വിശ്വാസം ഉപേക്ഷിക്കുന്നവർ (Why are Muslims leaving Islam?)

  Рет қаралды 44,639

Al Furqan

Al Furqan

Күн бұрын

Пікірлер: 392
@m.k.muhammedfazil2675
@m.k.muhammedfazil2675 Жыл бұрын
അല്ലാഹുവേ ഞങ്ങൾക്ക് നീ ഈമാനിൽ വർദ്ധനവ് നൽകണേ തമ്പുരാനേ മരണംവരെ ഈ സത്യ ദീനിൽ ആയിക്കൊണ്ട് അടിയുറച്ചു നിൽക്കാനുള്ള തൗഫീഖ് നൽകുകയും മരിക്കുന്ന സമയത്ത് ലാഇലാഹ ഇല്ലല്ലാഹ് മരിക്കാനുള്ള ഭാഗ്യം നൽകി
@rightthinkilovemyindia6639
@rightthinkilovemyindia6639 4 жыл бұрын
കാരുണ്ണ്യവാനായ അല്ലാഹുവേ ഈ മനുഷ്യന്റെ മാതാപിതാക്കൾക്കു സ്വർഗം നൽകി അനുഗ്രഹിക്കണേ ആമീൻ ഇത്രയും നല്ല അറിവ് നേടി അത് ജനങ്ങളിലേക്ക് പകർന്നു നൽകുന്ന ഈ മനുഷ്യനെ പ്രാപ്തരാക്കിയ അവർ രണ്ടുപേരുടെയും പ്രയത്നം വളരെ വലുതാണ്
@hameedavdavd8569
@hameedavdavd8569 2 жыл бұрын
Aameen
@mahroofpni6480
@mahroofpni6480 Жыл бұрын
ആമീൻ
@ashfakarshad6624
@ashfakarshad6624 Жыл бұрын
اللهم امين
@Nayeema_Nasar
@Nayeema_Nasar Жыл бұрын
Ameen
@razlmvlogs7441
@razlmvlogs7441 10 ай бұрын
Aameen
@sreejithamuriyanal2064
@sreejithamuriyanal2064 4 жыл бұрын
ആമീൻ.............ഈമാനിന്റെ പ്രകാശം ഒരാളുടെ ഹൃദയത്തിലേക്ക് കടന്നു ചെന്നാൽ അതൊരിക്കലും ഹൃദയത്തിൽ നിന്ന് വിട്ടു പോകില്ല........ അൽഹംദുലില്ലാഹ് 👍👍👍
@MuhammadAli-mu3hf
@MuhammadAli-mu3hf 8 ай бұрын
നിങ്ങൾ മുസ്ലിം ആണോ
@liyakathali8744
@liyakathali8744 4 жыл бұрын
തികച്ചും സന്ദർഭോജിതമായ വിഷയം.. അള്ളാഹു ഉസ്താദ്ന് ആയുസ്സും ആരോഗ്യവും നൽകട്ടേ.... ആമീന്‍
@shailanasar7469
@shailanasar7469 4 жыл бұрын
Aameen
@anasmukri7182
@anasmukri7182 4 жыл бұрын
Aameen
@shammasshammu1435
@shammasshammu1435 4 жыл бұрын
100% truee
@mohd__hisham___
@mohd__hisham___ 4 жыл бұрын
Aameen
@adonis9568
@adonis9568 4 жыл бұрын
Ameen
@ramlahamza8414
@ramlahamza8414 11 ай бұрын
Alhamdulillah,enikk nalla ishta speech
@naseermakool1583
@naseermakool1583 4 жыл бұрын
മാഷാ അല്ലാഹ് പ്രവാചക ജീവചരിത്രം പ്രതീക്ഷയിലാണ്, കേൾക്കാനും' പറമ്പര പൂർത്തി ആക്കാനും കാരുണ്യവാനായ റബ്ബ് തൗഫീഖ് നൽകട്ടെ, അല്ലാഹുമ്മ, ആമീൻ
@shailanasar7469
@shailanasar7469 4 жыл бұрын
Aameen
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
AAMEEN
@ansuansu4586
@ansuansu4586 4 жыл бұрын
P 0l0 P
@ഡിങ്കൻ-god
@ഡിങ്കൻ-god 4 жыл бұрын
ഇലാഹൻ വഹിതൻ ആണോ അള്ളാഹു!! കല്ലിനെ മുത്താൻ ഖുർആനിൽ എവിടെയും പറയുന്നില്ല,,, അങ്ങനെ ഒരു ആയത്തുമില്ല,, ഇത് സ്വർഗത്തിൽ നിന്ന് കൊണ്ടുവന്നതാണെങ്കിൽ അത്രയും പ്രത്യേകത ഉണ്ടെങ്കിൽ ഖുർആനിൽ പറയുമായിരുന്നല്ലോ!! അങ്ങനെ ഒരു അധികാരികതയും ഇല്ലാത്ത ഒരു ഉപകാരവും, ഉപദ്രവവും ഇല്ലാത്ത കല്ലിനെ ഖുർആൻ, നബി ഇവരാരും മുത്താൻ പറയാത്ത കല്ലിനെ മുത്തുന്നത് എന്തിനാണ്!! അത് മുത്താൻ പാകത്തിൽ സെറ്റപ് ചെയ്തിരിക്കുന്നത് ശിർക്ക് തന്നെയാണ്,,, അല്ലാഹുവിൽ നിന്ന് വല്ല അനുഗ്രഹവും, പ്രതീക്ഷിച്ചുകൊണ്ട് അല്ലാഹുവിന്റെ സൃഷ്ട്ടികളെ മുത്തുന്നതും സുജുത് ചെയ്യുന്നതും ശിർക്ക് ആണെന്ന് 100% ഉറപ്പാണല്ലോ?? ഹജ്ജ് ചെയ്യുമ്പോൾ അതിനെ തൊട്ടു വണങ്ങുകയും, മുത്തുകയും ഇപ്പോളും ചെയ്യുന്നുണ്ട്,, അത്രക്ക് വിവരമില്ലാത്തവർ ആണോ മുസ്ലിങ്ങൾ? കല്ല് തൊട്ടു മുത്താൻ പകത്തിൽ വച്ചിരിക്കുന്നത് കൊണ്ടല്ലേ ആ ശിർക്ക് ചെയ്യുന്നത്!!! ഇത് അന്ധവിശ്വാസം തന്നെ!!! അല്ലാഹുവിനു പങ്കുകാരുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്!! ഇതിനെയാണ് ബഹു ദൈവ ആരാധന എന്ന് പറയുന്നത്!! മക്ക മുശിരിക്കുകൾ ഇപ്പോളും അങ്ങനെ തന്നെ!!! ഖുർആൻ, മുഹമ്മദ്‌ അള്ളാ ഇവരൊക്കെ പള്ളിയുടെ മേലെ ചന്ദ്രനെയും നക്ഷത്രവും പതിപ്പിക്കാൻ പറയുന്നുണ്ടോ? സാധ്യത == Allah= al+lah, lah=മുശിരിക്കുകളുടെ ചന്ദ്രദേവൻ, മാസം =ചന്ദ്ര മാസം, പിറ കാണുന്നത് =ചന്ദ്ര മാസം നോക്കി, അങ്ങനെ നോക്കുമ്പോൾ allah ചന്ദ്രദേവൻ ആണ്,, 1400 വർഷം ആയിട്ടും ചന്ദ്രകലയും, നക്ഷത്രവും ഇപ്പോളും നില നിൽക്കുന്നുണ്ടെങ്കിൽ അതിൽ എന്തോ വിശ്വാസം ഉള്ളത് കൊണ്ടല്ലേ?? ഇതിൽ നിന്നും അള്ളാഹു മുസ്ലിങ്ങൾ ഇപ്പോൾ വിശ്വസിക്കുന്ന അള്ളാഹു ഇലാഹൻ വഹിതൻ അല്ല എന്ന് മനസിലാക്കാം!!!
@sadikhhindhana2014
@sadikhhindhana2014 2 ай бұрын
എടാ ഫയങ്കരാ!!! ​@@ഡിങ്കൻ-god
@ihsanilahi2463
@ihsanilahi2463 4 жыл бұрын
ഓരോ മുസ്‌ലിമും അമുസ്ലിമും തീർച്ചയായും കേട്ടിരിക്കേണ്ട വാക്കുകൾ سبحان الله
@shaasveriety1885
@shaasveriety1885 2 жыл бұрын
അൽഹംദുലില്ലാഹ്, ഇന്ന് ഒരു മറുപടി ഒരാൾക്ക് itAmeenസമ്മതിച്ചു കൊടുക്കാൻ ഈ വോയിസ്‌ എനിക്ക് ഉപകാരം ഉണ്ടായി, അൽഹംദുലില്ലാഹ്
@faizalfaizi2322
@faizalfaizi2322 Ай бұрын
ഇപ്പോഴെത്തെ മുഴുവൻ മുസ്ലിം നാമധാരികൾ തീർച്ചയായും കേൾക്കേണ്ടത്.. 👍
@SahadmuthuMuthu
@SahadmuthuMuthu Жыл бұрын
❤️സുബ്ഹാനല്ലാഹ് ❤️അൽ ഹംദുലില്ലാഹ് ❤️അല്ലാഹു അക്ബർ ❤️
@shajahanshaji6847
@shajahanshaji6847 4 жыл бұрын
4 : 137 "എന്നാല്‍, സത്യത്തില്‍ വിശ്വസിക്കുകയും പിന്നെ നിഷേധിക്കുകയും പിന്നെയും വിശ്വസിക്കുകയും വീണ്ടും നിഷേധിക്കുകയും പിന്നെ നിഷേധത്തില്‍ത്തന്നെ മുന്നോട്ടു നീങ്ങുകയും ചെയ്തവരുണ്ടല്ലോ,അവര്‍ക്ക് അല്ലാഹു ഒരിക്കലും മാപ്പുകൊടുക്കുകയില്ല. നേര്‍വഴി കാണിച്ചുകൊടുക്കുകയുമില്ല"!
@shansal786
@shansal786 4 жыл бұрын
വി. ഖുർആൻ -അല്‍മാഇദ 5:54 👇 വിശ്വസിച്ചവരേ, നിങ്ങളിലാരെങ്കിലും തന്റെ മതം ഉപേക്ഷിച്ച് പോവുന്നുവെങ്കില്‍ അല്ലാഹു മറ്റൊരു ജനവിഭാഗത്തെ പകരം കൊണ്ടുവരും. അല്ലാഹു ഇഷ്ടപ്പെടുകയും അല്ലാഹുവെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗത്തെ. അവര്‍ വിശ്വാസികളോട് വിനയവും സത്യനിഷേധികളോട് പ്രതാപവും കാണിക്കുന്നവരായിരിക്കും. ദൈവമാര്‍ഗത്തില്‍ സമരം നടത്തുന്നവരും ആരുടെയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമായിരിക്കും. അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവനതു നല്‍കുന്നു. അല്ലാഹു വിപുലമായ ഔദാര്യമുടയവനാണ്. എല്ലാം അറിയുന്നവനും.
@azimshafishafi8457
@azimshafishafi8457 4 жыл бұрын
കാലോചിതമായ വിഷയം തിരഞ്ഞെടുത്തതിന് വളരെ നന്ദി
@turkıyexlover
@turkıyexlover 4 жыл бұрын
അല്ലാഹു താങ്കൾക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
AAMEEN
@trembligman1768
@trembligman1768 3 жыл бұрын
ആമീൻ
@shafftalks9528
@shafftalks9528 3 жыл бұрын
Aameen ya rabbal aalameen
@abdullak4620
@abdullak4620 4 жыл бұрын
താങ്കൾക്കും കുടുമ്പത്തിനും നാഥൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ
@alittlepieceofme4593
@alittlepieceofme4593 4 жыл бұрын
Ameen
@rafeenaashkar9362
@rafeenaashkar9362 10 ай бұрын
جزاك الله خيرا كثيرا
@farhanahamed.p216
@farhanahamed.p216 4 жыл бұрын
This topic is very relevant ..May Allah fill our heart with the light of iman.
@nkppn3756
@nkppn3756 4 жыл бұрын
ജനാബ്.. ഞങ്ങളുടെ മനസ്സ് ബദറിന്റെ (60) യുദ്ധകളത്തിലാണ്. ഇന്ഷാ.. അല്ലാഹ് അടുത്ത ആഴ്ച ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..
@hamdanbinshiraz5174
@hamdanbinshiraz5174 4 жыл бұрын
Masha Allah അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.... ❤️🤲🏻
@najmapk6344
@najmapk6344 4 жыл бұрын
ഏറ്റവും നല്ല വാക്കുകൾ ജസാഖളളാഹു ഖൈർ
@abumuhafiz
@abumuhafiz 4 жыл бұрын
അല്ലാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ
@rafeenaashkar9362
@rafeenaashkar9362 10 ай бұрын
وعليكم السلام ورحمه الله وبركاته
@mnmanaf2900
@mnmanaf2900 6 ай бұрын
Uosttadhine neril kanuvan aagraham jheevidha kalttu onnu parijaya peduvan sadhikumo Allahuvinde rakshyum nanmyuom uondakate uosttadhinde prabashnam 100sedhamanam.allahu.estapedum 100sedhamanm
@MuhammadMinhaj-p8q
@MuhammadMinhaj-p8q 6 ай бұрын
Ameenyarabbalalameen
@shoukathhussain9480
@shoukathhussain9480 4 жыл бұрын
Ameen ameen ya rabbil a'alameen Wa'alaikkummussalam warahmathullahi wabarakathuhu Jazakallah khair va va barakallahfeekkum Insha'Allah khair
@ashfakarshad6624
@ashfakarshad6624 Жыл бұрын
اللهم امين
@askmedia6274
@askmedia6274 Жыл бұрын
Subhanallah al hamdulillah Allah Akbar
@peaceofmind4158
@peaceofmind4158 2 жыл бұрын
Masha Allah,
@sayedaboobaker
@sayedaboobaker 4 жыл бұрын
Jazaak Allah khair
@fakrudeenrasilebba1143
@fakrudeenrasilebba1143 Жыл бұрын
ماشاء الله
@mohdshahidspk
@mohdshahidspk 4 жыл бұрын
നിഫാകിൽ നിന്നും അല്ലാഹു നമ്മേ കാത്തു രക്ഷിക്കട്ടെ
@saleem2357
@saleem2357 3 жыл бұрын
ആമീൻ
@rameeslalu25
@rameeslalu25 3 жыл бұрын
Ameen
@MansoorAbdurahiman
@MansoorAbdurahiman 5 ай бұрын
Ameen
@ABGFRPK
@ABGFRPK 4 жыл бұрын
وَعَلَيْكُمْ السَّلاَمُ وَرَحْمَةُ اللهِ وَبَرَكَاتُهُ
@uvaistgi2344
@uvaistgi2344 4 жыл бұрын
പ്രവാചകന്റെ ജീവ ചരിത്രം 61 ഭാഗം പ്രതീക്ഷിച്ചു ഇരിക്കുന്നു. ❤️❤️❤️
@shahidafridi-ed6ew
@shahidafridi-ed6ew 6 ай бұрын
Alhamdulillah ❤
@kingstarmalayalam1517
@kingstarmalayalam1517 4 жыл бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ ഉസ്താദ് ഞങ്ങൾ പോസറ്റീവ് ആണ് പ്രത്ത്യേകം ദുഹാ ചെയ്യണേ
@thanseerthan1476
@thanseerthan1476 4 жыл бұрын
അല്ലാഹു പരിപൂർണ്ണ ഷിഫ നൽകി ആഫിയതും ആരോഗ്യവും നൽകട്ടെ . ആമീൻ
@kingstarmalayalam1517
@kingstarmalayalam1517 4 жыл бұрын
@@thanseerthan1476 അല്ലാഹുമ്മ ആമീൻ
@binshabasheer4059
@binshabasheer4059 3 жыл бұрын
Allahumma Aameen 🤲🤲😍
@mindspark1860
@mindspark1860 4 жыл бұрын
Masha Allah!
@zahramariya8850
@zahramariya8850 4 жыл бұрын
Lailaha illallah muhammadurasoolullah
@uvaismogral9415
@uvaismogral9415 4 жыл бұрын
ഉസ്താദെ നെക്സ്റ്റ് പാർട്ടിനു വേണ്ടി വെയിറ്റ് ചെയ്യുവാൻ 😊😊
@maabdulraouf1175
@maabdulraouf1175 4 жыл бұрын
السلام عليكم ورحمه الله وبركاته Ustade , I have one suggestion.. If possible, please add ayah references which are mentioned in the episodes in the description box. ❤️❤️
@abdulbasithhudawikuloor1782
@abdulbasithhudawikuloor1782 4 жыл бұрын
Very nice presentation... تقبل الله منا ومنكم
@hameedkotta2634
@hameedkotta2634 4 жыл бұрын
Jazakallahu khaira
@anasrahmananas2046
@anasrahmananas2046 4 жыл бұрын
MashaAllah barakallahufeekum.
@shaasveriety1885
@shaasveriety1885 2 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@ABDULAZEEZSAASHOUSE
@ABDULAZEEZSAASHOUSE 4 жыл бұрын
O Allah protect us from the demons of the human race and from the demons of the jinn race.
@alwayswithaperson4737
@alwayswithaperson4737 4 жыл бұрын
ബാറക്കല്ലാഹ് ബിക്കും ജസക്കല്ലാഹ് ഖൈർ യാ ശെയ്ഖ് 🕋☝️ആതികാലാഫിയ
@jaffarpk69
@jaffarpk69 4 жыл бұрын
Masha Allah. വളരെ നല്ല പ്രഭാഷണം..
@nasarpalakkad-
@nasarpalakkad- 4 жыл бұрын
ഇതുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങൾ ഡിസ്ക്രിപ്ഷനിൽ കൊടുത്താൽ കേൾക്കുന്നവർക്ക് സഹായകമാവും.
@beenaabbasayaril5652
@beenaabbasayaril5652 2 ай бұрын
Alhamdulillah Alhamdulillah 🎉
@mohammednuhman57
@mohammednuhman57 4 жыл бұрын
മാഷാ അല്ലാഹ്
@fathimariyaskadavath6266
@fathimariyaskadavath6266 4 жыл бұрын
Pravachaka jeevacharithram next part pettenn upload cheyyan Allahu thoufeeq cheyyatte.
@shabeeer
@shabeeer 3 жыл бұрын
Nalla avatharanam.. Mashaallah
@teamwhitearchitects4603
@teamwhitearchitects4603 4 жыл бұрын
Masha allh... ithupolulla vishayangal iniyum pradekkshikkunnu
@MuhammedAli-it1wr
@MuhammedAli-it1wr 4 жыл бұрын
مشاءالله. تبارك الله الله يعطيك العافية شكرا يا شيخ
@areda8509
@areda8509 3 жыл бұрын
سبحان الله................سبحان الله..................
@shashas1976
@shashas1976 4 жыл бұрын
اللهم امين 🤲🏻
@mk-jf6cs
@mk-jf6cs 4 жыл бұрын
Wa alaykum Salam 🤝 Shukran usthatha 👍
@shafishafi4888
@shafishafi4888 4 жыл бұрын
നല്ല അറിവുകൾ എല്ലാവരും കേൾക്കുക ഒരിക്കലും നിങ്ങളെ ജീവിതത്തിൽ നഷ്ടം വരൂല
@sardarjanzeena2402
@sardarjanzeena2402 4 жыл бұрын
ആമീൻ
@reshmahakeem7637
@reshmahakeem7637 2 жыл бұрын
امين يا رحمن
@shabeerkp4203
@shabeerkp4203 4 жыл бұрын
Ameen ya rabbal aalameen
@hashimpeecee2565
@hashimpeecee2565 4 жыл бұрын
മാ ശാ അല്ലാഹ് . ഒരിക്കലും മടുക്കാത്ത പ്രഭാഷണം .
