വിശാല നേതൃയോഗം: ദേശീയ അധ്യക്ഷൻ ശ്രീ ജെ പി നദ്ദ പങ്കെടുക്കുന്നു | bjp

  Рет қаралды 80,424

ErivumPuliyum

ErivumPuliyum

15 күн бұрын

For any Copyright related issues contact us @ erivumpuliyum4@gmail.com
Subscribe ► ചെയ്യുവാൻ ക്ലിക്ക് ചെയ്യുക : goo.gl/EZee1G
#bjp #modi #cpm #udf #malayalam #bjpkeralam #bjpkeralamlive #bjpkeralaleaders

Пікірлер: 101
@pradeepkumar-ix7bt
@pradeepkumar-ix7bt 13 күн бұрын
സംസ്ഥാന ജില്ല നേതാക്കൾ ഗ്രാമങ്ങളിൽ ഇറങ്ങിച്ചെന്ന് അവിടത്തെ പ്രശ്നങ്ങളിൽ ഇടപെട്ടു പ്രവർത്തിക്കണം
@ManikandanS-co7xj
@ManikandanS-co7xj 13 күн бұрын
വളരെ കറക്റ്റ് ആണ് ഗ്രാമതലത്തിൽ ഇപ്പോഴും ഈ പാർട്ടിയുടെ പ്രവർത്തകരെ ഇല്ല എന്ന് തന്നെ പറയാം അനുഭാവികൾ ഉണ്ടെങ്കിലും ജനങ്ങൾക്ക് എന്തെങ്കിലും ആവശ്യത്തിന് സമീപിക്കാവുന്ന ഒരു ബിജെപി നേതാവും ഗ്രാമതലത്തിൽ ഇപ്പോഴും പല പഞ്ചായത്തുകളിലും ഇല്ല എന്നത് യാഥാർഥ്യമാണ് അവിടം തൊട്ട് പ്രവർത്തിക്കണം എന്നാലേ നിങ്ങൾ ഉദ്ദേശിക്കുന്ന വിജയം ഉണ്ടാവും
@ambily2940
@ambily2940 13 күн бұрын
ചുമ്മാതെ ചാനലിൽ മാത്രമേ നേതാക്കളെ കാണാൻ ഒള്ളു... Election ആയിട്ടു ഒരുത്തനെ പ്പോലും വോട്ട് ചോദിച്ചു കണ്ടില്ല. മോദിജി യോടുള്ള ബഹുമാനം മാത്രമാണ് വോട്ട് കിട്ടിയത്... നദ്ധ 🤣
@babusreedharan3829
@babusreedharan3829 13 күн бұрын
​@@ambily2940ന സുരേന്ദ്രനും മുരളിക്കും, പുറത്തു പറയാൻ പറ്റാത്ത തിരക്കും. കർമ്മമേഖല ഉണ്ട്🤑🤑.
@sreedharankk5072
@sreedharankk5072 13 күн бұрын
Jai Jai BJP. ഇന്ത്യയുടെ അഭിമാനത്തിന്റെ പ്രധാന ഘടകം.BJP.
@sadanandantv9591
@sadanandantv9591 13 күн бұрын
Congratulation M.T Remesh❤❤❤❤❤❤❤❤❤❤❤❤
@pushparajanvasudevan3393
@pushparajanvasudevan3393 13 күн бұрын
പാലക്കാട്ടും ആലത്തൂരിലും ശക്തി തെളിയിക്കുക ❤❤❤ ജയ് ഭാരതം 🎉🎉🎉
@Chakkochi168
@Chakkochi168 13 күн бұрын
സുരേന്ദ്രൻജി യുടെ പ്രസംഗം സൂപ്പർ 👍🚩🚩🚩
@SivadasanMkd-pg5zf
@SivadasanMkd-pg5zf 13 күн бұрын
എം.ടി.രമേശ് ജി ഒരു പെർഫക്ട് ലീഡർ........
@mohananpk653
@mohananpk653 13 күн бұрын
ഒരുമിച്ച് നിന്നാൽ എല്ലാം നേടാം
@thampikumarvt4302
@thampikumarvt4302 13 күн бұрын
പാലോട് സന്തോഷ് BJP യിൽ !!
