എന്റെ husband മരിച്ചിട്ടു ഈ മാസം 22 തിയതിക്കു 2കൊല്ലം ആയി..എന്റെ 2മക്കൾക്കും.. എനിക്കും വേണ്ടി പ്രാർത്ഥിക്കേണമേ 🙏🏻🥹
@snehamebil964411 ай бұрын
ഭർത്താവിന്റെ ജോലി ശരിയാവൻ പ്രാർത്ഥിക്കണേ
@smithageorge323311 ай бұрын
Eesow koodeyundakum
@simonabraham964511 ай бұрын
Daivam kathukollum 😢😢💔🙏✝️✝️
@ashavarghese68211 ай бұрын
വിഷമിക്കണ്ട ഈശോ കൂടെ ഉണ്ട്
@jeemajoy612411 ай бұрын
Jesus loves you sister
@somyjoseph611511 ай бұрын
നാളെയാണ് ഹൈകോടതിയിലെ കേസ് ഞങ്ങളുടെ ബിസിനസ്സിന് അനുകൂലമായി വിധി ഉണ്ടാകാനും ജഡ്ജിയും വക്കീലും എല്ലാം ഹാജരാകുവാനും ഇനി കേസ് മാറ്റിവയ്ക്കാതിരിക്കുവാനും ഞങ്ങളുടെ വക്കീലിന് നന്നായി കേസ് പ്രെസെന്റ് ചെയ്യാൻ കഴിയുവാനും പ്രാർത്ഥിക്കണേ അച്ചാ
@ShajiJeni2 ай бұрын
ഈശോയെ നന്ദി ഇനിയുള്ള കാരിങ്ങളും എത്രയും പെട്ടെന്ന് നടത്തി തരണേ ✝️✝️🙏🏻🙏🏻
@lijavarghese322810 ай бұрын
ഈശോയെ അങ്ങയിൽ നിന്ന് അകന്നു കഴിയുന്ന എല്ലാ മക്കളെയും അങ്ങ് അങ്ങയുടെത് ആക്കി മാറ്റണമെ🙏🙏🙏 പ്രാർത്ഥിക്കാനുളള ആഗ്രഹം അവരിൽ നിറക്കണമെ... അങ്ങയിൽ നിന്ന് അകന്നു പോകുവാൻ ഉണ്ടാകുന്ന സാഹചര്യത്തിലും ഈശോയേ അവരെ അങ്ങ് അങ്ങയുടെ നെഞ്ചോട് ചേർത്ത് സ്നേഹിക്കണമേ🙏🙏🙏 അൽഭുതങ്ങൾ നിറച്ച് അവരുടെ ജീവിതം അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏
@snehashaju476511 ай бұрын
എന്റെ ഈശോയേ revaluation result വരുമ്പോൾ ഒന്ന് ജയിപ്പികണമേ 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
@elizabethjustin537311 ай бұрын
ഞാൻ അധ്വാനിക്കുന്നു പക്ഷെ എനിക്ക് എന്റെ പ്രശ്നം തിരുന്നില്ല... എന്റെ മക്കളെ സമർപ്പിക്കുന്നു അവരെ നേർ വഴി കാട്ടി നടത്തണേ ഈശോയെ....
@sinisaji377311 ай бұрын
ഈശോയെ അലിന്റിനു ജോലിയിലുള്ള എല്ലാ ബുദ്ധിമുട്ടുകളും മാറ്റണമെ, ഈ ജോലി ഒരു അനുഗ്രഹമാകണമേ
@lovely979lovely311 ай бұрын
എന്റെ പേര് lovely എന്നാണ്...കരുവന്നൂർ ആണ് വീട്... എനിക്ക് ബ്രസ്റ്റിൽ ഒരു തടിപ് കണ്ടെത്തി. ഇപ്പോൾ അത് ബയോപ്സി ടെസ്റ്റ് ചെയ്യണം എന്ന് പറയുന്നു...പിതാവിന്റെ ഇഷ്ടം നടക്കാൻ ഞാൻ ആഗ്രഹിക്കുന്നു.. എന്ക്കിലും ഒരു വിങൽ എവിടെയോ ഉണ്ട്..ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആകുന്നതിനു വേണ്ടി അച്ഛന്റെ പ്രാർത്ഥന സഹായം തേടുന്നു 🙏🙏🙏🙏
@SusanGeorge-n3d11 ай бұрын
എന്റെ ഇപ്പോഴത്തെ അവസ്ഥക്കുള്ള സന്ദേശം അച്ഛനിലൂടെ ഈശോ നൽകുന്നു. ഈശോയെ നന്ദി.
രാത്രിയിലും പകലും ഉറക്കത്തിൽ എപ്പോഴും ദുഃ സ്വപ്നം കാണുന്ന അസുഖം എത്രയും വേഗം മാറുവാൻ പ്രാർത്ഥിക്കണേ അച്ചാ
@chinnurevathi52379 күн бұрын
യേശുവേ 🙏🏼🙏🏼🙏🏼🙏🏼
@zionrose60049 ай бұрын
🙏🙏🙏👍👍👍 ക്രിസ്തുരാജൻ ജയിക്കട്ടെ.❤❤❤
@MariammaSkaria-dx4sm11 ай бұрын
എന്റെ മകന്റ കേസ് 12/22/23 ൽ കോടതി യിൽ നിന്ന് മോചിപ്പീയ്കണമെ കേസ് മാറ്റി തരാൻ തടസം നിൽക്കുന്ന വൃക്ത്തി യുടെ മേൽ ഇടപെണമെ ജഡ്ജി യുടെ മേലും ഈശോയെ ഇടപെടണമെ കേസ് പെട്ടെന്ന് മാറ്റി തരേണമേ
@mariammajoseph230611 ай бұрын
You have to believe that jesus can do this for you even if you didn't win god has a plan for you hold on to the word of god
@jijijoy91178 ай бұрын
എൻ്റെ ദൈവമേ എൻ്റെ എല്ലാ വേദനകളും അങ്ങ് എടുത്തു മാറ്റിയ കൃപാക്കായി അങ്ങേക്ക് നന്ദി അർപ്പിക്കുന്നു...എൻ്റെ നാഥാ അവിടുന്ന് മാത്രമാണ് എൻ്റെ ബലം രക്ഷ ആമേൻ ❤
Please pray for me and the decision which I'm going to take...
@Sony-h7t11 ай бұрын
വളരെ അതികം സങ്കടം ഉണ്ട് ആരോട് പറഞ്ഞാലും കാര്യം ഇല്ല ഈശോയെ അങ്ങേക്ക് എല്ലാം അറിയാം എന്നെ കൈ വിടല്ലേ 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@geoilygeorge277911 ай бұрын
ദൈവമേ എൻ്റെ ജീവിതത്തിൽ എല്ലാ കാര്യങ്ങളിലുള്ള വലിയ തടസ്സങ്ങളും block ക ളും മറ്റിതരണ മേ എൻ്റെ ശത്രു വിൻ്റെ മനസന്തരത്തിനു വേണ്ടി പ്രർത്ഥിക്കുന്നു എൻ്റെ പേടിയും ഭയവും മറ്റിതരണ മേ
പഠിച്ചു കൊണ്ടിരിക്കുന്ന മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. അവർക്ക് പരീക്ഷ നടന്നു കൊണ്ടിരിക്കുന്നു. രോഗങ്ങൾ ഇടയ്ക്കിടെ പീഡിപ്പിക്കുന്ന Steve nu പഠിക്കാൻ കഴിയുന്നില്ല ഈശോയെ നീ കാണണമേ.
@sinisaji377311 ай бұрын
ഈശോയെ ഞങ്ങൾക്ക് നല്ലൊരു വീട് തരണമേ
@NOOBFF-ee3xr11 ай бұрын
Njn enthoram padichittum enk exm nalla tough aarnn nalethe exmum enth cyanananm enn ariyila eeshok ellam saakshyam aahn enne ee pravishyam enkilum onn pass aaki thaarnm😢😢😢❤
Powerful msg valare aswesam lafichu thank you jesus🙏🙏🙏
@simonabraham964511 ай бұрын
Karthave ente kadabharam neekki samadanam nalkename ente bhavanathil 💔💔💔😢🙏🙏✝️✝️
@LilaPhilipose11 ай бұрын
ഈശോയേ, എന്റെ മോന് നിശ്ചയിച്ച് വെച്ചിട്ടുള്ള പെണ്ണിനെ വേഗം കാണിച്ചു തരേണമേ,
@sujashaju84228 ай бұрын
ആമേൻ ഹല്ലേലുയ
@sindhusunny320811 ай бұрын
ആമേൻ
@sonysbangel88811 ай бұрын
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.✝️🕊️🌹🕯️💝🙏🏼 പിതാവിനും† പുത്രനും† പരിശുദ്ധാത്മാവിനും† സ്തുതി ആദിയിലേപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമേന്‍✝🕊🌹🕯💝🙏🏻ഹല്ലേലൂയ്യ✝🕊💙.
@lathamathew112411 ай бұрын
Jesus take care of my husband's mobile addiction.Holy Spirit take over
@molyrapheal11102 ай бұрын
Jesus I Trust in you
@gijithankachen622411 ай бұрын
Eesho enikku Vendi ente avastha manassilakki enikkulla marupadi achanude Daivam thannu anughrahikkunnu.yes Jesus I believe in you only I love you jesus,u r my everything,,in my journey of life.let me live like the way ubwaish for me the good plan for me❤
@Rina-z3v8 ай бұрын
Karthave sei gepriesen and Nanni Eshoye. 🙏🙏🙏
@encybiju404211 ай бұрын
Eeshoye nanni eeshoye mahathwam 🙏🙏🙏
@elsammajoseelsammajose11 ай бұрын
Acha,Powerful message. Thank you Jesus
@arenajoseph280011 ай бұрын
Ende eshoyeee eneee kaivediyalleee ... Ende koodee ayirikanameeee
@BinduSunil-cm4et11 ай бұрын
ഈശോയെ എന്റെ മകൾക്കു അസുഖം ഒരുപാട് കൂടുതൽ ആണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് അവൾക്കു വേഗം സുഖം പ്രാപിക്കണെ എനിക്ക് പൈസയ്ക്ക് ഒരു വഴി കാണിച്ചു തരണേ
@shollym.s117911 ай бұрын
Yesuve ente sneharajave l love you
@beenageorge490811 ай бұрын
Easoye easoye ente easoye George ne sughapeduthane
@josnashaji569111 ай бұрын
ഈശോയെ എന്നെ നീ ഒന്ന് കഴുകി വിശുദ്ധിക്കരിക്കണ്ണമ്മേ ഈ നോയമ്പ് കാലത്തു 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@jessybiju294811 ай бұрын
Eeshoye ente makkalude madiyellam maari nannayi padichu course poorthiyakkunnathinayi anugrahikane
@binduunnikrishnan816011 ай бұрын
My lord...I am not well ..enne orkkane. I trust you my lord
@amaladaniel272311 ай бұрын
Amen
@sonamariamgeorge192010 ай бұрын
God will bless you Father
@sobhasreeragam2 ай бұрын
Sthothram
@shijumani640911 ай бұрын
Enthe eeshyoo dyvathinthe dhanamayyithanna naggallude hotelum vedum adaenjju poyyittu 5 massamauyi enthe karthave case high courttill nadakkunnu.anigrahamayyii oru judgement therename.amen.enthe makane anugrahikkename amen.
@prabithar327311 ай бұрын
എന്റെ ചേച്ചിയുടെ മക്കൾക്ക് ജോലി കിട്ടുവാൻ അച്ഛൻ പ്രാർത്ഥിക്കണം 🙏🏻
@Olivia-hi3ul11 ай бұрын
എന്റെ വിഷമം എത്ര യും വേഗം മന്റ് തായോ മാതാവേ
@rosemaryvinson223611 ай бұрын
Eshoyee rivinte c m a final examine sapurpikunnu vijayum nlki anugrahikanamme
@hareesh78194 ай бұрын
Hallelujah
@Annavincent-z2b11 ай бұрын
Ente eduthun pirinj poya aalu enne pazhaya pole snehichu ente jeevithathilek thirich varan prarthikane 🥺🙏
@MABLEKK11 ай бұрын
Yeshuva
@annammachacko498111 ай бұрын
Praise the lord
@jollymathew185211 ай бұрын
അച്ഛൻ ഞങ്ങളുടെ മകൻ്റെ bike ൻറ ഒരു വിഷയം മെസ്സേജ് ചെയ്തിരുന്നത് വേണ്ടി ശക്തമായി ഒന്ന് പ്രാർത്ഥിക്കണം
@Josephinorah6 ай бұрын
18:35 allelluia 🙌🏼💙😇🙏🏻
@SerinEmmanuel-y2y9 ай бұрын
Thank you jesus❤
@Sony-h7t11 ай бұрын
എന്റെ ഇന്നത്തെ അവസ്ഥ ആണ് അച്ചാ ഇപ്പോൾ പറഞ്ഞതെല്ലാം ഒരു പോസിറ്റീവ് എനർജി കിട്ടി ഒരായിരം നന്ദി 🙏🙏🙏🙏🙏
Ente makante job nashttapedumenna avastha anu. 5% hope anullu. Pakshe job nashtapedilla enna uracha vishasamanu enickullathu. Don’t worry I am with u ennu promise cheytha ente Jesus ente mone help cheyyum. Praise the Lord.