വിശ്വാസം വിൽപന ചരക്ക് | അന്തോണി കത്തനാർ നഗ്നസത്യം വിളിച്ചു പറയുന്നു |

  Рет қаралды 146,813

Marian Visual Media

Marian Visual Media

Күн бұрын

Пікірлер: 558
@kijokijo5210
@kijokijo5210 3 жыл бұрын
അച്ഛാ .. സൂപ്പർ.. ഈ പ്രസംഗം എത്ര കേട്ടാലും മതിവരില്ല അത്രയ്ക് അടിപൊളി. ( pandakashala)
@chandyk.a9336
@chandyk.a9336 Жыл бұрын
Very good speech God bless you father
@ഞാൻസുമറാണി
@ഞാൻസുമറാണി 4 жыл бұрын
യേശു.... പഠിപ്പിച്ച കാര്യങ്ങൾ ശരിയായി പറയുന്ന ചുരുക്കം ചില അച്ചന്മാരിൽ ഒരാൾ.... thank GOD
@liliteral9575
@liliteral9575 4 жыл бұрын
അതെ ഈ അച്ഛൻ സ്വന്തമായി പഠിച്ച കുറെ കാര്യങ്ങൾ അങ്ങ് തട്ടി വിടുന്നു അത്രയും ഉള്ളു. എല്ലാത്തിനും കുറ്റം സർവത്ര കുറ്റം. 😁
@ഞാൻസുമറാണി
@ഞാൻസുമറാണി 4 жыл бұрын
@@liliteral9575 പഠിക്കുന്നത് സ്വന്തമായി അല്ലെ... അതിലെന്തിത്ര പറയാൻ...
@liliteral9575
@liliteral9575 4 жыл бұрын
@@ഞാൻസുമറാണി അത് പഠിച്ചതല്ലേ പറയാൻ പറ്റുകയുള്ളു. ആരെയും വിധിക്കരുത് എന്ന് യേശു നമ്മെ ഓര്മപെടുത്തുണ്ട്. എവിടെയങ്കിലും പോരായ്മ ഉണ്ടെങ്കിൽ മൊത്തം അടച്ചാക്ഷേപിക്കുന്നത് ശരിയാണോ സഹോദര? ഒരൊറ്റ വചനകേന്ത്രങ്ങളിലും ഈ അച്ഛൻ പറയുന്ന പോലെ അല്ല കാര്യങ്ങൾ. വിശ്വാസികളുടെ നന്മയാണ് ഉറ്ദ്ദേശിക്കുന്നത്.അല്ലാതെ വിശ്വാസികൾക് ഇടർച്ച ഉണ്ടാകുന്ന രീതിയിൽ അല്ല വചനം പ്രഹോഷിക്കണ്ടത്. ഈ അച്ഛന്റെ പ്രസംഗത്തിൽ ശ്രത്തിച്ചോ? വചനം ഒന്നും പറയുന്നില്ല. മുഴുവൻ കുറ്റം പറച്ചിൽ ആണ്.
@franciss150
@franciss150 5 ай бұрын
ഇദ്ദേഹം പറയുന്ന മാതിരി ഒരു അൽമായൻ പറഞ്ഞിരുന്നെങ്കി ൽ അവനെ നിങ്ങൾ നിരീശ്വരൻ എന്ന് വിളിച്ചേനെ
@riyaisac1141
@riyaisac1141 4 жыл бұрын
യരുശലേം ദൈവാലയത്തിൽ ഈശോ എടുത്ത ചാട്ടവാർ ഈ അച്ചൻ്റെ കൈയ്യിൽ ഈശോ കൊടുത്തോ എന്നൊരു സംശയം ബിഗ് സല്യൂട്ട് അച്ചാ
@lazarustheyounger
@lazarustheyounger 4 жыл бұрын
പടയാളികളുടെ കുന്തം പലരുടെയും കയ്യിൽ ഉണ്ട്, അച്ചൻ സൂക്ഷിക്കുക
@RamSingh-hs3ke
@RamSingh-hs3ke 3 жыл бұрын
@@lazarustheyounger loop
@RamSingh-hs3ke
@RamSingh-hs3ke 3 жыл бұрын
@@lazarustheyoungerNo
@RamSingh-hs3ke
@RamSingh-hs3ke 3 жыл бұрын
Mllllll
@RamSingh-hs3ke
@RamSingh-hs3ke 3 жыл бұрын
V
@9447216835
@9447216835 4 жыл бұрын
അച്ചാ സൂപ്പർ .. ഇങ്ങനെ ആവണം അച്ചൻ.. സത്യസന്ധമായ വചന പ്രഘോഷണം.. കട്ട സപ്പോർട്ട്..
@josephsebastian115
@josephsebastian115 4 жыл бұрын
josh joseph ....He is leading poor faithfuls in to darkness of confusion . What’s the message he is giving? Teaching how to make fun of others.! This talk is not guided by Holy Spirit for sure.
@konnikaranvlogs633
@konnikaranvlogs633 3 жыл бұрын
അച്ഛാ പൊളിച്ചു .....അപ്പൊ നല്ല അച്ചന്മാരും ഉണ്ട് ...lotz of love
@georgevarghese8178
@georgevarghese8178 4 жыл бұрын
Thank you Father! You are speaking the exact truth! God bless!
@Bjtkochi
@Bjtkochi 3 жыл бұрын
മതം വിറ്റു സുഖജിവിതം നയിക്കുന്ന പുരോഹിതരും ആർത്തി പിടിച്ചു ഉദിഷ്ടകാര്യത്തിന്‌ കാണികവഞ്ചി നിറച്ചു കൊടുക്കുന്ന വിശ്വാസികളും ക്രിസ്തു ആരെന്ന് പോലെ വ്യക്തമായി അറിയുന്നില്ല.പ്രതിമകളും നേർച്ച പെട്ടികളും വിശ്വാസികളെ നോക്കി പരിഹസിച്ചു കൊണ്ടിരിക്കുന്നു.സത്യം സത്യമായി അച്ചൻ ഈ പറയുമ്പോൾ ഞങ്ങക്കു രോമാഞ്ചം വരുന്നു.
@shibuthelapurathu4595
@shibuthelapurathu4595 4 жыл бұрын
My big salute അച്ഛാ.. വചനം ഒരു പ്രവാചക ശബ്ദം ആയി ഒഴുകട്ടെ.
@johnpa2635
@johnpa2635 4 жыл бұрын
അച്ചന്റെ വാക്കുകളിൽ ലോജിക് ഉണ്ട്. വ്യക്തതയുണ്ട്. അത് കേൾക്കാൻ ഇരിക്കുന്ന വിശ്വാസ സമൂഹം ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണ്. ആ വേദി പോലും പ്രസ്ഥാനവൽക്കരിക്കപ്പെട്ടതാണ്. വടക്കെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന വൈദീകന്റെ സ്വാതന്ത്രവും അച്ചനുണ്ട്.താത്വികമായി ഞാൻ ഇതംഗീകരിക്കുമ്പോൾ തന്നെ ചില വാക്കുകളിൽ പരിഹാസമുണ്ട്. വിശ്വാസം, കാരുണ്യം, ദയ സ്നേഹം എന്നിവയെല്ലാം പരിണാമത്തിലൂടെ മനുഷ്യവംശം നേടിയതാണെന്ന് മറക്കരുത്. ദൈവത്തിന് അച്ച നിൽ വിശ്വാസമുണ്ടാകാൻ വേണ്ടി ഞാൻ ആഗ്രഹിക്കുന്നു
@sparrown8278
@sparrown8278 4 жыл бұрын
christhu thanne palabhakath bhundhi upayogikan parayunnund... ennal palapozhum nisara karyathinu polum yukthi nammal upayogikunnilla.... dhaivam albudham pravarthikunnila ennalla athintethaya samayangalil mathram... chilasamayangalil oru prathanayum nadathathirikumbol aayirikum athu nadakunnathu.......
@vt8941
@vt8941 4 жыл бұрын
ആദ്യം CMI Congregation & their institutions കുറിച്ച് അച്ഛൻ പ്രസംഗിക്കണം (നന്മയും മറ്റെല്ലാ വശങ്ങളും)
@lailaani63
@lailaani63 4 жыл бұрын
My big Salute May Holy Spirit helps you
@martins.p.5020
@martins.p.5020 4 жыл бұрын
സത്യം പറയാൻ പാടില്ല ച്ചാ കർത്താവിനെ ചെയതത് പോലെ ഇവർ നമ്മളെ ക്രുശിക്കും
@sabujohn9023
@sabujohn9023 4 жыл бұрын
Very good message for all religions
@bik639
@bik639 4 жыл бұрын
Suuuper Fr. Go ahead...all the very best...💐💐💐💐💐💐love you
@sheepdog2795
@sheepdog2795 4 жыл бұрын
അച്ഛൻ പറയുന്നത് ശാന്തമായിരുന്ന ശ്രവിച്ചാൽ ക്രൈസ്തവ വിശ്വാസികൾക്ക് വിശ്വാസജീവിതത്തിൽ ഒട്ടേറെ തിരുത്തൽ വരുത്തുവാൻ ഉണ്ടെന്ന് ബോധ്യമാകും, അച്ഛനെ കുറ്റം വിധിക്കുന്നതിനുമുമ്പ് സ്വയം ഒന്ന് എല്ലാവരും ആത്മ ശോധന ചെയ്യുന്നത് നല്ലതാണ്. ും
@vt8941
@vt8941 4 жыл бұрын
CMI Congregation & their institutions കുറിച്ച് അച്ഛൻ പ്രസംഗിക്കണം (നന്മയും മറ്റെല്ലാ വശങ്ങളും)
@josephmuringayilantony3639
@josephmuringayilantony3639 4 жыл бұрын
Stands for the truth.God bless
@joshyjose754
@joshyjose754 4 жыл бұрын
our retreat centers follows the word of God St mark. Chapter 16(15,16,17,18)
@ggg-fs4je
@ggg-fs4je 4 жыл бұрын
ഒരു കാര്യം കൂടി, സത്യം ആർക്കും ഒരിടത്തും എന്നേന്നക്കുമായി മറച്ചു വെക്കാൻ കഴിയില്ല. ദൈവം അനുവദിക്കില്ല. അവസാനം അത് മാത്രം വിജയിക്കൂ.
@saleelan4962
@saleelan4962 2 ай бұрын
❤❤❤❤
@saleelan4962
@saleelan4962 2 ай бұрын
My big salute Acha...❤❤❤❤❤❤❤❤❤
@pranavmohankk1818
@pranavmohankk1818 4 жыл бұрын
അച്ഛാ പൊളിച്ചു വിശ്വാസം വിറ്റ് കാശാക്കുന്നവർക്ക് ഇതൊരു അടിയായിരിക്കും YOUR GREAT
@ralpharon5523
@ralpharon5523 3 жыл бұрын
I know it's kinda off topic but do anyone know a good website to watch newly released movies online?
@judsonlayton9942
@judsonlayton9942 3 жыл бұрын
@Ralph Aron Ehh lately I've been using Flixportal. You can find it through google=) -judson
@ralpharon5523
@ralpharon5523 3 жыл бұрын
@Judson Layton Thank you, I went there and it seems like a nice service =) Appreciate it !!
@judsonlayton9942
@judsonlayton9942 3 жыл бұрын
@Ralph Aron you are welcome :D
@vincylawrence8916
@vincylawrence8916 4 жыл бұрын
Absolutely right. This priest has the courage to speak the the truth.
@nedptcd
@nedptcd 4 жыл бұрын
വ്യക്തിപരമായ ബൈബിൾ പഠനം ഇല്ലാത്തവർക്കും വചന പ്രഘോഷണമെന്നത് ബിസിനസ്സ് ആയി കാണുന്നവർക്കും ഈ അച്ചൻ ഇങ്ങനെ വചനം യഥാര്‍ത്ഥമായി തുറന്നു പറയുംപോൾ കുറ്റം പറയാൻ തോന്നും, അംഗീകരിക്കാനോ ഉൾക്കൊള്ളാനോ പറ്റാതെ വരും. കർത്താവിനെയാണ് എല്ലാറ്റിനും എല്ലാവർക്കും മുകളിലായി ഉയർത്തുപ്പെടേണ്ടതെന്ന സത്യം ഇങ്ങനുള്ള വചനപ്രഘോഷകരിലൂടെ പരിശുദ്ധാത്മാവ് യഥാര്‍ത്ഥ വചനത്തെ തേടുന്നവരെ ഉണർത്തും. ഈ വൈദീകനെ ഇങ്ങനെ സത്യങ്ങൾ വിളിച്ച് പറഞ്ഞു അധികം ദൂരം വളരാനായി വചനപ്രഘോഷണ വ്യവസായികൾ സമ്മതിക്കില്ല എന്ന കാര്യം സത്യമാണ്. പക്ഷേ ഈ വൈദീകൻ തല്ല് കൊള്ളാനും തെറി കേൾക്കാനും തയ്യാറാണ് എന്നതുകൊണ്ട് ഇങ്ങനുള്ളവരുടെ ശ്രമം പരാജയപ്പെടും.
@josephsebastian115
@josephsebastian115 4 жыл бұрын
YESUDAS ANTONY What’s Bible teach? Accuse others? His problem is that he can’t get the grace like others. Insulting is not preaching. He is acting like he is the new “Guru”.
@rajandaniel1367
@rajandaniel1367 4 жыл бұрын
II
@liliteral9575
@liliteral9575 4 жыл бұрын
നിങ്ങൾ യേശുവിന്റെ പേരൊക്കെ ആണല്ലോ, നാണം ഇല്ലേ ഈ അച്ഛൻ പറയുന്ന നുണയും കുറ്റം പറച്ചിലും കേട്ടു, ഇത് പോലുള്ള കമന്റ് അടിക്കാൻ. ഏത് ധ്യാന കേന്ദ്രത്തിൽ ആണ് ഈ അച്ഛൻ പറഞ്ഞത് പോലുള്ള തോന്നിയ പോലെ പ്രവർത്തിക്കുന്നത്. എല്ലാ ധ്യാന കേന്ദ്രങ്ങളിലും ദൈവവചനമാണ് അതും ബൈബിളിൽ ഇല്ലാത്ത കാര്യങ്ങൾ ഒന്നും അവിടെ പ്രഹോഷിക്കുന്നില്ല. ഇത് സ്തുദിച്ചാൽ കുറ്റം കൈ കൊട്ടിയാൽ കുറ്റം, ഭാഷാവരത്തിനു കുറ്റം, പിന്നെ ചെറിയ പോരായ്മകൾ എവിടെ ആയാലും ഉണ്ടാവും അതിന് അടച്ചാക്ഷേപിക്കരുത്, യേശുക്രിസ്തു സഭ സ്ഥപിച്ചിട് 2020വർഷം ആയി എവിടെ ആയിരുന്നു ഇത്രയും കാലം. സൂക്ഷിക്കണം ഇത് കാലം വേറെയാണ്................
@nanooraveendran4749
@nanooraveendran4749 4 жыл бұрын
Daivathinariyaam avaney vachu panamundakumennu.athukond adichushkhikumennu chaithekettey.vendunnavar.daivathinu avaney vilikunnavaneym vilikaathavanem orupolaa .athukondalley suryanum chandranu mazhayum nallavanum kettavanum orupoley kittunnundallo.jrishnan geetail arjunanoduparayunnu eniku enney vilikunnavaneym vilikaathavanem orupolaa.pakshey ninte pravarthikuthakka bhalamkittumennu.
@saumi7537
@saumi7537 4 жыл бұрын
@@liliteral9575 ഈ ധ്യാനകേന്ദ്രങ്ങൾ ഏതാണ്ട് കഴിഞ്ഞ മുപ്പതു വര്ഷമായിട്ടു കൂണ് മുളകുന്നതുപോലെ ഉണ്ടായിവരുന്നു. എന്നിട്ട് എന്ത് നേട്ടമാണ് കത്തോലിക്ക സഭക്ക് ഉണ്ടായതു. വിശ്വാസികളും വിശ്വാസവും കുറഞ്ഞുവരുന്നു, അന്ധവിശ്വാസം കൂടിവരുന്നു. Spirituality കുറഞ്ഞിട്ടു spirit കൂടിവരുന്നു പീഡനകേസുകള് കൂടി വരുന്നുl (കത്തനാർ, bishop എല്ലാവരും പങ്കുചേരുന്നു ). ഇവർ മനുഷ്യേരെ എല്ലാം പാപികൾ എന്ന് വിളിച്ചു (പ്രത്യേകുച്ചു സ്ത്രീകളെ ) കുറ്റബോധമുണ്ടാക്കുന്നു, അങ്ങനെ വിശ്വാസികളെ ഇവരുടെ നിയന്ത്രിത്തിൽ ആകുന്നു. ഇപ്പോൾ ക്രിസ്ത്യാനികളെ പറ്റിയുള്ള അഭിപ്രായം എന്താണ്?. ഇവരെ ഇതിനു അനുവദിക്കുവാൻ പാടില്ല. കൊച്ചു കൊച്ചു ഗ്രാമങ്ങളിലെ വ്ശ്വസകളുടെയും നല്ല അച്ചന്മാരുടെയും പരിശ്രമം ആണ് ഇന്ന് നമുക്കുള്ള ബഹുമാനം. അത് കളഞ്ഞുകുളിക്കുവാൻ ഈ പറയുന്ന ധ്യാനഗുരുക്കളെ അനുവദിക്കരുതേ. ഇവർ ധാരാളം അസത്യങ്ങൾ പറയുന്നു. ഇവരിൽ നിന്നും നമ്മുടെ സഭയെ സ്വാതന്ത്രം ആകിയില്ലെങ്കിൽ നാശം തീർച്ചയായും #stop this nonsense, stop this. ഇനി ഈ ധ്യാനകേന്ദ്രങ്ങൾ പയ്യെ പയ്യെ അടച്ചുപൂട്ടുവാൻ ശ്രമികുക. വിശ്വാസികൾ അവരവരുടെ ഇടവകളിൽ മൗനമായി ധ്യാനിക്കട്ടെ. Carismatic ധ്യാനങ്ങൾ നിർത്തുക, അതു കത്തോലിക്കരെ നാശത്തിലേക്കു നയിക്കുന്നതാണ്‌. പരിസരമണലീകരണത്തിനു കാരണമാകുന്ന ഈ യാത്രകൾ കുറയട്ടെ, ശബ്ദമലിനീകരണത്തിനു കാരണമാകുന്ന ഈ ധ്യാനകേന്ദ്രങ്ങളും കൺവെൻഷനുകളും കുറക്കുക.
@ggg-fs4je
@ggg-fs4je 4 жыл бұрын
ഈ ആശയങ്ങളും ചിന്തകളുമാണ് എനിക്ക് ബൈബിളിൽ നിന്ന് ലഭിച്ചത്. നിങ്ങൾക്കോ........!
@RajeshR-yj5lb
@RajeshR-yj5lb 4 жыл бұрын
Ravichandran mash parayunnunde yenthaan prathana and good athaan satyam
@albinraju1081
@albinraju1081 4 жыл бұрын
Nice Video ❤ Great Message 😍 Adipoli Achan 🔥
@lazarustheyounger
@lazarustheyounger 4 жыл бұрын
ചിലർക്ക് ദഹിക്കില്ല
@wissiw8965
@wissiw8965 4 жыл бұрын
*യേശുക്രിസ്തു നിങ്ങളുടെ ഉള്ളിൽ ഉണ്ടെങ്കിൽ പ്രാർത്ഥനയ്ക്ക് ഒരു രൂപങ്ങളുടെയും ആവശ്യമില്ല.*
@AbdulKareem-ri5sl
@AbdulKareem-ri5sl 4 жыл бұрын
ചിലഉപദേശികൾദൈവത്തെവിളിക്കുന്നത്കേട്ടാൽ. ദൈവംപേടിച്ച്ഓടുംസാമാന്യബോധമുള്ളവർകേട്ടാൽതോന്നുംദൈവംഒരുപൊട്ടനാണോഎന്ന്
@nithinjoseaickarayil
@nithinjoseaickarayil 4 жыл бұрын
Yes aarkkum ithinekkurich parayan pediya bro... Sathyam paranjal Vigraha aaradhana(idol worship) thanne... Pinne achanmarado vaakkiyulla Christian theevravaadhikalodo chodhichal Pichala sarppathinte kaaryamaa mandanmar parayane Pichala sarppathinte kaaryam onne ullu... Vaakki Bible il pithavaya dhaivam Vigraha aaradhanayum oru padavum vekkaruth ennu oru 100 thavana paranjitund... Ivanmarkk Pichala sarppathinte kaaryame ariyullu.... Evide ninnu engottekkanu nammude dhaiva janathe ajapaalakar nayikkunnath...