@ashfakarshad6624
@ashfakarshad6624 2 жыл бұрын
അൽഹംദുലില്ലാഹ്
@rajesher9412
@rajesher9412 4 жыл бұрын
Usthad assalaamu alikum
@balkeesmuneer5725
@balkeesmuneer5725 4 жыл бұрын
Allahu name ellavareyum imanod koodeyulla marannam than anugrahikate aameen
@shifashassan1296
@shifashassan1296 4 жыл бұрын
بارك الله فيك
@muhammedshareef7545
@muhammedshareef7545 4 жыл бұрын
Shukran jizzakallah
@azimshafishafi8457
@azimshafishafi8457 4 жыл бұрын
Aameen
@muhammedshareef7545
@muhammedshareef7545 4 жыл бұрын
*وﻋَﻠَﻴــْــﻜُم ﺍﻟﺴَّـــــــﻼَﻡُ ﻭَﺭَﺣْﻤَﺔُ ﺍﻟﻠﻪِ ﻭَﺑَﺮَﻛـَـﺎﺗُﻪ* *۞آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين۞*
@mercifulreminder2106
@mercifulreminder2106 4 жыл бұрын
Jazak Allahu khair ....viswasathinte madhuryam eenna series il ith paranjirunno.... Kettathupole.... Thanks for reminding us
@muhammedharis7222
@muhammedharis7222 4 жыл бұрын
Shukran ,sadeeq
@rameezemmi8605
@rameezemmi8605 4 жыл бұрын
Masha അല്ലാഹ്
@hassanshihab8785
@hassanshihab8785 4 жыл бұрын
Insha allah
@sainudeeninkproduct2745
@sainudeeninkproduct2745 4 жыл бұрын
super - ur speech is 100 % pure & correct, and ur words are always going to listner's heart
@manafmanaf1827
@manafmanaf1827 4 жыл бұрын
Masha Allah hair
@mohammedalipothuvachola8716
@mohammedalipothuvachola8716 4 жыл бұрын
Enik ningalude Progrmil ninnum orupad padikkanum manassilakkanum kazhinhu athukondu ella puthiya programukalum ayachutharuvan request cheyyunu njan channel subscribe cheythutundu thanks
@sabithakalarickal3102
@sabithakalarickal3102 4 жыл бұрын
Aameen Aameen Aameen allahumma Aameen Aameen Aameen, VA alaikum salam varahumathullahi vabarakathuhu
@liyakathali8744
@liyakathali8744 4 жыл бұрын
و عليكم السلام ورحمة الله وبركاته.... ماشاء الله..... جزاكم الله خير الجزاء......
@reehaljannah1424
@reehaljannah1424 4 жыл бұрын
Dear Ustad great talk. Lot of thanks. Almighty Allahu (Swt) bless you and your family and all the Muslim ummah. I wish you long healthy and safety happy life and all the success in both world.
@ummerpm9797
@ummerpm9797 4 жыл бұрын
True facts about Islam . Waiting for next part
@farakachadi9761
@farakachadi9761 4 жыл бұрын
Masha allah
@AbdulAziz-jn9lr
@AbdulAziz-jn9lr 4 жыл бұрын
Subhanallah valhamdulillah la ilaha illallahu Allahu akbar 💗 Allahumma Aameen ya rabbil Aalameen . Va alaikumassalam va rahmathullahi vabarakathu
@alburuj2421
@alburuj2421 4 жыл бұрын
جزاك الله خيرا ❤️
@zinegirlscookingandcrafts5732
@zinegirlscookingandcrafts5732 4 жыл бұрын
ماشا ألله خير..... الحمد لله..
@ShanavasPackal
@ShanavasPackal 2 ай бұрын
امين امين يا رب العالمين
@Sabiathazhakunnu
@Sabiathazhakunnu 4 жыл бұрын
و عليكم سَّلاَمُ عَلَيْكُمْ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ* بارك الله فيك
@farisveluthodath4692
@farisveluthodath4692 4 жыл бұрын
Wa alaikumusalaam va rahmathullahi va barakathuhu
@abdulnasar369
@abdulnasar369 4 жыл бұрын
Mashaa Allah....
@uvaisak4259
@uvaisak4259 4 жыл бұрын
Masha allah ❤️
@sakkeerhussain5632
@sakkeerhussain5632 4 жыл бұрын
ജസാകല്ലാഹ്ഹ് ഖൈർ ❤️❣️
@madeena4529
@madeena4529 4 жыл бұрын
ya allah
@ashrafmohdhaneefa5913
@ashrafmohdhaneefa5913 4 жыл бұрын
JAZAKALLAHU HAIR......
@adiladk2533
@adiladk2533 4 жыл бұрын
***Part - 1 *ഇസ്ലാമിക അധ്യാത്മിക ജ്ഞാനം* 👇 നിങ്ങളോട് ഇസ്ലാം എന്താണ് പറയുന്നത് ? പoനം തുടങ്ങാം.☺ നമുക്കറിയാം മനനം ചെയ്യുന്നവനാണ് മനുഷ്യൻ. അവൻ എക്കാലവും ചോദിച്ച് കൊണ്ടിരിക്കുന്ന ദാർശനികമായ ചോദ്യങ്ങളാണ് : *🎯*എവിടെ നിന്നും നാം വന്നു ?* *🎯*എങ്ങോട്ടാണ് നാം പോകുന്നത് ?* *🎯*എന്താണ് ഇവിടെ ?* 🔰അതിന് ഇസ്ലാം ഉത്തരം നൽകുന്നു. മഹാനായ ഇമാം ഇബ്നുൽ ഖയ്യിം അൽ ജൗസിയ്യ (റ) പറഞ്ഞു : *"മനുഷ്യർ അവരെ സൃഷ്ട്ടിച്ചത് മുതൽക്ക് യാത്ര ചെയ്യുന്നവരാകുന്നു.* *അവരുടെ വാഹനത്തിൽ നിന്ന് അവർക്കൊരു ഇറക്കമില്ല.* *സ്വർഗത്തിലോ , നരകത്തിലോ അല്ലാതെ.''* ( അൽ ഫവാഇദ്: 276 ) അറിയുക , *ഈ സൃഷ്ട്ടി പദ്ധതിയിൽ നിന്ന് പുറത്ത് കടക്കാൻ നമുക്കാർക്കും കഴിയില്ല.* 🔰ഏതൊരു മനുഷ്യനും 6 ആറ് ലോകത്തിലൂടെ കടന്ന് പോവണം. 🎯1) ആലമുൽ അർവാഹ് - റൂഹിനെ (ആത്മാവിനെ) സൃഷ്ട്ടിച്ച് സജ്ജീകരിച്ച് വച്ചിരിക്കുന്ന ലോകം. 🎯2) അമ്മയുടെ ഗർഭ പാത്രം - ആത്മാവും ശരീരവുമായ് ആദ്യമായ് കൂട്ടിച്ചേർക്കപ്പെടുന്ന ലോകമാണിത്. 🎯3) ദുൻയാവ് - ഇപ്പോഴുള്ള ഈ ലോകത്ത് മാത്രമാണ് നാം പരീക്ഷിക്കപ്പെടുന്നത്. 🎯4 ) ബർസഖ് - മരണത്തിന് ശേഷമുള്ള ഒന്നാമത്തെ ലോകം. 🎯5) മഹ്ഷറ - ലോകാവസാനത്തിന് ശേഷം മാത്രം തുടങ്ങുന്ന വിധി നിർണ്ണയ ലോകം. 🎯6) സ്വർഗ / നരക ലോകങ്ങൾ - അവനവൻ്റെ റിസൾട്ട് അനുസരിച്ച് എത്തുന്ന ഒരിക്കലും അവസാനിക്കാത്ത ശാശ്വത ലോകം. അറിയുക , ഓരോ ലോകത്തിനും അതിൻ്റേതായ ലക്ഷ്യങ്ങളുണ്ട്. കാല ദൈർഘ്യം കൊണ്ടും അനുഭൂതികൾ കൊണ്ടും ഓരോ ലോകവും വ്യത്യസ്തവുമാണ്. അത് പോലെ തന്നെ ആത്മാവിൻ്റെ ബന്ധപ്പെടലുകൾക്കും ഒരോ ലോകത്തും വ്യത്യാസമുണ്ട്. (Part - 2👇)
@adiladk2533
@adiladk2533 4 жыл бұрын
👇 *(ആത്മാവ് - അതൊരു വലിയ വിഷയമാണ്)* ഇവിടെ ചുരുക്കി പറയട്ടെ , മനസ്സിലാക്കുക , 🔷ഈ ദുനിയാവിൽ ശരീരത്തിനാണ് മുൻഗണന - അത് കൊണ്ട് ദുൻയാവിൽ നമ്മെ ബാധിക്കുന്ന കാര്യങ്ങളെല്ലാം ശാരീരികമായാണ് നമുക്ക് കൂടുതൽ feel ചെയ്യുക. 🔷ഇതിൻ്റെ നേരെ മറുവശമാണ് മരണ ശേഷമുള്ള ബർസഖിൽ , അവിടെ അനുഭവങ്ങളുടെ കാര്യത്തിൽ ആത്മാവിനാണ് മുൻഗണന. 🔷എന്നാൽ അതും കഴിഞ്ഞ് എത്തുന്ന മഹ്ഷറ എന്ന ആഹിറ ലോകം തൊട്ട് ശരീരത്തിനും ആത്മാവിനും സമ്പൂർണ്ണമായ് എല്ലാം ഒരേ പോലെ മുഴുവനായും ഫീൽ ചെയ്ത് അനുഭവിക്കുന്ന മറ്റൊരു തരം അവസ്ഥയാണ് ഉണ്ടാവുക. ചിന്തിക്കുക , *If ALLAH Created You for this Dunya, He would have Created You without Death.* അല്ലാഹു നിങ്ങളെ ഈ ദുൻയാവിന് വേണ്ടിയാണ് സൃഷ്ട്ടിച്ചതെങ്കിൽ അവൻ നിങ്ങളെ ഇവിടെ മരണമില്ലാതെ സൃഷ്ട്ടിക്കുമായിരുന്നു. 🔰*വിശുദ്ധ ഖുർആൻ ചോദിക്കുന്നു :* "ജീവൻ തൊണ്ടക്കുഴിയിലെത്തുമ്പോൾ നിങ്ങൾക്ക് എന്ത് കൊണ്ട് അതിനെ പിടിച്ച് നിർത്താനാവുന്നില്ല ?" "മരണം വരിക്കുന്നവനെ നിങ്ങൾ നോക്കി നിൽക്കാറുണ്ടല്ലോ." "അപ്പോൾ നിങ്ങളേക്കാൾ അവനോട് ഏറെ അടുത്തവൻ നാമാകുന്നു. എന്നാൽ നിങ്ങളത് കണ്ടറിയുന്നില്ല." " അഥവാ നിങ്ങൾ ദൈവീക നിയമത്തിന് അതീതരെങ്കിൽ " "നിങ്ങളെന്ത് കൊണ്ട് ആ ജീവനെ തിരിച്ച് കൊണ്ട് വരുന്നില്ല. നിങ്ങൾ സത്യവാന്മാരാണെങ്കിൽ " (പറയൂ) ( വിശുദ്ധ ഖുർആൻ - Sura 56 - 83 to 87 )
@adiladk2533
@adiladk2533 4 жыл бұрын
*Part - 2 🔰മനുഷ്യർക്ക് 3 മൂന്ന് തരം ശത്രുക്കളുണ്ട് : 🎯1) പിശാചുക്കൾ : ജിന്ന് വർഗത്തിലും / മനുഷ്യ വർഗത്തിലും (ഈ രണ്ട് വർഗത്തിലും ) ഉൾപ്പെട്ട സത്യത്തെ നിഷേധിക്കുന്നവരിൽ പെട്ട അധർമ്മകാരികളാണവർ. 🎯2) സ്വന്തം ശരീരം (നഫ്സ്) : അതിൻ്റെ ജഡികേഛകൾ (ശാരീരികേഛകൾ). 🎯3) ദുൻയാവ് : അതിൻ്റെ പ്രലോഭനങ്ങളും , പ്രകോപനങ്ങളും. അറിയുക , ഈ മൂന്ന് ശത്രുക്കളും വ്യത്യസ്ത രീതികളിലാണ് പ്രവർത്തിക്കുന്നത്. ഇതിനെയെല്ലാം എത്രത്തോളം ഒരുവന് അതിജയിക്കാൻ കഴിയുന്നുവോ അത്രത്തോളം അവൻ അല്ലാഹുവിൻ്റെ അടുത്ത് ഉന്നതനായ് കൊണ്ടിരിക്കും.
@adiladk2533
@adiladk2533 4 жыл бұрын
***Part - 3 🔰*മരണത്തോടെ എല്ലാം അവസാനിച്ചാൽ ?* #🎯 അപ്പോൾ നീതി ലഭിക്കാത്ത പാവങ്ങൾക്ക് എവിടെ നീതി ലഭിക്കും ? #🎯 ജനിക്കും മുമ്പ് മരിച്ച് പോയവർക്ക് ആര് ജീവിതം നൽകും ? #🎯രോഗങ്ങളിലും , അപകടങ്ങളിലും , യുദ്ധങ്ങളിലുമൊക്കെയായ് മരിച്ച് പോകുന്ന നിഷ്കളങ്കരായ കുഞ്ഞ് മക്കൾക്ക് എവിടെ ജീവിക്കാൻ കഴിയും ? #🎯 പിടി കിട്ടാത്ത കുറ്റവാളികളെ ആര് ശിക്ഷിക്കും ? #🎯 രോഗത്തിൽ ജനിച്ച് രോഗത്തിൽ തന്നെ മരണപ്പെട്ടവർക്ക് സുഖ ജീവിതം എവിടെ ലഭിക്കും ? #🎯 നമ്മൾ നല്ലവരെന്ന് കരുതുന്ന വലിയ ക്രിമിനലുകളും , കള്ളൻമാരും അപ്രകാരം നമ്മൾ തെറ്റിദ്ധരിച്ച നല്ലവരും , ശരിയിലുറച്ചവരേയുമൊക്കെ തിരിച്ചറിയേണ്ടതില്ലേ ? അവർക്ക് രക്ഷാ - ശിക്ഷ അനിവാര്യമല്ലേ ? #🎯ലോകത്തിൽ ആയിരവും , പതിനായിരവും , ലക്ഷവും , കോടിയും മനുഷ്യരെ ഇഞ്ചിഞ്ചായ് കൊന്ന് കൊല വിളിച്ച് വംശഹത്യ നടത്തി സിംഹാസനങ്ങൾ ഉറപ്പിക്കുന്നവരെ ഈ ലോകത്തിന് ഒന്ന് തൊടാൻ പോലും പറ്റുന്നില്ല. ഇനി അഥവാ ഇത്തരക്കാരെ ശിക്ഷിക്കാമെന്ന് വച്ചാൽ പോലും നമ്മുടെ ഈ ലോകത്തെ കോടതി വിധി പ്രകാരം പരമാവധി ഒരു മരണശിക്ഷ മാത്രമേ വിധിക്കാനും, അനുഭവിപ്പിക്കാനും സാധിക്കൂ. അപ്പോൾ ഇത്തരക്കാരെയൊക്കെ നീതിയോടെ കൃത്യമായ് ശിക്ഷിക്കാൻ പറ്റുന്ന ലോകം ഏതാണ് ? *🔴 ഇത്തരത്തിലുള്ള അനേകം ചോദ്യങ്ങളുടെ ഒരേ ഒരു ഉത്തരമാണ് പരലോകം. അത് നമ്മുടെ ബുദ്ധിയുടെ തേട്ടവുമാണ്. അല്ലാഹു പറയുന്നു : “മനുഷ്യൻ വിചാരിക്കുന്നുവോ; അവൻ വെറുതെ വിട്ടേക്കപ്പെടുമെന്ന്!” (വിശുദ്ധ ഖുർആൻ ഖിയാമഃ: 36) ഒരിക്കലുമില്ല!
@adiladk2533
@adiladk2533 4 жыл бұрын
** Part - 4* *മരണം ഒരു കവാടമാണ് , അവസാനമല്ല* 🔹ഈ ലോകം ഒരു വെള്ളരിക്കാ പട്ടണം ആണെന്നാണോ നിങ്ങൾ വിചാരിച്ചിരിക്കുന്നത് ? 🔹തോന്നുന്നവർക്ക് തോന്നിയ കളിയെല്ലാം കളിച്ച് ചുളുവിൽ രക്ഷപ്പെടാമെന്നാണോ കരുതുന്നത് ? 🔸ആരും ചോദിക്കാനും പറയാനുമില്ല എന്നാണോ വിശ്വസിച്ചിരിക്കുന്നത് ? 🔹ജീവിതത്തിന് യാതൊരർഥവുമില്ലെന്ന മൂഢ ധാരണയിലാണോ നിങ്ങൾ ? അല്ലാഹു ചോദിക്കുന്നു : “അപ്പോൾ നാം നിങ്ങളെ വൃഥാ (വെറുതെ) സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങൾ മടക്കപ്പെടുകയില്ലെന്നും നിങ്ങൾ കണക്കാക്കിയിരിക്കുകയാണോ? എന്നാൽ യഥാർത്ഥ രാജാവായ അല്ലാഹു ഉന്നതനായിരിക്കുന്നു. അവനല്ലാതെ യാതൊരു ഇലാഹുമില്ല. മഹത്തായ സിംഹാസനത്തിന്റെ റബ്ബത്രെ അവൻ.” (മുഅ്മിനൂൻ: 115-116) 🔶വെറുതെ, ഒരു കാര്യവുമില്ലാതെ, ലക്ഷ്യമൊന്നുമില്ലാതെ പടക്കുക എന്നത് ഒരിക്കലും അല്ലാഹുവിന് യോജിച്ചതല്ല. കാരണം അവന്റെ എല്ലാ പ്രവർത്തനങ്ങളുടെയും പിന്നിൽ അവന് മാത്രം പരിപൂർണ്ണമായി മനസ്സിലാക്കാവുന്ന മഹത്തരമായ യുക്തി ഉണ്ടായിരിക്കുമെന്നതിൽ സംശയമില്ല. അനാവശ്യവും ലക്ഷ്യവുമില്ലാതെ എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കുന്നവൻ എന്ന് അല്ലാഹുവെ വിശേഷിപ്പിക്കുക തീർത്തും അന്യായമാണ്; ബുദ്ധിയും ചിന്താശേഷിയുമുള്ള മനുഷ്യർക്കിടയിൽ അത് വളരെ മോശം വിശേഷണം തന്നെ; എങ്ങനെയാണ് പ്രപഞ്ചങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവിന് അത് ചാർത്തി നല്കുക?! അല്ലാഹു പറയുന്നു : “ആകാശത്തെയും, ഭൂമിയെയും, അവ രണ്ടിനുമിടയിലുള്ളതിനെയും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല. നാം ഒരു വിനോദമുണ്ടാക്കാൻ ഉദ്ദേശിച്ചിരുന്നുവെങ്കിൽ നമ്മുടെ അടുക്കൽ നിന്നു തന്നെ നാമത് ഉണ്ടാക്കുമായിരുന്നു. (എന്നാല്) നാം (അത്) ചെയ്യുന്നതല്ല.” (അമ്പിയാഅ്: 16-17) “ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല. ശരിയായ ഉദ്ദേശത്തോടു കൂടി തന്നെയാണ് നാം അവയെ സൃഷ്ടിച്ചത്. പക്ഷെ അവരിൽ അധികപേരും അറിയുന്നില്ല.” (സൂറ ദുഖാൻ: 38-39) 💯ഇസ്ലാം നിങ്ങളുടെ ചിന്തയെ തട്ടിയുണർത്തുന്നു. സയ്യിദുനാ അലി (റ) മകൻ ഹസ്സനോട് (റ) പറഞ്ഞു : " നീ ഹൃദയം കൊണ്ട് ആഹിറത്തിലും ശരീരം കൊണ്ട് ദുനിയാവിലും ആവുക " (ഹിൽയ - 2 / 37) 👆ഇങ്ങനെയായിരിക്കും ഒരു വിശ്വാസിയുടെ ജീവിത രീതി.
@adiladk2533
@adiladk2533 4 жыл бұрын
🔰*Part - 5* *ജീവിതം ഒരു തമാശയല്ല* വിഷയം ഗൗരവകരമാണ്. നമ്മുടെ സ്രഷ്ട്ടാവ് പറയുന്നു : “ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം നിരർഥകമായി സൃഷ്ടിച്ചതല്ല. സത്യനിഷേധികളുടെ ധാരണയത്രെ അത്. ആകയാൽ സത്യനിഷേധികൾക്ക് നരകശിക്ഷയാൽ മഹാനാശം! അതല്ല, വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ? അതല്ല, ധർമ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടന്മാരെ പോലെ നാം ആക്കുമോ?” (സ്വാദ്: 27-28) ഇനി നമ്മൾ മുകളിൽ പറഞ്ഞ പോലെ ഈ ലോകം ഒരു വെളളരിക്കാ പട്ടണമാണെന്നും ചുളുവിൽ അങ്ങ് രക്ഷപ്പെടാമെന്നൊക്കെയുള്ള വ്യാമോഹങ്ങളിൽ സ്വയം കണ്ണടച്ച് ഇരുട്ടാക്കി കഴിയുന്നവരോട് ... റബ്ബ് പറയുന്നു : “നിങ്ങളുടെ വ്യാമോഹങ്ങളനുസരിച്ചല്ല കാര്യം. വേദക്കാരുടെ വ്യാമോഹങ്ങളനുസരിച്ചുമല്ല. ആര് തിന്മ പ്രവർത്തിച്ചാലും അതിനുള്ള പ്രതിഫലം അവന് നൽകപ്പെടും. അല്ലാഹുവിന് പുറമെ തനിക്ക് ഒരു മിത്രത്തെയും സഹായിയെയും അവൻ കണ്ടെത്തുകയുമില്ല. ആണാകട്ടെ പെണ്ണാകട്ടെ , ആര് മുഅ്മിനായിക്കൊണ്ട് സൽപ്രവൃത്തികൾ ചെയ്യുന്നുവോ അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല.” (നിസാഅ്: 123-124) *അപ്പോൾ ചിന്തിക്കുന്നവരെ സംബന്ധിച്ച് സ്വർഗ ലോകത്തിനും , നരക ലോകത്തിനുമൊക്കെ പിന്നിൽ കൃത്യമായ പൊരുളുകളുണ്ട്. അറിയുക , ഇതിനൊക്കെ കൂടുതൽ വിശദീകരണം ലഭ്യമാണ്. ഇസ്ലാമിക ഗ്രന്ഥങ്ങൾ മുഖേന കൂടുതൽ പഠിക്കുക. അകക്കണ്ണ് തുറന്ന് സത്യം അറിയുക. ഈ നശ്വരമായ ഐഹിക ലോകത്ത് പലതും നാം കാണും. അതിൽ വഞ്ചിക്കപ്പെട്ട് പോകാതെ സ്രഷ്ട്ടാവിന് മാത്രം സമർപ്പിച്ച് ജീവിത ലക്ഷ്യം നേടുക. ഓർക്കുക , നാം ഒരു യാത്രയിലാണ്. *ലക്ഷ്യബോധമുള്ളവൻ വഴിയോരക്കാഴ്ച്ചകളിൽ മയങ്ങിപ്പോവുകയില്ല.*
@comewithmejafar3362
@comewithmejafar3362 4 жыл бұрын
മാഷല്ലാഹ് ❤🌹
@nbd456
@nbd456 4 жыл бұрын
First viewer
@nbd456
@nbd456 4 жыл бұрын
Al furqan like means a lot to me ❤️
@kalmanchu
@kalmanchu 4 жыл бұрын
ഉസ്താദിന്റെ പ്രഭാഷണം ഹൃദയം കൊണ്ട്‌ സ്വീകരിച്ചവർ പിന്നെ അടുത്ത എപ്പിസ്സോഡിനു വേണ്ടിയുള്ള കാത്തിരിപ്പാൺ ....
@asifthasni2809
@asifthasni2809 Жыл бұрын
@alburuj2421
@alburuj2421 4 жыл бұрын
സ്വർഗത്തെ കുറിച്ച deep ആയിട്ട് വീഡിയോ ചെയ്യാമോ ? ധാരാളം പാർട്ടുകളോട് കൂടി. ഞങ്ങൾക്ക് ഇടക്കിടക്ക് വിശ്വാസം വർധിപ്പിക്കാൻ വേണ്ടി. جزاك الله خيرا
@ഡിങ്കൻ-god
@ഡിങ്കൻ-god 4 жыл бұрын
അള്ളാഹു ഇലാഹൻ വഹിതൻ ആണോ? കല്ലിനെ മുത്താൻ ഖുർആനിൽ എവിടെയും പറയുന്നില്ല,,, അങ്ങനെ ഒരു ആയത്തുമില്ല,, ഇത് സ്വർഗത്തിൽ നിന്ന് കൊണ്ടുവന്നതാണെങ്കിൽ അത്രയും പ്രത്യേകത ഉണ്ടെങ്കിൽ ഖുർആനിൽ പറയുമായിരുന്നല്ലോ!! അങ്ങനെ ഒരു അധികാരികതയും ഇല്ലാത്ത ഒരു ഉപകാരവും, ഉപദ്രവവും ഇല്ലാത്ത കല്ലിനെ ഖുർആൻ, നബി ഇവരാരും മുത്താൻ പറയാത്ത കല്ലിനെ മുത്തുന്നത് എന്തിനാണ്!! അത് മുത്താൻ പാകത്തിൽ സെറ്റപ് ചെയ്തിരിക്കുന്നത് ശിർക്ക് തന്നെയാണ്,,, അല്ലാഹുവിൽ നിന്ന് വല്ല അനുഗ്രഹവും, പ്രതീക്ഷിച്ചുകൊണ്ട് അല്ലാഹുവിന്റെ സൃഷ്ട്ടികളെ മുത്തുന്നതും സുജുത് ചെയ്യുന്നതും ശിർക്ക് ആണെന്ന് 100% ഉറപ്പാണല്ലോ?? ഹജ്ജ് ചെയ്യുമ്പോൾ അതിനെ തൊട്ടു വണങ്ങുകയും, മുത്തുകയും ഇപ്പോളും ചെയ്യുന്നുണ്ട്,, അത്രക്ക് വിവരമില്ലാത്തവർ ആണോ മുസ്ലിങ്ങൾ? കല്ല് തൊട്ടു മുത്താൻ പകത്തിൽ വച്ചിരിക്കുന്നത് കൊണ്ടല്ലേ ആ ശിർക്ക് ചെയ്യുന്നത്!!! ഇത് അന്ധവിശ്വാസം തന്നെ!!! അല്ലാഹുവിനു പങ്കുകാരുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്!! ഇതിനെയാണ് ബഹു ദൈവ ആരാധന എന്ന് പറയുന്നത്!! മക്ക മുശിരിക്കുകൾ ഇപ്പോളും അങ്ങനെ തന്നെ!!! ഖുർആൻ, മുഹമ്മദ്‌ അള്ളാ ഇവരൊക്കെ പള്ളിയുടെ മേലെ ചന്ദ്രനെയും നക്ഷത്രവും പതിപ്പിക്കാൻ പറയുന്നുണ്ടോ? സാധ്യത == Allah= al+lah, lah=മുശിരിക്കുകളുടെ ചന്ദ്രദേവൻ, മാസം =ചന്ദ്ര മാസം, പിറ കാണുന്നത് =ചന്ദ്ര മാസം നോക്കി, അങ്ങനെ നോക്കുമ്പോൾ allah ചന്ദ്രദേവൻ ആണ്,, 1400 വർഷം ആയിട്ടും ചന്ദ്രകലയും, നക്ഷത്രവും ഇപ്പോളും നില നിൽക്കുന്നുണ്ടെങ്കിൽ അതിൽ എന്തോ വിശ്വാസം ഉള്ളത് കൊണ്ടല്ലേ?? ഇതിൽ നിന്നും അള്ളാഹു മുസ്ലിങ്ങൾ ഇപ്പോൾ വിശ്വസിക്കുന്ന അള്ളാഹു ഇലാഹൻ വഹിതൻ അല്ല എന്ന് മനസിലാക്കാം!!!
@razznmhd26
@razznmhd26 4 жыл бұрын
@@ഡിങ്കൻ-god ഉമർ (റ) പറഞ്ഞു ഈ കല്ലിനെഞാൻ ചുംമ്പിക്കുന്നത് പ്രവാചകൻ മുത്തിയത് കൊണ്ട് മാത്രമാണ് ഈ കല്ലിന് യാതൊരു വിധത്തിലുള്ള ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കില്ല എന്നും ആളുകളെ സാക്ഷി നിർത്തി അദ്ദേഹം പറഞ്ഞു. ഒരു കാര്യം കൂടി കൂട്ടിച്ചേർക്കുകയും ചെയ്തു അല്ലാഹുവാണെ സത്യം ഇത് വെറുമൊരു കല്ല് മാത്രമാണ്. കല്ലിനെ വിശ്വാസികൾ ആരാടിക്കുന്നുടെങ്കിൽ കല്ല് സ്ഥിതി ചെയ്യുന്ന കഅബയുടെ മുകളിൽ കേറി വിശ്വാസികൾ ബാക്ക് വിളിക്കില്ലായിരുന്നു ഇടക്കിടക്ക് പൊളിച്ചു മാറ്റുകയും ചെയ്യുകയുമില്ല. വിശ്വാസികൾ ആരാധിക്കുന്നത് കല്ലിനെയും ഈ ഭൂമിയെയും സൃഷ്ട്ടിച്ച അല്ലാഹുവിനെ മാത്രമാണ്..
@ഡിങ്കൻ-god
@ഡിങ്കൻ-god 4 жыл бұрын
@@razznmhd26 കല്ലിനെ എന്തിനാണ് കബക്കുള്ളിൽ മുത്താൻ പാകത്തിൽ സൂക്ഷിച്ചിരിക്കുന്നത്,, ഒരു ഉപകാരവും ഉപദ്രവവും ചെയ്യാൻ കഴിയില്ലാത്ത കല്ല് ആണെന്നല്ലേ ഉമർ പറഞ്ഞത് /? താങ്കൾ ഉപയോഗിക്കുന്ന ചെരിപ്പ് താങ്കൾ വൃത്തി ആക്കാറുണ്ടല്ലോ!!? താങ്കളുടെ കാൽ വൃത്തിയായി സൂക്ഷിക്കുന്നതിനു വേണ്ടിയാണല്ലോ ചെരിപ്പിടുന്നത് തന്നെ!! കല്ലിനെ മുഹമ്മദ്‌ മുത്തിയത് എന്തിനാണ്?
@razznmhd26
@razznmhd26 4 жыл бұрын
@@ഡിങ്കൻ-god പ്രവാചകന്റെ മാതൃക പിൻപറ്റുക എന്നത് വിശ്വാസികൾക്ക് നിര്ബദ്ധമാണ് പ്രവാചകൻ ചെയ്തു ഞങ്ങളത് അനുകരിക്കുന്നു.. കല്ല് എന്തിനാണ് അവിടെ വെച്ചത് എന്നചോദ്യത്തിനൊന്നും മറുപടി അർഹിക്കുന്നില്ല.. അല്ലാഹുവിന്റെ കല്പന അങ്ങനെയായിരുന്നു അത് ചെയ്തു അത്രമാത്രം
@ഡിങ്കൻ-god
@ഡിങ്കൻ-god 4 жыл бұрын
@@razznmhd26 ആ കല്ല് മക്ക മുശിരിക്കുകൾ ആരാധിച്ചിരുന്ന ദൈവത്തിന്റെ കല്ല് ആണ്,, മുഹമ്മദിന്റെ കുല ദൈവം!! ആ സ്നേഹം അദ്ദേഹത്തിന്റെ മനസിൽ നിന്നും മാഞ്ഞു പോയിട്ടില്ല!! അതുകൊണ്ടാണ് മുത്തിയതും, മറ്റുള്ളവരോട് മുത്താൻ പറയാഞ്ഞതും!! അല്ലാഹുവിന്റെ അനുഗ്രഹം പ്രതീക്ഷിച്ചു കൊണ്ട് അല്ലാഹുവിന്റെ സൃഷ്ടികളെ മുത്തുന്നതും സുജുത് ചെയ്യുന്നതും ശിർക്ക് ആണ്.
@nishafaisal3094
@nishafaisal3094 4 жыл бұрын
Allaahumma aameen
@believer2674
@believer2674 2 жыл бұрын
Al furqan🥰❤️
@kuttiadikaran3661
@kuttiadikaran3661 2 жыл бұрын
Best speech 👍❤👌
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
The Reality of this Dunya | Adam Al-Maghribi
55:03
Khalid Bin Al-Walid Mosque
Рет қаралды 9 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН