വിശ്വാസപ്രമാണം 33 തവണ ചൊല്ലുന്നതിന്റെ അത്ഭുതശക്തി/miracle prayers Malayalam

  Рет қаралды 56,338

Miracle prayers

Miracle prayers

2 жыл бұрын

Пікірлер: 197
@BeenaJohny-ms7px
@BeenaJohny-ms7px 3 ай бұрын
എന്റെ കർത്താവേ ജോബിൻ കൊടുത്തിരിക്കുന്ന 34 ലക്ഷം രൂപ തിരിച്ച കിട്ടാൽവേണ്ടി പ്രാർത്ഥിക്കണമേ എന്റെ ഈശോയെ ജോസിന്റെ ജോലിടെ കാര്യം റ തടസ്സം ഒന്നും കൂടതെ ജോലിക്ക്‌വോകാൻ വേണ്ടി പ്രമാകം പ്രാർത്ഥിക്കണം വീടിന്റെ കടബാധ്യത മാറി കിട്ടാൻ വേണ്ടി എകം പ്രാർത്ഥം ക്കണം ആമേൻ ജോമോൾക് നല്ല സാലറിയോട് കടി നല്ല 6 ഹോസ് പിറ്റലിൽ ജോലിക്ക് കേറാൻ വേണ്ടി പ്രസക പ്രാർത്ഥി ഞ്ഞ മേഞ്ഞ മേൽ🙏🙏🙏🙏🙏
@ranijose49
@ranijose49 11 ай бұрын
എന്നെയും എന്റെ കുടുംബത്തെയും ഉപദ്രവിക്കുന്നവർക്ക് നല്ല ബുദ്ധി കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻
@sushamasivan4795
@sushamasivan4795 Жыл бұрын
സർവശക്തനായ ദൈവമേ എന്റെ കടങ്ങൾ തീർക്കാനും മകളുടെ വിവാഹം നടക്കാനും എന്റെ ജോലി സ്ഥിരമാക്കാനും ഒരു വഴി കാണിച്ച എന്നെ സഹായിക്കണം ആമേൻ . 🙏🙏🙏🙏
@ranijose49
@ranijose49 11 ай бұрын
എന്റെ യേശുവേ കടങ്ങൾ തീർക്കാൻ വഴി തുറന്നു തരണമേ 🙏🏻🙏🏻🙏🏻🙏🏻
@AnamikaAarav345
@AnamikaAarav345 Жыл бұрын
കർത്താവെ എന്റെ സാമ്പത്തിക തടസ്സത്തിൽ ഇപ്പോൾ തന്നെ കർത്താവ് ഇടപെടേണമേ ആമ്മേൻ ഹല്ലേലുയ സോത്രം
@mubeenahameed2175
@mubeenahameed2175 Жыл бұрын
എന്റെ. ഈശോയെ. എന്റെ. കടം. വിടാൻ. അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@VenuGopal-ws7ef
@VenuGopal-ws7ef Жыл бұрын
സർവ്വശക്തനായ ദൈവമേ എന്റെ ഭാര്യ സിന്ധുവിന്റെ ശരീരത്തിലെ എല്ലാ രോഗങ്ങളും സുഖപ്പെടുത്തി അനുഗ്രഹിക്കണമേ 🙏🙏🙏
@shiyonakannoor3954
@shiyonakannoor3954 Жыл бұрын
Qq,q
@ratheeshkk8624
@ratheeshkk8624 Жыл бұрын
എന്റെ സ്നേഹ പിതാവേ എന്റെ മകളെ ഞാൻ അങ്ങയുടെ കരങ്ങളിൽ ഏല്പിക്കുന്നു അങ്ങയുടെ തിരു രക്തം കൊണ്ട് അഭിഷേകം ചെയ്യണമേ അവളെ അലട്ടുന്ന പനി മാറ്റാണമേ 🙏🙏🙏🙏🙏ആമേൻ
@ratheeshkk8624
@ratheeshkk8624 Жыл бұрын
എന്റെ മോള് സുഖപെട്ടു അവളുടെ പനി എന്റെ ഈശോ മാറ്റി തന്നു ആമ്മേൻ 🙏🙏
@sathitv3094
@sathitv3094 Жыл бұрын
സർവശക്തനായ ദൈവമേ എന്റെ മോളെ നല്ല സ്ക്കോറിൽ വിജയിപ്പിക്കണമേ
@aishaaisha6184
@aishaaisha6184 Жыл бұрын
എന്റെ ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം എത്രയുംവേഗം മാറ്റിതരണേ 🙏
@mridulasajeev8636
@mridulasajeev8636 Жыл бұрын
Easoye please solve my office problem
@sandhyacs1162
@sandhyacs1162 10 ай бұрын
