കർത്താവിന്റെ ആത്മാവ് നമ്മെ ലോകത്തിലേക്കല്ല, നമുക്ക് ദൈവത്തിനോടുള്ള സ്നേഹത്തിന്റെ ആഴങ്ങള ആരാഞ്ഞുകൊണ്ടിരിക്കയാൽ ..നമ്മുടെ ഉള്ളിൽ ഇരിക്കുന്ന ആത്മാവ് ആത്മാവിന്റെ ആഹാരം അന്വേഷിക്കുന്നു...അതുകൊണ്ടത്രേ ലോകത്തിന്റെ കാര്യങ്ങൾ നാം മറന്നു പോകുന്നു ബ്രദർ 🙌💓ആത്മാവ് സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു 🙌💓