മൈത്രേയൻ്റെ ' മനുഷ്യരറിയാൻ ' എന്ന കൃതി ആവർത്തിച്ച് വായിച്ചയാളാണ് ഞാൻ. മൈത്രേയൻ്റെ ഇത് വരെയുള്ള എല്ലാ യൂട്യൂബിലെ സംസാരങ്ങളും കേട്ടിട്ടുണ്ട്. ഇത്രയും ശാസ്ത്രീയമായി ജീവനെപ്പറ്റിയും ജീവിതത്തെപ്പറ്റിയും ലോകത്തെയും സമൂഹത്തെയും മനുഷ്യനെയും ജീവികളെയുംപ്പറ്റി പഠിച്ച ഒരു മനുഷ്യൻ നമുക്കിടയിൽ ഇന്ന് നമ്മളെ കേൾക്കാനും നമ്മളോട് സംസാരിയ്ക്കാനും ഉണ്ടെന്നുള്ളത് സന്തോഷകരമായ കാര്യമാണ്. മത, ജാതി, രാഷ്ട്രീയ തിമിരം ബാധിച്ച അധോഗമനവാദികളാണ് മൈത്രേയനെയോ അല്ലെങ്കിൽ മൈത്രേയൻ്റെ ഇന്നത്തെ പ്രസക്തിയെപ്പറ്റിപ്പറയുന്നവരെയോ ചീത്തവിളിക്കുന്നത്. അവർ ചീത്തവിളിച്ചോട്ടെ. ബിജു മോഹനനും എൽബഗ് മീഡിയയും മൈത്രേയനുമായുള്ള സംസാരങ്ങൾ ഒത്തിരി സംപ്രേഷണം ചെയ്തിട്ടുണ്ട്. ഇവർ ചെയ്യുന്നതും നന്ദി അർഹിയ്ക്കുന്ന മഹത്തായ കാര്യമാണ്.
@harithefightlover46775 ай бұрын
Good❤🎉
@ajumn46375 ай бұрын
Reality ❤
@AsokkumarKumar-yf2bg4 ай бұрын
Crct ❤️
@k.v.thomas2873 ай бұрын
നന്ദി എന്നത് ഒരു വേണ്ടാതീനം എന്നാണ് മൈത്രേയൻ പറഞ്ഞിട്ടുള്ളത്. താങ്കൾ കമന്റ്-ൽ ബിജുമോഹനും, മൈത്രേയനും എല്ലാം നന്ദി രേഖപെടുത്തുന്നു!
@JCT755 ай бұрын
Wonderful speech.
@athul81575 ай бұрын
Biju Mohan please try to add English subtitles. This kind ideas must propagate all over India. ❤
@mrpresidentatruevintageaud31284 ай бұрын
He is Genius 🔥🔥🔥🔥
@santhac17635 ай бұрын
Super speech
@SudheerNair-tn9zn5 ай бұрын
Bad speach
@akhileshperalam59175 ай бұрын
Maitreyan speech should be translated to hindi and English.
@nandinimenon88555 ай бұрын
Good discussion... 👍
@kurikeshgeorge5 ай бұрын
💖☮️🕊️
@akbarikka58185 ай бұрын
Big Salute Sir
@unnidinakaran35135 ай бұрын
Good speech and good explanation ❤❤❤❤❤😂
@depakeralastatecouncil5 ай бұрын
പൂർണതയെ ക്കുറിച്ചുള്ള ചിന്തകൾ മതസ്വാധീനത്തിൻ്റെ ബാക്കിയാണ്. മനുഷ്യർക്കിടയിലെ ചേർച്ചയില്ലായ്മക്ക് പ്രസ്ഥാനങ്ങൾ നൽകിയ പരിഹാരവും അവശേഷിപ്പിച്ച ആശയവും വച്ചാണ് മുന്നോട്ട് പോകേണ്ടത്
@AsokkumarKumar-yf2bg4 ай бұрын
👍👍
@harikumarg5605 ай бұрын
❤
@krishnajithc76125 ай бұрын
Jcb..😂😂
@prakashk.p90655 ай бұрын
ജനാധിപത്യം....അതിന്റെ വിലയറിയാൻ അടിയന്തരാവസ്ഥ വേണ്ടി വന്നു.😂