@radhamanivs7433
@radhamanivs7433 13 күн бұрын
ജയ് ശ്രീറാം 🌹❤♥️❤️❤ജയ് മോദി ജി ❤🌹♥️❤️❤
@MohananThenoor
@MohananThenoor 13 күн бұрын
E
@ManikandanNadeshan
@ManikandanNadeshan 13 күн бұрын
കേരളത്തിൽ + എം പിയെ കിട്ടി BJP ക്ക് അത് മതി ഇനി അടുത്ത് അതി ഗംഭീരം ആണ് BJP
@sureshkumarsankar5800
@sureshkumarsankar5800 13 күн бұрын
ഇപ്രാവശ്യം കേരളം പിടിക്കണം അതിന് വേണ്ടി എല്ലാവരും കഠിനമായി പ്രവർത്തിക്കുക
@sreedharv2006
@sreedharv2006 13 күн бұрын
ഭരണം ആർക്ക് എന്നതിന് നിർണ്ണായക ശക്തിയാകണം ഭരണം പിടിക്കണം എന്ന് പറയുന്നില്ല
@balankulangara
@balankulangara 13 күн бұрын
Jai Modiji Bharath matha ki Jai
@Satheeshkumarvk82Satheeshkumar
@Satheeshkumarvk82Satheeshkumar 13 күн бұрын
ഒരൊറ്റ സീറ്റ്‌ കൊണ്ട് കേരളം ഇത്ര വിറപ്പിച്ചെങ്കിൽ" കേരളത്തിൽ ഒരു 5സീറ്റ്‌ കിട്ടിയാൽ കേരളം യഥാർത്ഥ ജന്മനസ്സുകളിൽ ഉള്ള കേരളം ആയി തീരും "ക്ഷമ ഈമാന്റെ ഭാഗം ആണ് "എത്ര തെറ്റിധരിപ്പിച്ചാലും ഒരുനാൾ സത്യം പുറത്തു വരും കാത്തിരുന്നു കാണാം "കേരളത്തിലെ ബിജെപി കാർ അക്രമം ആഗ്രഹിക്കുന്നവർ അല്ല അതിനു ഏറ്റവും വലിയ തെളിവാണ് "ഇത്രയും കമ്മിയും കൊങ്ങിയും ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടും മൗനം പാലിച്ചു മുന്നോട്ട് പോവുന്നത് "ബിജെപി ആഗ്രഹിക്കുന്നത് നന്മയുള്ള കേരളത്തെയാണ് അല്ലാതെ അക്രമ രാഷ്ട്രീയം അല്ല "നന്മയുള്ള ഒരു കേരളത്തെ വാർത്തെടുക്കാൻ നമുക്ക് ഒരുമിച്ചു കൈകോർക്കാം "💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫🕉️✝️☪️
@AE0197
@AE0197 13 күн бұрын
ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🪷🚩🚩🚩🪷 ജയ് ശ്രീരാം 🚩🚩🚩
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 13 күн бұрын
Well said
@Satheeshkumarvk82Satheeshkumar
@Satheeshkumarvk82Satheeshkumar 13 күн бұрын
@@Haridaskrishnapillai-cp3ck 💙❤️ Thanks❤️💙
@prasadprasad5096
@prasadprasad5096 12 күн бұрын
നേതാക്കൾ വളരെ ശക്തമായി എല്ലാ ജില്ലകൾ തോറും ജനങ്ങളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെട്ട് അവരോട് ഇടപെടണം ... വിജയം നിങ്ങൾക്ക് സുനിശ്ചിതം ...
@savithriravi3038
@savithriravi3038 13 күн бұрын
അഭിനന്ദനങ്ങൾ ❤
@thomaskurien3863
@thomaskurien3863 13 күн бұрын
Best wishes.. Jai hind. Vande matharam.
@shivbaba4631
@shivbaba4631 13 күн бұрын
Jai Bharat
@nandakumarnair6505
@nandakumarnair6505 13 күн бұрын
ബിജെപി ബിജെപി ബിജെപി 🎉🪸👏🏼🎊👏🏼👌🏼👍🏼🌹
@subhakeshir5512
@subhakeshir5512 13 күн бұрын
കഴിഞ്ഞ നാളുകളിൽ ഏറ്റവും കൂടുതൽ കൂറ്റൻ പദ്ധതികൾ നടപ്പിലാക്കിയ രണ്ടു സ്റ്റേറ്റ് കളിലാണ് N.D.A യ്ക്ക് വലിയതോൽവി സംഭവിച്ചത്.ഈപദ്ധതികളുടെ ഉപഭോക്താക്കൾ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുവാൻപോലും തയ്യാറായിട്ടില്ല.പക്ഷേ പാവങ്ങളും സാധാരണക്കാരും തങ്ങളുടെ സമ്മതിദാനാവകാശം ക്യൂ നിന്നു നിർവ്വഹിച്ചു.വലിയ പദ്ധതികളോടൊപ്പം സാധാരണക്കാർക്കും പാവങ്ങൾക്കും പ്രയോജനം ചെയ്യുന്ന വികസനപദ്ധതികൾക്കുകൂടി കൂടുതൽ ഊന്നൽ നൽകേണ്ടതാണ്.
