No video

വിശുദ്ധ ബൈബിളിലെ അവിശുദ്ധ കഥകൾ | George Pullat | Nastik Nation

  Рет қаралды 5,179

Channel 13.8

Channel 13.8

Күн бұрын

Пікірлер: 56
@mathewpm8667
@mathewpm8667 6 ай бұрын
ജനതകളുടെയിടയില്‍ നിങ്ങള്‍ അശുദ്‌ധമാക്കിയ എന്റെ ശ്രേഷ്‌ഠനാമത്തിന്റെ പരിശുദ്‌ധി ഞാന്‍ തെളിയിക്കും. തങ്ങളുടെ കണ്‍മുമ്പില്‍വച്ച്‌ നിങ്ങളിലൂടെ എന്റെ പരിശുദ്‌ധി ഞാന്‍ വെളിപ്പെടുത്തുമ്പോള്‍ ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ ജനതകള്‍ അറിയും, ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. എസെക്കിയേല്‍ 36 : 23
@sinojdamodharan5723
@sinojdamodharan5723 6 ай бұрын
അയിന് 😂😂
@user-rt1fn3ry4e
@user-rt1fn3ry4e 6 ай бұрын
Exactly 👍
@sath296
@sath296 6 ай бұрын
ചുരുക്കി പറഞ്ഞാൽ യഹോവയും , അള്ളാഹുവും ഒക്കെ ഒന്നു പോലെ തന്നെ . 'ഭ്രാന്ത് ,കാമഭ്രാന്ത്, വിഡ്ഡിത്തം , കൊള്ള, കൊല , കൊള്ളി വയ്പ്.😂 പിന്നെ ഞങ്ങളുടെ മുപ്പത്തിമുക്കോടി കോമഡിയെപ്പറ്റി ഒരു മൈരും പറയുന്നില്ല.😅
@thomaspj1247
@thomaspj1247 6 ай бұрын
😁😁
@civicpilvanos5782
@civicpilvanos5782 6 ай бұрын
നിന്റെ ബുദ്ധി കൊള്ളാം എല്ലാരേയും പറഞ് അങ്ങ് tally ആക്കി 🙂
@manasachakravarthi743
@manasachakravarthi743 6 ай бұрын
സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പിനും, അനിൽകുമാർ അയ്യപ്പനും, അനിൽ കൊടിതോട്ടത്തിനും സന്തോഷമായിക്കാണും,,,,,ഇതിൻ്റെ പേരിൽ ഈരണ്ട് വീഡിയൊ ചെയ്ത് യുടൂബ് ഡോളർ സമ്പാതിക്കാമല്ലൊ,,,,,
@batman5260
@batman5260 6 ай бұрын
E videoyiku pulinkuru ano kittunnathu.😂😂
@mathewpm8667
@mathewpm8667 6 ай бұрын
ന, തൊമ്മൻ വട്ട് നിനക്കറിയത്തുള്ളൂ, നീ ബൈബിൾ വായിച്ചിട്ടില്ല,, 😂😂😂😂😂
@batman5260
@batman5260 6 ай бұрын
@@mathewpm8667 arooda?
@sinojdamodharan5723
@sinojdamodharan5723 6 ай бұрын
😂😂😂😂😂👍👍
@user-pv1mw9tg9i
@user-pv1mw9tg9i 6 ай бұрын
യെഥാർത്ത മതേതര വിശ്വാസി.ആരെയും കള്ള കഥ യിലൂടെ വേദനിപ്പിക്കാത്ത മഹാ മനുഷ്യൻ നാണ് ഇദ്ദേഹം,
@c.pthomas1667
@c.pthomas1667 6 ай бұрын
" താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അത് അവന്റെ ഹൃദയത്തിനു ദുഃഖമായി." ഈ വചനത്തിൽ നിന്നും സൃഷ്ടിതാവായ ദൈവത്തിന് ഹൃദയ൦ ഉണ്ടെന്നും അനുതപിപ്പാനും ദുഃഖിക്കാനും കഴിയുന്നവനാണെന്നും താങ്കൾക്ക് മനസ്സിലായിക്കാണുമല്ലോ .
@mathewpm8667
@mathewpm8667 6 ай бұрын
ജനതകളുടെയിടയില്‍ ഞാന്‍ അവരെ ചിതറിച്ചു; അവര്‍ പല രാജ്യങ്ങളിലായി ചിതറിപ്പാര്‍ത്തു. അവരുടെ പെരുമാറ്റത്തിനും ചെയ്‌തികള്‍ക്കും അനുസൃതമായി ഞാന്‍ അവരെ വിധിച്ചു. എസെക്കിയേല്‍ 36 : 19?
@c.pthomas1667
@c.pthomas1667 6 ай бұрын
"ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീർന്നതുകൊണ്ട് അബ്രാം മിസ്രയീമിൽ ചെന്നുപാർപ്പാൻ അവിടേക്കു പോയി." ദൈവം പറഞ്ഞിട്ടല്ല അബ്രാം മിസ്രയീമിൽ ചെന്നുപാർപ്പാൻ പോയത്. അനുസരണക്കേടിനാൽ വന്നുഭവിച്ച അനര്ഥത്തിനു കൂട്ടികൊടുപ്പാണെന്നു പറയുവാൻ എങ്ങനെയാണ് കഴിയുന്നത് ?
@mathewpm8667
@mathewpm8667 6 ай бұрын
ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുകള്‍ വച്ചുപിടിപ്പിക്കുകയും മാംസം വളര്‍ത്തുകയും ചര്‍മംപൊതിയുകയും നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കുകയും ചെയ്യും; നിങ്ങള്‍ ജീവന്‍പ്രാപിക്കും. ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ നിങ്ങള്‍ അറിയും. എസെക്കിയേല്‍ 37 : 6
@cjohn2277
@cjohn2277 6 ай бұрын
😂😂😂😂❤️❤️🌹
@mathewpm8667
@mathewpm8667 6 ай бұрын
ജനതകളുടെയിടയില്‍ നിന്ന്‌ ഞാന്‍ അവയെ കൊണ്ടുവരും. രാജ്യങ്ങളില്‍ നിന്നു ഞാന്‍ അവയെ ഒരുമിച്ചുകൂട്ടും. സ്വദേശത്തേക്ക്‌ അവയെ ഞാന്‍ കൊണ്ടുവരും. ഇസ്രായേലിലെ മലകളിലും നീരുറവകള്‍ക്കരികിലും മനുഷ്യവാസമുള്ള എല്ലായിടങ്ങളിലും ഞാന്‍ അവയെ മേയ്‌ക്കും. എസെക്കിയേല്‍ 34 : 13 വല്ലതും മനസ്സിലായോ?
