വളരെ വ്യക്തതയോടെ ഉള്ള ആശയാവതരണ ശൈലി നന്നായിരിക്കുന്നു…..👍👍👍👍 God bless you 🙏🙏
@LinsMundackalOfficial3 ай бұрын
Thank you
@ղօօք3 ай бұрын
സോഷ്യൽ മീഡിയയിൽ സിനിമാ പാട്ടിന് ഡാൻസും കളിച്ചു കുറെ വൈദീകർ ഉണ്ട് അവരെ അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്
@lucymathew62103 ай бұрын
Good suggestion. Depends upon our own discipline and respect to Eucharist.
@LinsMundackalOfficial3 ай бұрын
God bless you to understand in more clarity. Thank you
@shinsmundackal25103 ай бұрын
Wow... Awesome and relevant topic ... Reflective and liberative.... without compromising the mind of the Church... ❤✝️❤
@LinsMundackalOfficial3 ай бұрын
Bro.. Thank you...
@NirmalaThomas-lv6jw3 ай бұрын
ലിൻസ് അച്ചാ നന്നായിട്ടുണ്ട്. Good 👌👍🙏🙏
@LinsMundackalOfficial3 ай бұрын
Thank you
@lovely-ph4bn3 ай бұрын
Othiri nalla nalla arivukal 👍👍super acha
@readym99223 ай бұрын
Your outstanding concept was very helpful in clearing our doubts. Keep up the great work, dear Fr. Lins... 👍👍🙏🙏
@LinsMundackalOfficial3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ...
@nikhithajose39993 ай бұрын
Superb! Short and Crisp msgs!
@LinsMundackalOfficial3 ай бұрын
Thanks a lot!
@sibythomas433 ай бұрын
അച്ചൻ്റെ നിർദ്ദേശം സൂപ്പർ "
@LinsMundackalOfficial3 ай бұрын
Thank you... God bless you..
@lucythomas25123 ай бұрын
Thank you father🙏🙏
@LinsMundackalOfficial3 ай бұрын
God Bless
@rosiajames3 ай бұрын
വിശുദ്ധ കുർബാന എത്ര ആദരവോടുകൂടി സ്വീകരിക്കണം എന്ന് പറഞ്ഞു തന്ന അച്ചന് നന്ദി
@LinsMundackalOfficial3 ай бұрын
Thank you and God bless you
@nithingeorge58853 ай бұрын
ഈശോ അനുഗ്രഹിക്കട്ടെ അച്ചാ
@minijose80003 ай бұрын
Acha very beautiful message.. could you please post a video about mookkuthy… , melkathukuthu, classical dance etc…. It’s a fashion now majority of our people…God bless you Acha 🙏🙏
@reniljoseph8363 ай бұрын
Good one
@ShylaTomy-t7l3 ай бұрын
Super Achaa 🩷🩷
@wilfredsunny61483 ай бұрын
അച്ചോ ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛൻ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന കുറച്ചു കാര്യങ്ങൾ ഓർമ്മപ്പെടുത്തുന്നു ഒന്ന് വിശുദ്ധ കുർബാന കയ്യിൽ കൊടുക്കുമ്പോൾ ഇന്ന് ദേവാലയങ്ങളിൽ ഹോളി പ്ലേറ്റ് ഉപയോഗിക്കുന്നില്ല വിശുദ്ധ കുർബാനയുടെ തരികൾ താഴെ വീഴുകയും അത് ചവിട്ടി മെതിക്കുകയും ചെയ്യുന്നു എന്നുള്ള സത്യം നാം മറന്നു പോകുന്നു ബ്ലാക്ക് മാസ് അവർക്ക് തുല്യമായി പോവുകയല്ലേ ക്രിസ്ത്യാനിയായ നമ്മൾ പരിശുദ്ധ കുർബാന താഴെ വീണാൽ ഒരു മടിയും കൂടാതെ വെറുതെ ഒരു അപ്പക്കഷണം എടുത്ത് പോകുന്നത് പോലെ എടുത്ത് പോകുന്നതായി നാം കാണുന്നു അച്ഛൻ പറഞ്ഞതുപോലെ പഴയകാലങ്ങളിൽ എന്റെയൊക്കെ ചെറുപ്പത്തിൽ പരിശുദ്ധ കുർബാന താഴെ വീണാൽ ശുശ്രൂഷികൾ ചുറ്റും നിൽക്കും അച്ഛൻ കുമ്പിട്ട് എടുത്തു ഉമ്മ വെച്ച് തുടച്ച് എഴുന്നേറ്റ് വരുന്ന ഭാഗം കാണുമ്പോൾ നമ്മൾ അറിയാതെ കണ്ണിൽനിന്ന് വെള്ളം വരും പരിശുദ്ധ കുർബാന നാവിൽ നിന്ന് എടുത്തുമാറ്റി എയ്ഡ്സ് എന്ന പേരിൽ ദേവാലയങ്ങൾ അടച്ചിട്ടു കൊറോണ എന്ന പേരിൽ ഇനി ദേവാലയങ്ങൾ എന്നന്നേക്കും അടച്ചിടാൻ വിശുദ്ധ കുർബാനയ്ക്ക് വെച്ച് തല്ല് തിരിയണം മറിയണം അങ്ങനെ സാത്താൻ ജയിച്ചു ക്രിസ്ത്യാനി എന്നു പറയുന്ന വലിയവന്മാർക്ക് സന്തോഷം പള്ളിയിൽ പോകണ്ടല്ലോ പരിശുദ്ധ കുർബാന നാവിൽ കൊടുക്കാനും യേശുക്രിസ്തു ഏക രക്ഷകൻ എന്ന് ഉറക്കെ പ്രഖ്യാപിക്കാനും ഇടവകജനം എത്ര ഇളകിയാലും പരിശുദ്ധ കുർബാനയിൽ ഒരു കോംപ്രമൈസ് ചെയ്യാനും തയ്യാറല്ല എന്ന് എത്ര വൈദികർക്ക് ചങ്കുറപ്പയോടെ പറയാൻ കഴിയും സുഖിപ്പിക്കൽ നിർത്തി തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഈശോയ്ക്ക് വേണ്ടി ജീവിക്കാൻ വചനം മുറുകെ പിടിക്കാൻ ശ്രമിക്കാം അതിനായി കേരളത്തിലെ പിതാക്കന്മാരും വൈദികരും അഞ്ചുവർഷമെങ്കിലും മിഷ്യൻ മേഖലയിൽ പ്രവർത്തിക്കാൻ തയ്യാറാകണം എല്ലാം ശരിയാവും. മിഷ്യൻ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ അവിടെ പ്രസംഗം കുറവാ പ്രവർത്തി കൂടുതലാണ്.
@sinisini-cr2hx3 ай бұрын
Acha , good thoughts...pakshae Vishuda kurbana navil seekarikkunnathanu swarghathinnu ishttamm ennanu enikku athinae patti kooduthal search cheythappol manasilayittullathu..koodathae ishow ithu enikku oru bhodyavum thannittund... Ishow anugrahikkattaee Avae Mariya
@LinsMundackalOfficial3 ай бұрын
God Bless you
@SoyiabrahamkKalloor-s6w3 ай бұрын
Good Speech
@LinsMundackalOfficial3 ай бұрын
Thank u
@anupamajoy-bx1pi3 ай бұрын
Super acha
@LinsMundackalOfficial3 ай бұрын
Thank you
@shymoltomy1013 ай бұрын
Thanks father god blues 🙏🙏
@LinsMundackalOfficial3 ай бұрын
God bless you
@sunnygeorge-je4vg3 ай бұрын
Yes you are right father
@LinsMundackalOfficial3 ай бұрын
Thank you... God bless you
@akhilthadathil34373 ай бұрын
The view of Church❤
@LinsMundackalOfficial3 ай бұрын
Akhil bro
@shainekvk-qt3fk3 ай бұрын
super acha
@LinsMundackalOfficial3 ай бұрын
God Bless you..
@sofijerry89583 ай бұрын
👍🏻👍🏻❤️
@LinsMundackalOfficial3 ай бұрын
😀
@shinybiju32823 ай бұрын
👍🏻🙏🏻❤
@LinsMundackalOfficial3 ай бұрын
🤝
@manjushakuriakose66353 ай бұрын
Dear father, good and very clear narration. Can you make a video regarding wearing nosepin is bad for Christian.
