@@allahpedo7559what is your ID man? Have you lost your moral thinking? Shame
@muhammedmuhammedajzalc.k94819 күн бұрын
@@allahpedo7559അത് പിന്നെ സൗദി അറേബ്യ പണം കൊടുത്തതാണ് എന്ന് പറഞ്ഞു ഒപ്പിച്ച പോരെ നാസ്തികൻ മാർക്ക് '😂'.പിന്നെ അതിപ്പോൾ തെളിയിക്കണം.അതിന് സാധിക്കുകയില്ല.കാരണം മമ്മികൾ നശിച്ചുപോകും. അതുകൊണ്ട് ചോദ്യത്തിനുള്ള ഉത്തരം ആദ്യം തന്നെ നൽകുന്നുണ്ട് വീഡിയോ വൃത്തിക്ക് കാണാത്തതു കൊണ്ട് തോന്നുന്നതാണ്
@telbinjoseph84019 күн бұрын
അത് അറിയില്ല😂, പക്ഷേ ഉത്തരം ചൂപ്പർ😂@@allahpedo7559
@user-go2ok1hu8h8 күн бұрын
ചിന്തിക്കുക അപ്പോൾ ഉത്തരം കിട്ടും ഇനി അതല്ല വെള്ളത്തിൽ ആയിരുന്നില്ല എന്നത് തെളിയിക്കാൻ പറ്റുമോ സക്കീർ ബായ്ക്ക് 😆@@allahpedo7559
@makkavieran75379 күн бұрын
ചോദ്യത്തിന്റെ ഉത്തരം എല്ലാവർക്കും മനസ്സിലായല്ലോ . ഇനി എല്ലാവർക്കും പിരിഞ്ഞു പോകാം
There are no confirmed instances of Egyptian mummies being recovered directly from the sea. However, several narratives and interpretations suggest connections between mummies and the sea: 1. Pharaoh's Body Preservation: Some Islamic interpretations propose that the Pharaoh's body was preserved after drowning as a sign for future generations. This perspective is based on Quranic verses stating that the Pharaoh's body would be preserved as a lesson. 2. Modern Discoveries: Recent archaeological findings have unveiled well-preserved mummies in Egypt, but these discoveries occurred in tombs and burial sites, not underwater. For instance, a gold-covered mummy was found in a sealed sarcophagus that had remained unopened for 4,300 years. In summary, while there are narratives linking Egyptian mummies to the sea, there is no archaeological evidence of mummies being retrieved directly from underwater environments. For
@c.rgopalan28899 күн бұрын
kzbin.infoJNe6l1k5Tcw?si=1rkSr-lPisheIgzc
@baijump86677 күн бұрын
@@nosaymedia3557 islam not exist in Egypth during mummy daddy time..Islam conguer all midle east countries by killing native guys..1500 years, killing and rape still counting
@sajeersiraj9922 күн бұрын
❤️wa❤️അലൈകുമുസ്സലാം wa റഹ്മത്തുള്ളഹ് wa ബറകാതുഹു ❤️
@Mkm83769 күн бұрын
Masha allaah
@Mumin700009 күн бұрын
Quran is from God ….
@Say-No-2-Islam8 күн бұрын
No
@jalees337 күн бұрын
Say no to ex Muslim .. yesterday ex Muslim guy terrorist attack 😂
@bijugeorge3536 күн бұрын
From muhammad
@jalees336 күн бұрын
@@bijugeorge353 quran from Allah..u r lying
@90sthegoldenera846 күн бұрын
മുഹമ്മദിന്റെ ഫേക്ക് ഐഡി അള്ളാഹു.. കൂടുതൽ ഡെക്കറേഷൻ മാണ്ട 🤣🤣
വെള്ളത്തിൽ നിന്ന് കിട്ടിയതാനെന്നും വെള്ളത്തിൽനിന്ന് കിട്ടിയതല്ലെന്നും ഖുർആനിൽ പറഞ്ഞിട്ടില്ല അതാണ് ഖുർആന്റെ അത്ഭുതം
@Insan-gk2wj9 күн бұрын
മുക്കിക്കൊന്നു എന്ന് പറഞ്ഞില്ലേ
@heartzpvm23929 күн бұрын
@@ലാൽ ഉസ്താദ് മാർ പറഞ്ഞത് ചെങ്കടലിൽ നിന്ന് കിട്ടി എന്നാണ്. Rmases II ണ്ടും മോശ യുമായി ഒരു ചരിത്ര രേഖയും ഇല്ല
@MuhammadFathih-dh9hp9 күн бұрын
വെള്ളത്തിൽ മുങ്ങി മരിച്ച ആളുകളെ കരയിലല്ലേ സംസ്കരിക്കുന്നത@@Insan-gk2wj
@Say-No-2-Islam8 күн бұрын
@@Insan-gk2wj ആരെ?
@Say-No-2-Islam8 күн бұрын
@@Insan-gk2wj റാംസീസ് രണ്ടാമന്റെ ഈജിപ്തിൽ ലഭിച്ച ശരീരം 90 നടുത്തു പ്രായമുള്ള മമ്മിഫിക്കേഷൻ കഴിഞ്ഞ ശരീരമായിരുന്നു - അത് "അള്ളാഹു വെള്ളത്തിൽ മുക്കിയ" ശരീരമല്ല
@makkavieran75379 күн бұрын
ഇന്ന് വരെ നമ്മുടെ അക്കു അണ്ണൻ ഏതെങ്കിലും ചോദ്യത്തിന് ശെരിക്ക് ഉത്തരം നൽകിയിട്ടുണ്ടോ ?
@shoukkathkizhakkepattil47449 күн бұрын
ഈജിപ്തിലെ മമ്മി farova യുടെതാണ് എന്നാണ് ഈജിപ്തികൾ പറയുന്നത്. അതിനെ സേതുപെടുത്താനാണ് ഈജിപ്തിൽ രാജാക്കന്മാരെ പൊതുവെ വിളിച്ചിരുന്നത് farova എന്നാണ് ബൈബിൾ പ്രകാരം. എന്നാൽ മൂസ നബിക്ക് മുൻപ് farova എന്ന് രാജാക്കന്മാരെ വിളിച്ചിരുന്നില്ല എന്ന് പുരാതന ലിപികൾ ഡി കോട്ട് ചെയ്തപ്പോൾ തെളിഞ്ഞിട്ടുണ്ട്. മൂസ നബിയുടെ കാലത്ത് മാത്രമേ farova ഉണ്ടായിട്ടുള്ളൂ എന്ന്. ഇത് ഈ അടുത്താണ് കണ്ടെത്തിയത്. ഖുർആൻ ഇത് കൃത്യമായി മൂസ നബിയുടെ കാലത്തെ രാജാവിനെ മാത്രം farova എന്ന് വിളിച്ചത് ഖുർആൻ ന്റെ ദൈവീകതക്കും, ബോഡി farova ന്റെ ആണ് എന്നുമാണ് അക്ബർ പറയാതെ പറഞ്ഞു വെച്ചത്.
Njan innale ee mummy kal ulla Egyptian civilization museum sandarshichirunnu. Avide kandathil Ramses II vinte mummy mattu mummy kalil ninnum vyathyasthamayi kandath ramses randamante jadathil mookkilum cheviyilum panji kandilla
@noufalalambath25959 күн бұрын
എല്ലാവർക്കും എല്ലാം തിരിഞ്ഞില്ലേ ഇനി എല്ലാവരും പിരിഞ്ഞു പോയിക്കൊ 😅😅 ഇനി ഫിർഔനെ കുറിച്ച് ഒരക്ഷരം ആരും മിണ്ടരുത് 🤪
@peasecoast16289 күн бұрын
ഈ പൊട്ടൻ ഇസ്ലാമിനെ പറയിപ്പിക്കും ഇയാൾക്ക് ഒരു വിവരവുമില്ല ഈ ചോദ്യം ശുഹൈബുൽ ഹൈതമിയോടോ, ഡോ:ഫൈസൽ അഹ്സനിയോ ടോ ആണെങ്കിൽ മണി മണിയായി ഉത്തരം പറയും
@sadique8886 күн бұрын
1400 വർഷങ്ങൾക്കു മുൻപ് ഖുറാനിൽ സൂറത്തുയൂനിസ്സിൽ തോന്നൂറ്റി രണ്ടാമത്തെ ആയത്തിൽ അള്ളാഹു പറയുന്നു. നിന്റെ ശേഷക്കാർക്ക് ഒരു പാഠമായിരിക്കാൻ വേണ്ടി ഇന്നു നിന്റെ ജഡത്തെ നാം സംരക്ഷിക്കും.മനുഷ്യനിലേറെപേരും നമ്മുടെ ദൃഷ്ടാന്തരങ്ങളെപറ്റി അശ്രദ്ധരാണ്. ആ സമ്പ്രക്ഷണമാണ് ഇന്ന് ആ കെയ്റോ മൂസിയത്തിൽ നാം കാണുന്നത്. ഖുറാനിൽ പറഞ്ഞതാണല്ലോ ഖുർആൻ അസത്യമാക്കാൻ അത് നശിപ്പിച്ചേക്കാം എന്ന് കരുതി ആരെങ്കിലും മുന്നോട്ട് വന്നോ. വരില്ല. കാരണം ആ രാജ്യത്തിന്റെ ടൂറിസതിന്റെ പ്രധാന ഭാഗമാണ് ഈ മ്യൂസിയവും മറ്റും. അത് ആ രാജ്യത്തിന്റെ വരുമാന സ്രോതസ്സിന്റെ മുഖ്യ പങ്ക് വഹിക്കുന്നു. അത് കൊണ്ട് തന്നെ അവർ അത് അവിടെ സൂക്ഷിക്കുന്നു. ഖുർആൻ എന്ന സത്യത്തെ അറിയാൻ ഇതിൽ പരം എന്ത് തെളിവാണ് വേണ്ടത്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
@Hopkin_zz5 күн бұрын
പറഞ്ഞത് മനടത്തരമാണെങ്കിലും അകബർ പറഞ്ഞത് നിങ്ങളും ശ്രെദ്ധിക്കു്ക... ഇതിൽ തന്ടെ അക്ബർ ഫാറൂവയുടെ എന്നല്ല പറയുന്നത്... ഫറുവമാരുടെ എന്നാണ് അതിനർത്ഥം ഒരുപാട് ഉണ്ടെന്നാണ്... ചുരുക്കി പറഞ്ഞാൽ ഈ മ്യൂസിയത്തിൽ മാത്രം ഉണ്ട് 8 എണ്ണം... അതായത് എഗ്യപ്റ്റിൽ റോയൽ ഫാമിലി മറന്പേട്ടാൽ ബോഡി ഇതുപോലെ സൂക്ഷിക്കും... ഒരാളുടെ ബോഡി മാത്രം ആണെങ്കിൽ ദൈവം പറഞ്ഞത് കൊണ്ട് എന്ന് കരുതാം... ഇതിപ്പോ എല്ലാരുടേം ഉണ്ടാകുമ്പോ ഒരാളുടെ മാത്രം എന്ത് പ്രത്യേകത.!!
@Hopkin_zz5 күн бұрын
പിന്നേ ഇത് ലഭിച്ചിട്ടുള്ളത് Valley Of Kings എന്നാ സ്ഥലത്തു നിന്നാണ്... അവിടെയാണ് രാജകന്മാരെ മമ്മി ആയി സൂക്ഷിച്ചിരുന്നത്.... അല്ലാതെ കടലിൽ നിന്നും വലയിട്ട് പിടിച്ചത് ഒന്നുമല്ല...! അങ്ങനെ തെറ്റിദ്ധാരണ മാത്രമേ ഒള്ളു... എജിപ്റ്റിൽ ഈ മ്യൂസിയത്തിൽ പോലും അത് കിട്ടിയത് വെള്ളത്തിൽ നിന്നാണെന്നു പറയുന്നില്ല.
@muhammedsafvan-je1ht2 күн бұрын
പറയുന്നില്ല എന്ന് വച്ചു നൂറ്റാണ്ടുകൾക്ക് മുമ്പ് വെള്ളത്തിൽ നിന്ന് കിട്ടിയതാണെങ്കിലോ?@@Hopkin_zz
@AshrafAshraf-z4s6 күн бұрын
പാവം ചോദ്യകർത്താവിന്റെ കിളി പോയിക്കാണും ഏത് നേരത്താണാവോ അങ്ങേർക്ക് ഈ ചോദ്യം ചൊദിക്കാൻ തോന്നിയത്
@ShuhaibShajahan-u5p7 күн бұрын
Arivillatha karyathe patti samsarikkathe irikkuka
@namelessshots6 күн бұрын
Originally Ramesses II was buried in the tomb KV7 in the Valley of the Kings,[87] but because of looting in the valley, priests later transferred the body to a holding area, re-wrapped it, and placed it inside the tomb of queen Ahmose Inhapy.[88] Seventy-two hours later it was again moved, to the tomb of the high priest Pinedjem II. All of this is recorded in hieroglyphics on the linen covering the body of his coffin.[89] His mummy was eventually discovered in 1881 in TT320 inside an ordinary wooden coffin and is now in Cairo's National Museum of Egyptian Civilization (until 3 April 2021 it was in the Egyptian Museum).[90]
@AbdulJaleel-rd5ul8 күн бұрын
Ithra kizhako padinjaru ?
