വിശ്വാസത്തോടെ കാത്തിരിക്കുന്നവർക്കായ് ദൈവം അത്ഭുതങ്ങൾ ചെയ്യുന്ന സമയം | SHALOM FELLOWSHIP NIGHT

  Рет қаралды 1,833

ShalomTelevision

ShalomTelevision

Күн бұрын

Пікірлер: 118
@rejikuriakose7636
@rejikuriakose7636 Сағат бұрын
ഈശോനാമത്തിൽ മകൻ്റെ വിസ തന്ന് അനുഗ്രഹിക്കണമേ കാനഡയിലുള്ള മകന് പകൽ േജാലിയും ഈശോനാമത്തിൽ തരണമേ😭😭😭😭🙏🙏🙏🙏♥️♥️♥️🌹🌹🌹🌹
@saniPaul-n8d
@saniPaul-n8d 16 минут бұрын
എന്റെ ദൈവമേ അനുഗ്രഹിക്കണമേ എന്റെ ദൈവമേ രക്ഷിക്കണമേ എന്റെ ദൈവമേ അവിടന്ന് അത്ഭുതം ചെയ്യണമേ 🙏🙏🙏🙏🙏🙏🙏
@JessyJoy-up4ow
@JessyJoy-up4ow Сағат бұрын
ഈശോയെ ഓരോ ദിവസവും ഞങ്ങളെ വഴി നടത്തുന്ന അങ്ങയുടെ സ്നേഹത്തിനും കാരുന്ന്യത്തിനു നന്ദി. നന്ദി ഈ രോയെ
@jyothijilson9772
@jyothijilson9772 2 сағат бұрын
കുടുബമായി ഒന്നിച്ചുജീവിക്കാൻ അനുഗ്രഹിക്കണേ ഈശോയെ...
@daisyfrancis7148
@daisyfrancis7148 Сағат бұрын
മരുമകൾ വിട്ടിൽ എല്ലാവരോടും സ്നേഹത്തിൽ ഒരുമയോടെ ജീവിക്കാൻ കൃപ കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@jannetaruja8339
@jannetaruja8339 2 сағат бұрын
എൻ്റെ മകളുടെ വിവാഹ തടസ്സം മാറ്റി തരണേ ഈശേയെ നല്ല ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമെ
@bijishanty6482
@bijishanty6482 2 сағат бұрын
മക്കളുടെ വിശുദ്ധിക്കുവേണ്ടി പ്രാർത്ഥിക്കുന്നു. അനുവിനു നല്ല ഒരു കിട്ടാൻ പ്രാർത്ഥിക്കുന്നു🙏🙏🙏
@kuriakosekuriakose1485
@kuriakosekuriakose1485 Сағат бұрын
ജോലിയാണോ❤
@JisJoice
@JisJoice 2 сағат бұрын
ശാലോം ഗ്രുപ്പിനെ അനുഗ്രഹിക്കേണമേ.. അവരുടെ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ..
@beenaroy1704
@beenaroy1704 16 минут бұрын
യേശുവേ എന്റെ മകളുടെ വിവാഹ തടസ്സം എടുത്തുമാറ്റി എത്രയും വേഗം ചേർന്നിണയെ നൽകി അനുഗ്രഹിക്കേണമേ 🙏
@live_and_videos
@live_and_videos 2 сағат бұрын
ദൈവമേ എൻ്റെ ശ്വാസമുട്ടും വയറിൻ്റെ അസുഖവും മാറ്റി തരണമേ
@premibernard9712
@premibernard9712 2 сағат бұрын
കുർബാന മുടക്കം കൂടാതെ അർപ്പിക്കാൻ കിട്ടുന്നത് ഓർത്ത് നന്ദി പറയുന്നു യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സോസ്ത്രം ഹല്ലേലുയ
@valsammasebastian9853
@valsammasebastian9853 2 сағат бұрын
ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്ന അവരെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വിശുദ്ധരാകണമേ😭🙏
@beenashyju1381
@beenashyju1381 2 сағат бұрын
ഞങ്ങളുടെ മക്കളെ പരിശുദ്ധൽമാവിനാൽ നിറക്കണേ 🙏🏽🙏🏽🙏🏽
@miniudayan4866
@miniudayan4866 5 минут бұрын
ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു.
@daisyfrancis7148
@daisyfrancis7148 44 минут бұрын
മകൾ ഈസ്രായേൽ പോകാൻ ഒരുങ്ങുന്നു ദൈവം ഇടപെടാൻ പ്രാർത്ഥിക്കണമേ.. എന്റെ കടബാധ്യത മറുവൻ, വിട്ടുവാൻ വഴി ഒരുക്കണമേ. മകന് ശബളം കൂടുവാൻ പ്രാർത്ഥിക്കണമേ.. Prince. P. Francis.... Spf..
@kuruvilakj3196
@kuruvilakj3196 6 сағат бұрын
കടമ തീർക്കാൻ വിശുദ്ധ കുർബാനക്ക് പോകുന്നവരെ സമർപ്പിക്കുന്നു കുമ്പസാരം ഇല്ലാതെ വിശുദ്ധ കുർബാന സ്വികരിക്കാത്തവരെ അനേകരെ സമർപ്പിക്കുന്നു കരുണ തോന്നണേ മനസാന്തരം നൽകണേ 🙏🏼
@antonystephen6283
@antonystephen6283 2 сағат бұрын
എന്റെ ഈശോയെ എന്റെ മോളെഅനുഗ്രഹിക്കണേ അവൾക്ക് ചെവി കേൾക്കാൻ പപറ്റാനേ
@bijishanty6482
@bijishanty6482 2 сағат бұрын
ബിജുവിനെ സമർപ്പിക്കുന്നു. വിശ്വാസം വർദ്ധിപ്പിക്കണമേ. നല്ല ഒരു മനുഷ്യനാക്കി മാറ്റണമേ. കുടുംബത്തു സമാധാനം കൊടുക്കണമേ പ്രാർത്ഥിക്കുന്നു
@robertkp7225
@robertkp7225 Сағат бұрын
എനിക്ക് കുറച്ച് സാമ്പത്തികം തന്നെ സ്വർഗ്ഗത്തിൽ നിന്ന് തന്നെ സഹായിക്കാൻ ഈശോയോട് നിങ്ങൾ എല്ലാവരും പ്രാർത്ഥിക്കണം
@TomalTomal-k9r
@TomalTomal-k9r 2 сағат бұрын
എന്റെ എല്ലാം നിയോഗംങ്ങളെ സമർപ്പിച്ചു പ്രാത്ഥിക്കുന്നു. ആമേൻ 🙏🙏🙏🙏🙏🙏
@kuruvilakj3196
@kuruvilakj3196 6 сағат бұрын
ഈശോയെ പ്രാർത്ഥനയിലും ആരാധനയിലും തീക്ഷണതയോട് പങ്കു കൊള്ളാനും വിശ്വാസത്തിൽ നിന്നും അകന്നു പോകാതെ ഇരിക്കാനുള്ള കൃപ മക്കൾക്ക്‌ നൽകണേ
@JisJoice
@JisJoice 2 сағат бұрын
യേശുവേ മരണം വരെ വചനം എഴുതുവാൻ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏
@JaisJoseph-kp5dt
@JaisJoseph-kp5dt Сағат бұрын
ഞങ്ങൾ ച്ച് വീട് വെക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമെന്ന് ഈശോയേ 😭😭🤲🤲
@JisJoice
@JisJoice 2 сағат бұрын
യേശുവേ എന്റെ അപ്പച്ചന് നല്ല മരണം കൊടുക്കണേ... 🙏
@rosesony6712
@rosesony6712 2 сағат бұрын
വിശുദ്ധ ജീവിതം, ദൈവ സ്നേഹം നിറയപ്പെടാൻ , തൊഴിൽ സാമ്പത്തിക മേഖല ഉയർച്ചക്കായി മക്കൾ പഠനം ഭാവി ജോലി🙏🙏🙏🙏🙏🙏🙏
@charletjohnson506
@charletjohnson506 Сағат бұрын
Eeshoye എന്റെ മക്കള്‍ക്ക് ദൈവ കൃപ ill lazhmaya പ്രാര്‍ത്ഥന chaithanyam നല്‍കി anugrakikkane amen 🙏🏻 🙏🏻🙏🏻🙏🏻💘💘💘😭😭😭🙏🏻🙏🏻🙏🏻
@bijishanty6482
@bijishanty6482 2 сағат бұрын
അപ്പുവിനെ അമ്മയുടെ കരങ്ങളിലേക്കു സമർപ്പിക്കുന്നു. വൈകല്യമുള്ള എല്ലാ മക്കളേയും സമർപ്പിക്കുന്നു. അവർക്കു ഒരു ജീവിത മാർഗ്ഗം കാണിച്ചു കൊടുക്കണമേ പ്രാർത്ഥിക്കുന്നു.
