വിട്ടുമാറാത്ത കഴുത്ത് വേദനയെ കുറിച്ചോർത്ത് ഇനി പെടിവേണ്ടാ | SUJOK | ACUPUNCTURE | BACK TO BALANCE

  Рет қаралды 23,635

DR.Zareena Jasmine Acupuncturist

DR.Zareena Jasmine Acupuncturist

Күн бұрын

വിട്ടുമാറാത്ത കഴുത്ത് വേദനയെ കുറിച്ചോർത്ത് ഇനി പെടിവേണ്ടാ | CERVICAL SPONDYLITIS | SUJOK | ACUPUNCTURE | BACK TO BALANCE
അക്യുപങ്ചർ പഠിക്കാൻ താല്പര്യമുള്ളവർക്ക് ക്ലാസുകൾ ലഭ്യമാണ്
മാസത്തിൽ ഒരു തവണ കേരളത്തിലൂടനീളം അക്യുപങ്ചർ ക്യാമ്പ് നടത്തുന്നു..
.
കൂടുതൽ വിവരങ്ങൾക്ക് : +91 8304081184
.
BACK TO BALANCE Acupuncture, Sujok Health Care Research Centre
Ration Kada, Bus Stop, Koonammavu - Panayikulam - Alwaye Rd, Alangad, Kerala 683502
#backtobalance
#acupuncture
#sujok
#acupuncturetreatmentinkerala
#neckpainhomeremedies
#cervicalspondylitis

Пікірлер: 70
@sabumkaniamkulam8901
@sabumkaniamkulam8901 2 жыл бұрын
🙏 ഉപകാരപ്രദം...കോട്ടയത്ത് ക്യാമ്പ് നടത്തുമ്പോൾ അറിയി ക്കണം
@k.s.bijikabeer6348
@k.s.bijikabeer6348 3 жыл бұрын
നടുവിലെ കശേരു അകൽച്ച ഉണ്ടായി വേദന ആയാൽ ചികിത്സ എങ്ങനെ....ഒരു വീഡിയോ ചെയ്യാമോ..
@AbdulRehman-in6fj
@AbdulRehman-in6fj 4 жыл бұрын
അടപൊളി. വിവരണം നന്നായിട്ടുണ്ട് ഏതായാലും ഈ കാര്യങ്ങൾ വളരെ ഉപകാരപ്രദമായ ഒരു അറിവ് ആണ്. ഇതൊന്ന് പരീക്ഷിച്ചു നോക്കണം. താങ്ക്യൂ
@sreebhadradtpdesign9665
@sreebhadradtpdesign9665 4 жыл бұрын
മാഡം കുട്ടികൾക്ക് പഠിക്കുന്നത് ഓർമനിൽക്കുന്നതിനും അവരുടെ അലസത മാറുന്നതിനും എന്തെങ്കിലും തെറാപ്പി ഉണ്ടാകുമോ.... plz ഒരു വീഡിയോ തരുമോ maam
@zeenathy6233
@zeenathy6233 2 жыл бұрын
ഡോക്ടർ ഇതിൽ പറയുന്നത് തമ്പ് വരലും സ്ക്രീനിൽ കാണിക്കുന്നത് ചൂണ്ട് വിരലുമാണല്ലോ. ഇതിൽ ഏതാണ് ചെയ്യേണ്ടത്. പറഞ്ഞുതരണേ.
@jayasreeraghunath2090
@jayasreeraghunath2090 3 жыл бұрын
ഇതിൽ ma'am പറയുന്നത് തള്ളവിരലും, side ൽ കാണിക്കുന്നത് ചൂണ്ടു വിരലുമാണല്ലോ? ഏതാണ് ശരിക്കും ചെയ്യേണ്ടത്?
@bijijoseph3098
@bijijoseph3098 3 жыл бұрын
മാഡം ഷോൾഡർ പെയിൻ ഉള്ള തെറാപ്പി എന്തെങ്കിലും ഉണ്ടോ???
@lallulallu3628
@lallulallu3628 4 жыл бұрын
Ear balance problem ഉണ്ട് . . Ear balance പ്രോബ്ലം എങ്ങനെ ഉണ്ടാകുന്നു .ഇതിനുള്ള പരിഹാരം പറയാമോ
@varghesechazhoor2920
@varghesechazhoor2920 4 жыл бұрын
We are waiting another More information, thanks for this video
@paramsree8134
@paramsree8134 2 жыл бұрын
കഴുത്തു വേദനയ്ക്ക് കുരുമുളക് ആണോ use ചെയ്യേണ്ടത്....
@philolazer276
@philolazer276 4 жыл бұрын
Very useful mam thank you I need treatment for lumbar vertebrae pain
@rashidraaz7863
@rashidraaz7863 2 жыл бұрын
Shoulder pain relief ellu theimanamullavarkum result kitumoo
@sofiamuhammed5437
@sofiamuhammed5437 4 жыл бұрын
It's very effective, the sticking of seeds and even twisting. Got very good result when it's done according to ma'am's advice
@rahilas8572
@rahilas8572 3 жыл бұрын
Colour therapy കാണിക്കുമോ
@alanahinvlogs5109
@alanahinvlogs5109 3 жыл бұрын
Mam ee carpal tunnel syndrome maran enth cheyyan pattum ...ningalude therapy yil
@julietalexander9002
@julietalexander9002 3 жыл бұрын
Ma’am please share some tips for insomnia 🙏🙏
@cmshemeer5047
@cmshemeer5047 4 жыл бұрын
Thank you, wonderful result.
@beenavijayan544
@beenavijayan544 Жыл бұрын
മുട്ട് വേദന ഒരു tharaphy paranju tha mole
@thetru4659
@thetru4659 4 жыл бұрын
ماشاء الله، مشكور جيداالله يمنح الصحة وطول العمر امين. ،
@minijacob2191
@minijacob2191 3 жыл бұрын
Could you pls give me tips about Hiatus Hernia?
@JJLVTECH
@JJLVTECH 4 жыл бұрын
Back pain remedy onnu parayaaamo???
@jamest1402
@jamest1402 3 жыл бұрын
നിങ്ങളുടെ ഹോസ്പിറ്റൽ എവിടെ ആണ്.
@fathzart8272
@fathzart8272 4 жыл бұрын
Pistula treatment parayamo mam
@ameenahsan4335
@ameenahsan4335 4 жыл бұрын
തമ്പിൽ തന്നെയല്ലേ സീഡ് തെറാപ്പിചെയ്യേണ്ടത് മാഡം.. എനിക്ക് കഴുത്തുവേദന 10 വർഷത്തിലേറെയായി ..ചില സമയത്ത് (കൂടുതലായിതണുപ്പ് കാലാവസ്ഥയിൽ) വല്ലാതെ പ്രയാസമുണ്ട്.. ഇപ്പോൾ നല്ല ബുദ്ധിമുട്ടുണ്ട് കഴുത്ത് തിരിക്കാനോ കിടക്കാൻ പോലും പ്രയാസം.. ഇതോടൊപ്പം ഇനിവല്ലതും ചെയ്യേണ്ടതുണ്ടോ?
@munnamoosa7195
@munnamoosa7195 4 жыл бұрын
Kutyikalkku pokkam vekkanulla therappy paranjutharumo dr please growth hormon test nadathi normalanu onnu sahayikkumo
@rajarajeswarins2792
@rajarajeswarins2792 3 жыл бұрын
Full body's pain maran endhucheyyanam parnju tharumo mam????? Plz
@aniruthani4664
@aniruthani4664 4 жыл бұрын
High cholesterol and triglyceride kurakan olla oru video cheyyamo pls
@sheemanasser9199
@sheemanasser9199 4 жыл бұрын
Mam, I want tips for rheumatoid arthritis problem...
@masnutp1059
@masnutp1059 4 жыл бұрын
Hai mam Periods il varunna pain mattan seed therapy undo?? Vishadeekarikamo
@sijusiju4301
@sijusiju4301 4 жыл бұрын
ശ്വാസംമുട്ടലിന് എന്തെങ്കിലും പോംവഴി ഉണ്ടോ
@shabanaedakkadankandy4691
@shabanaedakkadankandy4691 4 жыл бұрын
For seed tharapy in thyroid for men and women is it different hand.
@terleenm1
@terleenm1 4 жыл бұрын
Thank you
@sufaidaabdulrazak8131
@sufaidaabdulrazak8131 4 жыл бұрын
Greenpiece eath finguril aann use cheyyendath,madam thumb aann parannath ,but videoyil vere viral aan kanikunnath
@sareenanishan7882
@sareenanishan7882 3 жыл бұрын
Thumbil thanneyanu use cheyyendath
@zeenaali4906
@zeenaali4906 4 жыл бұрын
Ente makalk left handin muzhuvanayi ifak vedhana varunnu. Narambinte prashnamanenn thonnunnu pariharam paranj tharumo
@archanaanoop6203
@archanaanoop6203 4 жыл бұрын
madam.. is there any points to reduce unwanted body fat and reduce weight?
@kanakadasdas3399
@kanakadasdas3399 4 жыл бұрын
പ്രോസ്‌റ്റേറ്റ് വീക്കം എന്തെങ്കിലും തെറാപ്പി ഉണ്ടാവുമോ ?
@haridasan168
@haridasan168 3 жыл бұрын
👍👍👍
@vijayakumari8981
@vijayakumari8981 2 жыл бұрын
ഉ റ ക്കം ഇല്ല എന്താണ് ചെയ്യുക pls
@dirarputhukkudi9049
@dirarputhukkudi9049 Жыл бұрын
കോഴിക്കോട്.. വയനാട്... നിങ്ങളുടെ... ക്ലിനിക്... ഉണ്ടോ... 😔😔😭😭
@amathurrahman5147
@amathurrahman5147 4 жыл бұрын
Back pain maranulla point parayamo
@shinysunil5612
@shinysunil5612 4 жыл бұрын
Mam..kazhuthinte side il left side il vedana vannal entha cheyyuka?cheviyude puraku muthal thazhathekku kazhuthu vare neelunna vedana.pls rply mam..doorakkooduthal ullathu konda ee time il njan nerittu varathathu..
@achuappu1463
@achuappu1463 Жыл бұрын
Mam ente achanu vendiyanu 57 vayasundu koolippani cheythanu jeevikkunne 6masamayi thalavedanayum thalakku bharam polethonni nadakkumbol veezhan thudangukayumanu exrayil diskinte problem anennuparanju mri cheyyan paranu sambathikabuthimuttumoolam enthu cheyyanam ennariyilla eppol panikkupokan sadikkunnilla mam onnusahayikkumo endelum treatment paranjutharumo please
@ZareenJasmineAcupuncturist
@ZareenJasmineAcupuncturist Жыл бұрын
8304081184
@sayishgeorge4264
@sayishgeorge4264 4 жыл бұрын
Frozen shoulder pain സുജോകിലൂടെ
@juliepeterkoshy
@juliepeterkoshy 4 жыл бұрын
Green peas dry ano.frozen ano
@lijibinu3685
@lijibinu3685 4 жыл бұрын
Mam thyroid treatment oru vedro cheyyumo
@ZareenJasmineAcupuncturist
@ZareenJasmineAcupuncturist 4 жыл бұрын
8304081184
@Parappi
@Parappi 4 жыл бұрын
Dr. അസ്സലാമുഅലൈക്കും എന്റെ wife കഴിഞ്ഞ 4 വർഷം ആയി Urticaria എന്ന allergy കൊണ്ട് ബുദ്ധിമുട്ടുന്നത് Dr. കൈയിൽ വല്ല ചികിത്സയും ഉണ്ടോ
@ZareenJasmineAcupuncturist
@ZareenJasmineAcupuncturist 4 жыл бұрын
8304081184
@jubikundil4317
@jubikundil4317 4 жыл бұрын
Pcod ക്കു pattiya tips undo itha
@beenavijayan544
@beenavijayan544 Жыл бұрын
Vericous undu
@shanibafaisal6556
@shanibafaisal6556 4 жыл бұрын
Dr എനിക്ക് ഭയങ്കര കാൽ വേദനയാണ് അതിന് എന്താ cheyya എന്റെ ഉമ്മക്കും ഇ പ്രോബ്ലം ആണ് pls give answer
@aneesaansal742
@aneesaansal742 3 жыл бұрын
Plss nomm
@nazeerbava1040
@nazeerbava1040 4 жыл бұрын
good
@manu4566
@manu4566 4 жыл бұрын
Dr. Right shoulder pain unde 5 years ayi !
@sundaramsundaram8409
@sundaramsundaram8409 3 жыл бұрын
💐💐
@saidalavissaidalavis5890
@saidalavissaidalavis5890 4 жыл бұрын
കുഞ്ഞുങ്ങളിലെകൃമികടി
@saidumuhammed6419
@saidumuhammed6419 4 жыл бұрын
Tanks
@hadihamdan1494
@hadihamdan1494 3 жыл бұрын
മ്യൂസിക്കില്ലാതെ പറഞ്ഞാൽ ഉപകാരമായിരുന്നു
@sheikmujeeb4150
@sheikmujeeb4150 4 жыл бұрын
Madam اسلام عليكم ورحمة الله ഞാൻ മുന്ന് വർഷത്തോളമായി തൈറോയ്ഡിന് മരുന്ന് കഴിക്കുന്നു നിങ്ങളുടെ ചികിത്സാ രീതിയിൽ ഇതിനു എന്തെങ്കിലും പ്രതിവിധി പറഞ്ഞു തരാമോ മേഡം ഞാൻ പ്രവാസിയാണ്
@ZareenJasmineAcupuncturist
@ZareenJasmineAcupuncturist 4 жыл бұрын
I will update
@sheikmujeeb4150
@sheikmujeeb4150 4 жыл бұрын
Insha Allah Thanks God bless you
@rejeena.ismail
@rejeena.ismail 4 жыл бұрын
എന്തിനാ മ്യൂസിക്. കേൾക്കുബോ ബുദ്ധിമുട്ടാണ്
@sidikhkwt3572
@sidikhkwt3572 4 жыл бұрын
പറഞ്ഞതുംസ്ക്രീനിൽ കാണിച്ചതുമായ വിരൽ മാറിപ്പോയിക്ക് ഡോകിടറേ
@nishadkaippally8247
@nishadkaippally8247 4 жыл бұрын
Pseudoscience
@farookshirva4302
@farookshirva4302 4 жыл бұрын
👍👍
@sithusvlogs3042
@sithusvlogs3042 4 жыл бұрын
👍
@drashrafmp3817
@drashrafmp3817 4 жыл бұрын
Good
അമിത വണ്ണം എങ്ങനെ ഒഴിവാക്കാം
14:30
DR.Zareena Jasmine Acupuncturist
Рет қаралды 217 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 332 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 86 МЛН
Acupuncture
13:40
DIAL Kerala
Рет қаралды 170 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН