No video

3800 വർഷം മുമ്പ് മരുഭൂമിയിൽ തടാകമുണ്ടാക്കിയ കുറെ മനുഷ്യരുടെ കഥ | Homo Deus - 27 | Sajeevan Anthikad

  Рет қаралды 9,998

Channel 13.8

Channel 13.8

6 ай бұрын

#yuvalnoahharari #harari
A Critical Study about the book 'Homo Deus' by Sajeevan Anthikad
Previous Episodes : • Homo Deus | Harari | S...
Join us on facebook :
/ 20182. .
/ channel-138-. .
Instagram : ...

Пікірлер: 47
@bijukoileriyan7187
@bijukoileriyan7187 6 ай бұрын
ചിന്തിച്ച് തീരുമാനമെടുക്കാനുക്കാനുള്ള കഴിവ് മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തനാക്കുന്നു. ഇത്രയും മതങ്ങൾ സൃഷ്ടിക്കാൻ സാപിയൻസിൻ്റെ ഒരു വിനോദം മാത്രം.
@Puthu-Manithan
@Puthu-Manithan 5 ай бұрын
😂 😂
@asokakumar7761
@asokakumar7761 6 ай бұрын
ചില കാര്യങ്ങളിൽ തിരുത്തലുകൾ വേണമെന്നഭിപ്രായമുണ്ടെങ്കിലും ഹരാരി ഒരു അത്ഭുതം തന്നെ
@reginadapuram7289
@reginadapuram7289 6 ай бұрын
മത ബോധം മാറിയാലേ മനുഷ്യൻ പുരോഗതി നേടൂ.. അല്ലെങ്കിൽ എന്നും മനുഷ്യൻ പുരോഹിതറുടെ അടിമകൾ ആകും 😔😔
@chackopm5355
@chackopm5355 6 ай бұрын
ദൈവ സങ്കല്പം ഉടലെടുത്തത്തോടുകൂടി ആ ദൈവത്തിനു വേണ്ടി എന്തും ത്യജിക്കാൻ മനുഷ്യർ തയ്യാറായി
@ciniclicks4593
@ciniclicks4593 5 ай бұрын
മനുഷ്യന്റെ സമാധാനക്കേടും ജീവിത ദുരിതങ്ങളും ഒരേയൊരു കാരണം കൊണ്ട് മാത്രമാണ് അവന്റെ അന്തർ ധാരയിൽ അടിഞ്ഞുകൂടിയിരിക്കുന്ന കഠിന മായ മനസിലെ ഗൗരവം മാത്രം ഉള്ളിൽനിന്നും ഓരോ വസ്തുക്കലേക്ക് ഈ ഗൗരവം പ്രേവേശിക്കുന്നു നമ്മൾപോലും അറിയാതെ പലതും സംഭവിക്കുന്നു അതാണ് നമ്മൾ കാണുന്ന മതപരവും രാഷ്ട്രീപരവും സംമൂഹ്യപരവും ആയ പ്രേശ്നങ്ങൾ വെറുപ്പും വിദേഷവും കൊലപാതകങ്ങളും വൈകാരികമായ ബന്ധങ്ങളുടെ പ്രശ്നങ്ങളും ഈ ഒരു ഗൗരവം കൊണ്ട് നിലനിക്കുന്നതാണ് നിങ്ങള്ക്ക് അത് മനസിലാക്കാൻ സാധിക്കും അതിന്റെ പ്രവർത്തനം ഒന്ന് അറിഞ്ഞാൽ മതി 😮😮😮😮😮😮😮😢😢😢😢😢❤❤❤❤
@Aliraghavan
@Aliraghavan 6 ай бұрын
ഏറ്റവും ബുദ്ധി കുറഞ്ഞ ജീവിയാണ് മനുഷ്യൻ
@johnyv.k3746
