വിശാഖക്കാരുടെ ശത്രുക്കൾ

  Рет қаралды 59,024

ആത്മ പ്രദക്ഷിണം

ആത്മ പ്രദക്ഷിണം

Күн бұрын

Пікірлер: 66
@krishnarajr6041
@krishnarajr6041 Ай бұрын
ഗണിച്ചു കണ്ടെത്തിയ സത്യങ്ങൾ വളരെ ശരി ആകുന്നു.. എന്റെ കാര്യത്തിൽ 🙏
@lakshmyraam4552
@lakshmyraam4552 Жыл бұрын
ചെറിയ വീടിയാ വളരെ നന്ദി. വലിച്ചു നീടടാത് പറഞ്ഞു. നന്ദി 🙏
@raveendranrr5760
@raveendranrr5760 2 жыл бұрын
ആശംസകൾ നേരുന്നു... 🌹🌹🌹 വിശാഖം 'തുലാം ' 65യ്, അഭിനയം ജോലി, നാടകം... നടൻ നഗൻ മനസ്... 🙏🙏🙏 ഒത്തിരി സ്നേഹത്തോടെ... 👏👍👌 🌹💕💕.
@vanajame2363
@vanajame2363 4 жыл бұрын
പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്,,ആദ്യം മുതൽ അവസാനം വരെ,,ഇനിയെങ്കിലും ഒരു നല്ല കാലം ഉണ്ടാകുമോ ആവോ
@lekshmirajesh9964
@lekshmirajesh9964 4 жыл бұрын
പറഞ്ഞത് ശരിയാണ് അമ്മ അടുത്തുണ്ടെങ്കിലും സ്നേഹം ലഭിച്ചിട്ടില്ല വിവാഹത്തോടെ അമ്മയിൽ നിന്ന് അകന്നിട്ട് കാണണം എന്ന ആഗ്രഹം പോലും ഇല്ല
@samnajran9225
@samnajran9225 Жыл бұрын
വളരെ ശരിയാണ്
@rajendranarajendrana6693
@rajendranarajendrana6693 5 ай бұрын
100% സത്യമാണ് 🙏🏻🙏🏻🙏🏻
@manukn3773
@manukn3773 2 жыл бұрын
Nandi ji
@sujapradeep56
@sujapradeep56 3 жыл бұрын
Thank you sir 👌
@raveesbrahma1834
@raveesbrahma1834 4 жыл бұрын
Tell about ladies in visakham
@PrassannaKumari-iw9hv
@PrassannaKumari-iw9hv 3 ай бұрын
100%🎉correct
@vinuvinu371
@vinuvinu371 4 жыл бұрын
വിശാഖ ക്കാരുടെ ശത്രു ത മാറ്റാൻ എന്താണ് ചെയ്യേണ്ടത്
@sujaphilipmadampil9402
@sujaphilipmadampil9402 4 жыл бұрын
ഞാൻ വിശാഖം തുലാക്കുർ. Hus തൃക്കേട്ട vrechikam. Success fully completed 33 yrs of married life.
@vanajame2363
@vanajame2363 4 жыл бұрын
ഞാനും ഭർത്താവും ഇതേ നാളുകർ ആണ്,,വിവാഹം കഴിഞ്ഞു ഒരു മാസം കഴിഞ്ഞു തുടങ്ങിയ പ്രശ്നങ്ങൾ വിവാഹ മോചനം വരെ എത്തി,,ഇപ്പൊ പിരിഞ്ഞിട്ട് 11 വർഷം
@nadiyaahammed2219
@nadiyaahammed2219 5 ай бұрын
ഞാനും ഭർത്താവും വിശാഖം തൃക്കേട്ട... കുഴപ്പമില്ല
@perfecttourstravels210
@perfecttourstravels210 4 жыл бұрын
Thank you sir....
@VasanthaKumari-pm2kp
@VasanthaKumari-pm2kp Ай бұрын
Visagham,
@ratheeshkumar9010
@ratheeshkumar9010 4 жыл бұрын
Thirumeni vishakavun, aswathiyum chermo. Chernal enthelum prasnam undo
@ajithancnair264
@ajithancnair264 3 жыл бұрын
എത്ര വട്ടം indradgni മന്ത്രം ചൊല്ലണം 3വട്ടം മതിയോ
@manjusatheesh5209
@manjusatheesh5209 4 жыл бұрын
Super 👌
@ആത്മപ്രദക്ഷിണം
@ആത്മപ്രദക്ഷിണം 4 жыл бұрын
മറ്റുള്ളവർക്കു ഷെയർ ചെയ്യൂ
@abhidevp.a9149