സർവ്വ ശക്തനായ എന്റെ ദൈവമേ എന്റെ അച്ഛന്റെ കാലിലെ മുറിവ് കെട്ട് അയ്യക്കുക. പിതാവേ എന്റെ അച്ഛന്റെ കൂടെ ഉണ്ടവണമെ എന്റെ അച്ഛന്റെ കാലിലെ മുറിവ് പെട്ടെന്ന് സുഖപ്പെടുത്തി തരണമെ 🙏🙏😭♥️
@rsugandha1033
@rsugandha1033 9 ай бұрын
എന്റെ മോന് നാളെ പരീക്ഷ നന്നായി എഴുത്തുവാൻ അനുഗ്രഹിക്കേണമേ amen
@hajarahaja658
@hajarahaja658 5 ай бұрын
സർവ ശക്തനായ പിതാവേ എന്റെ കടങ്ങൾ തീർത്തു ഒരു ദിവസമെങ്കിലും സമാധാനം ആയി ഉറങ്ങാൻ കഴിയേണമേ
@veronicavarghese8641
@veronicavarghese8641 Жыл бұрын
എന്റ ഈശോയെ ഞൻ എഴുതാൻ പോകുന്ന എന്റ B2 ജർമൻ ലാംഗ്വേജ് എക്സാം സമയത്ത് പരിശുദ്ധആത്മാവ് അയച്ച എന്നെ സഹായിക്കണമേ. 🙏🙏
@lavanvlenin7530
@lavanvlenin7530 Жыл бұрын
യേശുവേ നാഥാ, അങ്ങ് മാത്രമാണ് ആശ്രയം. എന്റെ അമ്മേ കാത്തോളണമേ.
@shalythomas697
@shalythomas697 8 ай бұрын
എൻ്റെ യേശുവേ എനിക്ക് വീട് പണിയു ന്നതിനുള്ള തടസ്സങ്ങൾ മാറ്റി തരണേ. ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു. കരുണ.തോന്നി anugrahikkane.
@lesli1832
@lesli1832 Жыл бұрын
Please pray and protect our sons life and get good job of them and get good miracles blessing prayer come to holy spirit in our sons life and remove all activities of evils in our sons life thank God Hellolouya
@aishaaisha6184
@aishaaisha6184 Жыл бұрын
എന്റീശോയേ കടങ്ങൾ എത്രയുംവേഗം തീർക്കാൻ അങ്ങ് അനുഗ്രഹിക്കണേ 🙏
@sinymolkaruna3592
@sinymolkaruna3592 Жыл бұрын
Starzon achandea kurukkku azhikunna mathavinde prarthana viswasathodea cholluu 33 divasam athbhutham sambhavikunnathu kanam
@panchamijohn2148
@panchamijohn2148 Жыл бұрын
സർവ്വശക്തനായ ദൈവമേ എന്റെ കടഭാരം മാറി പുതിയ ഭവനം തന്ന് അനുഗ്രഹിക്കേണമേ 🌹
@lijabiju9123
@lijabiju9123 2 жыл бұрын
സർവ്വശക്തനായ ദൈവമേ എന്റെ ഭവനത്തിലേക്ക് ഗതാഗതം വരുന്നതിനുള്ള തടസ്സം മാറ്റി തരണമേ അതിന് തടസ്സമായി നിൽക്കുന്ന വ്യക്തികളുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു അവരുടെ മേൽ പരിശുദ്ധാത്മാവിനെ അയച്ച കരുണ തോന്നേണമേ
@vijithra-rh4mz
@vijithra-rh4mz 24 күн бұрын
ഈശോയെ ഈ മാസം ചെയ്യ്ത iui എനിക്ക് പോസിറ്റീവ് ആകണെ
@divyamdmd2810
@divyamdmd2810 Жыл бұрын
ആമേൻ 🙏എന്റെ മനസിന്റെ ഭാരം നീക്കി തരണെ നാഥാ എനിക്ക് എന്റെ ശക്തിയിൽ നിയന്ത്രിക്കാൻ പറ്റുന്നില്ല അങ്ങയുടെ ശക്തമായ കരങ്ങളാൽ താങ്ങി കൊള്ളേണമേ 😔😢
@sijomathew328
@sijomathew328 Жыл бұрын
എന്റെ ഈശോയെ എന്നെ സഹായിക്കാൻ വേഗം വരണമെ.