@muralidharanpillai2678
@muralidharanpillai2678 13 күн бұрын
സത്യവും ധർമ്മവും ഭാരത്തിൽ പുനർസ്ഥാപിക്കാനും അഥർമ്മത്തേ ഈ പുണ്യഭൂമിയിൽനിന്നും എന്നെന്നേക്കുമായി ഇല്ലാതാക്കാനും ഭാരതത്തേ എല്ലാ അർത്ഥത്തിലും ലോകഗുരു ആക്കാനുള്ള BJP യുടെ സഫലയാത്രയുടെ,ജൈത്രയാത്രയുടെ അംഗീകാരമാണ് മൂന്നാം NDA സർക്കാരിൻറെ തുടർഭരണം. മോദിജീ എന്ന നിസ്വാർത്ഥ പ്രധാനസേവകൻറെ മാർഗ്ഗദർശനത്തിൽ ഭാരതം മൂന്നേറട്ടേ എന്ന് ആശംസിക്കുന്നു.
@neelanks2568
@neelanks2568 11 күн бұрын
❤❤❤
@RejaniSuni-oc8lm
@RejaniSuni-oc8lm 13 күн бұрын
താഴെ മുതലുള്ള ആൾകാവീടാന്തരം ചെന്ന് പ്രവർത്തിക്കണം എന്നാൽ വിജയിക്കുംഇപ്പോൾ ജനങ്ങൾ മടുത്തിട്ടാണ് ബിജെപിലോട്ടു വന്നത്
@pankajshannair
@pankajshannair 13 күн бұрын
കെ.സുരേന്ദ്രനെ മാറ്റുക.
@dhyanvlogs9445
@dhyanvlogs9445 12 күн бұрын
Jai Jai BJP
@jayakumarcpurushothaman991
@jayakumarcpurushothaman991 13 күн бұрын
SG യെ കണ്ടില്ലല്ലോ
@user-fw9mf8wi9f
@user-fw9mf8wi9f 12 күн бұрын
നേതാവ് വ്യക്തി ഇവ നമ്മുടെ തത്ത്വ ത്തിന് യോജിക്കുകയില പറ്റുകയുമില്ലന്നതാന്ന് നമ്മുടെ പരിവാർ അതുകൊണ്ട് സ്നേഹം കൊണ്ടു സമ്പർക്കം കൊണ്ടും ഇറങ്ങി പ്രവർത്തിരുക
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 13 күн бұрын
Jai Jai BJP NDA
@bharathanputhupparambil143
@bharathanputhupparambil143 13 күн бұрын
Ok
@manunair1971
@manunair1971 13 күн бұрын
🙏🙏🙏👍👍👍👍🥰
@gireesankochi
@gireesankochi 12 күн бұрын
ഓരോ പരാജയവും വിജയത്തിലേക്കുള്ള പ്രയാണവും പൊതിച്ചോറുമാണ്. തിളക്കമുള്ള താരങ്ങൾ കൂടെയുള്ളപ്പോൾ ഇരുട്ടിനെ എന്തിനു പേടിക്കുന്നു. ഓരോ വിജയവും ഒഴുക്കിനെതിരെയുള്ള നീന്തലാണ്
@mayakrishnanarangath418
@mayakrishnanarangath418 12 күн бұрын
നമസ്കാരം🙏 പൂർണ്ണ പിൻന്തുണ എന്നിൽ നിന്നും പ്രതീക്ഷിയ്ക്കാം 🙏
@kkuttappannair8798
@kkuttappannair8798 13 күн бұрын
Jai bharath maatha
@KusumanPV
@KusumanPV 12 күн бұрын
എം.ടി.യുടെ.ഏററവും.നല്ല.സംസാര.ശൈലി.❤❤❤
@unnikrishnan5082
@unnikrishnan5082 11 күн бұрын
എല്ലാ ലീഡർമാരും ജാവേഡ് ജീ ഉൾക്കൊണ്ട് രണ്ട് വാക്ക് ആവാം ആയിരുന്നു 🌹🙏
@NarayananCP-c1q
@NarayananCP-c1q 13 күн бұрын
🙏🙏🙏🙏🙏
@vimalavarma1473
@vimalavarma1473 13 күн бұрын
🎉🎉😊
@unnikrishnannair1851
@unnikrishnannair1851 12 күн бұрын
കേരളത്തിൽ BJP ക്ക് നേതാക്കന്മാർക്ക് ഒരു കുറവുമില്ല. മറിച്ച് അതിൻ്റെ ആധിക്യമാണ് കാണുന്നത്. എന്നാൽ ബൂത്തു തലത്തിൽ പ്രവർത്തിക്കാൻ പ്രവർത്തകരില്ല. അത്തരം പ്രവർത്തകരെ സൃഷ്ടിക്കാൻ മേല്പറഞ്ഞ നേതാക്കമാർ ഒരു താൽപ്പര്യവും കാണിക്കുന്നില്ല എന്നതാണ് വാസ്തവം. ഇലക്ഷൻ വരുമ്പോൾ മാത്രം ഉത്സവകമ്മിറ്റികൾ ഉണ്ടാക്കുന്നതുപോലെ ഉററവരേയും സ്വന്തക്കാരേയും പോസ്റ്ററൊട്ടിക്കാനും നോട്ടിസ് വിതരണം ചെയ്യാനും തട്ടി കൂട്ടി താല്ക്കാലിക കമ്മിറ്റികൾ ഉണ്ടാക്കുന്നു. ഇലക്ഷൻ കഴിയുന്നതോടെ അതിൻ്റെ പ്രവർത്തനത്തിന് സ്വാഭാവിക മരണം സംഭവിക്കുന്നു. ഇക്കഴിഞ്ഞ ലോകസഭാ ഇലക്ഷക്ഷനിൽ BJP ഒന്നാം സ്ഥാനത്തെത്തിയ നിയമസഭാ മണ്ഡലങ്ങളിൽ പോലും ഇതുതന്നെയാണ് അവസ്ഥ. അതാണ് യഥാർത്ഥ്യം. അതൊന്നു കൊണ്ടുതന്നെ ഇനി വരാൻ പോകുന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിലും അതു കഴിഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും BJP ക്ക് നമ്മൾ ലോകസഭയിൽ കണ്ടതുപോലെയുള്ള നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയില്ല. കേന്ദ്രം ഭരിക്കുന്ന BJP യുടെ അനുഭാവികൾ എല്ലാവരും കേരള BJP യുടേയും അനുഭാവികളായിരിക്കും എന്നു നേതാക്കൾ ധരിക്കുന്നുണ്ടെങ്കിൽ അവർ മൂഢ സ്വർഗത്തിൽ വസിക്കുന്നവരാണ് എന്നേ പറയാനുള്ളു. മാത്രമല്ല ബൂത്തു തലത്തിൽ BJP ക്ക് വേണ്ടി ഇറങ്ങി തിരിച്ച് പ്രവർത്തിക്കുന്നു എന്ന ഒരറ്റ കുറ്റം കൊണ്ടു മാത്രം cpm ഗുണ്ടകൾ അവരുടെ വീടുകൾക്ക് നേരെ ബോംബ് വർഷം നടത്തിയപ്പോൾ അവരെ ച്ചെന്നോന്നു കാണാൻ പോലും തയ്യാറാവാത്ത നേതാക്കന്മാരാണ് കേരളത്തിലുള്ളത് എന്ന നഗ്നസത്യം പറയാതെ വയ്യ.
@sangameswaranc.s2918
@sangameswaranc.s2918 13 күн бұрын
Yes, many people are suffering due to various reasons. Party members, leaders must be in touch with them n help them. In some areas, no light,no water, no road.
@jayakumark2042
@jayakumark2042 13 күн бұрын
👏👏👏👍👍👍❤️
@saranyaajith6436
@saranyaajith6436 13 күн бұрын
🎉
@ambily2940
@ambily2940 13 күн бұрын
സുരേന്ദ്രൻ ഒക്കെ മാറി, ശോഭജി യെ പോലുള്ളവർ അധികാരത്തിൽ വരണം
@sasidharannair6291
@sasidharannair6291 13 күн бұрын
Jai jai NDA 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@GanesanEa
@GanesanEa 11 күн бұрын
ജയ് മോഡി കേരള❤ ബിജെപി അധ്യക്ഷൻ❤ ജയ്❤❤❤
@sabukn8333
@sabukn8333 13 күн бұрын
അഭിനന്ദനങ്ങൾ 🙏🏿🌹🌹🌹🌹👍🏿👌🏿👍🏿🙏🏿🌹🌹
@sadanandantv9591
@sadanandantv9591 13 күн бұрын
Nirgeevamaayikidakkunna graamatalam muthal nethaakkanmaar edapette pravarthakare samhadippichu sajeevamaakkanam❤❤❤❤❤❤❤❤❤❤❤❤❤❤
@sn9040
@sn9040 13 күн бұрын
ബൂത്തു തലകമ്മറ്റി ശക്തിപ്പെടുത്തി ഗൃഹസമ്പർക്കം നടത്തി നാട്ടിലെ വിഷയങ്ങളിൽ സത്യത്തിൻ്റെ കൂടെ നിൽക്കുക പണം പറ്റി കാര്യങ്ങൾക്ക് കൂട്ടുനിൽക്കരുത് പാർട്ടി വിജയിക്കും ശക്തി പ്രാപിക്കും
@UnniKrishnan-pm6rk
@UnniKrishnan-pm6rk 12 күн бұрын
SANDEEP WARRIER SHOULD HAVE BEEN IN STAGE!! PLEASE CHANGE LEADERSHIP UNDER SURENDRAN!!!! IF BJP NEEDS TO GROW PLEASE CHANGE PRESIDENT FIRST .....
@sadanandantv9591
@sadanandantv9591 13 күн бұрын
Sandeep vajaspathikke aasamsakal❤❤❤❤
@user-eq8kh4in6u
@user-eq8kh4in6u 12 күн бұрын
Sobha surendran jjj big salute
@mohankumarg8283
@mohankumarg8283 13 күн бұрын
വോട്ടർമാർ വേണ്ടേ രമേശ
@sreedharansree2987
@sreedharansree2987 12 күн бұрын
👍👍👍👍🇮🇳❤️
@ajaynarayanan475
@ajaynarayanan475 13 күн бұрын
ഉള്ളി ഹാൻസ് സുരയെ എന്ന് തൽസ്ഥാനത്ത് നിന്ന് മാറ്റുന്നോ അന്നേ കേരളത്തിൽ ബിജെപി രക്ഷപെടുള്ളൂ 😂😂
@rajanvd7303
@rajanvd7303 13 күн бұрын
B. J. P. Nokkikolum . Nee. Rasha. Pedithenda.
@ajaynarayanan475
@ajaynarayanan475 13 күн бұрын
ഉള്ളി സുരയുടെ പിഷ്ട്ടം താങ്ങികൾക്ക് നല്ലത് പോലെ കൊള്ളുന്നുണ്ട് ഉള്ളിയെ പറഞ്ഞപ്പോൾ 😂😂
@user-bs4wc1zl5v
@user-bs4wc1zl5v 12 күн бұрын
Bolo thakbeer allahu akber ☝️
@RajuAnandhan-qm1jb
@RajuAnandhan-qm1jb 12 күн бұрын
രാമൻ പിള്ള സാറിനെ ഒന്ന് കാണുവാൻ പൂതിയാവുന്നു അദ്ദേഹത്തെ ഒന്ന് ലൈവിൽ കാണിക്കുമോ ?
@SreekumarKm-pr4or
@SreekumarKm-pr4or 10 күн бұрын
Manushyante nilanilppaanu first...
@ManojkumarManojkumar-u4p
@ManojkumarManojkumar-u4p 12 күн бұрын
ജയ്‌.ജയ്‌.B.J.P❤
@shahs5270
@shahs5270 12 күн бұрын
Where is SG and Sobhaji
@pankajshannair
@pankajshannair 13 күн бұрын
കെ സുവിനെ മാററി ശോഭ സുരേ൫ നെ കൊണ്ടുവരുക
@krishnanwarrier6052
@krishnanwarrier6052 13 күн бұрын
ജയ് ജയ് ബിജെപി 🚩🚩
@jagadishnair9317
@jagadishnair9317 13 күн бұрын
It’s no time to boast or blowing trumpet. Yes progress is visible. Trichur is because of SG. But capitalise Shobha Surendran’s attitude towards public , if you select the right candidate for those assembly constituency and methodically work on a door to door basis , you will win both. SG’s presence would be an advantage. I have no comment about the president Surendran.
@user-eq8kh4in6u
@user-eq8kh4in6u 12 күн бұрын
കുര്യൻ സാർ നമസ്കാരം ജയ് ജയ് NDA
@enjoyindianmusic
@enjoyindianmusic 13 күн бұрын
🇮🇳💪🇮🇳💪🇮🇳💪🇮🇳💪
@user-eq8kh4in6u
@user-eq8kh4in6u 12 күн бұрын
Jai jai bjp jai modijj jai jai sobha surendran
@vilasinisanker1527
@vilasinisanker1527 12 күн бұрын
Sandeep vachaspati 🎉
@nanunanu4432
@nanunanu4432 13 күн бұрын
പപ്പേട്ടൻ കണ്ടില്ല
@user-fd2ns4qf2t
@user-fd2ns4qf2t 13 күн бұрын
Jai,Jai BJP
@user-wc8ij1fl1h
@user-wc8ij1fl1h 12 күн бұрын
P c jorj sir ap. Abdulla kutti Anil antani padmajavenugopal sinda bad k suredaran Shobha suredaran zindabad
@Gireeshcholayil
@Gireeshcholayil 13 күн бұрын
Modi❤SG❤
@snbklm3122
@snbklm3122 12 күн бұрын
അതെ ബിജെപി നേതൃത്വം മാറിയാലെ അല്ലെങ്കിൽ ഞങ്ങൾ പറയും കേരളത്തിലെ ബിജെപി രക്ഷപ്പെടില്ല
@user-kr5bc5fn3l
@user-kr5bc5fn3l 13 күн бұрын
Ethengilum kammikalke aroyumo ee vanthe matharam
@sakkeeraasakkeeradima2996
@sakkeeraasakkeeradima2996 13 күн бұрын
സുരേഷ് ഗോപി രാജീവ് ചന്ദ്രശേഖർ എവിടെ
@SreekumarKm-pr4or
@SreekumarKm-pr4or 10 күн бұрын
Neththruthwa maathrukamaavanamennaanu enikku parayaanilullathu...
@user-jw8bb7wg5p
@user-jw8bb7wg5p 12 күн бұрын
എല്ലാം ശരി നിങ്ങൾക്കു വിജയം സമ്മാനിച്ച സുരേഷ്‌ഗോപി എവിടെ?
@snbklm3122
@snbklm3122 12 күн бұрын
സുരേന്ദ്രന് വീമ്പിളക്കുന്ന ഒരു നേതാവ്
@shyamalanair9804
@shyamalanair9804 12 күн бұрын
Palode santosh hinduvine eshtam ellatha avarude kude enthinu poy eni santosh nannakum
@user-rw9fq7gc8p
@user-rw9fq7gc8p 13 күн бұрын
സുരേഷ്‌ഗോപി എവിടെ പോയി??.
@sivadasan9619
@sivadasan9619 13 күн бұрын
വന്ദേമാതരം എന്തു കൊണ്ട് കേൾപിക്കുന്നില്ല പറയൂ 😢
@shyamalanair9804
@shyamalanair9804 12 күн бұрын
Ella vertium poy karayngal parayanam apol jaikum
@muhammadsabith4855
@muhammadsabith4855 12 күн бұрын
Abdulla kuttiyudeyum😂 pc yudeyum oru gathikedu noku 😂😂😂😂😂😂😂. Adikaram kittan vendi Mattu mathathinte daivangale polum vanganda avastha 😂😂😂😂😂kashtam
@anilnair4614
@anilnair4614 13 күн бұрын
Valya aavesham vellu vili veno Bharath chandran te patty show ellam nashipikum
@saifcheenucheenu5037
@saifcheenucheenu5037 13 күн бұрын
പൊട്ടൻ അബ്തുള്ള കുട്ടി 😂
@satheesanvaliyaveettil4507
@satheesanvaliyaveettil4507 13 күн бұрын
🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@knbhaskaran8103
@knbhaskaran8103 13 күн бұрын
Wisemen will create wonder. Wait and see.
@radhasreedharan6885
@radhasreedharan6885 12 күн бұрын
Jaibjp🎉🎉🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻
@renuka.k.ksucheendran2296
@renuka.k.ksucheendran2296 13 күн бұрын
Jai Jai BJP
@GanesanEa
@GanesanEa 11 күн бұрын
ജയ് മോഡി കേരള❤ ബിജെപി അധ്യക്ഷൻ❤ ജയ്❤❤❤
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 49 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 162 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН