വിശ്വരൂപം//ലളിതാംബിക അന്തർജ്ജനം//Viswaroopam//

  Рет қаралды 4,458

VARADA'S READING ROOM

VARADA'S READING ROOM

Күн бұрын

വിശ്വരൂപം//
ലളിതാംബിക അന്തർജ്ജനം//
#viswaroopam

Пікірлер: 50
@shabinatm5334
@shabinatm5334 4 жыл бұрын
കഥ രണ്ടു തവണ കേട്ടു.... വളരെ വളരെ ആഴമുള്ള കഥ, മനസ്സിനെ ഒത്തിരി സ്പർശിച്ച കഥ... അതിനു ഒരു ചെറിയ കാരണം ഉണ്ട്... എനിക്കു ഈ കഥ കേട്ടപ്പോൾ എനിക്കു അറിയാവുന്ന ഒരു അമ്മയെ, സ്ത്രീയെ, Madam Thalathinodu ഉപമിക്കുവാൻ കഴിയുന്നു... എനിക്കു വളരെ അടുത്ത് അറിയാവുന്ന ഒരു അമ്മ വർഷങ്ങൾ ആയി വിദേശത്ത് താമസം, husband മരിച്ചപ്പോൾ നാട്ടിൽ വന്നു settled ആയി, മക്കൾ എല്ലാവരും വിദേശത്ത്, മക്കൾ വിളിച്ചിട്ടും, ഈ അമ്മ അവരുടെ കൂടെ പോകാതെ, നാട്ടിൽ സ്വന്തം വീട്ടിൽ താമസിക്കുന്നു.മക്കളുടെ കൂടെ എന്തു കൊണ്ട് പോകുന്നില്ല aunty എന്നു ചോദിച്ചപ്പോൾ എനിക്കു കിട്ടിയ answer ഇവിടെ അന്തർജ്ജനം എഴുതിയ അതെ കാര്യങ്ങൾ ആണ്.. മക്കൾ ഒരു formalitykku വിളിക്കുന്നു, അവർക്കു അവരുടേതായ കാര്യങ്ങൾ, personalities എല്ലാം ഉണ്ട്, അതിനിടയിൽ ഞാൻ അവർക്ക് ഒരു ബുദ്ധിമുട്ട്, പിന്നെ ഞാൻ കൊടുത്തതിന് അനുസരിച്ചു അല്ലേ മോളെ എനിക്കും കിട്ടും എന്ന് പറഞ്ഞു, അത്രയും അധികം busy ആയിരുന്നു അവർ മക്കളുടെ childhood daysil.... ശരിക്കും പഞ്ചമി ഈ story വായിക്കുമ്പോൾ എന്റെ മനസ്സിൽ മുഴുവനും ആ അമ്മ ആണ്.. ഇന്നും ആ അമ്മ ഒറ്റയ്ക്കു താമസിക്കുക ആണ് വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ... ഇവിടെ Madam Thalath തിരിച്ചറിയുന്നത് പോലെ, പല കാര്യങ്ങളും എന്നോട് അവർ share ചെയ്തിട്ടുണ്ട്.... എത്രയോ വർഷങ്ങൾക്കു മുൻപ് അന്തർജ്ജനം ഇതു പോലെ ഒരു കഥ എഴുതിയത്, ഇന്ന് നമുക്കും ചുറ്റും ഇതു പോലെ ഉള്ള കഥാപാത്രം, അതു കൊണ്ട് തന്നെ ആകണം അന്തർജനത്തിന്റെ sthree കഥാപാത്രങ്ങൾ ഇത്രയും ശക്തമായി തീരുന്നത്. എന്റെ ഹൃദയത്തിൽ വളരെ വളരെ ആഴത്തിൽ പതിഞ്ഞ കഥ... നന്ദി പഞ്ചമി, വരദയുടെ വായന മുറിയിൽ ഇത്രയും നല്ലൊരു കഥ വായിച്ചു തന്നതിൽ, സന്തോഷം, സ്നേഹം 💖
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
മറുപടി വൈകിയതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു.സ്ത്രീയുടെ വിശ്വരൂപം അന്തർജ്ജനം എത്രെയോ കാലം മുമ്പ് എഴുതി വച്ചതു എത്ര അർത്ഥവത്താണെന്നു Shabinaയുടെ അനുഭവക്കുറുപ്പിൽ നിന്നും വ്യക്തമായി.ചില കഥകൾ അങ്ങനെ ആണ്.അവ വെറും ഭാവന സൃഷ്ടികൾ അല്ല.മനുഷ്യ ജീവിതത്തിൽ നിന്നും അടർത്തിയെടുക്കുന്നതാണ് ഒരോ kathayum. Sometimes truth is stranger than fiction..allee??I think there will be many ladies like Madam Thalath. I think the lady who shared her thoughts with you is lucky.. because atleast she could open up.. There are many who don't have any one to share their feelings of loneliness and insecurities.Neverthless they maintain their own personality as such..just like Madam Thalath..until someone like Sudheer walk into their life..Thanks a lot for sharing your experience dear friend..it has become an addendum for the story..... keep in touch..stay safe..
@shabinatm5334
@shabinatm5334 4 жыл бұрын
@@VARADASREADINGROOM sorry ഒന്നും പറയല്ലേ, പഞ്ചമി സമയം അനുസരിച്ചു reply തരും എന്നറിയാം. Yes, ആ ആന്റി ഇപ്പോൾ അടുത്ത് ആണ് ഇങ്ങനെ പറയുവാൻ തുടങ്ങിയത്, അല്ലെങ്കിൽ വളരെ moody ആയിട്ട് ഇരിക്കും, ഇപ്പോൾ അവർ തന്നെ കുറച്ചു relaxed ആയി അവരുടെ കാര്യങ്ങൾ എല്ലാം ഭംഗി ആയി ചെയ്‌യുന്നു. വായന, Gardening, അങ്ങനെ ഒക്കെ സമയം utilise ചെയ്യുന്നു.. പെട്ടന്ന് കഥ കേട്ടപ്പോൾ ഞാൻ അവരെ ഓർത്തു. പഞ്ചമിയുടെ അടുത്ത കഥ, നോവൽ, or ലേഖനം, ഏതായാലും കാത്തിരിക്കുന്നു.. പുതിയതു upload aakumbolekkum ഇനിയും പഴയ videos കാണുവാൻ ബാക്കി ഉണ്ട്, അതൊക്ക one by one കാണുന്നു.. you also take care dear, stay safe, Lots of love💞💞💞
@minimopasang7879
@minimopasang7879 3 жыл бұрын
ഞാൻ ഉറങ്ങുന്നത് പോലും എന്റെ പഞ്ചമിക്കുട്ടിയുടെ ശബ്ദം കേട്ടു കൊണ്ടാണ് . എന്ത് സ്വീറ്റ് ആണ് , എത ആഴത്തിൽ നിന്നു കൊണ്ടാണു മോളേ നീ പറയുന്നത്. അന്തർജനത്തിന്റെ വിശ്വരൂപം ആദ്യമായാണ് കേൾക്കുന്നത്. കേൾക്കാൻ ഒത്തിരി വൈകിപ്പോയെന്ന കുറ്റബോധം തോന്നുന്നു. പഞ്ചമി എത്ര ഭംഗിയായി ഓരോ വാക്കിനേയും അനാവരണം ചെയ്ത് തന്നു. നിന്നോട് ബഹുമാനം തോന്നുന്നു മോളേ ഒത്തിരി ഒത്തിരി സ്നേഹം . ഈശ്വരൻ അനുഗ്രഹിക്കട്ടെ
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
🙏🙏🙏🙏.. orupadu santhosham...athilere sneham....
@shabinatm5334
@shabinatm5334 4 жыл бұрын
എന്താണ് പുതിയ വീഡിയോ ഒന്നും കാണാത്തത് എന്ന് ആലോചിച്ചിരിക്കെ വീണ്ടും നോക്കുമ്പോൾ വീഡിയോ കണ്ടു, ഒത്തിരി സന്തോഷം, കേട്ടിട്ട് കമന്റ്‌ ഇടാമേ, ഇന്ന് കാണാൻ നല്ല ഭംഗി 👌👌👌ഉണ്ട് ❤️
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you so much 💕
@anjanacv5897
@anjanacv5897 3 жыл бұрын
Thank you Miss... Pettannu manasilaavunnund class🤗🤗😍😍
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Most welcome 🙂
@jijisuresh8179
@jijisuresh8179 4 жыл бұрын
നല്ല അവതരണം പഞ്ചു 👌🥰
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thanks a lot..Jiji chechi..so happy to hear from you..☺️☺️☺️
@sajeevkumar4774
@sajeevkumar4774 Ай бұрын
കഥയുടെ വായനയൊക്കെ കൊള്ളാം കഥയുടെ തുടക്കകാലത്ത് ഇത്രയും വിശേഷണം ഒരുപാട് നീണ്ടു പോകുന്നു അത് കുറയ്ക്കണം
@rejirajesh1669
@rejirajesh1669 4 жыл бұрын
Was waiting
@aiswaryak.s4307
@aiswaryak.s4307 4 жыл бұрын
Beautiful..narration
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thanks a lot 😊
@_Esta_.
@_Esta_. 3 жыл бұрын
Excellent Narration 👌👌
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thanks a lot 😊
@_Esta_.
@_Esta_. 3 жыл бұрын
You are Welcome ☺️
@sudheeshgs854
@sudheeshgs854 4 жыл бұрын
Good work... keep going
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you, I will
@messypassions
@messypassions 4 жыл бұрын
Nalla video panchami
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you dear
@sudheeshkumar1803
@sudheeshkumar1803 4 жыл бұрын
Thanks
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Welcome
@Powergays
@Powergays 3 жыл бұрын
Chechi thanks
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
welcome
@aparnamohan5876
@aparnamohan5876 4 жыл бұрын
Thinking for a while to text you. It's always really amazing to hear your narration. After hearing every story,eagerly wait for the next update. It's an request from my side that please don't ever stop reading and uploading new stories by amazing writers. And also looking forward to your narration on novel and long stories. First ever comment post on KZbin. But it's all worth to write. Thankyou so much🖤 sending lots of love and wishes 💕
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thanks a lot Aparna...I am indeed glad to hear from you that it is your first ever comment on KZbin..I am honoured and humbled by your words.Please do stay connected and feel free to comment..It is a great motivating comment from which will definitely keep me going....thanks a lot again..
@mottumottu5531
@mottumottu5531 4 жыл бұрын
Thanks Teacher
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Most welcome..
@anjanamalu3725
@anjanamalu3725 2 жыл бұрын
Super class teacher ❤️🥰
@p.v.sasidharan354
@p.v.sasidharan354 3 жыл бұрын
Pls read mayyazhi pushayude theerangalil of M Mukundan
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Sure...
@anseermk4751
@anseermk4751 4 жыл бұрын
👍
@Heisenberg-40
@Heisenberg-40 4 жыл бұрын
Ma'am,, class 10 inte MalayAlam ചട്ടമ്പിസ്വാമികൾ ചെയ്യാമോ
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Sure..
@Heisenberg-40
@Heisenberg-40 4 жыл бұрын
@@VARADASREADINGROOM mam , pettannu cheyumo plzz..
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
@@Heisenberg-40 I will definitely try
@vishnusrekutty6494
@vishnusrekutty6494 4 жыл бұрын
Chechi schoolil parayan oru cherukadha venam
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Engane ullathaanu...Tell me..u r in which class..?I will definitely suggest you a good story to present
@vishnusrekutty6494
@vishnusrekutty6494 4 жыл бұрын
Chechi njan 5 class saturday avatharippikanammmm
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Lalithambika Antharjananam ezhuthiya " panjarayumma" enna katha und.It is a good story.I will provide the link.All the best
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
I will send u the link of the story. But use headphones to maximize the volume because it is an old video of mine with volume issues.Click the link below kzbin.info/www/bejne/eaaWlpKPecZ5q5I
@vishnusrekutty6494
@vishnusrekutty6494 4 жыл бұрын
Thankyou chechi
@anseermk4751
@anseermk4751 4 жыл бұрын
വീഡിയോസ് നന്നാവുന്നുണ്ട്
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you 😊
@jeromjoby6878
@jeromjoby6878 3 жыл бұрын
improve
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Ok
Viswaroopam keralapadavali class 10second unit by sheebatr
43:53
Pachamarathanal Learn with Sheeba Tr
Рет қаралды 23 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 108 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 26 МЛН