@johnyv.k3746 5 ай бұрын
കുച്ചൊക്കെ ശരിയാണ്. അല്ലെങ്കിൽ ചൂഷണം മാത്രം ലക്ഷ്യം വയ്ക്കുന്ന മതം എന്ന കപടതയുടെ പിന്നാലെ ബുദ്ധിശൂന്യമായി പോകുമോ?
@ramankuttypp6586
@ramankuttypp6586 5 ай бұрын
Great...
@AbdulMajeed-oy7cd
@AbdulMajeed-oy7cd 6 ай бұрын
Hi sajeevan
@jobyjob_memoriesof1985
@jobyjob_memoriesof1985 5 ай бұрын
Very nice explanation
@SumamP.S-rx3ry
@SumamP.S-rx3ry 6 ай бұрын
Romanticism, ഇതില്ലായിരുന്നെങ്കിൽ എത്ര വിരസമായിരുന്നു മനുഷ്യന്റെ ജീവിതം, ഒരിക്കലും കണ്ടിട്ടില്ലാത്ത സ്വർഗ്ഗരാജ്യത്തു പോകാൻ ഭൂമിയിൽ കഠിനധ്വാനം ചെയ്യുന്നവർ ഈ ജീവിതം ഹൃശ്വമാണെന്നും എന്ത് ചെയ്താലും ചെയ്തില്ലെങ്കിലും മരണം നിശ്ചയം എന്ന് തിരിച്ചറിഞ്ഞാൽ പിന്നെ എന്ത് ജീവിതം ഒരിക്കലും മരിക്കില്ല മരിച്ചാൽ തന്നെ സ്വർഗത്തിൽ നിത്യ ജീവിതം ! ഇതാണ് ഓരോ മനുഷ്യരുടെയും ലക്ഷ്യം, എന്നാ sree നാരായണ ഗുരു പറഞ്ഞു പ്രെപഞ്ച രഹസ്യങ്ങൾ മനസിലാക്കുക യാണ് ഓരോ മനുഷ്യനെയും ജീവിതലക്ഷ്യം എന്ന് ആര് കേൾക്കുന്നു എല്ലാവരും കാല്പനിക ലോകത്തിൽ വിരജിക്കുന്നു, video ഉഗ്രൻ എല്ലാവർക്കും അറിവുള്ളതാണെങ്കിലും ഒരു തിരിച്ചറിവ് ഉണ്ടാക്കിയതിന് നന്ദി
@GAMMA-RAYS
@GAMMA-RAYS 6 ай бұрын
❤❤❤
@shajunanminda13
@shajunanminda13 5 ай бұрын
കടലിനടിയിലെ..ദ്വാരകയെ കുറിച്ച് വീഡിയോ ചെയ്യൂ
@p.vsukumaran3455
@p.vsukumaran3455 5 ай бұрын
മതം ബന്ധനം.....മനുഷ്യന് സ്വതന്ത്രനായി ജീവിക്കന് , ചിന്തിക്കാന് അനുവദിക്കില്ല.
@albertabraham7203
@albertabraham7203 6 ай бұрын
Great
@mercykuttymathew586
@mercykuttymathew586 6 ай бұрын
👍
@user-td7im8nl1y
@user-td7im8nl1y 6 ай бұрын
Thank u❤
@shajahankm9573
@shajahankm9573 6 ай бұрын
👍🏾👍🏾👏👏
@Nasu1986
@Nasu1986 6 ай бұрын
അന്ന് മഹോന്നതന്റെ കൊച്ചു പുസ്തകം ഇല്ല..🌹 പിന്നെ എങ്ങനെ അള്ളായും മഹോന്നതനും വന്നു.. അപ്പോൾ കാട്ടു അറബി അള്ളായും മഹോന്നതനും വരുന്നതിനു..2000 വർഷം മുൻപ് ഇതൊക്കെ ഉണ്ടായിരുന്നു 🌹
@manojashramam3679
@manojashramam3679 6 ай бұрын
