ഞാൻ വിൽക്കുന്ന!!? പുഡിങ്ന്റെ SECRET, MESURMENT, PRICE, അറിയണോ 😮//neha food stories

  Рет қаралды 1,023,265

Neha Food Stories

Neha Food Stories

Күн бұрын

Пікірлер
@jasheelawahab1169
@jasheelawahab1169 3 жыл бұрын
Thank you sooo much dear ❤️❤️❤️ ഒരാഴ്ച മുമ്പാണ് ഞാൻ ഈ വീഡിയോ കണ്ടത്. വെറുതേ ഫോണിൽ തോണ്ടിയിരുന്നപ്പോൾ കണ്ണിൽ പെട്ടതാണ് . ഇഷ്ടായി. ഈസിയാണല്ലോ ന്ന് തോന്നി.ഇനി തേങ്ങാ ഇടുമ്പോൾ ട്രൈ ചെയ്തു നോക്കാം എന്നു കരുതി വിട്ടു. രണ്ട് ദിവസം മുന്നേ ഏട്ടന്റെ മരുമോൾ വിളിച്ചു ....അവിടെ കല്യാണം കഴിഞ്ഞ ഒന്നാം സൽക്കാരത്തിന് പുഡ്ഡിംഗ് ഉണ്ടാക്കാമോന്ന് ചോദിച്ച് . ഞാൻ കേക്ക് സെയിൽ ചെയ്യുന്നത് കൊണ്ടാവാം ചോദിച്ചത്. പക്ഷെ ഞാനിതുവരെ വീട്ടാവശ്യത്തിനു പോലും പുഡ്ഡിംഗ് ഉണ്ടാക്കിയിട്ടില്ലെന്ന് അവർക്കറിയില്ല. ഈ വീഡിയോയുടെ ധൈര്യത്തിൽ ഏറ്റെടുത്തു. 250 പേർക്ക് 2 തരം പുഡ്ഡിംഗ് ....ഇളനീർ പുഡ്ഡിംഗ്, ചിക്കു പുഡ്ഡിംഗ് . ഇന്നലെ രാത്രി പരിപാടി കഴിഞ്ഞു.സൂപ്പറായി . എല്ലാർക്കും ഇഷ്ടായി . കറക്ട് quantity.നല്ല ഫീഡ്ബാക്ക് കിട്ടി💃💃💃💃💃💃💃. ഒരുപാടൊരുപാട് നന്ദി❤️❤️❤️
@nehafoodstories1
@nehafoodstories1 3 жыл бұрын
Welcome dear 🥰🥰and thankyou for your valuable feedback🥰🥰🥰
@focuselectro9990
@focuselectro9990 2 жыл бұрын
Mashaalla
@shaza0711
@shaza0711 2 жыл бұрын
1 litre price
@shaluuuu619
@shaluuuu619 2 жыл бұрын
2pckt milkilulla puddingin rate ethraya
@itsforentertainment123
@itsforentertainment123 2 жыл бұрын
Hii chikku pudding rate enganeyada
@salamathbeevi2275
@salamathbeevi2275 2 жыл бұрын
പുഡ്ഡിംഗ് കാറ്ററിങ് സർവീസിനു എങ്ങനത്തെ ട്രെയിലാണ് കൊടുക്കുന്നതെന്നു ഒന്ന് കാണിക്കാമോ plz 🥰
@farhamolu5860
@farhamolu5860 2 ай бұрын
Karat pudding undakkiyappo athil carrot condty koodi appo sherikk settayillaa ini nthaa athu cheyyaa .. chinagrass paal kurachu koode add cheythaa readyavuoo
@dhpvlogs6026
@dhpvlogs6026 Жыл бұрын
Helloo iththa oru karyamchodhikan ayirunu ..elaneer pudding undakiyirunu undaki kayiju thanuth full set ayapo suger add cheyth kuranju poyii madhuram thire illa eni endha cheyya brother shopil vilikn vnedi undkaiye ayirunu 1st nokiyapo madhuram undeynu set ayi nokiyapo illaa...eni endhelum option undo kure undakinu shopilek. Eni endha cheyyaa...endhelum vayi undo ...nja karthi ellam koodi mixiyil adich onnude choodakit vere korch palum chaina gras mix akit eh choodkaiye athilek oyich veendum set akiyal ready avoo endhelum oru vayi paraju tharumoo
@dhpvlogs6026
@dhpvlogs6026 Жыл бұрын
Please reply me iththa enn thannee endhelum vayi kananam
@ramiesworld4568
@ramiesworld4568 2 жыл бұрын
Class pudding nte rate parayamo
@Nafeesabasheer123
@Nafeesabasheer123 Ай бұрын
Rafallo pudding brad vech cheyyamo
@a2zdots465
@a2zdots465 Жыл бұрын
Price കുടി parayumo
@ppzeenath6446
@ppzeenath6446 10 ай бұрын
കാറ്ററിങ്ങ് കാർക്ക് കൊടുക്കുമ്പോ ഴുള്ള ലാസ്റ്റ് ഭാഗം ഒന്നു വീഡിയോ ചെയ്യാമോ ........ ഇത് ഉണ്ടാക്കീട്ട് പറയാ ട്ടാ🥰
@aafreennissar182
@aafreennissar182 3 жыл бұрын
100 verku ethra packet paal venam, athu tray measurement um parayo
@jaseenajamsheedjaseenajams1685
@jaseenajamsheedjaseenajams1685 2 жыл бұрын
Ninghalkk measurement kityoo
@irshadirshad6377
@irshadirshad6377 Жыл бұрын
Milke thikan padille njan undakumbol milke piriyane Karanam paranju tharo
@thasleenarafeeq2265
@thasleenarafeeq2265 2 жыл бұрын
Pudding price list onnu iduvo
@eihamehak
@eihamehak Жыл бұрын
Rply chyamo
@adithyasree8226
@adithyasree8226 2 жыл бұрын
Yithande veetile pollathe oven Ann ente veetilum ,but ath egane upayogika enn nagalk arayillaa... Onn help cheyoo Ethil cake Kum, biscuit okke indakan pattum enn kettit undd... Nagalk arayilaa ....onnn sahayikoo please,ahh oven gift kuttiyath Ann 3 year ayyit ath useless ayyi kedakkan
@ms7yt788
@ms7yt788 3 жыл бұрын
ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു 🥰🥰👍
@nehafoodstories1
@nehafoodstories1 3 жыл бұрын
ആണോ thankyou 🥰❤
@zeenathyukey5723
@zeenathyukey5723 3 жыл бұрын
Nalhonham manasilakunnud neha pathu ghram carrot pudinghinu ulla yella alhavum onnu paranhu tharumo
@shifnasidhique4971
@shifnasidhique4971 3 жыл бұрын
Ithaa.. Super Ningal pudding vilkkumbol ningalude trayil thanneyano kodukkuka... Doore ullavarkkokke enthu cheyyum
@nehafoodstories1
@nehafoodstories1 3 жыл бұрын
കാറ്ററിംഗ് കാർ tray തരും. പിന്നെ വീടിനടുത്തുള്ള ഓർഡറിന് ഞാനെന്റെ ട്രെയിൽ തന്നെയാണ് ഉണ്ടാക്കി കൊടുക്കാറ്. അത് അവർ തിരിച്ചു തരാറുണ്ട്.
@cheerakids4461
@cheerakids4461 3 жыл бұрын
😋😋😩😩pudding വേണം
@Siyasaina7820
@Siyasaina7820 2 жыл бұрын
Karikkinte blue colour pudding makecheyyumo nan oru function poyappo kandadhaa
@fathimafathifathi5363
@fathimafathifathi5363 Жыл бұрын
സുന്ദരി ആയ ഇത്ത 🥰
@SsUrm-p9g
@SsUrm-p9g Жыл бұрын
2 pack pal upayogichu undakumbol etra rate vangham
@najmamusthu4445
@najmamusthu4445 3 жыл бұрын
കരിക്ക് കിട്ടുമ്പോൾ juice അടിക്കണം എന്ന് കരുതും.. Bt വായ സമ്മതിക്കൂല അത് നേരെ വായിലോട്ടു പോകും 😜
@nehafoodstories1
@nehafoodstories1 3 жыл бұрын
😄😄❤
@azrumlp1929
@azrumlp1929 2 жыл бұрын
Ok
@alivalapra7588
@alivalapra7588 2 жыл бұрын
Crt
@zubairmy5937
@zubairmy5937 Жыл бұрын
Hahaha
@safiyathkalaparayil8834
@safiyathkalaparayil8834 Жыл бұрын
Ivide Juice num Vaya sammathikkoola,
@shafnapp644
@shafnapp644 Жыл бұрын
100 perk vendit aakumbol yethra quatity edukanam?.. approximately onnu parayamo
@rajeebudeen6745
@rajeebudeen6745 2 жыл бұрын
Pudding rate list tharamo
@khairumanaf8178
@khairumanaf8178 Жыл бұрын
Chayinagrass karikku vellathil idano
@beevifaseela2979
@beevifaseela2979 3 жыл бұрын
Catering നു കൊടുക്കുന്ന ട്രേയുടെ വലിപ്പം ഒന്നു പറയാമോ?