@saviosatheesh8220
@saviosatheesh8220 Жыл бұрын
ഈശോയെ നല്ലൊരു വീടുണ്ടാകാൻ അനുഗ്രഹിക്കണേ 🙏
@anjuanjuzz3001
@anjuanjuzz3001 Жыл бұрын
God bless you ❤️
@user-mc1id9yp7u
@user-mc1id9yp7u 11 ай бұрын
😢
@rijuandpskreception9519
@rijuandpskreception9519 Жыл бұрын
സർവ്വശ്ക്തനായ ദൈവമേ വിജയം നൽകി അനുഗ്രഹിക്കണേ 🙏
@ratheeshkk8624
@ratheeshkk8624 Жыл бұрын
ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ 🙏🙏🙏🙏🙏
@ajimoankp192
@ajimoankp192 9 ай бұрын
സർവ്വ ശക്തനായ ദൈവമേ എന്റെ ശരീരത്തിലെ ക്യാൻസർ സെല്ലുകളെ പരിപൂർണ്ണമായി തുടച്ചു മാറ്റേണമെ
@MAYAVI00009
@MAYAVI00009 Жыл бұрын
ഇന്ന് ഓപ്പറേഷൻ നടന്നുകൊണ്ടിരിക്കുന്ന ഞങ്ങളുടെ കൂട്ടുകാരൻ ഓപ്പറേഷൻ കഴിയുമ്പോൾ രോഗം പൂർണമായി സുഖപ്പെട്ട് തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു 🙏
@sajinik.s5164
@sajinik.s5164 Жыл бұрын
യേശു നാമത്തിൽ ഞങ്ങളുടെ കടബാധ്യത തീർത്തുതന്നു രക്ഷിക്കണമേ 🙏🙏🙏
@priyaaji8331
@priyaaji8331 7 ай бұрын
യേശുവേ കട ബാധ്യത മാറ്റി തരണേ 😢😢
@raphaelpo2482
@raphaelpo2482 2 жыл бұрын
God bless you n' all, amen!! എനിക്കു വേണ്ടി എപ്പോഴും പ്രാർത്ഥികേണമെ. ആമേൻ..!!
@lesli1832
@lesli1832 Жыл бұрын
Please pray for my son's Lawrence and Leo and get good job of them and remove all activities of evils in our life and get good miracles blessing prayer come to holy spirit in our sons life thank God Hellolouya
@Jobeeshac
@Jobeeshac Жыл бұрын
സർവശക്തനായ ദൈവമേ അനുഗ്രഹിക്കണമേ 🙏🙏🙏🙏
@geethasuresh4574
@geethasuresh4574 Жыл бұрын
സർവ ശക്തനായ ദൈവംമേ എന്റ മോൾക്ക് ഒരു ജോലി കൊടുക്കണംമേ. Amen🙏
@shajupeetervaliyaveetill2889
@shajupeetervaliyaveetill2889 Жыл бұрын
ഓപ്പറേഷൻ കഴിഞ്ഞു കിടക്കുന്ന എന്റെ മോളുടെ അസുഖം പൂർണ്ണമായും മാറ്റി തരേണമേ
@shijilokesh9033
@shijilokesh9033 Жыл бұрын
Pray for my family problem and work place issue's 🙏👏👏👏
@bhadradevi6827
@bhadradevi6827 Ай бұрын
Ente yesuve...Ente sankadangal mattitharane. Innate divasam santhoshathil ayirikkane.Ente makane sughappeduthaname. Avane rakshikkane. Avanu nalla budhi kodukkaname. Njangale randupereyum upadravikkathe kakkane.
@lekhasanthosh3993
@lekhasanthosh3993 10 ай бұрын
അമ്മേ മോളുടെ എക്സാം ആണ് അവളുടെ കൂടെ അമ്മ ഉണ്ടിയിരിക്കേണമേ
@bhadradevi6827
@bhadradevi6827 Ай бұрын
Yesuve ente makane gunappeduthane. Avane shanthanakki iruthane. Deshyam varathe irikkunnathinu prarthikkanam. Ente makanu nalla budhi kodukkaname. Njangale randupereyum upadravikkathe kakkane. Ente sankadangal mattitharane. Yesuve ente kalukalkku shakthi tharaname. Enikku nadakkan kazhiyane
@bhadradevi6827
@bhadradevi6827 Ай бұрын
Yesuve ente makane gunappeduthane. Yesuve ente makane sparsikkaname. Ente kalukalkku shakthi tharaname. Enikku nadakkan kazhiyane. Ente sankadangal mattitharane. Yesuve ente makane anugrahikkane. Avan prasnangal undakkathe shanthanakki iruthane. Avan eppozhum santhoshathil irikkane.
@lathanair722
@lathanair722 Жыл бұрын
Ende esoye 33 pravasyamnjan viswasapramanam chollikkollam ende kavyayude vayarinde asukham poornamayi angayude thirumurivarnna valathukarathal thottu sukhappeduthename angayude peedasahanangalum kurisumaranavum prakhyapichukondu kannerode njan yachikkunnu ee kanneru kanathe pokaruthe amen
@bhadradevi6827
@bhadradevi6827 19 күн бұрын
Yesuve ente makane gunappeduthane. Yesuve ente makane sparsikkaname. Ente makane rakshikkane.ente makane shanthanakki iruthane. Deshyam varathe irikkunnathinu prarthikkanam. Ente makane santhoshathil iruthane.koode undayirikkane.
@bhadradevi6827
@bhadradevi6827 Ай бұрын
Yesuve innathe divasam santhoshathil iruthane ente makane. Deshyam varathe irikkunnathinu prarthikkanam. Ente makane sughappeduthaname. Ente sankadam mattitharane. Enikku nadakkan kazhiyane. Vedana mattitharane. Yesuve ente kalukalkku shakthi tharaname.
@bhadradevi6827
@bhadradevi6827 28 күн бұрын
Karthave satante pidiyil ninnum ente makane rakshikkane. Avanu njangale randupereyum ishtamanu. Pakshe pettennanu bhavam marunnathu.upadravikkum.kurachu kazhinju ok aakum.marunnu mudangathe kodukkunnundu. Ente makane rakshikkane Yesuve.
@anaghaaji
@anaghaaji Жыл бұрын
ente. makal aryude. oru. vishayathinta markku paranju.viswasapranam ennum chellum.molkku nalla mark undu.classil first anu.amma mathavr nandi.yeshuve sthothram nandi
@anaghaaji
@anaghaaji Жыл бұрын
ente makal. anakha 10 class anu. navadayayil. anu. padimkunnathu .16 nu parishathudangum. ente makalkku neerkettu. koodi. infection. ayi.mathave ente kujintayum. parisha ezhuthunna ella. makkaludeyum asukangal. matti. ella makkalum nallathupole parisha. ezhuthan amma mathavu kathukolkane.
@poketmoneyl3203
@poketmoneyl3203 Жыл бұрын
സർവ്വ ശക്തനായ ദൈവമേ എന്റെ ജീവിതമാണ് എന്റെ ആഗ്രഹം അതെനിക്ക് നൽകേണമേ
@seeba8529
@seeba8529 Жыл бұрын
ഈശോയെ എല്ലാ ദുഃഖങ്ങളെയും അകറ്റണമേ
@bhadradevi6827
@bhadradevi6827 27 күн бұрын
Yesuve innathe divasam santhoshathil ayirikkane. Ente makane sughappeduthaname. Ente sankadam mattitharane. Enikku nadakkan kazhiyane. Ente makane rakshikkane. Ente makane sparsikkaname. Avane shanthanakki iruthane. Deshyam varathe irikkunnathinu prarthikkanam.
@bhadradevi6827
@bhadradevi6827 Ай бұрын
Yesuve ente makane sparsikkaname. Ente sankadangal mattitharane. Yesuve ente makane gunappeduthane. Avane shanthanakki iruthane. Ente makane sughappeduthaname. Ente makane rakshikkane. Yesuve ente kalukalkku shakthi tharaname. Enikku nadakkan kazhiyane.
@skttalks1228
@skttalks1228 2 жыл бұрын
Eesoye ellam ninte karagalil samarpikunnu .thank you jesus. Praise u jesus
@alansdrawing6749
@alansdrawing6749 2 жыл бұрын
സർവശക്തൻ നായ ദൈവമേ ഞങളുടെ വിട് പണി ഒന്ന് തീർത്തു തരണമേ. ആമേൻ
@sreejababu6137
@sreejababu6137 Жыл бұрын
Yesunathan enteprarthana kettu ente kunjinu Joly kitti yesuve nandhi yesuve sthuthi🙏🙏🙏
@shijojoseph8107
@shijojoseph8107 Жыл бұрын
ദൈവമേ രക്ഷിക്കേണമേ
@shonasunny6800
@shonasunny6800 11 ай бұрын
Ente ഭർത്താവിന്റെ alchahol adiction,finacal പ്രോബ്ലം എല്ലാം മാറ്റി തരണേ... ആമേൻ
@prasannagopinathan4399
@prasannagopinathan4399 Жыл бұрын
നന്ദി യേശുവേ🙏🙏🙏
@bhadradevi6827
@bhadradevi6827 Ай бұрын
Yesuve ente makane sparsikkaname. Avane rakshikkane. Ente makane rakshikkane. Yesuve Avane shanthanakki iruthane. Deshyam varathe nokkane.
@bhadradevi6827
@bhadradevi6827 Ай бұрын
Yesuve ente makane gunappeduthane. Yesuve ente makane sparsikkaname. Avane santhoshathil iruthane. Deshyam varathe irikkunnathinu prarthikkanam. Innu njan Anubhavikkunna vishamam mattitharane. Enikku nadakkan kazhiyane. Vedana mattitharane.
@bhadradevi6827
@bhadradevi6827 19 күн бұрын
Yesuve ente makanu nalla budhi kodukkaname. Avante Ella prasnangalum mattitharane. Nalla makanayi njangalkku tharane.njangale snehikkunna makanyi marane.niskalankanaya ente makane rakshikkane.
@bhadradevi6827
@bhadradevi6827 Ай бұрын
Ente yesuve.....Ente sankadangal mattitharane. Ente makanu nalla budhi kodukkaname. Avane rakshikkane. Avane satante pidiyil ninnum rakshikkane.
@lesli1832
@lesli1832 Жыл бұрын
I will always trust in my God thank you Jesus Hellolouya Amen
@bhadradevi6827
@bhadradevi6827 15 күн бұрын
Yesuve ente makane gunappeduthane. Yesuve ente makane sparsikkaname. Avane shanthanakki iruthane. Deshyam varathe irikkunnathinu prarthikkanam.
@bhadradevi6827
@bhadradevi6827 28 күн бұрын
Karthave ente makane sparsikkaname. Avane shanthanakki iruthane. Deshyam varathe irikkunnathinu prarthikkanam. Ente makane sughappeduthaname. Upadravikkathe kakkane. Ente sankadangal mattitharane. Enthenkilum thettukal ariyathe cheythittundenkil poruthu mappu tharaname. Ellavarkkum sahayam matrame njan cheythittullu.Varshangalayi anbhavikkunna sankadangal mattitharane...vayyathayi karthave. Njanum ente husbantum manassu thurannu chirichittu nalereyayi.njangale rakshikkane.
@thomasmathew3621
@thomasmathew3621 Жыл бұрын
എന്റെ നിയോഗം എന്റെ ഈശോയെ നിറവേറ്റെണമേ ആമേൻ
@bincysivan7461
@bincysivan7461 Жыл бұрын
Entay kunjugalude asugam poornamayum nintay Thiru raktham kond kazhugi thudakanamay.husbandinu nalla uthara vadhithathodu koodiya sobhavam kodakanay
@jubysebastian2962
@jubysebastian2962 2 жыл бұрын
Eeshoye ente chechineyum friendsneyum oet exam pass akki anugrahikkaname🙏🙏🙏
@lekhamathew5397
@lekhamathew5397 Жыл бұрын
പ്രാർഥനാ വരം എന്നിൽ നൽകണമേ. എന്റെ നല്ല ഇടയാ
@bhadradevi6827
@bhadradevi6827 Ай бұрын
Yesuve ente makane Kai vidaruthe. Ore oru makane ullu.oru velicham koduthal mathi.njangalude Kalam kazhinjalum avanu jeevikkanulla oru prapti kodukkaname.karthave ente niyogangal sadhichu tharaname. Upeshkalle.njangal Yesuve ninne viswasikkunnu.
@bhadradevi6827
@bhadradevi6827 Ай бұрын
Yesuve ente makanu shanthiyum samadhanavum tharaname. Ente makane sughappeduthaname. Ente sankadangal mattitharane. Yesuve ente makane sparsikkaname. Ente makan sughamillatha kuttiyanu.prayathinte budhi illatha kuttiyanu.avane saughyappeduthane.Avane sparsikkaname.
@lesli1832
@lesli1832 Жыл бұрын
Please pray 🙏🙏🙏🙏 and protect our son's Lawrence and LEO future and get good results of our life and get good job of them thank God Hellalloya Hellalloya Hellalloya Amen
@shylakd977
@shylakd977 Жыл бұрын
Ente ponneshoye enta jeevanil nilanilkkunna ella vishayangalude melim angu edapededename.enikku nonte kreupayo anugrahamo alla vendathu angayeyanu angu ente jeevanil undenkil njan poornamanu. Ente Eeshoye ente papangale nokki enne vidhikkaruthe. Ennil nirayename. AMEN
@preethiraj6528
@preethiraj6528 Жыл бұрын
Please pray for Anugraha to remove all obstacles.from life
@valsalamenapravan5791
@valsalamenapravan5791 2 ай бұрын
Yesuve. , protect me and my children. Keep us under your mighty protection.
@beenaanil3840
@beenaanil3840 Жыл бұрын
Yesuve ente makkale randupereyum Ange karangalil samarppikkunnu
@raphaelpo2482
@raphaelpo2482 2 жыл бұрын
God bless always'... 🌷
@meenukannan321
@meenukannan321 Жыл бұрын
Ente daivame ente 14 nu nadakunna oman viva exam annu pass akane amen
@anaghaaji
@anaghaaji Жыл бұрын
ente makal anakakku. innu. board. exam. thudangukayanu.10 manikku thudangum.amma mathave ente makalude koode kananame
@seenaarun1759
@seenaarun1759 Жыл бұрын
Ente nejvedhana matti tharaname ishoye 🙏🙏
@sajinirathod7239
@sajinirathod7239 Жыл бұрын
Thank you Jesus
@bhadradevi6827
@bhadradevi6827 Ай бұрын
Ente chechikku nallathu paranju kodukkane.cheythathum paranjathum aaya thettukal thiruthan manassu thonnikkane. Ahankaram...kurachu ellavarodum nalla reethiyil perumaraname.
@SharonBaiju
@SharonBaiju Ай бұрын
Ente Eshoye kadangal theerthu tharename. Ente Gov.joli pettannu vilikuvan kripa cheyename. Malu,Radhamani,Rakhi,sreelatha ivare ni kanename. Ennodu kripa cheyename.
@anaghaaji
@anaghaaji 11 ай бұрын
Entemakal arya bsc nursingnu padikkukayanu. Nale bandage ottikkunnathu kanikkanam. Nallathupole cheyyan pattaname ente mathave. Paniundu rogangal onnum varathe kathukollaname ellamakkalayum. Yeshuve nandi.