@lyjujose4456
@lyjujose4456 4 жыл бұрын
May God bless you dear father....
@abrahamgeorge9493
@abrahamgeorge9493 4 жыл бұрын
Verry good Acha. God bless you. You are telling the Truth. However many will reject you same as they rejected Jesus Christ.
@eavargheese9122
@eavargheese9122 3 жыл бұрын
*Love Jesus...Live Jesus...* Be positive always.... with Holy Cross...
@annammasyriac156
@annammasyriac156 4 жыл бұрын
Very nice talk Achha.
@susanmini9763
@susanmini9763 4 жыл бұрын
നിങ്ങളിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ ശുശ്രൂഷകർ ആകണം. ഞാൻ, എൻറെ, എനിക്ക് ഇതിനപ്പുറം നമ്മുടെ, നമുക്ക് എന്നായി തീർന്നിരുന്നു എങ്കിൽ.
@siji1389
@siji1389 4 жыл бұрын
ഇതിലൂടെ ആർക്ക് എന്ത് ഗുണം ഇന്ന് ഈശോയെ ജീവനു തുല്യം സ്നേഹിക്കുന്നു എങ്കിൽ അതിൻറെ ഒരേയൊരു കാരണം കരിസ്മാറ്റിക് ധ്യാനത്തിൽ പങ്കെടുത്തു കൊണ്ട് മാത്രമാണ് . ഡിവൈൻ, സേവ്യർഖാൻ, ഡാനിയേൽ പൂവണ്ണത്തിൽ, ഡൊമനിക് വാളൻ മാൾ ഇവരൊക്കെ പ്രസംഗിക്കുന്നത് പരിശുദ്ധാത്മാവു നിറഞ്ഞണ്, അവരുടെ വചനപ്രഘോഷണം കേൾക്കുമ്പോൾ നമ്മളിലും ദൈവത്തിൻറെ krupa ലഭിക്കുന്നുവെങ്കിൽ എത്രമാത്രം പരിശുദ്ധാത്മാവ് ശക്തിയോടുകൂടി ആണ് പ്രസംഗിക്കുന്നത് , ഇതുകൊണ്ട് ഗുണം നിരീശ്വരവാദികൾ യുക്തിവാദികളും ആഘോഷിക്കാനുള്ള ഒരു മാർഗമായി മാത്രമേ ഈ പ്രസംഗത്തിലൂടെ കാണുന്നുള്ളൂ ,വളരെ സങ്കടം തോന്നുന്നു, കൃപാസന ത്തിലെ കാര്യങ്ങൾ പറഞ്ഞാൽ ബൈബിൾ വായിക്കുന്നത് തീക്ഷ്ണത വന്നു , ഒരു വിശുദ്ധീകരണം ഉണ്ടായി ,എല്ലാദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ പറ്റുന്നു ഇതൊക്കെ നിസ്സാരകാര്യമല്ല, പരിശുദ്ധ അമ്മ ദൈവത്തോട് ചേർന്ന് നിൽക്കുവാൻ പരിശുദ്ധഅമ്മ നമ്മെ സഹായിക്കുന്നു, അമ്മ വഴികാട്ടിയാണ് ,എന്ന് പറഞ്ഞ് അമ്മയെ ദൈവമായി ആരാധിക്കുന്ന ഇല്ല , അച്ഛനെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഒരു ബുദ്ധിമുട്ടുമില്ല, എല്ലാകാര്യങ്ങളും സഭ നടത്തുന്നു, ഇന്ന് മനുഷ്യൻ അഭിമുഖീകരിക്കുന്ന അനുദിന ജീവിത പ്രശ്നങ്ങളിലേക്ക് ഒരു സഹായം എല്ലാമനുഷ്യരും സഹായം ആവശ്യമാണ് ,അത് ദൈവത്തിൻറെ ശക്തി ആവുമ്പോൾ മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാൾ നല്ലത് ദൈവത്തിലുള്ള ആശ്രയം ബോധ്യം ആണെന്ന് ആണ് ഈ ഗുരുക്കന്മാര പഠിപ്പിക്കുന്നത്.
@jonlivingston7296
@jonlivingston7296 4 жыл бұрын
കൃപാസനം അംഗീകരിക്കാൻ പറ്റില്ല.
@hedeongabby7093
@hedeongabby7093 4 жыл бұрын
Siji ...correct information
@arunkemmanuel23
@arunkemmanuel23 4 жыл бұрын
ഈ പ്രസംഗം മുഴുവൻ കേട്ടു കഴിഞ്ഞിട്ടും ഇങ്ങനെ ആണ് ചിന്തിക്കുന്നത് എന്നു ആലോചിക്കുമ്പോൾ കഷ്ടം തോനുന്നു...ഇതു തന്നെ ആണ് ഇത്തരം ധ്യാനങ്ങളും പരിപാടികളും കാണാൻ ഇത്രയും ജനങ്ങൾ തള്ളി കയറുന്നതു...transe എന്ന സിനിമ കൂടി കണ്ടാൽ ചിലപ്പോൾ ആളുകൾക്ക് കുറച്ചു കൂടി കാര്യങ്ങൾ മനസിലാകും...ഈ അച്ഛന്റെ പ്രസംഗം വളരെ നല്ലതാണ്...കുറെ കാലമായി എനിക്ക് അറിയാവുന്നവരോട് ഞാനും പറയുന്ന കാര്യങ്ങൾ ആണ്...ഫറിസേയരെയും ചുങ്കക്കാരെയും ഒക്കെ ദേവാലയത്തിൽ നിന്നു ഒഴിപ്പിച്ചിട്ടു ഈശോ പറഞ്ഞതു എന്റെ ദൈവത്തിന്റെ ആലയം നിങ്ങൾ കച്ചവട സ്ഥലം ആകരുത് എന്നാണ്....എന്നാൽ ഇന്ന് എല്ലാം കച്ചവടം ആണ്...പല ധ്യാൻഗുരുക്കന്മാർക്കു ഒക്കെ പ്രശസ്തി അനുസരിച്ചു കൂടിയ ഫീസ് ഉണ്ടും...ആളുകൾ കൂടുമ്പോൾ കൂടുതൽ സ്തോത്ര കാഴ്ചയും കിട്ടും....അച്ചന്മാർ നടക്കുന്നത് കൂടിയ വണ്ടികളിൽ ആണ്...കൊട്ടാര സമാനമായ പള്ളികൾ പണിയുന്നു...അതിൽ കുറച്ചു പണം എടുത്തു ചേരിയിൽ കഴിയുന്ന വിശ്വാസികൾക്കു വീട് വെച്ചു കൊടുത്തിരുനെങ്കിൽ കൊള്ളാമായിരുന്നു...ചില പള്ളികൾ കാണുമ്പോൾ കണ്ണു മിഴിച്ചു പോകും...കോടികൾ മുടക്കി പണിയുന്നവ....ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോ ശരിക്കും....സഭകൾ തമ്മിൽ കൂടുതൽ പിരിവ് കിട്ടുന്ന പള്ളിയുടെ ഉടമസ്ത അവകാശത്തിനു വേണ്ടി അടി കൂടുന്നു.....ഒന്നും വേണ്ട, കെട്ടിക്കാൻ പ്രായമായ പെണ്കുട്ടികൾക്ക് സഹായം എന്തെങ്കിലും സഹായം ചെയ്യാം അല്ലെങ്കിൽ, പഠിക്കാൻ സമർത്ഥരായ ന്വനിർധനരായവർക്ക് ലക്ഷങ്ങൾ തലവരി പണം വാങ്ങാതെ അഡ്മിഷനും അധ്യാപക നിയമനവും നൽകുക ..... അങ്ങനെ പലതും ചെയ്യാം...
@kingofkings9338
@kingofkings9338 4 жыл бұрын
@@arunkemmanuel23 എടോ മനുഷ്യാ Domic അച്ചനോ, സേവ്യർ ഖാൻ അച്ചനോ പത്തു പൈസ വാങ്ങാറില്ല ധ്യാന പ്രസംഗത്തിന് വന്നാല്. ഞങ്ങൾക്ക് നല്ല ക്രിത്യമായിട്ടറിയാം.
@marykuttyjohnson6070
@marykuttyjohnson6070 4 жыл бұрын
True
@koramartin9347
@koramartin9347 4 жыл бұрын
Iam charismatic...preacher of holy bible...father is saying absolutely right....
@tinytot140
@tinytot140 4 жыл бұрын
വിശ്വാസിച്ചാൽ നീ ദൈവത്തിന്റെ മഹത്വം കാണും
@graceamma2133
@graceamma2133 Жыл бұрын
God bless you. father
@suvani-p5f
@suvani-p5f 3 жыл бұрын
Religion best business. Thanks to God.
@freddyoommen8129
@freddyoommen8129 4 жыл бұрын
😍😍😍😍 nice .... no words 🙏🙏🙏🙏 I am wating next speach 👍👍👍
@ggg-fs4je
@ggg-fs4je 4 жыл бұрын
ഈ കത്തനാർ മിഷനിൽ നിന്ന് വന്നതാണ്. പട്ടത്തിന് ക്ഷണമുണ്ടായിരുന്നുയെനിക്ക്.സത്യം മനസ്സിലാക്കിയാവർ അത് തുറന്നു പറയുന്നു.
@beenaseby5014
@beenaseby5014 4 жыл бұрын
Trance സിനിമയുടെ തിരക്കഥ എഴുതിയത് നമ്മളാണോ ?
@robinjoseph7994
@robinjoseph7994 4 жыл бұрын
അച്ഛൻ പറയുന്ന ഈ പ്രഭാഷണത്തിൽ വിവരിക്കുന്ന കാര്യങ്ങൾ പ്രത്യക്ഷത്തിൽ ശരിയാണെന്നു തോന്നുമെങ്കിലും സഭയോട് ചേർന്ന് നിൽക്കുന്ന വ്യക്തിയെന്ന നിലയിൽ യോജിക്കാൻ എനിക്ക് കഴിയുന്നില്ല. എന്റെ കാര്യമാണ് ഞാൻ പറഞ്ഞത് മറ്റുള്ളവരുടെ എനിക്കറിയില്ല.ഈ പ്രസംഗത്തിൽ പറയുന്ന കാര്യങ്ങൾ, യഥാർത്ഥത്തിൽ പറയേണ്ടത്, സഭയിലെ ശ്രേഷ്ഠൻ മാരോടും വൈദികരോടും അല്ലേ? നിങ്ങൾ തന്നെയല്ലേ ഭാരമുള്ള ചുമടുകൾ (ഇതിൽ പറയുന്ന കാര്യങ്ങൾ) മനുഷ്യരുടെ ചുമലിൽ വച്ചു കൊടുത്തത്. എന്നിട്ട് സഹായിക്കാൻ ചെറുവിരലനക്കാൻ പോലും തയ്യാറാകുന്നുമില്ല. അവസാനം കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുന്നതും വിശ്വാസികൾ തന്നെ. അടുത്തടുത്ത് സീറോ മലബാർ സഭയുടെ രണ്ട് സിനഡുകൾ കഴിഞ്ഞു എന്തുകൊണ്ട് ഈ കാര്യങ്ങൾ അവിടെ ഉന്നയിച്ചില്ല. സേവ്യർ ഖാൻ വട്ടായിൽ അച്ഛനെയും ഡാനിയേൽ പൂവണ്ണത്തിൽ അച്ഛനെയും ഡൊമിനിക്ക് വാളമനാൽ അച്ഛനെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും സ്ഥലം പറഞ്ഞു ഇവരുടെ പ്രവർത്തികളെ കുറ്റപ്പെടുത്തിയത് സങ്കടം തോന്നുന്നു. കാരണം ഇവർ വഴി എത്രയോ ആത്മാക്കൾ യേശുവിനെ അറിയാൻ ഇടവന്നു. ഞാൻ പോലും പേരു കൊണ്ട് മാത്രം ക്രിസ്ത്യാനിയായി ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു. എന്റെ ജീവിതത്തിൽ ഇന്ന് എന്തെങ്കിലും മാറ്റം എനിക്ക് വന്നിട്ടുണ്ടെങ്കിൽ ഇവരുടെ വചന പ്രഭാഷണത്തിൽ നിന്ന് യേശുവിനെ അറിഞ്ഞുകൊണ്ടാണ്. കാരണം വചനം പറയുന്നു . "വിശ്വാസം കേൾവിയിൽ നിന്നും കേൾവി ക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിൽ നിന്നും ആണെന്ന്". വചനം ഞങ്ങൾക്ക് ആരും വ്യാഖ്യാനിച്ചു തരുന്നില്ല. ഞങ്ങൾ അത് വായിച്ച് വ്യാഖ്യാനിച്ചാൽ പറയും വചനം ആരുടെയും സ്വന്തമായി വ്യാഖ്യാനത്തിന് ഉള്ളതല്ലാന്നും, അതിനുള്ള അധികാരം സഭയ്ക്ക് ഉള്ളൂവെന്നും.അച്ഛൻ ഈ പറഞ്ഞ കാര്യങ്ങളിൽ അച്ഛന് ഉത്തമ ബോധ്യം ഉണ്ടെങ്കിൽ മെത്രാന്മാർക്കും വൈദികർക്കും ഒരു ഇതുപോലെത്തെ ക്ലാസ് കൊടുക്കുക അതിന്റെ വീഡിയോ എടുത്ത് ഇതുപോലെ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യമൊരുക്കി കൊടുക്കുക. അതുവഴി സഭയുടെ യഥാർത്ഥ പ്രബോധനം ഇങ്ങനെയാണെന്ന് വിശ്വാസികൾ അറിയാൻ ഇടവരികയും അവർ അച്ഛൻ പറയുന്ന ഈ പറയുന്ന കാര്യങ്ങളിലേക്ക് തിരിയുകയും ചെയ്യട്ടെ. ചെയ്യേണ്ട നന്മ ഏതാണെന്ന് അറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നവൻ പാപം ചെയ്യുന്നു. ഇതുപോലെയുള്ള കാര്യങ്ങൾ പറയുമ്പോൾ ഇതിന്റെ ഇടയിൽ കടന്ന് ഉഴലുന്നത്. പാവം വിശ്വാസികൾ ആണെന്ന കാര്യം ഇതിനോട് യോജിക്കുന്ന വൈദികർ മറക്കരുത്. അച്ഛൻ ഇതിൽ കൂടെക്കൂടെ പറയുന്ന ഒരു കാര്യമുണ്ട് നിങ്ങൾ വചനം വായിക്കുക അതുകേട്ട് മനസ്സിലാക്കുക ഈശോ ഇങ്ങനെയാണ് പറഞ്ഞതെന്ന്. അതേസമയം അച്ഛനെ നിലനിർത്തുന്ന സഭ പറയുന്നു വചനം സ്വന്തമായി വ്യാഖ്യാനിക്കാൻ ഉള്ളതല്ല എന്നും. ചെറിയൊരു ഉദാഹരണം പറഞ്ഞാൽ, യേശുവിന്റെ ശിഷ്യനാകാൻ യേശുവിന്റെ സുവിശേഷം പ്രസംഗിക്കാൻ ഒരു പുരോഹിതനാകാൻ 14 വർഷം പഠിക്കണം എന്ന് ബൈബിളിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? അതോടൊപ്പംതന്നെ വിശുദ്ധ പൗലോസ് ശ്ലീഹാ തന്റെ ലേഖനത്തിൽ കോറിന്തോസ് സഭയ്ക്ക് എഴുതുമ്പോൾ പരിശുദ്ധാത്മാവിനെ ദാനങ്ങളെക്കുറിച്ചും ആത്മീയ വരങ്ങളെക്കുറിച്ചും വിവരിക്കുന്നു. അച്ഛൻ പറഞ്ഞ ഇതേ സുവിശേഷത്തിൽ തന്നെയാണ് ഇത് ഉള്ളത്. ഇതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ്? അതും അച്ഛൻ വിവരിക്കണം.ഇതിപ്പോൾ സഭ പറയുന്നത് വിശ്വസിക്കണോ, അച്ഛൻ പറയുന്നത് വിശ്വസിക്കണോ, അല്മായ സഹോദരൻ പറയുന്നത് വിശ്വസിക്കണോ, അതോ പെന്തകൊസ്തു കാരൻ പാസ്റ്റർ പറയുന്നത് വിശ്വസിക്കണോ? ഇത് ഒരു സീരിയലിലെ സസ്പെൻസ് രംഗം എത്തിച്ചിട്ട് മുഴുവൻ പൂർത്തിയാക്കാതെ നിർത്തുന്നത് പോലെ ആണ് അച്ഛൻ ഈ പ്രഭാഷണത്തിൽ ചെയ്യുന്നത്. പൂർണമായും വിശദീകരിക്കാതെ പോവുമ്പോൾ പെട്ടു പോകുന്നതും വിശ്വാസികൾ തന്നെയാണ്. യേശു ശിഷ്യരോട് പറഞ്ഞു: ദുഷ്പ്രേരണകൾ ഉണ്ടാകാതിരിക്കുക അസാധ്യം. എന്നാൽ, ആരും മൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം! ഈ ചെറിയവരിൽ ഒരുവന് ദുഷ്പ്രേരണ നൽകുന്നതിനേക്കാൾ നല്ലത് കഴുത്തിൽ തിരി കല്ലുകെട്ടി കടലിൽ എറിയപ്പെടുന്നതാണ്. ഇവിടെ ചെറിയവൻ എന്ന് ഉദ്ദേശിക്കുന്നത് വിശ്വാസികൾ ആണോ അതോ, ദൈവശാസ്ത്രം പഠിച്ച വൈദികർ ആണോ? അച്ഛൻ തന്നെ തീരുമാനിക്കുക.
@kochappi2.1
@kochappi2.1 4 жыл бұрын
You said it....bro...
@mayabmathew8022
@mayabmathew8022 4 жыл бұрын
@Robin Joseph.........what I thought of commenting here u wrote....clearly you have explained.....undoubtedly we can conclude that without much delay Christians definitely may go mad because of different speeches by priests n pastors n nuns about our Lord Jesus.....all are confused now...??????
@vt8941
@vt8941 4 жыл бұрын
വഴിതെറ്റിക്കുന്ന വഴികാട്ടികൾ kzbin.info/www/bejne/pWPIpqOkl8Zmipo
@miser_hit_hiker9646
@miser_hit_hiker9646 4 жыл бұрын
പ്രിയ സുഹൃത്തേ, യേശുവിന്റെ കാലത്തു യേശു ചെയ്ത അത്ഭുതങ്ങൾ താൻ പ്രവാചകൻ ആണെന്നും, ദൈവപുത്രൻ ആണെന്നും, വരാനിരുന്ന മിശിഹാ ആണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ ആയിരുന്നു (നിയമവാർത്തനം 18). But ധ്യാനഗുരുക്കന്മാർ അദ്‌ഭുദങ്ങൾ മാത്രം എടുത്തു നന്നായി market ചെയ്തു (ആളുകൾക്കാവശ്യമുള്ള രോഗസൗഖ്യം, ielts എന്നിവ ). പിന്നെ യേശു പറഞ്ഞ വിശ്വാസം(faith) നിത്യജീവനിലുള്ള വിശ്വാസം ആണ്‌. രോഗം മാറുമെന്ന വിശ്വാസം അല്ല. ധ്യാന കേന്ദ്രങ്ങളിലെ രോഗ സൗക്യം ഒരു plassibo effect മാത്രം ആണ്‌. മണ്ണാറശ്ശാലയിൽ ഉരുളി കമിഴ്ത്തുന്നവനും കാര്യം സാധിക്കുന്നുണ്ട്
@xavierpoomaram1895
@xavierpoomaram1895 4 жыл бұрын
@@miser_hit_hiker9646 യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ അടുത്ത് വിളിച്ചു, അശുദ്ധാത്മാക്കളെ ബഹിഷ്കരിക്കാനും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്താനും അവർക്ക് അധികാരം നൽകി. യേശു പന്ത്രണ്ട് പേരെയും ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു. നിങ്ങൾ വിജാതിയരുടെ അടുത്തേക്ക് പോകരുത്. സമരിയക്കാരുടെ പട്ടണത്തിൽ പ്രവേശിക്കുകയും അരുത്. പ്രത്യുത ഇസ്രായേൽ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്ക് പോകുവിൻ. പോകുമ്പോൾ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന പ്രസംഗിക്കുവിൻ. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയർപ്പിക്കു കയും കുഷ്ഠ രോഗികളെ ശുദ്ധമാരാക്കുകയും പിശാചുക്കളെ ബഹിഷ്കരിക്കുകയും ചെയ്യുവിൻ. യേശുവിന്റെ ശിഷ്യർ എല്ലായിടത്തും പോയി പ്രസംഗിച്ചു. നടപടി പുസ്തകം നാലാം അദ്ധ്യായം മുഴുവനും ആവർത്തിച്ച് വായിക്കുന്നത് കുറച്ചുകൂടി മനസ്സിലാക്കുവാൻ സഹായിക്കും. അതോടൊപ്പം തന്നെ വെളിപാട് പുസ്തകം പത്തൊമ്പതാം അധ്യായം കൂടി വായിക്കുക. ഇതെല്ലാം ഞാൻ പറഞ്ഞത് എനിക്ക് എല്ലാം അറിയാം എന്ന ഭാവം ഉൾക്കൊണ്ട് അല്ല, പ്രത്യുത അന്തോണി അച്ഛൻ പറഞ്ഞത് ഇതുമായി ഈക്വൽ ചെയ്തു നോക്കുക. അച്ഛൻ ഈ പ്രഭാഷണം ചെയ്തത് അന്ന് ആർക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കാൻ പറഞ്ഞിരുന്നു. പക്ഷേ, ആരും ഒന്നും ചോദിച്ചില്ല. അച്ഛൻ ഇത് വായിച്ചാൽ അച്ഛൻ ഇതിനുള്ള മറുപടി അടുത്ത പ്രഭാഷണത്തിൽ പറയട്ടെ. അതോടൊപ്പം തന്നെ അച്ഛൻ ചെയ്യരുത്, ഞാൻ ചെയ്യാറില്ല എന്നു പറഞ്ഞ കാര്യം തന്നെ വീഡിയോയുടെ ഭാഗത്ത് അച്ഛൻ തന്നെ ചെയ്യുന്നു ശ്രദ്ധിച്ചു കാണുക. അത് എവിടെയാണെന്ന് ഞാൻ പ്രത്യേകം പറയുന്നില്ല. ഈ വീഡിയോ മുഴുവൻ കണ്ടു ആസ്വദിക്കുന്നവർ മനസ്സിലാക്കട്ടെ. അപ്പോൾ മനസ്സിലാകും. യേശു അവരെ സമീപിച്ച് അരുളിച്ചെയ്തു. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തിൽ അവർക്കു ജ്ഞാനസ്നാനം നൽകുവിൻ. ഞാൻ നിങ്ങളോട് കൽപിച്ച എല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ. യുഗാന്ത്യം വരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. അവർ എല്ലായിടത്തും പോയി പ്രസംഗിച്ചു. കർത്താവ് അവരോടുകൂടെ പ്രവർത്തിക്കുകയും അടയാളങ്ങൾ കൊണ്ട് വചനം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇന്ന് ഈ സംഭവങ്ങൾ ആണ് ഡോമിനിക് അച്ഛനും വട്ടായിൽ അച്ഛനും ഡാനിയേൽ പൂവണ്ണത്തിൽ അച്ഛനും മാത്യു വയലാ മണ്ണിൽ അച്ഛനും സിസ്റ്റർ ആൻ മരിയയും, ഇവരെപ്പോലെ വെള്ളം ചേർക്കാതെ സുവിശേഷം പ്രഘോഷിക്കുന്നവരുടെ കൂട്ടായ്മയിൽ നടക്കുന്നത്. ദൈവം അവരുടെ പക്ഷത്താണ് എങ്കിൽ അവരെ എതിർക്കാൻ ആർക്കും കഴിയും. അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു ഇത്തരം ആളുകളിൽ നിന്ന് അകന്നു നിൽക്കുക. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക. കാരണം ഈ ആലോചനയും ഉദ്യമവും മനുഷ്യനിൽ നിന്നാണെങ്കിൽ പരാജയപ്പെടും. മറിച്ച് ദൈവത്തിൽനിന്ന് ആണെങ്കിൽ അവരെ നശിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കുകയില്ല. മാത്രമല്ല ദൈവത്തെ എതിർക്കുന്നവർ ആയി നിങ്ങൾ എണ്ണം പെടുകയും ചെയ്യും ഈ പ്രഭാഷണത്തിൽ അന്തോണി അച്ഛൻ കൂടെക്കൂടെ പറയുന്നതാണ് ഈശോ ബൈബിളിൽ ഇങ്ങനെ പറഞ്ഞിട്ടില്ല നിങ്ങൾ വായിച്ചു നോക്കൂ എന്ന് അപ്പോൾ എനിക്കൊരു കാര്യം അച്ഛനോട് ചോദിക്കാറുണ്ട് അതിനും അച്ഛൻ മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു. യേശുവിന്റെ സുവിശേഷം പ്രഘോഷിക്കാൻ, അല്ലെങ്കിൽ പുരോഹിതനാകാൻ 14 വർഷം പഠിക്കണമെന്ന് ഈശോ വചനത്തിൽ പറയുന്നുണ്ടോ? അതോടൊപ്പം തന്നെ അച്ഛനെ നിലനിർത്തുന്ന അച്ഛൻ നിൽക്കുന്ന സഭ ചെയ്യുന്ന കാര്യങ്ങളെല്ലാം ഈശോ ബൈബിളിൽ പറഞ്ഞതാണോ? [N:Bഎനിക്ക് അച്ഛനോട് അച്ഛൻ പറഞ്ഞതിൽനിന്ന് മനസ്സിലാകാത്ത കുറേ ചോദ്യങ്ങൾ ചോദിക്കാറുണ്ട് അച്ഛന്റെ നമ്പർ അറിയുമെങ്കിൽ ദയവായി തരുക. എന്റെ വാട്സ്ആപ്പ് നമ്പർ75 928 840 29] നമ്മുടെ കർത്താവായ യേശുക്രിസ്തു വഴി നമ്മുടെ പിതാവായ ദൈവത്തിന് എന്നെന്നേക്കും മഹത്വം ഉണ്ടാവട്ടെ ആമീൻ.
@pip_master
@pip_master 4 жыл бұрын
Catholica Saba...... Cash kattuthinnavardeyum..... Paniyedukathe jeevikavaredeyum..... Oru unquestionable forum...... Ningal sathyam anu bro paranje..... Katta sport....
@yfjutki
@yfjutki 4 жыл бұрын
100 % what he said is correct . pakshe nammukku aarelum thettu choondi kaanichaal sahikkillallo.
@lazarustheyounger
@lazarustheyounger 4 жыл бұрын
Adhyathe intro music pwoli 😂😂😂 Achan right ❤️❤️❤️
@dannvj222
@dannvj222 4 жыл бұрын
ഇതൊന്നും അച്ചൻ അല്ല മാർപ്പാപ്പ പറഞ്ഞാലും ഇനി കുഞ്ഞാടുകൾ സമ്മതിക്കില്ല. എന്നു മാത്രമല്ല സത്യങ്ങൾ തുറന്നു പറഞ്ഞതിന് ഉള്ള ശിക്ഷ ഏറ്റു വാങ്ങാം
@PsLawrenceRevivalMove
@PsLawrenceRevivalMove 4 жыл бұрын
മാനസാന്ദ്ര പെട്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ മുഴുകി ജ്ഞാനസ്നാനം സ്വീകരിച്ചു പരിശുദ്ധത്മാവിനെ പ്രാപിച്ചു വിശുദ്ധമായി ജീവിക്കുന്ന ഒരുവന് മാത്രമേ യേശുക്രിസ്തുവിന്റെ രണ്ടാം വരവിൽ എടുക്കപെടുവാൻ സാധിക്കുകയൊള്ളു. യേശു പറഞ്ഞു എന്റെ ആത്മാവ് പ്രാപിക്കാത്തവൻ എനിക്കുള്ളവനല്ല. വിഷുവസിക്കുകയും സ്നാനമേൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും, അല്ലാത്തവർ ശിക്ഷാവിധിയിലാക്കപ്പെടും. പ്രിയരേ നമ്മുടെ അവസ്ഥയെന്താണ്.
@johnjackson4746
@johnjackson4746 3 жыл бұрын
അച്ഛൻ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തു അച്ഛനെ അറിയാത്തവർ എന്തുകൊണ്ട് സുവിശേഷം കേൾക്കാൻ വന്നു
@jothisunil
@jothisunil 4 жыл бұрын
Big God Jesus Christ bless you 🙏
@unbreakablehost
@unbreakablehost 4 жыл бұрын
നമിച്ചു അച്ചാ നമിച്ചു സ്നേഹം ആണ് ക്രിസ്തു അതാണ് ക്രിസ്തുമതവും പക്ഷേ ഇപ്പോൾ അത്ഭുതമാണ് ക്രിസ്തുവും മതവും എല്ലാം .... യേശു പണ്ട് അടിച്ചോടിച്ച സാത്താന്മാർ ഇപ്പോൾ അദ്ദേഹത്തെ വെച്ച് വിലപേശി കോടികൾ സമ്പാദിക്കുന്നു സുഖിക്കുന്നു അച്ചന് എല്ലാവിധ നന്മകളും നേരുന്നു
@mjartsstudio98
@mjartsstudio98 4 жыл бұрын
Oru thiricharive thannathinu big thanks 🙏 . Ellavarkkum manasilayal nallathayirunnu.
@selinvarghese9660
@selinvarghese9660 2 жыл бұрын
We need more priests like this to speak out against those false teachers ( priests) leading the flocks for their personal benefits. How come there are more videos by this Father. God bless him and protect him 🙏
@sheejaelias4262
@sheejaelias4262 4 жыл бұрын
Good message
@george561
@george561 4 жыл бұрын
വളരെ ഉദാത്തമായ ചിന്തകൾ.
@AnilKumar-qn4ld
@AnilKumar-qn4ld 4 жыл бұрын
Thanks fr
@leenalisa9885
@leenalisa9885 4 жыл бұрын
സൂപ്പർ.. അച്ഛനെ കർത്താവ് കാത്തുരക്ഷിക്കട്ടെ...
@jacobscaria5471
@jacobscaria5471 4 жыл бұрын
Father you are right, may God bless you to continue the speach.
@jibinsebastian396
@jibinsebastian396 4 жыл бұрын
God bless u
@johnjackson4746
@johnjackson4746 3 жыл бұрын
ദൈവത്തിനോട് ഏറ്റവും അടുത്തിരുന്ന മാലാഖ ആണ് ലൂസിഫർ ദൈവം കഴിഞ്ഞാൽ അതിനും താന്ന തിന്മയുടെ കുബുദ്ധി അവനാണ് അവൻ പലരൂപത്തിലും പലരുടെയും ഉള്ളിലൂടെ വരും അതുകൊണ്ട് അച്ഛനെ അറിയുവാൻ എന്റെ സംശയം മാറ്റാൻ എന്നെ വിക്കുമെന്ന് വിശോസി ക്കുന്നു.
@babykp5337
@babykp5337 4 жыл бұрын
I am catholic I attended only mass.Afterthat I leave church.
@LalyJoshy-ze9kt
@LalyJoshy-ze9kt Жыл бұрын
ദൈവത്തിൻറെ ആത്മാവ് കൂടെയുണ്ടെങ്കിൽ അൽഭുതങ്ങൾ കാണാൻ സാധിക്കുക
@PJ-jk2pi
@PJ-jk2pi Жыл бұрын
ഈശോ വന്നത് ഭൗതികമായ അൽഭുതം പ്രവർത്തിക്കാൻ അല്ലാ..
@teqronsolution5303
@teqronsolution5303 4 жыл бұрын
Who switched off the light and did aradanna , in the middle of the speach
@joseeapen8051
@joseeapen8051 4 жыл бұрын
May God bless you .whatever you said is absolutely right . Appreciate your courage to speak opely these naked truths
@louiskt2135
@louiskt2135 4 жыл бұрын
Look! Light. He speaks sense.
@josevareed8709
@josevareed8709 3 жыл бұрын
May God bless you, Father
@ajeeshmoon5424
@ajeeshmoon5424 4 жыл бұрын
ഒത്തിരി അങ്ങോട്ട് പോകണ്ട പണികിട്ടും😂😂😂😂 good job father 👍
@nithinjoseaickarayil
@nithinjoseaickarayil 4 жыл бұрын
Athe kalleru vannal odi rekshappedan idayakatte ee Achanu...Ennit Lokham muzhuvanum ee sathyangal ariyan ee achaniloode idayakatte...
@Aleenaprajeesh
@Aleenaprajeesh 4 жыл бұрын
Adipolly acha epol evaruparayunadu online kurbhana kandalmthiyena oru new generation massage anganeyengil parishuda kurubhana evar amzonil ayachutharumo evrodu deyvam chothikum
@johnjackson4746
@johnjackson4746 3 жыл бұрын
അച്ഛൻ സെമിനാരിയിൽ 13 വർഷം ദൈവത്തെ കുറിച്ച് അറിയുവാൻ എത്ര വർഷം കിട്ടി. അല്മയർ അങ്ങനെ അല്ല. രണ്ട് ജീവിതവും തരണം ചെയ്ത് പോവണം. അപ്പോൾ ഞങ്ങൾക്ക് ഈ പറഞ്ഞത് ഗ്രെഹിക്കാൻ സമയകുറവുണ്ട്. അതുപോലെ ഓരോ അൽമായനും. എല്ലാവർക്കും 14 വർഷം പഠിച്ചിട്ടു വിശോസിക്കുന്നതുപോലെ പറ്റുമോ
@rejeesh60
@rejeesh60 4 жыл бұрын
oru Ramesh Pisharody touch und...😃
@storyofourlife1178
@storyofourlife1178 4 жыл бұрын
Ente thyroid issue achan paranja pole ingane oru dyanam koodiyappo aradhana ude time il kariyatha. Paranja polathe pramugha dyana guru ayttulla oru achanum ayirunnu. So athu oru thonnal anennu parayan pattillallo. Achanu anubhavam undayttundavilla. That doesn't means everything is fake and they are doing it for publicity.
@sajithalinz5895
@sajithalinz5895 4 жыл бұрын
Healing ആഗ്രഹിക്കുന്നത് മാനുഷികമാണ്. " നീ സൗഖ്യം പ്രാപിക്കാൻ ആഗ്രഹിക്കുന്നുവോ " എന്ന് ഈശോ തന്നെ രോഗികളോട് ചോദിക്കുന്നതായി കാണാം. രോഗശാന്തിവരത്തെപ്പറ്റി Bible ൽ തന്നെ പറയുന്നുണ്ടല്ലോ. രോഗശാന്തി വരമുള്ളവരെ സമീപിക്കുന്നതിൽ തെറ്റു പറയാനാകില്ല. രോഗശാന്തി ലഭിച്ചാൽ കുറെ നാൾ wait ചെയ്ത് രോഗം മാറിയെന്ന് ഉറപ്പു വരുത്തി doctor പരിശോദിച്ചശേഷമേ സാക്ഷ്യം പറയാവൂ എന്ന് ധ്യാനഗുരുക്കൾ തന്നെ പറയാറുണ്ട്. വെറും തോന്നൽ മാത്രമാണെങ്കിൽ സാക്ഷ്യപ്പെടുത്താതിരിക്കാനാവും ഇങ്ങനെ പറയുന്നത്. വിശ്വാസ ജീവിതത്തിന് പല ഘട്ടങ്ങളുണ്ട്. ആദ്യ ഘട്ടങ്ങളിൽ സാധാരണ വിശ്വാസികൾ പലരും രോഗശാന്തി ആഗ്രഹിക്കുന്ന വരാണ്. എന്നാൽ കൂടുതൽ ബോധ്യങ്ങൾ ലഭിച്ചു കഴിയുമ്പോൾ ദൈവ കൃപയിൽ മാത്രം ആശ്രയിക്കാൻ പഠിക്കുന്നു. ഈ ഘട്ടത്തിൽ രോഗം മാറിയില്ലെങ്കിലും പരാതിയില്ലാതെ ദൈവത്തെ സ്നേഹിക്കാൻ സാധിക്കും. ഈശോ ജനക്കൂട്ടത്തിന്റെ ഉദ്ദേശ്യത്തെ മനസ്സിലാക്കിയിരുന്നു. ഈശോയ്ക്ക് ജനക്കൂട്ടത്തോട് അനുകമ്പ തോന്നുന്നതായി കാണാം. വചനം കേൾക്കാനും സൗഖ്യം പ്രാപിക്കാനും വരുന്ന ജനക്കൂട്ടത്തെ അവിടുന്ന് ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല. അത് ഇന്നും തുടരുന്നു. കാരണം അവിടുന്ന് ജീവിക്കുന്ന ദൈവമാണ്.
@philipputhukulangara3018
@philipputhukulangara3018 4 жыл бұрын
A true disciple of Judas who failed to understand Jesus and His teachings.He is like P.C.George who tries to capture attention by mocking and criticising eminent men in the society.
@GeoPoochalil
@GeoPoochalil Жыл бұрын
ളോഹ ഇട്ടിരിക്കുന്നു എന്നതുകൊണ്ട് ഒരുവൻ അച്ചനാകുന്നില്ല. ക്രിസ്ത്യൻ പുരോഹിതന്മാരെയാണ് അച്ചൻ എന്നു വിളിക്കുക.ക്രിസ്ത്യൻ പുരോഹിതരെ ദൂഷണം പറയുന്നവൻ സാത്താൻ സഭാ കത്തനാർ.
@sebastianrappai
@sebastianrappai 4 жыл бұрын
തീര്‍ച്ചയായും ഇത് വലിയ ഒരു അത്ഭുതം തന്നെയാണ് . സഭയില്‍ നടക്കുന്ന നിര്‍ജീവ പ്രവര്‍ത്തികള്‍ കണ്ട് നിരാശ പൂണ്ട സത്യനെഷിക്ക് ജീവ ജലം ആണ്. കര്‍ത്താവു ഇന്നും ജീവിക്കുന്നു. ആരു കല്ലെറിഞ്ഞാലും അച്ഛന്‍ ഇ സുശ്രുഷ തുടരുക.
@MohamedAshraf-py8fu
@MohamedAshraf-py8fu 4 жыл бұрын
Father goodmessage.god blesyou...
@ponnammababy8837
@ponnammababy8837 2 жыл бұрын
Super
@vinithabiju1450
@vinithabiju1450 4 жыл бұрын
Hallelujah hosanna, Ninte viswasam ninne rakshikate,
@josealukka7272
@josealukka7272 4 жыл бұрын
Father you are blessed to open the eyes of the blind.Please go on preaching the true gospel and faith.
@vt8941
@vt8941 4 жыл бұрын
CMI Congregation & their institutions കുറിച്ച് അച്ഛൻ പ്രസംഗിക്കണം (നന്മയും മറ്റെല്ലാ വശങ്ങളും)
@varghesegeorge6931
@varghesegeorge6931 4 жыл бұрын
Why not telling chapter so and so not only book but alsochapter also.
@mrjithinvjoy
@mrjithinvjoy 4 жыл бұрын
ധ്യാനകേന്ദ്രത്തിൽ ഒരുപാട് കൃത്രിമങ്ങൾ നടക്കുന്നുണ്ട്. യൂട്യൂബിലെ വളരെ പ്രശസ്തനായ ഒരു ധ്യാനഗുരു മുഖ്യപ്രഭാഷകൻ (Director) ആയി ഉള്ള ഒരു ധ്യാനകേന്ദ്രത്തിൽ വച്ച് ആ അച്ചൻ തന്നെ എന്നോട് നേരിട്ട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ധ്യാനകേന്ദ്രം തന്നെ കുറെ ആൾക്കാരെ സെലക്ട് ചെയ്തു സ്പോൺസർ ചെയ്ത് പ്രേരിപ്പിച്ച് സാക്ഷ്യങ്ങൾ പറയിപ്പിക്കുന്നുണ്ട് . ഒരു അത്ഭുതവും നടക്കുന്നില്ല. പിന്നെ മനസ്സുകൊണ്ട് ദുർബലരായ ഒരു വലിയ കൂട്ടം ആൾക്കാരിലേക്ക് ഉത്തേജിപ്പിക്കുന്ന രീതിയിൽ പ്രസംഗവും പ്രകടനങ്ങളും നടത്തി ഒരു മാസ് സൈക്കോളജിക്കൽ ട്രീറ്റ്മെൻറ് ആണ് അവിടെ നടക്കുന്നത്. ചിലർക്ക് എന്തൊക്കെയോ വ്യത്യാസം വന്നതായി തോന്നും. ചിലർ വാക്കുകൊണ്ട് വിവരിക്കാനാവാത്ത സന്തോഷം കൊണ്ട് തുള്ളിച്ചാടും, ചിലർ കരയും. ചിലർ എന്തൊക്കെയോ പുലമ്പും. ഇതൊക്കെ അമ്പലങ്ങളിൽ ഉറഞ്ഞു തുള്ളുമ്പോൾ കൂടെ തുള്ളുന്ന ആൾക്കാരിലുമുണ്ട്. തെയ്യം കെട്ടിയാടുമ്പോഴും, കോമരം തുള്ളുമ്പോഴും, അത്യധികം ആവേശത്തോടെ ചില ബാൻഡുകളും ഗായക സംഘങ്ങളും പാട്ടുപാടി വേദിയിൽനിന്ന് സദസ്സിലേക്ക് ഇറങ്ങി വരുമ്പോഴും, ജനക്കൂട്ടത്തിൽ കുറേ ആളുകൾക്ക് ഇങ്ങനെയുള്ള തുള്ളലുകൾ ഉണ്ടാവുന്നു. ഇതെല്ലാം മാനസികവ്യാപാരങ്ങൾ ആണ്. അതാണ് കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങളിൽ മറ്റൊരു രീതിയിൽ നടക്കുന്നത്. മാനസികമായി ദുർബലരായ വ്യക്തികൾ സ്വയം ആവേശത്തോടെ ഇതിനെല്ലാം വിധേയരായി കൊടുക്കുന്നതാണ്. പ്രത്യേകിച്ചും സ്ത്രീകൾ ആണ് ഇത്തരത്തിൽ താരതമ്യേന കൂടുതലായി പ്രചോദിതരാവുന്നതും ഉത്തേജിതരാവുന്നതും എന്നതാണ് രസകരമായ മറ്റൊരു വസ്തുത. ചിലർക്ക് ആൾക്കൂട്ടത്തിൽ "എൻറെ വകയായി ഒരു സംഭാവന" എന്ന നിലയിൽ എന്തെങ്കിലും നല്ല അഭിപ്രായം സാക്ഷ്യമായി പറയണമെന്ന് മനസ്സിൽ ആഗ്രഹം ഉള്ളവർ ഉണ്ട്. അവരും കയറി സാക്ഷ്യം പറയും. ഇതിനെയൊക്കെ വൈദ്യശാസ്ത്രത്തിൽ പ്ലാസിബോ ഇഫക്ട് എന്നാണ് പറയുന്നത്. വിശ്വാസം കൊണ്ട് രക്ഷപ്പെടുന്നതിനെ അങ്ങനെ പറയുന്നു. ചില ചെറിയ ശാരീരിക ഉത്തേജനങ്ങൾ കൊണ്ട് താൽക്കാലികമായി സുഖം തോന്നുന്നവർ ഇക്കൂട്ടത്തിൽ ഉണ്ടാകും. പിന്നെ അന്ധവിശ്വാസത്തിലുള്ള അടിമത്തം കൊണ്ട് പേടിയിലും മാനസിക പ്രയാസത്തിലും, നട്ടംതിരിയുന്ന, അസ്വസ്ഥതയോടെ ജീവിക്കുന്ന മറ്റൊരു കൂട്ടം ആൾക്കാർ ധ്യാനത്തിന് എത്തുന്നുണ്ട്. അവർക്കൊരു മാനസിക സൗഖ്യം നൽകാൻ ചിലപ്പോൾ ധ്യാന കേന്ദ്രത്തിലെ ഉത്തേജനം നിറഞ്ഞ പ്രാർത്ഥനകൾ കൊണ്ട് സാധിക്കുമായിരിക്കും. അത്രയൊക്കെ ഉള്ളൂ; അല്ലാതെ ഇവിടെ സാത്താനും ദൈവവും അത്ഭുതങ്ങളും ഒന്നുമില്ല. ശാസ്ത്രം നടത്തുന്ന അത്ഭുതങ്ങൾ മാത്രമേ ലോകത്ത് അത്ഭുതങ്ങൾ ആയി ഉള്ളൂ. ഈ അച്ഛൻ ഇവിടെ പ്രസംഗത്തിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നൂറുശതമാനവും ശരിയാണ്. ശരിയായ കർമ്മമാണ് ശരിയായ ധർമം. പച്ചപ്പുല്ല് കാണുമ്പോൾ പുറകെ പോകുന്ന പശുക്കളെപ്പോലെ അത്ഭുതങ്ങളുടെ പുറകെ പോകുന്ന ജനക്കൂട്ടം ആയി നമ്മൾ മാറരുത്. പരസ്പരം സ്നേഹിക്കുക, ആരെയും വഞ്ചിക്കാതെ ഇരിക്കുക. അതാണ് നമുക്ക് ആകെ ചെയ്യാൻ കഴിയുന്നത്. അതിലപ്പുറം ഒരു ഭക്തി ഇല്ല. അതിലപ്പുറം ഒരു പ്രാർത്ഥനയുടെയും ആവശ്യവുമില്ല.
@aami2723
@aami2723 4 жыл бұрын
Jijo Jijo 👏🏻👏🏻👏🏻👍🏼👍🏼👍🏼👍🏼👍🏼
@prabhaannmary3950
@prabhaannmary3950 4 жыл бұрын
Sarva njane
@babujohn68
@babujohn68 4 жыл бұрын
Please mention the name of this priest.
@arunkemmanuel23
@arunkemmanuel23 4 жыл бұрын
ഈ അച്ഛന്റെ പ്രസംഗം വളരെ നല്ലതാണ്...കുറെ കാലമായി എനിക്ക് അറിയാവുന്നവരോട് ഞാനും പറയുന്ന കാര്യങ്ങൾ ആണ്...ഫറിസേയരെയും ചുങ്കക്കാരെയും ഒക്കെ ദേവാലയത്തിൽ നിന്നു ഒഴിപ്പിച്ചിട്ടു ഈശോ പറഞ്ഞതു എന്റെ ദൈവത്തിന്റെ ആലയം നിങ്ങൾ കച്ചവട സ്ഥലം ആകരുത് എന്നാണ്....എന്നാൽ ഇന്ന് എല്ലാം കച്ചവടം ആണ്...പല ധ്യാൻഗുരുക്കന്മാർക്കു ഒക്കെ പ്രശസ്തി അനുസരിച്ചു കൂടിയ ഫീസ് ഉണ്ടും...അച്ചന്മാർ നടക്കുന്നത് കൂടിയ വണ്ടികളിൽ ആണ്...കൊട്ടാര സമാനമായ പള്ളികൾ പണിയുന്നു...അതിൽ കുറച്ചു പണം എടുത്തു ചേരിയിൽ കഴിയുന്ന വിശ്വാസികൾക്കു വീട് വെച്ചു കൊടുത്തിരുനെങ്കിൽ കൊള്ളാമായിരുന്നു...ചില പള്ളികൾ കാണുമ്പോൾ കണ്ണു മിഴിച്ചു പോകും...കോടികൾ മുടക്കി പണിയുന്നവ....ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോ ശരിക്കും....സഭകൾ തമ്മിൽ കൂടുതൽ പിരിവ് കിട്ടുന്ന പള്ളിയുടെ ഉടമസ്ത അവകാശത്തിനു വേണ്ടി അടി കൂടുന്നു....കെട്ടിക്കാൻ പ്രായമായ പെണ്കുട്ടികൾക്ക് സഹായം എന്തെങ്കിലും ചെയ്യാം,, പഠിക്കാൻ സമർത്ഥരായ ന്വനിർധനരായവർക്ക് ലക്ഷങ്ങൾ തലവരി പണം വാങ്ങാതെ അഡ്മിഷനും അധ്യാപക നിയമനവും നൽകാം ..... അങ്ങനെ പലതും ചെയ്യാം...പക്ഷെ അങ്ങനെ ഉള്ള നല്ല കാര്യങ്ങൾ ഒന്നും ചെയ്തു കാണുന്നില്ല....അമ്പര ചുംബികളായ പള്ളികൾ മാത്രം ദിവസവും പൊങ്ങി വരുന്നുണ്ട്...
@cherianchacko8183
@cherianchacko8183 4 жыл бұрын
കച്ചി തിന്നുന പശുവിനെ ആരോഗ്യം ഉള്ളും ആരോഗ്യം ഉള്ള പശുവിനെ കച്ചി തിന്നാൻ പറ്റുകയുള്ളു. കാര്യം പറഞ്ഞാൽ മനസ്സിലാകണം എന്ന് ഉദ്ദേശം ഉണ്ട് എന്ന് വരികിൽ നമ്മുടെ മനസ്സ് നല്ലത് ആയിരിക്കണം..
@LalyJoshy-ze9kt
@LalyJoshy-ze9kt Жыл бұрын
ഞങ്ങളുടെ കർത്താവ് രക്തം ചിന്തിയ സഭയാണ് അത് ആര് തകർത്താലും തകരില്ല
@wilsonjoseph5857
@wilsonjoseph5857 4 жыл бұрын
The best I ever heard
@filsyvarghese4711
@filsyvarghese4711 4 жыл бұрын
സത്യം ചങ്കൂറ്റത്തോടെ പറയാൻ കഴിയുന്നു അച്ചന്...
@franciss150
@franciss150 5 ай бұрын
മറിയത്തിന് അറിയാമായിരുന്ന രക്ഷകര പദ്ധതി, മറിയം ഒരിക്കലും ആരോടും എന്തേ പറഞ്ഞിരുന്നില്ല...?
@philominadevasia577
@philominadevasia577 4 жыл бұрын
ഈശോ മനുഷ്യന്റെ സന്തോഷം ആണ് ആഗ്രഹിച്ചത്. അവൻ വേതനിക്കണം എന്നല്ല.
@antonyalpha6539
@antonyalpha6539 4 жыл бұрын
'ഈ അച്ചന് സഹിക്കുവാനുള്ള കൃപ കിട്ടുവാൻ സാധ്യതയുണ്ട് സഭയിൽ നിന്ന് അച്ചനെ പുറത്താക്കാൻ സാധ്യതയുണ്ട് അപ്പോൾ അച്ചൻ സഹനത്തിൽ പരാതി പറയുമോ എന്നു നോക്കാം ചിലപ്പോൾ പുറത്താക്കിയിട്ടുണ്ടാകാം ദൈവപുത്രനായ യേശുവിൽ നിന്നും നാവിൽ വിശുദ്ധ കുർബാന സ്വീകരിച്ച യൂദാസ് എന്തായി അച്ചാ സ്വീകരിക്കുന്ന വ്യക്തിക്ക് യോഗ്യത വേണം അച്ചാ അത് നമ്മുക്കൊന്നും ഇല്ലാത്തതു കൊണ്ടാണച്ചാ പിന്നെയും വിശുദ്ധ കുർബാനയ്ക്കു മുമ്പിൽ കരുണക്കു വേണ്ടി യാചിച്ചു കൊണ്ടിരിക്കുന്നത് യേശുവിൻ്റെ നാമത്തിൽ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുമ്പോൾ വെറളി പിടിക്കുന്ന ഈ പുരോഹിത നിൽ പ്രവർത്തിക്കുന്ന അരൂപി ഏതെന്ന് വിശ്വാസികൾ തിരിച്ചറിയട്ടെ ഇദ്ദേഹം ഇദ്ദേഹത്തിൻ്റെ ദൗത്യം മറന്നു പോയി മമ്മുട്ടിയുടെയും മോഹൻലാലിൻ്റെയും സിനിമ കണ്ട് ലോക രൂപി പ്രവർത്തിക്കുന്നു മോഹൻ ലാലിൻ്റെ പുലിമുരുകൻമിനിമം രണ്ടു പ്രാവശ്യം കണ്ടിട്ടുണ്ട് ഒന്നു ഓഡിയോയുകൂടിയും ഇല്ലാതെയും അപ്പോൾ ഇദ്ദേഹത്തിൽ നിന്ന് ഇത്രയേ പ്രതീക്ഷിക്കാൻ പാടുള്ളൂ' വിനീതമായ അഭ്യർത്ഥന സഭയിൽ നിന്നും ഇദ്ദേഹത്തെ മാ ററി നിർത്തുക ആരാണ് ഇങ്ങിനെ പ്രസംഗിക്കാൻ അനുവാദം കൊടുത്തത് അല്ലെങ്കിൽ സഭാ മേലാധികാരികൾക്ക് നാണക്കേടാകും ഈ അച്ചൻ പുറത്താക്കിയ ലും എന്തു സഹനം വന്നാലും യേശുവിൻ്റെ കുരിശിനോടു ചേർന്ന് പരാതി പറയാതെ സഹിച്ച് സഭയ്ക്ക് മഹത്വമുണ്ടാക്കും അപ്പോൾ നമ്മുക്ക് പുറത്താക്കാം വാക്കും പ്രവർത്തിയും തമ്മിൽ യോചിക്കുമോ എന്നു നോക്കണ്ടെ
@ravivaliyaveettil8986
@ravivaliyaveettil8986 4 жыл бұрын
My big salute father
@mercybabe6764
@mercybabe6764 4 жыл бұрын
Achha.. Right.. knowledge Conte noted.... but some thing lack ING.. seriously lacking.. may be your holy Urala..I think it's lacking the golden string which join them together.. you are more interested in mocking and blaming without knowing and experiencing the truth.. because of partial knowledge and against the spiritual awakening of the common people.. and seriously your talk will keep away the common people away from spiritual awakening.. and spiritual growth and physical growth are two sides of human life like that of a coin
@josephsebastian115
@josephsebastian115 4 жыл бұрын
Jesuit’s introduced “Liberation Theology” in 1970’s & 80’s .....Now CMI’s introducing “ ...........Theology
@josephsebastian115
@josephsebastian115 4 жыл бұрын
Readers, Please Make a list of total insults, Mocking, Accusations, example with out a reasonable cause, lack of continuity and how many word of God from his speech. Then evaluate.
@denn4509
@denn4509 4 жыл бұрын
Money making training rather than spiritual training
@jijukurian3355
@jijukurian3355 4 жыл бұрын
What is wrong with liberation theology??
@bennykjoseph872
@bennykjoseph872 4 жыл бұрын
Our church desperately need more priest like this, very good perching
@ggg-fs4je
@ggg-fs4je 4 жыл бұрын
സഭയുടെയും കൊടി പിടിക്കുന്നവരുടെയും പ്രവർത്തനങ്ങൾ ഒന്നാം പ്രമാണത്തിനു എതിരാണ്.
@nithinjoseaickarayil
@nithinjoseaickarayil 4 жыл бұрын
100 % sathyamanu bro paranjathu
@thomaspa4389
@thomaspa4389 4 жыл бұрын
അച്ചന്റെ ക്ലാസ് കേൾക്കുമ്പോൾ തന്നെ അറിയൻ പറ്റും അഭിഷേകമില്ലാത്ത ക്ലാസാണ് ' തിരുസഭയിൽ വ്യത്യസ്തമായ പ്രാർതഥനകൾ ഉണ്ട്. സൈലന്റ് ആയിട്ടുള്ള പ്രാർത്ഥനയുണ്ട്. മിണ്ടാമOങ്ങളുണ്ട്.
@voiceofsouthernasia5682
@voiceofsouthernasia5682 4 жыл бұрын
If any one says truth you will not agree 💯
@jeesugeorge
@jeesugeorge 4 жыл бұрын
What is his name?
@aiswaryais8157
@aiswaryais8157 3 жыл бұрын
Jojo
@josevareed8709
@josevareed8709 3 жыл бұрын
Love you Father
@കണ്ണൂർസഖാവ്
@കണ്ണൂർസഖാവ് 4 жыл бұрын
Achan supperaa... Edu vishwasamakate.....Vishwasikunnadil Achan Eka Vishwasiya
@mereenajomon6724
@mereenajomon6724 4 жыл бұрын
Nammakku kasthuri maninte character anu.kasturimanu ariyilla kasturi avante sarirathil ninna varunnathu ennu.athupoleyanu nammalum nammude ullilulla esoye purathu anweshichu kondirikkuva....
@jaicymathew8557
@jaicymathew8557 4 жыл бұрын
ഈ പറയുന്നവർ മാരകരോഗം വന്നു അല്ലെങ്കിൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു അവസാന പിടിവള്ളി എന്നവണ്ണം ഒരു ധ്യാനം കൂടാൻ പോകും അവിടെ അവനെ യേശു സ്പർശിക്കും ദൈവീകമായ ഇടപെടലുകൾ ആണ് രോഗശാന്തിയിൽ കാണുന്നത് ഇതൊന്നും മനസിലാക്കാത്ത ഈ കത്തനാർ എവിടുന്ന് പൊട്ടിമുളച്ചതാണ് കഷ്ടം ഇയാൾ എങ്ങനെ കുർബാന ചൊല്ലുന്നു
@ashish_p_s
@ashish_p_s 4 жыл бұрын
സഹനം ദൈവീക അനുഗ്രഹത്തിന്റെ ചവിട്ടുപടിയാണ്. പക്ഷേ സഹനങ്ങളിൽ ദൈവവചനമാണ് ആശ്രയം..... എന്റെ സഹനങ്ങളിൽ fr daniel poovannathil Pastor:MA Varghese ന്റെയും talk ശക്തി പകർന്നു
@myvoice-iq7me
@myvoice-iq7me 4 жыл бұрын
Extaly truth
@ashish_p_s
@ashish_p_s 4 жыл бұрын
ജോജോ അച്ഛന്റെ ഒത്തിരി പ്രസംഗം കേൾക്കാൻ ആഗ്രഹിക്കുന്നു
@AbdulKareem-ri5sl
@AbdulKareem-ri5sl 4 жыл бұрын
അച്ചോ. ഞാൻഒരുഇസ്ലാംമതവശ്വാസിയാണ്പേരുകൊണ്ട്ഇസ്ലാമിൽപെട്ട. ഒരുസംഗംഇജ്ജാതിയിൽപെട്ടവർഞങ്ങളിലുമുണ്ട്എന്ത്ചെയ്യാംഅച്ചാഅച്ചൻപറയുന്നത്. യഥാർതഇസ്ലാമതവിശ്വസമാണ്. ഒരുഖുർആൻവജനംഞാൻഉദ്ദരിക്കുന്നു.ദൈവംപറയുന്നു...നിങ്ങൾദൈവത്തെകണക്കാക്കുന്നരൂപത്തിൽകണക്കാക്കുന്നില്ല..ദൈവത്തിന്റെപേരിലുള്ളമാജിക്ക്പണിക്കാർഎന്നല്ലാതെഎന്ത്പറയാൻ
@liciyammacherian783
@liciyammacherian783 2 жыл бұрын
ശരിക്കുമുള്ള കാഴ്ചപാടാണ് അച്ചൻ നൽക്കയിരിക്കുന്നത്
@starat1975
@starat1975 4 жыл бұрын
This is the real Roman Catholic teaching. Hats off for the courage to speak out the truth acha
@vt8941
@vt8941 4 жыл бұрын
ആദ്യം CMI Congregation & their institutions കുറിച്ച് അച്ഛൻ പ്രസംഗിക്കണം (നന്മയും മറ്റെല്ലാ വശങ്ങളും)
@Melvin_Thoma
@Melvin_Thoma 2 жыл бұрын
This is a Syro-Malabar Catholic priest. An Eastern rite Catholic Church.
@johnsondavassia6710
@johnsondavassia6710 4 жыл бұрын
Perfect speech, absolutely you are right father...
@joseollukkaran2789
@joseollukkaran2789 4 жыл бұрын
👍👍👍
@secondcomingj
@secondcomingj 4 жыл бұрын
വിശുദ്ധ സ്ഥലത്ത് അശുദ്ധ ലക്ഷണം. ഫലത്തിൽ നിന്ന് വൃക്ഷത്തെ അറിയുക.
@tinytot140
@tinytot140 4 жыл бұрын
അതെ. ഈ യൂദായും യേശുവിന്റെ ശഷൃനായിരുന്നു.
@maheshgm9764
@maheshgm9764 4 жыл бұрын
He is not jude he is real follower of Christ
@tonnykurian9654
@tonnykurian9654 4 жыл бұрын
To get fruits the tree should have good roots, thats what achan is saying.
@maheshgm9764
@maheshgm9764 4 жыл бұрын
Real christan can able to digest what father told real thing .corona virus is not a virsus comparing to the spiritual healers all over the world corona ask them one question can u heal in spiritual dance then go to hospitals motherthersa is a typically example of Jesus she help them by giving food and medicine not robbed the money of poor
@dexondistributors4291
@dexondistributors4291 4 жыл бұрын
@@tinytot140 . എല്ലാവർക്കും. വേണ്ടത് വിശുദ്ധരെ ആണ്. Karanum ഇപ്പോൾ ഉള്ള വിശുദ്ധി കൂടുതൽ ആണ് വിശുദ്ധരിൽ നിന്നും കാര്യങ്ങൾ നേടാൻ
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
DAILY BLESSING 2025 JAN-29/FR.MATHEW VAYALAMANNIL CST
14:13
Sanoop Kanjamala
Рет қаралды 401 М.
Five ways to pray.  Fr. Joseph Puthenpurackal ( Malayalam) Divine TV.....
23:35
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН