No video

*"വിശുദ്ധിയിലേക്കുള്ള 3 ചവിട്ടുപടികൾ...''*🙏🔥🙏

  Рет қаралды 82,938

Elshaddai TV

Elshaddai TV

Күн бұрын

ELSHADDAI MINISTRIES ഒരുക്കുന്ന ✝️🔥"ശക്തീകരണ ധ്യാനം"🔥✝️ 2022 July 28 മുതൽ 31 വരെ...
സ്ഥലം : ക്രിസ്റ്റീൻ ധ്യാനകേന്ദ്രം - കളത്തിപ്പടി, കോട്ടയം.
നയിക്കുന്നത് :- Br Jeffin Moolamkuzhy
forms.gle/UEPe...
ധ്യാനം ബുക്ക് ചെയ്യുവാൻ, ഈ ലിങ്ക് ഉപയോഗിക്കുക…👆🏼👆🏼👆🏼
For Booking :- ☎️ +91 9072163700, +91 7736163700, +91 96051 44411
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
/ elshaddaitv7
സാധിക്കുന്നവര്‍ ഈ ലിങ്ക് 👆🏻പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...👍🏻
‪@JeffinMoolamkuzhy‬ ‪@ElshaddaiTV7‬
Please Subscribe Our Channels...👆🏻
-------------------------------------------
Message From Br Thankachan Thundiyil
Director and Produced By Mr. Jeffin/ Elshaddai Television
-------------------------------------------
For More Videos...
Subscribe Our KZbin Channel
/ elshaddaitv7
Like Our Facebook Page
/ jeffinmoolamkuzhi
Whatsapp : +91 7736163700
-------------------------------------------
#brthankachan_thundiyil #elshaddaitv #Wordofgod
-------------------------------------------

Пікірлер: 146
@ElshaddaiTV7
@ElshaddaiTV7 2 жыл бұрын
ELSHADDAI MINISTRIES ഒരുക്കുന്ന ✝️🔥"ശക്തീകരണ ധ്യാനം"🔥✝️ 2022 July 28 മുതൽ 31 വരെ... സ്ഥലം : ക്രിസ്റ്റീൻ ധ്യാനകേന്ദ്രം - കളത്തിപ്പടി, കോട്ടയം. നയിക്കുന്നത് :- Br Jeffin Moolamkuzhy For Booking :- ☎️ +91 9072163700, +91 7736163700, +91 96051 44411
@rosymathew2203
@rosymathew2203 2 жыл бұрын
i to go on oooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo999ioooooooooooooooooooo
@tresyapjhinitigood9958
@tresyapjhinitigood9958 2 жыл бұрын
Wowsuper
@thankammavarghese2238
@thankammavarghese2238 2 жыл бұрын
Thank god
@maryarikkadan5156
@maryarikkadan5156 2 жыл бұрын
മുട്ടുവേദന
@elsystephen3426
@elsystephen3426 2 жыл бұрын
Thankachan chatta Nice speech pray for me Iam sick person thank you
@dixyjose3694
@dixyjose3694 4 ай бұрын
നർമത്തിൽ ചാലിച്ച നല്ല പ്രസംഗം 🙏
@nishathomas6549
@nishathomas6549 2 жыл бұрын
Thank God വി.ബലിയെ കുറിച്ചുള്ള ഈ ഭാഗങ്ങൾ കേൾക്കാൻ പാപിയായ എന്നെയും അനുവദിച്ചതിന് .... തങ്കച്ചൻ ചേട്ടൻ ശരിക്കും വിശുദ്ധൻ തന്നെ ..... നമ്മുടെ കുറവുകളെ നിറവുകളാക്കുന്ന തമ്പുരാൻ കൂടെയുള്ളപ്പോൾ നാം എന്തിനു പേടിക്കണം ..... God bless ച്ചേട്ടാ .... ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏🙏🌹🌹🌹🌹🌹💓💓💓💓
@mercygeorge7926
@mercygeorge7926 2 жыл бұрын
തങ്കച്ചൻ ചേട്ടന്റെ നിഷ്കളങ്കമായ സംസാര ശൈലിയു ക്ലാസു o വളരെ ഹ്യദയമായിരിക്കുന്നു തീർച്ചയായും അദ്ദേഹം ഒരു വിശുദ്ധൻ തന്നെ ഞങ്ങൾക്കെല്ലാം പരിശൂദ്ധാത്മ ശക്തി ലഭിക്കുന്നതിനു o പരി. കബാനയുടെ അത്ഭുതശക്തി മനസിലാക്കി ജീവിക്കാരം പ്രാർത്ഥിക്കേണമേ തങ്കച്ചൻ ചേട്ടന് കർത്താവ് കുടുതൽ ശക്തി പകരട്ടെ ആമ്മേൻ 🙏🙏🙏
@paule.l5878
@paule.l5878 2 жыл бұрын
