Great speech.Great content. Next time pls try to avoid the echo. Ty.
@tonyks7777 ай бұрын
Management hospitalin minimum vages kodutha kurachu nursu mar kearlathil undaarnnene,avrde kettiyonmarum do some political works
@osologic7 ай бұрын
കുട്ടികൾക്ക് കഴിവില്ലാതാകുന്നത് വർഗ്ഗീയ വിശ്വാസത്തിന്റെ അടിമത്തം അടിച്ചേൽപ്പിക്കുന്നത് കൊണ്ടല്ലേ?
@joyaugustine26907 ай бұрын
ശരിയാണ്. പാപം, പശ്ചാത്താപം --- എന്നെല്ലാം പ്രസംഗിച്ച്, പ്രസംഗിച്ച് നമ്മുടെ കുട്ടികൾ ആത്മശക്തി ഇല്ലാത്തവരായി മാറ്റപ്പെടുകയാണ്. ഇത്തരം ഭയത്തിന് അടിപ്പെട്ടവരെയാണ് ഇക്കൂട്ടർക്ക് ആവശ്യം. അവർ എന്നും പള്ളികളിലും, ധ്യാനകേന്ദ്രങ്ങളിലും ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും.പോക്കറ്റിലുള്ളത് മുഴുവൻ വിവിധ തരത്തിൽ വൈദികരുടെ പോക്കറ്റിൽ എത്തുകയും ചെയ്യും.😢
@mathewmathew75077 ай бұрын
Politics is a business ie. Why they are investing in election.
@jaisyvarghese66347 ай бұрын
സഭയിലെ അടി ആദ്യം നിർത്താൻ അങ്ങ് പരിശ്രമം വേണം 😪. കുട്ടികൾ ഇതെല്ലാം കണ്ടു വിശ്വാസം വിടുന്നു 😪. ക്രിസ്തുവിനെ മാത്രം നോക്കിയാൽ മതിയെന്ന്. പറഞ്ഞാലും അവരുടെ ചോദ്യത്തിനു ഉത്തരം ഇല്ല. ഇടയന് വഴി തെറ്റിയാൽ ആടുകൾക്ക് തെറ്റില്ലേ? ഇതാണ് ചോദ്യം. ഉത്തരം എന്തു പറയും.
@sajanjoseph1407 ай бұрын
എന്റെ പൊന്ന് ബിഷപ്പെ,, ഞാനും ഒരു കത്തോലിക്കാ കുടുംബം തന്നെ ആയതു കൊണ്ട് ചോദിക്കട്ടെ,, നിങ്ങളെ പിതാവ് എന്നാണല്ലോ വിളിക്കുന്നത്,,, നിങ്ങൾ ഇക്കണ്ട കാല മത്രയും കുർബാനിപ്പിച്ചിട്ടും,, എന്താണ് നിങ്ങളുടെ മക്കൾ എന്ന് പറയുന്ന ഒരു വിശ്വസിയെ പോലും,, ഒരു സുവിശേഷീകരണത്തിനു വളർത്താൻ യാതൊരു പരിശീലനവും കൊടുക്കാതെ വിശ്വാസികളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല,, ഞാനും രണ്ടു മക്കളുടെ പിതാവ് തന്നെ ആണ്,, എനിക്ക് അപ്പൻ എന്ന നിലയിൽ അഭിമാനം ഉള്ളത്,, ആയിരക്കണക്കിന് വേദികളിൽ,, ആയിരക്കണക്കിന് കുടുംബങ്ങളിൽ സുവിശേഷം പ്രസങ്ങിക്കാൻ,, സുവിശേഷം പ്രവർത്തിക്കാൻ,, ഉള്ള പരിശീലനം കൊടുക്കുവാൻ സാധിച്ചു എന്നതാണ്,,, എന്നാൽ ഇന്നത്തെ പുരോഹിതൻ മാർ,, ചെയ്യുന്നത് വെറുതെ ഒരു തൊഴിൽ മാത്രം,, അഞ്ച് മീറ്റർ നീളത്തിൽ ഒരു വെളുത്ത നൈറ്റി ഇട്ട ഒരു യൂണിഫോം മാത്രം,, നിങ്ങൾ ആദ്യം നന്നാകൂ,, എന്നിട്ട് മറ്റുള്ളവരെ കുറ്റം പറയൂ,, സുവിശേഷം എന്താണ് എന്ന് ആദ്യം പഠിക്കേണ്ടത് നിങ്ങളെ പ്പോലുള്ള ബിഷപ്പ് മാരും,, അച്ചൻ പണിക്കാരും ആണ്,,
@Oruvan6207 ай бұрын
മനുഷ്യപുത്രൻ്റെ യഥാർത്ഥ സുവിശേഷം പ്രചരിപ്പിക്കുന്ന പറയുന്ന ഒരു സമുഹം ലോകത്തുണ്ട്! എക്കാലവും അതുണ്ടാകും! മനുഷ്യർ ഉള്ള കാലത്തോളം!
രാഷ്ട്രീയകാരും കൊള്ളാം സഭയും കൊള്ളാം എല്ലാവരും ഉലത്തി തരുന്നുണ്ട് കുറെ കുർബാന തർക്കവും തമ്മിൽ തല്ലും അല്ലെ ആരെടാ വലിയവൻ കഷ്ടം
@joyaugustine26907 ай бұрын
മതം ഒരു തരം ബിസിനസ്സാണ്. ലാഭം മാത്രമാണ് പൗരോഹിത്യവർഗത്തിൻ്റെ ചിന്ത .വിശ്വാസികളെ ആത്മീയമായി വളർത്തുക അവരുടെ ലക്ഷ്യം അല്ല. തളർത്തുകയാണ് ലക്ഷം. എങ്കിൽ മാത്രമേ ഭണ്ഡാരവും പോക്കറ്റും നിറയുകയുള്ളു. വിശ്വാസികൾ തങ്ങളെ പിഴിഞ്ഞെടുക്കാൻ ഇക്കൂട്ടർക്ക് അവസരം കൊടുക്കരുത്.വചനം പഠിച്ച് ശക്തരാകണം.