@BW73967 күн бұрын
യഥാർത്തത്തിൽ വ ഹ്വ ഫസ പറോ സസ പ മ ച
@baijump86677 күн бұрын
Islam can never allow a true Muslim to adopt India as his motherland and regard a Hindu as his kith and kin'. Dr.Bhim Rao Ambedkar
@jalees337 күн бұрын
Who told
@nsarkallankallan671010 күн бұрын
Clear ❤
@jibujohn786d9 күн бұрын
മാഷ അള്ളാ
@Prakasham-n7d2 күн бұрын
മാഷാജിബു! അൽഹം ജോണല്ല ഹ്
@multytech552910 күн бұрын
ചോദ്യം മനസ്സിലായി ഉത്തരം മനസ്സിലായില്ല
@shuhaibkm474810 күн бұрын
Satyam
@sarinjosetharaniyil56769 күн бұрын
True
@sirris32789 күн бұрын
എനിക്ക് മനസ്സിലായി, കൃത്യമായി
@Mrking-yn3ly9 күн бұрын
Quranel undo ...can u check ?
@Freethinker-e8q9 күн бұрын
സത്യം
@Zealot_serve1238 күн бұрын
Akbarkka ningal syeiayil isreal american islam strategy follow chayunnavare kurichu Qur'an velipeduthiyidulla thakithine kurichu enthanu abiprayam aringal kollamennundu
@Aira_Mehak4 күн бұрын
യുക്തിവാദികൾ ചോദിച്ചതിന് ഇതുവരെ അവർക്ക് ഒരു തെളിവ് പോലും കൊടുക്കാൻ നിങ്ങൾക്ക് പറ്റിട്ടില്ല വീടും വനാ 😄😂
@habeebrahman952410 күн бұрын
ഫൂൾ
@FazluRahiman-iz1td2 күн бұрын
ജനാധിപത്യം.....?
@ASMD-q1j9 күн бұрын
Ask chat GPT this question. It will answer
@anoopkochunni7 күн бұрын
😂😂😂
@malabarhistory79953 күн бұрын
അൽഹംദുലില്ലാഹ് എന്റെ ഖുർആൻ എന്നും മഹാത്ഭുതം ആണ്
@haseenajasmine73169 күн бұрын
👍🏼👍🏼👍🏼👍🏼
@naturelvillege53729 күн бұрын
അല്ലാഹു അക്ബർ എന്താ ഉത്തരം ❤
@MuhammedaliEk-s3d8 күн бұрын
❤❤
@muhammedramees46838 күн бұрын
🔥
@drashkarm10 күн бұрын
🙏🙏
@anoopibrahim85189 күн бұрын
In this verses talk about only for those particular community not for the entire generation coming after that Allah knows the best
@Say-No-2-Islam8 күн бұрын
kzbin.info/www/bejne/Z5fLmGapqrminsk
@heartzpvm23929 күн бұрын
എന്തെങ്കിലും മനസ്സിൽ ആയവർ ഒന്ന് മനസ്സിൽ ആക്കി ത്തരണേ 🙏🏻😂
@mohammedatheequerahman11319 күн бұрын
You're 'exceptional'...
@Manshasp19 күн бұрын
Manassilavan kurach vivaram venam😢
@nas_kabir8 күн бұрын
ആ അവസാനത്തെ വാചകം , അത് ആദ്യമേ പറഞ്ഞാൽ മതിയായിരുന്നു - ജഡം പരിശോധിക്കേണ്ടതില്ല ! ഇപ്പൊ പുടികിട്ടിയ , അക്ബറിനോടാ കളി 😂. കുളം എത്ര ... കണ്ടിട്ടുള്ളതാ
@mohammedatheequerahman11318 күн бұрын
@ ഒന്നും ഒന്നും കൂട്ടിയാൽ രണ്ട് എന്നതിനപ്പുറം മസ്തിഷ്കം വളരാത്തവരാണ് കേരളത്തിലെ ‘ആ’ പറയപ്പെടുന്ന യുക്തിവാദികൾ …
@faisifaisi41068 күн бұрын
@@nas_kabirഖുർആൻ സത്യമാണെന്ന് മനസ്സിന് ബോധ്യപ്പെട്ടിട്ടും അതങ്ങ് സമ്മതിക്കാൻ പറ്റുന്നില്ലല്ലേ? കുഴപ്പമില്ല അല്ലാഹു നിങ്ങളുടെ മനസ്സ് അറിയുന്നവനാണ്😊
@Jeezkv10 күн бұрын
എംഎം അക്ബർ ചോദിച്ച ചോദ്യത്തിന് മറുപടി പറഞ്ഞില്ല. ഇസ്ലാമിൽ ജനാധിപത്യം എവിടെയാണ്?
@azeemsoona9 күн бұрын
വിട്ടുപോയതാണ്.
@rightwayenterprisesnbk12979 күн бұрын
ഇതിൽ ഫിർഔൻറെ ചോദ്യത്തിന് മാത്രമുള്ള ഉത്തരമാണ് ഇത്. ക്യാപ്ഷൻ കൊടുത്തിട്ടുള്ളത് അതുമാത്രമല്ല ഉള്ളൂ.
@brasilserv12819 күн бұрын
ഇപ്പോൾ ഫിർഔനെ വിട്ടു ജനാധിപത്യം ആയോ..😅നിന്റെയൊക്കെ അവസ്ഥ വല്ലാത്തൊരു ദുരന്തം തന്നെ.
@Say-No-2-Islam9 күн бұрын
@@rightwayenterprisesnbk1297 ഈജിപ്തിൽ റാംസീസ് രണ്ടാമന്റേതായി ലഭിച്ച ശരീരം 90 നടുത്തു പ്രായമുള്ള മമ്മിഫിക്കേഷൻ കഴിഞ്ഞ ശരീരമായിരുന്നു - അതിനർത്ഥം അത് "അള്ളാഹു വെള്ളത്തിൽ മുക്കിയ" ശരീരമല്ല എന്നു തന്നെയാണ്.
@Say-No-2-Islam9 күн бұрын
@@rightwayenterprisesnbk1297 Googilil allel Chat GPT yil "Are there any scientific evidences pointing to Ramses II dying old?" ennu serchiyal vasthavam ariyam.
@namelessshots6 күн бұрын
മണ്ടത്തരം ഇങ്ങനെ public ആയി വിളിച്ച് പറയാനും വേണം നട്ടെല്ല്!
@justnothing.....9 күн бұрын
പല കാരണത്താൽ ഈ സംശയം എനിക്കും ഉണ്ട്.... അതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോൾ വ്യക്തമായ ഒരു ഉത്തരം എനിക്ക് ലഭിച്ചില്ല. ഇദ്ദേഹത്തിൽ നിന്ന് ലഭിച്ച മറുപടി വ്യക്തമായില്ല.
@sirris32789 күн бұрын
വ്യക്തമായി, താങ്കള്‍ക്ക് എന്തുകൊണ്ട് വ്യക്തമായില്ല എന്ന് മനസിലാകുന്നില്ല
@Mrking-yn3ly9 күн бұрын
Nenakku onnum manasilavilla
@aneesrahman90199 күн бұрын
Dr Maurice converted to islam because he found the remains of stuck salt in Pharaoh/Firaun's dead body,proven that he was drown, exactly like what has stated in Quran. Dr Maurice puzzled over of how the Quran knew about the death, while Pharoah'a dead body was just discovered in 1898.
@adhilmkm73469 күн бұрын
എന്നാല്‍ നിന്‍റെ പുറകെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്‍റെ ശരീരത്തെ നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്. തീര്‍ച്ചയായും മനുഷ്യരില്‍ ധാരാളം പേര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു.(10:92) ഇതാണ് ആയത്.ഇതിൽ ഞാൻ മനസ്സിലാക്കിയത് പിന്നിൽ വരുന്ന അവനെ ദൈവമായി കാണുന്നവർക്ക് അവൻ ദൈവമല്ല സാധാരണ മനുഷ്യനാണെന്ന് മനസ്സിലാക്കാൻ അവന്റെ ജഡം അവർക്ക് എത്തിച്ചു കൊടുക്കും എന്നാണ്.അങ്ങനെ ആണെങ്കിൽ ഇതിൽ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല.വേറെ വ്യാഖ്യാനങ്ങൾ വരുമ്പോൾ ആണ് പ്രശ്നം.ഇതേ ആശയം വിദേശികളായ കുറച്ച പണ്ഡിതന്മാർ പറയുന്നത് യൂട്യൂബിൽ കണ്ടിട്ടുണ്ട്.
@allahpedo75599 күн бұрын
ഈജിപ്തിൽ റാംസീസ് രണ്ടാമന്റേതായി ലഭിച്ച ശരീരം 90 നടുത്തു പ്രായമുള്ള മമ്മിഫിക്കേഷൻ കഴിഞ്ഞ ശരീരമായിരുന്നു - അതിനർത്ഥം അത് "അള്ളാഹു വെള്ളത്തിൽ മുക്കിയ" ശരീരമല്ല എന്നു തന്നെയാണ്.
ഇന്ന് കാണുന്ന ഫറോവയുടെ ജഡം അത് ഫിർഔനിൻ്റേതാണെന്ന് ഉറപ്പിച്ചു പറയാൻ സാധ്യമല്ല, കാരണം സൂറ: യൂനുസ് 92 ൻ്റെ തഫ്സീറുത്വബ്രിയിരും മറ്റും കണാൻ സാധിക്കും, ഫൗണ്ടേഷന്റെ ജഡം അവനെ അല്ലാഹു മുക്കിക്കൊന്നതിനു ശേഷം തന്നെ അല്ലാഹു വെളിയിൽ എടുത്തിട്ടിട്ടുണ്ടെന്നും എന്നിട്ട് ഒട്ടകം കിടക്കുമ്പോലെ കരയിൽ കിടന്നിരുന്നു വെന്ന്, നിന്റെ ശേഷം വരുന്നവർക്ക് ദൃഷ്ടാന്തമായിക്കോണ്ട് എന്ന് അല്ലാഹു പറഞ്ഞത് ഇസ്രയേലി സന്തതികളെ ഉദ്ദേശിച്ചാണ് എന്നും കാണാം,... അതുകൊണ്ട് ഇന്ന് കാണുന്നത് ഫിർഔന്റെതാണെ ഉറപ്പിച്ചു പറയാൻ സാധിക്കുകയില്ലാ,.. ഒരു പക്ഷെ ആയേക്കാം എന്ന് പറയാനെ നിർവാഹമൊള്ളൂ,... والله أعلم
@allahpedo75599 күн бұрын
ഈജിപ്തിൽ റാംസീസ് രണ്ടാമന്റേതായി ലഭിച്ച ശരീരം 90 നടുത്തു പ്രായമുള്ള മമ്മിഫിക്കേഷൻ കഴിഞ്ഞ ശരീരമായിരുന്നു - അതിനർത്ഥം അത് "അള്ളാഹു വെള്ളത്തിൽ മുക്കിയ" ശരീരമല്ല എന്നു തന്നെയാണ്.
@Say-No-2-Islam9 күн бұрын
ഈ "ഫിർഔൻ" ആരാണ്?
@nasarnasar-fk2sf7 күн бұрын
യൂസഫ് നബിയുടെയും ഇബ്രാഹിം നബിയുടെയും കാലത്തുണ്ടായിരുന്ന രാജാക്കന്മാരുടെ പേര് താങ്കൾ പറഞ്ഞില്ല
@namelessshots6 күн бұрын
90 വയസ്സുള്ള arthritis ബാധിച്ച് കുനിഞ്ഞ് നടന്നിരുന്ന ഒരു കിളവൻ മൂസയുടെ പിന്നാലെ കടൽ പിളര്‍പ്പിലൂടെ നടന്ന്, അതിൽ മുങ്ങി മരിച്ചു എന്നൊക്കെ വിശ്വസിക്കുന്നവർക്ക് നമസ്കാരം. വിക്കിപീഡിയയില്‍ മാത്രം വിശദമായി Ramses II വിനെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കൂടുതല്‍ അറിയാന്‍ മറ്റ് മാര്‍ഗ്ഗങ്ങളും ഉണ്ട്. എന്നിട്ട്, വിഡ്ഢിത്തം അലങ്കാരമായി കൊണ്ട് നടക്കുന്ന അക്ബറിനോട് തന്നെ ചോദിക്കണം ഇത്തരം ചോദ്യങ്ങള്‍.
@gentlegiant92903 күн бұрын
Wikipedia pottan...😂
@naseermm91049 күн бұрын
ഫറോവയുടെ ജഡം കടലിലോ കരയിലോ എവിടെയെങ്കിലും കിടക്കട്ടെ അക്ബർ ആഴക്കടലിൽ നിന്ന് എന്നാണ് പുറത്തുവന്നത്
@mohammedatheequerahman11318 күн бұрын
@@naseermm9104 the day he received your permission
@floccinaucinihilipilification08 күн бұрын
അക്ബ൪ അവിടേ നിക്കട്ടേ.... മ്മടേ ജബ്രുവണ്ണ൯ വന്നോ😂😂 ഊടൂബിലൂടേ അഞ്ചാറ് വീഡിയോ ഇട്ട് മറുപടി തരാ൯🤣 🤣
@Say-No-2-Islam8 күн бұрын
@@floccinaucinihilipilification0 kzbin.info/www/bejne/Z5fLmGapqrminsk - 4 years back
@Say-No-2-Islam8 күн бұрын
@@floccinaucinihilipilification0 EA Jabbar. ഉപ്പിലിട്ടു വെച്ച ഫറോവ; മറ്റൊരു നുണക്കഥ !
