ഇന്ന് ഏറ്റവും കൂടുതൽ വൈരവും മാത്സര്യവും കുടി കൊള്ളുന്നത് വിശ്വാസികൾക്കിടയിലാണ്.
@aboobackerpurayilputhur363528 күн бұрын
വിശ്വാസികൾ തന്നെ തമ്മിൽ തമ്മിൽ കലാപങ്ങൾ പല സ്ഥലങ്ങളിലും നടക്കുന്നു പലരും തെറ്റിയും, പിണങ്ങിയും, കലഹിച്ചും മരിച്ചു പോവുന്നു ഇവരൊക്കെ ഈ സംസാരം ഒന്ന് കേട്ടിരുന്നെങ്ങിൽ