ഞാൻ ഇപ്പോ കുറച്ചധികം വചന സന്ദേശങ്ങൾ കേട്ട് ഒന്ന് ഒന്നിനൊടൊന്ന് സൂപ്പർ ആണ് ഒരുപാട് അറിവുകൾ കിട്ടി ഒരുപാട് നന്ദിയുണ്ട് ഓരൊരുത്തരോടും ഒരുപാട് ഒരുപാട് നന്ദിയുണ്ട് എനിക്കും ഒരു വചന സന്ദേശങ്ങൾ പറയുന്ന ഒരാൾ ആകണമെന്ന് അധിയായ താത്പര്യമുണ്ട് പക്ഷേ എനിക്കു ഇംഗ്ലീഷ് പരിജ്ഞാനം ഒട്ടുമില്ല ഇപ്പോൾ ഇംഗ്ലീഷ് പറയുന്നവർക്ക് മുൻഗണന കൊടുക്കുന്നതായി കാണുന്നു അതുപോലെതന്നെ ഒരുപാട് ക്വാളിഫിക്കേഷൻ നോക്കുന്നതായും തോന്നുന്നുണ്ട് യേശുദേവൻ ചുക്കക്കാരനെയും മുക്കുവരെയുമാണ് തന്റെ ശിഷ്യന്മാർ ആയി തെരഞ്ഞെടുത്തത് ഇപ്പോ കാലം മാറി മൊത്തത്തിൽ കോലവും മാറി എങ്കിലും ഏതെങ്കിലും ചെറിയ സ്ഥലത്തെങ്കിലും വളരെ സാധാരണക്കാരോട് വചനം പ്രഘോഷിക്കണമെന്ന് ആഗ്രഹമുണ്ട് എനിക്ക് വചനങ്ങൾ എളുപ്പത്തിൽ പഠിക്കാൻ സാധിക്കുന്നുണ്ട് എന്റെ ഈ ആഗ്രഹം സാധിച്ച് കിട്ടുവാൻ വേണ്ടി യാചിച്ചു പ്രാർത്ഥിക്കുന്നു ആമേൻ 🙏