@mathewpm8667
@mathewpm8667 6 ай бұрын
ജനതകളുടെയിടയില്‍ നിങ്ങള്‍ അശുദ്‌ധമാക്കിയ എന്റെ ശ്രേഷ്‌ഠനാമത്തിന്റെ പരിശുദ്‌ധി ഞാന്‍ തെളിയിക്കും. തങ്ങളുടെ കണ്‍മുമ്പില്‍വച്ച്‌ നിങ്ങളിലൂടെ എന്റെ പരിശുദ്‌ധി ഞാന്‍ വെളിപ്പെടുത്തുമ്പോള്‍ ഞാനാണ്‌ കര്‍ത്താവ്‌ എന്ന്‌ ജനതകള്‍ അറിയും, ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.?? എസെക്കിയേല്‍ 36 : 23
@mathewpm8667
@mathewpm8667 6 ай бұрын
യഹൂദ ജനം ഇസ്രായേലിൽ ജീവൻ വെക്കുന്നതിനെ പറ്റിയാണ് ഈ പ്രവചനം, ok
@sinojdamodharan5723
@sinojdamodharan5723 6 ай бұрын
എടുത്തോണ്ട് പോ അണ്ണാ 😂😂😂😂
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 6 ай бұрын
ഇത് പറഞ്ഞതും ഈ പുസ്തകമാണ്🤔 "യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നീക്കി നിങ്ങളെ നിർമ്മലീകരിക്കുന്ന നാളിൽ നിങ്ങളുടെ പട്ടണങ്ങളിൽ ഞാൻ ആളെ പാർപ്പിക്കും; ശൂന്യസ്ഥലങ്ങളെയും പണിയും. വഴി പോകുന്ന ഏവരുടെയും കാഴ്ചയ്ക്കു ശൂന്യമായിക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും. ശൂന്യമായിക്കിടന്നിരുന്ന ദേശം ഏദെൻതോട്ടംപോലെ ആയിത്തീർന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങൾ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീർന്നുവല്ലോ എന്ന് അവർ പറയും. ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങളെ യഹോവയായ ഞാൻ പണിതു, ശൂന്യപ്രദേശത്തു നടുതലവച്ചുണ്ടാക്കി എന്നു നിങ്ങളുടെ ചുറ്റും ശേഷിച്ചിരിക്കുന്ന ജാതികൾ അന്ന് അറിയും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു; ഞാൻ നിവർത്തിക്കയും ചെയ്യും. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹം എന്നോട് അപേക്ഷിച്ചിട്ടു ഞാൻ ഒന്നുകൂടെ ചെയ്യും: ഞാൻ അവർക്ക് ആളുകളെ ആട്ടിൻകൂട്ടത്തെപ്പോലെ വർധിപ്പിച്ചുകൊടുക്കും. ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങൾ വിശുദ്ധമായ ആട്ടിൻകൂട്ടംപോലെ, ഉത്സവങ്ങളിൽ യെരൂശലേമിലെ ആട്ടിൻകൂട്ടംപോലെ തന്നെ, മനുഷ്യരാകുന്ന ആട്ടിൻകൂട്ടംകൊണ്ടു നിറയും; ഞാൻ യഹോവ എന്ന് അവർ അറിയും. യെഹെസ്കേൽ 36:33-38
@Riderjonjo
@Riderjonjo Ай бұрын
അത് അവിശുദ്ധമെന്നു എങ്ങിനെ തീരുമാനിച്ചു ??
@k.v.thomas287
@k.v.thomas287 6 ай бұрын
കഥ കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, വൈകാരികമായി സ്വാധീനം ചെലുത്തും. മതവാദികൾ തങ്ങൾക്കു പ്രതിഫലം ലഭിക്കുന്ന വിധം കഥ വ്യാഖ്യാനിക്കും, അവിശ്വാസികൾ തങ്ങൾക്കു പ്രതിഫലം കിട്ടത്തക്ക വിധം മറുകഥ അല്ലെങ്കിൽ വ്യാഖ്യാനം നടത്തും. ശ്രീ. ജോർജ് പുല്ലാറ്റ് രണ്ടും ചെയ്യുന്നു.
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 6 ай бұрын
ഇതും ഈ പുസ്തകം തന്നെയാണ് പറഞ്ഞത് 🤔 "യഹോവയായ കർത്താവിന്റെ ദൃഷ്‍ടി പാപമുള്ള രാജ്യത്തിന്മേൽ ഇരിക്കുന്നു; ഞാൻ അതിനെ ഭൂതലത്തിൽനിന്നു നശിപ്പിക്കും; എങ്കിലും ഞാൻ യാക്കോബ്‌ഗൃഹത്തെ മുഴുവനും നശിപ്പിക്കയില്ല എന്നു യഹോവയുടെ അരുളപ്പാട്. അരിപ്പകൊണ്ട് അരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ സകല ജാതികളുടെയും ഇടയിൽ അരിപ്പാൻ കല്പിക്കും; ഒരു മണിപോലും നിലത്തു വീഴുകയില്ല. അനർഥം ഞങ്ങളെ തുടർന്നെത്തുകയില്ല, എത്തിപ്പിടിക്കയുമില്ല എന്നു പറയുന്നവരായി എന്റെ ജനത്തിലുള്ള സകല പാപികളും വാൾകൊണ്ടു മരിക്കും. അവർ എദോമിൽ ശേഷിച്ചിരിക്കുന്നവരുടെയും എന്റെ നാമം വിളിക്കപ്പെടുന്ന സകല ജാതികളുടെയും ദേശത്തെ കൈവശമാക്കേണ്ടതിനു, വീണുപോയ ദാവീദിൻ കൂടാരത്തെ ഞാൻ അന്നാളിൽ നിവിർത്തുകയും അതിന്റെ പിളർപ്പുകളെ അടയ്ക്കയും അവന്റെ ഇടിവുകളെ തീർക്കുകയും അതിനെ പുരാതനകാലത്തിൽ എന്നപോലെ പണികയും ചെയ്യും എന്നാകുന്നു ഇത് അനുഷ്ഠിക്കുന്ന യഹോവയുടെ അരുളപ്പാട്. ഉഴുന്നവൻ കൊയ്യുന്നവനെയും മുന്തിരിപ്പഴം ചവിട്ടുന്നവൻ വിതയ്ക്കുന്നവനെയും തുടർന്നെത്തുകയും പർവതങ്ങൾ പുതുവീഞ്ഞു പൊഴിക്കയും എല്ലാ കുന്നുകളും ഉരുകിപ്പോകയും ചെയ്യുന്ന നാളുകൾ വരും എന്നു യഹോവയുടെ അരുളപ്പാട്. അപ്പോൾ ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ പ്രവാസികളെ മടക്കിവരുത്തും; ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവർ പണിതു പാർക്കയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ വീഞ്ഞു കുടിക്കയും തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കയും ചെയ്യും. ഞാൻ അവരെ അവരുടെ ദേശത്തു നടും; ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് അവരെ ഇനി പറിച്ചുകളയുകയുമില്ല എന്നു നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു. ആമോസ് 9:8-15
@shinevalladansebastian7847
@shinevalladansebastian7847 6 ай бұрын
പുതിയത് ഒന്നുല്ലേ ചേട്ടാ ഇതിനൊക്കെ മത വാദികൾ പണ്ടേ വിശദീകരണം പറഞ്ഞതല്ലേ.... പൊളിറ്റിക്കൽ ആയിട്ടുള്ള കാര്യങ്ങൾ പറയ്. 👍
@shaji7115
@shaji7115 6 ай бұрын
വള്ളിപുള്ളി കോമ മാറ്റമില്ലാതെ തുടരുക അല്ലെ പുത്തകത്തിൽ ഉള്ളതല്ലെ പറയാൻ പറ്റു
@rinupm2731
@rinupm2731 6 ай бұрын
@@shaji7115 അതെ പുതിയ പൊത്തകം കൊണ്ടുവാ അപ്പൊ പുതിയ വിമർശനം തരാം
@sinojdamodharan5723
@sinojdamodharan5723 6 ай бұрын
കരയാതെ കുഞ്ഞേ
@90sthegoldenera84
@90sthegoldenera84 6 ай бұрын
വള്ളി പുള്ളി മാറ്റമില്ല എന്നൊക്കെ മേത്തന്മാർ പറയുന്നതാണ് കുഞ്ഞേ... അറിയില്ലെങ്കിൽ തള്ളാൻ നടക്കല്ലേ 😁
@Toms.George
@Toms.George 6 ай бұрын
​@@90sthegoldenera84ബൈബിൾ ആണ് അങ്ങനെ പറയുന്നത്
@Riderjonjo
@Riderjonjo Ай бұрын
ഫയങ്കരാ എല്ലാം കണ്ട് പിടിച്ചു കളഞ്ഞല്ലോ 😂😂😂
@Somu-ev3wy
@Somu-ev3wy 6 ай бұрын
കഥയിൽ ചോദ്യം ഇല്ല നമ്മുടെ വിജയ് അണ്ണനും ബാലയ്യയും ഒക്കെ സിനിമയിൽ കാണിക്കുന്ന വീര സാഹസികതകളില്ലേ അതേ പോലെ കാണാനുള്ളൂ ഇതൊക്കെ 😂
@c.pthomas1667
@c.pthomas1667 6 ай бұрын
"അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ട് അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർതന്നെ." ഇവിടെ പറയുന്ന ദൈവത്തിന്റെ പുത്രൻമാർ ആരാണെന്നു നോക്കാം ." ശേം നോഹയുടെ മകൻ, നോഹ ലാമേക്കിന്റെ മകൻ, ലാമേക്ൿ മെഥൂശലയുടെ മകൻ, മെഥൂശലാ ഹാനോക്കിന്റെ മകൻ, ഹാനോക്ൿ യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ, കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ." കയീന്റെ സന്തതികളിൽപ്പെട്ട സ്ത്രീകളെയാണ് മനുഷ്യരുടെ പുത്രിമാർ എന്ന് വിളിച്ചിരിക്കുന്നത് .
@haridasanhari3278
@haridasanhari3278 6 ай бұрын
Ethu anil kodithom pinne anil ayyappan kelkkanam
@georgekp1522
@georgekp1522 6 ай бұрын
👍🤍
@patrickbastine426
@patrickbastine426 6 ай бұрын
Christians following the New testament don't you know that! Old Testament is a lesson for us for learn from such a character I am so pitty of you man
@sapereaudekpkishor4600
@sapereaudekpkishor4600 6 ай бұрын
പുരോഗമനപരം
@c.pthomas1667
@c.pthomas1667 6 ай бұрын
പെട്ടകത്തിൽ കടക്കുന്നതിനു മുന്നമേ നോഹയുടെ പുത്രൻമാർക്‌ ഭാര്യമാരുണ്ടായിരുന്നു .തെളിവ് ,"അന്നുതന്നെ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫെത്തും നോഹയുടെ ഭാര്യയും അവന്റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ കടന്നു."
@babym1362
@babym1362 6 ай бұрын
ആദ്യത്തെ മൂന്നു മക്കൾ ഉണ്ടായിരുന്നു ഉല്പത്തി പുസ്തകം പൂർണമായിട്ട് വായിച്ച് മനസ്സിലാക്കി കഴിഞ്ഞാൽ മനസ്സിലാവും
@c.pthomas1667
@c.pthomas1667 6 ай бұрын
"കയീൻ തന്റെ ഭാര്യയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. അവൻ ഒരു പട്ടണം പണിതു, ഹാനോക് എന്നു തന്റെ മകന്റെ പേരിട്ടു."താങ്കളുടെ പ്രസ്താവനപ്രകാരം ഇവിടെ തുടങ്ങുന്നു ക്രിസ്തുമതത്തിന്റെ വിഡ്ഢിത്തരത്തിന്റെ കൂമ്പാരം .ശാന്തമായി നമുക്ക് വചനം നോക്കാം ."പിന്നെ യഹോവ കയീനോട്: നിന്റെ അനുജനായ ഹാബെൽ എവിടെ എന്നു ചോദിച്ചതിന്: ഞാൻ അറിയുന്നില്ല; ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ എന്ന് അവൻ പറഞ്ഞു". ഹാബേലിനെ കൊന്ന ഉടനെയല്ല യഹോവ കയീനോട് ഇടപെടുന്നതു . വചനത്തിലെ " പിന്നെ എന്ന വാക്കിന് അനേക വര്ഷങ്ങളുണ്ട് .തെളിവ് ."ആദാമിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തിമുപ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു കയീനു ഏകദേശം 400 വയസുള്ളപ്പോൾ ആണ് വിവാഹം കഴിക്കുന്നതും മക്കൾ ജനിക്കുന്നതും ."ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു." കയീനു ഭാര്യയെ കിട്ടിയ വഴി താങ്കൾക്ക് മനസ്സിലായിക്കാണുമല്ലോ .
@williamjoseph7330
@williamjoseph7330 6 ай бұрын
യേശു പറഞ്ഞത് ഞാൻ നിങ്ങൾ ക്ക് പുതിയ നിയമം തരുന്നു എന്നാണ്. പഴയ നിയമം യെഹൂദ രുടെ ചരിത്രം ചരിത്രമാണ്. ക്രിസ്ത്യാനിയും യെഹൂദനും ഒരു നിയമം അല്ല അനുസരിക്കു ന്നത്. യെഹൂദർ മോശയുടെ നിയമവും ക്രിസ്ത്യാനികൾ യേശുവിന്റെ നിയമവുമാണ് അനുസരിക്കുന്നത്.
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 6 ай бұрын
3000 അധികം ഭാഷകളിൽ ബൈബിൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. Atleast ഒന്ന് വായിച്ച് നോക്കിയിട്ട് stageൽ കയറിയിരുന്നു എങ്കിൽ സ്വയം മണ്ടൻ ആകുന്നത് ഒഴിവാക്കാമായിരുന്നു.. ചോദ്യം ചെയ്യാൻ മറുഭാഗത്ത് ആളില്ലാത്തതിനാൽ എന്ത് പൊട്ടത്തരവും തട്ടിവിടാം.. മുന്നിൽ ഇരിക്കുന്നവരും മണ്ടരായത് കൊണ്ട് എന്ത് കേട്ടാലും കൈയ്യടിച്ച് കൊണ്ടിരിക്കും..ഈ പറയുന്നത് അങ്ങനെ തന്നെയോ എന്ന് പരിശോധിക്കാൻ തക്ക ബുദ്ധിനിലവാരം ഉള്ള ഒരു യുക്തിവാദിയും ഇല്ല എന്നതാണ് വാസ്തവം. അപ്പുറത്ത് ഒരു കൃസ്ത്യൻ debater നെ വച്ച് ഇത്തരം പൊട്ടത്തരങ്ങൾ പറയൂ..2 secondൽ സകലതും ബൈബിൾ വചനങ്ങൾ എടുത്ത് കാണിച്ചു, പൊളിച്ചടുക്കി തരും...
@Riderjonjo
@Riderjonjo Ай бұрын
അച്ചായന് വിശുദ്ധ ഗ്രന്ഥത്തിലേ സെക്സും സ്റ്റാൻഡും ആണ്‌ ഇഷ്ടപ്പെട്ടതും വായിച്ചു സുഖിച്ചതും 😂😂😂പണ്ഡിതൻ ആണെന്ന് തോന്നുന്നു 😮😅😅😂😂
@josefrancis2499
@josefrancis2499 6 ай бұрын
We need not discuss all these bullschit topic. Bible is a book which doesn't deserve these types of analysis. Forget Bible.
@haridasanhari3278
@haridasanhari3278 6 ай бұрын
😅😅😅 ee matham kollakkarude sanggamo ha ha ha
@90sthegoldenera84
@90sthegoldenera84 6 ай бұрын
കുളിസീൻ പിടിക്കാനും തുണി എടുത്തോണ്ട് ഓടാനും നടന്നവന്റെ ഭക്തൻ തന്നെയല്ലേ മോനെ നീ 😁😁
@johnsonat7312
@johnsonat7312 6 ай бұрын
😂 കഷ്ടം
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 91 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 47 МЛН
Good Bye God | Kannan Sivaram | Nastik Nation
23:38
Channel 13.8
Рет қаралды 9 М.
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 91 МЛН