ലോകത്താകെ പുരോഗതിയും സമാധാനവും ഉണ്ടാകുവാൻ മതത്തിനെതിരെയുള്ള നിരന്തരമായ പ്രചരണം നടക്കട്ടെ ! ❤
@satheeshvinu6175 Жыл бұрын
എത്രയെത്ര ദൈവങ്ങൾ , എത്ര എത്ര വിശ്വാസങ്ങൾ, എന്നിട്ടും എന്റെ ദൈവം എനിക്കെല്ലാം തരും എന്നു ഇന്നും വിശ്വസിക്കുന്നവരെ പ്രണമിക്കണം. പക്ഷെ ഇതിൽ പലരും ഇത് വച്ചു മുതലെടുപ്പാണ് നടത്തുന്നത് എന്നതും ഒരു വശം, ചുമ്മാ പറഞ്ഞാൽ വിശ്വസിക്കുന്ന ആളുകൾ ഉള്ളപ്പോൾ പിന്നെ എന്തും പറയുന്നവരെ എങ്ങനെ കുറ്റം പറയും. സ്വയം ചിന്തിക്കാനും, സ്വന്തം ബുദ്ധി ഉപയോഗിക്കാനും ഉള്ളതാനു എന്നു മനസ്സിലാക്കുന്നവറക്ക് മാത്രമേ ഇതിൽ നിന്നൊക്കെ പുറത്തു വരാൻ കഴിയൂ.. നല്ലോരു പ്രഭാഷണം... നന്ദി...
@josephmathew3368 Жыл бұрын
നമുക്ക് ഇത്തരം വളരെയധികം ടോമിമാർ ആവശ്യമുണ്ട്
@Bjtkochi Жыл бұрын
ഇന്നത്തെ ദൈവങ്ങൾ പരിണമിച്ചു വന്ന കഥ നന്നായി വിവരിച്ച ടോണി സെബാസ്റ്റ്യൻ അഭിനന്ദനം അർഹിക്കുന്നു!
@skariapj1798 Жыл бұрын
ദൈവങ്ങൾക്കുമുണ്ടോ പരിണാമസിദ്ധാന്തം ??
@VyMuhammed-wh2du Жыл бұрын
കുട്ടി. കൾ. കൃസ്ത്യാനി.. മുസ്ലിം. അധ്ന്ന്. മുൻപ്.. ഒരുപാട്. നികൃഷ്ട. ജന്മം. പാവം. മനു.ഷാ. ജന്മം. മനുഷ്യ. ആവാൻ.. പറ്റി. യന്ന്. തോന്നി. യാൽ. തള്ളി. യാൽ. മതി.
@abdulrahmanap1873 Жыл бұрын
തീവ്റവാദം ,സാമൂഹിക അസമത്വം, നീതി നിഷേദം മത ചൂഷണം എന്നിവയ്ക്ക് ഉള്ള ഏക പരിഹാരം സ്വതന്ത്ര ചിന്ത❤
@John-lm7mn Жыл бұрын
പൊതു ജനങ്ങൾക്ക് awareness കൊടുക്കാൻ ഇത് പോലെയുള്ള പരിപാടികൾ നിരന്തരം നടത്തണം... കുറച്ച് പേരെങ്കിലും മാറി ചിന്തിച്ചു അവരുടെ ജീവിതം കൂടുതൽ മനോഹരം ആക്കും..
@shynu1000 Жыл бұрын
ഇദ്ദേഹം ആരാണെങ്കിലും ഒരു സംഭവം തന്നെ 👍🏻 ഒരുപാട് പേർ ഇതുപോലെ ഉയർന്നു വരട്ടെ. അങ്ങനെ ജാതിയും മതവും വിശ്വാസം എന്ന അന്ധവിശ്വാസവും പൂർണമായും ഇല്ലാത്ത ലോകം ഉണ്ടാകട്ടെ.
ആളെ അത്ര പിടിയില്ല അല്ലെ ? യൂ ട്യൂബിൽ തന്നെ തപ്പിയാൽ മതി .
@ഉമ്മർ-ത6പ Жыл бұрын
നല്ല അവതരണം. ഒട്ടും മുഷിയാതെ കേട്ടു മനസ്സിലാക്കാൻ പറ്റിയ കര്യങ്ങൾ .👌🙏. ഖു: 13-13. ഇടിനാദം അവനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീർത്തിക്കുകയും ചെയ്യുന്നു. അവനെപ്പറ്റിയുള്ള ഭയത്താൽ മലക്കുകളും അവനെ സ്തുതിക്കുന്നു. ഇടിവാളിനെ അവൻ അയക്കുകയും അവൻ ഉദ്ദേശിക്കുന്നവർക്ക് അതേൽപ്പിക്കുകയും ചെയ്യുന്നു. അല്ലാഹു പറഞ്ഞ ഈ വചനത്തെ തോല്പിക്കാനായിട്ടാണ് അല്ലാഹുവിൽ വിശ്വസിക്കാത്ത ഒരു കാഫിർ കണ്ടു പിടിച്ച ഇടിമിന്നൽ പ്രതിരോധ സംവിധാനങ്ങളൊക്കെ മക്ക, മദീന ഉൾപ്പെടുന്ന അല്ലാഹുവിന്റെ ഭവനങ്ങളിൽ വച്ചു കൊണ്ട് വിശ്വാസികൾ സർവ്വശക്തനായ അല്ലാഹുവിനെ അവഹേളിക്കുന്നത്.
@santhoshkumarp5783 Жыл бұрын
ദൈവങ്ങളും വിശ്വാസങ്ങളും ആചാരങ്ങളുമുണ്ടായത് ഇങ്ങനെ തന്നെയാണ് എന്നിട്ടും ഇതിന്റെയൊക്കെ പേരിൽ വർഗ്ഗീയത. അഭിനന്ദനങ്ങൾ ടോമി സെബാസ്റ്റ്യൻ സർ
@Dileepkb1986 Жыл бұрын
Well explained Tomy Sebastian... 👌🏻👌🏻👌🏻. ദൈവങ്ങളുടെ ചരിത്രത്തെ കുറിച്ചു ഒരുപാട് പുതിയ അറിവുകൾ.
@annammap.15 Жыл бұрын
ഇതുപോലെ ധാരാളം പേർ ക്ക് അറിവുണ്ടാകട്ടെ പകർന്നു കൊടുക്കട്ടെ ,കുറേമനുഷ്യ രെങ്കിലും മനസ്സിലാക്കാൻ മനസ്സ് വരട്ടെ .👍
@mohammedashraf4249 Жыл бұрын
ദൈവം എങ്ങിനെ ഉണ്ടാകുന്നു എന്നതിന്റെ ചെറിയ ഒരു ഉദാഹരണമാണ് നമ്മുടെ അമൃതാമ്മ
@jyothijayapal Жыл бұрын
അത് അല്പം വ്യത്യാസമുള്ള ടെക്‌നിക്
@retheeshcku6424 Жыл бұрын
ആൾദൈവങ്ങൾ എല്ലാ കാലവും ഉണ്ടായിരുന്നു, അവർക്കു ഫക്തന്മാരും 😂😂
@chethankumar555 Жыл бұрын
Like Mohammed created allah
@sajups3799 Жыл бұрын
നിനക്ക് അമൃതാമ്മ ദൈവം ആയി കാണാനെ കഴിയൂ കാരണം നിങ്ങളുടെ ദൈവങ്ങൾ വ്യക്തികൾ ആയി കാണുന്നത് കൊണ്ട്?. ഹിന്ദുവിന് അറിവ് പകർന്നു തരുന്നവരെ ഗുരുക്കൻമാർ ആണ്
@retheeshcku6424 Жыл бұрын
@@sajups3799 നമ്മളെ മൊയ്‌ല്യാര് 😂😂
@salemkpd3615 Жыл бұрын
കിടിലർ പ്രഭാഷണം. കേരളം അതിൻെറ യഥാർത്ത പുരോഗമനത്തിൻെറ പാതയിൽ എത്തിയതു ഇത്തരം മീറ്റിംഗുകൾ കാണുമ്പോഴാണ്.
@greendrivecp4226 Жыл бұрын
പക്ഷേ ഇസ്ല്ലാം മതം പടർന്ന് പന്തളിക്കുന്നു ലോകത്ത് അതും ഈ ആധുനികലോകത്ത് എന്ത് കൊണ്ട്?
@shajithomas6496 Жыл бұрын
വിവരക്കേടുകൾ പറയാതെ ഇറങ്ങിപ്പോട
@devincarloz548511 ай бұрын
Karanam athupole monnakal Anu overall 😂
@hima00610 ай бұрын
@@shajithomas6496🥥
@AbdulNajeeb-qg9hy3 ай бұрын
@@greendrivecp4226 ആ.. ആർക്കറിയാം
@username78657 Жыл бұрын
ടോമി സെബാസ്റ്റ്യൻ എന്ന പേര് കണ്ട ഒരു വിഡിയോസും കാണാതെ പോയിട്ടില്ല. Very ഇൻഫർമേറ്റീവ്.
@bhaskarankokkode4742 Жыл бұрын
സമഭാവനയോടെ എല്ലാ മതങ്ങളെയും/ദൈവങ്ങളെയും ഒരു പോലെ വിമർശിച്ച നല്ല ഒരു പ്രസംഗം. ശ്രീ ടോമി സെബാസ്ട്യന് അഭിനന്ദനങ്ങൾ.......... നമസ്കാരം 🙏
@sobha1840 Жыл бұрын
അറിയാനും ചിരിക്കാനും ഉണ്ട് 👍👍 great presentation 🌹
@m.a.augustineaugustine6775 Жыл бұрын
A VERY ENLIGHTENING TALK. YOU ARE DOING A FANTASTIC JOB SIR!
@savithri196 Жыл бұрын
Foolish talk.
@skariapj1798 Жыл бұрын
സാവിത്രി 7 ജന്മങ്ങൾ പരിശ്രമിച്ചാൽ ഇതുപോലൊരു ടോക് നടത്താൻ പറ്റുമോ ??
@anishkkk4475 Жыл бұрын
നല്ല കിടിലൻ പ്രഭാഷണം.... വസ്തുതകൾ നിരത്തിയും.... നല്ല പഠനം നടത്തിയുമാണ് ഇത്തരത്തിൽ നല്ല രീതിയിൽ ഉള്ള ഒരു പ്രസംഗം അദ്ദേഹത്തിന് അവതരിപ്പിക്കാൻ സാധിച്ചത്.... ഇത് കെട്ടവർക്കെല്ലാവര്ക്കും മനസ്സിന് ഉന്നമനം ഉണ്ടായാൽ അത്രയും അന്ധവിശ്വാസം ഭൂമിയിൽ നിന്നും തുടച്ചു നീക്കപ്പെടും.... പ്രഭാഷകന് ആശംസകൾ.... ♥♥♥♥♥♥♥♥♥♥
@retheeshcku6424 Жыл бұрын
Glad to see that Community is growing❤
@jijeeshkumar1156 Жыл бұрын
Great presentation. This can be very helpful for many.
@krishnakumarv9737 Жыл бұрын
ഒരുപാട് കാലത്തെ പ്രയത്നം കൊണ്ട് മാത്രമേ നമ്മുടെ സമൂഹത്തെ മാറ്റിയെടുക്കാൻ കഴിയുകയുള്ളൂ👍👍
@sasibhaskarakripa Жыл бұрын
A thorough study of Bible and allied concepts. Very well presented. One of the best I heard in my 80 years.
@akhilthomas5228 Жыл бұрын
What's your age ? 100
@shajahankm9573 Жыл бұрын
അടിപൊളി അവതരണം 👍🏾👍🏾
@midunsree3111 Жыл бұрын
എനിക്കിപ്പോൾ 46 വയസ്സായി എൻറെ ജീവിതത്തിൽ ഇത്ര നല്ല പ്രസംഗം ഞാൻ കേട്ടിട്ടില്ല
@sha-yj9cy6 ай бұрын
നീ ഇപ്പോൾ ആണോ ജനിച്ച ത്
@midunsree31116 ай бұрын
@@sha-yj9cy ചന്ദ്രനെപ്പോലെ ഇരിക്കുന്നു നിൻ മുഖം എന്നു പറഞ്ഞാൽ അത് ഒരു ഉപമ മാത്രമാണ് അല്ലാതെ ചന്ദ്രനെപ്പോലെ ഇരിക്കുന്നു എന്നല്ല അന്ധമായി മതത്തിൽ വിശ്വസിക്കുന്ന തനിക്ക് പലതും തോന്നും ഇപ്പോഴാണോ ജനിച്ചത് മുമ്പാണോ ജനിച്ചത് എന്ന് 😂😂😂
@Alwynshyam Жыл бұрын
ഇങ്ങനെ വിവരം പറഞ്ഞു കൊടുക്കാൻ ചിലർ ഉണ്ടാവുന്നത് ഈ തലമുറയുടെ കണ്ണു തുറപ്പിക്കട്ടെ..
@Mavelithamppuran Жыл бұрын
ഭയങ്കര വിവരം 😂 നേരിട്ട് ചോദ്യം ചോദിച്ചാൽ ഉളുപ്പ് ഇല്ലാതെ അറിയില്ല എന്ന പറയുന്ന ആൾക്കാരുടെ തൊലികട്ടി ഭയങ്കരം.
@adarshvalsanuk Жыл бұрын
👏👏👏
@harimr2360 Жыл бұрын
@@Mavelithamppuranഅങ്ങനെ പറഞ്ഞ് കൊടുക്ക് പിള്ളേച്ചാ... ഉത്തരം അറിയില്ലെങ്കിലും അറിയാമെന്ന് നുണ പറയുന്നവരെ ആണ് നമുക്ക് ആവശ്യം. ആ നുണ വിശ്വസനീയമാക്കാൻ വീണ്ടും വീണ്ടും നുണപറയുന്നവരെ ആണ് നമുക്ക് ആവശ്യം.
@sumangm7 Жыл бұрын
@@Mavelithamppuran ഒരു നാണവും പര നാണവും ഇല്ലാതെ ഇങ്ങനെയൊക്കെ ഇവിടെ കമന്റാൻ കുറച്ചൊന്നുമല്ല തൊലിക്കട്ടി വേണ്ടത്.... ഒന്നാമത്, കൊടിത്തോട്ടം ഒരു ബന്ധവും ഇല്ലാത്ത ചോദ്യങ്ങൾ ചോദിച്ചു ആത്മരതി കൊള്ളുകയായിരുന്നു... പക്ഷെ ഡിബേറ്റുമായി ബന്ധമുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഒരു ഉളുപ്പും ഇല്ലാതെ ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു മെഴുകുകയായിരുന്നു. വെളുപ്പിക്കലാണല്ലോ കൊടിത്തോട്ടത്തിന്റെ മെയിൻ പണി. അറിയാത്തതോ check ചെയ്യേണ്ടതോ ആയ ചോദ്യങ്ങളുണ്ടെങ്കിൽ അങ്ങിനെ തന്നെ പറഞ്ഞു പോകും. അല്ലാതെ വല്ലതും പറഞ്ഞു മെഴുകില്ല 😂😂😂
@Mavelithamppuran Жыл бұрын
@@harimr2360 ആരാ നുണ ബൈബിളിനെ കുറിച്ച് പറയുന്നത് എന്ന് ബിബിളും, ചരിത്രവും പഠിച്ചവർക്ക് അറിയാം രമണാ.
@vasanthakumariki791 Жыл бұрын
നല്ല പ്രഭാഷണം
@jafarudeenmathira69124 ай бұрын
നല്ല പഠനങ്ങൾ നടത്തി തയാറാക്കിയ പ്രസംഗം.
@dasprem3992 Жыл бұрын
Excellent presentation by Tomy . Very informative.
@krishnakumarv97375 ай бұрын
എത്ര കാര്യങ്ങൾ ഗഹനമായി പഠിച്ചിട്ടാണ് ഇദ്ദേഹം ഇത്തരത്തിലുള്ള പ്രഭാഷണങ്ങൾ നടത്തുന്നത്👍👍❤
@thinksc Жыл бұрын
Your best presentation ever ❤❤❤
@Renjith-8026 Жыл бұрын
Thank u sir..Good speech 👍
@johansvlogs4750 Жыл бұрын
Very nice presentation Tomy!!! Keep up the good work!!!
@arunkumarkrishnan5816Ай бұрын
Excellent speech. Well done Tomy Sir❤❤❤👍👍👍
@Aparna.Ratheesh Жыл бұрын
Love his sessions ❤ I never miss! 👍
@mkaslam8304 Жыл бұрын
Tommy is a great speaker and very. Nice presentation we salute
@maryshaji3407 Жыл бұрын
Very good presentation.
@immanuelabrahammathew8806 Жыл бұрын
Nice presentation
@shibu42720 Жыл бұрын
really worth watching.......
@kunhikrishnanev9180 Жыл бұрын
Very good presentation 😀😀👍👍
@samcnn2 ай бұрын
Very Good and Valuable Presentation, Thank you Sir
@manojsimon316 Жыл бұрын
Tomy bro, awosome dear
@jessjohnthadathel8784 Жыл бұрын
Iniyum ithupole informative ayittulla vediosnu vendi kathirikkunu
@rajanvengal7 Жыл бұрын
Very good presentation. Humorous
@00badsha Жыл бұрын
Thanks for sharing
@jobyjoy7140Ай бұрын
അഭിനന്ദനങ്ങൾ 👍👍
@sivaprasadkkshajicarverchr1613 Жыл бұрын
കാതുള്ളവർ കേൾക്കട്ടെ 👍🏻
@sumangm7 Жыл бұрын
Thought provoking speech👍🏼👌🏼👏
@thehumanist3847 Жыл бұрын
Superb one❤
@udaythazhoor Жыл бұрын
Thanks bro ❤️🌹
@subadhakv5 ай бұрын
Excellent talk,good work
@rajeevSreenivasan Жыл бұрын
Best one from Tomy Sebastian.
@GISHNUCHALADY Жыл бұрын
Anil Kodittottavumayulla samvadattinu sesham nigalde fan anu...vektam anu parayunna karyangal..
@bijuchalil3835 Жыл бұрын
Sooper speach❤❤❤❤
@JabraJabra-c5k Жыл бұрын
Super speach
@mohdrishad21153 ай бұрын
Well explained ❤
@NaughtySaint-kz8co5 ай бұрын
മതം ഒരു കടയും ദൈവം അതിലെ വില്പന ചരക്കും പുരോഹിതൻ കടയുടമയുമാണ് !.
@varghesevarghese2401 Жыл бұрын
Good information🎉🎉🎉
@haneefakutty648 Жыл бұрын
🎉supr speech
@advsuhailpa4443 Жыл бұрын
5:00 ഈച്ച വെള്ളത്തിൽ ചാടി ഉസ്താദ് എടുത്ത് കുടിക്കാൻ പറയുന്നു 8:25 ലമാസു (ബുറാക്ക്) മുഹമ്മദ് അടിച്ചെടുത്തത് 10:14 അള്ളാഹുവിന് മുൻപുള്ള ദൈവം - അൽ- ക്യാം 24:00 തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപു
നന്ദി എങ്ങെനെ രേഖ പെടുത്തും. ദൈവത്തിനോട് നന്ദി രേഖ പ്പെടുത്തുന്നത് നിങ്ങൾ എതിർക്കുന്നു
@Exploringtheworldforyou6 ай бұрын
ചിരിച്ചു ചത്തു 🤣🤣😂😄 സൂപ്പർ അവതരണം 😃👍🤭
@ramankuttypp6586 Жыл бұрын
Great...
@musafir2825 Жыл бұрын
God bless you dear ❤❤❤
@pankajanthazhakoroth8059 Жыл бұрын
വളരെ നല്ല അവതരണം👍👏👏🙏
@regimathew5699 Жыл бұрын
Super 💯
@rajueb63688 ай бұрын
Verygooddprech
@jjk3240 Жыл бұрын
Great.
@harishsp3954 Жыл бұрын
Nice, presentation tomy 🔥🔥u👍
@chandrikachandrann Жыл бұрын
ടോമി സർ!!🌹🌹🌹👍❤️
@savithri196 Жыл бұрын
Fool !
@Godwin-zm9zo Жыл бұрын
ടോമി സർ 😜😜😜 ,,,,, നിന്നെ സമ്മതിച്ചു ,,, 😜 നിനക്ക് തലക്ക് എന്തോ കുഴപ്പം ഉണ്ട്
@chandrikachandrann Жыл бұрын
@@Godwin-zm9zo നിനക്ക് ആണ് കുഴപ്പം കുന്തമേ!🫤
@Godwin-zm9zo Жыл бұрын
@@chandrikachandrann പോടീ , ചൂലെ 👅
@skariapj1798 Жыл бұрын
@@Godwin-zm9zo അല്ലാതെ എന്റെ തലക്കല്ല. ല്ലേ !!! 😅
@pkjacobpullolickal7048 Жыл бұрын
👍👍 Great job
@imagine2234 Жыл бұрын
നല്ല സർകാസ്റ്റിക് വിവരണം! Excellent!!
@jayankb3381 Жыл бұрын
ദൈവം എന്ന ത്ഏറ്റവുംപഴക്കംചെന്ന.അന്ധവിശ്വാസമാണ്
@prof.narayananpp4005 ай бұрын
പ്രഭാഷണ നന്നായിട്ടുണ്ട്
@username78657 Жыл бұрын
ദൈവങ്ങൾക്ക് രക്ഷ ഇല്ലാതായി ഇപ്പൊ വന്നു വന്നു
@justinabraham5972 Жыл бұрын
Interesting.
@j69092 күн бұрын
അഹങ്കാരമാണ് ദൈവത്തെ നിഷേധിക്കാൻ പ്രേരിപ്പിക്കുന്നത്.
@hamsakt2198 Жыл бұрын
Super
@amedeoj.j8859 Жыл бұрын
Well said...🤝
@varghesekj3843 Жыл бұрын
Vareygood
@MuammedTMMuammed Жыл бұрын
Good Luck
@mynameismaximus3624 Жыл бұрын
സൂപ്പർ ❤
@VKP-i5i Жыл бұрын
Fresh air of Logic ❤ Mr Tommy 👍
@cprateeshninan4583 Жыл бұрын
എന്റെ കുട്ടിക്കാലത്ത് ഒരാൾ എനിക്ക് പറഞ്ഞത് സ്വർഗത്തിലുള്ളവർ പുറവഴിക്ക് പോകുമ്പോൾ ടോർച്ചടിക്കുന്നതാണ് ഇടിമിന്നൽ എന്നും . അവർ മൂത്രമൊഴിക്കുന്നതാണ് മഴ എന്നും, അവരുടെ അധോവായു പോകുന്നതാണ് ഇടി ശബ്ദമെന്നും ചില സ്ഥലത്ത് ആലിപ്പഴം വീഴുന്നത് അവരുടെ മലമാണന്നും പറഞ്ഞു.. ഞാൻ അന്ന് അത് വിശ്വസിച്ചു.
@aabelnraju Жыл бұрын
yyoo iyyalu oru sambhavam thanne
@Jippu725 Жыл бұрын
സത്യം അണ്
@abdulgafoor4411 Жыл бұрын
😂😂😂
@kalippan. Жыл бұрын
🤮🤮
@Toms.George Жыл бұрын
ഹ്ഹ്ഹ്ഹ്ഹ്ഹ് 🤣🤣🤣
@rathiravikumar3 сағат бұрын
സാർ കലക്കി ഒരു രക്ക് ഷയും ഇല്ല
@gireshkg8464 Жыл бұрын
Thanks Tommy Sebastian. Real God may bless you.
@JACOBKODIYATT Жыл бұрын
😂who is that real god.
@sivakumaraythalaranni2633 Жыл бұрын
കുറെ വിഢികളോട ഒരു വിസ ഡി നേത നേതാവ് സംസാരിക്കുന്നു
@GowriMithrakari-vp3du Жыл бұрын
Real GOD is Our conscience which makes us do the right things
@thepalebluedot4171 Жыл бұрын
@@GowriMithrakari-vp3duthat real God is our SOCIETY itself..
@Thiruden Жыл бұрын
സൂപ്പർ സൂപ്പർ ❤❤❤
@sreekumarcchandran7080 Жыл бұрын
Polichu ❤
@sudheeshkumar2320 Жыл бұрын
super
@Sabarish-hi4sk4 ай бұрын
Valare sari
@rameshanu94383 ай бұрын
ഈ പ്രപഞ്ചം മുഴുവൻ മാറിക്കൊണ്ടിരിക്കുകയാണ് നിൻറെ മനസ്സും കൂടെ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു നിൻറെ ബുദ്ധി അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു നിൻറെ ജ്ഞാനം മാറിക്കൊണ്ടിരിക്കുന്നു ഇതെല്ലാം മാറിക്കൊണ്ടിരിക്കുമ്പോൾ മാറാത്തതായി എന്തുണ്ട് അതാണ് അതാണ് ദൈവം എന്ന് പറയുന്ന ഡിങ്കൻ അവസാനം ഞാൻ എന്ന് പറയുന്ന ഭാവം ഇല്ലാതാവുമ്പോൾ എന്തു ബാക്കിയുണ്ടാവും അതുതന്നെയാണ് ഡിങ്ക ദൈവ വിശ്വാസത്തിൻറെ പേര് ഒരുപാട് അന്ധവിശ്വാസങ്ങൾ ഉണ്ട് അത് മാറേണ്ടിയിരിക്കുന്നു
@5858100100586 ай бұрын
❤nice
@rajeshkuttan2474 Жыл бұрын
ടോമി സർ 👌👌👌
@sojanantony6427 Жыл бұрын
സത്യം നിങ്ങളെ സ്വതന്ത്രരാക്കട്ടെ . എന്താണ് സത്യം.? ആ സത്യത്തെ തിരിച്ചറിയുവാൻ ശ്രമിക്കുക. സത്യം കണ്ടെത്തിയാൽ നിങ്ങൾ സമാധാനവും സന്തോഷവുമുള്ളവനാകും.