ദൈവവചനം പ്രഘോഷിക്കാൻ മാത്രം ഇനി എനിക്ക് കൃപ നല്കണമെ . വിശ്വാസ പരിശീലന അധ്യാപകനായ എനിക്ക് 4 വര്ഷങ്ങളായി ഓരോ വർഷങ്ങളിലും അസുഖം മൂലം 2 -3 മാസങ്ങളായി പഠിപ്പിക്കാൻ തടസം സംഭവിച്ചു . ഇപ്പോൾ ഹൃദയ ശാസ്ത്ര ക്രിയക്ക് വിധേയനായി ഈ വര്ഷത്തേക്കു മുഴുനും ലീവ് എടുക്കേണ്ടി വന്നു . ഈശോയെ എന്റെ തടസങ്ങൾ മാറ്റി അങ്ങയുടെ പ്രബോധനങ്ങൾ പഠിപ്പിക്കാനുള്ള വരവും സാഹചര്യവും നല്കണമെ .
@ElshaddaiTV7
@ElshaddaiTV7 2 жыл бұрын
Praying🙏🙏🙏
@mariammaninan6947
@mariammaninan6947 5 ай бұрын
Innocent message so powerful
@celinesunny4361
@celinesunny4361 2 жыл бұрын
ഈശോയെ വിശുദ്ധ കുർബാനയിൽ എഴുന്നുള്ളിയിരിക്കുന്ന ജീവിക്കുന്ന ഈശോയെ പൂർണ്ണ ഹ്യദയത്തോടെയും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കാൻ വേണ്ട ക്യപ എനിക്കും നീ തന്നെ എന്റെ കുടുംബത്തിനും തന്ന് അനുഗ്യഹിക്കണമെ ആമ്മേൻ. ലോകം മുഴുവനും നേടിയാലും കിട്ടാത്ത സന്തോഷമാണ് ആ തങ്കച്ചൻ ചേട്ടനുള്ളത് .ചേട്ടൻ വിശുദ്ധനാകാൻ വേണ്ട എല്ലാ അനുഗ്രഹങ്ങളും ദൈവം തന്ന് അനുഗ്രഹിക്കട്ടെ
@bindhushaji2696
@bindhushaji2696 2 жыл бұрын
🙏🏻🙏🏻
@mariamjames1997
@mariamjames1997 2 жыл бұрын
@@bindhushaji2696 mmm
@elizabathpc660
@elizabathpc660 2 жыл бұрын
ബ്രദറിന്റെ ആഗ്രഹങ്ങൾ അറിഞ്ഞു ഈശോ തന്ന കൃപയാൽ ഒത്തിരി പാപികളെ മാനസാന്തരത്തിലേക്ക് നയിക്കുവാൻ ബ്രദറിന്റെ വചന പ്രാഘോഷണങ്ങൾക് കഴിയട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏ബ്രദറിന്റെ എല്ലാ നിയോഗങ്ങൾക്കു വേണ്ടിയും ആരോഗ്യത്തിന് വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏
@jipsonjames6362
@jipsonjames6362 2 жыл бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-ok8mj6zl2x
@user-ok8mj6zl2x Ай бұрын
🙏🙏🙏🙏❤
@leelammakurian4680
@leelammakurian4680 2 жыл бұрын
O, JESUS fill me with your HOLY SPIRIT Amen hallelujah hallelujah hallelujah Amen
@thresiammajohn4241
@thresiammajohn4241 2 жыл бұрын
ആമ്മേൻ... ❤️💒🙌🔥💥🙋🏻‍♀️💙🌟🌎🙏🙏🙏
@lidiyajoby7807
@lidiyajoby7807 5 ай бұрын
🙏🙏🙏❤
@seenajolly324
@seenajolly324 5 ай бұрын
🙏🙏🙏🙏🙏🙏
@divyakarunyaasramam8870
@divyakarunyaasramam8870 2 жыл бұрын
നിഷ്കളങ്കനായ ഒരു ക്രിസ്ത്യാനി പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിന്റെ യുംഅനുഗ്രഹം ഉണ്ടാകട്ടെ നമുക്ക് പ്രാർത്ഥിക്കാം സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ നാമം പൂജിതമാകണമേ അങ്ങയുടെ രാജ്യം വരേണമേ അങ്ങയുടെ ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലുമാകണമേ🙏
@susammavarughese4452
@susammavarughese4452 2 жыл бұрын
L
@bibinstephen6323
@bibinstephen6323 2 жыл бұрын
Amen
@jainammaaugustin7092
@jainammaaugustin7092 4 ай бұрын
❤❤❤❤
@mebinbaby9193
@mebinbaby9193 2 жыл бұрын
യേശുവേ നന്ദി 🙏🏻🔥
@maryvarghese1013
@maryvarghese1013 2 жыл бұрын
എന്റെ ഈശോയെ എന്റെ ചെവിലെ മൂലളും കണ്ണിന്റെ കുഴപ്പവും മാറ്റിത്തരാണമേ
@tessymathew7828
@tessymathew7828 2 жыл бұрын
Praise the Lord
@maryvarghese1013
@maryvarghese1013 2 жыл бұрын
എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ കച്ചവടം അഭിവൃത്തി പ്രാപിക്കാൻ അനുഗ്രഹിക്കണമേ amen
@user-ok8mj6zl2x
@user-ok8mj6zl2x 7 ай бұрын
🙏🙏🙏❤️ Br. Thankachen living Saint 🙏🙏🙏❤
@sathyanraymond8400
@sathyanraymond8400 2 жыл бұрын
Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏🙏❤️
@ansammajacob7173
@ansammajacob7173 2 жыл бұрын
Jesus bless me 🙏
@Rosos850
@Rosos850 2 жыл бұрын
"The lord is my shepherd I lack nothing" 🙏🙏🙏💞
@sibythomas43
@sibythomas43 2 жыл бұрын
ഈശോയേ എന്നെയും വിശുദ്ധിയിൽ വളർത്തണമേ!
@celinenigo1225
@celinenigo1225 2 жыл бұрын
Praise the lord 🙏❤️🙏
@user-ok8mj6zl2x
@user-ok8mj6zl2x 9 ай бұрын
നേരിട്ട് കാണാൻ സാധിച്ചു തങ്കച്ചൻ ചേട്ടനെ.. സാധു മനുഷ്യൻ. നല്ല എളിമ ❤
@jessychakkapan651
@jessychakkapan651 5 ай бұрын
GLORY TO YOU GOD🙏🙏🙏❤❤❤ 🌷🌷🌷
@jamessamuel5761
@jamessamuel5761 2 жыл бұрын
NINGAL PARANJA MOONNU KARYENGALUM NAMME VISHUDDARAKUKAYILLA. THE BLOOD OF THE SON OF GOD , THE LORD JESUS CHRIST ONLY CLEANS US FROM ALL UNHOLINESS. GIVE YOUR HEART TO HIM FOR YOUR SALVATION.
@sheilakallil6356
@sheilakallil6356 2 жыл бұрын
Jesus , bless this Saintly person to fulfill his dream. 🙏
@tresyapjhinitigood9958
@tresyapjhinitigood9958 2 жыл бұрын
Thank you jesus
@nibinjoseph3406
@nibinjoseph3406 2 жыл бұрын
Jesus ❤❤❤
@jincyjohn5630
@jincyjohn5630 2 жыл бұрын
Praise the Lord, Jesus Christ
@subhajini9243
@subhajini9243 2 жыл бұрын
Praise the lord
@meenadavis8647
@meenadavis8647 2 жыл бұрын
Praise the Lord. Thank you so much 🙏💕💕💕💕💕💕🌷🌷🌷🌷🌷👋🙏
@johnkalbert2014
@johnkalbert2014 2 жыл бұрын
Thank you Jesus
@celinenigo1225
@celinenigo1225 2 жыл бұрын
Thank you somuch brother ❤️🙏
@anithomas136
@anithomas136 2 жыл бұрын
I do not what to say?I am absolutely stunned.Two different extreme. Life-changing testimony / message...I need to work hard to be a normal person/ an average wife My grade is zero.I need a lot of grace and humility to reach to grow up to Head of the church which is Lord Jesus Christ.O precious Lord I must have a great thirst for Holiness I must say each second Jesus and Holiness together., because it goes hand in hand Jesus and Holiness.O Holy Spirit help me and strengthen me each second.O precious Lord help me,revive Your servant Give Thy servant strength each second of my life while I live in this body. I can't speak anymore....I can do all things through Christ who strengthens me.The one who is in me is greater than the one in the world. In the world there are tribulations,but take courage I have overcome the world.Thank You Lord. I am an Over comer.Thank You Lord You are beside me and going to do all the battles for me.🙏 🙏 😭 🙏
@ElshaddaiTV7
@ElshaddaiTV7 2 жыл бұрын
Praying 🙏
@user-ep6lg5zz9g
@user-ep6lg5zz9g 7 ай бұрын
Eessoye Ella bhashanaghalum kazikkanulla anugreham tharaname ammen
@DivineMediaGlobal
@DivineMediaGlobal 2 жыл бұрын
Amen
@meenadavis8647
@meenadavis8647 2 жыл бұрын