@abhidevp.a9149 4 жыл бұрын
Ente naal uthraadam aane 11/3/1972 asthamayathinu munp entekaryangal onnuparanjutharamo
@clinsstephan6028
@clinsstephan6028 4 жыл бұрын
Thanku
@jayabinu4792
@jayabinu4792 4 жыл бұрын
Super
@ആത്മപ്രദക്ഷിണം
@ആത്മപ്രദക്ഷിണം 4 жыл бұрын
Shaire ചെയ്യണെ
@Sreekalakbsreekalakb
@Sreekalakbsreekalakb 8 ай бұрын
🙏🙏🙏🙏🙏🙏
@sugeshkumar4377
@sugeshkumar4377 4 жыл бұрын
എന്റെ ഭാര്യയുടെ നക്ഷത്രം പൂരാടമാണ് ഞാൻ അനുഭവിക്കുന്നുണ്ട്..
@salimthattarathodi1197
@salimthattarathodi1197 3 жыл бұрын
👌👍
@binishac9199
@binishac9199 4 жыл бұрын
Thankuuu very much sirrr Ente kariyathil paranjthellaam sheriii ann🙂
@sreevidhyasreevidhya8090
@sreevidhyasreevidhya8090 4 жыл бұрын
വിശാഖം മകം തമ്മിൽ ചേരുമോ
@padmasenansenan2472
@padmasenansenan2472 4 жыл бұрын
പഴകുളത്തെ അറിയുമോ ?
@radhamaniamma4124
@radhamaniamma4124 4 жыл бұрын
Om Santhi thanks swamiji
@krishnapriya2952
@krishnapriya2952 4 жыл бұрын
അതെ ..
@Anilkumar-uc5fq
@Anilkumar-uc5fq 4 жыл бұрын
സൂപ്പർ.... വാട്സാപ്പ് നമ്പർ ഒന്ന് തരുമോ... നല്ല അവതരണം..
@ആത്മപ്രദക്ഷിണം
@ആത്മപ്രദക്ഷിണം 4 жыл бұрын
9946256480
@bindhunair8224
@bindhunair8224 4 жыл бұрын
Thiruvonam onnu parayamo
@ആത്മപ്രദക്ഷിണം
@ആത്മപ്രദക്ഷിണം 4 жыл бұрын
kzbin.info/www/bejne/qXvOlIqwd9iBoNE
@manipanangad8259
@manipanangad8259 4 жыл бұрын
എൻ്റെ നാൾ മകയിരം ആണ്1138 വൃച്ചികത്തിലെ മകയിരം എൻ്റെ ഗുണദോഷഫലങ്ങൾ ഒന്നു പറഞ്ഞു തരുമോ സ്വാമി
@bindujose2954
@bindujose2954 4 жыл бұрын
സാർ എന്റെ ഭർത്താവിന്റെ നക്ഷത്രം രോഹിണി യാണ ഞാൻ വിശാഖം ദോഷമാണേ,
@anju8219
@anju8219 4 жыл бұрын
Enteyum
@tharadasm4231
@tharadasm4231 4 жыл бұрын
Ayalude koode engane kazhuyunnu
@anju8219
@anju8219 4 жыл бұрын
@@tharadasm4231 eth vare oru preshnagalum ellaa
@bindujose2954
@bindujose2954 4 жыл бұрын
@@tharadasm4231 എന്താ അങ്ങനെ പറഞ്ഞത്
@abhilash4915
@abhilash4915 4 жыл бұрын
ഇനി ഇപ്പോൾ വേറെ ഒരു വിവാഹം കഴിക്കണോ? 😄😄😄
@shalithomas2728
@shalithomas2728 4 жыл бұрын
Sir please waspnumber tharumo
@mastermindmusic4803
@mastermindmusic4803 4 жыл бұрын
.എന്ടെ കാര്യങ്ങൾ വളരെ കറക്ടാണ്.
@padmasenansenan2472
@padmasenansenan2472 4 жыл бұрын
പഴകുളം നാണുകുറുപ്പ് താങ്കളാണോ
@padmasenansenan2472
@padmasenansenan2472 4 жыл бұрын
അക്ഷരം പോലും തെററാതെ മോട്ടിക്കണം.
@ആത്മപ്രദക്ഷിണം
@ആത്മപ്രദക്ഷിണം 4 жыл бұрын
നമസ്തെ സാർ എന്താണ് ഇങ്ങനെ പറയാൻ കാരണം
@devapriyamsmadhusoodhan3598
@devapriyamsmadhusoodhan3598 4 жыл бұрын
Sathyamane swami paranjath ende father nde nakshathramane
@AAl-hn5hq
@AAl-hn5hq 4 жыл бұрын
21-7-1991സമയം 6.5am
@girijadevics5988
@girijadevics5988 4 жыл бұрын
100ശതമാനം ശരി
@ushakumarys4803
@ushakumarys4803 4 жыл бұрын
സർ എന്റെ മകൾ വൃശ്ചികം രാശി വിശാഖം ആണ് 1988 വൃശ്ചികം 20 പകൽ 5.40 ന് ജനനംmtech ബിരുദം ഉണ്ട് പല സൗഭാഗ്യങ്ങളും കൈയ്യിൽ വന്നിട്ട് പോയ പോലെയാണ് അനുഭവങ്ങൾ എപ്പോഴും tension മാത്രം വിവാഹ ജീവിതത്തിലും പൊരുത്തക്കേടുകൾ ഇതുവരെ ജോലിസ്ഥിരമായില്ല എല്ലാം ഉണ്ട് എന്നാൽ ഒന്നു മി ല്ലാത്ത ഒരവസ്ഥ ഭർത്താവ് ആയില്യം നാൾ ആണ് ജീവിത പുരോഗതി ഇനി എന്നാണ് സ്വാമി ൻ
@ആത്മപ്രദക്ഷിണം
@ആത്മപ്രദക്ഷിണം 4 жыл бұрын
9946256480
@PremKumar-ih2fg
@PremKumar-ih2fg 4 жыл бұрын
വെറുതെ ഇരുന്നു എന്തെങ്കിലും പറയരുത് ഞാൻ വിശാഖം ആണ് എന്റെ അച്ഛനാണ് അച്ഛന്റ്റെ ജോലി എനിക്ക് വാങ്ങി തന്നത് aallukale പറ്റിക്കാൻ ഇരുന്നു ഉണ്ടാക്കുന്നു
@ആത്മപ്രദക്ഷിണം
@ആത്മപ്രദക്ഷിണം 4 жыл бұрын
സാർ, താങ്കളുടെ ജനനസമയമനുസരിച്ച് ലഗ്നത്തിൻ്റെ ഒമ്പതാം ഭാവത്തിനും ആദിത്യനും പുഷ്ടിയും ബലവും ഉണ്ടാകും അങ്ങനെ വരുമ്പോൾ പിതാവിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭ്യമാകുക തന്നെ ചെയ്യും. മാതൃഭാവത്തെ കുറിച്ചു അതിൽ അതു പറയുന്നുണ്ട്. ഇവിടെ നക്ഷത്രഫലം മാത്രമാണ് പൊതുവായി പറഞ്ഞിരിക്കുന്നത് .അതിൽ എല്ലാവർക്കും എന്നില്ല ചിലർക്ക് എന്ന് പറഞ്ഞിട്ടുണ്ട്. അതിൽ ഒരാളാകാം താങ്കൾ ..വ്യക്തിപരമായ് ആരെയും താഴ്ത്താനായ് വെറുതെ ഇരുന്ന് ഉണ്ടാക്കി പറയുന്നതല്ല.
@ushakumarys4803
@ushakumarys4803 4 жыл бұрын
എന്തൊരു ശബ്ദം അശരീരി പോലെ
@tanyaj3611
@tanyaj3611 4 жыл бұрын
0.1 sathamanam sari .bakki onnum sari ahlla.egane nokki ettadichu parannu veswasikale bayapeduthunu. Janmmanal aenthu divam aeyuthiyo ahthe nadakkum.
@thankachanjoseph9720
@thankachanjoseph9720 4 жыл бұрын
നമസ്കാരം തിരുമേനി ചെറുപ്പം തന്നെ അമ്മ പോയി കിട്ടി. വട്ട കിണർ തന്നെ പിതാവ് ശത്രു.. 1962 janu 29 . ......
@ആത്മപ്രദക്ഷിണം
@ആത്മപ്രദക്ഷിണം 4 жыл бұрын
9946256480
@anandabhairavi5939 #astrology#jyothisham #malayalam #vedicastrology#kerala jyothisham #vishakha
16:41
Ananda Bhairavi Astrology and Manthras,ആനന്ദ ഭൈരവി
Рет қаралды 12 М.
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
#avanapalaka ithehyam# ആവണപല ക
2:19
viswakarma handicraft
Рет қаралды 12 М.
നക്ഷത്ര രഹസ്യം - വിശാഖം
17:19
Jyothisha Bharathi
Рет қаралды 96 М.
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН