വിഷ്ണുവേട്ടൻ ലേബർ റൂമിൽ കയറിയ നിമിഷം |My Delivery Story Part-2

  Рет қаралды 354,083

Mallu Family2.0

Mallu Family2.0

Күн бұрын

Пікірлер: 543
@evaniya8615
@evaniya8615 2 жыл бұрын
ചേച്ചി അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ എനിക്കൊത്തിരി വിഷമം വന്നു എനിക്ക് ഒരു അമ്മ ഇല്ല ചേച്ചി 😔😔😔😔 എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ചേട്ടന്റെ അമ്മ ഒരു നല്ല അമ്മ അയീരിക്കാൻ 🥰
@atheethamsuresh1808
@atheethamsuresh1808 2 жыл бұрын
Chechii iniyum vtnte purathokke irangu... Ningal ippozhum ottum happy allanna kaanumbol thonnunne.... Mentally okay aayale physically okay aakuvollu... 1month okke kazhinjallo.... Vtlullavarod orupad samsarikku..... Thamasha okke paranjirikku.... Orupad ishta ningale😍Happy aayittirikku❣️
@tradeiinstock
@tradeiinstock 2 жыл бұрын
അയ്യോ സോഫിയമ്മ ആളു കൊള്ളാല്ലോ, ഇ വർഷത്തിന് എന്താ സൂക്കേട്?? നമ്മക്ക് ദൈവം എല്ലാത്തോണ്ടാണോ ആ ----മോളേമോള് കൊന്ത മറ്റുള്ളവരെ കൊണ്ട് പിടിപ്പിക്കുന്നത്?? ഇ സോഫിയ യുടെ കയ്യിൽ കൃഷ്ണന്റെ ഫോട്ടോ കൊടുത്തു പ്രാർത്ഥിക്കാൻ പറഞ്ഞാൽ പ്രാർത്ഥിക്കുമോ? വത്സലമ്മ കുഞ്ഞുസിനെ പ്രസവിച്ചത് കൊന്ത പ്രാർത്ഥിച്ചിട്ടാണോ? ഇവള് മാരുടെ കൊന്ത പിടിക്കാൻ പറയുമ്പോൾ പിടിക്കാതിരിക്കാനുള്ള നട്ടെല്ലും ആത്മാഭിമാനവും ഉണ്ടക്കണം. ഇത്തരം മതവിശ്വാസം ഒരു പ്രസവ സമയത്തു അടിച്ചേല്പിച്ചതിനു സോഫിയ --ട്ടിയുടെ പേരിൽ കേസ് എടുക്കാൻ നിയമമുണ്ട്.
@atheethamsuresh1808
@atheethamsuresh1808 2 жыл бұрын
@@tradeiinstock Ningalkk entha prashnam. Avarde kunjusssnte kaiyil kontha indayirunnu. Ath kunjuss murukki pidichirikkuvarnnu... Appo pidicholana dr paranje... Alland dr alla kontha kaiyil koduthe🙄Avarkkillatha prashnanallo ningalkk
@mallufamilyfangirl235
@mallufamilyfangirl235 2 жыл бұрын
Vishnu ettan❤️ Kunjuchechii❤️ Kannan❤️
@remyakr5840
@remyakr5840 2 жыл бұрын
ആദ്യത്തെ ഡെലിവറി ടൈം എടുക്കും, ചിലർക്കു പെട്ടന്ന് നടക്കും. Kunjus നു ചെറിയ ഡിപ്രെഷൻ ഉണ്ട്. ഇനി റൂമിൽ തന്നെ ഇരിക്കണ്ട. Vishnu koode ullath nallatha. Kooduthal mental support akum ath.
@jencyroy759
@jencyroy759 2 жыл бұрын
കഴിഞ്ഞത് ഒന്നും ഓർക്കണ്ട... മോനെ കിട്ടിലെ.... അതിലും വലുത് ഒന്നുമില്ല.. ഹാപ്പിആയിട്ടിരിക.... അല്ലെങ്കിൽ മോനും kunjus num അത് ദോഷം ചെയ്യും.. ഇനി ഇങ്ങനെ വിഷമിച്ചുള videos വേണ്ടാട്ടോ... ❤
@ganakrishnan1302
@ganakrishnan1302 2 жыл бұрын
Kunjuse adhyam prasavich kidakanulla aa oru mind ozhivaku..28 kazhinjille eni mudiyoke Keti potoke thott erikam..apo nammale kanumbo namukenne positive energy thonnum and edak purathiranganam mobilil enthelum kanam ..allathe pazhaya kalathe alkaru parayunna pole nammalirnnal depression ayipokum
@karthikaprasad2175
@karthikaprasad2175 2 жыл бұрын
Sathyam
@shimnasudhi4976
@shimnasudhi4976 2 жыл бұрын
Sathyam
@SJ-rq6yo
@SJ-rq6yo 2 жыл бұрын
Yes
@ashidashid5743
@ashidashid5743 2 жыл бұрын
Ngan april 2 n admit aayi vykunneram 3 thiyathi ravile lebour roomil kayatti 11 manikk anneram thanne nalle vedane vannu rathri 7 mani aavumbol presavikkukayum cheythu oru pad vedana sahicchirum last kung veratthath kond kungine veliccheduthathayrunnu
@ganakrishnan1302
@ganakrishnan1302 2 жыл бұрын
@@ashidashid5743 enne ravile 9 manik labour roomil kayatiyit 4 mani vare vedana sahichu last kutiye edukan kazhiyanj cs cheythu..pv ethra thavana cheythenno..
@riyasasmina3382
@riyasasmina3382 2 жыл бұрын
Susan nurse 👍♥️ഒരിക്കലും മറക്കില്ല aaa പേരും മുഖവും.🥺എനിക്ക് c -സെക്ഷൻ ആയിരുന്നു.op cheyaan കേറുന്നതിന് മുന്പായി.എന്നോട് husine കാണണോ എന്ന് ചോദിച്ചു.husine വിളിച്ചു കണ്ട aa oru സമയം ഒരിക്കലും മറക്കില്ല.ഞാനും husum oru polle karanju🥺
@suhairakuttimol8711
@suhairakuttimol8711 2 жыл бұрын
അതെ നല്ല nurse ആണ് സ്വഭാവം നല്ലതാ
@tradeiinstock
@tradeiinstock 2 жыл бұрын
അയ്യോ സോഫിയമ്മ ആളു കൊള്ളാല്ലോ, ഇ വർഗത്തിന് എന്താ സൂക്കേട്?? നമ്മക്ക് ദൈവം എല്ലാത്തോണ്ടാണോ ആ ----മോളേമോള് കൊന്ത മറ്റുള്ളവരെ കൊണ്ട് പിടിപ്പിക്കുന്നത്?? ഇ സോഫിയ യുടെ കയ്യിൽ കൃഷ്ണന്റെ ഫോട്ടോ കൊടുത്തു പ്രാർത്ഥിക്കാൻ പറഞ്ഞാൽ പ്രാർത്ഥിക്കുമോ? വത്സലമ്മ കുഞ്ഞുസിനെ പ്രസവിച്ചത് കൊന്ത പ്രാർത്ഥിച്ചിട്ടാണോ? ഇവള് മാരുടെ കൊന്ത പിടിക്കാൻ പറയുമ്പോൾ പിടിക്കാതിരിക്കാനുള്ള നട്ടെല്ലും ആത്മാഭിമാനവും ഉണ്ടക്കണം. ഇത്തരം മതവിശ്വാസം ഒരു പ്രസവ സമയത്തു അടിച്ചേല്പിച്ചതിനു സോഫിയ --ട്ടിയുടെ പേരിൽ കേസ് എടുക്കാൻ നിയമമുണ്ട്.
@ZoyaKhan-pd4zi
@ZoyaKhan-pd4zi 2 жыл бұрын
@@tradeiinstock avarkk kuzhappamilla enkil ningalkk entha
@ramyalikheeshramyalikheesh5233
@ramyalikheeshramyalikheesh5233 2 жыл бұрын
ഒരുപാട് ദൂരത്ത് ആണെങ്കിലും കാണുന്നില്ല.. അറിയുന്നില്ല... കേൾക്കുന്നില്ല... പക്ഷേ നിങ്ങൾ എന്റ ജീവിതത്തിന്റെ ഒരുഭാഗമായി മാറി ഒത്തിരി ഇഷ്ടം❤️🙏
@arya.m.k7515
@arya.m.k7515 2 жыл бұрын
കണ്ണൻ കിടു ബേബി ഇവമോൾ uyirrr🥰❤️
@tradeiinstock
@tradeiinstock 2 жыл бұрын
അയ്യോ സോഫിയമ്മ ആളു കൊള്ളാല്ലോ, ഇ വർഷത്തിന് എന്താ സൂക്കേട്?? നമ്മക്ക് ദൈവം എല്ലാത്തോണ്ടാണോ ആ ----മോളേമോള് കൊന്ത മറ്റുള്ളവരെ കൊണ്ട് പിടിപ്പിക്കുന്നത്?? ഇ സോഫിയ യുടെ കയ്യിൽ കൃഷ്ണന്റെ ഫോട്ടോ കൊടുത്തു പ്രാർത്ഥിക്കാൻ പറഞ്ഞാൽ പ്രാർത്ഥിക്കുമോ? വത്സലമ്മ കുഞ്ഞുസിനെ പ്രസവിച്ചത് കൊന്ത പ്രാർത്ഥിച്ചിട്ടാണോ? ഇവള് മാരുടെ കൊന്ത പിടിക്കാൻ പറയുമ്പോൾ പിടിക്കാതിരിക്കാനുള്ള നട്ടെല്ലും ആത്മാഭിമാനവും ഉണ്ടക്കണം. ഇത്തരം മതവിശ്വാസം ഒരു പ്രസവ സമയത്തു അടിച്ചേല്പിച്ചതിനു സോഫിയ --ട്ടിയുടെ പേരിൽ കേസ് എടുക്കാൻ നിയമമുണ്ട്.
@shukoorzainzain8204
@shukoorzainzain8204 2 жыл бұрын
Enale video kandapo vijarichollu thorthu maati shall edaan parayanamnu....🤗🤗🤗🤗🥳🥳🥳🥳
@karmalanchala762
@karmalanchala762 2 жыл бұрын
Yes
@miskykareem
@miskykareem 2 жыл бұрын
Yes... But reply കിട്ടാറില്ല... അതുകൊണ്ട്‌ paranjilla
@musthunisha6447
@musthunisha6447 2 жыл бұрын
ഇത് പോലെ ആടോ ഇപ്പഴത്തെ അവസ്ഥ 🙂🙂🙂🙂🙂🙂shookamook. ഡെലിവറിക് വന്നേക്കുവാ pain illathaanum 🤰🏻🤰🏻🤰🏻.. Admit aayi 4ദിവസം കഴിഞ്ഞു.. ഇത് വരെ no pain.... എല്ലാവരും പ്രാർത്ഥിക്കുട്ടോ 🙂....
@simple3899
@simple3899 2 жыл бұрын
Enthai???
@sumi1175
@sumi1175 2 жыл бұрын
Delivary kazinjo
@jajar2663
@jajar2663 2 жыл бұрын
Dlvery kazhijo
@musthunisha6447
@musthunisha6447 2 жыл бұрын
Delivary കഴിഞ്ഞു ട്ടോ c-section ആയിരുന്നു.. പെൺ കുന്നാണ് അൽഹംദുലില്ലാഹ്
@simple3899
@simple3899 2 жыл бұрын
@@musthunisha6447 Alhamdulillah stay blessed...
@cookietech8632
@cookietech8632 2 жыл бұрын
Kunjus ingane sankadapettu irikkalle, ath ellareyum badhikkum, kunjus onn ok aku, don't worry dear💖💖
@sibithas9893
@sibithas9893 2 жыл бұрын
Chechine കാണുമ്പോൾ ndho pole 🥺🥺 സാരല്ല chechi എപ്പോഴും ഹാപ്പി ആയി ഇരിക്കട്ടോ 😍🥺🥰
@jinshavp293
@jinshavp293 2 жыл бұрын
ഡെലിവറി കഴിഞു കുറച്ചല്ലേ ആയുള്ളൂ.. മൂന്നു മാസം കഴിഞ്ഞാൽ ആണ് ഒരുങ്ങി നടക്കാൻ ഞങ്ങൾ ഹിന്ദുക്കൾക്ക് ഉള്ള ഒരു ആചാരം
@Kanmani0604
@Kanmani0604 2 жыл бұрын
@@jinshavp293 എവിടുത്തെ ഹിന്ദു ആചാരം? ഞങ്ങളാരും കണ്ടിട്ടില്ലല്ലോ.... ഓരോരോ അന്ധവിശ്വാസം 🤮
@jinshavp293
@jinshavp293 2 жыл бұрын
@@Kanmani0604 ആചാരം ആണെന്നാ പറഞ്ഞത് ഹിന്ദുകൾക്ക് 90 ഉം 28 ഉം
@Anu-xn3no
@Anu-xn3no 2 жыл бұрын
14:7 ശരിക്കും കണ്ണ് നിറഞ്ഞ നിമിഷം എനിക്ക് 😥😥😥
@braitykiran
@braitykiran 2 жыл бұрын
ഞാനും അമ്മ അമ്മ ന്ന് വിളിച്ചിട്ടാണ് കരഞ്ഞത്.. 🥹🥹ആ സമയത്ത് നമ്മൾ ആരെയും വേറെ ഓർക്കില്ല 🥰
@feminathaju510
@feminathaju510 2 жыл бұрын
അങ്ങനെ ഒന്നുമില്ല കുഞ്ഞുസേ. ആരുടേയും ഭാഗ്യ കേടൊന്നുമല്ല. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്. അങ്ങനെ ഉള്ള ചിന്തകളൊക്കെ നമ്മുടെ മനസിന്റെ വെറും നെഗറ്റീവ് ചിന്തകളാണ്. മോനോടൊപം സന്തോഷം ആയിരിക്കു. Stay blessed
@Kanmani0604
@Kanmani0604 2 жыл бұрын
കുഞ്ചൂസ് ഈ കോലംകെടൽ മാറ്റ്...കുളികഴിഞ്ഞു പൊട്ടൊക്കെവെച്ചു മര്യാദക്ക് വൃത്തിയിൽ മുടികെട്ടി ഇരിക്കു, ഒന്ന് പോസിറ്റീവ് ആകട്ടെ.Face കണ്ടിട്ട് depression പോലെ, വിഷ്ണു കൂടെ നിൽക്ക്... ഒന്ന് പുറത്തൊക്കെ ഇറങ്ങു... നാട്ടുകാരെ നോക്കിയിട്ടൊന്നും കാര്യമില്ല,ഇത് പണ്ടത്തെ കാലമല്ല👍... മാസം 1കഴിഞ്ഞില്ലേ, നോർമലും ആയിരുന്നു... ഡിപ്രെഷൻ വിളിച്ചു വരുത്തരുത് 👍
@sabnaabhilash8141
@sabnaabhilash8141 2 жыл бұрын
Correct
@karthi8248
@karthi8248 2 жыл бұрын
അതെ കുറച്ചു വിർത്തിയിൽ ഒക്കെ നിൽക്കാം....
@SN-no3gv
@SN-no3gv 2 жыл бұрын
ശരിയാണ് ഇതൊക്കെ എന്റെ മനസ്സിലും വന്ന ചോദ്യങ്ങൾ ആയിരുന്നു
@maheshbs6150
@maheshbs6150 2 жыл бұрын
കുഞ്ഞുസേ എന്തേ ഒരു സന്തോഷ കുറവ് പോലെ, മുഖത്ത് ഒരു വിഷമം കാണുന്നു, നേർത്തതെ കുഞ്ഞുസേ അല്ല, happy ayittu ഇരിക്ക് 🥰😘
@Rizusss
@Rizusss 2 жыл бұрын
Sheriya inkum thonni oru santhosha kurav
@shilpachippu7113
@shilpachippu7113 2 жыл бұрын
@@praveenapradeep1723 അതെങ്ങനെ care ചെയാൻ ആള്ക്കാര് ഉണ്ടല്ലോ... Hus നല്ല caringum ആണ്
@muhsinarashid6186
@muhsinarashid6186 2 жыл бұрын
Sheriya enikum thonni
@celinejoseph5533
@celinejoseph5533 2 жыл бұрын
Me,first delivery I went hospital 3hours before my delivery time.second delivery 30 minute before the delivery time.Third delivery 3.30 hours before delivery time .Before going hospital I did every work in my home. Didn't suffered to much the delivery time .
@sujianand.
@sujianand. 2 жыл бұрын
അതെ, കണ്ണൻ കുട്ടി കുറച്ച് rest എടുക്കട്ടെ.. അത് കഴിഞ്ഞു നമ്മുക്ക് കണ്ണനെ കൂട്ടി പൊളിക്കാം 🥰🥰 കിടു 😘 ഇവ മോൾ 😘 കണ്ണൻ 😘
@vloggunandhu7755
@vloggunandhu7755 2 жыл бұрын
Ente date anu nale.. Plz prayy for me and my baby
@abhiramiaami489
@abhiramiaami489 2 жыл бұрын
😍😍
@sarayuskitchen7006
@sarayuskitchen7006 2 жыл бұрын
👍😍
@vichuzworld4731
@vichuzworld4731 2 жыл бұрын
Happy ayttu kunjuvavayumai varatte ..dhaivam anugrahikyum❤️
@ashidashid5743
@ashidashid5743 2 жыл бұрын
Eade kanikkunne hospitelil
@shahanasa8014
@shahanasa8014 2 жыл бұрын
God bless you dear. Labr roomil orupad samayam kedkade vegam kunjinem kond thirich varate
@shyjipraveen8913
@shyjipraveen8913 2 жыл бұрын
കുഞ്ചു അതെല്ലാം മറക്കു... വിഷമിക്കണ്ട ഒന്ന് ഓർക്കുക ആരോഗ്യം ഉള്ള ഒരു മോനെ കിട്ടിയിലെ പതിനായിരങ്ങൾ ഒരു കുഞ്ഞിനെ കിട്ടാൻ പ്രാത്ഥിച്ചു നേർച്ച നേർന്നും ഇരിക്കുന്നെ ഓർത്താൽ മതി കുഞ്ചു അപ്പോൾ ഭഗവാൻ ആ ഭാഗ്യം തനിലെ എല്ലാം മറക്കണം ഹാപ്പി ആയി ഇരിക്കണം മോനെ വളർത്തണ്ടേ നമുക്ക് ആരോഗ്യം വേണം കെ ട്ടോ പോട്ടെടാ എല്ലാം ഭഗവാന്റെ അനുഗ്രഹത്തോടെ നന്നായി വന്നിലെ ❤🥰
@aiswaryas7787
@aiswaryas7787 2 жыл бұрын
Chechi nthina epzhm ingne sad expression?? Vishamangal undakum but maximum pettennu overcome cheyyan sramikkuka. Veettinullil thanne adach irikkathe purathekk okke irangi ellarumayi mingle cheyy chechi.. 28 days kazhinjallo. Ksheenich irikkathe pazhe pole chill avu. Angne kaananaa rasam. Parayunna pole athra eluppam allannariyam. Just try. Unniyod oppam happy ayitt irikk🥰
@jishnacm4332
@jishnacm4332 2 жыл бұрын
Ippozh kozhapponnillalllo ellam okalle. chechide mugath pazhayethupolulla oru santhoshathodeyulla chiri kaanana wait cheyyunne onnu pazhethupole chirikk chechi, chechine kanumbo ntho valoya sangadam ulla pole thonnanu .🥰🥰🥰
@aju633
@aju633 2 жыл бұрын
ചേച്ചി എന്തിനു വിഷമിച്ചു ഒരു കുഞ്ഞാവ 10മാസം വരെ വയറ്റിൽ ചുമന്നില്ലേ പ്രസവിക്കാൻ ചിലർക്ക് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ സമയം മാറും അതിന്റെ ടൈം ആയില്ല എന്ന് പറയാൻ വിഷമിക്കണ്ട ഞാൻ ഒക്കെ ഇവിടെ വർഷങ്ങൾ ആയി കുട്ടികൾ ഇല്ലാതെ വിശേഷം ആയോ ആയോ എന്ന് ചോദിക്കുമ്പോ ഇല്ലാന്ന് പറയുന്നതാണ് വല്യ വിഷമം ഇതിനൊന്നും വിഷമിക്കേണ്ടിയിരുന്നില്ല എന്തായാലും ദൈവം നല്ലൊരു ഉണ്ണി കണ്ണനെ തന്നില്ലേ അതുപോലെ എനിക്കും വൈകിയാലും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
@Marjanabasheer
@Marjanabasheer 2 жыл бұрын
വെറുതെ ടെൻഷൻ അടിക്കണ്ടട വാവ വരേണ്ടേ ടൈം ആകുമ്പോൾ വരും.... അപ്പോ ഓർക്കും ഈ കാര്യം ഓർത്തു സന്ദോഷിച്ചിരിക്കേണ്ട എത്ര നല്ല ദിവസങ്ങളാ ടെൻഷൻ അടിച്ചു നശിപ്പിച്ചേ... നമ്മടെ ഭാഗത്തുന്നു ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യാ ബാക്കി ദൈവത്തിനു വിട 😘.... ഇത്ത നോക്കിക്കോ ഒരു dvsm positive akum അന്ന് ഞങ്ങളോടും അറിയിക്കണേ 😍
@aju633
@aju633 2 жыл бұрын
@@Marjanabasheer insha allah🥰
@Marjanabasheer
@Marjanabasheer 2 жыл бұрын
@@aju633 njaanum kore kathuninnathA kore negativum kettu pakshe husbnd koode indyirunu supportin ipo oru molundu alhmdllh 4 masayi❤
@aju633
@aju633 2 жыл бұрын
@@Marjanabasheer mashallah
@aju633
@aju633 2 жыл бұрын
@@Marjanabasheer ethra year ayeenn mrg kazhinchitt
@anjusmathew
@anjusmathew 2 жыл бұрын
Sherikkum kannu niranjittanu e video kandath. Njoy ur motherhood😍🙏
@sumi3551
@sumi3551 2 жыл бұрын
നിങ്ങളുടെ വീഡിയോ ഞാൻ ട്ടിക് ട്ടോക്ക് മുതൽ കാണുന്ന ഒരാളാണ്. ആദ്യമായാണ് ഞാൻ മെസ്സേജ് അയക്കുന്നത് എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ഫാമിലി ആണ് നിങ്ങൾ. എനിക്ക് ഫസ്റ്റ് ഡിഎൻസി ചെയ്തത് നഴ്സിംഗ് ഹോമിൽ വെച്ചാണ്. ഡെലിവറി സ്റ്റോറി പറഞ്ഞപ്പോൾ ആ സ്ഥലങ്ങളൊക്കെ എനിക്ക് ഓർമ്മ വന്നു. നാലു വർഷത്തിന് ശേഷം ഒരു കുഞ്ഞുണ്ടായി അത് വളർച്ച കുറവ് കാരണം ഡിഎൻസിചെയ്തു. ഡെലിവറി കൊണ്ടുപോയ അന്ന് മുതൽ ഉള്ള എല്ലാ വീഡിയോസും കാണുന്നുണ്ടായിരുന്നു. അവിടെ വന്ന് നിങ്ങളുടെ ഫാമിലിയെ കാണാൻ ഒരുപാട് ഞാൻ ആഗ്രഹിച്ചിരുന്നു . ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ ഫാമിലിയെ വിഷ്ണുവിന്റെ ഫാമിലിയും
@akhila3833
@akhila3833 2 жыл бұрын
ചേച്ചിടെ story ശെരിക്കും ഭയങ്കര feel happy ആയിട്ട് ഇരിക്കൂ ചേച്ചി കണ്ണന്‍ വാവയെ കിട്ടിയില്ലേ ഇനി ഉണ്ണി ആയിട്ട് അടിച്ച് പൊളിച്ച് ജീവിക്ക് 🤩😘
@ammus7924
@ammus7924 2 жыл бұрын
മോൾടെ കല്യാണ നടക്കാനും കുറെ സങ്കടപ്പെട്ടു ഉണ്ണി വരാൻ സങ്കടപ്പെട്ടു. എന്നാലും അവസാനം എല്ലാം ഭംഗിയാവുന്നുണ്ടല്ലോ അത് മതി. മോള് നല്ല മോള ദൈവം എല്ലാം തരും മോൾക്ക്❤️❤️❤️
@shreyaanna3792
@shreyaanna3792 2 жыл бұрын
അത് കുഞ്ഞുസിന്റെ നാള് തിരുവാതിര അല്ലേ..അതിന്റെയ കുറച്ചു വിഷമങ്ങൾ ഉണ്ടാകും
@sandraadharv4927
@sandraadharv4927 2 жыл бұрын
അത് ശേരിയ അമ്മ എന്നു തന്നെയാ നമ്മൾ വിളിച്ചു പോകുവാ. ഞാനും അമ്മയെ വിളിച്ച കരഞ്ഞത്.
@unnimayaps5540
@unnimayaps5540 2 жыл бұрын
God bless you kunjoose 🥰❤എല്ലാ സങ്കടങ്ങളും മാറട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ 🙏
@anjupopz2012
@anjupopz2012 2 жыл бұрын
Kunju chechi purath okk erangi onn relax ayi erikk veedinullil thanne erunn manas ok avilla oru comment kandu face kanda ariyam chechi ok allann athpole first vedio kandappo anikkum thonni chechi orupad manasin vedhana ullathpole nerathe ullathpole oru happiness ella face il so happy ayitt erikk
@farooqcm673
@farooqcm673 2 жыл бұрын
സത്യം ആണ് അവിടെ നല്ലം സൗണ്ട് കേൾക്കാൻ കഴിയും അനുഭവം 😄😄😄😄ആ നീല ഡ്രസ്സ്‌ ഇട്ടുതരുമ്പോളുള്ള മനസ്സമാധാനം 🙄പറഞ്ഞു അറിയിക്കാൻ കഴിയില്ല 🤗🤗🤗🤗എത്ര ഫെസിലിറ്റീസ്‌ ഇല്ലങ്കിലും ആ ഹോസ്പിറ്റലിൽ കാണുന്ന ജനങ്ങൾ അത് അവിടെ ഉള്ള ഡോക്ടർ,സിസ്റ്റേഴ്സ് 👍👍👍
@tradeiinstock
@tradeiinstock 2 жыл бұрын
അയ്യോ സോഫിയമ്മ ആളു കൊള്ളാല്ലോ, ഇ വർഷത്തിന് എന്താ സൂക്കേട്?? നമ്മക്ക് ദൈവം എല്ലാത്തോണ്ടാണോ ആ ----മോളേമോള് കൊന്ത മറ്റുള്ളവരെ കൊണ്ട് പിടിപ്പിക്കുന്നത്?? ഇ സോഫിയ യുടെ കയ്യിൽ കൃഷ്ണന്റെ ഫോട്ടോ കൊടുത്തു പ്രാർത്ഥിക്കാൻ പറഞ്ഞാൽ പ്രാർത്ഥിക്കുമോ? വത്സലമ്മ കുഞ്ഞുസിനെ പ്രസവിച്ചത് കൊന്ത പ്രാർത്ഥിച്ചിട്ടാണോ? ഇവള് മാരുടെ കൊന്ത പിടിക്കാൻ പറയുമ്പോൾ പിടിക്കാതിരിക്കാനുള്ള നട്ടെല്ലും ആത്മാഭിമാനവും ഉണ്ടക്കണം. ഇത്തരം മതവിശ്വാസം ഒരു പ്രസവ സമയത്തു അടിച്ചേല്പിച്ചതിനു സോഫിയ --ട്ടിയുടെ പേരിൽ കേസ് എടുക്കാൻ നിയമമുണ്ട്.
@raveenap5899
@raveenap5899 2 жыл бұрын
,"Ammayekkal valiya porali illallo prabanjathil".
@dinireji688
@dinireji688 2 жыл бұрын
Enikkum same situation aayirunnu, last cs cheythu. Ini happy aayiti irikku, nothing to worry
@arshidafahis9237
@arshidafahis9237 2 жыл бұрын
prasavathil ente mole eniku thirich kittillea ennu peadicha aalanu njan, athikam veadana sahich oru paadu bhudhimuttiyankilum randalkum oru kuzhapavum illatheyirikunnundallo ,prasavathil amaku kuttiyeayum kuttku ammayeayum nashtta pedunnavarund ,apo nammal ethrayo bhkyam ullavaranu , chechi hapy aayittiriku..positive aayitu chinthiku🥰😍
@mkjafarali5164
@mkjafarali5164 2 жыл бұрын
Kunjusin dipretion undo. Kanditt shareeram aake ksheenichu. Delivery kayiju kidakkunna pole thinunnilla
@sreenaraka3176
@sreenaraka3176 2 жыл бұрын
18.00 സെയിം അവസ്ഥ.... 14 hour pain and bleeding... ഞാനും വിചാരിച്ചു ഞാൻ മരിച്ചു പോവോ എന്ന്... പുറത്തു കാത്തിരിക്കുന്ന hus ne ഓർത്തു കരഞ്ഞു.. Ente അവസ്ഥ കണ്ട് ente അമ്മയും പറയുകയായിരുന്നു... Pain കൊണ്ട് last കണ്ണ് പോലും തുറക്കാൻ പറ്റുന്നുണ്ടാതിരുന്നില്ല... ആകെ കുഴഞ്ഞ പോലെയായി... ഞാൻ അവരോട് പറയുന്നുണ്ട് എനിക്ക് എന്തേലും കുഴപ്പമുണ്ടോ എന്ന്.... ഓർക്കാൻ വയ്യ...
@sowmyam6919
@sowmyam6919 2 жыл бұрын
ഇത് കേട്ടപ്പോ എൻ്റെ കാര്യം ഓർമ വന്നു,ഞാൻ first baby 3 monthsil abortion ആയി aa സമയത്ത് മാനസിക അവസ്ഥ വേറെ ആയിരുന്നു shareerathinalla മനസ്സിൽ നിന്നു പോകാൻ ടൈം എടുത്ത്,next year il വീണ്ടും pregnant aayi,normal delivery ആയിരുന്നു അമ്മേ എന്ന് വിളിച്ച് കരഞ്ഞ് കുഞ്ഞിനെ adiamaayi കണ്ട നിമിഷം,സകല വേദനയും മറക്കും, അത് കഴിഞ്ഞ് മോന് 5 1/2 വയസ്സായപ്പോൾ മോൾ വന്നു അത് operation ആയിരുന്നു,ഹൊ സ്ത്രീ ജീവിതത്തിലെ മൂന്ന് വേദനയും ഞാൻ അനുഭവിച്ചു,ഹൊ,പണ്ടുള്ള സ്ത്രീകൾ എങ്ങനെ ആണോ pathum,പതിനഞ്ചും കുട്ടികൾ ഉണ്ടാവുന്നത്🙄🙄🙄
@sreelakshmisreelakshmi9992
@sreelakshmisreelakshmi9992 2 жыл бұрын
Njan rathriyil urakkathil ninnu ezhunettu varea phone nokkuvairunnu chechi hospital I'll kedannappol 😍
@vaishnavichristie8411
@vaishnavichristie8411 2 жыл бұрын
Ellam kazhiju kannamone kittiyille chechi,stay happy, eniku August 24 date prey for me chechi,
@faseela491
@faseela491 2 жыл бұрын
പാർട്ട്‌ 2കാണാൻ വെയ്റ്റിങ് ആയിരുന്നു 👍👍
@salvinsreevinhi3201
@salvinsreevinhi3201 2 жыл бұрын
രണ്ടാമത്തെ പ്രസവത്തിന് ഇത്ര time എടുക്കൂല kunjoose പെട്ടെന്നാവും
@sanushihab7427
@sanushihab7427 2 жыл бұрын
Kunjuse sopnathil penkunjine kandal aankunjineyan prasavikkann kettittund.. Penkunjine kandal aankunjum❤️❤️❤️❤️😍😍😍angane paranj kettittund tto😄😄
@rajeshammuk8237
@rajeshammuk8237 2 жыл бұрын
എനിക്കും ഇതേ അനുഭവയിരുന്നു ആ സമയത്ത് നമ്മടെ അമ്മയെ മാത്രേ വിളിക്കാൻ കഴിയു
@farooqcm673
@farooqcm673 2 жыл бұрын
അത് കുഞ്ഞുസേ ആ ഹോസ്പിറ്റലിൽ ഒരു ഹൈലൈറ്റ് അവർ ഒരുപാട് സമയം കാത്തിരിക്കുംപെട്ടന്ന് ഓപ്പറേഷൻ ചെയ്യില്ല 🤗ഞാൻ അവിടെ ആയിരുന്നു 2ഡെലിവറി യും Iam ഹാപ്പി 🤗സിസ്റ്റേഴ്സ് 👌👌👌👌പിന്നെ ഇതെല്ലാം മറക്കണം happy ആയി ഇരിക്കണം പഴയ കുഞ്ഞുസ് ആയി വീഡിയോ ചെയ്യണം ok ഞങ്ങൾ ക്ക് ചിരിച്ചു കളിച്ചു സംസാരികുന്ന കുഞ്ഞുസിനെ കാണണം 🤩👍👌👍
@sandhyaudaykumar212
@sandhyaudaykumar212 2 жыл бұрын
കുഞ്ഞൂസേ happy ആയിരിക്കു. കണ്ണനെ കിട്ടിയില്ലേ ❤
@hannahnissar3022
@hannahnissar3022 2 жыл бұрын
പോസ്റ്റ്‌പാർട്ടം എന്ന കണ്ടിഷനിലൂടെയ കുഞ്ചു നീ കടന്നു പോയത്,. നിന്റെ ഫാമിലി അത്ര സപ്പോർട്ട് ആയതു കൊണ്ടാണ് വലിയ പ്രശ്നം ഇല്ലാണ്ട് കടന്നു പോയത്... Be happy be പോസിറ്റീവ്
@divyavipin857
@divyavipin857 2 жыл бұрын
hy njn first time anu comments idunne .ella videos kanarund. enikkum 9 month ayi.eee videoyik vendi waiting ayirunnu.
@itsme__Achu_Ninuttan_
@itsme__Achu_Ninuttan_ 2 жыл бұрын
കുഞ്ഞേച്ചി എന്തിനാ ഇങ്ങനെ വേഷംമിക്കുന്നെ കണ്ണൻ വാവയെ ആരോഗിത്തോടെ കിട്ടിയില്ലേ ഇപ്പോൾ ഒള്ള pain പെട്ടന്ന് മാറും..... കുഞ്ഞേച്ചി പഴയ പോലെ ആയല്ലേ കാണാൻ ഒരു സന്തോഷം ഒള്ളു........... എനിക്ക് നല്ല ടെൻഷൻ ഉണ്ട് കുഞ്ഞേച്ചി എന്റെ date സെപ്റ്റംബർ 15
@itsme__Achu_Ninuttan_
@itsme__Achu_Ninuttan_ 2 жыл бұрын
@@ourlovestory1209 🥰😇
@rafeenarafeena5936
@rafeenarafeena5936 2 жыл бұрын
Enikk sep 19
@seethalakshmi5303
@seethalakshmi5303 2 жыл бұрын
Chechiye postpartum story patuenkil share cheyane🤗❤️waiting ahnu✨epozhum elarum ayt happy ayt iriktto🥰love you kunjechiiiii❤️😚
@ashaunni8594
@ashaunni8594 2 жыл бұрын
ഒരുപാട് pain അനുഭവിച്ചുലെ kunjoose.. സാരമില്ലെടാ ഇപ്പോൾ ഒരുപാട് സന്തോഷായില്ലേ. Happy ആയിരിക്കുട്ടാ
@sreevlog9873
@sreevlog9873 2 жыл бұрын
Support cheyan arum ellatha pregnent ladies te avastha alochich nokku ningalk ethra support undallo nammale strong akkan aalillenkil nammal thanne strong avum
@mariaroseissac
@mariaroseissac 2 жыл бұрын
Satyam njanum first delivery ku labour roomile clockil noki kidakuarunnu....kure tym eduthu delivery ku
@Sreeresmi511
@Sreeresmi511 2 жыл бұрын
കണ്ണൻ മോൻ ❤
@thasleenanasrin8657
@thasleenanasrin8657 2 жыл бұрын
Kunju chechi poli ann ❤️❤️ Nala achadakamule chechi l respect for you 🔥🔥❣️
@mubimubi9797
@mubimubi9797 2 жыл бұрын
Njnm avidathe clock nokaarnnu😂😂sofia dr
@ilovemyfamilyanussadik4570
@ilovemyfamilyanussadik4570 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി
@fathimashamna3016
@fathimashamna3016 2 жыл бұрын
Chechiyee othiri ishtann😘💝💝
@nisarneerani9280
@nisarneerani9280 2 жыл бұрын
കുഞ്ചുസിന്റെ ഡെലിവറി കഥ കേട്ട് മഴ പെയ്തു thoranapole😃😃👍🏻👍🏻👍🏻🥰🥰🥰
@keerthanachinju4557
@keerthanachinju4557 2 жыл бұрын
Kannante kurupukal kanan waiting
@saniascookingworld2394
@saniascookingworld2394 2 жыл бұрын
കുഞ്ചു,,, കുഞ്ഞ് ഉണ്ടാകുമ്പോ കുറച്ചു ടൈം എടുക്കും അതുമായി അഡ്ജസ്റ്റ് ആയി വരാൻ, ശരീരത്തേക്കാൾ കൂടുതൽ മെന്റലി പൊരുത്തപ്പെടാൻ. അത് വേറൊന്നും കൊണ്ടല്ല കുഞ്ഞ് ആയി കഴിഞ്ഞാൽ നമ്മുടെ ലൈഫ് just ഒന്ന് change ആകുന്ന ടൈം ആണ്, പിന്നെ ഉറക്കം, pain എല്ലാം കൂടെ ആകുമ്പോൾ ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് റെഡി ആകും. ഞാനും കുഞ്ചുസിന്റെ അടുത്ത് ഡെലിവറി ആയത് ആണ് ഞാൻ, june 7th nu
@sriyayenstly
@sriyayenstly 2 жыл бұрын
Vishnuettan & kunjus.. Best couple ✨
@nidhaubaid5299
@nidhaubaid5299 2 жыл бұрын
MashaAllah chechik edh pole husbandine kiteele annum edh pole happy aayi jeevikan kayyatte 😍god bless u dea 🙂 pregnent aayirikumbo allathinum Petenn sangadam verum karachil verum agathe oru situation aan apo ndaava🤓
@suhairakuttimol8711
@suhairakuttimol8711 2 жыл бұрын
Kunjusee... ആ hsptl ശബ്ദം പുറത്തേക്ക് കേൾക്കും 😊ഞാനും അവിടെ ആയിരുന്നു..എനിക്ക് ശരിക്കറിയാം...നീ കരയുന്നത് മാത്രല്ല ആര് കരഞ്ഞാലും കേൾക്കും
@housewifewithdreams7376
@housewifewithdreams7376 2 жыл бұрын
Me too waiting 2nd delivery.. Sep 9nanu
@IslamicMedia-oc8rp
@IslamicMedia-oc8rp 2 жыл бұрын
കുഞ്ചുസ് എന്താ ഇടക്ക് ഇടക്ക് 'കാര്യം.. കാര്യം, എന്ന് പറയുന്നേ.. ഇന്നലെതെ വീഡിയോലും ഞാൻ ശ്രദ്ധിച്ചു 😍😍
@നിതാരാ
@നിതാരാ 2 жыл бұрын
Enikum നോർമൽ ആയിരുന്നു. But ന്റെ chechik സീസേറിയൻ ആയിരുന്നു അതും വണ്ടാനം മെഡിക്കൽ കോളേജിൽ 3 ദിവസം അവർ അവിടെ ഇട്ട് വേദന കൊണ്ട്. ഒടുവിൽ 4 ന്റ അന്ന് ആണ് ഓപ്പറേഷൻ നടത്തിയത്. ഒന്ന് ആലോചിച്ചു nokku അവിടുത്തെ നേഴ്സ് മാരെ ന്തൊക്കെ പറഞ്ഞു ന്ന് ഈ വേദനയുടെ ഇടയിലും. ഓപ്പറേഷൻ ക്ശഴിഞ്ഞിട്ടും പാവം ഒത്തിരി അനുഭവിച്ചു. അതൊക്ക അപേക്ഷിച്ചു എനിക്ക് പ്രൈവറ്റ് ഹോസ്പിറ്റലിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു. അതൊക്ക അനുഭവിച്ചവരെ ഓർത്തു നോക്ക് അപ്പോൾ നമ്മുടെ വേദന ഒന്നും നമുക്ക് ഒന്നും അല്ല ന്ന് തോന്നും
@geethu5331
@geethu5331 2 жыл бұрын
Vayaril baby kidakkumpo oru pretheka feeling anu... Delivery kazhnj baby edukkimpo vayaru poyena vshamavm😁😁
@abiabhinav256
@abiabhinav256 2 жыл бұрын
2nd part kannan waiting ayirinnu 😍❤️
@Fairytale-y4x
@Fairytale-y4x 2 жыл бұрын
Mallu family uyir 😘❤️
@merinrose2198
@merinrose2198 2 жыл бұрын
Kunju chechi orupaadu ishtaa😘🥰
@hebahbijas3305
@hebahbijas3305 2 жыл бұрын
Kunjusin depression und.
@ammuskitchen7639
@ammuskitchen7639 2 жыл бұрын
Da kurachude റെഡിയായിട് ഒകെ ഇരിക്ക് അപ്പോൾ നിങ്ങൾക് തന്നെ oru പോസിറ്റീവ് എനർജി ഉണ്ടാകും ഞങ്ങൾക് കാണുമ്പോളും കൂടുതൽ ഹാപ്പി ആകും ❤️ നെഗറ്റീവ് ആയിട്ട് എടുക്കല്ലേ
@tradeiinstock
@tradeiinstock 2 жыл бұрын
അയ്യോ സോഫിയമ്മ ആളു കൊള്ളാല്ലോ, ഇ വർഗത്തിന് എന്താ സൂക്കേട്?? നമ്മക്ക് ദൈവം എല്ലാത്തോണ്ടാണോ ആ ----മോളേമോള് കൊന്ത മറ്റുള്ളവരെ കൊണ്ട് പിടിപ്പിക്കുന്നത്?? ഇ സോഫിയ യുടെ കയ്യിൽ കൃഷ്ണന്റെ ഫോട്ടോ കൊടുത്തു പ്രാർത്ഥിക്കാൻ പറഞ്ഞാൽ പ്രാർത്ഥിക്കുമോ? വത്സലമ്മ കുഞ്ഞുസിനെ പ്രസവിച്ചത് കൊന്ത പ്രാർത്ഥിച്ചിട്ടാണോ? ഇവള് മാരുടെ കൊന്ത പിടിക്കാൻ പറയുമ്പോൾ പിടിക്കാതിരിക്കാനുള്ള നട്ടെല്ലും ആത്മാഭിമാനവും ഉണ്ടക്കണം. ഇത്തരം മതവിശ്വാസം ഒരു പ്രസവ സമയത്തു അടിച്ചേല്പിച്ചതിനു സോഫിയ --ട്ടിയുടെ പേരിൽ കേസ് എടുക്കാൻ നിയമമുണ്ട്.
@ammuskitchen7639
@ammuskitchen7639 2 жыл бұрын
@@tradeiinstock 🙄🙄
@sameersam404
@sameersam404 2 жыл бұрын
Delivrypain control cheyyaan pattaathavre face oke ingane indavu makkale...same situation aayirunnu enkum..4years kazhnittum enkipzhum delvry story orkmbi idhee face thanne express cheyyanavu😇
@jishhhisuneesh4382
@jishhhisuneesh4382 2 жыл бұрын
ഈ സെയിം സിറ്റുവേഷൻ ആയിരുന്നു എനിക്കും... ഏപ്രിൽ 10ന് അഡ്മിറ്റ്‌ ചെയ്തു, 13ന് ഡെലിവറി നടന്നു... ബേബി ഗേൾ ആയിരുന്നു.. മോളും 3.430വെയിറ്റ് ഉണ്ടായിരുന്നു.എനിക്കും ഇങ്ങനെ 2ഡേയ്‌സ് മെഡിസിൻ തന്നു എനിമ തന്നു പൈൻ വന്നില്ല... ഓരോ ആൾക്കാരും ഡെലിവറി കഴിഞ്ഞോന്ന് വിളിച്ചു ചോദിക്കുമ്പോ എന്തോ വല്ലാത്ത വിഷമം ആയിരുന്നു....
@muscatmalayali
@muscatmalayali 2 жыл бұрын
കേട്ട് കേട്ട് അവസാനം കണ്ണ് നിറഞ്ഞു പോയി.. ഞാനും കുറെ pain അനുഭവിച്ച് ആണ് ഞങ്ങളുടെ മോനെ കിട്ടിയത്....
@joysyphilip72
@joysyphilip72 2 жыл бұрын
From USA ,ivide husband full time koode thanne nilkkum ,pain ariuathirikkan ulla injection kodukkum.nammude nadum angane akatte
@meghasiva8022
@meghasiva8022 2 жыл бұрын
Enikum engne ayrunnu chechi Feb 14kettiyatha 16nu njn presavicha.enik aryam pattum chechi da vishamam.pne namuda kuda ullavareke presavichu pokumpol namk sangdam anu.enikum pain ilayrunnu ente kuda ullavark elarkum pain undayrunnu..enikum oru boy vava anu🥰😘
@aswathypv2184
@aswathypv2184 2 жыл бұрын
Chechiude mugath aa pazhaya oru happiness illa kanumbol oru thonnal mathram ayirikum bt nthokeyo onnu missing aanu chechii nthankilum sangadam undankil vishu chettanod para appam kurachum koodi cool aakaum ... Always love you chechi 😊😘
@manjusoman9453
@manjusoman9453 2 жыл бұрын
വിഷ്ണുവേട്ടന്റെ അന്നത്തെ മുഖം കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി അന്ന് ഇപ്പോൾ വേറെ ലെവലാ 😂😂😂😂😂😂😂
@angelaash4788
@angelaash4788 2 жыл бұрын
സംസാരം ആകെ മാറ്റുന്നു. അത് വേണ്ട kujoos
@Marjanabasheer
@Marjanabasheer 2 жыл бұрын
എന്റെ പൊന്നു ചേച്ചി കരയണ്ടാണ് വിചാരിച്ച ഞാനും കയറിത് but കരയാണ്ടിരിക്കാൻ ആർക്കും പറ്റൂല 😪😪
@Alwaysasha
@Alwaysasha 2 жыл бұрын
Nilambur il ninn ❤️❤️😘
@shyniraj.s5819
@shyniraj.s5819 2 жыл бұрын
❤️Kannnan❤️
@Rose-eo7kj
@Rose-eo7kj 2 жыл бұрын
Omg! Goosebumps vannu eee video kandapo..so happy for you❤️ Well presented video ❤️ Vishnu ettanum kunjusum olla videos oke adipoli aanu..god bless! Sathaa vlogs anel polum ath vishu ettan aan edukane enkhi nalla systematic aayit oru visual treat thane aan nigal therar❤️ You deserve a lot more subscribers ☺️ Vere chele youtubers ne pole comment nu reply kodukunatho repetitive ayit onum thonnar illa..keep going☺️❤️
@sajithas1990
@sajithas1990 2 жыл бұрын
Kanu niranjupooyii😭😭
@itsme__Achu_Ninuttan_
@itsme__Achu_Ninuttan_ 2 жыл бұрын
കുഞ്ഞേച്ചിക്ക് മോട്ടിവേഷൻ തരാൻ എനിക്ക് പറ്റു ബട്ട്‌ എന്റെ കാര്യം വരുമ്പോൾ എന്താകും എന്തോ 😇ടെൻഷൻ മാത്രം ഒള്ളു കുഞ്ഞേച്ചി.....
@thakkudusworld8275
@thakkudusworld8275 2 жыл бұрын
കേട്ടിട്ട് എന്റെ ഡെലിവറി ടൈം ലെ പോലെ തന്നെ,,, കണ്ണ് നിറഞ്ഞു പോക്കുവ,, എല്ലാവരും പറയുന്നേ പോലെ കുഞ്ഞിനെ കണ്ടപ്പോൾ വേദന മുഴുവൻ ഇല്ലാതെ ആയി
@susmithajomon8310
@susmithajomon8310 2 жыл бұрын
Ente molk 15 yrs aayi... Njanum orkkuvarunnu ente delivery orupadu similarities...... Ente molum moonarakilo aarunnu normal delivery aayakond njanum orupadu pain anubhavichu..... Ore oru difference etrem loving aaya oru strong support ath matram undayilla...
@abuabu5693
@abuabu5693 2 жыл бұрын
Kunju happy ആയി ഇരിക്കു
@Peaceofmind868
@Peaceofmind868 2 жыл бұрын
Nte first pv coming Thursday aannu. And am waiting for my little human
@sajinisaju3237
@sajinisaju3237 2 жыл бұрын
Same anubavam thanneyayirunnu ente delivery samayathe avide indayirunnu clock eduthe eriyan thonniyittund orkkumbol thanne pediyavunu 😁
@ummubathool2623
@ummubathool2623 2 жыл бұрын
സോഫിയ മാം,,❤️ ഇനിക്ക് first cs Second normal delivery സോഫിയ dr. ആയിരുന്നു നോക്കിയത്
@KARTHIKDNAIR
@KARTHIKDNAIR 2 жыл бұрын
സോഫിയ ഡോക്ട്ടർ മലപ്പുറത്ത് നission hospitaliil ഉണ്ടായിരുന്നോ
@sandravijayan6877
@sandravijayan6877 2 жыл бұрын
First dlvry kazhinj ethra year kazhinjanu next baby
@poojasajan5048
@poojasajan5048 2 жыл бұрын
Frst cs ayal second normal akuo
@rishanarish1696
@rishanarish1696 2 жыл бұрын
Ad sheriya...aah oru last time mathram normal delivery hppy feel..
@SAFWANA_SAPPA
@SAFWANA_SAPPA 2 жыл бұрын
എനിക്ക് ആ നിമിഷം ഓർക്കാനേ പറ്റില്ല സങ്കടം വരും 🥺🥺
@nihadk.s6790
@nihadk.s6790 2 жыл бұрын
കുജുസേ ആദ്യ പ്രസവം കുറച്ചു പുദ്ധിമുട്ടെന്നേ പിന്നൊന്നും കുഴ്പ്പല്ലട്ടോ
@soumyavijesh7561
@soumyavijesh7561 2 жыл бұрын
Athokke chumma...
@nihadk.s6790
@nihadk.s6790 2 жыл бұрын
അല്ലന്നേ കണ്ണനിക്ക് 3വയ്യസ്സവുബോ രണ്ടാമദ് പ്രസവിക്കണേൽ ഇപ്പൊ edaya വേദനടെ pagudhiya ഉണ്ടാവ എനിക്ക് 3കുട്ടികളാണ് അന്റെ anubavanitto👍
@chggug3956
@chggug3956 2 жыл бұрын
Please do some useful videos these are quiet natural things
@ainalziya3491
@ainalziya3491 2 жыл бұрын
Enkm ithe situation aayrnnu..Ellam chechi paranjad pole 🥺
@Charlotte_Knott
@Charlotte_Knott 2 жыл бұрын
Never lose sight of the face that the most important yard stick to your success is how you treat other people
Delivery story part 1
27:53
Mallu Family2.0
Рет қаралды 396 М.
Wait for it 😂
00:19
ILYA BORZOV
Рет қаралды 11 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 25 МЛН
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 19 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 192 МЛН
My delivery experience 🥰😖🥹
27:03
Twin Stars🤩
Рет қаралды 134 М.
Wait for it 😂
00:19
ILYA BORZOV
Рет қаралды 11 МЛН