God bless you 🙏😇❣️🙏
@molliammathomas5659
@molliammathomas5659 2 жыл бұрын
Such a sweet speech. Dear Jesus, please help this innocent soul to be raised to Holiness if it is your Will🙏
@gracemoldominic4506
@gracemoldominic4506 2 жыл бұрын
👍🙏🏻👌⭐️👏
@rosekumariej6483
@rosekumariej6483 2 жыл бұрын
Jesus please bless my family with Holyspirit
@jancymathew884
@jancymathew884 2 жыл бұрын
ക്ലാസ്സ്‌ വളരെ നന്നായിട്ടുണ്ട്👍👍👍👍👍👍👍👍
@philipthomas9968
@philipthomas9968 7 ай бұрын
Ammea Mathave
@sreenivasank.v9649
@sreenivasank.v9649 2 жыл бұрын
Hallelujah Hallelujah Hallelujah 🙌🙏👏❤
@elsyvarghese7128
@elsyvarghese7128 2 жыл бұрын
Praise the lord🙏🙏🙏🌹🌹🙏🙏🙏
@vasanthipradeep7497
@vasanthipradeep7497 2 жыл бұрын
Praise the lord.
@bijijoshy1166
@bijijoshy1166 2 жыл бұрын
ഈശോയെ നന്ദി.
@mariammaelias9219
@mariammaelias9219 2 жыл бұрын
Kart have Karuna thonnename Amen
@anilajose3292
@anilajose3292 2 жыл бұрын
Praise the Lord 🙏
@lucyjoseph1441
@lucyjoseph1441 2 жыл бұрын
Amen. Amen. 🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹❤️
@minimini3606
@minimini3606 2 жыл бұрын
🙏👌🙏🙏🙏
@philipkumbalanghi587
@philipkumbalanghi587 2 жыл бұрын
GOD IS LOVE
@leelamanik5269
@leelamanik5269 2 жыл бұрын
Amen🙏🙏🙏
@bindhumold4967
@bindhumold4967 2 жыл бұрын
ദൈവമേ ജാൻ അങ്ങയോട് ചേർന്നു നില്കുന്നു
@anasparadise6975
@anasparadise6975 2 жыл бұрын
Njangalkkum saints avanulla agrahavum krupayum tharaname ponnu thamburane🙏
@sabujohn4692
@sabujohn4692 2 жыл бұрын
ഒത്തിരി നന്നായിരിക്കുന്നു
@libynaugustine1252
@libynaugustine1252 2 жыл бұрын
Praise the lord 🙏🙏🙏
@elsajohn9549
@elsajohn9549 2 жыл бұрын
Oh God my Lord please help jibin and Robin to get release order from the court.Amen.
@vimalasr4289
@vimalasr4289 2 жыл бұрын
Super Hearty congratulations 🙏🙏🙏
@jollysuresh9692
@jollysuresh9692 2 жыл бұрын
Gtod bless you chetta
@josephphilipose2561
@josephphilipose2561 2 жыл бұрын
Good speech praise the Lord
@philipthomas7207
@philipthomas7207 2 жыл бұрын
Daivakripakku Mahathwam🙏
@jessychokkattu3907
@jessychokkattu3907 Жыл бұрын
🙏🙏
@shinepj001
@shinepj001 2 жыл бұрын
ഹല്ലേലുയ
@stephanmathewisac3646
@stephanmathewisac3646 2 жыл бұрын
l love jesus❤
@monicasebastian638
@monicasebastian638 2 жыл бұрын
🙏🙏🙏
@loosyvp5281
@loosyvp5281 2 жыл бұрын
Jesus fill me and my family with your holyspirit
@jeswinnt3153
@jeswinnt3153 Жыл бұрын
Please pray for me to become a saint
@reenabenoy2047
@reenabenoy2047 2 жыл бұрын
ഈശോയെ❤️❤️❤️
@miniprasadmaickal5821
@miniprasadmaickal5821 2 жыл бұрын
ആമേൻ ഹല്ലേലൂയ🙏🙏🙏🙏
@rosekumariej6483
@rosekumariej6483 2 жыл бұрын
Jesus please bless my son for getting married to a god fearing girl and to have deep faith in god
@ahimohanana.s.3544
@ahimohanana.s.3544 2 жыл бұрын
GREETINGS!!!!!!!!!!!!
@libynaugustine1252
@libynaugustine1252 2 жыл бұрын
Ante jevithathill edapedanamee 🙏🙏🙏🙏🙏🙏🙏🙏
@agastinkc9927
@agastinkc9927 2 жыл бұрын
Oh. My God. P.ray.
@libynaugustine1252
@libynaugustine1252 2 жыл бұрын
Ante agrahagal sadhichu tharanameeee 🙏🙏🙏🙏🙏
@reenaraphael892
@reenaraphael892 2 жыл бұрын
തൊഴിൽ തടസം മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ
@Jesus-ps3lk
@Jesus-ps3lk 2 жыл бұрын
XXXTENTACION 💖
@rosekumariej6483
@rosekumariej6483 2 жыл бұрын
Jesus please bless my son for getting permanent job
@bainaelizabethsunil9609
@bainaelizabethsunil9609 9 ай бұрын
GV
@manuelvarghese9429
@manuelvarghese9429 2 жыл бұрын
🙏🙏🙏🙏
@georgekuttyvp6738
@georgekuttyvp6738 2 жыл бұрын
God Bless you 🌺🌺🌺
@maryarikkadan5156
@maryarikkadan5156 2 жыл бұрын
മുട്ട വേദന സുവ മക്കണേ
@saneeshgeorge18
@saneeshgeorge18 2 жыл бұрын
💯
@ranis.a6190
@ranis.a6190 2 жыл бұрын
ente yesive enike ella divasavum kurbana kittaname
@alwingeo9841
@alwingeo9841 2 жыл бұрын
ഇശോ ദൈവം തോട്ട മഖാൾ 🙏🙏🙏
@AaAa-po2gg
@AaAa-po2gg 2 жыл бұрын
തങ്കച്ചൻ ബ്രദർ വളരെ നല്ലയൊരു കത്തോലിക്കാ ഭക്തനാണ്........എന്നാൽ ഒരു ദൈവപൈതൽ അല്ല. ബൈബിളിൽ പറയുന്ന കാര്യങ്ങൾ ഒന്നും അനുസരിച്ചു വിശുദ്ധനക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.........കുമ്പസാരം, ജപമാല, കുർബാന, മാതാവിനോടുള്ള പ്രാർത്ഥന,.........., തുടങ്ങിയുള്ള ഏതെങ്കിലും കാര്യങ്ങൾ വിശുദ്ധ ബൈബിളിൽ എഴുതിയിട്ടുണ്ടോ? യേശു പഠിപ്പിച്ചിട്ടുണ്ടോ? യേശുവിന്റെ ശിഷ്യന്മാർ പഠിപ്പിച്ചിട്ടുണ്ടോ???? ഞാനും ഇതുപോലെ അന്ധവിശ്വാസത്തിന് അടിമപ്പെട്ടു തിരുസഭയുടെ ഭക്തനായിരുന്നു എന്നാൽ വിശുദ്ധ ബൈബിൾ വായിച്ചു നോക്കിയപ്പോൾ എനിക്ക് മനസിലായി ഞാൻ ദിനം തോറും കബളിക്കപ്പെട്ടുകൊണ്ടിരിക്കുവാണെന്നു........ ഇന്നു ഞാൻ വചനം അനുസരിച്ചു ജീവിക്കുന്ന ദൈവമകനാണ്......താങ്ങളുടെ വിശുദ്ധനാകുവാനുള്ള വീഷണം ദൈവികവും വചനനുസരണപ്രകാരവുമല്ല .... തെറ്റായ അബദ്ധധാരണയാണ്
@sonysssteelwork7139
@sonysssteelwork7139 2 жыл бұрын
വിശുദ്ധ മാറിയയോടും, പുണ്യാളൻ മാരോടും ഒന്നും, പ്രാർത്ഥിക്കരുത് എന്ന് ബൈബിളിൽ ഉണ്ടോ. കുമ്പസാരം തെറ്റാണെന്നു, ബൈബിൾ പറയുന്നുണ്ടോ, തിരു സ്വരൂപങ്ങളെ വണങ്ങരുത് എന്നു ബൈബിൾ പറയുന്നുണ്ടോ. ബൈബിളിൽ ഉണ്ടെങ്കിൽ വാക്യം സഹിതം ഇവിടെ കമന്റ് ഇടുക. അല്ലാതെ ഊഹാപോകം പറയരുത്.