@shibuthomas34553 ай бұрын
അച്ചാ സ്ത്രീകൾ നെറ്റിയിൽ സിന്ദൂരം ഇടുന്നത് ശരിയാണോ
@jishatennis64243 ай бұрын
👍❤
@LinsMundackalOfficial3 ай бұрын
God Bless you
@bindhushaji80473 ай бұрын
🙏🙏
@LinsMundackalOfficial3 ай бұрын
🤝
@meeravthomas693 ай бұрын
എന്താ അച്ചാ ഇപ്പോൾ മിക്കവാറും പള്ളികളിൽ communion plates ഉപയോഗിക്കാത്തത് 😢
താങ്കളുടെ സിറ്റുവേഷൻ എന്താണെന്ന് അറിയില്ലാത്തതിനാൽ കൂടുതൽ വ്യക്തതയോടെ ഒരു ഉത്തരം തരാൻ സാധിക്കില്ല. എങ്കിലും പൊതുവായി പറയാം. സ്വപ്നങ്ങൾ ഓർത്ത് വിഷമിക്കണ്ട. നിങ്ങളുടെ മനസിൽ ആ വ്യക്തികളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം കിടക്കുന്നതുകൊണ്ടാണ് സ്വപ്നത്തിൽ അവരെ നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്. മരിച്ചുപോയവരെ ഓർത്തുള്ള അന്ധവിശ്വാസങ്ങളൊന്നും മനസിൽ ഇടം കൊടുക്കേണ്ട. അവരൊരിക്കലും നമ്മെ ഉപദ്രവിക്കുകയില്ല. ഓർമ്മകളിലാണ് അവർ നമ്മുടെ കൂടെയുള്ളത്. അവർ നമ്മുടെ പരിസരങ്ങളിൽ ഉണ്ട് എന്നുള്ളതൊക്കെ പഴം കഥകളിലുള്ള ചിന്താശകലങ്ങൾ മാത്രമാണ്. പ്രാർത്ഥിക്കുക. അതുമതി.
@mariancreations81113 ай бұрын
@@LinsMundackalOfficial andha viswasam illacha. Pediyumilla. Pajshe oru bandhavum illathavare anu swapnam kanunne. Appol avarkku vendi prarthikarundu. Achan parenjapole ormakal ullondu avum. Thanks father🙏🙏
@sheebaantonypathalil22383 ай бұрын
Athinekcal thetanu neil polsh because that chemical but nehandi is plant coler
@tunerocket3 ай бұрын
നാവിലെ studd കുത്തുന്നത് ചേർത്ത് പറയാമോ. പുതിയ ട്രെൻഡ് ആണ്.
@LinsMundackalOfficial3 ай бұрын
വെസ്റ്റേൺ സ്റ്റൈലുകൾ അനുകരിക്കുന്നതാണ്. സജഷൻസിന് നന്ദി. സംസാരിക്കാം.
@tunerocket3 ай бұрын
@@LinsMundackalOfficial thanks
@anjujoseph34943 ай бұрын
❤
@savithaanoop88713 ай бұрын
എനിക്ക് കുമ്പസാരിക്കുവാനും കുർബാന സ്വീകരിക്കുവാനും അതിയായ ആഗ്രഹം ഉണ്ട്, പക്ഷെ 18 വർഷം മുൻപ് ഞാൻ ചെയ്ത ഒരു പ്രവർത്തി മൂലം(അത് തെറ്റോ ശരിയോ എന്ന് അറിയില്ല )എനിക്ക് ഈശോയെ സ്വീകരിക്കുവാനുള്ള യോഗ്യത നഷ്ടപ്പെട്ടു, മരിക്കുന്നതിന് മുൻപ് അതിനുള്ള യോഗ്യത കർത്താവു എനിക്ക് നൽകുവാൻ അച്ഛൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം, അച്ഛന്റെ വാക്കുകളിൽ നിന്നും വിശുദ്ധ കുർബാനയുടെ വിശുദ്ധിയെ കുറിച്ച് കേൾക്കുമ്പോൾ ഒത്തിരി സന്തോഷം, 🙏🙏🙏
@LinsMundackalOfficial3 ай бұрын
ഈശോയുടെ ദിവ്യകാരുണ്യത്തിന് മുമ്പിൽ പൊറുക്കപ്പെടാത്തതോ മറക്കപ്പെടാത്തതോ ആയിട്ട് യാതൊരു തെറ്റുമില്ല. അറിവില്ലായ്മ കൊണ്ട് ചെയ്യുന്ന തെറ്റിനും ദൈവത്തിന് കരുണ ലഭിക്കും എന്ന് വചനത്തിൽ നാം വായിക്കുന്നുണ്ട്. നിങ്ങളുടെ വികാരിയച്ചനെയോ ഇതര വൈദികരുടേയോ അടുത്ത് പോയി കാര്യങ്ങൾ പറയുക. ഒപ്പം ആഗ്രഹവും. ഈശോയെ സ്വീകരിക്കാനാവശ്യമുള്ള വഴികൾ അവർ പറഞ്ഞു തരും. പറ്റിപോയി എന്ന മനസ്താപത്തോടെ പോയി കുമ്പസാരിക്കുക. വി. കുർബ്ബാന സ്വീകരിക്കാനായിട്ട് യാതൊരു തടസവുമില്ല. ദൈവത്തിന്റെ സ്നേഹം നമ്മുടെതായ കാര്യങ്ങളുടെ കുറവ് പറഞ്ഞ് അവിടുത്തെ മനസ് മനസിലാക്കാതെ പോകരുത്. ഈശോ സഹോദരിയെയും സ്നേഹിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@daughter_of_jesus023 ай бұрын