@nadirak1397
@nadirak1397 Жыл бұрын
Pudfing tray measurement parayo
@fathimafidha3271
@fathimafidha3271 3 жыл бұрын
നല്ല ഭംഗിയുണ്ട് താത്ത നെ കാണാൻ മാഷാ അല്ലാഹ്😘😘❤️🥰😍🤩
@nehafoodstories1
@nehafoodstories1 3 жыл бұрын
Aww thankyou❤❤
@sajidhashahul4291
@sajidhashahul4291 2 жыл бұрын
China grass milk il add cheyyumbol pirinju povunnu endha cheyya
@saimatsubeer6495
@saimatsubeer6495 Жыл бұрын
വീഡിയോ മുഴുവായി കാണു. അതിൽ പറയുന്നുണ്ടല്ലോ.
@adiameen4156
@adiameen4156 3 жыл бұрын
ഇത്തയുടെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടായി കാണാൻ കൊതിയാവുന്നു.
@nehafoodstories1
@nehafoodstories1 3 жыл бұрын
Aww thankyou dear ❤
@sufaijaali9924
@sufaijaali9924 3 жыл бұрын
Njan trycheythu cut cheyth edukkan pakathin ayilla 10 g china gras thanneya cherthath rply please
@nehafoodstories1
@nehafoodstories1 3 жыл бұрын
😔
@sweetponnu7130
@sweetponnu7130 3 жыл бұрын
കണ്ടപ്പോഴേ കൊതിയാകുന്നു 😋😋ചൈന ഗ്രാസ് പൗഡർ ആണെങ്കിൽ എത്രയാണ് ഇടേണ്ടത്?
@afrathesni2412
@afrathesni2412 3 жыл бұрын
Yp
@jeseela2679
@jeseela2679 3 жыл бұрын
Nalla choododu koode china grass cherthal pal pirinch pokumo
@nehafoodstories1
@nehafoodstories1 3 жыл бұрын
പാലിന്റെ യും ചൈനാഗ്രാസ് നെയും ചൂട് ഒരുപോലെ ഇരിക്കണം അല്ലെങ്കിൽ പിരിയും ❤
@khairunnisaazeez882
@khairunnisaazeez882 3 жыл бұрын
ഒരുപാട് ഇഷ്ട്ടപ്പെട്ടു 🥰👌🏻😀kanditrikkanum സംസാരം കേൾക്കാനും നല്ല ഭംഗി യുണ്ട് ma shah allah
@nehafoodstories1
@nehafoodstories1 3 жыл бұрын
Thanks dear ❤❤
@richuseasyrecipe
@richuseasyrecipe 3 жыл бұрын
👌🏻
@thasleemanoushad902
@thasleemanoushad902 Жыл бұрын
ഇത്ത എങ്ങനെ ആണ് പുഡിങ് സൈൽ തുടക്കം കുറിച്ചത് പറയാമോ 🥰
@ramsheenakt3573
@ramsheenakt3573 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള പുഡിങ് അത് നന്നായിട്ട് പറഞ്ഞു മനസ്സിലാക്കി തന്ന ഒരുപാട് താങ്ക്യൂ🥰🥰🥰🥰
@nehafoodstories1
@nehafoodstories1 3 жыл бұрын
Welcome dear❤
@trackfieldwithachu680
@trackfieldwithachu680 2 жыл бұрын
Itha pudding trayil allathe vere pathrathil sett cheyyan pattuo
@sabahnishanisha4820
@sabahnishanisha4820 3 жыл бұрын
അടിപൊളി.. ഞാൻ ഉണ്ടാകാറുണ്ട് 😍😍😍😍👍
@nehafoodstories1
@nehafoodstories1 3 жыл бұрын
🥰🥰🥰
@HaduAamisvlog2450
@HaduAamisvlog2450 2 жыл бұрын
1ലിറ്റർ പാൽ കൊണ്ട് എത്ര പേർക്കുള്ള പുഡിങ് ഉണ്ടാക്കാം pls റിപ്ലൈ
@nehafoodstories1
@nehafoodstories1 2 жыл бұрын
35 to 40
@palmcraft
@palmcraft 3 жыл бұрын
Hi sharoobatha.. 🥰🥰thanks for sharing.. Ella tipsum share cheythathinu😍😍
@nehafoodstories1
@nehafoodstories1 3 жыл бұрын
Welcome dear ❤
@babygeorge7052
@babygeorge7052 3 ай бұрын
Thank you sooo much Dear God bless you..❤❤❤
@yashinzworld4857
@yashinzworld4857 3 жыл бұрын
Maasha allah nannaayittund. Nallapole manassilaakkitharunnund. Great 👍❤️
@nehafoodstories1
@nehafoodstories1 3 жыл бұрын
Thankyou dear ❤
@ayrameharin2334
@ayrameharin2334 2 жыл бұрын
10g chinagrass soak cheyyan 1cup vellam alle... Eannittu athu melt aakan vekkal alle
@nehafoodstories1
@nehafoodstories1 2 жыл бұрын
Athe❤
@sasnababuniduakku2737
@sasnababuniduakku2737 3 жыл бұрын
Thanks dear. Njan pudding order edukkaan theerumanichittund. Ariyan agrahicha kaaryangal thanne nannayi paranju thannu tto. Thank you so much dear. Masha Allah 👍👍👍❤️❤️❤️
@nehafoodstories1
@nehafoodstories1 3 жыл бұрын
Welcome dear 😍😍
@sasnababuniduakku2737
@sasnababuniduakku2737 3 жыл бұрын
😍❤️❤️
@Paaathus123
@Paaathus123 3 жыл бұрын
Tender water pudding n fresh cream um Milkmade um juce adich nalle thikk aaavum adh ozich kazikkukbbo nalle test aaa... Njngal anghaneya vilkka
@nehafoodstories1
@nehafoodstories1 3 жыл бұрын
Aiwa poli🥰🥰
@saibaba7336
@saibaba7336 3 жыл бұрын
V well explained Thankyou so much maam
@nehafoodstories1
@nehafoodstories1 3 жыл бұрын
Welcome dear ❤❤
@ayishuzz6210
@ayishuzz6210 3 жыл бұрын
Hlo, plzz thakkali kadk varutha karide recipe onn upload cheyyumo
@nehafoodstories1
@nehafoodstories1 3 жыл бұрын
ഇതിനുമുമ്പ് ഞാൻ രണ്ട് തക്കാളി കടുക് വറുത്ത റെസിപ്പി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കാം അതിൽ ഒന്ന് ക്ലിക്ക് ചെയ്താൽ മതി. ❤ 1.youtu.be/UtSYB5മഹബിയ്യ 2.kzbin.info/www/bejne/b6bTenqnh5qoY9E
@shamil1845
@shamil1845 3 жыл бұрын
ഇത്ത ഈ ചൈനഗ്രസ്സ് ന്റെ അളവ് ഒന്ന് പറഞ്ഞു തരോ പ്ലീസ് എല്ലാ പുഡ്ഡിംങിനും ഒരേ അളവിനാണോ ചൈനഗ്രസ്സ് എടുക്കേണ്ടത്
@nehafoodstories1
@nehafoodstories1 3 жыл бұрын
സെയിൽ ചെയ്യാൻ വേണ്ടി ആയതുകൊണ്ട് ഒരു പാക്കറ്റ് പാലിന് (525ml) പത്ത് ഗ്രാം ചൈനാഗ്രാസ് എടുക്കാറുള്ളത്. എല്ലാ പുഡിങ് നും ഇതുതന്നെയാണ് അളവ്. 😍
@zahinamahin3628
@zahinamahin3628 3 жыл бұрын
Nammude ividokke tender coconut water pudding ithupole kazhikkilla. Thengaapaal il milkmaid oru thick consistency il mix cheyth thanuppicheduth athilott water pudding pieces aakki murichittitt aann serve cheyya.
@nehafoodstories1
@nehafoodstories1 3 жыл бұрын
Ano👍🏻❤❤❤
@rrvlogsrinzila2102
@rrvlogsrinzila2102 3 жыл бұрын
Adipoli Thathaa❤️❤️😘
@nehafoodstories1
@nehafoodstories1 3 жыл бұрын
Thankyou dear ❤
@rrvlogsrinzila2102
@rrvlogsrinzila2102 3 жыл бұрын
@@nehafoodstories1 ❤️❤️
@arifasharafu3107
@arifasharafu3107 2 жыл бұрын
Oru litter milkin yathra gram chainagrass yadukkanam
@nehafoodstories1
@nehafoodstories1 2 жыл бұрын
20gram❤️
@sheryscakehub4902
@sheryscakehub4902 3 жыл бұрын
എങ്ങനെയാണ് കാറ്ററിംഗ് ഓർഡർ കിട്ടിയത്. നന്നായിട്ടുണ്ട് കേട്ടോ 🌹❤👍
@nehafoodstories1
@nehafoodstories1 3 жыл бұрын
Thankyou ❤ അവര് വീഡിയോ കണ്ടിട്ട് ചോദിച്ചതാണ് അങ്ങനെ കിട്ടിയതാ ❤
@fasnazain284
@fasnazain284 Жыл бұрын
2 pack milk use cheyumbo 10 gm thanne mathiyo chinagrass
@nehafoodstories1
@nehafoodstories1 Жыл бұрын
20 gram
@nusrathaku9042
@nusrathaku9042 3 жыл бұрын
Etha super ❤️. first time ann ethante video kanunnath kollam adipoli.theerchayayum try cheyyam 👍
@nehafoodstories1
@nehafoodstories1 3 жыл бұрын
Thankyou dear ❤
@afkitchen665
@afkitchen665 2 жыл бұрын
Etha edh nammal sale cheyyumbol etra time purath vekkan pattum nammukk edh oru pad longilekk sale cheyyan pattoo
@nehafoodstories1
@nehafoodstories1 2 жыл бұрын
Thankyou dear❤❤
@nehafoodstories1
@nehafoodstories1 2 жыл бұрын
കുറെ നേരം പുറത്തു വെച്ചാൽ അതിങ്ങനെ അലിഞ്ഞു പോകും അടുത്തൊക്കെയാണെങ്കിൽ സെയിൽ ചെയ്യാം. പിന്നെ സെയിൽ ചെയ്യാൻ ഒക്കെ ഉദ്ദേശിക്കുന്ന പുഡ്ഡിംഗ് ആണെങ്കിൽ അര ലിറ്റർ പാലിന് 10ഗ്രാം ചൈന ഗ്രാസ് തന്നെ എടുക്കണം അല്ലെങ്കിൽ പെട്ടെന്ന് പെട്ടെന്ന് മെൽറ്റ് ആവും
@afkitchen665
@afkitchen665 2 жыл бұрын
@@nehafoodstories1 ok thank you so much 🥰🥰
@cookwithmallika9384
@cookwithmallika9384 3 жыл бұрын
Wow super .My favourite pudding .Thank you for sharing .waiting for new pudding recipe .your presentation superb .Stay connected.
@nehafoodstories1
@nehafoodstories1 3 жыл бұрын
Thankyou ❤
@mubeenariyas3378
@mubeenariyas3378 3 жыл бұрын
Hello itha ningale kitchen counter top nano white aano
@nehafoodstories1
@nehafoodstories1 3 жыл бұрын
വൈറ്റ് അല്ല. 😍
@sulfeenafaizal8767
@sulfeenafaizal8767 3 жыл бұрын
Adipoli🥰😋
@nehafoodstories1
@nehafoodstories1 3 жыл бұрын
Thankyou dear ❤❤
@lamiya8880
@lamiya8880 3 жыл бұрын
Pudding cheriya mousse cup l sale cheyyunnakil 6 set aayi kodukumpol 1n ethra price vaghikam
@nehafoodstories1
@nehafoodstories1 3 жыл бұрын
ഞാൻ trayയിലാണ് സെയിൽ ചെയ്യാറ് അതുകൊണ്ട് ചെറിയ bowl ന്റെ റേറ്റ് എനിക്കറിയില്ല. ❤
@aseejarayimarakkar7434
@aseejarayimarakkar7434 3 жыл бұрын
Pudding recipe list and price list share Cheyenne... Much love from a new subscriber
@nehafoodstories1
@nehafoodstories1 3 жыл бұрын
Ok dear🥰
@abidpullan5049
@abidpullan5049 3 жыл бұрын
njnum sale cheyunund endey treyil 3pack pal vechita cheid kodukar 500nu nashtayirikumle
@nehafoodstories1
@nehafoodstories1 3 жыл бұрын
1000 ഒക്കെ വാങ്ങാം ❤
@sumiscookingchannel8811
@sumiscookingchannel8811 3 жыл бұрын
Hats off to your hardworking ma'am and got inspired 👏
@nehafoodstories1
@nehafoodstories1 3 жыл бұрын
Thankyou dear 😘
@naseemaasharaf6865
@naseemaasharaf6865 2 жыл бұрын
Oru pakkett palenu athraalave chaina gras cherkkanam parayamo plees
@jujugenelia1680
@jujugenelia1680 2 жыл бұрын
@@naseemaasharaf6865 .10gm china grass
@shaasshaas5553
@shaasshaas5553 3 жыл бұрын
ഇത്ത pudding mix nallonam choodariyittaano fridgil thanukkan vekkunath
@nehafoodstories1
@nehafoodstories1 3 жыл бұрын
Athe👍🏻❤
@shaasshaas5553
@shaasshaas5553 3 жыл бұрын
@@nehafoodstories1 thanks ഇത്ത... Reply thannathinn 😊
@aminathalha9014
@aminathalha9014 3 жыл бұрын
👌
@nehafoodstories1
@nehafoodstories1 3 жыл бұрын
❤❤❤❤
@AmmalusKitchen
@AmmalusKitchen 2 жыл бұрын
Pudding cake dates carrate pudding കേക്ക് video ഇടാമോ
@SOTHUSWORLD
@SOTHUSWORLD 3 жыл бұрын
Ithaa suuper adipoli Masha allah🥰
@nehafoodstories1
@nehafoodstories1 3 жыл бұрын
Thankyou ❤❤
@raheemkdy
@raheemkdy 3 жыл бұрын
Ithante nalla vidio enik bayagaram ishta Cake chayyamo
@nehafoodstories1
@nehafoodstories1 3 жыл бұрын
Thankyou 🥰 👍❤❤
@shemeeranazar8598
@shemeeranazar8598 3 жыл бұрын
Super❤️✨️
@nehafoodstories1
@nehafoodstories1 3 жыл бұрын
Thankyou ❤❤
@valsanabraham7044
@valsanabraham7044 3 жыл бұрын
Cornflour cherkkamo China grass pakarum
@nehafoodstories1
@nehafoodstories1 3 жыл бұрын
കോൺഫ്ലോർ ചേർത്ത ഇങ്ങനെ ആവില്ല പുഡിങ് വേറൊരു ടേസ്റ്റ് ആയിരിക്കും ❤
@jncookingworld
@jncookingworld 3 жыл бұрын
വീഡിയോ സൂപ്പർ👌 നന്നായി explain ചെയ്തു🥰🥰🥰
@nehafoodstories1
@nehafoodstories1 3 жыл бұрын
Thankyou dear ❤❤
@fidathayyib3498
@fidathayyib3498 2 жыл бұрын
2 pack paalin ethra gram China gras edukkanam
@nehafoodstories1
@nehafoodstories1 2 жыл бұрын
20gram❤️
@thahasinusman4061
@thahasinusman4061 3 жыл бұрын
Your tender coconut water pudding njan undakki. Easy aanu. Taste super. Thank you
@nehafoodstories1
@nehafoodstories1 3 жыл бұрын
Welcome dear ❤❤
@sameeraibrahim1697
@sameeraibrahim1697 3 жыл бұрын
Our traykk ethra elaneer venam waterinte quantity yum elaneerninteyum parayamo
@nehafoodstories1
@nehafoodstories1 3 жыл бұрын
ഇളനീര് ഒന്നു മതി. ചൈനാഗ്രാസ് melt ആക്കാൻ 10 ഗ്രാമിന് ഒരു കപ്പ് വെള്ളം എടുത്താൽ മതി
@jeznismusicheaven273
@jeznismusicheaven273 3 жыл бұрын
Pwoli pwoliyeee 😍😍
@nehafoodstories1
@nehafoodstories1 3 жыл бұрын
Thankyou dear ❤❤
@MohamedAli-wp7bu
@MohamedAli-wp7bu 2 жыл бұрын
ഒരുപാട്ട് usefll aayitooo.... Thankuuuu.... 🥰🥰🥰🥰
@nehafoodstories1
@nehafoodstories1 2 жыл бұрын
Welcome ❤❤❤
@zayanayansvlogs7311
@zayanayansvlogs7311 3 жыл бұрын
കുറച്ചു ദിവസം കഴിഞ്ഞു വന്നു നോക്കിയപ്പോ 3.2 lakhs subscriber's.. സൂപ്പർ
@nehafoodstories1
@nehafoodstories1 3 жыл бұрын
🥰🥰
@shahanasaheer5051
@shahanasaheer5051 3 жыл бұрын
Thatha 30 perk Karik pudding undakkan etra chinagrass venam .milkum etra venam. Plz reply.. oru function und..
@nehafoodstories1
@nehafoodstories1 3 жыл бұрын
മൂന്ന് പാക്കറ്റ് പാലും 30 ഗ്രാം ചൈനാഗ്രാസ് എടുത്താൽ മതി ❤
@shahanasaheer5051
@shahanasaheer5051 3 жыл бұрын
@@nehafoodstories1 thank you 🥰
@shahanasaheer5051
@shahanasaheer5051 3 жыл бұрын
@@nehafoodstories1 Thanks dear 🥰🥰🥰pudding super aayirunnu ..ellarkum orupad ishtayi❤❤..my first experience 🥰.thatha paranja measurement vacha cheythath👍tips superb.
@reniyahenna9024
@reniyahenna9024 3 жыл бұрын
Mashaallah😍
@nehafoodstories1
@nehafoodstories1 3 жыл бұрын
❤❤❤❤
@shmna
@shmna 3 жыл бұрын
500.ml milk n 10gram. Chinagrass aano vandad
@naseeraharis5478
@naseeraharis5478 3 жыл бұрын
@@nehafoodstories1 vuy 🤔
@nusrathpoovi452
@nusrathpoovi452 3 ай бұрын
1ltr palin 10g chainagrass alle
@farsanajasmine3487
@farsanajasmine3487 3 жыл бұрын
അച്ചോടാ നേഹക്കുട്ടിക്ക് ദേഷ്യം വരുന്നുണ്ടോടാ... ഇത്താ പുഡ്ഡിംഗ് super 👌 I will try
@nehafoodstories1
@nehafoodstories1 3 жыл бұрын
😄❤❤❤❤
@izzuizzu1736
@izzuizzu1736 Жыл бұрын
Ningal tender coconut pudding 1 ltr ethre rt edukkal
@naseelasajid4200
@naseelasajid4200 3 жыл бұрын
Thank u dear... കഴിഞ്ഞ തവണ detailed replay തരാഞ്ഞപ്പോൾ ചെറിയ വിഷമം തോന്നി. ഇപ്പോൾ Happy ആയി. Its very helpful for me. Allahumma barik Alayhi🥰
@forlan996
@forlan996 3 жыл бұрын
Athr aya price
@forlan996
@forlan996 3 жыл бұрын
Atraya price oru tray kk.please answer me
@forlan996
@forlan996 3 жыл бұрын
Pudding sale thudanganan
@forlan996
@forlan996 3 жыл бұрын
Ningalude chanelile pudding recipes allam kandittund
@nehafoodstories1
@nehafoodstories1 3 жыл бұрын
Welcome dear ❤❤ Thankyou somuch😍
@najilakp6379
@najilakp6379 3 жыл бұрын
Assalamualikm njn innanu nigalde channel kaanunth.enk ettavm ishtapeta desert pudding aanu.njn ayishas kitchen nokiya undakaru.mamnde pudding enthaylm try cheyam.isha Allah mamnde place evideyanu.replay tharo
@nehafoodstories1
@nehafoodstories1 3 жыл бұрын
Thankyou dear ❤❤ Malapppuram perithalalmmanna ❤
@faseenasvlog0397
@faseenasvlog0397 3 жыл бұрын
😋😋എനിക്ക് ഇഷ്ടമാണ് പുഡിങ് pls സപ്പോർട്ട് our family 😊👍
@nehafoodstories1
@nehafoodstories1 3 жыл бұрын
👍🏻❤❤❤
@martingeorge6715
@martingeorge6715 Жыл бұрын
Madam 30pics pudding trayil ethra ltr milk aanu use akkunne
@shamil1845
@shamil1845 3 жыл бұрын
ഇത്ത 4 പാക്കറ്റ് പാലിനും 10 ഗ്രാം ചൈനഗ്രസ്സ് തന്നെയാണോ എടുക്കേണ്ടത്
@nehafoodstories1
@nehafoodstories1 3 жыл бұрын
നാല് പാക്കറ്റ് പാലിന് 40 ഗ്രാം ചൈനാഗ്രാസ് എടുക്കണം. ❤
@shahanashanu6363
@shahanashanu6363 2 жыл бұрын
30 perkkullA elaneer pudding tray ethra rate varum plsss
@faihasworld3418
@faihasworld3418 3 жыл бұрын
1ആൾ വിചാരിച്ചാൽ 250 ആകാൻ പറ്റും 🤗. സഹായിക്കോ plz😍❤.
@dr.nadhaniyamalik3443
@dr.nadhaniyamalik3443 3 жыл бұрын
Njn vijarikam
@farsanasainudheen6345
@farsanasainudheen6345 3 жыл бұрын
Njanum onnu sahaayichittind tta
@faihasworld3418
@faihasworld3418 3 жыл бұрын
@@dr.nadhaniyamalik3443 😍🤗
@farsanasainudheen6345
@farsanasainudheen6345 3 жыл бұрын
Cheyyoo plzz
@faihasworld3418
@faihasworld3418 3 жыл бұрын
@@farsanasainudheen6345 ❤
@ummarahsani9168
@ummarahsani9168 3 жыл бұрын
China grass illathe undakkan pattumo
@nehafoodstories1
@nehafoodstories1 3 жыл бұрын
ചൈനാഗ്രാസ് ചേർക്കാത്ത വേറെ തരം പുഡിങ് ഉണ്ട്. ഇത് അങ്ങനെ ഉണ്ടാക്കാൻ പറ്റൂല. ❤
@fathi1854
@fathi1854 3 жыл бұрын
2packet milk n etra chinagrass venam
@nehafoodstories1
@nehafoodstories1 3 жыл бұрын
20gram❤
@amiayishasvlogs
@amiayishasvlogs 3 жыл бұрын
🥰🥰👍🏻nalla rasundto vidio enik orupadu ishtayito ithathante samsaram athilum ishtayi🥰🥰mashaa Allhaa 👍🏻👍🏻👍🏻
@nehafoodstories1
@nehafoodstories1 3 жыл бұрын
Thankyou ❤❤
@naslinshamsi8067
@naslinshamsi8067 3 жыл бұрын
Itha ethra inchinte panila sale chayyan pudding set aakaru plzzzz
@nehafoodstories1
@nehafoodstories1 3 жыл бұрын
പുഡിങ് എണ്ണമനുസരിച്ച് ഇട്ട് ആണ് ഞാന് ഉണ്ടാക്കാൻ വേണ്ടിയിട്ടുള്ള പാൻ എടുക്കാറ്. ട്രേ പിന്നെ അവർ തന്നെ തരാർ ആണ് പതിവ്.
@naslinshamsi8067
@naslinshamsi8067 3 жыл бұрын
@@nehafoodstories1 ithade kayyilulla paninte size aaanu chothichathu
@raniya5727
@raniya5727 3 жыл бұрын
Super that have njan kochu family കാണാറുണ്ട് Njan ഇന്ന undaki nokunund
@nehafoodstories1
@nehafoodstories1 3 жыл бұрын
Thankyou ❤
@rizwana2658
@rizwana2658 3 жыл бұрын
Sale cheyyumbo glass tray thanneyano use cheyyune set cheyyan?
@nehafoodstories1
@nehafoodstories1 3 жыл бұрын
അല്ല steel ട്രേയിൽ ആണ് സെയിൽ ചെയ്യാറ് ❤
@febinajouhara6696
@febinajouhara6696 2 жыл бұрын
Pudding setavan vendi freezarilano allenkil thazhe vecha mathiyavuo ??
@nehafoodstories1
@nehafoodstories1 2 жыл бұрын
Thaye vecha mathi❤️
@shabnaazeezshabnam1598
@shabnaazeezshabnam1598 Жыл бұрын
China grass ഇടുമ്പോൾ onn ഫുൾ ഒരു പുഡ്ഡിംഗിൽ തന്നെ ഇടണോ ഞാൻ ഇത് വരെ പുഡിങ് ഉണ്ടാക്കി നോക്കിയിട്ടില്ല അതോണ്ടാ
@shibimk7104
@shibimk7104 2 жыл бұрын
Glassinte pudding dry kk ethreya rate
@safaiqbal148
@safaiqbal148 3 жыл бұрын
5oo roopakk kodukkunna puddingin ethra milk edukkum onnra pack palano oru onnara litter palano
@nehafoodstories1
@nehafoodstories1 3 жыл бұрын
1+1/2packet❤
@safaiqbal148
@safaiqbal148 3 жыл бұрын
@@nehafoodstories1 thank you dear
@majuzzz5211
@majuzzz5211 3 жыл бұрын
Cheriya reethyloke puddng sle chyarnd... Nlla helpful karyanglan itha parnjthannth... Thnks... 😍 Itha sle chynna puddngs nd athnte price onn vedio cheyyne..... Plzz
@nehafoodstories1
@nehafoodstories1 3 жыл бұрын
Ok dear 👍🏻❤❤
@aflualu9052
@aflualu9052 2 жыл бұрын
അസ്സലാമുഅലൈക്കും ഇളന്നീർ പള്ബ് putting ഉണ്ടല്ലോ അതിൽ പാൽ ചേർക്കണം നിർബന്ധം ഉണ്ടോ
@nehafoodstories1
@nehafoodstories1 2 жыл бұрын
Valaikum musalam ❤️ Pal cherkunnathane nallathe.😍
@aflualu9052
@aflualu9052 2 жыл бұрын
Tku ഇളനീർ വെള്ളം വെച്ചുള്ള putting ചെയ്തു എല്ലാവർക്കും ഇഷ്ട്ടായി ട്ടോ 🥰🥰🥰
@fathimasherin8847
@fathimasherin8847 3 жыл бұрын
Adinte rate ettran Nighal glass tryil aanel Atil tannano salecheyyal aa try avarod vaghalundo Pls rply
@nehafoodstories1
@nehafoodstories1 3 жыл бұрын
കേറ്ററിംഗ് തന്നെ സ്റ്റീൽ tray തരും. അതിലാണ് ഉണ്ടാക്കി കൊടുക്കാറ്. ഈ പുഡിങ്ങ് ഞാൻ വീട്ടാവശ്യത്തിന് ഉണ്ടാക്കിയത് ആണ്. അത് കൊണ്ടാണ് എന്റെ tray ഉപയോഗിച്ചത്. ❤
@fasilafasila2665
@fasilafasila2665 3 жыл бұрын
Hlo ithra steel tary rate pryo pinnee onnara packet pale edkumpo china grs 15 gram ano edkandiyth pls rply
@nehafoodstories1
@nehafoodstories1 3 жыл бұрын
390 അതെ ❤❤❤
@nithinraj1288
@nithinraj1288 10 ай бұрын
Ee 2 items um undakkkan ethra cost vannu ennu parayamo. Enkil njngalk orupad useful aayirunnu