@darlyshaju22
@darlyshaju22 2 жыл бұрын
who are you to justify or condemning him. God will do that. see his innocence.
@saneeshgeorge18
@saneeshgeorge18 2 жыл бұрын
♥️♥️♥️
@annisunny3836
@annisunny3836 Жыл бұрын
I see y ft
@jessyabraham4872
@jessyabraham4872 2 жыл бұрын
Ente ponnu chetta arkum soyam visudhikaranathine sadikkilla.. ade Deivam tharam.. seriya vazhi nokke
@marker0016
@marker0016 2 жыл бұрын
പേരിനു മുൻപിൽ പരിശുദ്ധ / ൻ എന്ന് ചേർത്താലും പേംരേ....😢😊
@sajisamuel2195
@sajisamuel2195 2 жыл бұрын
There is no saint under the sun except Jesus
@varghesecc3
@varghesecc3 2 жыл бұрын
തിരുവചനത്തിൽ ഒരു വിശുദ്ധ വഴി യേകുറിച്ച് പറയുന്നു. ഈ വഴിയിൽ എത്താതെ ആർക്കും വിശുദ്ധനകാൻ സത്യമല്ല.??
@francisprasad7513
@francisprasad7513 2 жыл бұрын
The base of Christian faith and Christian holiness based on purely word of God (Bible ) not by participating kurbana.
@libynaugustine1252
@libynaugustine1252 2 жыл бұрын
Annnee onnuu vishudhan aakkanammeee
@mercyjose6249
@mercyjose6249 2 жыл бұрын
ചേട്ടന്റെ ബുക്ക്കൾ എവിടെ കിട്ടും...പേരുകൾ എന്തൊക്കെയാണ്...
@norbertponnachan
@norbertponnachan 2 жыл бұрын
Security ജോലി ചെയ്യുന്നവർക്ക് ഒരു വിശുദ്ധൻ ഉണ്ടോ ബ്രദർ?
@jojopthomas
@jojopthomas 2 жыл бұрын
St.Michael (Vishudha Michael Malakha)
@shibinps9603
@shibinps9603 2 жыл бұрын
Enthaa yingane chodikanne കഷ്ട്ടം
@Scariya-nj4ft
@Scariya-nj4ft 2 ай бұрын
But ​@@shibinps9603
@Scariya-nj4ft
@Scariya-nj4ft 2 ай бұрын
Great cricket​@@jojopthomas
@bachelorcooking8091
@bachelorcooking8091 2 жыл бұрын
ഈ ബ്രദർ ന്റെ നമ്പർ കിട്ടുമോ
@nancyn8681
@nancyn8681 2 жыл бұрын
Enikkum
@aniyammavarghese4918
@aniyammavarghese4918 2 жыл бұрын
@@nancyn8681 the
@abdulrahmankandathil5172
@abdulrahmankandathil5172 2 жыл бұрын
വിശുദ്ധനാകാ ൻ മൂന്നു കാ ര്യങ്ങൾ സൂക്ഷിച്ചാൽ മതി. കളവു പറയരുത്. ചീത്തപറയരുത്. ഒന്നിനെകൊണ്ടും ആണഇടരുത്.!ഇതുമൂന്നും സൂക്ഷിച്ചാൽ വിശുദ്ധനാകാം....
@srginsarose8820
@srginsarose8820 2 жыл бұрын
, 🙏🙏🙏🌹🌹🌹
@trinitymedia7023
@trinitymedia7023 2 жыл бұрын
നമുക്കും വിശുദ്ധരാകാം എന്നാണ് തംപ്നൈൽ വേണ്ടത്. എഴുതിയത് വിശുദ്ധനാണെങ്കിൽ ,ശരിയാണ്
@thresiammatomy860
@thresiammatomy860 2 жыл бұрын
ആദ്യം ഒരു മനുഷ്യനാകാൻ ശ്രമിക്ക വാണ് ഞാൻ .
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 8 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 109 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН