വിട്ടുമാറാത്ത മുസ്വീബത്തുകൾ, കാരണവും പരിഹാരവും | Sirajul Islam Balussery

  Рет қаралды 103,892

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

Vittumaratha Musweebathukal; Karanavum Pariharavum
#musweebath #prashnangal #pariharam
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
chat.whatsapp....
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...

Пікірлер: 191
@masas916
@masas916 Жыл бұрын
അല്ലാഹുവിന്റെ പരീക്ഷണങ്ങളിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുന്ന ഞാൻ, വര്ഷങ്ങളായി അലച്ചിൽ തുടങ്ങിയിട്ട് ഇന്ന് ഈ നിമിഷം വരെയും മാറ്റം വന്നിട്ടില്ല. ഇൻ ശാ അല്ലാഹ് അല്ലാഹ് ഉദ്ദേശിച്ചാൽ എന്റെ ഇപ്പോഴുള്ള ഈ പ്രയാസം മാറി എന്നും നിലനിൽക്കുന്ന വലയിയൊരു സന്തോഷമായി എന്നിലേക്ക് വരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. ഈമാൻ നില നിർത്തിത്തരണേ അല്ലാഹ് 🤲
@ameenashameer2193
@ameenashameer2193 Жыл бұрын
Aameen
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
Insha allah
@raziyapulikkalakath807
@raziyapulikkalakath807 Жыл бұрын
ആമീൻ
@mumthasnetteri-kz7dk
@mumthasnetteri-kz7dk Жыл бұрын
Aameen
@adiz3500
@adiz3500 Жыл бұрын
Aameen
@thajmahal4540
@thajmahal4540 Жыл бұрын
എത്രയോ ദുഷ്ടത്തരങ്ങൾ ചെയ്തു ദുനിയാവിൽ സുഖമായി എത്രയോ പേർ ജീവിക്കുന്നു. എനിക്ക് പലപ്പോഴും തോന്നാറുണ്ട് ഇത്രയും മറ്റുള്ളവരെ വേദനിപ്പിച്ചിട്ടും ഒരു മുസീബത്തും ഇവർക്കൊന്നും ബാധിക്കുന്നില്ലലോ. എനിക്ക് മനസിലായത് ദുഷ്ടന്മാർക്കുള്ളതാണ് ഈ ദുനിയാവ്.
@jazza....6126
@jazza....6126 Жыл бұрын
Satyam idokke kanubol njngal end nallad cheydalum orh sugavum ilaa😢
@FathimaFathima-mw7dg
@FathimaFathima-mw7dg Жыл бұрын
Correct
@liya7505
@liya7505 Жыл бұрын
പരീക്ഷണങ്ങൾ ആവാം. ഫിർഔനും അബൂജഹലിനേയും അള്ളാഹു വളർത്തിയില്ലേ അത് ചിന്തിച്ചാൽ മതി അള്ളാഹു കഷ്ടപ്പെടുത്തണമെങ്കിൽ അവരെ യല്ലേ കഷ്ടപ്പെടുത്തേണ്ടത് . അല്ലാഹുവിന്റെ പരീക്ഷണങ്ങളിൽ നമ്മൾ വിജയിക്കട്ടെ ആമീൻ 🤲
@gullyboy0073
@gullyboy0073 Жыл бұрын
സുഖമായി ജീവിക്കുന്നു എന്നൊന്നും പറയല്ലേ.... അവർക്ക് ഭയങ്കര സുഖം ആണെന്ന് അവർ പറഞ്ഞോ..? നീ നല്ലത് ചെയ്താൽ നിനക്ക് കിട്ടുന്ന സമാധാനം ഉണ്ടല്ലോ.. ആ സമാധാനം അവർക്ക് കിട്ടില്ല, അവർക്ക് സമാധാനം ഇല്ല, സമാധാനം കെട്ട ജീവിതം അത് ദാരിദ്ര്യത്തെക്കാൾ ദുരിതമാണ്...
@zubaidakb7929
@zubaidakb7929 Жыл бұрын
Yes.ynikum aganne thonninu
@user-or3gx9zh2e
@user-or3gx9zh2e Жыл бұрын
എന്റെ എല്ലാ പ്രതിസന്ധികളിലും.. അള്ളാഹു. കൂടെ ഉണ്ടെന്നു തോണിട്ടുണ്ട്.. വിഷമിക്കേണ്ടി വന്നാലും
@alameen6685
@alameen6685 Жыл бұрын
അല്ലാഹു ഇഷ്ടപ്പെടുന്ന വരെ അല്ലാഹു പരീക്ഷിക്കും ലോകത്ത് ഏറ്റവും കൂടുതൽ പരീക്ഷണം മുഹമ്മദ് റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളാണ്
@FathimaFebin-cs4lh
@FathimaFebin-cs4lh 5 ай бұрын
അങ്ങനെയാണെങ്കിൽ നബിക്ക് ഒരു പ്രയാസവും ഉണ്ടാവരുതല്ലോ
@rosepetal7371
@rosepetal7371 Жыл бұрын
ഉസ്താദെ 15 വയസു മുതൽ എനിക്ക് മുസീബത് മാത്രമേ ഉള്ളൂ 😔ചെറുപ്പം മുതലേ ഞാൻ ഒരു നല്ല കുട്ടി ആണ്. 😔പരമാവധി അല്ലാഹുവിനെ സൂക്ഷിച്ചു തന്നെ ആണ് ഇതുവരെ ജീവിച്ചു പോന്നത് 😢 അറിഞ്ഞു കൊണ്ട് ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല 😢. ഇപ്പോൾ 40 വയസ് 😏. പരീക്ഷണങ്ങൾക് ഒരു കുറവും ഇല്ല. ഈ പ്രഭാഷണം കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. കാരുണ്യവാനായ അള്ളാഹു എന്നെ മാത്രമെന്തെ ഇങ്ങനെ കണ്ണീരു കുടിപ്പിക്കുന്നു 😢😢.
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
മുൻ തലമുറയിൽ പെട്ട വ൪ ആരെങ്കിലും െതററ് ചെയ്തു എങ്കിലും ഇങ്ങനെ ഉണ്ടാകു൦ 7തലമുറയിേലക് ശിക്ഷ കിട്ടു൦
@zuhair8828
@zuhair8828 Жыл бұрын
Theliv nalgiyalum
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
@@zuhair8828 Ath allahuvin ariyalo mattareyum bodhippikkenda avashya illa
@Shamsu.m.i
@Shamsu.m.i Жыл бұрын
@@rajeenabindseethy66 വിഡ്ഢിത്തരം
@Aess01
@Aess01 Жыл бұрын
Maximum ഇസ്തിഗ്ഫാർ ചൊല്ല്, ഖുർആൻ ദിക്കിർ ഒക്കെ ഓതു അല്ലാഹു നിങ്ങൾക്ക് ബർകത് റഹ്മത്ത് കാരുണ്യം ഇറക്കട്ടെ ആമീൻ
@Rose_petals666
@Rose_petals666 11 ай бұрын
നന്മ ചെയ്യുന്നവർക്കാണ് ദുരിതങ്ങൾ മുഴുവനും കിട്ടുന്നത്
@Aess01
@Aess01 Жыл бұрын
ഈ ഖുർആൻ ആയത് എത്രയോ സത്യം എൻ്റെ തെറ്റ് കാരണം നാൻ മുസീബത്തിൽ പെട്ട് അല്ലാഹു പൊറുത്ത് തരണേ നല്ല ഭാവി തരണേ ദുഃഅ ചെയാണെ എന്നിക് വേണ്ടി
@adiz3500
@adiz3500 Жыл бұрын
Allahu parannath sathyamaan.. Nan nallonam thett cheythirunnu.. Bodhyam vannappol nan kure thouba cheythu, maximum thettil ninn maari nilkkunnu.. Allahu ente duakk utharam tharatte.. Aameen..
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
امين
@JabirMusthafa123
@JabirMusthafa123 Жыл бұрын
Ameen
@abdulhakeem6254
@abdulhakeem6254 Жыл бұрын
Ameen
@sabeenamohamed7222
@sabeenamohamed7222 Жыл бұрын
امين
@shuhaibthaha7420
@shuhaibthaha7420 Жыл бұрын
ആമീൻ
@dreamgirl5533
@dreamgirl5533 Жыл бұрын
എത്ര നല്ല ആളുകൾക്ക് എത്ര വിഷമങ്ങൾ ഉണ്ടാകുന്നു,എത്ര ദുഷ്ട്ടത്തരം കാണിച്ചവർ എത്ര നന്നായി ജീവിക്കുന്നു,
@fnk3222
@fnk3222 Жыл бұрын
ശെരിയാണ് ഞാനും വീചാരിക്കാറുണ്ട്
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
അളളാഹു ഒരാളെ ഇഷ്ട പെട്ടാൽ പല പരീക്ഷണങ്ങൾ ഉണ്ടാകു൦ അതിൽ ക്ഷമിച്ചാൽ swargathinte ഉന്നതി യിൽ പ്രവേശിപ്പിക്കുകയും െചയു൬ താണ്
@M_ilitary_
@M_ilitary_ Жыл бұрын
അപ്പൊ നല്ല ആളുകൾക്കു മുസീബത്തുകൾ വരില്ല എന്നാണോ...പല തെമ്മാടികളും നല്ല നിലയിൽ ജീവിക്കുന്നവരുമുണ്ട്
@rajilanbm4164
@rajilanbm4164 Жыл бұрын
ചിലപ്പപ്പോൾ നമ്മൾ കാണാത്ത നന്മ കാണും അവരിൽ അല്ലെങ്കിൽ അല്ലാഹുവിന്റെ പരീക്ഷണമാവും
@neslinshiju8961
@neslinshiju8961 Жыл бұрын
Ummathil eetavum kooduthal musibathukal neeritta pravachakan nabi sallallahu alaihi va sallathintem adhehathinte sahabakalum anubhavicha museebathukal orthal nannavum inshallah
@mallutalks09
@mallutalks09 Жыл бұрын
Usthaathe enik ante orma vecha naal muthale ente ummaye kadakaari aaytanu kandath.... Innu kaanunnnathum kadathil mungiya uppayeyum ummayeyum aanu... Athin purame vittumaaratha rogangalum... Athum cheriya rogam alla.... Porathathil izzath nashtapettu...uppante kadayile kachavadam kuranju......... Porathathin maaratha cheethaperum kekkandi vannu... Kazhinitillla jail jeeevithavum thudarcha aayi preeyapettavare thedi vannu.... Inn ante kalynam kayinju usthathe..... Kalyaanathinu sheeshavum museeebath kooodi.... Ethrayum preshnangalkidayilum enne oral sweegarichu alhamdulillah... Pakshe aaa veetil polum anik thaala uyyarthi keri chelllaaan aavunilllla... Njn cheytha thettallla engil polum ath anne allle nallonam baathichath... Allahu samaaadhanam therum enna dyrathil munnot povunnu.... Maranathe pediyaanu.... Qabar jeeevitham pediyaanu..... Chodhyngalum utharangalum pediyaaanu..... Duniyaavineyum pedi aaavunnu🥺🥺🥺🥺🥺🥺
@sabeenamohamed7222
@sabeenamohamed7222 Жыл бұрын
ഉസ്താദ് പറഞ്ഞ കാര്യങ്ങൾ എത്ര സത്യമാണ് എനിക്ക് ചുറ്റും ഉള്ള അടുത്ത ബന്ധം ഉള്ളവരിൽ ഇപറഞ്ഞകാര്യങ്ങൾ എല്ലാമുണ്ട് 😢
@rasheedpk9813
@rasheedpk9813 Жыл бұрын
ഇയാൾ ഉസ്താദോ
@aseesabdul6725
@aseesabdul6725 Жыл бұрын
@@rasheedpk9813 saamiyaanenn thonniyo
@usamaths147
@usamaths147 11 ай бұрын
Barakallah feekum
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
اللهم اني طلمت نفسي ظلم كثيرا ولا يغفر الذنوب الا انت فغفرلي مغفرة من عندك ورحمني انك انت الغفور الرحيم، ربغفولي وتب الي انك انت الغفور الرحيم، يا زالجلال والاكرام رب اغفرلي، يا الله،
@vikingpes7952
@vikingpes7952 Жыл бұрын
.
@vikingpes7952
@vikingpes7952 Жыл бұрын
P0
@najmianaju9505
@najmianaju9505 Жыл бұрын
😢
@fahmaskitchen6910
@fahmaskitchen6910 Жыл бұрын
അറിഞ്ഞു കൊണ്ട് ഒരു പാപവും ചെയ്തില്ല 😔എന്നിട്ടും റബ്ബ് എന്നെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു 😢എന്നെ ഒരുപാട് ദ്രോഹിച്ചവർ എന്റെ മുന്നിൽ സുഖമായി ജീവിക്കുന്നു 😮ചെറുപ്പം മുതലേ അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ചു ജീവിച്ചു.. എന്നിട്ടും....😢😢
@izaaaanu
@izaaaanu Жыл бұрын
സാരല്ലെടോ..... എല്ലാം ഒരു നാൾ ശെരിയാവും.
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
ഖുർആനിൽ പറയുന്ന വിധത്തിൽ വിധി വിലക്കുകൾ അനുസരിച്ചു ഒരുവിധത്തിലും ഒരു െതററു൦ വന്നിട്ടില്ലാ എന്നു ഉറപ്പാ േണാ അങ്ങനെ െയകിൽ അളളാഹു നിങ്ങൾ പ്രതീക്ഷിക്കാത്ത എന്തെങ്കിലും നന്മ നലകു൦ ഈ േലാ കത് സുഖം ആയി ജീവികു൬വരു െട പരേലാക൦ സൂഖ൦ആകു െമ൬് ഉറപ്പില്ല േലാ അതുകൊണ്ടു അളളാഹു വി ന് വേണ്ടി ക്ഷമിക്കുക അളളാഹു വി െന കുറിച്ചു നല്ല ത് ചിന്തിക്കുക
@ilikeinnovation9763
@ilikeinnovation9763 Жыл бұрын
Shookshamadha paalikkuga.kalb shudheegarikkuga.kshamikkuga .oru time varum ellaam sheriyaavum. Kalb sheriyaanengil kshamich wait cheyyaa. Nalloru time varum inshaallah. Ulladhil gratitude marakkarudh
@user-dn8ud1rd9s
@user-dn8ud1rd9s Жыл бұрын
😢
@thahirevershineplastics6542
@thahirevershineplastics6542 Жыл бұрын
സ്വർഗം എന്നത് വെറുതെ അങ്ങ് കിട്ടുന്ന ഒന്നല്ല അതിന് പല പരീക്ഷണങ്ങളും കടക്കേണ്ടതുണ്ട്, മുൻകാമികൾ അനുഭവിച്ചത് അനുഭവിക്കാതെ വെറുതെ സ്വർഗം കിട്ടുമെന്നാണോ നിങ്ങൾ വിചാരിക്കുന്നത് എന്നാണ് ഖുർആൻ ചോദിച്ചത്,ക്ഷമിക്കുക റബ്ബ് പ്രതിഫലം നൽകും പരാതി പറഞ്ഞാൽ നഷ്ടപ്പെടും
@faisalgurukkal8833
@faisalgurukkal8833 10 ай бұрын
Alhamdulillah Zubuhanallah Allahu Akbar
@AYAN10.
@AYAN10. 11 ай бұрын
ചിലരെ അല്ലാഹു ക്ഷമ പരീക്ഷിക്കും പരലോകം നന്നാകാൻ വേണ്ടി 🤲🤲
@Shajanea
@Shajanea Жыл бұрын
Aameen
@alhamdulilahalhamdulila-gd4ry
@alhamdulilahalhamdulila-gd4ry Жыл бұрын
Mashaallah alhamdhulillah. Usthadinte voice eniku eshtamanu❤❤❤
@sajisaji1978
@sajisaji1978 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വേ വ ള രേ കറ ക് റ്റാ ണ് ഈ ഉസ്താദ്‌ സംസാരിക്കുന്ന ദ് അദ് കൊണ്ട് റബ്ബേ നീ അനുഗ്രഹിക്കണേ അള്ളാ
@user-rv6zh7ts6c
@user-rv6zh7ts6c Жыл бұрын
💐 بارك الله فيكم فى الدّنيا والآخرة...آمين
@rafeeqv2191
@rafeeqv2191 Жыл бұрын
അൽഹംദുലില്ലാഹ് നല്ല ക്‌ളാസ്
@FathimaFebin-cs4lh
@FathimaFebin-cs4lh 5 ай бұрын
എന്റെ അടുത്ത് കൊലയും അക്രമവും ചെയ്ത ആൾക്ക് ഒരു പാട് കാലം ഒരു പ്രയാസവും ഇല്ലാതെ ജീവിച്ചു പക്ഷെ അവസാന സമയത്ത് രോഗം കൊണ്ട് പ്രയാസപ്പെടുന്നു അള്ളാഹു കാക്കട്ടെ. കണ്ണേ ർ ഫലിച്ചാലും പ്രയാസം ഉണ്ടാകുമെന്ന് മൗലവിയുടെ പ്രസംഗത്തിൽ കേട്ടു
@nanokitchen1594
@nanokitchen1594 Жыл бұрын
എനിക്ക് ഭയമാ കുന്നു അള്ളഹു കാത്ത് രക്ഷിക്കുമാറാകട്ടേ
@mullakollam
@mullakollam Жыл бұрын
جزاك الله خيرا الجزاء
@mohiyadeen333
@mohiyadeen333 Жыл бұрын
ماشاء الله
@nanokitchen1594
@nanokitchen1594 Жыл бұрын
ദു ആ ചേയ്യണേ കുറേ ദുഖഭാരം ഉണ്ട്
@shabnafasal8387
@shabnafasal8387 Жыл бұрын
Jazakallah Khair ഉസ്താദ്
@Abdulraheem-dc5mq
@Abdulraheem-dc5mq Жыл бұрын
നല്ല voice മാഷാഅല്ലാഹ്‌
@shahinanoushad5848
@shahinanoushad5848 Жыл бұрын
MashaAllah....barakallah
@Zemi_800
@Zemi_800 Жыл бұрын
Good topic
@safoorack8449
@safoorack8449 Жыл бұрын
masha alllah❤❤
@hssm977
@hssm977 Жыл бұрын
In sha Allah... ❤️... Aameen
@MaharoofMaaphi-hq2pr
@MaharoofMaaphi-hq2pr 11 ай бұрын
Allahu ellavareyum kaathu rakshikkatte
@muhammedramsan6841
@muhammedramsan6841 Жыл бұрын
എന്റെ കാര്യത്തിൽ ഇത്‌ 100%കറക്റ്റ് ആണ്.
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
Ente karyathilum Njan allahuvinod paranchittund ente papangalellam paripoornamayi poruthu thannitt marippichal mathiyenn Athkond than e oru asugham marumbol thanne ini aduthathine kuri ch njan chinthikkum ennalum kabaril manasamadhanathode kidakkamallo enn oru valiya sandhosham,
@allualhansvlog5688
@allualhansvlog5688 11 ай бұрын
അൽഹംദുലില്ലാഹ്...