റാംസിസ് രണ്ടാമൻ അഥവാ ഫിർഔൻ നാമം 3000 വർഷങ്ങൾക്ക് മുൻപ് ഉള്ളതാണ് കണ്ടെത്തിയിട്ടുണ്ട് . മൂസാ നബിയുമായി സംഘർഷത്തിൽ അല്ലാഹു ചെങ്കടലിൽ താഴ്ത്തി കളഞ്ഞ 1898 ചെങ്കടലിൽ തിരുത്തടിഞ്ഞു ഫിർഔൻറെ ബോഡി അല്ലാഹു ഉദ്ദേശിച്ചാൽ 3000 അല്ല ലോകാവസാനം വരെ കടലിന്റെ അടിത്തട്ടിൽ ബോഡി സംരക്ഷിച്ച് നിർത്താൻ പറ്റും . വരുന്ന ആളുകൾക്ക് നീ ദൃഷ്ടാന്തം ആയിരിക്കും എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്. ഇതിനെല്ലാം ഉപരി ഖുർആൻ വിശ്വസിക്കുക എന്നാണ്
@AbbasOonth9 күн бұрын
ഖുർആൻ,പൊത്തകം ഉണ്ടായത്,ഇസ്ലാം മതം ഉണ്ടായത് ഒക്കെ,തന്നെ എല്ലാ മമ്മി,ബൈബിൾ കാലങ്ങൾ കഴിഞ്ഞു അവസാനം ആണ്. അതിനാൽ ഖുറാനിൽ ഉള്ളവർ ഒക്കെ മുൻപുള്ള ചരിത്രം എടുത്ത് മറിച്ചും തിരിച്ചു വച്ചു ഉണ്ടാക്കിയത് ആണ് ☝️
@NP-zg3hq9 күн бұрын
അതൊക്കെ പൊളിഞ്ഞു കാലം കുറേ ആയി.
@freethink20929 күн бұрын
Valathoru allahu orale mukki koluka ennittu body shushiluka 😂 alu oru vallatha jathi anile
@allahpedo75599 күн бұрын
ഈജിപ്തിൽ റാംസീസ് രണ്ടാമന്റേതായി ലഭിച്ച ശരീരം 90 നടുത്തു പ്രായമുള്ള മമ്മിഫിക്കേഷൻ കഴിഞ്ഞ ശരീരമായിരുന്നു - അതിനർത്ഥം അത് "അള്ളാഹു വെള്ളത്തിൽ മുക്കിയ" ശരീരമല്ല എന്നു തന്നെയാണ്.
@allahpedo75599 күн бұрын
അല്ലാഹു ഉദ്ദേശിച്ചാൽ പലതും നടക്കും, പക്ഷേ അങ്ങേർ ജീവിച്ചിരിപ്പില്ല
@planetware7422Күн бұрын
French fries undakkumna alavalathi MM
@jafarimage5019 күн бұрын
കൂടുതൽ പേരെ നിരീശ്വര വാദികളക്കൂ ബ ബാ
@Mumin700009 күн бұрын
❤❤❤ Does democracy solve all problems?
@_Babu_TD9 күн бұрын
yes, with out any doubt democracy can solve your problems.
@MuhammadFathih-dh9hp9 күн бұрын
കേരളത്തിൽ ഡെമോക്രസിയുടെ വിജയം കണ്ടില്ലേ
@_Babu_TD9 күн бұрын
@@MuhammadFathih-dh9hp അത് ഡെമോ ക്രേസി, വിവരം ഇല്ലാത്ത നാട്ടുകാർക്ക് ഇങ്ങനെ തന്നെ വരും.
@Say-No-2-Islam8 күн бұрын
@@MuhammadFathih-dh9hp ഇസ്ലാമിന്റെ വിജയം ലോകം മുഴുവൻ കാണുന്നുണ്ടല്ലോ? പെട്രോൾ ഇല്ലായിരുന്നെങ്കിൽ പല രാജ്യങ്ങളൂം ഇപ്പോൾ തെണ്ടിയേനെ
@Say-No-2-Islam8 күн бұрын
@@MuhammadFathih-dh9hp Kerala is far better than Saudi or many Islamic countries.
@RiyasRiyyaaa9 күн бұрын
Allaha
@bultiknana-hq8uq9 күн бұрын
ചോദ്യത്തിൽ തന്നെ കൃത്യമായ ഉത്തരമുണ്ട്, MMA പറഞ്ഞത് കള്ളമാണ് ഈജ്പ്ഷ്യൻസ് ഇത്തരം പരിപാടികൾ ഒപ്പിക്കാൻ മാസ്റ്റർ മാരാണ്.
@alexvarghese62789 күн бұрын
ദയനീയം.
@kabeerahamedin27379 күн бұрын
അത് ജലത്തിൽ നിന്നല്ലെന്നു മുജാഹിദുകൾ തന്നെ പറയുന്നുണ്ട് 😂😂 കരുതുന്നുണ്ട് പോലും 🤣🤣🤣
@shafeek8028 күн бұрын
ഇത്രയും നാളും നമ്മൾ ഫിർഔന്റെ ജഡം അള്ളാഹു സംരക്ഷിച്ചു, അത് ഈജിപ്തിൽ ഉണ്ട്, ഖുർആനിന്റെ അമാനുഷിക തെളിവാണ് എന്ന് പറഞ്ഞിരുന്നു. ഇനി അത് പറയേണ്ടതില്ല, ഫിർഔൻ എന്ന പദം ആണ് അത്ഭുതം.
@aaronbijujoseph3 күн бұрын
ഭൂമി പരന്നതാണെന്ന് പറഞ്ഞ ഖ്യറാനും മമ്മദും മഹാത്ഭുതം തന്നെ നമിച്ചു അക്കു അണ്ണാ നമിച്ചു കോമഡി കോമാളി അക്കു അണ്ണൻ
@12356aman21 сағат бұрын
വേണമെങ്കിൽ വിശ്വസിച്ച പോരെ ങ്ങൾ ന്തിനാ വളിക്ക് വിളി കൊടുക്കുന്നത് 🤔 ഹിദായത് കൊടുക്കുന്ന യൂണിറ്റ് തുടങ്ങിയോ ങ്ങൾ 🤔
@nasperavoor682310 күн бұрын
ആർകെങ്കിലും എന്തെങ്കിലും മനസ്സിലായോ
@hussainmoothani147010 күн бұрын
NINAK ENDA MANASSILAVATHATH Prayu
@anjalielfia10 күн бұрын
നിനക്ക് എന്താ മനസ്സിലായെ?? @@hussainmoothani1470
@musthafapadikkal69619 күн бұрын
@@hussainmoothani1470 മനസ്സിലായില്ല എന്ന് പറയാനാണ് പറഞ്ഞിട്ടുള്ളത് അതിനപ്പുറം പറയാൻ അനുവാദം ഇല്ല😂😂
@aneesrahman90199 күн бұрын
Dr Maurice converted to islam because he found the remains of stuck salt in Pharaoh/Firaun's dead body,proven that he was drown, exactly like what has stated in Quran. Dr Maurice puzzled over of how the Quran knew about the death, while Pharoah'a dead body was just discovered in 1898.
@allahpedo75599 күн бұрын
@@musthafapadikkal6961 ഈജിപ്തിൽ റാംസീസ് രണ്ടാമന്റേതായി ലഭിച്ച ശരീരം 90 നടുത്തു പ്രായമുള്ള മമ്മിഫിക്കേഷൻ കഴിഞ്ഞ ശരീരമായിരുന്നു - അതിനർത്ഥം അത് "അള്ളാഹു വെള്ളത്തിൽ മുക്കിയ" ശരീരമല്ല എന്നു തന്നെയാണ്.
@badarulmuneer25298 күн бұрын
ب بدنك ബദനിനെ കൊണ്ട് എന്നാണ്. ബദനിനെ എന്നല്ല.
@sdk14109 күн бұрын
അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവന്ന് നിങൾ ഉത്തരം നൽകുക ......... അല്ലാഹുവിൻ്റെ വാഗ്ദാനം സത്യമാണ് ......
@allahpedo75599 күн бұрын
എന്താണ് ആ സത്യം? എല്ലാം വ്യക്തതയോടെ വിവരിച്ചിറക്കിയ ഗ്രന്ഥം ഫറോവയുടെ പേരു പറയാൻ വിട്ടുപോയതിനു കാരണമെന്ത്?
@karuthan9 күн бұрын
Mamu vinu ariyavunnathe parayan pattu
@_Babu_TD9 күн бұрын
എന്താണ് അല്ലാഹുവിന്റെ വാഗ്ദാനം എന്ന് കൂടി പറയുക..
@sdk14109 күн бұрын
@@allahpedo7559 ആര് പറഞ്ഞു ഫറവോയുടെ പേര് വിട്ടുപോയെന്ന് , ഖുറാൻ മാത്രമാണ് ഫറവോയുടെ പേര് പറയുന്നത്...
@sdk14109 күн бұрын
@@_Babu_TD രാഷ്ട്ര ദേശ ഭാഷ വർഗ വർണ്ണ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരെയും സൃഷ്ടിച്ചത് അല്ലാഹുവാണ് ..... മുഹമ്മദ് നബിയെ ദൂതനായി നിയോഗിച്ചതും അതിനു മുമ്പ് യേശു , മോസസ്, എബ്രഹാം എന്ന് തുടങ്ങീ എല്ലാ നാടുകളിലേക്കും ദൂതന്മാരെ നിയോഗിച്ച് സത്യം പറഞ്ഞ് കൊടുത്തതും അല്ലാഹുവാണ് .. വാഗ്ദാനം ഇതാ.... സത്യ ദൈവത്തിൽ വിശ്വസിക്കുകയും നന്മകൾ ചെയ്യുകയും ചെയ്തവർക്ക് മരണ ശേഷവും ദൈവം കാരുണ്യത്താൽ അവസാനിക്കാത്ത ദുഖങ്ങളില്ലത്ത മരണമില്ലാത്ത ജീവിതം. ഇതാണ് അല്ലാഹു എല്ലാ മനുഷ്യർക്കും വാഗ്ദാനം ചെയ്യുന്നത് ....
@ajeebe33999 күн бұрын
നിങ്ങൾ വെറുതെയാണ് എവിഡൻസ് എന്നൊക്കെ പറഞ്ഞു തട്ടുന്നത് നിങ്ങളുടെ വാക്കുകൾ വിശ്വസിക്കുന്ന ആൾക്കാരൊക്കെ ഇക്കാര്യത്തിലെ ഓപ്പൺ സോഴ്സ് ഡാറ്റ പരിശോധിക്കാൻ പറയൂ
@lovehuman85029 күн бұрын
മാഷാ അല്ലാഹ് അക്ബര് സാഹിബ് .. ഫിർഔൻ (ഫറോവ ) എന്ന പഥം പോലും കുർആനിന്റെ അമാനുഷികതക്കുള്ള തെളിവാണ്.. സുബ്ഹാനല്ലാഹ്.
@allahpedo75599 күн бұрын
ഈജിപ്തിൽ റാംസീസ് രണ്ടാമന്റേതായി ലഭിച്ച ശരീരം 90 നടുത്തു പ്രായമുള്ള മമ്മിഫിക്കേഷൻ കഴിഞ്ഞ ശരീരമായിരുന്നു - അതിനർത്ഥം അത് "അള്ളാഹു വെള്ളത്തിൽ മുക്കിയ" ശരീരമല്ല എന്നു തന്നെയാണ്.
@Say-No-2-Islam9 күн бұрын
എങ്ങനെ? ഇസ്ലാമിക് അവെർനെസ് എന്ന വെബ്സൈറ്റിൽ 18 വർഷം മുമ്പ് പോസ്റ്റിയ മണ്ടത്തരം അതേപടി അക്ബർ അടിച്ചുവിടുന്നു - അത്രേയുള്ളൂ
കോപ്പി അടിച്ചപ്പോൾ മോസസ് മൂസയും സമൂസയും ഒക്കെ ആയത് മറ്റൊരു അത്ഭുതം 🤣🤣🤣
@jasirameen17969 күн бұрын
തനിക്ക് മനസ്സിലാവില്ല,അതിന് കുറച്ച് യുക്തിയും വിവരവുമൊക്കെ വേണം
@RaveendranOk-qr2tz8 күн бұрын
Akbar never gives proper answer to any question He and Madhani are instrumental for the downfall and deterioration of Islam in Kerala .Also they create suspicion and hatred between religious groups in Kerala
@gafooracdy55869 күн бұрын
ഉത്തരം ബ ബ ബ ബ
@Rumy-j6w4 күн бұрын
ഏതാണ്ട് ശങ്കരടിയുടെ ആ കൈ rega തന്നെ...
@KTLF-dr4se9 күн бұрын
ചോദ്യം എന്താണ്, ഉത്തരം എന്തായിരുന്നു. എന്തെങ്കിലും മനസ്സിലായോ. ശാസ്ത്രീയമായി തെളിയിക്കാൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ തന്നെ എന്തായി.
@Kseag9 күн бұрын
അക്ബർ പറഞ്ഞ ഉത്തരം ബുദ്ധിയുള്ളവർക്ക് മനസ്സിലായി,മമ്മി പരിശോധന ഇപ്പോൾ നടക്കില്ല, കാരണം ഈജിപ്ത് അനുവദിക്കില്ല അതുകൊണ്ടുതന്നെ മണ്ടന്മാരായ യുക്തിവാദികളുടെ ആരോപണത്തിന് മറുപടി പറയാൻ പറ്റില്ല,പക്ഷേ ഖുർആൻ പരിശോധിച്ചാൽ അബ്രഹാം പ്രവാചകന്റെ കാലത്തുള്ള രാജാവിനെ നംറൂദ് എന്ന് വിളിക്കുന്നു പക്ഷേ മോശയുടെ കാലത്ത് രാജാവിനെ ഫിർഔൻ എന്ന് വിളിക്കുന്നു. ഇന്ന് ഈജിപ്റ്റോളജി പറയുന്നു മോശയുടെ കാലത്താണ് രാജാക്കന്മാരെ ഫറോവ എന്ന് വിളിക്കാൻ തുടങ്ങിയത്.
@aneesrahman90199 күн бұрын
Dr Maurice converted to islam because he found the remains of stuck salt in Pharaoh/Firaun's dead body,proven that he was drown, exactly like what has stated in Quran. Dr Maurice puzzled over of how the Quran knew about the death, while Pharoah'a dead body was just discovered in 1898.
@shoukkathkizhakkepattil47449 күн бұрын
ഈജിപ്തിലെ മമ്മി farova യുടെതാണ് എന്നാണ് ഈജിപ്തികൾ പറയുന്നത്. അതിനെ സേതുപെടുത്താനാണ് ഈജിപ്തിൽ രാജാക്കന്മാരെ പൊതുവെ വിളിച്ചിരുന്നത് farova എന്നാണ് ബൈബിൾ പ്രകാരം. എന്നാൽ മൂസ നബിക്ക് മുൻപ് farova എന്ന് രാജാക്കന്മാരെ വിളിച്ചിരുന്നില്ല എന്ന് പുരാതന ലിപികൾ ഡി കോട്ട് ചെയ്തപ്പോൾ തെളിഞ്ഞിട്ടുണ്ട്. മൂസ നബിയുടെ കാലത്ത് മാത്രമേ farova ഉണ്ടായിട്ടുള്ളൂ എന്ന്. ഇത് ഈ അടുത്താണ് കണ്ടെത്തിയത്. ഖുർആൻ ഇത് കൃത്യമായി മൂസ നബിയുടെ കാലത്തെ രാജാവിനെ മാത്രം farova എന്ന് വിളിച്ചത് ഖുർആൻ ന്റെ ദൈവീകതക്കും, ബോഡി farova ന്റെ ആണ് എന്നുമാണ് അക്ബർ പറയാതെ പറഞ്ഞു വെച്ചത്.
@mohammedhaneefa99499 күн бұрын
Manass ennonnu und ennu ninakko sasthrathino theliyikkan sadhikkumo
Which means akkuu says one can easily trust the Egyptologist who living in present age but at same time donot trust the writer Moses who wrote book Genesis and exodus and lived with pharoh and ruled over that place 😂😂😂 … best Anna best 🤣🤣
@Nethaji-k5m6 күн бұрын
താമര ശേരി ചുരം കേറി പോകുന്ന പോലെത്തെ ഉത്തരം 😂😂😂😂 ഉത്തരം കേട്ടു ചെവിയിൽ നിന്നും 😅മൂക്കിൽ നിന്നും കിളി 🦅🦅🕊️🕊️🕊️🕊️🦜🦜🦜🦜പോയ ചോദ്യ കർത്താവ് 😂😂😂😂😂😂😂😂😂
@muhammedjabir.j12949 күн бұрын
Oru kodumudiyolam sathyangal Moodanmaarodu paranjukodutgaalum Avar kallan ennum praanthanennum wizard ennum paranju kondirikkum For every people, Quran is for truth believers not for non believers
@Say-No-2-Islam9 күн бұрын
Quran is for "blind" believers and not for non believers.
@muhammedjabir.j12949 күн бұрын
@Say-No-2-Islam this comment is one of the evidence
@Say-No-2-Islam9 күн бұрын
@@muhammedjabir.j1294 Yes, and what Akbar is saying makes PERFECT sense. 88:20 Jalalyn tafsir - Earth is Flat - Muslims say - we believe.
@muhammedjabir.j12949 күн бұрын
@@Say-No-2-Islam google says to the 2004 Working Group of the International Earth Rotation and Reference Systems Service (IERS), Earth experiences a flattening of 0.0033528 at poles The flattening of the real earth is 1/298.25. The same rotational effect also causes other planets to be flattened. � The most extreme case is Jupiter
@muhammedjabir.j12949 күн бұрын
@@Say-No-2-Islam The Quran verse at-Talaaq 65:12 mentions "seven heavens and of the earth the like thereof". This verse is interpreted by some to mean that there are seven 7 layers of earth Crust mantle Outer Core. ... Inner Core. ... Lithosphere. ... Asthenosphere. .. •Mesosphere
@johnwick-bn7xz9 күн бұрын
എം എം അക്ബർ നേരെ ചൊവ്വേ ഉത്തരം പറയണമെങ്കിൽ സെക്സ് ചോദ്യം തന്നെ ചോദിക്കണം😂😂😂😂
@brasilserv12819 күн бұрын
സെക്സ് കാണുകയും കേൾക്കുകയും അതിനെക്കുറിച്ച് പഠിക്കുകയും ചെയ്യണമെങ്കിൽ നിന്റെ കിതാബ് തന്നെ വായിക്കണം.. നീ അത് പോയി വായിക്ക് മോനെ എന്നാൽ അതിലിൽ അതുതന്നെയാണ് മുഴുവനും. അതു വായിച്ചു നീ സായിജ്യമടയിൽ.😅😅😅
@AbdulAzeezAbdulAzeez-y3m9 күн бұрын
അത് നിന്റേ പള്ളിയിലേ. അച്ഛന്മാരുടെ. സ്വഭാവം.
@abdulraheem-cm9tq5 күн бұрын
ഡൈനോസറിനെക്കുറിച്ചു ഖുറാനിലുണ്ടാകും.
@fasalu809 күн бұрын
Hi is potan
@mohammedatheequerahman11318 күн бұрын
ഒന്നും ഒന്നും കൂട്ടിയാൽ രണ്ട് എന്നതിനപ്പുറം ബുദ്ധി വളരാത്തവരാണ് പുതിയ ലോകത്തെ യൂതിവാദികൾ...
@hawkingdawking45728 күн бұрын
ഇത്ര ആന മണ്ടത്തരം ! 🤣🤣🤣🤣🤣🤣 ഫിർഔൻ്റെ ജഡം റാംസീസ് രണ്ടാമൻ്റെ മമ്മിയോ മോറിസ് ബുക്കായി പറഞ്ഞ മാതിരി മാർനെപ്റ്റയോ? kzbin.info/www/bejne/j2bVhomBnK9-mJo kzbin.info/www/bejne/rJObpHaaoqySadE
@AbdulRasheed-eo4yt10 күн бұрын
മിനിമം യുക്തിയും ബുദ്ധിയുമുണ്ടെങ്കിൽ മുവ്വായിരം വർഷം ഒരു ശവശരീരം വെള്ളത്തിൽ കിടക്കില്ല എന്നറിയില്ലെ അക്ബറെ നിങ്ങളുടെ ബിസി നമ്പിന് വേണ്ടി എന്തിനാണിങ്ങിനെമെഴുകുന്നത്
@aircondskoduvally76459 күн бұрын
Bro,aadhyam allahuvil വിശ്വാസിക്ക് അപ്പോൾ ഓകെ ആവും
@musthafapadikkal69619 күн бұрын
ഈ യുക്തിയും ബുദ്ധിയും പരിണാമത്തിൽ എന്തുകൊണ്ട് കാണുന്നില്ല???😂😂😂
@jasirameen17969 күн бұрын
യുക്തിയില്ലാത്ത മണ്ടത്തരമായതു കൊണ്ട് @@musthafapadikkal6961
@jasirameen17969 күн бұрын
അല്ലാഹു ഉദ്ദേശിച്ചാൽ 3000 അതിന്റെ എത്രയെത്ര മടങ്ങു വർഷങ്ങൾ വെള്ളത്തിൽ കിടന്നാലും ഫറോവയുടെ എന്ന് മാത്രമല്ല ആരുടേതും ഒന്നും സംഭവിക്കാതെ കിടക്കും....
@shr12939 күн бұрын
മണ്ണ് കൊയച്ച് കൊയച്ച് കൊയച്ച് അതാകുമ്പോ ബുദ്ധിയും യുക്തിയും ബേണ്ടാ😂😂😂@@musthafapadikkal6961
@shamsheerbabu38249 күн бұрын
E chengaayi ithenthaa parayunnath iyaalod chothichathenthaan Ariyillenkil ariyillaa enn paranjude Valya mudukkanaanennaa vijaaram Enthinaa ingane ninn naarunnath mr.akbar Veruthe firaunte charithravum paranj ang samayam theerthu Janaadipathyam evde enna chodyathin athin utharam parayaathe thanne islamile janaadipathyam kaanich koduthu..good one
@ashraf25082 күн бұрын
ഖുർആൻ അതിൻ്റെ ഭാഷയായ ലിസാനുൽ അറബിയിൽ പഠിച്ച് മനസിലാക്കാൻ മാനവവേദം യൂടുബ്ചാനൽ
@ShinjuVava9 күн бұрын
ഒരു ന്നേരം അന്നം തിന്നുന്ന ബുദ്ധിയില്ലാത്തവൻ
@saheedali17028 күн бұрын
എന്താടാ നന്നാവത്തത്😂
@IslamIsNo1CULT7 күн бұрын
@@saheedali1702 ഖുർആൻ ഏതെങ്കിലും "ദൈവത്തിൽ നിന്നും" ആണ് എന്നതിന്റെ ഒരു തെളിവു തരുമോ?
@harik9510 күн бұрын
അപ്പൊ അയാൾ പറഞ്ഞ വാദം MM അക്ബർ സാഹിബ് അംഗീകരിച്ചില്ലേ 🤔
ഇപ്പോൾ യൂറോപ്പിൽ കൊറേ ദാവ പ്രവർത്തകരെ യൂട്യൂബിൽ കാണാം.അവർ അവിടുത്തെ പാവങ്ങളായ യൂറോപ്പ്ൻസിനെ കൊറാൻ കാണിച്ചു എന്തോ വലിയ സംഭവം ആണെന്ന് കാണിച്ചു മതം മാറ്റുന്നു പാവങ്ങളായ അവർക്കു കൊറാനിലെ മണ്ടത്തരവും വഷളത്തരവും അറിയില്ല 🥺🥺
@MuhammadFathih-dh9hp9 күн бұрын
പാവം യൂറോപ്പിയർ. ഉഗാണ്ടയിലെ കാട്ടുവാസികളെക്കാൾ വിവരം ഇല്ലാത്തവർ. ഞാൻ വലിയൊരു കാര്യം കണ്ടു പിടിച്ചെയ് 😅😅😅😅
@athulpravhakar1009 күн бұрын
@@MuhammadFathih-dh9hp ഉഗാണ്ടയിൽ കാട്ടുവാസികളെയും മുസ്ലിം ദാവക്കാർ മതം. മാറ്റിയതാണ്. മ്മക്ബർ പണ്ട് അന്ധമാനിൽ പോയി അവിടുത്തെ കാറ്റു വാസികളെ ഇസ്ലാമിക മതത്തിലേക്കു കൊണ്ട് വരുകുണ് നോക്കിയതാണ് 🙄കഷ്ടിച്ച് രക്ഷപ്പെട്ടതാണ് ആ പാവങ്ങൾ 😦
@allahpedo75598 күн бұрын
@@MuhammadFathih-dh9hp അതിലൊരുത്തൻ മുഹമ്മദ് ഹിജാബ്, മറ്റൊരുത്തൻ അലി ദാവാ.. രണ്ടിനും വിവരം അശേഷമില്ല
@MuhammadFathih-dh9hp8 күн бұрын
@@allahpedo7559 രണ്ടിനും അശേഷം വിവരമില്ല:വിവരമുള്ള യൂറോപ്പിയർ ഇവരുടെ പ്രഭാഷണം കേട്ട് ഇസ്ലാമിലേക്ക് വരുന്നു. ഇപ്പൊ എനിക്കൊരു സംശയം!!!!!അയ്യയ്യോ ഞാൻ. എനിക്ക് vattaye
@sajeevankt60127 күн бұрын
ആരെങ്കിലും ചുക്ക് എന്ന് ചോദിച്ചാൽ ഇയാൾ ചുണ്ണാമ്പ് എന്ന് പറയും ഇത് പോലെ നാണമില്ലാതെ ന്യായീകരിക്കാൻ എംഎം അക്ബർ ഒരു പാട് കഷ്ടപെടുന്നുണ്ട്
@nasperavoor682310 күн бұрын
മോറിസ് ബുക്കായ് സൗദിയിൽ ജോലി ചെയ്തു ഇസ്ലാമിന് അനുകൂലമായി ചരിത്രം എഴുതിയ ആളാണ്. ഇതൊക്കെ സിന്ദാനി പ്രോജെക്ടിന്റെ ഭാഗമാണ്
@nashimsm674610 күн бұрын
Macha Allah
@ummerkaruvandam10 күн бұрын
മുറിസ് ബോകായ് 😂😂😂
@Peepeeselectronic8 күн бұрын
ഹായ് tholiyan 😂
@haneefa.khaneefa44839 күн бұрын
ജനാധിപത്യ മാണ് ചോദ്യം അത് മനസ്സിൽ ആവില്ല കാരണം അങ്ങനെ ഒന്ന് ഇസ്ലാമിൽ ഇല്ല ബദർ ബനൂ കുറയിളാ കൊള്ള മാത്രം പിന്നെ എന്തു ജനാധിപഥ്യം 😂
@zainutanur92778 күн бұрын
ബൈബിളിലെ ഫറോവ ശരിയല്ല ഖുർആനിലെ ഫറോവയാണ് ശരി അത് കൊണ്ട് ഖുർആനാണ് അമാനുഷിക ഗ്രന്ധം എന്താ😅ല്ലേ
@Jeezkv10 күн бұрын
3000 വർഷമായി വെള്ളത്തിൽ കിടക്കുന്ന ശരീരം. ശരീരം പ്ലാസ്റ്റിക് കൊണ്ടാണോ, അത് ശിഥിലമാകില്ലേ? മണ്ടൻ വിശ്വാസം