ഒന്നും ഓർത്തു ഭാരപ്പെടേണ്ട sister☺️. നമ്മുടെ കർത്താവായ യേശു ക്രിസ്തു നമ്മുടെ സകല പാപങ്ങൾക്കും പരിഹാരമായാണ് നമ്മെ പ്രതി കുരിശ് മരണം വഹിച്ചു നമുക്ക് നിത്യ ജീവൻ നൽകിയത്. സകല പാപങ്ങളേയും അവൻ ക്ഷമിക്കുന്നു.... അനുതപിക്കുന്ന ഒരു ഹൃദയം ഉണ്ടോ എന്ന് മാത്രമേ ഈശോപ്പ നോക്കുന്നുള്ളു. മനുഷ്യൻ വിധിക്കുന്നതുപോലെ അല്ല ഈശോ വിധിക്കുന്നെ. ബാഹ്യ മനുഷ്യനെ ലോകം വിധിക്കുമ്പോൾ നമ്മുടെ ഈശോ ആന്തരിക മനുഷ്യനെ ആണ് അറിയുന്നത്. അതുകൊണ്ട് ഒന്നും ഓർത്തു നിരാശ പെടേണ്ട അനുതപിക്കുന്ന ഹൃദയത്തോടെ പശ്ചാതപിച്ച് കൊണ്ട് കർത്താവിന്റെ സന്നിധിയിൽ പാപങ്ങൾ ഏറ്റു പറയുക.... നിന്റെ പാപം രക്ത വർണമെങ്കിലും, അവ മഞ്ഞു തുള്ളിപോലെ വെണ്മയുള്ളതാക്കി തീർക്കും☺️. ഉടനെ തന്നെ കുമ്പസാരിച്ചു ഈശോയെ സ്വീകരിക്കണേ sister ☺️. God bless you🤗. Easho kathirippunde☺️... Vegam vishamichirikkathe... Eashone sweekarikan pokane sister❤️
@reejamolr-tx9rc3 ай бұрын
Acha eniku joli kittan prathikanae
@LinsMundackalOfficial3 ай бұрын
Daivam Anugrahikkate... Prarthikkaam...
@LisaJobi3 ай бұрын
Super achaa Thanku
@LinsMundackalOfficial3 ай бұрын
Thank you... God bless you
@jenickjohnson4361Ай бұрын
കൈയിൽ പച്ചക്കുത്തുന്നത് , മൈലാഞ്ചി തെറ്റല്ലെ? നമ്മുടെ ശരീരം ദൈവത്തിൻ്റെ ആലയമല്ലേ? ഇങ്ങനെയുള്ള സമയത്ത് എങ്ങനെയാണ് കുർബാന സ്വീകരിക്കുക?" ദേഹത്ത് പച്ചകുത്തരുത്" ലേവ്യർ 19:28 വചനത്തിന് വിരുദ്ധമല്ലെ?
@diveenadavis44493 ай бұрын
Super 👍🏻🥰
@LinsMundackalOfficial3 ай бұрын
Thank you 🤗
@sebinantudevassy3 ай бұрын
Ccc 1457 explain cheyamo if u please explained it earlier please give link
@LinsMundackalOfficial3 ай бұрын
How to make a better confession , etc. : kzbin.info/www/bejne/a5K6aKujrreqna8
@LinsMundackalOfficial3 ай бұрын
പാപം ഇല്ലെങ്ങില്‍ കുംബസാരിക്കണോ ? - kzbin.info/www/bejne/b5-8h4B-aKxkg6c
@LinsMundackalOfficial3 ай бұрын
വി. കുര്‍ബാന സ്വീകരിക്കാന്‍ കുംബസാരിക്കണോ ? - kzbin.info/www/bejne/mqunpmNmp9qjicU
@LinsMundackalOfficial3 ай бұрын
വി. കുര്‍ബാനയില്‍ പാപങ്ങള്‍ മോചിക്കപ്പെടുന്നുണ്ട് . പിന്നെ കുമ്പസാരം ? - kzbin.info/www/bejne/hnrKg6N3pNWNrs0
@LinsMundackalOfficial3 ай бұрын
CCC 1457 - According to the Church's command, "after having attained the age of discretion, each of the faithful is bound by an obligation faithfully to confess serious sins at least once a year." Anyone who is aware of having committed a mortal sin must not receive Holy Communion, even if he experiences deep contrition, without having first received sacramental absolution, unless he has a grave reason for receiving Communion and there is no possibility of going to confession. Children must go to the sacrament of Penance before receiving Holy Communion for the first time. സെബിൻ thanks for your request. താഴെയുള്ള മെസേജ് ബോക്സുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ ലിങ്കുകൾ അത്രയും കുമ്പസാരവുമായി ബന്ധപ്പെടുത്തിയുള്ളതാണ്. എന്നാൽ, 1457 നമ്പർ പ്രതിപാദിക്കുന്ന രീതിയിലുള്ള മുഴുവൻ ഡീറ്റൈൽഡ് വീഡിയോ ഇട്ടിട്ടില്ല. സാഹചര്യാടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്.
@kj40763 ай бұрын
വിശുദ്ധ കുർബ്ബാന എന്തുകൊണ്ട് ... നാവിൽ സ്വീകരികുന്നല്ല...അച്ചോ..അതേനെയല്ലേ ജനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത്...എല്ലാവരും മുട്ടുമ്മേൽ നിന്ന് നാവില് സ്വീകരിചിരുന്ന കാലം നമുക്ക് ഉണ്ടായിരുന്നു...😔
@LinsMundackalOfficial3 ай бұрын
മറുപടി പറയാം കേട്ടോ. ദൈവം അനുഗ്രഹിക്കട്ടെ.
@sheebaantonypathalil22383 ай бұрын
അതിനെക്കാൾ തെറ്റാണ് പോളീഷ് അത് കെമിക്കൽ ആണങ മൈലാഞ്ചി പഴയ കാനായ ക്രിസ്ത്യൻ കൾച്ചറൽ ഉള്ളതാണ്
@thomaschacko61263 ай бұрын
With all respect I would like to say that you people that is priests and bishops only are responsible for the negligence and misbehaviour to holy communion.Why don’t you give the communion in tung ?
@joseph_augustine3 ай бұрын
യേശു അങ്ങനെ പറഞ്ഞിട്ടില്ല ബാഹ്യമായ ശുദ്ധി വ്യക്‌തിശുചിത്വത്തിൽ പെടുന്നു വിശ്വാസവുമായി ബന്ധം ഇല്ല കുർബാന സ്വികരിക്കാൻ ആന്തരിക ശുദ്ധിയാണ് നല്ലത് മൈലാഞ്ചി ഒരു പാപം തെറ്റ് ഒന്നും അല്ല വെറുതെ അന്ധവിശ്വം പ്രഖ്ചരിപ്പിക്കാരുത് യേശുവിന്റെ സുവിശേഷം പഠിപ്പിക്കാൻ സമയം ഇല്ല അന്ധവിശ്വാസത്തിന്റെ പുറകെയാണ്
@rincyjojo52003 ай бұрын
എന്തിനാണച്ചാ പരമ പരിശുദ്ധനായ എൻ്റെ ദൈവത്തെ അഭിഷിക്തമല്ലാത്ത കരങ്ങളിൽ കൊടുക്കുന്നത്? ഈശോയാകുന്ന തീക്കട്ടയിൽ കൊറോണ എന്നല്ല ഒരു ബാക്ടീരിയയും അരിക്കില്ല എന്ന് അല്മായരെ പറഞ്ഞു മനസ്സിലാക്കാൻ എന്തുകൊണ്ടാണ് ബഹുമാനപ്പെട്ട അഭിഷിക്തർക്ക് കഴിയാതെ പോകുന്നത്? യഥാർത്ഥത്തിൽ അഭിഷിക്തമല്ലാത്ത കരങ്ങളിൽ പരമപരിശുദ്ധനെ നല്കുന്നത് ദൈവനിന്ദയല്ലേ? കുർബാന എന്നാൽ യേശു അല്ലേ? യേശു എങ്ങനെ വിശുദ്ധ കുർബാനയാകും??പരിശുദ്ധ കുർബാന അല്ലേ? *Holy Mass* എങ്ങനെ വിശുദ്ധ കുർബാനയായി???
@josepmathew54673 ай бұрын
ഈശോമിശിഹായ്ക്ക് സ്തുതി സ്തുതിയായിരിക്കട്ടെ അച്ചോ നാവും കയ്യും തമ്മിൽ വ്യത്യാസം അച്ഛാ എന്താണ് വ്യത്യാസം ഒന്ന് പറഞ്ഞ് തരുമോ താങ്ക്യൂ