🙏👍👍👍👍🌹
@k.v.thomas287
@k.v.thomas287 6 ай бұрын
ഫറോവ or pharao/ഫറവോ?
@lekhaajith588
@lekhaajith588 6 ай бұрын
അവരുടെ മുതലക്കുളം
@zakkiralahlihussain
@zakkiralahlihussain 5 ай бұрын
Kotten താടി സിന്ദാബാദ് 😢 പോടെ പോയി വല്ല പണിയിടുകടെ 😢 ഇങ്ങനെ സംസാരിച്ചാൽ സാധനങ്ങളുടെ വില കൂടും 😢😢😢😭
@user-is9em9ph8q
@user-is9em9ph8q 6 ай бұрын
താങ്കളുടെ വികലമായ ഉച്ചാരണ ശീലം നിർത്തണം..😬😡 ... അറപത്തയ്യായിരം .... ഫറോ..വാ (വാഹ്!👌)😁
@Puthu-Manithan
@Puthu-Manithan 5 ай бұрын
ഇത്ര കഷ്ടപ്പെട്ടു കേൾക്കാൻ തന്നെയാരെങ്കിലും നിർബന്ധിച്ചോ..? 😏
@user-is9em9ph8q
@user-is9em9ph8q 5 ай бұрын
@@Puthu-Manithan.. യൂ ടൂ.... ബ്രിട്ടാസ്.. 🤟
@rkays7459
@rkays7459 6 ай бұрын
കടലിൽ മുങ്ങിക്കിടക്കുന്ന ദ്വാരകയെ അറിയുമെങ്കിൽ, തമിഴാണ് ഏറ്റവും പ്രാചീന ഭാഷയെന്നു അറിയുമെങ്കിൽ സുമേരിയായിലും ബാബിലോണിലും ഒക്കെ പോകുന്നത് എന്തിനാണ്?😂 സത്യവും അഹിംസയും സർവ്വമംഗളവും ചേർത്തുപിടിച്ചാൽ ദേവാലയങ്ങൾ ആണ് ജനക്ഷേമത്തിനുള്ള ലളിതമായ മാർഗ്ഗം. പ്രാചീന ഭാരതീയർ ഏഴുതിവെച്ച ചാതുർവർണ്യം ഇന്നു ത്രൈവർണ്ണമായി ലോകമാസകലം പടർന്നു കിടക്കുന്നു. 😂😂😂
@Puthu-Manithan
@Puthu-Manithan 5 ай бұрын
🤮 🤮
@rkays7459
@rkays7459 5 ай бұрын
@@Puthu-Manithan ⁉️⁉️⁉️⁉️😂
@johnyv.k3746
@johnyv.k3746 5 ай бұрын
മതം ചിലരെ വട്ടന്മാരും ചീലരെ മുഴുഭ്രാന്തൻമാരുമാക്കും.😮
@ejv1963
@ejv1963 5 ай бұрын
@rkays7459 തമിഴല്ല ഏറ്റവും ആദ്യത്തെ ഭാഷ. ഇന്നു നിലവിലുള്ള ഭാഷകളിൽ ഏറ്റവും പഴയതു എന്ന് മാത്രമാണ്. ആദ്യത്തെ എഴുത്തുഭാഷ Sumerian തന്നെയാണ്.
@user-pv1mw9tg9i
@user-pv1mw9tg9i 6 ай бұрын
ഫറോവ എന്ന പേര് എവിടെന്നു കിട്ടി, എല്ലാം മതഗ്രന്ഥതിൽനിന്നു, അല്ലാതെ ഒരു ഫരവമാരും ചരിത്രം എഴുതി തന്നിട്ടില്ല, എല്ലാം കോപ്പിയടി.... തിരകഥയും, കയറ്റി യുക്തിവാദി. സമദാനിക്കുന്നു. 3500വർഷം പഴക്കം കണ്ടു പിടിക്കാം, ചരിത്രം പറയാൻ മത കഥ യിൽ കൂടിയേപറ്റൂ, അന്നത്തെ, ദൈവത്തെയോ, രാജാവിനെയോ, ജനതയെയോ, യുക്തിവാദി യെപോലും, മത ഗ്രന്ഥം വഴിമാത്രമേ അറിയൂ, അതോ സ്വപ്നകഥയൊ, ദേവ കഥയൊ ആകും, അതിൽ നിന്ന് തന്നെയാണ് ഇവരും, ചിലപ്പഠനങ്ങൾ കൂടി രൂപപ്പെടുത്തി കൊണ്ടിരിക്കുന്ന ഒരു "തള്ള് "എന്നെ തോനുന്നു, 4000വർഷം പഴക്കമുള്ള ഒരു യുക്തി വാദി എഴുതിയ ഒരു പുസ്തകം ആർക്കും കാണിക്കാൻ കഴിയില്ല, ഉണ്ടങ്കിൽ അറിയിക്കണം. താങ്കൾ ബീഫ്, കുമ്പളവും, കഴിക്കുമോ?
@ejv1963
@ejv1963 5 ай бұрын
പുരാതന ഈജിപ്തിനെയും ഫറവോന്മാരെയും പറ്റി അന്നത്തെ എഴുത്തുകാർ എഴുതിയിട്ടുള്ള hieroglyphs വഴിയാണ് അറിഞ്ഞിട്ടുള്ളത്. അല്ലാതെ അവരുടെ മതപുസ്തകത്തിൽ നിന്നല്ല.
@user-gj9dt6nn4c
@user-gj9dt6nn4c 5 ай бұрын
ചരിത്രം അതിൽ മാത്രമേ ഉള്ളു..ഏറ്റവും പുതിയ മതവും പഠിക്കണമെങ്കിൽ, ആ ചരിത്രം പഠിക്കണം. നമ്മൾ കുഞ്ഞു പ്രായത്തിലേ ചരിത്രം പഠിച്ചിരിക്കുന്നു ..ഇവർ പ്രായമായപ്പോൾ ചരിത്രം പഠിച്ചുകൊണ്ടിരിക്കുകയാണ് .
@johnyv.k3746
@johnyv.k3746 5 ай бұрын
നിങ്ങളുടെ മതവിശ്വാസം ഏതാണെന്ന് തിരിച്ചറിയാൻ പാകത്തിനാണല്ലോ കമൻറ്. സാക്ഷാൽ മദ്രസപ്പൊട്ടൻ.
@user-pv1mw9tg9i
@user-pv1mw9tg9i 5 ай бұрын
@@johnyv.k3746 ലൂക്ക 12/49...53,.22/35...38. അപ്പോ പ്രവർത്തി 7,17....20. വായിച്ചാൽ എന്റെ മതം മനസ്സിലാകും.
@Su_Desh
@Su_Desh 5 ай бұрын
ചാർവാക സംഹിത എന്ന് കേട്ടിട്ടുണ്ടോ? ഭാരതീയ യുക്തിവാദ ശാഖയാണ്. സനാതന ധർമത്തിലെ ഒരു താത്വ ചിന്ത.
@IsmailmkismailIsmailmkismail
@IsmailmkismailIsmailmkismail 5 ай бұрын
ദേവിക്ക് ഒരു ടൗസർ എങ്കിലും ഇടാമായിരുന്നു😂😂
@bijukoileriyan7187
@bijukoileriyan7187 6 ай бұрын
നികുതി.... എന്നത് പിരിവ് എന്ന് മനസ്സിലാക്കിയാൽ ഏത് ഉന്നതൻമാർ നടത്തിയാലും ഭരണകൂടം നടത്തിയാലും നമ്മളെങ്ങനെ നമ്മളായി എന്നു മനസ്സിലാകും.
@joshypc7437
@joshypc7437 6 ай бұрын
എത്ര മനോഹരമായ അവതരണം. സാബശിവൻ്റെ കഥ പ്രസംഗം പോലെ കേട്ടിരിന്നു പോയ്.
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 62 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 21 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН