നന്ദി പറയാൻ വാക്കുകൾ ഇല്ല ബ്രദർ❤️❤️❤️❤️ ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. സാറിന്റെ മിക്ക വീഡിയോകളും ആവർത്തിച്ചാവർത്തിച്ച് കേൾക്കുന്നത് വളരെ പ്രകാശം നൽകുന്നുണ്ട്🙏❤️
@Not_afraid_to_speak_up2 күн бұрын
മഹാദൈവവും ഞങ്ങളുടെ സ്വർഗീയ പിതാവുമായ യാഹൂവേ... അങ്ങയുടെ എളിയ മക്കളുടെ പ്രാർത്ഥന അങ്ങയുടെ സ്വർഗത്തി സ്വർഗ്ഗത്തിന്റെ മഹിമയായ യേശു മിശിഹായുടെ നാമത്തിൽ കേൾക്കണേ പരിശുദ്ധ റൂഹായാൽ ഞങ്ങളുടെ പ്രാർത്ഥനകളും, യാചനകളും,അപേക്ഷകളും സാധിക്കുമാറാകട്ടെ.ആമേൻ ആമേൻ ആമേൻ...
@georgejoseph8618Күн бұрын
Glory To Lord ✋✋✋❤❤❤❤❤❤
@varghesefrancis4830Күн бұрын
This message connects alpha eternity Time and omega eternity,it is really heavenly and wonderful
@varghesefrancis48302 күн бұрын
Wonderful,wonderful message,Francis
@sheebajohnson11463 күн бұрын
A true servant of God . 🙏😊. May God give you more and more wisdom and Insight to teach the Word of God . Praying for your health brother 🙏❤️✝️
@lathajayanandan58563 күн бұрын
Hallelujah Sthothram ❤️
@NishaG-q6j2 күн бұрын
താങ്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤
@leelasunny43993 күн бұрын
Amazing Truths revealed from the Word of God. May God use you more and more to open blinded eyes. Alleluia.
@cheriankurien1393 күн бұрын
Praise God. May the Lord God give Eldho br. more insights of the Body of Christ. We are truly blessed. Hallelujah.
@Techniq777Күн бұрын
Amen ❤.
@lathajayanandan58563 күн бұрын
God bless brother 💕
@bincyjacob2043 күн бұрын
God bless you
@lathajayanandan58563 күн бұрын
Glory to god ❤️❤️🙏
@bincyjacob2043 күн бұрын
Praise the Lord
@sukumarirahulКүн бұрын
Amen
@annammamarkose89862 күн бұрын
God bless you brother
@ANTONY........3 күн бұрын
Praise the Christ
@cheriankurien1393 күн бұрын
A very good understanding of Christology
@sukumarirahulКүн бұрын
❤❤❤❤sukumary
@georgekurian83183 күн бұрын
Hallelujah
@poyyakkaraa52163 күн бұрын
Sthothrem❤🙏🏻❤
@salammawilson5929Күн бұрын
ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. യേശു മനുഷ്യ ശരീരവും ദൈവത്തിന്റെ പരിശുദ്ധാത്മാവും ആകുന്നു.
യെഹോവ എന്ന ദൈവം ആണോ മനുഷ്യരൂപത്തിൽ ഭൂമിയിൽ വന്നത് സഹോദരാ... ഉത്തരം yes or No
@sudhymohan914815 сағат бұрын
No
@karoorchacko2 күн бұрын
പുത്രൻ എങ്ങനെ ദാസനായി. തെറ്റാആയാ സുവിശേഷം.
@EldhoVarghese-ub1tv2 күн бұрын
ഞാനല്ലല്ലോ ദാസനായാണ് ക്രിസ്തു ഭൂമിയിൽ വന്നതെന്ന് പറഞ്ഞത്, തിരുവെഴുത്തല്ലേ, നിങ്ങൾ പറയുന്നത് അനുസരിച്ച് തിരുവെഴുത്തിനല്ലേ തെറ്റുപറ്റിയത്.
@karoorchacko2 күн бұрын
@@EldhoVarghese-ub1tv ദൈവം തന്റെ ഏകജാതനായ പുത്രനെ ലോകത്തിലോട്ടു അയച്ചു. ദാസ്നെ അല്ലാ. പുത്രൻ മുഖേന അബ്ബാ പിതാവേ എന്നു വിളിക്കാനുള്ള അധികാരം ലഭിച്ചു.
@inshot3152 күн бұрын
@@EldhoVarghese-ub1tv ദാസൻ എന്ന് എവിടേ ആണ് കിടക്കുന്നത്...
@mariamsunny43712 күн бұрын
@@inshot315തന്റെ കഠിനവേദനയുടെ ഫലം കണ്ട് അവര്‍ സംതൃപ്തനാകും. നീതിമാനായ എന്റെ ദാസന് തന്റെ ജ്ഞാനത്താല്‍ അനേ കരെ നീതിമാന്മാരാക്കും; അവന് അവരുടെ തിന്മകളെ വഹിക്കുകയും ചെയ്യും. ഏശയ്യാ 53 : 11
@georgejoseph8618Күн бұрын
Isaiah:52:13,53:11❤️Acts:3:13,26,4:27,30❤️philip 2:6 ഈ വചനങ്ങൾ വായിച്ചു നോക്കൂ ചുമ്മാതെ കുറ്റം വിധിക്കാതെ ❤️❤️❤️
@inshot3152 күн бұрын
യേശുവിനു കുറെ വിശേഷണങ്ങൾ ഉണ്ട്..ബൈബിൾ ശെരിക്കും വായിക്കൂ
@EldhoVarghese-ub1tv2 күн бұрын
എല്ലാ വിശേഷണങ്ങൾക്കും അതിന്റെ തായ് അർത്ഥമുണ്ട്. അത് തിരിച്ചറിഞ്ഞ സത്യം മനസ്സിലാക്കുക.
@inshot3152 күн бұрын
@EldhoVarghese-ub1tv ദാസൻ എന്ന് ഇവിടെ ആണ് കിടക്കുന്നത്
@karoorchackoКүн бұрын
@@EldhoVarghese-ub1tv വിശ്ലേഷിച്ചു സുവിശേഷം കുളം ആക്കരുത്. ക്രിസ്തു ജീവനുള്ള ദൈവത്തിന്റെ ഏക പുത്രൻ. അല്ലാതെ മറ്റൊരു വിവരണം ആവിശ്യം ഇല്ലാ. അതു ക്രിസ്തു തന്നെ സാഷ്യപ്പെടുത്തിയത് താണ്.
@georgejoseph861817 сағат бұрын
@@karoorchackoതാങ്കൾ പറഞ്ഞുപറഞ്ഞ് പരിശുദ്ധാത്മാവിനെയും കുറ്റം പറയാൻ തുടങ്ങിയോ എല്ലാ തിരുവെഴുത്തുകളും ദൈവ ശ്വാസിയം അല്ലേ???
@karoorchacko17 сағат бұрын
@@georgejoseph8618 ദൈവം വെളുപ്പടത്തി ക്രിസ്തു അതു സാക്ഷ്യപ്പെടുത്തി ജീവനുള്ള ദൈവത്തിന്റെ ഏകാ പുത്രൻ. അതിനെ ദാസനാക്കി തരം താഴ്ത്തരുത്. പരിശുദ്ധഅൽമാവിനെ എന്തിനു ഇതിലോട്ടു വലിച്ചു ഇഴക്കുന്നു
@XxneonxX_221 сағат бұрын
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില്‍ കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്
@EldhoVarghese-ub1tv21 сағат бұрын
ഇപ്പോൾ എല്ലാ രാജ്യങ്ങളിലും അല്ലാഹുവിന്റെ ആൾക്കാർ ക്രിസ്ത്യാനികൾ ആകുകയാണല്ലോ, അതിനെക്കുറിച്ച് എന്താ അഭിപ്രായം.