Bhagavane Sree Guruvayurappa Rakshikkename Ohm Namo Narayanaya ohm Nama Sivaya
@lambylambcurly2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻😢😢😢
@jayalekshminair89002 жыл бұрын
🙏🙏🙏🙏
@remadevi53202 жыл бұрын
🙏🙏🙏
@anukrishna60122 жыл бұрын
ഭഗവാനേ ഗുരുവായൂരപ്പാ എന്റെ കുഞ്ഞിന്റെ കണ്ണിന്റെ അസുഖം മാറ്റി തരേണമേ ഭഗവാനേ.. ഭഗവാന്റെ അനുഗ്രഹം മോൾക്ക് ഉണ്ടാകേണമേ കണ്ണാ .. അവിടുത്തെ മുന്നിൽ എത്രേം വേഗം വരാൻ അനുഗ്രഹിക്കേണമേ കണ്ണാ 🙏🙏🙏🙏🙏🙏ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🙏🙏
@rajanivenugopal27872 жыл бұрын
ഗുരുവായൂരപ്പാ ആ ഗോപിക കുഞ്ഞിന്റെ നേത്ര രോഗം മാറ്റികൊടുക്കണേ 🙏🙏
@neelanks25682 жыл бұрын
🙏🙏🙏🙏🙏
@sindhut74772 жыл бұрын
🙏
@athirasivaraman12782 жыл бұрын
🙏🏻🕉️🙏🏻
@jayakrishnanvarikkara51752 жыл бұрын
Lord Krishna bless your beloved kid. We all pray
@sreelakshmi46622 жыл бұрын
🙏കൃഷ്ണ 🙏ഗുരുവായൂരപ്പ എല്ലാ സുഖ ദുഖങ്ങളും ആ തൃ പ്പാദങ്ങളിൽ സമർപ്പിക്കുന്നു 🙏🙏ഭാഗവാനെ രക്ഷിക്കണേ 🙏🙏🙏🌹🌹🌹
@mohanankavitha66852 жыл бұрын
എന്റെ ഏറ്റുമാനൂര്‍അപ്പ ശരണം എന്റെģuruvayurappa ശരണം🙏🏻🙏🏻🙏🏻🙏🏻🙏🏻
@sandhyahari10802 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാ സങ്കടങ്ങളും അവിടുത്തെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു. രോഗങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും ഞങ്ങളെയും കരകയറ്റണേ🙏
@Elizabeth-pi7vu Жыл бұрын
Sahaykkaneguruvayorappa
@mediacrowdigital69552 жыл бұрын
ഭഗവാനേ, ഗൃഹ സംബന്ധമായ എല്ലാ സാമ്പത്തിക ബാദ്ധ്യതക്കും നല്ല ഒരു വഴി ഉണ്ടാക്കിത്തരണേ, ഭഗവാനേ -
@reejareeju16352 жыл бұрын
എന്റെ കണ്ണാ എന്റെ അസുഖങ്ങൾ മാറ്റി തരണേ കണ്ണാ ഗുരുവായൂരപ്പാ
@bhargavip23482 жыл бұрын
രോഗം കൊണ്ട് വലയുന്ന എനിക്ക് രോഗശാന്തി തരണേ ഗുരുവായൂരപ്പാ കണ്ണാ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌿🌿🌿🌿
@sreedeviunni45342 жыл бұрын
എന്റെ കൃഷ്ണാ അസുഖങ്ങൾ മാറ്റി തരണേ ആയുരാരോഗ്യ സൗഖ്യം തരണേ
@littleideaentertainments21902 жыл бұрын
മനസിൽ നിറഞ്ഞ ഭക്തിയുടെ ആനന്ദക്കണ്ണീരാണ് തിരുമേനി ഭഗവാനെ കേൾക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം
@radhar96912 жыл бұрын
ഓം നമശിവായ... ഏറ്റുമാനുരപ്പാ എല്ലാ ദുഖങ്ങളും സുഹങ്ങളും ആ തൃപാദത്തിൽ സമർപ്പിക്കുന്നു. ആയുരാരോഗ്യ സൗഖ്യം തന്നുഞങ്ങളെ അനുഗ്രഹിക്കണേ മഹാദേവാ 🙏🙏🌹🙏🙏🙏🙏🙏🌹🙏🙏🌹🌹🙏🙏🙏
@bindukrishnan34752 жыл бұрын
ഓം നമശ്ശിവായ നമഃ 🙏🙏🙏🙏🙏
@manjularamesh91312 жыл бұрын
Llpplplplo look oyooo989o9 lllllllllllll
@kalavenugopalan6102 жыл бұрын
തിരുമേനിയുടെ ആ സന്തോഷകണ്ണീർ.. അതാണ് ഭഗവാനുള്ള സമർപ്പണം.. ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കുവാൻ ഭാഗ്യം ഉണ്ടാക്കണേ..🙏🙏🙏🙏
There is so much innocence in this Thirumeni words. I don't know why I feel so.
@rajalakshmip.r74782 жыл бұрын
എന്റെ കണ്ണാ നാരായണാ.. ഏറ്റുമാനൂരപ്പാ...... 🙏🙏 സ൪വ്വലോകചരാചരത്തേയു൦ കാത്തോളണേ 🙏🙏🙏
@smithamidhu17992 жыл бұрын
തിരുമേനി അങ്ങേക്കു നമസ്കാരം, ഗുരുവായൂരപ്പനും, മഹാദേവനും നമസ്കാരം 🙏🙏🙏, ഇതു കേൾക്കാൻ കഴിഞ്ഞത് ഞങ്ങളുടെ ഭാഗ്യം 🙏🙏🙏🙏🙏
@jalajasivaraman55062 жыл бұрын
നമസ്കാരം
@geethaprabhakaran12652 жыл бұрын
@@jalajasivaraman5506 .........
@harishma55252 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏
@sumamole24592 жыл бұрын
എന്റെ പൊന്നൂഗുരുവായൂരപ്പാ...ശരണം 🙏🙏 എന്റെ ഏറ്റുമാനൂരപ്പാ.. ശരണം 🙏🙏
@diyasureshdiya33612 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ മഹാദേവ anugrahikkane
@geethum46692 жыл бұрын
ഹര ഹര മഹാദേവാ🙏🙏🙏🙏🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏
@rajanit91252 жыл бұрын
പ്രണാമം ഗുരുജി ഓം നമോ നാരായണായ ഓം നമഃ ശിവായ ഏറ്റുമാനൂരപാ അനുഗ്രഹിക്കണമേ
@valsalaradhakrishnan11542 жыл бұрын
തിരുമേനി നമസ്ക്കാരം.. ഇത്രയും .. കാര്യങ്ങൾ: എല്ലാവർക്കും .. മുമ്പിൽ : അവതരിപ്പിക്കാൻ കഴിഞ്ഞതും... അതൊക്കെ കേൾക്കാൻ ഞങ്ങൾ ക്കല്ലാവർക്കും കഴിഞ്ഞതും ഭാഗ്യം.... ഗുരുവായൂപ്പ :: ഓം നമശ്ശിവായ... കാത്തുരക്ഷിക്കണേ.... ഇനിയും .. കേൾക്കാൻ ...ഭാഗ്യം എല്ലാവർക്കും .. ഉണ്ടാവണേ .. ഭഗവാനേ...
@anithaprasad69362 жыл бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ എന്റെ രോഗങ്ങൾ മാറ്റി തരണമേ . ലോക സമസ്ത സുഖിനോ ഭവന്തു 🙏🙏🙏
@vimisharoopesh89352 жыл бұрын
Krishnaaaa Guruvayoorappa. Ente Monte rogangal maattitharane bagavaane🙏🙏🙏🙏🙏🙏🙏.
@bindusree46842 жыл бұрын
ഭഗവാൻ ഒപ്പമുണ്ട് എന്നും എപ്പോഴും നന്മയിലും തിന്മയും എല്ലായിടത്തുംഒരുപോലെ 🙏🙏🙏💯💯🙏🙏
@renjithr66722 жыл бұрын
രഞ്ജിത്ത് പുണർതം 10/3/1987 എന്റെ അസുഖങ്ങൾ എല്ലാം അകറ്റി നല്ല ഒരു ജീവിതം ഉണ്ടാവാണേ ഗുരുവായൂരപ്പാ 🙏🙏🙏
@swathyva31592 жыл бұрын
Narayaneeyam daily chollu tto🙏
@Sreekrishnaa20242 жыл бұрын
🙏🙏
@beenabiju2062 Жыл бұрын
🙏🙏
@tvsmarshal53212 жыл бұрын
കൃഷ്ണ 🙏🙏ഗുരുവായൂരപ്പ🙏🙏ഞാൻ 3വർഷം ആയി ആക്സിഡന്റ് ആയി കിടക്കുന്നെ ഒരു കാൽ ഇപ്പോഴും ശരിആയില്ല അങ്ങ് എന്നെ രക്ഷപെടുത്തി തരണേ 36വയസ്സുള്ള 2പെണ്മക്കളുടെ അമ്മ ആണ് ഞാൻ അവരെ നോക്കാൻ എനിക്ക് സാധിക്കുന്നില്ല അവർ എന്നെ നോക്കികൊണ്ടിരിക്ക എന്റെ ഈ അവസ്ഥക്ക് ഒരു മാറ്റംവരുത്തി തരണേ 🙏🙏🙏🙏🙏🙏🙏 എല്ലാവർക്കും നല്ലത് മാത്രം വരുത്തണെ
ഹരേ രാമ ഹരേ കൃഷ്ണ.. ഭഗവാന്റെ കാര്യം ഒരുപാട് എനിക്ക് അനുഭവം ഉണ്ട്. പറഞ്ഞാലും തീരില്ല. എന്റെ കൂടെ എപ്പോഴും ഭഗവാൻ ഉണ്ട്. ഒരു തവണ ശരിക്കും കണ്ടു. ഇനി ഞാൻ മരിച്ചാലും എനിക്ക് കുഴപ്പം ഇല്ല. എനിക്ക് ഏറ്റവും വലിയ ഭാഗ്യം കിട്ടി. ഹരേ കൃഷ്ണ ഹരേ രാമ...
@ambikaj47652 жыл бұрын
ഓം നമോ നാരായണായ 🙏🙏🙏, ഓം നമഃ ശിവായ 🙏🙏🙏
@Kannan-x3i4 ай бұрын
ഹരേകൃഷ്ണ ഓം നനശിവായ 🙏🙏🙏🙏🙏🙏🙏
@lathadamodaran77412 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശണം. മഹാദേവാ മഹാമായേ ശരണം.
@puspakrishnan37462 жыл бұрын
കണ്ണാ ആരോഗ്യം തന്ന് കാത്ത് രക്ഷിക്കണേ
@parvathyviswanath92022 жыл бұрын
ഓം നമശ്ശിവായ 🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🌹
@pkgirija55072 жыл бұрын
എൻറെ ഗുരുവായൂരപ്പാ ശരണം.എല്ലാവർക്കും രോഗശാന്തി നൽകി അനുഗ്രഹിക്കണെ ഭഗവാനെ ❤️❤️🔥🔥❤️❤️🔥🔥❤️❤️🔥🔥❤️❤️