@JisJoice
@JisJoice 2 сағат бұрын
യേശുവേ എന്റെ ബ്രദർ തോമസിന് ഗൾഫിൽ സാലറി കിട്ടുവാൻ പ്രാർത്ഥിക്കുന്നു 🙏
@beenashyju1381
@beenashyju1381 2 сағат бұрын
ഈശോയെ വിശുദ്ധീകരിക്കണേ
@kuruvilakj3196
@kuruvilakj3196 6 сағат бұрын
ഈശോയെ അങ്ങയോടുള്ള സ്നേഹത്താൽ ജ്വലിക്കുന്ന ഒരു ഹൃദയം നൽകണേ പ്രാർത്ഥന വരം നൽകണേ വചനം വായിക്കാൻ കൃപ തരണേ ആത്മാവിന്നാൽ നിറക്കണേ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിക്കുന്നു 🙏🏼🙏🏼
@JisJoice
@JisJoice 2 сағат бұрын
യേശുവേ എന്റെ അമ്മയെ എത്രയും വേഗം നടത്തണേ.. അമ്മക്ക് രാത്രി നല്ല ഉറക്കം നൽകി അനുഗ്രഹിക്കണേ
@kuriakosekuriakose1485
@kuriakosekuriakose1485 Сағат бұрын
@beenashyju1381
@beenashyju1381 2 сағат бұрын
ഈശോയെ ഞങ്ങളുടെ കുടുംബങ്ങളിൽ അങ്ങ് കടന്നുവരണേ 🙏🏽🙏🏽
@mercyjoy2894
@mercyjoy2894 3 сағат бұрын
ഈശോയേ ഒരത്ഭുതം ചെയ്തു എനിക്ക് സാക്ഷ്യം പറയുവാൻ വഴിയൊരുക്കണേ 🙏🏽
@shynijoseph5961
@shynijoseph5961 2 сағат бұрын
യുകെയിൽ PSW വിൽ നിൽക്കുന്ന എന്റെ മകൾ Shyamli Joseph നു വർക്ക്‌ വിസ ലഭിക്കാൻ ആയി പ്രാർത്ഥിക്കുന്നു🙏. ജോലിസ്ഥലത്തെ എല്ലാ പ്രശ്നങ്ങളും മാറി സമാധാനത്തോടെ ജോലി ചെയ്യാൻ ആയി പ്രാർത്ഥിക്കുന്നു. ഞങ്ങൾക്ക് വേണ്ടി വാദിക്കാൻ തമ്പുരാൻ മാത്രമേ ഉള്ളു. ഇടപെടണേ തമ്പുരാനെ 🙏❤
@sherlyjosea553
@sherlyjosea553 2 сағат бұрын
മടുപ്പ് കൂടാതെ പ്രാർത്ഥിക്കുവാനും ബൈബിൾ വായിക്കുവാനും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു...
@IssacmonVlogs
@IssacmonVlogs 3 сағат бұрын
എന്റെ ദൈവം ഞങളുടെ കുടുംബ ജീവിതത്തിൽ അനുഗ്രഹം ചൊരിയണമേ 🙏
@mercyjoy2894
@mercyjoy2894 3 сағат бұрын
ഈശോയെ എന്റെ ഓരോ ആഗ്രഹങ്ങളും അറിയുന്ന നാഥാ നന്ദി 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@beenaroy1704
@beenaroy1704 15 минут бұрын
എന്റെ മക്കൾക്കു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ 🙏
@ligiasebastian5686
@ligiasebastian5686 2 сағат бұрын
Ente Eeshoye
@jisnajames1354
@jisnajames1354 2 сағат бұрын
Jence neyum Teena eyum kunjungale nalki Anugrahikaname 🙏🏿🙏🏿🙏🏿🙏🏿🙏🏿
@jancykattakayam6690
@jancykattakayam6690 2 сағат бұрын
Karthave nangalude kudumbhathe veendeduthu rakshikaname.🙏🙏🙏
@mercyjoy2894
@mercyjoy2894 3 сағат бұрын
ജീനയുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിനു നന്ദി 🙏🏽
@maryphilipchamavila1736
@maryphilipchamavila1736 Сағат бұрын
Amen 🙏 Hallelujah 🙏🔥🙏
@robertkp7225
@robertkp7225 Сағат бұрын
ദയവായി എനിക്കുവേണ്ടി പ്രാർഥിക്കണം സാമ്പത്തികമായി ഞാൻ ഒത്തിരി തകർന്നു നിൽക്കുകയാണ്
@beenashyju1381
@beenashyju1381 2 сағат бұрын
ഞങ്ങളെ സൗഖ്യപ്പെടുത്തണേ 🙏🏽🙏🏽🙏🏽
@rosesony6712
@rosesony6712 2 сағат бұрын
സഹോദരന്റെ സാമ്പത്തീക മേഖല ശക്തിപ്പെടാൻ മക്കൾ പഠനം, ഭാവി, ജോലി അനുഗ്രഹിക്കപ്പെടാൻ🙏🙏🙏🙏🙏
@SoumyaShiju-zl5fg
@SoumyaShiju-zl5fg 14 минут бұрын
Jesus pls touch my family
@solly.prayforusthomas6784
@solly.prayforusthomas6784 2 сағат бұрын
Our Joli nalki anugrahikaname amme
@gracybabu5651
@gracybabu5651 2 сағат бұрын
ദൈവമേ ഞങ്ങളുടെ സ്ഥലങ്ങൾ വിൽക്കുന്നതിനുള്ള തടസങ്ങൾ മാറ്റി തരേണമെ. ആമേൻ🙏🙏🙏
@gracevisioncreations4655
@gracevisioncreations4655 2 сағат бұрын
Sakshiyakki mattaname Eshoye enneyum mummyyeyum🙏🏻
@SophiammaJoseph-r5i
@SophiammaJoseph-r5i 3 сағат бұрын
Easoye njangalude kudumbathil kudumbaprarthana yodu maruthalichu nadakunnavarku manasantharathinte krupa nalki anugrahikaname
@JisJoice
@JisJoice 2 сағат бұрын
യേശുവേ ശാലോം അനുഗ്രഹിക്കപ്പെടട്ടെ.. 🙏
@roselinjoseph2976
@roselinjoseph2976 17 минут бұрын
Jeenumolude vivaham thadasam Matti avale anugrahikanne ente. Eshoye
@symolejohn8471
@symolejohn8471 4 сағат бұрын
Daivavishwasam koduthu anugraham choriyaname.
@babyjaisen135
@babyjaisen135 2 сағат бұрын
Lord Jesus please pray for my family 🙏
@prassannamathew3644
@prassannamathew3644 Сағат бұрын
Bless our children and grandchildren
@paattinesnehichamalagha
@paattinesnehichamalagha Сағат бұрын
Eshoye jithune anugrahaikkne 🙏 workine ettedukkane 🙏 kooduthl work kodukkne 🙏
@prassannamathew3644
@prassannamathew3644 33 минут бұрын
Bless our life our finances and all issues in thy hands Bless health of my husband Mohan Mathew
@SophiammaJoseph-r5i
@SophiammaJoseph-r5i 2 сағат бұрын
Liziya Maria,Liziya Mariat ivarude vivahathadasam matti anugrahikaname easoye
@JisJoice
@JisJoice 3 сағат бұрын
ദൈവ നാമം മഹത്വപെടട്ടെ... വിദേശത്തുള്ള ജിസ്മരിയ മോളെയും ജോയ്‌സ് മോനെയും തോമസ് എന്നമകനെ റിനി മോളെ റീനയെ യേശുവിന്റെ തിരു ചോര കൊണ്ട് പൊതിയണമേ 🙏
@prassannamathew3644
@prassannamathew3644 36 минут бұрын
Fill our children and grandchildren in Holyspirit
@nimmybabu9544
@nimmybabu9544 3 сағат бұрын
Parisudhalmavinal abhishekam cheyyane pithavaya dheivame
@jijimaryvarghese7701
@jijimaryvarghese7701 2 сағат бұрын
Amen
@kuruvilakj3196
@kuruvilakj3196 6 сағат бұрын
മുടക്കം കൂടാതെ വിശുദ്ധ കുർബാന കാണാൻ അനുഗ്രഹിക്കണെ
@kuriakosekuriakose1485
@kuriakosekuriakose1485 Сағат бұрын
❤❤❤
@mikkujose194
@mikkujose194 2 сағат бұрын
Pls pray for my PhD exam to succeed by God's grace
@ranibindhucr8784
@ranibindhucr8784 2 сағат бұрын
Pl pray for my daughter Jovana for filling up with holy spirit and help in our studies
@subeenadcruz
@subeenadcruz 2 сағат бұрын
pray for Bincy John protection life, prayer life.
@jeejajacob1068
@jeejajacob1068 17 минут бұрын
Ente pangaliye visvasathileku varunnathinuvendi
@ranibindhucr8784
@ranibindhucr8784 2 сағат бұрын
Vachanam padikkan kripa tharane esoye
@pankajakshi
@pankajakshi 9 минут бұрын
Esoye ente sahanangal ettedukksname
@lalysabu7437
@lalysabu7437 3 сағат бұрын
Kudumbajeevithathil swasthathayum....santhoshayum ...samadanavim...divahitham niravettanullaa krupayum komdu nirakaneee.... Makalkuu divanigrahamulla jolii tharaneee... Eniku nalla agroyavum....santhoshavum...nalgenamee...
@beenathomas2286
@beenathomas2286 2 сағат бұрын
Kudubamm anugrahikkanmme
@rinibiju2094
@rinibiju2094 2 сағат бұрын
Yesuve ente thyroid rogam mattithraneme Nale hospitalil pokumpol karthave kude undakaneme samadanam nalkane
@subeenadcruz
@subeenadcruz 3 сағат бұрын
Pray for Bincy John, gulf Abudhabi samarpichu pray.
@barbarabastian1188
@barbarabastian1188 2 сағат бұрын
Jesus heal my son Antony
@santhammageorge8728
@santhammageorge8728 Сағат бұрын
Praying for all my children to go for confession
@prassannamathew3644
@prassannamathew3644 34 минут бұрын
Ankita Mary Mathew Jaby Verghese to appear for NET EXAM and clear the exam.she is not that capable but your hands will give victory I believe this for my daughter she has strived very hard and now she is having a fracture on her foot .May you open doors and show her the way
@ranibindhucr8784
@ranibindhucr8784 2 сағат бұрын
Pl pray for Tessa and Jovana for attending daily mass
@tresaden1038
@tresaden1038 2 сағат бұрын
Please pray for me and my family.
@AnilaLinjo
@AnilaLinjo 2 сағат бұрын
എൻറ ദൈവമേ എനിക്ക് എൻറ 3 നിയോഗങ്ങൾ സാധിച്ചു തന്ന് അനുഗ്രഹിക്കണമേ.
@yu_vicreation2042
@yu_vicreation2042 Сағат бұрын
Ente veettil daivabhayamulla nalla manushyare kittename
@sushamakurian5932
@sushamakurian5932 Сағат бұрын
Please pray for my family 🙏
@mikkujose194
@mikkujose194 3 сағат бұрын
Praying for my tomorrow's exam
@sherlyjosea553
@sherlyjosea553 Сағат бұрын
ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു..21 വർഷം ആയി വിവാഹം കഴിഞ്ഞിട്ട്.....Sabu, Sherly
@rosammakply2193
@rosammakply2193 2 сағат бұрын
രക്ത കുറവും തലവേദനയും മാറ്റി സൗഖൃം തരണേ
@praveengeorge9688
@praveengeorge9688 3 сағат бұрын
Eshoyea ente thakarnnukidakkunna kudumbajeevitha prashanathil idapedane
@SoumyaShiju-zl5fg
@SoumyaShiju-zl5fg 14 минут бұрын
Jeasus show blessings on neethus house
@sobhanababu5297
@sobhanababu5297 21 минут бұрын
Aswin... Manju samarpikunnu
@sujasajan4652
@sujasajan4652 52 минут бұрын
Please pray for my daughter NehaSusan she is in UK NHShospital for delivary she have some complicationa
@IDAANTONY
@IDAANTONY Сағат бұрын
Pray for marriage - Linta,Ida Pray for Healing - Antony
@jojykv6206
@jojykv6206 5 минут бұрын
Ernakulam Archdiocese
@IDAANTONY
@IDAANTONY Сағат бұрын
Pray for Job- linta,Ida.
@pankajakshi
@pankajakshi 10 минут бұрын
Ente Monte vivahathadassam mattane45 years old
@SheenaThomas-ou5pp
@SheenaThomas-ou5pp 2 сағат бұрын
Swakyam nalkaneme
@jessythomas5899
@jessythomas5899 2 сағат бұрын
ടീച്ചർ ആയി ജോലി ചെയുന്ന സാലറി കിട്ടാത്ത എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കണേ.
@gracevisioncreations4655
@gracevisioncreations4655 2 сағат бұрын
Please give us 306 Hervey range road Jesus🙏🏻
@ligiasebastian5686
@ligiasebastian5686 2 сағат бұрын
❤❤❤
@jijimaryvarghese7701
@jijimaryvarghese7701 2 сағат бұрын
Please pray for chitra to get a Govt. Job in Qater
@valsammasebastian9853
@valsammasebastian9853 Сағат бұрын
🌹🌹🌹🌹🌹🙏
@susanstanly4247
@susanstanly4247 2 сағат бұрын
Family visa to Ireland.. please pray for
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 17 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 625 М.