വി സാംബശിവൻ ആനുസ്മരണം - ശ്രീ തോന്നയ്ക്കൽ മണികണ്ഠൻ (മണിയൻ സ്പീകിങ് ഫെയിം }എ റ്റി കോവൂർ ഗ്രന്ഥശാല ചെമ്പകമംഗലം.
Пікірлер: 9
@sreekumarkrishnapillai55533 жыл бұрын
മണികണ്ഠൻ സാറിന്റെ അനുസ്മരണം വളരെ നന്നായിട്ടുണ്ട്
@sunildutt72753 жыл бұрын
നല്ല അനുസ്മരണം. സാംബശിവന്‍ കഥകൾ വിജയിച്ചതിന്റെ പിന്നില്‍ മുന്തിയ സ്ഥാനം ചങ്ങമ്പുഴയുടെ വരികൾ ആണ്. അക്കാര്യം കൂടുതൽ കൂടുതൽ പ്രകടമാക്കി പാടാന്‍ മണികണ്ഠന് കഴിയുമായിരുന്നു. എങ്കില്‍ ഈ പ്രഭാഷണം പത്തിരട്ടി പ്രഭ ചൊരിയും. തീര്‍ച്ച. മണികണ്ഠന് നമസ്കാരം. ഉദാഹരണം. നിന്‍ ആത്മ നായകൻ
@bindhusanthosh7473 жыл бұрын
സാംബശിവന്റെ കഥാപ്രസംഗം എവിടെ ഉണ്ടെങ്കിലും പോയി കേൾക്കുന്ന ഒരാളെ എന്റെ കുട്ടിക്കാലം മുതൽക്കേ അറിയാം...എന്റെ അച്ഛൻ...അതു കഴിഞ്ഞു വന്ന് അതിനെ കുറിച്ച് വാതോരാതെ പുകഴ്ത്തും. അങ്ങനെ അച്ഛന്റെ വാക്കുകളിലൂടെ സാംബശിവന്റെ ഓരോ കഥാപാത്രങ്ങളും എന്റെ കുഞ്ഞുമനസ്സിൽ പതിഞ്ഞിട്ടുണ്ട്.വർഷങ്ങൾ കുറച്ചു കഴിഞ്ഞപ്പോൾ കഥാപ്രസംഗം അതിമനോഹരമായി അവതരിപ്പിക്കുന്ന ഒരാൾ എന്റെ വീട്ടിലെ അംഗമായി.എന്റെ ചേച്ചിയുടെ ഭർത്താവ്.അച്ഛന്റെയും സഹോദരന്റെയും ഒക്കെ കരുതലോടെ ഞങ്ങളെ സ്നേഹിച്ച ഞങ്ങളുടെ ചേട്ടൻ.മണികണ്ഠൻ സർ പറഞ്ഞപ്പോലെ ഗൾഫിൽ നിന്ന് ആര് വന്നാലും എന്റെ ചേട്ടന് ഗിഫ്റ്റ് കൊടുക്കുന്നത് കഥാപ്രസംഗങ്ങളുടെ കാസറ്റാണ്.അങ്ങനെ എത്രയെത്ര കഥാപ്രസംഗങ്ങൾ ഞങ്ങൾ കേട്ടിട്ടുണ്ട്.സംബശിവനെ കുറിച്ച് ഒരു അനുസ്മരണം സംഘടിപ്പിച്ച എ. ടി കോവൂർ ഗ്രന്ഥശാലായ്ക്കും അതിമനോഹരമായി അത് അവതരിപ്പിച്ച മണികണ്ഠൻ സാറിനും ആശംസകൾ
@haridasanc54145 ай бұрын
താങ്കൾ പറഞ്ഞതു വള ഒരശരീയാണ് ഞാൻ സാക ബശിവന്റെ വലിയ ഒരു ആരാധകനാണ്.
@abhijithuday74613 жыл бұрын
😍😍
@at.kovoorgrandhasala79193 жыл бұрын
👍🏻👍🏻
@ajaypoomugham2Ай бұрын
🩵👍
@bencyoommen46155 ай бұрын
നന്നായി സാംബൻസർനെ മനസിലാക്കിയ ആളാണു താങ്കൾ ഈ പ്രഭാക്ഷണത്തിലൂടെ അദ്ദേഹത്തിൻ്റെ കലാവൈഭത്തെ ഉയർത്തി കാണിക്കാൻ താങ്കൾ ശ്രമിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ കുറിച്ചും, അദ്ദേഹത്തിൻ്റെ കഥകളെകുറിച്ചും അവതരണ രീതിയെ പറ്റിയും എത്ര പറഞ്ഞാലും തീരില്ല അതാണ് സാംബശിവൻ (അദേഹത്തിൻ്റെ എല്ലാ കഥകളും രണ്ടര മണിക്കൂർ Audio എൻ്റെ പക്കൽ ഉണ്ട് )
@ravindranmadhavan86304 ай бұрын
രാമനോടൊപ്പം രാമൻമാത്രം.. സംബശിവനൊപ്പം സമ്പശിവൻ മാത്രം 😂