വളരെ ആത്മാർത്ഥമായി സത്യസന്ധമായ അവതരണം.🎉 സാധാരണ പാചകക്കാർ ഒരിക്കലും ഇങ്ങനെ പറഞ്ഞ് തരില്ല
@FreeZeal2418 күн бұрын
മണി mla പറയുംപോലെ 👍1,2,3👍 Coconut പുഡ്ഡിംഗ് Recipe 🤗Thanks Sohail 🙏🥰
@sharfeenanoushad4517 ай бұрын
വളരെ എളുപ്പത്തിൽ മനസിലാക്കി തന്നു.😊 ഭക്ഷണ സാധനങ്ങൾ ഒരുപാട് നിലത്തേക്ക് വീഴുന്നു. ധൃതി കൊണ്ടാണെന്നറിയാം. എങ്കിലും ശ്രദ്ധിക്കണേ. നമുക്കിടയിൽ ഒരു നേരത്തെ അന്നത്തിന് വേണ്ടി എത്രയോ പാവങ്ങൾ ബുദ്ധിമുട്ടുന്നു.
ഞാനും പല തരത്തിലും ഉണ്ടാക്കും, നല്ല taste ആണ്. ഒരുപാട് പേർക്ക് ഉണ്ടാക്കികൊടുത്തിട്ടുണ്ട്. നല്ല commendsum കിട്ടിയിട്ടുണ്ട്
@musthafamuhammad22027 ай бұрын
Masha allah Super Nalla Upagaram
@user-farminafiros7 ай бұрын
Thank u brother nan Kure naalayi oru tray ku ethra aavum athinde basic noki nadakkenu
@radhikaapv16837 ай бұрын
Gloves?
@sharafusworld23367 ай бұрын
Milk made and sugar avoid cheythu undaakkamo
@Havesomevibes7 ай бұрын
China grass - ithine agar-agar ennum parayapedunnu Samudhrathinte adithattil kaana pedunna red algae athava orutharam paayalil ninnum process cheyth edukunnathaan eth. Padananghalil eth protein aan enn parayapedunnu. Bakery deserts il thickening agent athava jelly poleyullava undaakan vendi yaan eth upayokichu varunnath. pathology microbiology pole yulla padana mekalakalil researchinum mattu aavashyanghal kaayum bacteria yude colony create cheyyanayum ith upayokikaarund. Eth bhakshyayokyamaan. Sthiramayum amithamaayulla upayokavum nallathalla Eth purely vegetarian base aan. Eth pole jelly undaakan thanne upayokikunnathaan gelatin. Pakshe gelatin non vegetarian base aan athava animals nte bonilum skinnilum okke ulla collagen enna vasthuvil ninnum process cheyth undakunnath ath😊
നീ മാത്രം 😂 ചൈന ഗ്രാസ് ഉണ്ട് ജലാറ്റിനും ജെലാറ്റിൻ പന്നിയുടെ കൊഴുപ്പ് ആണെന്നൊക്കെ കേട്ടു ബട്ട് ചൈന ഗ്രാസ് അത്ര മോശം അല്ല ന്തോ സസ്യം ആണെന്ന് കെട്ടു
@Troll-x2c7 ай бұрын
അറിയാത്തതു ചോദിക്കുന്നത് വലിയ അപരാതമാണോ നിങ്ങൾക്ക്ന്നും സാമാന്യ മര്യാദയില്ലേ
@Purppelheart122336 ай бұрын
ചൈന ഗ്രസ്സ് അത് ഒരു കടൽ പുല്ല് ആണ് ഒരു അൽഘ വിവാഗത്തിൽ പെടും
@RajiSajeed7 ай бұрын
Karikku juice aakumpol karikkin vellam edukumo bro plz rply
@chefshihabudeen7 ай бұрын
യെസ് കരിക്കിൻ വെള്ളം ചേർത്ത് അടിച്ചെടുക്കുക.
@RajiSajeed7 ай бұрын
@@chefshihabudeen thanks🙏
@maniyammedepachakappura8 ай бұрын
സൂപ്പർ❤❤❤❤❤
@HamadSabith26 күн бұрын
Fudding alla cheta,pudding..
@TazHamzi6 ай бұрын
China grass is a healthy grass from sea
@jegannil28648 ай бұрын
ചൈന ഗ്രാസ് അറിയാത്ത ഫുഡ് യൂടൂമ്പർ😢😢😢😊
@abdulsamadkuttur8 ай бұрын
Adyamayi kandu manassilayi 🥰
@abdulkareem12768 ай бұрын
ജലാറ്റിന് ആണ്, ചുരുക്കത്തിൽ പറയാം കാട്ടിയാക്കാൻ ഉപയോഗിന്നത് കുഴപ്പം ഉണ്ടോ ന്ന് ചോദിച്ചാൽ ഉണ്ട് ന്നും ഇല്ല ന്നും ഒക്കെ പറയാം അധികം ഉപയോഗി കാത്തിരിക്കുന്നത് ആണ് ഇതൊക്കെ നല്ലത്..
@mmufaz57228 ай бұрын
രോഗികളാകാൻ ഉള്ള ഭക്ഷണങ്ങൾ ഇതെല്ലാം കഴിക്കാതിരിക്കുന്നതാണ് നല്ലത് bro's@@abdulkareem1276
@rangoli29077 ай бұрын
chinagrass ും Gelatinും 2 ആണ്. china grass ഉപയോഗിച്ചാൽ freeze ചെയ്യാതെ തന്നെ കട്ടിയാകും gelatin ആണെങ്കിൽ freeze ചെയ്യണം.തണുപ്പ് മാറിയാൽ Gelatinലെ വെള്ളം പോലെ ആകും.@@abdulkareem1276
@kanchanaac16547 ай бұрын
Yes
@teenasrasoimasala7 ай бұрын
Yummy❤❤❤
@AnshydaaaАй бұрын
ചൈന ഗ്രാസ് എന്തിൽ നിന്നാണ് ഉണ്ടാക്കുന്നത്
@bpositivevlogsmubashirafas41447 ай бұрын
Njan pudding cheyyunnund ithra rate illa oru try 450 ullu
@Libi96557 ай бұрын
Agar athavaa china grass ജലാറ്റിൻ അല്ല. ഇത് നല്ല ഫൈബർ അടങ്ങിയതാണ്. അതിനാൽ ദഹനത്തിനും നല്ലതാണ്.
ചൈന ഗ്രാസ് എന്താ എന്ന് അറിയാത്ത പാചക ക്കാരനും food യൂടൂബറും....
@stinya-pp7bp7 ай бұрын
അടിപൊളി
@swathyvlogs1097Ай бұрын
😃😃😃👌👌👌👌
@sidharthzworld176Ай бұрын
15 litre tte 5 litre um thazhee pooyiii😢
@chilluskitchenmalayalam20656 ай бұрын
❤❤❤
@kamalammaj87027 ай бұрын
Please mask vechittu samsarikku
@wi6xl8 ай бұрын
അൽഹംദുലില്ലാഹ് 👍👍🤲
@abdulsamadkuttur8 ай бұрын
🥰
@sivaarjun93337 ай бұрын
Super recipes
@JaseelaJasi-s6q7 ай бұрын
പുഡിങ് ടേസ്റ്റും സോഫ്റ്റ് ആയും കിട്ടാൻ ജലാറ്റിൽ തന്നെയാണ് നല്ലത്... സെറ്റ് അവൻ time എടുക്കും.. ഫ്രിഡ്ജ്ൽ വെച്ചല്ലേ സെറ്റ് ആവു... ചൈന ഗ്രസ് ഇട്ടാൽ കിണ്ണത്തപ്പം പോലെ ആവും
@necchu20257 ай бұрын
ചൈന ഗ്രേസ്സ് കുറച്ചം ചേർത്താൽ മതി
@zakrai6427 ай бұрын
Chinagrass ശെരിക്ക് മേൽട് ആയിട്ടില്ല
@hajarabasheer-ri7md6 ай бұрын
👍
@ThasleemaNoufal-w7kАй бұрын
ചൂട് പാൽ പ്ലാസ്റ്റിക് ജഗ്ഗ് കൊണ്ട് എടുക്കല്ലേ
@femilarubeesh71028 ай бұрын
Ella pudding ingane alla..palatypilum undakam..
@madhusnair87238 ай бұрын
🥰🥰🥰
@abdulsamadkuttur8 ай бұрын
👍
@subairkongad49987 ай бұрын
നിങ്ങൾ ഒരു നല്ല കുക്ക് ആണെങ്കിൽ നല്ല വൃത്തിയായിട്ട് ബുക്ക് ചെയ്യൂ കാരണം നിങ്ങൾ പാലൊഴിച്ച് ഒരു പെയിൻറ് പാത്രത്തിലാണ് താങ്കൾ പാലു വെച്ചിരിക്കുന്നത് നിങ്ങൾ സ്വന്തമായി കുക്ക് ചെയ്തു ആരും കാണാതെ ഇരിക്കുകയാണെങ്കിൽ ഓക്കേ കുഴപ്പമില്ല ഇതൊരു യൂട്യൂബ് ചാനൽ അപ്‌ലോഡ് ചെയ്യുമ്പോൾ നല്ല വൃത്തിയും മെനയും ഒക്കെ നിങ്ങൾ കുക്ക് ചെയ്യാൻ ശ്രമിക്കാം താടിയിൽ കവർ ചെയ്യുക തലയിൽ തൊപ്പി വയ്ക്കുക