മോളെ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ മാനസാന്തരത്തിനായി ഈശോയോടു പ്രാർത്ഥിയ്ക്കണമേ
@binucjbinu86682 жыл бұрын
ഞങ്ങളുടെ കുടുംബത്തിനു വേണ്ടിയും ഈ ലോകത്തിനു വേണ്ടിയും ഈശോയോട് ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹികണമെ.
@Soulfulnotes889 Жыл бұрын
എന്റെ മാതാപിതാക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻
@sujashaju79822 жыл бұрын
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി അജ്നയുടെ മാധ്യസ്ഥംത്തിലൂടെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും രോഗികളെയും സമർപ്പിക്കുന്നു ഈ നിയോഗംഗലിന്മേൽ കരുണ ഉണ്ടാകാൻ കർത്താവിനോട് മാധ്യസ്ഥം യാചിക്കേണമേ
@Sakhi-vd4yk2 ай бұрын
എന്റെ അച്ഛൻ ക്യാൻസർ patient ആണ്.. അച്ഛന് വേണ്ടി പ്രാർത്ഥിക്കണേ 😢🙏🏻
@sisnageorge23352 жыл бұрын
അജ്നാ, എനിക്കും എൻറെ കുടുംബാംഗങ്ങൾക്കു വേണ്ടിയും ഈശോയോട് പ്രാർത്ഥിക്കണമേ
@jessychacko20712 жыл бұрын
വിശുദ്ധയായാ അജ്ന മാലാഖായെ സിസിലിയുടെ കഠിന മനസ്സ് മാറി കരുണയുള്ള ഹൃദയം കൊടുക്കാൻ ഈശോയോട് പറയണമെ .തെറ്റായ ബന്ധത്തിൽ നിന്ന് പിഴുതുമാറ്റണമെ
@പച്ചവെള്ളം-ച2ത2 жыл бұрын
അജ്നമോളെ ഞങ്ങൾക്കുവേണ്ടി ഈശോയോട് പ്രാർഥിക്കണമേ
@reethapauly71472 жыл бұрын
എന്റെ അടുത്ത സ്കാനിങ്ങിൽ കുഴപ്പം ഒന്നും ഉണ്ടാവല്ലേ ഈശോയോട് പറഞ്ഞു ക്യാൻസർ രോഗാണുകളെ നിർവീര്യം ആക്കണമേ 🙏🙏
@soniafrancis51972 жыл бұрын
എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഈശോയോട് മധ്യസ്ഥം പറഞ്ഞു പ്രാർത്ഥിക്കണമേ 🙏🙏🙏 ലോകം മുഴുവനുമുള്ള എല്ലാ മനുഷ്യർക്കും വേണ്ടി പ്രാർത്ഥിക്കണം
@jithimoljose88962 жыл бұрын
God bless you🙏🙏
@priyamagencies15402 жыл бұрын
god bless u
@achuuammu60672 жыл бұрын
God bless you 🙏
@Sreeja1232 жыл бұрын
തീർച്ചയായും സഹോദരി നിങ്ങൾ സുഖംപ്രാപിക്കും
@nancyjolly29502 жыл бұрын
അജ്ന മോൾ കുടുംബ സമാധാനത്തിനു വേണ്ടി പ്രാർഥിക്കണമേ
@anujojo60292 жыл бұрын
മോളെ എന്റെ 3 വയസുള്ള കുഞ്ഞിന്റെ blood cancer മാറാൻ ഈഷോയോട് പ്രാത്ഥിക്കണമേ
@rosemary-mq6uq2 жыл бұрын
ഈശോയുടെ അജ്ന മോളെ ഈ കുടുംബത്തിനു വേണ്ടി ഈശോയുടെ സന്നിധിയിൽ പ്രാർത്ഥിക്കണമേ. ഞങ്ങളുടെ നിയോഗങ്ങളെ ഈശോയ്ക്ക് കൊടുത്തു സാധിപ്പിച്ചു തരണമേ.
@joshyphilip70802 жыл бұрын
അജ്നമോളേ ഈ പാവം വികലാംഗ സഹോദരനായ എനിക്കു വേണ്ടിയും ഒപ്പംതന്നെ എന്നെപ്പോലുള്ള വർക്ക് വേണ്ടി (പാർത്ഥിക്കണമേ എന്ന് വേദനയോടെ യാചിക്കുന്നു ദൈവസന്നിധിയിൽ ഞങ്ങൾക്ക് വേണ്ടി നിരന്തരം മാദ്ധ്യസ്ഥം വഹിക്കേണമേ എന്ന് വേദനയോടെ യാചിക്കുന്നു......
@helenmc7262 жыл бұрын
Ajana ente kudumbathil Holy Spirit nal narayan prarthikane🙏
@anjanaaloysius86362 жыл бұрын
കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി. അജ്ന you are in Heaven with our God Jesus ❤❤❤❤❤❤❤❤❤❤❤❤❤❤❤
@vimalawilfred65152 жыл бұрын
Praise the lord 🙏🌹mole njgalku vendi prarthikane 🥰🥰. 🙏
@secondcomingj2 жыл бұрын
എൻറെ കർത്താവെ എൻറെ ദൈവമേ..
@nancyjolly29502 жыл бұрын
അജ്നാമോൾ എന്റെ മകന്റെ തകരുന്ന ദാമ്പ്യത്വ ജീവിതത്തിനു വേണ്ടി മാധ്യസ്ഥം യാചിക്കുന്നു
@neethujoyo78742 жыл бұрын
അജ്ന ഞങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ
@tharaantony36792 жыл бұрын
എന്റെ മക്കൾ ശരിയായ വിശ്വാസത്തിലും ദൈവിക പുണ്യങ്ങളിലും വരുവാൻ കർത്താവിന്റെ പ്രിയപ്പെട്ട പുത്രി അജ്ന മോളെ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.
@bigbang.forever2 жыл бұрын
ഈശോയുടെ നെഞ്ചോട് ചേർന്നിരിക്കാൻ ഭാഗ്യം ലഭിച്ച പ്രിയ സഹോദരി അജ്ന.... നിന്നോളം ഈശോയെ സ്നേഹിക്കാൻ എനിക്കും ലോകം മുഴുവനിലുമുള്ള സഹോദരങ്ങൾക്കും കഴിയണേ എന്നു ഈശോയോട് പ്രാർത്ഥിക്കണമേ.. 🙏🏻🙏🏻🌹🌹
@teachingkidby-esther26002 жыл бұрын
എന്റെ എലിസബത്തിന് വേണ്ടി പ്രാർത്ഥിക്കണേ മോളെ,,,,,🙏🙏🙏🙏🙏
Ajna please do a miracle for me. I know you will definitely ask Jesus to heal me.
@elizabethgeorge7532 жыл бұрын
അജ്നാമോളെ ഞങ്ങൾക്കു വേണ്ടി prarthikaname🙏🏻
@dollybinoy75142 жыл бұрын
അജ്ന മോളേ ഈശോ യോട് ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ
@jibinjohnson56452 ай бұрын
Njagal kkuvendi prarthikkane 🙏🏻🌹🙏🏻🌹🙏🏻
@kunjumoljoseph98832 жыл бұрын
Praise the Lord🙏🙏🙏 Thank you Jesus❤🌹🙏
@jacobthomas83462 жыл бұрын
Ajana please pray for our youths to follow Jesus Christ as you did
@mercydominic64312 жыл бұрын
മോളെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ
@jayancandrews Жыл бұрын
Anjana please pray for us and our children for strong faith like u❤❤❤
@ancyancy6252 жыл бұрын
നാളത്തെ വിശുദ്ധ🙏🙏🙏🙏🙏
@robon95112 жыл бұрын
എന്റെ യേശുവേ 🙏 എന്റെ ദൈവമേ🙏
@seablue49352 жыл бұрын
ഞങ്ങളെല്ലാവര്ക്കും കൂടി പ്രാർത്ഥിയ്ക്കണേ ദൈവത്തോട്. അത്ഭുതം പ്രവർത്തിയ്ക്കുന്നവനാ നമ്മുടെ ദൈവം ഞങ്ങൾക്കെല്ലാവർക്കും വേണ്ടിയും കൂടി അത്ഭുതം പ്രവർത്തിക്കാൻ വേണ്ടി പ്രാർത്ഥിയ്ക്കണേ 🙏🏻🙏🏻
@annettesister38852 жыл бұрын
Ajana, dear you are a saint, I do believe please pray for me and my family members sp Leelamma Christeena and Jeri Mon, pray fo us for to get healing mentally physically and spiritually..
@joychirayath52562 жыл бұрын
Really the spirit of the Lord led her to become saint, thanks a lot for all the blessings you showered upon her
@deepajoseph38992 жыл бұрын
Ajna mole...plse pray for my daughter Maria
@jasminedsilva1445 Жыл бұрын
We got a blessed Saint Ajna 🙏 🙏🙏🙏🙏
@stellababu29082 жыл бұрын
Prey for my family.🙏and husband🙏🙏🙏
@ancyancy50492 жыл бұрын
Ajna mole, please pray for my father to get healing from his illness and to have long life and pray for me too. Love you mole.
@varghesecj84602 жыл бұрын
Good Keep Always JesusLivi ngWord
@remyamathew63902 жыл бұрын
Daiva vishvasam upeshichu,parentsnde vishamippichu erangi pogunna penkuttikalkku vendi prarthikkane...
@gayathrivs65392 жыл бұрын
മോളെ അച്ഛൻ നഷ്ട്ടപെട്ട രണ്ടു മക്കളുടെ അമ്മയാണ് ഞാൻ ഇപ്പോൾ എനിക്ക് പേടിയാ ഞാൻ മരിച്ചു പോയാൽ എന്റെ മക്കൾക്കെ ആരൂല്ലേ ഈശോയോട് മാതാവിനോടും മോള് പറയണം ഈ ചേച്ചിയെ കാത്തോളണേ എന്ന് എന്റെ മക്കളെയും കാത്തോളണേ എന്ന്
@siniroby2 жыл бұрын
My dear Loving holy angel, love you so much ,please pray for us
@robert286742 жыл бұрын
Praise the Lord 🙏🙏🙏🌹🌹 🌹 Ave Maria 🌹🌹🌹 please pray for the whole world 🙏🙏🙏
@jayancandrews Жыл бұрын
Jesus forgive us.make us also part of my Jesus ❤❤❤
@deepajoby64792 жыл бұрын
Ajana mole ellarku vendi prarthikaname.
@johnunger50732 жыл бұрын
You are an beautiful Angel in heaven please pray for my dear mom to heal her from cancer...🙏🙏🙏
@thomasdavisdavis61802 жыл бұрын
Enikku vendi isowyodu prathikename
@jmjworld282 жыл бұрын
Dear Ajna intercede for us in Heaven.🙏💕✝️
@geethap62412 жыл бұрын
Eeswarante Anugraham Dharalam Labhicha Mol
@dijojohn88682 жыл бұрын
Miracle 🥰🥰🙏🙏🙏
@baijumanuvel53892 жыл бұрын
അജ്ന എനിക്കും കുടുംബത്തിനും വേണ്ടി പ്രാത്തിക്കേണമേ 🙏🏾🙏🏾
@maryjoseph32502 жыл бұрын
Thankyou Jesus
@blessonvincent4671 Жыл бұрын
Ajna chechi pray for us 🤍
@tessymathew3862 жыл бұрын
Esoye bless 🙌
@maneeshmathew96552 жыл бұрын
Amen plz prayer for my heart Amen
@josephthomas12162 жыл бұрын
Dearest ajnamol please pray for the whole people around the world and also my family to Jesus Christ our savior amen alleluia 🙏🙏🙏🌹
Ajnamole, please pray for my family, specially for my life partner for his wrong way of life.
@joypc94342 жыл бұрын
അജ്നമോളെ എന്റെ മകന് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ.
@onlyshorts36002 жыл бұрын
Ajna pray for us ❤️
@mollysaji6722 жыл бұрын
Praise the lord 🙏🌹🙏
@geethajoseph4377 Жыл бұрын
Ajna Please pray for me to lead a Holy life🙏
@philominageorge79962 жыл бұрын
Ajnamole pls pray for me n my family to grow Spiritually, to lead a life in Holiness & Faithfulness 🙏🙏
@snehaprabhachandramohan934 Жыл бұрын
❤❤❤Thank you Jesus 😅😅😅
@dijojohn2 жыл бұрын
Ajna.. 🥰🥰
@tessymolsebastian36402 жыл бұрын
Ajnamole ente husbandnte jeevithareethikku oru mattam, oru manasantharam undavanum Sunday enkilum palliyil pokanum sandhya prarthana chollan manasundakanum Eesoyodu prarthikkane mole.
@NoName-jk1jb2 жыл бұрын
Anjana pls.pray for me and my family.we need help.
@kdeepika94502 жыл бұрын
Ajna my lovely daughter Please pray for me 🙏🏻🙏🏻🙏🏻
@raisamolreji28302 жыл бұрын
Praise God 👏
@AshilAjimathew3 ай бұрын
❤️❤️❤️❤️❤️❤️
@trinity54422 жыл бұрын
Give praise and significance only to the living God.
@goldadcruz85982 жыл бұрын
Amen
@kandass19802 жыл бұрын
Amen ❤❤
@christeenathomas2138 Жыл бұрын
Ajna chechyy ente ammayude cancer sugapeduthi tharan eshoyodu parayane🙏🙏
@bridgitthomas91432 жыл бұрын
Praise The Lord 🌹🌹🌹
@jeffth78372 жыл бұрын
Amen🙏🙏🙏
@anujose33412 жыл бұрын
❣️
@maggieanto76522 жыл бұрын
Ajna,pray for me to lead a prayerful life and for my family
@johnjubin00122 жыл бұрын
Anjana molea njakkalkku veandi prathikanea
@psylord44372 жыл бұрын
Ajnamole njangalkku vendi eeshoyodu prarthikkane ente kudumbathinte kadangal theerkkanulla margam thelikkane ente husbandinte drinking habit Matti tharane oru varumaanam margam thelikkane manassinu santhosham kodukkane
@lillytom68982 жыл бұрын
❤❤❤
@lisomgeorge68992 жыл бұрын
Angel Anjana pleas pray for our family
@Hotflashbird2 жыл бұрын
Please pray for me to go away the obstacles to get a job dear Ajanamol 🙏🏻😢🕯🌹🙏🏻
@minyjacob41432 жыл бұрын
Ajnamol ..pray for us
@remyroy83272 жыл бұрын
🙏🙏🙏🙏
@vironira80362 жыл бұрын
എൻ്റെ പേര് റാണി, 59yrട.എനിക്ക് മാസങ്ങളായി പള്ളിയിൽ പോകുവാൻ സാധിക്കുന്നില്ലായിരുന്നു.ആരോഗ്യ പ്രശ്നമാണൊ, മടിയാണൊ എന്ന് മനസിലാകുന്നില്ലായിരുന്നു. ആ ദിവസങ്ങളിൽ ഞാൻ utube-ൽ ajnamolള്ള പറ്റി അറിയാനിടയായി. വിശുദ്ധവാരത്തിൽ പള്ളിയിൽ പോകാൻ പറ്റില്ല എന്ന് വിചാരിച്ചിരുന്നു. അപ്പോൾ ഞാൻ ഇങ്ങനെ പ്രാർത്ഥിച്ചു: അജ്ന മോൾ ഈശോയുടെയടുത്ത് ഇരിക്കുകയാണെങ്കിൽ പള്ളിയിൽ പോകാനുള്ള എൻ്റെ തടസ്സം മാറ്റിത്തരാൻ ഈശോയോട് പ്രാർത്ഥിക്കണമെന്ന് .പെസഹാ വ്യാഴം, ദുഃഖവെള്ളി, Easter- ന് ഞാൻ ഒരു തടസ്സവുമില്ലാതെ പള്ളിയിൽ പോവുകയും വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്തു. Ajnamol. -ക്ക് ഒത്തിരി നന്ദി.
@aljinwithchirst31352 жыл бұрын
യേശു
@malushinynewyork95362 жыл бұрын
Ajnamol please pray for this mom
@lissyjain8292 жыл бұрын
Acha ente chechikke venndi njan ajnayode prarthichu chechiyude Bayopsy resultil Cancer akaruthe enne result vannappol oru kuzhappumilla chechiyude makan ajnayude kallarayil poye thiri kathichu.
@jeenfelix2 жыл бұрын
Thank God. My prayers for your family
@johnkc89472 жыл бұрын
Anna mole kunju marichu poya njangalude sangadam kurachu tharaname
@remanizacharias20422 жыл бұрын
😭😭😭♥♥♥🙏🙏🙏🙏🙏
@AquaThottam23 сағат бұрын
Ajna mole ente molku Amazon placement kodukkaname,yesuvinodu parayane