സാധാരണ ഹിന്ദുക്കൾക്കും ഭക്തർക്കും അറിയാത്ത പല കാര്യങ്ങൾ മനസ്സിലാക്കാൻ അല്ലെങ്കിൽ ബോധ്യപ്പെടാൻ ഈ ചർച്ച വളരെ ഉപകാരപ്പെട്ടു🙏🙏
@shibuas60722 ай бұрын
😊😅
@shibuas60722 ай бұрын
😊😊😊😊😊😊😊
@chandramkm5839Ай бұрын
❤️🙏❤️🙏❤️🙏❤️🙏
@savithriravi30382 ай бұрын
ഇശ്വരാ ഗുരുവായൂരപ്പാ അങ്ങുതന്നെ വന്നു രക്ഷിക്കണേ എന്ന പ്രാർത്ഥന മാത്രം. ഇതു കേൾക്കുമ്പോൾ കരഞ്ഞു പോയി ഇത്രയും വിവരിച്ചു പറഞ്ഞുതന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞന മസ്കാ രം❤
@sadanandanvp50282 ай бұрын
തന്ത്രിയിപ്പോൾ രാഷ്ട്രിയ ദല്ലാൾ ആണ്.
@RavindranathanVP2 ай бұрын
ജനം ടിവിക്ക് പ്രത്യേക നമസ്കാരം ഇത്തരം കാര്യങ്ങൾ ഭക്തജനങ്ങൾ അറിയട്ടെ🙏🏻🙏🏻🙏🏻
@ratheeshkarthikeyan47202 ай бұрын
ശരത്തേട്ടൻ ❤❤❤
@radhasreedharan68852 ай бұрын
ഈ സർക്കാർനെ കുഴിച്ചു മുടേണ്ട സമയം കഴിഞ്ഞു,,,,,,, കൃഷ്ണ gruvayurapa നോക്കണേ 🙏🏻🙏🏻🙏🏻
@ValsammaKNАй бұрын
Irakki odikkan avide aarrum illairrunno
@ajithaajitha21582 ай бұрын
സനാതനധർമ്മം ഉന്മുലനം ചെയ്യുന്നതിന്റെ ഭാഗമായുള്ള നടപടികളാണ് DMK യുടെ കുട്ടുകാർ വേറെചെയ്യുന്നത്.
@santhoshkumarkalathil80122 ай бұрын
ക്ഷേത്രങ്ങളിൽ മാത്രം എന്തിനാണ് സർക്കാരുകളുടെ കൈ കടത്തൽ.. കുടുംബക്കാർക്കും പാർട്ടികാർക്കും ജോലി കൊടുക്കാനും. കയ്യിട്ട് വാരാനും ഒരു ഉടായിപ്പ് സാധനമാണ് ഈ ദേവസ്വം.. അല്ലെങ്കിൽ പള്ളിയിലും ചർച്ചിലും കൂടി സർക്കാർ ഒന്ന് ഇടപെടു..കാണട്ടെ അമ്പലങ്ങളിലെ കാര്യങ്ങൾ വിശ്വാസികൾ നോക്കിക്കോളും.
@RUDHRAKSH_RITHIKESH2 ай бұрын
Sharath sir polichu❤
@VijayaLakshmiD-c8y2 ай бұрын
Pokrithanam-- Thankyou Thamby Sir for the right word.
@വചനതീരം2 ай бұрын
ഇങ്ങനെ ഉള്ള പരിപാടികൾ ചെയ്യുന്നത് മര്യാദ അല്ല പാർട്ടിയുടെ ഉള്ളിൽ ഉള്ള പലരും ആചാരങ്ങളേ നശിപ്പിക്കുന്നതിൽ ആനന്ദം കൊള്ളുന്നവർ. ഇത്തരം കാര്യങ്ങൾ വിശ്വാസികൾ വിവേകത്തോടെ കൈകാര്യം ചെയ്യേണ്ട കാലം അതി ക്രമിച്ചിരിക്കുന്നു. പാർട്ടിയോടുള്ള ഹിന്ദു സമൂഹത്തിന്റെ സമീപനം നിർബന്ധം ആയും പുനപരിശോധിക്കാൻ തയ്യാർ ആകണം
@sarassashi43022 ай бұрын
Thank you Sharath for enlightening us. We need to have more debates like this to awaken the lazy Hindus.
@sarathkumar-oh7qz2 ай бұрын
ശരത് സാർ 🙏🏻❤❤❤ കേൾക്കുന്നതേ,,, പുണ്യം 🙏🏻
@Sivaachu-23002 ай бұрын
ശരത്തേട്ടാ സന്തോഷം🙏
@vipinkumarappu61322 ай бұрын
എന്നാണ് ഹിന്ദുക്കൾ ഇത്രയും അധഃപതിച്ചു പോയത്... സങ്കടം തോന്നുന്നു... നമ്മുടെ സമൂഹത്തെ ഓർത്ത്...
@AleemMoloth2 ай бұрын
😃😃😃😃😃😃😂😂😂😂😂😂😂😂😂😂😃😃😃😃😃😃😃😃
@fifas48072 ай бұрын
ഹിന്ദുക്കൾ മറ്റുള്ള മതത്തിലെ കുറ്റങ്ങൾ കണ്ട് പിടിക്കാനുള്ള തിരക്കിൽ ആയിരുന്നു..(യഥാർഥ ഹിന്ദു അല്ല)
@sabarinath91932 ай бұрын
🙏
@Ajeeshpillai-yd9zp2 ай бұрын
🙏...
@beenacm66632 ай бұрын
🌄🔥🙏🙏🏾Ohm Namo Narayana Sri Guruvayoor Appa
@thekkumbhagam35632 ай бұрын
❤❤❤❤🙏🏻🙏🏻🙏🏻🙏🏻
@Pathmavathi-xm9ze2 ай бұрын
❤️❤️❤️💕🙏🙏🙏💕💕
@radhamani5179Ай бұрын
ഏകാദശി ദിവസം നടക്കേണ്ട ഉദാ യാസ്തമയ പൂജ ശങ്കരാചാര്യർ തിട്ടപ്പെടുത്തിയത് നടക്കുക തന്നെ വേണം -വഴിപാടായി നടത്തുന്നവ ആ ദിവസങ്ങൾ ഒഴിവാക്കിയിട്ട് നടത്താവുന്നതേയുള്ളു. യഥാർത്ഥ ഭക്തരുടെ ആശങ്കക്ക് ഭഗവാൻ തുണയായി നിൽക്കട്ടെ🙏
@mukundanthrissur23992 ай бұрын
StopCPM
@nigalmadasheri19782 ай бұрын
ശ്രീക്രൃഷ്ണരല്ല പൂജിച്ചത് തമ്പിയണ്ണാ= ദേവകീ വസുദേവർക്ക് മഹാവിഷ്ണു കാരാഗ്രഹത്തിൽ വെച്ച് ചതുർബാഹുസമേതനായി പ്രത്യക്ഷപ്പെട്ടപ്പൾ അതോരു ശിശുവായി മാറിയല്ലോ .. അതാണല്ലോ അമ്പാടിയിലുള്ള ഉണ്ണിയായി വളർന്നത് .. ചതുർബാഹു വിഷ്ഷു പ്രത്യപ്പെട്ടപ്പോൾ തന്നേ അതായത് വിഷ്ണുവിനേ പൂജിക്കണമെന്ന് വസുദേവ ദമ്പതികൾ അപേക്ഷീച്ചപ്പൗൾ വൈകുണ്ടപതി ഒരു വിഗ്രഹശിലയായി( ബിംബമായി) മാറി . അത് കാരാഗ്രഹത്തിൽ എപ്പോഴും വസുദേവർ പൂജിച്ചു .. അത് പിന്നീട് കാരാഗ്രഹത്തിൽ വസുദേവർ നിന്ന് മോചിതനായപ്പൊൾ ദ്വാരകയിലേക്ക് കോണ്ട്പോയി . . ദ്വാരക അവസാനം കടലിൽ താഴ്നപ്പോൾ ഗുരുവും വായുവുംകൂടി ജലമാർഗ്ഗം= കടൽമാർഗ്ഗം കേരളക്കരയിലെത്തിച്ചു . മുക്കുവരുടേ അടുത്ത് കിട്ടി .. . അവിടേനിന്ന് ഗുരുവായൂരിലേ അക്കാലത്തേ രാജാവിൻടേഅടുത്ത് എത്തിച്ചു .. രാജാവ് തന്ത്രിയേ കോണ്ട് പ്രതിഷ്ഠിച്ചു . . കാറ്റിൻടേ സഹായത്തോട് കൂടി കടലിലുന്നിള്ളിലേ ച ലിക്കുന്ന. വായു പ്രവർത്തിച്ചാണ് കേരളത്തിലെത്തിയത് . അത്കോണ്ട് വിഗ്രഹം ഇവിടേയെത്തി .. വിഗ്രഹം 5000വർഷം മുന്നേ. ഉള്ളത് കോണ്ട് വലിയ തരംഗഊർജ്ജം( ചൈതന്യം കൂടുതലൂണ്ട്) മാത്രമല്ല.. വൈകുണ്ടപതി നേരിട്ട് വിഗ്രഹമായി മാറിയത് കോണ്ട് ആരാധിച്ചാൽ വൈകുണ്ടത്തിലേക്ക് എളപ്പം കടക്കാം .. // സംഭവം ശരിക്കും ആ പ്രതിഷ്ഠ ഏറ്റവും കൂടതൽ പവറാണ് കേട്ടോ .. എളുപ്പം വൈകുണ്ഠ ത്തിലെത്താം .. .
@chandramkm5839Ай бұрын
ഹിന്ദുവിന്റെ ഐക്യത്തിനു അവസരമൊരുങ്ങുന്നതിന് കാരണമായേക്കാവുന്നതെല്ലാം നശിപ്പിക്കുക എന്ന അജണ്ടയുടെ ഭാഗമാണ് എല്ലാം 🙏❤️🙏
@JayanKg-su3wh2 ай бұрын
തത്വമസിയാണ് ഭഗവാൻ.ഭഗവാൻ ഒരിക്കലും ഇങ്ങനെയൊന്നും പറയുകയില്ല ദേവപ്രശ്നത്തിലൂടെ ആണെങ്കിലും അല്ലാതെ ആണെങ്കിലും .🙏🏻 സ്വാമിയേ ശരണമയ്യപ്പ ❤️
@padmapriya14232 ай бұрын
മുനമ്പം വിഷയത്തിന്റെ importance കുറയ്ക്കാൻ ഉള്ള ഒരു ചീപ്പ് പരിപാടി. ഈ സർക്കാരിനെ മടുത്തു.
@dineshd49512 ай бұрын
Sarath ❤❤❤❤❤❤
@subhadrakss2 ай бұрын
Pls give proper information about waiting time on Ekadasi day, i am sure devotees of other states will plan accordingly trip, communication is important, pls use all source to communicate
Yeah a majority from Hindu community are voting for CPM only whose ideology is not to believe in God and going after material comfort.
@animonnair8872 ай бұрын
കൃഷണ ഗുരുവായൂരപ്പാ, അവിടെ വരുന്നു ഒരോ ഗുരുവായൂർ ഭക്തനും അവിടെത്തെ തിരക്ക് ഒരിക്കലും തിരക്കായി തോന്നിയിട്ടില്ല, ഇതിനു മുൻപും ഈ സമയത്ത് അയ്യപ്പന്മാർ വന്നു പോകുന്നതല്ല, അപ്പോഴും ഈ തിരക്ക് ഒരു ഭക്തനും പ്രയാസം തോന്നിയിട്ടില്ല, പിന്നെ എന്തുകാരമാണ് ഇപ്പോൾ ദേവസം വാതിക്കുന്നത്. ദയവായി ഈ തീരുമാനം ഉപേഴിക്കണം.
@sureshkumarsankar58002 ай бұрын
❤️❤️❤️👌🏼👌🏼👌🏼🙏🏼🙏🏼🙏🏼
@sadanandanvp50282 ай бұрын
ഈ ദിവസംബോദിന്റെ കൈൽനിന്നും ക്ഷേത്രങ്ങളെ എങ്ങനെ രക്ഷിക്കാം
@ramakrishna-tj4ld2 ай бұрын
തന്ത്രിയെ black mail ചെയ്തതാണങ്കിൽ
@ponnunni5703Ай бұрын
😢😢😢😢😢😢😢😢😢😢😢
@Sivaachu-23002 ай бұрын
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ🙏
@sadanandanvp50282 ай бұрын
ഇതിനു തന്ദ്രി അനുഭവിക്കും തീർച്ച.
@shajikannadi2 ай бұрын
വിഷയം രണ്ടു ക്ഷേത്രങ്ങളിലെയും വിവാദ തീരുമനങ്ങൾ ആയിരുന്നു. പക്ഷെ കളരിവാതുക്കൽ ക്ഷേത്രം വിഷയത്തിലെ ചർച്ച കണ്ടില്ല...?
@sadanandanvp50282 ай бұрын
ശരത് എ ഹരിദാസൻ ❤🙏
@gopalankp54612 ай бұрын
The kerala Govt is seen arisen another subject to foget the other problems in kerala during these rule ofLDF.
@RajanValsan2 ай бұрын
ആദ്യം മലയാളിയുടെ അന്ധമായ വഴിപാട് സമ്പ്രദായം കുറക്കുക പണം അനാവശ്യമായി നൽകാതിരിക്കുക
@radhakrishnanpr81372 ай бұрын
ഓരു കാരിയം മറക്കരുത് ഏന്നപുരട്ടിയ സമീപനത്തിൻ്റെ കാലം അസ്തമിച്ചു . പറഞ്ഞത് തന്നേ വീണ്ടും പറ ഞോടിരുന്നിട്ട് ചുക്കും മാറാൻ പോകുന്നില്ല.ചാനൽ റേറ്റ് കൂട്ടിട്ട് ഒരു കാര്യവും ഇല്ല
@samarth40542 ай бұрын
വിശ്വാസികൾ😂😂😂 ഭക്തരല്ല. രാജ്യം ഭരിക്കുന്ന ബബബബകൾ
@rudrayanama95792 ай бұрын
Madhàvippalli Pooja Etyumanoor Ji
@MuruganP-xb9pd2 ай бұрын
ഈ സർക്കാർ ഇതോടെ സത്തുപോകും
@santhoshkumarkalathil80122 ай бұрын
മന്ത്രിയായാലും വേണ്ടില്ല തന്ത്രിയായാലും വേണ്ടില്ല.. കണ്ണന് ഇഷടമല്ലാത്തതു ചെയ്യാൻ അനുവദിക്കരുത്.. അവന്മാരെയൊന്നും കണ്ണന്റെ അടുത്തേക്ക് അടുപ്പിക്കരുത്.. അടിച്ചോടിക്കണം
@sreeprahladam5363Ай бұрын
ഭഗവാൻ തന്നെ തീരുമാനം എടുക്കും സംശയമില്ല
@muneervk78542 ай бұрын
ഭാഗവാന് ഉറക്കോ എന്തൊക്കെയാണ് ഈ moyan😄 പറയുന്നത്?????😂😂😂😂😂😂