മനസ്സിനകത്തേക്ക് റസൂലിന്റെ(സ )അനുരാഗവരികൾ ഇറങ്ങിചെല്ലുമ്പോൾ നമ്മളിലുള്ള ആദരവായ റസൂലിന്റെ റൗളയായി നമ്മുടെ മനസ്സ് മാറും മാറ്റും. ഇത്തരം അനുരാഗ വസന്ത സുഗന്ധ ഗീതങ്ങൾ ഓതിത്തന്ന പ്രിയ ഉസ്താദിന്ന് അഭിനന്ദനങ്ങൾ.
@jaisalchelakkottuhameed51917 күн бұрын
💕💕ഹൃദ്യമായ വരികൾക്ക് മനസ്സ് കുളിർക്കുന്ന വ്യാഖ്യാനം ❤❤
@SadakLeadershipAcademy7 күн бұрын
പ്രവാചക പ്രകീർത്തന പ്രകാശനത്തിൻ്റെ പ്രോജ്വലിക്കുന്ന വരികൾ, വശ്യ മനോഹരമായ അവതരണം
@muneerthooliyath97056 күн бұрын
نظرة ومدد يا سيدنا يارسول الله
@Mrasarpu7 күн бұрын
ദർശനത്തിന്റെ കണ്ണുകളുടെ ഉടമകളെ സ്നേഹിക്കാൻ ഉള്ള ഖൽബ് പ്രധാനം ചെയ്യണേ നാഥാ