@sreenivasank.v9649
@sreenivasank.v9649 Жыл бұрын
Praise the Lord🙏👏🌹💗
@sunishaji3859
@sunishaji3859 Жыл бұрын
Croositha entemakante vidyabhyasam ninte chirakinadiyil pothinju pidikkaname samrekshikkaname amen
@Annamma350
@Annamma350 Жыл бұрын
Thank you Jesus 🙏
@abilashk8312
@abilashk8312 2 жыл бұрын
Yeshuve ende molde vashi deshym mattaneeeee ende husband mansadhram kodukkanmeeee vaikarutheeeeee
@user-ti2rq4vs2h
@user-ti2rq4vs2h 4 ай бұрын
Jesus remeber me I don't know when I am going to die but I still love jesus 🙏🙏 your my king 👑👑
@user-ru3rq5kq7k
@user-ru3rq5kq7k Ай бұрын
Ammae adutha classil muthal entae kunjungalkke Nalla midukkarayipadiche classil Nalla markkuvangunna makkalakkithannae vaccatione classil poyi kittathae adithara nediyefukkan sahayikkanae
@miniajay253
@miniajay253 2 жыл бұрын
Esoye enik 20.3.2022nu munb kadam veetunnathinu rs 150000 kittan sahayakane. Esoye enik loan sariakkitharane
@bindumichael9403
@bindumichael9403 Жыл бұрын
Eshoye veedu vilkkan sadhikkane kadangal veedane apamanathil ninnum rekshikkane
@xiabao2892
@xiabao2892 2 жыл бұрын
Sister pls pray for me and my daughter to open a finicial source
@shylakd9865
@shylakd9865 Жыл бұрын
Enta daivame aghni pareeshanathil ninnu enne kathu kollename .Nadha nee enikku kavalayirikkename .Viswasathil veenu pokathirikkan enikku vendi prarthikkaname AMEN
@minivp4600
@minivp4600 Жыл бұрын
Amen 🙏🙏🙏
@tssa3847
@tssa3847 2 жыл бұрын
Daivame eniku joli nalki anugrahikkane🙏🏻🙏🏻
@AppuAppu-qr8lq
@AppuAppu-qr8lq Жыл бұрын
Ente yesuve njanghalude kadanghal veettuvan oru vazhi kattitharename. Ente makkale nalla vazhi nadakkuvaan anugrhikkename .
@greeshmaamal6295
@greeshmaamal6295 Жыл бұрын
Sarva shakthanaaya daivame enik vasthu vangikkanulla paisakku vazhi kaanichu tharaname,ah vasthu njnglku 60 roopakku thanne tharaname kye vidalle thamburaane... Amen Amen Amen
@-jesusprayertrust9663
@-jesusprayertrust9663 2 жыл бұрын
Amen🙏🏼❤️
@subinmathew609
@subinmathew609 Жыл бұрын
വിഷമങ്ങൾ എല്ലാം മാറണമെ ദൈവമേ
@shylakd977
@shylakd977 Жыл бұрын
Amma mathave ennil ninnum pinangi maari nilkkunna saiju etrayum pettannu enne vilikkuvan redayakkename business meghalaye anughrahilkename njangalude ella prashanangalil ninnum mochanam malki prathyasheekaranathinde nira shashiyakki enne mattename
@sindhusasi2776
@sindhusasi2776 Жыл бұрын
Ente eesoye ente mol ude pin varuvan anugrahikkename amen Amen Amen amen amen amen
@coltonw4214
@coltonw4214 Жыл бұрын
Esoye kaniyename please forgive my sins and bless us. Amen.
Vishwasa Pramanam 33 Times | Powerful Miracle Prayer for Job Search and Job Problems
29:25
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 47 МЛН
I Need Your Help..
00:33
Stokes Twins
Рет қаралды 144 МЛН
She’s Giving Birth in Class…?
00:21
Alan Chikin Chow
Рет қаралды 6 МЛН
小路飞姐姐居然让路飞小路飞都消失了#海贼王  #路飞
00:47
路飞与唐舞桐
Рет қаралды 95 МЛН
KREUPASANAM UDAMPADI PRAYER (33 TIMES)
1:08:56
Renju Josy
Рет қаралды 194 М.
Mathavinte raktha kanneer japamala
24:44
Kurisunkal Media
Рет қаралды 502 М.
വിശ്വാസപ്രമാണം | Abhishekagni | Episode 374
25:53
Fr.Xavier Khan Vattayil Official
Рет қаралды 58 М.
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 47 МЛН