വിശാഖം സമ്പൂര്‍ണ്ണ പാദഫലം , യോഗം , ദശാ കാലം , ഫലങ്ങള്‍ 2020 |VISAKHAM NAKSHTRAM ASTROLOGY

  Рет қаралды 256,872

Mlife Daily

Mlife Daily

Күн бұрын

വിശാഖം സമ്പൂര്‍ണ്ണ പാദഫലം , യോഗങ്ങള്‍ , ദശാ കാലങ്ങള്‍ , പൊതു ഫലങ്ങള്‍ 2020 |VISAKHAM NAKSHTRAM ASTROLOGY
വിശാഖം സമ്പൂര്‍ണ്ണ പാദഫലം , യോഗങ്ങള്‍ , ദശാ കാലങ്ങള്‍ , പൊതു ഫലങ്ങള്‍ 2020 | VISAKHAM ASTROLOGY
വിശാഖം നക്ഷത്രത്തിൽ ജനിച്ചവരാണോ നിങ്ങൾ ? എങ്കിൽ ഇതു കാണാതെ പോകരുത് VISAKHAM
വിശാഖം പൊതുസ്വഭാവവും ഇപ്പോഴത്തെ സമയവും | VISAKHAM characteristics
2020 VISAKHAM nakshathram jupiter transit poornaphalam
വിശാഖം നക്ഷത്ര ഫലം 2019 - 2020 |VISAKHAM phalam 2019 | VISAKHAM prediction 2019
വിശാഖംനക്ഷത്ര ഫലം 2020 - 2021 |VISAKHAM Nakshathra phalam 2020 | Chithira prediction 2020
വിശാഖം 2020 സന്പൂർണ്ണ വർഷഫലം | MLIFE DAILY | CHOTHI 2020 Horoscope Astrology Predictions
ശനി മാറ്റം 2020 | kanni rashi uthram VISAKHAM nakshatra phalam | jyothisham malayalam
വിശാഖം നക്ഷത്രക്കാർക്ക് നല്ലകാലം വരുമോ? പൊതു സ്വഭാവം | MLIFE DAILY |VISAKHAM nakshatra
വിശാഖം നക്ഷത്രത്തിൽ ജനിച്ചവരുടെ പ്രത്യേകതകൾ DOES YOUR BIRTH STAR VISAKHAM

Пікірлер: 291
@asaan-selectionmusic2237
@asaan-selectionmusic2237 4 жыл бұрын
ചിങ്ങ മാസത്തിലെ വിശാഖത്തിനു ജനിച്ചവർ ഉണ്ടോ ? ------------------------------------------------------------------------------------- ഞാൻ ചിങ്ങമാസത്തിലെ വിശാഖത്തിനാണ് ജനിച്ചത് നല്ല പ്രായമൊത്തം കഷ്ടകാലം ആയിരിക്കുന്നു ...നമ്മൾ ആഗ്രഹിച്ചത് പലതും അവസാന നിമിഷം നഷ്ടപ്പെടും ..പകരക്കാർ നമ്മുടെ സ്ഥാനം കൊണ്ടുപോകും ...90 % ആളുകളും അംഗീകരിക്കപെടാത്തവരായിരിക്കും ...പ്രായം ആകുമ്പോൾ നല്ലകാലവും ആകും ...കുട്ടിക്കാലത്തു നമ്മൾ ആഗ്രഹിച്ച 3 വീലുള്ള ബേബി സൈക്കിൾ 60 വയസ്സിൽ കിട്ടും ...
@Vishu95100
@Vishu95100 3 жыл бұрын
Yes.. Mammootty..
@ananyaanilkumar186
@ananyaanilkumar186 3 жыл бұрын
Yas
@dhanyaknarayanan7192
@dhanyaknarayanan7192 2 жыл бұрын
Mammootty angeekarikapedathu kondano ithrayere national and state award kalum fame um sanbadhichedh.Rich ayedh.ethra kodikal anu angerde aasthi.5 generation um kazhiyan ulledh indakkiyile.mathramalla adhehathe angeekarikanum ishtapedanum keralam motham aalkar ille.Manga ulla maavil kalleriyum parayuna pole prasasthi k anusarich haters um undakum.ellarkum ille adhu
@bineeshs7000
@bineeshs7000 5 ай бұрын
Xnxx
@sugeshkumar4377
@sugeshkumar4377 4 жыл бұрын
കുന്തം. വിശാഖം നക്ഷത്രത്തിൽ ഒരു മാറ്റം ഇതുവരെ ഉണ്ടായിട്ടില്ല കഷ്ട്ടകാലം തന്നെയാണ്...
@97474
@97474 4 жыл бұрын
Wait positive think
@Fine-fm1kh
@Fine-fm1kh 4 жыл бұрын
പ്രാർത്ഥിക്കണം
@Prakash-en3iv
@Prakash-en3iv 4 жыл бұрын
സത്യം
@ammusmammusm1174
@ammusmammusm1174 4 жыл бұрын
സത്യം
@hebaa.r8705
@hebaa.r8705 4 жыл бұрын
Odi allenkil Aabhicharam vannitundaakum ningalde jeevithathil. Ath maatiyal jeevitham nallathaay varum.
@megajhomaleena4516
@megajhomaleena4516 4 жыл бұрын
Ikkade photo kand ivide vannavar like
@eldhopaul9287
@eldhopaul9287 4 жыл бұрын
Vishakham = സ്വന്തം കാര്യം സിന്താബാദ്. ആരേയും വകവക്കില്ല, എന്നാലും കരയുന്ന കുഞ്ഞിന് പാലുകൊടുക്കു०, മനുഷ്യത്വമുണ്ട്. നിയമങ്ങളും നീതിയും അവർ തന്നെയാണ് തീരുമാനിക്കുന്നത്.
@Nidheesh_krishna55
@Nidheesh_krishna55 3 жыл бұрын
😊correct
@nayanarani5502
@nayanarani5502 3 жыл бұрын
Yes correct anu njan vishakam
@yaaa3531
@yaaa3531 3 жыл бұрын
ശത്യം
@danishjayan5054
@danishjayan5054 3 жыл бұрын
Me too വിശാഖ
@sheejaannop9362
@sheejaannop9362 3 жыл бұрын
Sheriya. Nanum vishakam anu
@klmshyam
@klmshyam 4 жыл бұрын
99% ശരിയാണ് എൻ്റെ കാര്യത്തിൽ അനുഭവങ്ങൾ പലതും ഉണ്ടായിട്ടുണ്ട് വിശാഖം പൊതുവെ 30 വയസ്സ് വരെ നല്ല സമയമല്ല കഷ്ടതകളിലൂടെയാണ് കടന്നു പോകുന്നത്. ഒരു കയറ്റത്തിന് ഒരിറക്കം എന്നപ്പോലെ എല്ലാം ശരിയാകും എന്ന വിശ്വാസം...
@Fine-fm1kh
@Fine-fm1kh 4 жыл бұрын
ജയൻ പഴയ നടൻ വിശാഖം ആണ്
@amrithaamru3031
@amrithaamru3031 3 жыл бұрын
Visakham ivide varu 😀😎💪
@hareeshkumar847
@hareeshkumar847 2 жыл бұрын
Vishakam Aane.👍👍👍🥰🥰🥰
@SAVIASANA
@SAVIASANA 4 жыл бұрын
ജനിച്ചത് മുതൽ തുടങ്ങി കഷ്ടം
@jasmin-zo3tt217
@jasmin-zo3tt217 3 жыл бұрын
Yes
@chandrikadevi3743
@chandrikadevi3743 4 ай бұрын
Iamvisakammparanjakariyangalsariyanuthanks😅😮
@ammuxhgfgh4567
@ammuxhgfgh4567 4 жыл бұрын
You are right Param 3 I don't know who is real and fake I can't easily understand.😒😐
@ajithacharya3930
@ajithacharya3930 4 жыл бұрын
ചുരുക്കി പറഞ്ഞാൽ ജീവിതത്തിൽ രക്ഷപെടില്ല. ഇത്ര വൃത്തികെട്ട നാൾ ആയിരുന്നോ. അപ്പോൾ കണ്ട സ്വപ്നം എല്ലാം വെറുതേ ആയി
@PrajilaUnni-lf6ks
@PrajilaUnni-lf6ks 2 ай бұрын
ഞാൻ വൃചികം വിശാഖം. സ്വാമി പറഞ്ഞത് എല്ലാം എന്റെ കാര്യത്തിൽ കറക്റ്റ് ആണ് 👍🏻
@neonandakumar
@neonandakumar 4 жыл бұрын
എല്ലാം ശരി തന്നെ പച്ച പിടിക്കുന്നത് ഉള്ളൂ 🙄
@Bkr-ob4tu
@Bkr-ob4tu 4 жыл бұрын
എന്റെ നാളിനെപ്പറ്റി ഇത്ര ഡീറ്റൈലായി ഒരാൾ പറഞ്ഞു തന്നത് ഇതാദ്യമാണ് ! എനിക്ക് വരക്കാനുള്ള കഴിവുണ്ട്, കാർ, plane എന്നിവയുടെ miniature മോഡലുകൾ ഉണ്ടാക്കാനുള്ള കഴിവുണ്ട്. പറഞ്ഞ എല്ലാ കാര്യാങ്ങളും 100% കൃത്യമാണ് 👍👍👍
@jessy-734
@jessy-734 4 жыл бұрын
Visakham kettapol karangu poyi😢😢😢ellam satyam 👍👍👍
@achuponnu5126
@achuponnu5126 4 жыл бұрын
Sathyam orupad anubavichu oru thettum cheyyathe
@subashnair880
@subashnair880 4 жыл бұрын
അയ്യോ കരയല്ലേ...
@lakshmi4583-h9f
@lakshmi4583-h9f Жыл бұрын
Njanum vishakham anu
@Bennykd
@Bennykd 4 жыл бұрын
സ്വന്തമായ് ഒരു സെൻറ് ഭൂമി പോലും ഇല്ലാതെ പോയി അമ്പത്തിരണ്ട്
@LeenaC-ni4ti
@LeenaC-ni4ti 4 жыл бұрын
ശെരിയാ എന്റെ മോൻ വിശാഖം നക്ഷത്രത്തിലാണ് ജനിച്ചത്, പക്ഷെ അവൻ പൊതുവെ ശാന്തസ്വാഭാവം ഉള്ള കുട്ടിയാണ്.
@remadevinair6835
@remadevinair6835 4 жыл бұрын
ente monum
@akhileshskillerexft5500
@akhileshskillerexft5500 4 жыл бұрын
Ath nallathalle chechi
@salutekumarkt5055
@salutekumarkt5055 4 жыл бұрын
എവിടെ തിരിച്ചാണ് കലി വരും 😁😆😄😁
@dhanyaknarayanan7192
@dhanyaknarayanan7192 3 жыл бұрын
Ente husband um shantha swobavam anu
@sumeshkrishnan8644
@sumeshkrishnan8644 2 жыл бұрын
കുറച്ചു wait ചെയ്യൂ
@travellover3095
@travellover3095 3 жыл бұрын
എന്റെ നാള് വിശാഖം ആണ് 🙆‍♂️
@ajayanvnair9199
@ajayanvnair9199 4 жыл бұрын
Surya dev nteyum murugan nteyum nakshatram VISHAKAM NAKSHATRAM 👍
@KanakaKanaka-nf2gj
@KanakaKanaka-nf2gj 3 ай бұрын
മുരുക ഭഗവാൻ കാർത്തിക നക്ഷത്രം ആണ്
@purushothamanpurushu5926
@purushothamanpurushu5926 4 жыл бұрын
Thankalude nave ponnavatte ellam valare correct
@sreejasnair9042
@sreejasnair9042 4 жыл бұрын
സാർ ഞാൻ 08/08/1981 ജനനം. ഏതു പാദത്തിലാണ് എന്നു പറയാമൊ,തുലാം രാശി ആണൊ വൃശ്ചികം ആണൊ
@jijivijayan1595
@jijivijayan1595 4 жыл бұрын
ഇത് പൊതുവിൽ പറയുന്നതാവും. ജനന സമയം ഒക്കെ നോക്കിയല്ലേ ഒരാളുടെ ജാതകം പറയുന്നത്?
@amrithaamru3031
@amrithaamru3031 3 жыл бұрын
Yes
@ponnuz-z6v
@ponnuz-z6v 5 ай бұрын
Karkkidakathil jenichavar undo ❤️❤️❤️ivide varu ❤️❤️ellam sheriyanu parayunnathu ❤️❤️
@SajanSinger04
@SajanSinger04 4 жыл бұрын
വിശാഖം കിടു
@nayanarani5502
@nayanarani5502 3 жыл бұрын
Yes
@anjurahul484
@anjurahul484 4 жыл бұрын
Jayaram, surya, pisharady ivarokke und
@Vishu95100
@Vishu95100 4 жыл бұрын
@@alanalan355 Jayaram Avittam
@ajaykapalajaykapalajayojo1634
@ajaykapalajaykapalajayojo1634 4 жыл бұрын
Plz റിപ്ലേ... 1981 ഡിസംബർ 22 ധനു 7.തിയതി ചൊവ്വ.. രാവിലെ 9.15.. ഇത് ഏത് ദശയാ.. 🙏
@subashnair880
@subashnair880 4 жыл бұрын
ഏറ്റവും മോശം ആയ വർഷം 2020 ആണ്. ഈ 54 വയസ്സിനിടയിൽ
@vishnuvkvishnuvk2527
@vishnuvkvishnuvk2527 4 жыл бұрын
ശരിയാ ജീവിതം തന്നെ maduthu
@jijojamie
@jijojamie 4 жыл бұрын
You are genius. I am 3rd padham.I agree with whatever you said.
@Abhishek67031
@Abhishek67031 3 ай бұрын
Anty nalu vishakam anu anty monum vishakam anu
@jomon3609
@jomon3609 2 жыл бұрын
ഞാൻ 2 ആം പാദം ആണ്. ഞാൻ നന്നായി വരയ്ക്കും
@athulsachinks972
@athulsachinks972 4 жыл бұрын
Ningal indragniye bhajikku Shukarane bhagikku Vishnu shasranamam jepikku Ellam ningalude kayi pudiyil othungum.
@josenpparackalnjarlely
@josenpparackalnjarlely Жыл бұрын
56വയസായി 20ലക്ഷം കടം
@yamunamohan867
@yamunamohan867 4 жыл бұрын
Nyan visakham Vrichika rasi v .correct
@sivasankarapillaisiva8152
@sivasankarapillaisiva8152 4 жыл бұрын
Mammotiyude star vishakamanooo.reply plzzzz.
@fathima5597
@fathima5597 4 жыл бұрын
Yes
@Vishu95100
@Vishu95100 4 жыл бұрын
Yes.. 07-09-1951, 11:30 AM, ചിങ്ങത്തിലെ വിശാഖം..
@dhanyaknarayanan7192
@dhanyaknarayanan7192 3 жыл бұрын
Yes
@abhilashr7982
@abhilashr7982 4 жыл бұрын
Sir what about medical field???
@prasanthop16
@prasanthop16 4 жыл бұрын
സത്യം പറഞ്ഞാൽ ജീവിത കാലം മുഴുവൻ കഷ്ടപ്പാട് ആണ് എന്ന് സാരം
@athiraajith8685
@athiraajith8685 4 жыл бұрын
വിവാഹം എത്ര വയസ്സിൽ
@asaan-selectionmusic2237
@asaan-selectionmusic2237 4 жыл бұрын
yes
@vishnuanil1534
@vishnuanil1534 4 жыл бұрын
Ente ponnu chetta, kastapade Ulla, eee rashi enganeyanu kandu pidikkunnathu, njan 26,04.1994 ...11.7 pm nu janichathanu
@vidyadharanc3891
@vidyadharanc3891 8 ай бұрын
സാർ ഈ വെള്ളാപ്പള്ളി നടേശൻ സമുദായത്തിൻറെ സമ്പത്ത് മുഴുവൻ സ്വന്തം കുടുംബത്തിലേക്ക് കൊള്ളയടിച്ചു കൊണ്ടുപോകുന്ന ഒരു കാണ്ടാമൃഗം ആണ് ഇയാളുടെ പടം കാട്ടിയതു കൊണ്ട് നിങ്ങളുടെ വീഡിയോ അധികം പേര് കാണില്ല
@sudhinraj3825
@sudhinraj3825 4 жыл бұрын
Prabhas ntei nalu vishakam annu
@7c26p.ashwathi8
@7c26p.ashwathi8 4 жыл бұрын
Sir, എന്റെ മകന്റെ നക്ഷത്രം ആണ്, 2005 march 29 രാവിലെ 7:54 ജനന സമയം, ഏതു പാദം ആണെന്ന് പറഞ്ഞു തരാമോ?
@7c26p.ashwathi8
@7c26p.ashwathi8 4 жыл бұрын
ഏതു കൂറ് ആണെന്ന് കൂടി പറയണേ
@user-ob7fw7hs3h
@user-ob7fw7hs3h 3 жыл бұрын
രണ്ടാം പാദം
@jobybalal5028
@jobybalal5028 4 жыл бұрын
സൂപ്പർ സ്വാമീ✌️✌️✌️🌹🌹🌹🌹💪💪💪💪💪💪💪💪
@ultimatenature9683
@ultimatenature9683 4 жыл бұрын
Great explanation.......
@jineshv6364
@jineshv6364 4 жыл бұрын
99.95% crt
@deepaponnu6584
@deepaponnu6584 4 жыл бұрын
Thanx chetta nannayitond njn 24-5-1994 11.50 am ithu thulam koorano vrichika koorano paranju tharumo plz
@raveendranrr5760
@raveendranrr5760 Жыл бұрын
തുലാം 🌹വിശാഖം... ആശംസകൾ... 🙏👏👍👌... 🌹♥️💕💞... ഞാൻ നഗൻ.
@raveendranrr5760
@raveendranrr5760 Жыл бұрын
🌹ശനി 🌹... രാത്രി 7. 55+ 8 മണി... 🙏👏👍👌... 💞💕♥️.
@bindusnair9707
@bindusnair9707 4 жыл бұрын
Ellam correct thanks sir
@hareeshkumar847
@hareeshkumar847 2 жыл бұрын
Vishakam. Correct Aanu.💯💯💯👍👍👍🥰🥰🥰
@vinodkannothts481
@vinodkannothts481 4 жыл бұрын
Kandaka shani 2020 verunath ennu paranju oru jothishan athu shari ano
@arunradhakrishnana4715
@arunradhakrishnana4715 4 жыл бұрын
Vinod Ts Sheriyane.entem nal vishagham thanne .
@trinity5442
@trinity5442 4 жыл бұрын
ARUN RADHAKRISHNANA hi already shani 2020 maruvalliyo. Pnee engane veedum kandaka shani varunathu. Because eppol jeevan matrame bakkiollu atukonda chodichathu....
@indhulakshmi1528
@indhulakshmi1528 4 жыл бұрын
Ayyo appo pinne ithrem naalum enikk enthayirunnu ini kandaka shani varuvo ithilum bhedham enne angott vilikkunnatha😢😅
@ambadimohan4003
@ambadimohan4003 4 жыл бұрын
എനിക്ക് എന്റെ കൂറ് അറിയില്ല സാർ, ഒന്ന് പറഞ്ഞു തരുമൊ.. Date : 8-1-2002 Time : 8:31 PM
@MlifeDaily
@MlifeDaily 4 жыл бұрын
സ്ഥലം
@ambadimohan4003
@ambadimohan4003 4 жыл бұрын
Alappuzha,Nooranadu
@sudhinraj3825
@sudhinraj3825 4 жыл бұрын
Shahid kapoor vishaka nashathram annu
@valsanpk4611
@valsanpk4611 8 ай бұрын
90 % ശരിയാണ്
@assortedchannel9981
@assortedchannel9981 4 жыл бұрын
Good വിശാഖം നക്ഷത്രക്കാർക്ക് കുട്ടികൾ ആനക്ഷത്രക്കാർ ആണെങ്കിൽ ദോഷം മോ? ഗുണമോ?
@MlifeDaily
@MlifeDaily 4 жыл бұрын
ഒരു പ്രശ്നവുമില്ല ..പേടിക്കണ്ട ..
@ganeshviswam2031
@ganeshviswam2031 4 жыл бұрын
Aana nakshatramo? Onnum ariyillengil mindathirikku
@manjulag5121
@manjulag5121 4 жыл бұрын
1.2 1974..ൽ. ആണ്. എന്റെ. ജനനം. Vesagam. ആണ്. ഇപ്പോൾ ഏത് ദസ ടൈം. ആണ്. എന്ന്. പറയുമോ ഞാൻ. Sneagekunavar. എന്നെ. വെറുക്കുന്നു
@sk1sk135
@sk1sk135 4 жыл бұрын
രജനികാന്ത് വിശാഖ malle
@Rdxnandu112
@Rdxnandu112 3 жыл бұрын
രജനികാന്ത് തിരുവോണം നക്ഷത്രം ആണ്
@preetharoby2923
@preetharoby2923 4 жыл бұрын
Sir Entey makal 2010 March 5 nu 10.29 am nu janichu paadavum lagnavum dayavayi onnu paranju tharumo
@shalimasuresh3019
@shalimasuresh3019 4 жыл бұрын
Njan vishakam naal anu.. eath paadam anenn ariyillaa. Onnu paranju tharavo.. date of birth 11/11/1996 time of birth 7.15am
@shalimasuresh3019
@shalimasuresh3019 4 жыл бұрын
7:17*
@arunguinnes
@arunguinnes 4 жыл бұрын
Ellam nanayivarum
@tamilannanchilnadu9644
@tamilannanchilnadu9644 4 жыл бұрын
100% True
@Sreekalakbsreekalakb
@Sreekalakbsreekalakb 5 ай бұрын
🙏🏿🙏🏿🙏🏿👍🏿👍🏿👍🏿
@Bennykd
@Bennykd 4 жыл бұрын
ഒറ്റയാൻ
@anandhuanand5169
@anandhuanand5169 4 жыл бұрын
Poliyeee🥰🥰🥰🥰
@Fine-fm1kh
@Fine-fm1kh 4 жыл бұрын
മഹാവിഷ്ണുവിനെ ധ്യാനിക്കണം
@leelamoni8622
@leelamoni8622 4 жыл бұрын
ഉതൃട്ടാതി പറയുമോ please
@adithyans5231
@adithyans5231 4 жыл бұрын
Uthrittathi Parayamo
@VIGIFX
@VIGIFX 4 жыл бұрын
100/100❤️❤️❤️❤️❤️👍
@Theblinkgirl63
@Theblinkgirl63 4 жыл бұрын
Thank you
@hakeemashmil3378
@hakeemashmil3378 8 ай бұрын
Njan 25/04/1986. Ethane nall enn parayaamo?
@danishjayan5054
@danishjayan5054 3 жыл бұрын
വിശാഖം ❤️❤️
@Soumya-kp3jw
@Soumya-kp3jw 4 жыл бұрын
Prabhas vishakham
@divyavs4006
@divyavs4006 4 жыл бұрын
70%correct
@kurichyan1234
@kurichyan1234 4 жыл бұрын
താങ്ക്സ്
@nandakumarisivan2446
@nandakumarisivan2446 4 жыл бұрын
R Balakrishnapillai...(mun minister)
@lakshmi4583-h9f
@lakshmi4583-h9f Жыл бұрын
Njan vishakham anu
@kashinadhanr.s7a983
@kashinadhanr.s7a983 4 жыл бұрын
Parajathu മുഴുവൻ സത്യം
@Beautygalleryss
@Beautygalleryss 4 жыл бұрын
A R Rahman Vishakam naal aanu
@nancymary3208
@nancymary3208 8 ай бұрын
Ivar pizhukkanmaar all daaraslikal maathramaanu
@trinity5442
@trinity5442 4 жыл бұрын
Nice explanation. God bless you
@krishnakripa8889
@krishnakripa8889 4 жыл бұрын
നക്ഷത്രഫലം പറയാനും സിനിമ നടൻമാരുടെ ഫോട്ടോ വേണമെന്നായി
@MlifeDaily
@MlifeDaily 4 жыл бұрын
ഇൗ വീഡിയോയിൽ ഉളളവർ എല്ലാം അ നക്ഷത്രം തന്നെയാണ്.. വിശാഖം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഉള്ള പ്രത്യേകതകൾ പറയുമ്പോൾ അവർ അല്ലേ വേണ്ടത്
@greeshmadileep1503
@greeshmadileep1503 4 жыл бұрын
Mammuka deyum visakam anu😀
@muhsinmanuofficial8765
@muhsinmanuofficial8765 2 жыл бұрын
@@MlifeDaily kajol CHATHAYAM🙏
@lekhas3787
@lekhas3787 11 ай бұрын
Lekha,vishakham
@nanz1997
@nanz1997 4 жыл бұрын
Iam also in this star ...Worth it. Nd you have talked about this star in depth. Hope good things will happen soon. ..waiting for it
@naseebku1723
@naseebku1723 4 жыл бұрын
എന്റെ മോൾടെ കാര്യങ്ങൾ ഒന്നും എനിക്ക് അറിയില്ല ഒന്ന് പറഞ്ഞു തരുമോ 18/8/2020 വിശാഖം നാൾ സ്ഥലം -അടിമാലി സമയം -2.55pm
@KarthigaiOndru
@KarthigaiOndru Жыл бұрын
நல்லது
@girijakumari7338
@girijakumari7338 4 жыл бұрын
എല്ലാം. ശരി ആയ കാര്യമാ
@visakhanmve-1834
@visakhanmve-1834 3 жыл бұрын
ഒരു ഗതി യും ഇല്ല
@santhinirajesh8222
@santhinirajesh8222 4 жыл бұрын
Sir 1980 dhnumasathile visakam phalam parayamo
@beenaradhakrishnan2858
@beenaradhakrishnan2858 Ай бұрын
🙏🙏🙏
@sethukumars5512
@sethukumars5512 6 ай бұрын
😢good
@haimavathykodumon4131
@haimavathykodumon4131 7 ай бұрын
Satheesh, Kumar, G, Visakam
@ritajohnson730
@ritajohnson730 4 жыл бұрын
Karthika nakshatrum parayamo
@bijots4074
@bijots4074 4 жыл бұрын
15.5.1979, നക്ഷത്രം രേവതി ഇപ്പോൾ നല്ല സമയമാണോ മറുപടി പ്രതീക്ഷിക്കുന്നു
@molunajiya8691
@molunajiya8691 4 жыл бұрын
Yes
@BijisTipsAndTricks
@BijisTipsAndTricks 3 жыл бұрын
Yes adipoli samaya jolum kittum nannayee prarthicholu
@nayanarani5502
@nayanarani5502 3 жыл бұрын
GOD MURUKAN VISHAKAM ANU
@hareeshkumar847
@hareeshkumar847 2 жыл бұрын
Vishakam.👍👍👍💯💯💯🥰
@Subi-jf5do
@Subi-jf5do 4 жыл бұрын
Satyam mikka karyangalum
@SAVIASANA
@SAVIASANA 4 жыл бұрын
ഞാൻ മടിയൻ ആണ്
@joshy73t86
@joshy73t86 Жыл бұрын
Joshy.t. Veshakam. 10.12.1973
@manuchennamathe4957
@manuchennamathe4957 4 жыл бұрын
1991 sep 13 friday 4. 25 pm 30 vayassai oru gunavum lla marikukayanu nalladh ennu tonnunnnu iniyum tudarnal
@saranyakalesh8328
@saranyakalesh8328 4 жыл бұрын
29vayassu
@Vishu95100
@Vishu95100 4 жыл бұрын
നിങ്ങൾ ഫേക്ക് അക്കൗണ്ടാണല്ലേ?
@shilnak7166
@shilnak7166 4 жыл бұрын
Indragni oru deviyanu ettaaaa
@shilnak7166
@shilnak7166 4 жыл бұрын
Indrante barya
@honeymolkrishna7998
@honeymolkrishna7998 4 жыл бұрын
ഇന്ദ്രനും അഗ്നിയും അല്ലെ
@sudhaar8564
@sudhaar8564 8 ай бұрын
എല്ലാം വളരെ സത്യം ആണ് 🤝👌🙏🙏🙏🙏🙏🙏🙏🙏ശരി ആണ്
@revathyrupeshreru6196
@revathyrupeshreru6196 4 жыл бұрын
വിശാഖം ♥️
@nidheeshsathyan5136
@nidheeshsathyan5136 4 жыл бұрын
Thanks
@muraleedharannair.k4853
@muraleedharannair.k4853 4 жыл бұрын
Correct
@sureshp319
@sureshp319 4 жыл бұрын
Correct... Jiee
@Sunilsss123
@Sunilsss123 4 жыл бұрын
Good
@lakshmi4583-h9f
@lakshmi4583-h9f Жыл бұрын
എന്റെ നാൾ വിശാഖം ആണ്. ജനിച്ചത് മുതൽ കഷ്ടപ്പാട് ആണ്. വീട്ടിൽ നിന്ന് സന്തോഷം കിട്ടിയിട്ടില്ല
@lakshmi4583-h9f
@lakshmi4583-h9f Жыл бұрын
എല്ലാവരെയും സഹായിക്കും, ബട്ട്‌ പണി kittum😊
@sreerajmohan253
@sreerajmohan253 Жыл бұрын
​.. അങ്ങനെ വിഷമിക്കല്ലേ 🥰😊
@jishapilla8268
@jishapilla8268 11 ай бұрын
വിശാഖം തുലകൂർ 2 പാതം
@comedyscenes961
@comedyscenes961 4 жыл бұрын
Thanku
നക്ഷത്ര രഹസ്യം - വിശാഖം
17:19
Jyothisha Bharathi
Рет қаралды 87 М.
iPhone or Chocolate??
00:16
Hungry FAM
Рет қаралды 44 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 56 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 21 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
വിശാഖം നക്ഷത്ര ജാതർ വിശേഷമായ് ചെയേണ്ടകര്യം
14:14
VARKALA SWASTHIK JYOTHISHAM ( വർക്കല സ്വസ്തിക് )
Рет қаралды 8 М.
VISHAKAM  NAKSHATRAM / VISHAKAM NAAL/ VISHAKAM STAR / ASRTO FOR U MALAYALAM
32:09
Astro For U Malayalam
Рет қаралды 157 М.
iPhone or Chocolate??
00:16
Hungry FAM
Рет қаралды 44 МЛН