അമ്മേ എന്നെയും എന്റെ കുടുംബത്തെയും വിശുദ്ധീകരിക്കേണമേ
@santhoshmc76125 ай бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ കുടുംബത്തിൽ അത്‍ഭുതം കാണിക്കണേ അമ്മേ
@mollyanjali3215 ай бұрын
അമ്മ മാതാവേ ഞങ്ങളുടെ ആഗ്രഹം സാധിച്ചു തരണം🙏🙏🙏
@SamuelAlexander-t1c5 ай бұрын
Mathave ente makante ella rogangalilninnum ente ella rogangalilninnum poorna saukyam lebhippan karthavinodu prarthikkaname
@JoseAdjose5 ай бұрын
എന്റെ കർത്താവെ എന്റെ മകന് എത്രയും വേഗം ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു, എന്റെ മകനുവേണ്ടി സിസ്റ്റർ പ്രാർത്ഥിക്കണമേ.........
@remyakr80205 ай бұрын
എന്നെ യും മക്കളെയും kudubatheyum വിശുദ്ധിക്കരിക്കണമേ 🙏🙏🙏🙏
@tarasuresh52395 ай бұрын
എന്റെ കടങ്ങൾ വീടുന്നതിനുള്ള വഴി കാട്ടിതരണേ അമ്മാ മാതാവേ 🙏🙏🙏🙏🙏 എന്റെ അമ്മയെയും മക്കളെയും രക്ഷിക്കണേ 🙏🙏🙏🙏🙏
@lalichanlalichan93045 ай бұрын
അമ്മേ എന്റെ സഹോദരങ്ങളെയും അമ്മയെയും സമർപ്പിക്കുന്നു. എന്റെ കുടുംബത്തിന്റെ എല്ലാ കുറവുകളും എന്റെ കുറവുകളും മാറ്റി തരണമേ. എന്റെ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു ഞങ്ങൾ ഒരുമിച്ചു വിശ്വാസത്തിൽ ആയിരിക്കുവാൻ പരിശുദ്ധനമാവിനെ തരണേ 🙏🏾🙏🏾🙏🏾🙏🏾🙏🏾
@ReenaJacob-le2hp4 ай бұрын
ആമേൻ യേശു വേ നന്ദി ഞങ്ങളെ ഇത്ര അധികം സ്നേഹിച്ചു അപ്പാ നന്ദി ഞങ്ങളുടെ. പ്രാ ർത്ഥന. കേൾ ക്കേണമേ.ആമേൻ
അമ്മേ ഞങ്ങളുടെ ജീവിതത്തിൽ അത്ഭുതം പ്രവത്തിക്കണേ... കൈ വെടിയരുതേ അമ്മേ... സ്ഥിരവരുമാനം ഉള്ള ഒരു ജോലി ലഭിക്കുവാനും പഴയ ജോലി സ്ഥലത്തെ പ്രേശ്നങ്ങളിൽ നിന്ന് നീതി ലഭിക്കുവാനും ഞങ്ങളെ അനുഗ്രെഹിക്കണേ അമ്മേ... എന്റെ അമ്മേ എന്റെ ആശ്രെയമേ എന്റെ ജീവിതത്തിൽ ഉടനീളം കൂടെ ഉണ്ടാവാണേ... കൈവെടിയരുതേ... 🙏🏻🙏🏻🙏🏻
@CsajiSaji5 ай бұрын
Enta mathave niyogangal avidunne sadipichu tharaname amen❤❤
@sneharajesh90434 ай бұрын
Amen 🙏
@santhoshmc76125 ай бұрын
അമ്മേ മാതാവേ എന്റെ കടബാദ്ധ്യതകൾ തീർക്കാൻ അനുഗ്രഹിക്കണേ
@LekhaLekha-w6q5 ай бұрын
എൻ്റെ മകൻ്റെ കേസ് നീ വന്ന് അവനിൽ നിന്ന് മാറ്റി തരണമെ മാതാവെ
@joseph195125 ай бұрын
യേശുവേ എൻ്റെ മകനും മകൾക്കും ജോലി കിട്ടാൻ പ്രത്ഥിക്കുന്നു🙏🙏🙏🙏
അമ്മേ പുണ്യവതി. എൻ്റെ മകൾക്ക് ജോലി കിട്ടണേ. ഇത്രയും കാലം എന്നെ കാത്തു പരിപാലിച്ച അമ്മേ. സ്തുതി പത്താമത്തെ വയസ്സിൽ എൻ്റെ അമ്മ അവിടുത്തെ കരങ്ങളിൽ ഏല്പിച്ച് കരഞ്ഞ കരച്ചിൽ ഈ 46-ാംമത്തെ വയസ്സിലും എൻ്റെ ഹൃദയത്തിലും ചെവിയിലും മുഴങ്ങുന്നുണ്ട്. അന്നുമുതൽ എല്ലാ വർഷവും എട്ട് നോമ്പ് എടുക്കുന്നുണ്ട്. എൻ്റെ അമ്മ എന്നെ വിട്ടുപിരിഞ്ഞിട്ട് 6 വർഷം ആയി. ഞാൻ മരിച്ചു പോയാലും മക്കളുടെ ആയുസ്സുളേരുകാലം നോമ്പ് എടുക്കണം എന്ന് അമ്മപറഞ്ഞിരുന്നു എന്നോട് ' കാത്തു കൊള്ളണേ അമ്മേ
@maryvarghese2134 ай бұрын
അമ്മേ മാതാവേ എന്റെ മോന് സമാധാനത്തോടെ ജോലി ചെയ്യാൻ സാധിക്കണേ 🙏
എന്റെ മകന്റെ പുറത്തിറങ്ങാനുള്ള ജാള്യത മാറ്റി അവന് യോചിച്ച രീതിയിൽ ഉള്ള വിദ്യാഭ്യാസം ജോലി എല്ലാം നൽകി അനുഗ്രഹിക്കണേ മാതാവേ
@sherlyshilu28165 ай бұрын
സഞ്ചാരി മാതാവേ, എന്റെ കയ്യിൽ നിന്നും വാങ്ങിയ പൈസയും, മോതിരവും തിരിച്ചു വാങ്ങിത്തന്ന് അനുഗ്രഹിക്കണമേ
@santhoshmc76125 ай бұрын
എന്റെ മകളുടെ കൈയിൽ സ്പർശിക്കേണമേ
@jimmygeorge39675 ай бұрын
Amen pray for my family.
@mariyamarti60245 ай бұрын
Please pray for financial crisis
@philominamathaikuriakose31695 ай бұрын
Ammemathave ente kadabadita mattitharanme
@salygeorge82255 ай бұрын
Mathave njanjalude makkale ella vipathukalilninnum kathukollane avarku vendathella amme nadathikodukkane
@imsharony_brawlstars5 ай бұрын
Pray for me and my family
@reenadcruz86945 ай бұрын
Jesus please help Rafi to get his job done without any block. bless him with good finance.
@salygeorge82255 ай бұрын
Amme amma njanjalude kuduthe nayikkaname kuravuksl niravukalakkane
@reenadcruz86945 ай бұрын
Jesus bless Roshan with a good government job as soon as possible and give him good health. Jesus hold his hands and walk with him wherever he goes. Help him to get good salary. Bless him Lord.
@santhoshmc76125 ай бұрын
എന്റെ മകന്റെ ചെവിക്ക് സൗഖ്യം നൽകണേ
@dimnadivin64534 ай бұрын
Kadabaram business problem prarthikanam
@elizabethcyrus16024 ай бұрын
Ente makalku job kittan prarthikaname
@reenadcruz86945 ай бұрын
Mother Mary please heal me completely from rheumatoid arthritis and make my ESR, hemoglobin,platelets and blood count normal.
@OkokM-bd3lu4 ай бұрын
Njan agrahicha marriage nadakkuvan anugrahikkaname
@georgeenajoseph33535 ай бұрын
Ammae thinmayil ninnum enna rekshikkanamae
@reenadcruz86945 ай бұрын
Mother Mary please help my sister who is always negative and superstitious. Mother Mary please remove all those thoughts from her and heal her completely from sacatica problem.