanea
@anilapdivakaran3924
@anilapdivakaran3924 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@sreekumarvg8207
@sreekumarvg8207 Жыл бұрын
Harerama Harekrishna
@princybiju1159
@princybiju1159 2 жыл бұрын
Hareeee krishnaaaa 🙏🏻 ♥ ❤
@somadasam6410
@somadasam6410 2 жыл бұрын
Hare Krishna hare krishna hare krishna hare Krishna
@chitrasubramanian8083
@chitrasubramanian8083 Жыл бұрын
Narayana Aghilaguro Bhaghavan Namasthe 🙏🙏
@mknair922
@mknair922 2 жыл бұрын
കൃഷ്ണ ഗുരുവയുറപ്പാ💐💐💐കാത്തുകൊള്ളാനമേ
@mohanannair9468
@mohanannair9468 2 жыл бұрын
ഓം നമോ നാരായണായ 🙏❤🌹
@murliraman2550
@murliraman2550 2 жыл бұрын
നമസ്കാര०.🙏🙏
@saliniachu5490
@saliniachu5490 Жыл бұрын
Guruvayoorappa Sharanam
@madhuunnikrishnan434
@madhuunnikrishnan434 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏❤
@preethavayoth6322
@preethavayoth6322 2 жыл бұрын
🙏
@valsalarajesh3616
@valsalarajesh3616 2 жыл бұрын
Krishna guruvayoorappa🙏
@thankamnair1233
@thankamnair1233 2 жыл бұрын
ഹരേ കൃഷ്ണാ❤🙏. . നമസ്കാരം തിരുമേനി🙏🙏🙏
@kasileo2850
@kasileo2850 2 жыл бұрын
ഹരി ഓം 🙏🏻നമസ്കാരംതിരുമേനി
@jyothiprasad1306
@jyothiprasad1306 2 жыл бұрын
🙏 bhagavane sevikkunna punyam🙏
@sibimanickamangalam3005
@sibimanickamangalam3005 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏
@beenarajevan7047
@beenarajevan7047 2 жыл бұрын
എന്റെ കണ്ണാ...🙏🙏🙏
Wait for the last one! 👀
00:28
Josh Horton
Рет қаралды 145 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 99 МЛН
ആരാണ് ശ്രീ ഗുരുവായൂരപ്പൻ...!
12:24
Sree Radhika Vishwa Pratishtan
Рет қаралды 3,5 М.
Wait for the last one! 👀
00:28
Josh Horton
Рет қаралды 145 МЛН