@umnh2f
@umnh2f Жыл бұрын
آمين يا رب العالمين...
@riyaskannur6531
@riyaskannur6531 Жыл бұрын
Mshaalla👍🏻🌹👌
@shahidaashik
@shahidaashik Жыл бұрын
Ethra sathyam
@uha7338
@uha7338 Жыл бұрын
Maasha Allah
@dhanishzulkqr5652
@dhanishzulkqr5652 Жыл бұрын
Ma. Sha. Allha. ✌👌
@mizriyas6770
@mizriyas6770 Жыл бұрын
👍
@sidhikibrahim9248
@sidhikibrahim9248 Жыл бұрын
Aalhamdulilla ❤
@shainalbadusha5611
@shainalbadusha5611 Жыл бұрын
Al-Hadid 57:22 مَآ أَصَابَ مِن مُّصِيبَةٍ فِى ٱلۡأَرۡضِ وَلَا فِىٓ أَنفُسِكُمۡ إِلَّا فِى كِتَٰبٍ مِّن قَبۡلِ أَن نَّبۡرَأَهَآۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. Al-Hadid 57:23 لِّكَيۡلَا تَأۡسَوۡاْ عَلَىٰ مَا فَاتَكُمۡ وَلَا تَفۡرَحُواْ بِمَآ ءَاتَىٰكُمْۗ وَٱللَّهُ لَا يُحِبُّ كُلَّ مُخۡتَالٍ فَخُورٍ (ഇങ്ങനെ നാം ചെയ്തത്‌,) നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്‍റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കുവാനും, നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ (പരിധിവിട്ട്) ആഹ്ളാദിക്കാതിരിക്കുവാനും വേണ്ടിയാണ്‌.[1] അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല.
@Anas.A.R99
@Anas.A.R99 Жыл бұрын
Assalamualaikum 🤲 usthad ♥️ usthad ♥️ Allaha ♥️ Haleel 🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🤲🤲🤲🤲🤲
@alwayswithaperson4737
@alwayswithaperson4737 Жыл бұрын
جزاكم الله خير الله يعطيك العافيه.
@suhailnp5763
@suhailnp5763 Жыл бұрын
😢😢😢 Enshaa Allah...
@x_-fm7zx
@x_-fm7zx Жыл бұрын
Carect🎉👍👍👍
@limararaheem7712
@limararaheem7712 3 ай бұрын
Dusha hasbant sugamae jeevrkunnu നീച്ചപ്രവർത്തേമത്രം
@b4abudhabi
@b4abudhabi Жыл бұрын
💯% correct
@justwork9846
@justwork9846 Жыл бұрын
ഞാൻ വിചാരിച്ചു ബഹുമാനപ്പെട്ട അങ്ങ് സൂറത്തുൽ സൂറ ദിവസവും ഓതാൻ കൽപ്പിക്കും എന്ന് പക്ഷേ അതുണ്ടാകുന്ന അവസ്ത പറഞ്ഞി നിർത്തു കയാണ് ഉണ്ടായത്
@muhammedck4497
@muhammedck4497 Жыл бұрын
Chila pandithan mar prayunnu allahuvil adukkum thoorum museebathukal kond preeshikkum But ningal parayunnu Allahuvil adukkum thoorum museebathukal kurayum (it is positive energy) but aruprayunnath vishwasikkanam Pl make one clarification video also
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
Randu perum parYunnath vishwaaikkam 1,yathoru thertum cheyyatha allahuvilekk ettavum aduthavark museebathukal allahuvinte anugrahaman , avarudekshamaye pareekshikkunnathin vendi ma thram aan avark Kodutha prayasangal, 2,thettukal cheythavark museebatgukal allahhvinte shikshayan, athil kshamikkunnavark papamochanavum, swargathile unnathapadhavi yum kittum, Angane kure budhimuttukal vannathinshesham avarude papangal porukkappedukYum allahuvilekkkooduthal adukkukayym, museebathukal kurayukayum,samadhanam kittukayum cheyyum, ,
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
kzbin.info/www/bejne/o4fFYXqta9mUgZY
@rinurinu459
@rinurinu459 Жыл бұрын
❤️
@aslamaslu2171
@aslamaslu2171 Жыл бұрын
❤️💯
@shahabanaazeez9644
@shahabanaazeez9644 Жыл бұрын
🤲🤲🤲🤲🤲
@sahida4090
@sahida4090 Жыл бұрын
വളരെ നല്ല നല്ല ആളുകൾക്കു മുസീബത് സംഭവിക്കുന്നത് കാണുന്നു അത് എന്തുകൊണ്ടാണ്
@mohammedthayyib4646
@mohammedthayyib4646 Жыл бұрын
ആ വ്യക്തിക്ക് നല്ല ആളാണെന്ന് അദ്ദേഹത്തിന് തന്നെ ഉറപ്പുണ്ടെങ്കിൽ അത് ദൈവത്തിൽ നിന്നുളള ഒരു പരീക്ഷണം ആയിരിക്കും ... Surah Al-Anbiya’ (الأنبياء), verses: 35 كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ وَنَبْلُوكُم بِٱلشَّرِّ وَٱلْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ Translation: ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.
@saleelakt3791
@saleelakt3791 Жыл бұрын
അല്ലാഹുവിന് ഇഷ്ടമുള്ളവരെ അള്ളാഹു നന്നായി പരീക്ഷിക്കും
@abumusfira3416
@abumusfira3416 Жыл бұрын
അത്തരം പരീക്ഷണങ്ങൾ അവർ ക്ഷമയോടെ സ്വീകരിക്കും അത് അവർക്ക് സ്വർഗത്തിൽ പദവി ഉയരാൻ കാരണമാവും. ഉസ്താദ് വിശദീകരിച്ചത് ശിക്ഷയുടെ പരീക്ഷണം. രണ്ടും രണ്ടാണ്.
@ajmaldsngworld1272
@ajmaldsngworld1272 Жыл бұрын
Allahuvinte pareekshanamayirikkum?
@mohamedthaha1538
@mohamedthaha1538 Жыл бұрын
Valare valare nallavar ennu naam enthinte adisthaanathil theerumaanikkum...Allahu aalam
@a.thahak.abubaker674
@a.thahak.abubaker674 Жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
@Moon_______light978
@Moon_______light978 Жыл бұрын
ഇതൊക്കെ എല്ലാരും മനസ്സിലാക്കിയിരുന്നങ്കിൽ ജനങ്ങളെ ചൂഷണം ചെയുന്നവരിൽ നിന്ന് കുറെ പേര് രക്ഷപെട്ടേനെ.
@thansishafeekshafeek6779
@thansishafeekshafeek6779 8 ай бұрын
3:54
@mohammedrayyan2900
@mohammedrayyan2900 Жыл бұрын
Assalamualai
@ShakeelaShakeela-io6qb
@ShakeelaShakeela-io6qb Жыл бұрын
Paranjathu sathyaman.
@user-ev3dr9ln9u
@user-ev3dr9ln9u Жыл бұрын
ബാലുവൈനിയെക്കാൾ വലിയ വിട്ട് മാറാത്ത മുസീബത് ഈ സമുദായത്തിന് വേറെ ഏതാണുള്ളത്? ഉസ്താദ് സംസാരിക്കുമ്പോൾ നല്ല രസമാണ് കണ്ടിരിക്കാൻ po ത്ത് വായ അങ്ങോട്ടും ഇങ്ങോട്ടും ചെരിച്ചു വൈകോൽ തിന്നുന്ന അതേ സ്റ്റൈൽ മാഷാ അല്ലാഹ് 🤩 സൗണ്ടാണെങ്കിൽ വെളഞ്ഞ മൂരി കുട്ടന്റേതും, ഈദ് മുബാറക് 💐❤️
@subjascp6176
@subjascp6176 Жыл бұрын
More we sin, more we will be under stress. Always try to eat and mak to eat family from good halal earning. Must avoide loan, interest, cheating. Alhamthulila. Even if Allah put us on trail and if we are on best of religion followers, we can over come those trail from Allah. And Allah has told, he wont test human beyond he/she can not bear.
@littleboy197
@littleboy197 Жыл бұрын
വേദന അനുഭവിക്കുന്നവർ മറ്റുള്ളവരുടെ കണ്ണിൽ തെറ്റുകാരാകും. കഷ്ടം 🥺
@hassen605
@hassen605 Жыл бұрын
വിട്ടു മാറാത്ത ലോക മുസീബത് ആണ് വഹാബിസം
@shaashaa3006
@shaashaa3006 Жыл бұрын
sheriyanu
@shajib5615
@shajib5615 Жыл бұрын
അത് എന്താണ് എന്നുപടിക്കുക അപ്മനസ്സിലാകുമെന്താണ് മുസീബത് എന്ന് അല്ലാഹുവനുഗ്രഹിക്കട്ടെ...
@user-f793me
@user-f793me Жыл бұрын
Paksha ippo museebath okkeyum nallavarka...ningal e paranja swabhavangal okkeyum ullavark oru museebathum illa....allaa vazhigalum thuran kodth padachone avare uyarthunund Avar lulm cheyida alkar...allare munnilum thot thagarn nilkunum und....idil endan ningalule vishadeekaranam...onn paraju...tharumo? Padachonte kadril urach vishwasiknavark e museebathugal vedanayavn illa .. ennal museebat badich thagarn poyavark idin oru utharam kittade... padachonil ninn agan povna avastha kanunund
@andrumanappa7531
@andrumanappa7531 Жыл бұрын
അള്ളാഹുപറഞതെത്രസതൃം
@salamnalakath6634
@salamnalakath6634 Жыл бұрын
ജിന്ന് വിഷയത്തിൽ ഒരു പാട് പേരെ താങ്കൾ പിഴപിച്ചിട്ടുണ്ട് അതിനു എന്താണ് പരിഹാരം,,
@mohammedm9023
@mohammedm9023 Жыл бұрын
L wa
@___meowcat___8183
@___meowcat___8183 Жыл бұрын
Ayyoob nabi Younis nabi yousaf thudangiya pravajakanmar enthanavo cheithath
@THUG560
@THUG560 Жыл бұрын
Avarude jeevithathil ennum preshnam allayirunnu...!!
@jiyas415
@jiyas415 Жыл бұрын
അപ്പോ മുഹമ്മദ് നബിക്കോ..full കേട്ടോ
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
Ithinte answer usthadh last parayunnund Shradhichu kelkkuka
@examecho
@examecho Жыл бұрын
എത്ര വാസ്തവം
@ismailcheriyaparambath7740
@ismailcheriyaparambath7740 Жыл бұрын
Business cheating padunnatho
@floccinaucinihilipilification0
@floccinaucinihilipilification0 11 ай бұрын
അപ്പോ അമ്പാനി അദാനിമാ൪... താടി ജി
@faiselpponline
@faiselpponline Жыл бұрын
പാവപ്പെട്ട ധാരാളം ജനങ്ങൾ ദുരിതം അനുഭവിക്കുന്നത് അവരുടെ പ്രവർത്തി കാരണം ആണോ, അപോൾ പരീക്ഷണം എന്ന ഒന്ന് ഇല്ലേ? ദുനിയവിലെ ജീവിതം പരീക്ഷണം എന്നാണ് പ്രവാചകന് പഠിപ്പിച്ചത്, ഇദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ അല്ലാഹു ഇഹ ലോകത്ത് തന്നെ പ്രതിഫലം നൽകുകയാണ് എന്ന് തോന്നും !! അപ്പൊൾ പിന്നെ സാധുക്കൾ അനുഭവിച്ച ദുരിതങ്ങൾ എല്ലാം വെറുതെ ആയി!! ഇഹ ലോകത്ത് തന്നെ ശിക്ഷ നൽകുമെനകിൽ പരലോകതിൻ്റെ പ്രസക്തി??
@ahamedzakariyacp7238
@ahamedzakariyacp7238 11 ай бұрын
Yes...that's correct.question ..brooo
@angel-81..
@angel-81.. Жыл бұрын
ശരിക്കുള്ള സമയം ആണ് ഇത് കാണുന്നത്
@limararaheem7712
@limararaheem7712 3 ай бұрын
പൊരുത്തമില്ലാത്ത muthalumperi
@jamesthomas8484
@jamesthomas8484 Жыл бұрын
🙈🙊🙉
@AbdulMajeed-fr2ux
@AbdulMajeed-fr2ux Жыл бұрын
ഗ്രൂപ്പ് മുസീബത്ത് മാറ്റിക്കിട്ടാൻ എന്ത് ചെയ്യണം
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
Shariyaya muslimayi jeevikkuka
@moiducheriyaalakkatt3419
@moiducheriyaalakkatt3419 Жыл бұрын
നോളേജ് സിറ്റി യിൽ റൂം വാടകക്ക് കിട്ടുമോ???
@esmu-800-z-x
@esmu-800-z-x Жыл бұрын
Knoledge city തന്നെ വാടകക്ക് കിട്ടും
@mohammedthayyib4646
@mohammedthayyib4646 Жыл бұрын
ഒരാൾക്ക് തിന്മ ബാധിക്കുന്നത് രണ്ട് കാരണങ്ങളാലാണ് ഒന്നുകിൽ ശിക്ഷയായി ,അല്ലെങ്കിൽ പരീക്ഷണമായി . 1 പരീക്ഷണമായി 👇 Surah Al-Anbiya’ (الأنبياء), verses: 35 كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ وَنَبْلُوكُم بِٱلشَّرِّ وَٱلْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ Translation: ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. 2 ശിക്ഷയായി👇 Surah Ash-Shura (الشّورى), verses: 30 وَمَآ أَصَٰبَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُوا۟ عَن كَثِيرٍ Translation: നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു. ഒരാൾക്ക് നന്മയായി എന്തെങ്കിലും ലഭിക്കുന്നുവെങ്കിൽ അതും രണ്ട് കാരണങ്ങളാലാണ് ,ഒന്നുകിൽ പ്രതിഫലമായി അല്ലെങ്കിൽ പരീക്ഷണമായി 1പ്രതിഫലമായി👇 Surah An-Nahl (النّحل), verses: 97 مَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُۥ حَيَوٰةً طَيِّبَةً Translation: ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്‌. പ്രതിഫലമായുളളതിന് ഉദാ: സമാധാനം, എളുപ്പം , ബറക്കത്ത് മുതലായവ 2 പരീക്ഷണമായി 👇 Surah Al-Anbiya’ (الأنبياء), verses: 35 كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ وَنَبْلُوكُم بِٱلشَّرِّ وَٱلْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ Translation: ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. പരീക്ഷണമായതിന് ഉദാ: സമ്പത്ത്, മക്കൾ മുതലായവ Surah Al-Anfal (الأنفال), verses: 28 وَٱعْلَمُوٓا۟ أَنَّمَآ أَمْوَٰلُكُمْ وَأَوْلَٰدُكُمْ فِتْنَةٌ وَأَنَّ ٱللَّهَ عِندَهُۥٓ أَجْرٌ عَظِيمٌ Translation: നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക. Surah Al-Anbiya’ (الأنبياء), verses: 35 كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ وَنَبْلُوكُم بِٱلشَّرِّ وَٱلْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ Translation: ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.
@esmu-800-z-x
@esmu-800-z-x Жыл бұрын
👍👍👍👍👍👍
@mahaboobm.v.p9542
@mahaboobm.v.p9542 Жыл бұрын
അറിയുവാൻ വേണ്ടി ചോദിക്കുകയാണ് അപ്പോൾ നബിമാർക് ഉണ്ടായ മുസീബത്തുകൾ അവർ തിന്മ ചെയ്തത് കൊണ്ടാണോ ഉത്ദാ,/നബിയുടെ (സ്വാ )കുട്ടികൾ വഫാത്തായത്, അയൂബ് നബിയുടെ രോഗം
@esmu-800-z-x
@esmu-800-z-x Жыл бұрын
@@mahaboobm.v.p9542 kzbin.info/aero/PLEMT7g5NsFuUbNG3vWS5cFxSlg5K9OgKy
@mohammedthayyib4646
@mohammedthayyib4646 Жыл бұрын
@@mahaboobm.v.p9542 ദൈവത്തിൽ നിന്നുളള പരീക്ഷണമാകാം 👇 Surah Al-Baqarah (البقرة), verses: 155 وَلَنَبْلُوَنَّكُم بِشَىْءٍ مِّنَ ٱلْخَوْفِ وَٱلْجُوعِ وَنَقْصٍ مِّنَ ٱلْأَمْوَٰلِ وَٱلْأَنفُسِ وَٱلثَّمَرَٰتِ وَبَشِّرِ ٱلصَّٰبِرِينَ Translation: കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. Surah Al-Anbiya’ (الأنبياء), verses: 35 كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ وَنَبْلُوكُم بِٱلشَّرِّ وَٱلْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ Translation: ഓരോ വ്യക്തിയും മരണം ആസ്വദിക്കുകതന്നെ ചെയ്യും. ഒരു പരീക്ഷണം എന്ന നിലയില്‍ തിന്‍മ നല്‍കിക്കൊണ്ടും നന്‍മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.
@shajahanshajahan6620
@shajahanshajahan6620 Жыл бұрын
Asalamualayikkum.usttad.valrekkaalamkondu.alachilum.kashttappadum.aane.naan.nall.padachavanil.vishvasium.allahuvil.dua.chyitu.jeevikkumnna.oraalaane.enikkuveendi.dua.cheyanam.usttade
@pkmohammed6610
@pkmohammed6610 Жыл бұрын
എല്ലാ മുസ്വീബത്തുകളും വിട്ടൊഴിയാൻ പിഴച്ച സലഫീ ആശയങ്ങൾ പാടെ വലിച്ചെറിയുക എന്നാൽ ആഖിറവും രക്ഷപ്പെടും
@ayshaziya.
@ayshaziya. Жыл бұрын
Barakallahu feekum
@user-rz9bs2pn9b
@user-rz9bs2pn9b 10 ай бұрын
Aameen
@abiraja9675
@abiraja9675 Жыл бұрын
Masha Allah
@fathimathzuhara8010
@fathimathzuhara8010 Жыл бұрын
👍
@shahidaashik
@shahidaashik Жыл бұрын
5:20
@rinurinu459
@rinurinu459 Жыл бұрын
❤️
@saleenasadath8407
@saleenasadath8407 Жыл бұрын
Aameen
@Wisdomidukki
@Wisdomidukki Жыл бұрын
Masha Allah
@m.m.minshad1365
@m.m.minshad1365 Жыл бұрын
Ameen
@mohammedmushthafa395
@mohammedmushthafa395 Жыл бұрын
Aameen
@Riyasdd1000
@Riyasdd1000 Жыл бұрын
👍
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 17 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН
Whoa
01:00
Justin Flom
Рет қаралды 56 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 17 МЛН