വിശുദ്ധി വിരിയുംSUNG BY : KESTER, LYRICS : BABYJOHN KALYANTHANY, MUSIC : SIBI CHACKOCHAN

  Рет қаралды 3,301

St. Antony Shrine Koratty

St. Antony Shrine Koratty

Күн бұрын

വിശുദ്ധി വിരിയുംSUNG BY : KESTER, LYRICS : BABYJOHN KALYANTHANY, MUSIC : SIBI CHACKOCHAN CAMERA & EDITING : HERSHAL CHALAKUDY HELY CAMERA : SHONE MELOOR
#divine #shalomtv #shekinah #kestersongs #pottavision
Prayer Request: www.stantonysh...
Website: www.stantonysh...
WhatsApp No: 9605731912
St. Antony's Shrine Koratty
Account No. 16500100003905
IFSC: FDRL0001650
Swift Code: FDRLINBBIBD
Bank: Federal Bank, Koratty, Thrissur - 680308
-----------------------------------------------------------------------------------------------------
Online Mass Schedule :
+ Daily : Holy Mass - 6:30 AM, 6:30 PM
+ Sunday : Holy Mass - 6:30 AM, 6:30 PM
+ Tuesday : Holy Mass, Novena, Eucharistic Adoration - 6:30 AM, 10:45 AM, 6:30 PM
+ First Friday : Holy Mass & Divine Mercy Rosary - 6:30 PM
---------------------------------------------------------------------------------------------------------------
Shrine's Confession Schedule/ Timings
Priest will be available on:
+ Monday to Saturday
Morning Session : 7.00 am to 8.00 am & 10.30 am to 12.00 am
Evening Session : 4.30 pm to 6.00 pm
+ Tuesdays
Morning Session : 6.00 am to 12.00 pm
Evening Session : 3.00 pm to 7.00 pm
----------------------------------------------------------------------------------------------------------------
Shrine's Holy Mass Schedule/ Timings
+ Tuesday: Novena Day
6:30 AM 8:30 AM 10:45 AM 3:00 PM 4:45 PM 6:30 PM
Holy Mass, Novena, Eucharistic Adoration
+ Sunday Mass
6:30 AM 8:30 AM 6:30 PM
+ Weekday Mass
6:30 AM 6:30 PM
+ 1st Friday
6:30 AM - Holy Mass
6:30 PM - Holy Mass, Divine Mercy Rosary & Eucharistic Adoration
-----------------------------------------------------------------------------------------------------
--------------
അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം
ഓ, എന്റെ ഈശോയെ അങ്ങ് ഈ ദിവ്യകൂദാശയില്‍ സത്യമായും എഴുന്നള്ളിയിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാ വസ്തുക്കളേക്കാള്‍ ഉപരിയായി ഞാന്‍ അങ്ങയെ സ്‌നേഹിക്കുകയും എന്റെ ആത്മാവില്‍ അങ്ങയെ സ്വീകരിക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.ഈ ദിവ്യ കൂദാശയില്‍ അങ്ങയെ സ്വീകരിക്കുവാന്‍ ഇപ്പോള്‍ സാധ്യമല്ലാത്തതിനാല്‍ അരൂപിയില്‍ അങ്ങ് എന്റെ ഹൃദയത്തില്‍ എഴുന്നള്ളിവരണമേ. അങ്ങ് എന്നില്‍ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാന്‍ അങ്ങയെ ആശ്ലേഷിക്കുന്നു. എന്നെ അങ്ങയോട് പൂര്‍ണ്ണമായി ഐക്യപ്പെടുത്തണമേ. ഒരിക്കലും അങ്ങില്‍ നിന്ന് അകലുവാന്‍ എന്നെ അനുവദിക്കരുതെ.
ആമ്മേന്‍
വൈദികര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
നിത്യപുരോഹിതനായ ഈശോയെ, അങ്ങേ പൗരോഹിത്യത്തില്‍ പങ്കുപറ്റുന്ന അവിടുത്തെ അഭിഷിക്തരായ വൈദികരേ ഞങ്ങള്‍ അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു. അവരുടെ വിശുദ്ധീകരണത്തിനും സുവിശേഷാധിഷ്ഠിത ജീവിതത്തിനും വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. അവര്‍ക്ക് യാതൊരാപത്തും കൂടാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്കണമേ, അങ്ങേ പരിശുദ്ധമായ ശരീരം ദിവസം തോറും സംവഹിക്കുന്ന അവരുടെ അഭിഷിക്തകരങ്ങള്‍ മലിനമാകാതെ കാക്കണമേ. അങ്ങേ വിലയേറിയ തിരുരക്തത്താല്‍ നനയുന്ന അവരുടെ നാവുകള്‍ നിര്‍മ്മലമായി കാത്തുകൊള്ളണമേ. അങ്ങേ ശ്രഷ്ഠമായ പൗരോഹിത്യത്തിന്റെ മഹനീയ മുദ്ര പതിച്ചിരിക്കുന്ന അവരുടെ ഹൃദയങ്ങള്‍ ലോകവസ്തുക്കളില്‍ നിന്ന് അകറ്റുകയും വിശുദ്ധമായി കാത്തു കൊള്ളുകയും ചെയ്യണമേ. അങ്ങേ ദിവ്യസ്‌നേഹം അവരെ ലോക തന്ത്രങ്ങളില്‍നിന്ന് സംരക്ഷിക്കട്ടെ. അങ്ങയോടുള്ള വിശ്വസ്തതയില്‍ എന്നും ജീവിക്കുവാന്‍ അങ്ങയുടെ അനുഗ്രഹം സമൃദ്ധമായി അവര്‍ക്ക് ലഭിക്കുമാറാകട്ടെ. അവരുടെ പ്രയത്‌നങ്ങള്‍ ഫലസമൃദ്ധങ്ങളായി ഭവിക്കട്ടെ. അവരുടെ ശുശ്രൂഷ ലഭിക്കുന്നവര്‍ക്ക് ഇഹത്തില്‍ ആനന്ദവും ആശ്വാസവും പരത്തില്‍ നിത്യസൗഭാഗ്യവും അനുഭവിക്കാന്‍ ഇടവരട്ടെ. ലോകരക്ഷകനായ ഈശോയെ, അങ്ങേ പുരോഹിതരേയും വൈദിക ശുശ്രൂഷകരേയും അങ്ങേ അമൂല്യമായ തിരുരക്തത്താല്‍ എപ്പോഴും വിശുദ്ധീകരിക്കുകയും കാത്തുകൊള്ളുകയും ചെയ്യണമേ. വൈദികരുടെ രാജ്ഞിയായ പരിശുദ്ധ മറിയമേ, വൈദികര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമേ.
ആമ്മേന്‍
--
FACEBOOK: / stantonyshrinekoratty
INSTAGRAM: / st_antony_koratty
#holy_mass #latin_mass #st_antony_shrine #malayalam_mass #mass_latin_rite #latin_malayalam_mass #mass #stantony #koratty_shrine #latin_church #liturgy #latin_rite #koratty_church #dailymass #holyeucharist #perpetualadoration #eucharisticblessing #blessing #romancatholic #church #immaculateconception #mothermary #malayam_novena #st_antony_novena #st_antony_novena_malayalam

Пікірлер: 113
@mathaimathew6564
@mathaimathew6564 9 ай бұрын
Amen amen amen
@maryjoseph8611
@maryjoseph8611 9 ай бұрын
We thank God 👏👏👏St. Antonywe thank for your intercession to God for us❤
@gmmusiccreations9836
@gmmusiccreations9836 5 ай бұрын
അതി മനോഹമായ രചനയും സംഗീതവും അതിലേറെ ശ്രെഷ്ട്ടത നിറഞ്ഞ കെസ്റ്റർജിയുടെ ആലാപനവും. എല്ലാം ഒന്നിനൊന്നു മെച്ചം..ഈ ഗാനം കേൾക്കുന്നവരെയും ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. 🙏🙏
@MerittasebastianMeritta
@MerittasebastianMeritta 9 ай бұрын
Very marvelas🙏🙏🙏
@binukk7673
@binukk7673 9 ай бұрын
❤️❤️❤️❤️❤️music super 👍👍👍👍
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
🙏
@tonymathew4762
@tonymathew4762 9 ай бұрын
Super....👌
@agnasstheressa9648
@agnasstheressa9648 9 ай бұрын
Nice song 💗
@cyrilpalakunnel
@cyrilpalakunnel 9 ай бұрын
Super. Nice singing.. ഹൃദയ സ്പർശിയായ വരികൾ.. Music അതി ഗംഭീരം.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏾❤👍👍👍
@user-mo7mm6hy6s
@user-mo7mm6hy6s 9 ай бұрын
ThankGod
@nobynibi7391
@nobynibi7391 9 ай бұрын
Super
@sajivadakkal637
@sajivadakkal637 9 ай бұрын
ഈ ഗാനം കേൾക്കുമ്പോഴും കാണുമ്പോഴും വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ തിരുസന്നിധിയിൽ ഓടിയണയുവാൻ കൊതിയാകുന്നു ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🌹🙏🌹🙏
@user-mo7mm6hy6s
@user-mo7mm6hy6s 9 ай бұрын
ThankGod
@lijipaul4535
@lijipaul4535 9 ай бұрын
Nice song..Amen🙏🙏🙏🙏🙏
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
🙏
@leogeorge5007
@leogeorge5007 9 ай бұрын
അനുഗ്രഹ ഗായകനും രചയിതാവും കൂടെ ദൈവത്തിന്റെ സ്വന്തം സിബിയും ചേർന്നപ്പോൾ ഭക്തിയുടെ നിറവായ ഗാനം
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
🙏
@shaijanvadakkanmothermusics
@shaijanvadakkanmothermusics 9 ай бұрын
Mone Nallorru song 👍👍👍👍👍 very simple aaayi paadaam 🙏🙏 Esho Anugrahikkatte💕💕💕🌹
@snehamaxleena9063
@snehamaxleena9063 9 ай бұрын
Nice lyrics ❤
@AugustineSimonPulavangal
@AugustineSimonPulavangal 9 ай бұрын
Beautiful song
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
👍
@santhoshkunju4964
@santhoshkunju4964 9 ай бұрын
Great song.....A. Big Salute both of you❤❤❤
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
🧡🙏
@preethimathew7764
@preethimathew7764 9 ай бұрын
🎉❤❤
@beatsglory9702
@beatsglory9702 9 ай бұрын
Congratulations whole teams 💐
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
❤🙏
@jijibabu647
@jijibabu647 9 ай бұрын
സൂപ്പർ ❤❤❤❤❤
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
@claretianvoice
@claretianvoice 9 ай бұрын
Good song🎉
@neethumilton3091
@neethumilton3091 9 ай бұрын
🙏🙏🙏🙏
@paulkaprassery9848
@paulkaprassery9848 7 ай бұрын
Prasie the lord 🙏🙏🙏
@maryjoseph8611
@maryjoseph8611 9 ай бұрын
Very sweet lyrics and so sweetly singing.👍👍May God Bless the team through St. Antony and Holy Mary🎉🎉
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
🙏🌹
@johnsonkkofficial
@johnsonkkofficial 9 ай бұрын
💖💖💖💐💐💐
@shinilas7007
@shinilas7007 9 ай бұрын
❤❤❤❤❤
@MerittasebastianMeritta
@MerittasebastianMeritta 9 ай бұрын
ബേബി ജോൺ കലയന്താനിയുടെ ആത്മീയ ജീവിതത്തിൽ ഒരു പൊൻ തൂവൽ കൂടി കൃപയാൽ ലഭിച്ചിരിക്കുന്നു ഇനിയും അഭിഷേകം ഉള്ള ഗാനങ്ങൾ രചിക്കുവാൻ തമ്പുരാൻ അനുവദിക്കട്ടെ ഈ ഗാനത്തിലൂടെ കർത്താവിനെ മഹത്വപ്പെടുത്താൻ ടീം വർക്ക് നന്നായി
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
💙🌹
@user-yv3oy6xo7d
@user-yv3oy6xo7d 9 ай бұрын
❤❤❤❤
@josephpg2572
@josephpg2572 9 ай бұрын
Amman thanks
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
🙏
@ShybinKuriakose
@ShybinKuriakose 9 ай бұрын
Sibi chettante music super
@remya7879
@remya7879 9 ай бұрын
അവിടെ വന്നു നേരിട്ട് അനുഭവിച്ച ഒരു feel ഉണ്ട് ഈൗ പാട്ടീന്ന്.. ഇതിനു വേണ്ടി പ്രവര്ത്തിച്ച എല്ലാവർക്കും big സല്യൂട്ട്... അടിപൊളി song nd super ഫീൽ... I love it
@joymumbai8188
@joymumbai8188 9 ай бұрын
one of the best Christian songs ever I heard in my life 🎉 beautiful..congrats to all those who worked behind this awasome song. A big God bless to you all
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
🧡🌹
@josethaliyath9827
@josethaliyath9827 9 ай бұрын
Deatiful Song ,,,, നല്ല വരികൾ ,സംഗീതം ,ആലാപനം ,Orchestra ,,,,,, വി.അന്തോണീസ് ഞങ്ങൾക്കെന്നും പ്രിയ നാഥൻ തന്നെ!
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
🙏🌹
@SanthoshAugustine-q1d
@SanthoshAugustine-q1d 9 ай бұрын
Vert.good
@antonya.f4474
@antonya.f4474 9 ай бұрын
വളരെ നല്ല song. നല്ല വരികൾ. വളരെ നല്ല.. സംഗീതം.... ❤❤❤❤💗💗💗🤎🤎🤎🙏🙏🙏🙏 എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.....
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
🌹
@user-cd6mj5ez2m
@user-cd6mj5ez2m 9 ай бұрын
ബേബിച്ചനും സിബിച്ചനും ഒരുമിച്ചുള്ള നല്ല ഒരു കൂട്ടുകെട്ട്. നല്ല വരികൾ. നല്ല സംഗീതം. കെസ്റ്ററിന്റെ അതി മനോഹരമായ ആലാപനവും.... സൂപ്പർ
@user-mo7mm6hy6s
@user-mo7mm6hy6s 9 ай бұрын
❤ ThankGod
@maryanitha4489
@maryanitha4489 9 ай бұрын
Manohamaaya varigal, manasil thanguna sangeetham. Congratulation Sibi Chackochan
@hhbffgghbvxfth1602
@hhbffgghbvxfth1602 9 ай бұрын
ഈ ഗാനം കേൾക്കുമ്പോൾ അന്തോണീസ് പുണ്യവാളൻ്റെ തിരുസന്നിധിയിൽ ആണെന്ന ഒരു ഫീൽ ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🙏
@user-mo7mm6hy6s
@user-mo7mm6hy6s 9 ай бұрын
ThankGod
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
🙏💜
@jomonjose9611
@jomonjose9611 9 ай бұрын
Sibi polichu.....❤
@paulkaprassery9848
@paulkaprassery9848 9 ай бұрын
വളരെ നല്ല ഗാനം 🙏🙏വിശുദ്ധ അന്തോണീസേ ഞങ്ങൾക്കായ് പ്രാർത്ഥിക്കേണമേ 🙏🙏
@user-mo7mm6hy6s
@user-mo7mm6hy6s 9 ай бұрын
ThankGod
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
🌹
@jometcjjoseph5559
@jometcjjoseph5559 9 ай бұрын
സിബിച്ചാ നല്ല ആത്മീയത നിറഞ്ഞ ഒരു ഗാനം ആണ് ടീം വർക്ക് നന്നായിരിക്കുന്നു നല്ല വരികൾ നല്ല ആലാപനം 👌👌👌god blessing 🌹🌹
@user-mo7mm6hy6s
@user-mo7mm6hy6s 9 ай бұрын
ThankGod
@sojanparakkal2348
@sojanparakkal2348 9 ай бұрын
വളരെ മനോഹരമായ ഗാനം ജീവിത പ്രതിസന്ധികളിൽ ഓടിവരാൻ കൊതിക്കുന്ന ഇടമാണ് പുണ്യാളൻ്റെ സന്നിധി 🎉 ഈ ഗാനം കേട്ടപ്പോൾ പുണ്യാളൻ്റെ സന്നിധി ഓടിയണയാൻ കൊതിക്കുന്നു. ഈ ഗാനം അനേകർക്ക് ആശ്വാസം പകരട്ടെ. നല്ല വരി, ഹ്യദ്യമായ സംഗീതം, വിഷൽ, എഡിറ്റിംഗ് എല്ലാം സൂപ്പർ congrts❤
@AngamalyMelodies
@AngamalyMelodies 9 ай бұрын
പ്രാർത്ഥന ചൈതന്യം നിറഞ്ഞ ഗാനം....
@jvjmelodies
@jvjmelodies 9 ай бұрын
ഭക്തി രസം തുളുംബുന്ന വരികൾ .... ശാന്തസുന്ദരമായ സംഗീതം : ആലാപനത്തിൽ തേൻനിലാവൊളിപ്പിച്ച ശബ്ദ സൗകൂമാര്യം ... നേരിട്ടു പോയ പോലെ ദ്യോതിപ്പിക്കുന്ന editing വിസ്മയം.... congratulations to entire team...
@jinyjoypereppadan2552
@jinyjoypereppadan2552 9 ай бұрын
വളരെ അർത്ഥവത്തായ വരികൾ... Music .. lyrics and visuals very super .. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ... ❤❤
@user-mo7mm6hy6s
@user-mo7mm6hy6s 9 ай бұрын
ThankGod
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
🌹🙏
@abithaprakas1175
@abithaprakas1175 9 ай бұрын
അനുഗ്രഹീതമായ തൂലിക, 🌹 ദൈവം കനിഞ്ഞ് നൽകിയ ശബ്ദം🌹 ഈശോയ്ക്ക് ഏറെ ഇഷ്ടപ്പെട്ട സംഗീതം 🌹 ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ടീം അംഗങ്ങളെയും പ്രത്യേകമായി വൈദികരെയും ഇടവക ജനത്തെയും തീർത്ഥാടന കേന്ദ്രത്തിൽ എല്ലാവരെയും സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@user-mo7mm6hy6s
@user-mo7mm6hy6s 9 ай бұрын
ThankGod
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
🙏🧡
@lalujose3261
@lalujose3261 9 ай бұрын
Congratulations sibichettan nice and melodious composition
@user-yv3oy6xo7d
@user-yv3oy6xo7d 9 ай бұрын
അന്തോണിസ് പുണ്യവാൻറെ ഈ പാട്ട് കേൾക്കുമ്പോൾ ഒത്തിരി അനുഗ്രഹം എന്നിൽ നിറയുന്നതായി തോന്നുന്നു ഈ പാട്ട് കാണുമ്പോൾ ഈ പള്ളിയെ കുറിച്ച് കൂടുതൽ അറിയുവാൻ സാധിച്ചു. .ഈ ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ച കെസ്റ്റർ ചേട്ടനും ബേബി ജോൺ കലയന്താനി ചേട്ടനും മറ്റെല്ലാവരെയൂം അന്തോണീസ്പുണ്യാളൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@user-mo7mm6hy6s
@user-mo7mm6hy6s 9 ай бұрын
ThankGod
@johnygv8681
@johnygv8681 9 ай бұрын
പ്രിയ സഹോദരൻ കെസ്റ്റർ,... പാടുന്ന ഏതൊരു പാട്ടും കരിക്കട്ട യായി തോന്നാറില്ല., എന്നാൽ ഈ ഗാനം കൊഴുക്കട്ട അനുഭവം തരുന്നു. നല്ലൊരു ടീം വർക്ക്‌ നന്നായിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏 കൂടാതെ വിശുദ്ധ അന്റോനീസിന്റെ മാധ്യസ്തവും ഉണ്ടാകട്ടെ യെന്ന് പ്രാർത്ഥിക്കുന്നു. 🙏🌹♥️
@user-mo7mm6hy6s
@user-mo7mm6hy6s 9 ай бұрын
ThankGod
@abhijithsimon7590
@abhijithsimon7590 9 ай бұрын
Heavenly music and lyrics of St Antony . prayerful wishes
@user-mo7mm6hy6s
@user-mo7mm6hy6s 9 ай бұрын
ThankGod
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
🧡🙏
@sajupv475
@sajupv475 9 ай бұрын
❤sibi, congratulations 👏
@user-mo7mm6hy6s
@user-mo7mm6hy6s 9 ай бұрын
ThankGod
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
🙏
@user-mo7mm6hy6s
@user-mo7mm6hy6s 9 ай бұрын
Oh...thank God...... Super song.... Lyrics, music.n vocal..... all....very nice ,sweet.... and anointing..... Congrats father......❤
@user-mo7mm6hy6s
@user-mo7mm6hy6s 9 ай бұрын
Thank God
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
🙏🌹
@nobynibi7391
@nobynibi7391 9 ай бұрын
Really congratulate ,it is wonderful ❤❤❤❤❤
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
🙏
@rocky.p.crocky.3260
@rocky.p.crocky.3260 9 ай бұрын
Adipoli song very good lyrics. God bless you.
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
❤🌹
@sinusibi1768
@sinusibi1768 9 ай бұрын
എപ്പോഴത്തേ യുംപോലെ നല്ല ആലാപനം,അതുപോലെ എവർഗ്രീൻ ഹിറ്റ് maker ശ്രീ ബേബി ജോൺ കലയന്തനി, മ്യുസിക് excellant....❤ ഇനിയും ധാരാളം പാട്ടുകൾക്ക് music ചെയ്യാൻ സർവ്വ ശക്തൻ സിബിച്ചനെ അനുഗ്രഹിക്കട്ടെ
@user-mo7mm6hy6s
@user-mo7mm6hy6s 9 ай бұрын
ThankGod
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
❤🌹
@babuthabore2617
@babuthabore2617 9 ай бұрын
👌👌👌🙏🙏🙏
@tittohere
@tittohere 9 ай бұрын
Nice work
@saleenaabraham-lyricist3157
@saleenaabraham-lyricist3157 9 ай бұрын
Nice song👌..lyrics,music,orchestration,singing,etc are excellent 👏..Sibi congrats 🤝..May St.Antony 's bless you all 🙏
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
❤🙏
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
Thank God ❤
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
💜
@jisnars833
@jisnars833 9 ай бұрын
You're voice is magnificent, you're range is impressive.. A unique singing style+ Amazing composing+ A wonderful writting ... When all this comes together just wow... Great job uncle just keep it up may God bless u all to praise him with amazing work in the future... Keep going🎉🎉🎉
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
🌹💙
@shinilas7007
@shinilas7007 9 ай бұрын
4:54
@user-mo7mm6hy6s
@user-mo7mm6hy6s 9 ай бұрын
.
@user-mo7mm6hy6s
@user-mo7mm6hy6s 9 ай бұрын
ThankGod
@user-sw5gi2ez4h
@user-sw5gi2ez4h 9 ай бұрын
🙏
@amaljoy4793
@amaljoy4793 9 ай бұрын
Nice song❤
@ilovejesussudheerantony2423
@ilovejesussudheerantony2423 9 ай бұрын
🙏🙏🙏
@christinjosephnellithanam4863
@christinjosephnellithanam4863 9 ай бұрын
❤❤
@amaljoy4793
@amaljoy4793 9 ай бұрын
@ratheeshrajanartist4324
@ratheeshrajanartist4324 9 ай бұрын
❤❤
@johnhershal7610
@johnhershal7610 9 ай бұрын
@user-sw5gi2ez4h
@user-sw5gi2ez4h 5 ай бұрын
@Godxkirito
@Godxkirito 9 ай бұрын
@leogeorge5007
@leogeorge5007 9 ай бұрын
@anshimary143
@anshimary143 9 ай бұрын
❤️❤️❤️
How Strong is Tin Foil? 💪
00:26
Preston
Рет қаралды 66 МЛН