ചെറിയ ചെറിയ ഭൂകമ്പങ്ങൾ//എം ടി വാസുദേവൻ നായർ//Cheriya cheriya bhookambangal//M T//

  Рет қаралды 16,038

VARADA'S READING ROOM

VARADA'S READING ROOM

Күн бұрын

Пікірлер: 70
@adarshthiruvalla3367
@adarshthiruvalla3367 4 жыл бұрын
എന്ന് സ്വന്തം ജാനകികുട്ടി 😊 നേരത്തെ വായിച്ചത് ആണ് എങ്കിലും, ഇങ്ങനെ അല്ല വായിച്ചിരുന്നത് 🤭 മനോഹരമായി അവതരിപ്പിച്ചു, ആൾറെഡി നമ്മുക്ക് വിഷ്വൽ ചെയ്യാൻ ഒരു മൂവി കൂടെ മുമ്പിലുണ്ടാകുമ്പോൾ എല്ലാം എളുപ്പമാകുന്നു, thanks പഞ്ചമിച്ചി ♥️ ആശംസകൾ
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you so much... keep watching
@adarshthiruvalla3367
@adarshthiruvalla3367 4 жыл бұрын
@@VARADASREADINGROOM പഞ്ചമേച്ചി, ഇതിലെ വരാറുണ്ട് ഇടയ്ക്കിടയ്ക്ക്, കഴിഞ്ഞിടയായി നല്ല തിരക്കാണ്, എങ്കിലും സമയം പോലെ പഴയതു കേൾക്കാനുള്ളത് കേൾക്കാറുണ്ട്, അഭിപ്രായം കുറിക്കാൻ പറ്റിയില്ലന്നേ ഉള്ളു 😇
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
@@adarshthiruvalla3367 Thank you so much
@rtoupdates
@rtoupdates 3 жыл бұрын
ചെറിയ ചെറിയ ഭൂകമ്പങ്ങള്‍ കഥ ഗൂഗിളില്‍ പരതിയപ്പോഴാണ്..ഈ വീഡിയോ കണ്ടത്...സിനിമയില്‍ നിന്നും കുറേ മാറ്റമുണ്ടല്ലേ...നല്ല അവതരണം...കുറേ കഥകള്‍ ഉണ്ടല്ലോ....സമയം കിട്ടുമ്പോള്‍ എല്ലാ കഥയും കേള്‍ക്കാം...♥♥
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
First of all thank u for listening..and giving feedback...Yes,movie has a lot of differences from the original story. But it has not gone out of the borders of the original as M T himself has written the script of the movie. Moreover u might have noticed that even the minute characteristic features in the story has been very beautifully portrayed in the movie. Every character in the movie has the right similarity with the characters in the story. Thank you so much.. again.. Please watch other videos too..and feel free to comment
@sudheeshkumar1803
@sudheeshkumar1803 4 жыл бұрын
സമൂഹത്തിന്റെ കണ്ണാടിയാണ്, ഓരോ കഥകളും അതിന്റെ കഥാകാരനും... അത് മനുഷ്യമനസ്സുകളിൽ കാരുണ്യത്തിന്റെ ഉള്ളറകൾ തുറക്കുന്നു.. അവനവനോട് തന്നെയും, എല്ലാത്തിനോടും... Thanks chechi, God blessed U
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
M T kathakal epozhum angane alle....Thank u for watching and commenting
@NsnatarajanayodhyaNsnatarajana
@NsnatarajanayodhyaNsnatarajana 4 жыл бұрын
ദംഷ്ട്രകൾ ഒളിപ്പിച്ചു ചിരിച്ചിരുന്ന ആ കുഞ്ഞാത്തോലിനെ മറക്കാൻ പറ്റോ..?? അവതരണം ഒരുപാടിഷ്ടം, ആശംസകൾ.
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
കുഞ്ഞാത്തലിനെ മറക്കാനാവില്ല.എം ടി യുടെ വേറെയും കഥകൾ വരദയുടെ വായന മുറിയിൽ വായിച്ചിട്ടുണ്ട്.കേൾക്കുമെന്നും അഭിപ്രായം അറിയിക്കുമെന്നും പ്രതീക്ഷിക്കുന്നു.
@NsnatarajanayodhyaNsnatarajana
@NsnatarajanayodhyaNsnatarajana 4 жыл бұрын
@@VARADASREADINGROOM ഉറപ്പായും ചേച്ചി..
@subeeshvs7921
@subeeshvs7921 2 жыл бұрын
ടീച്ചർ 👍
@themagicalplayhouse8546
@themagicalplayhouse8546 4 жыл бұрын
വളരെ നന്നായിട്ടുണ്ട് 👍
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank u
@shabinatm5334
@shabinatm5334 4 жыл бұрын
എന്ന് സ്വന്തം ജാനകി കുട്ടി സിനിമ കാണുന്ന അതെ ഫീൽ..... Beautiful presentation പഞ്ചമി 👌👌💖
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank u Shabina
@jxvy35
@jxvy35 4 жыл бұрын
Why all are calling you panchamyyy????????
@reshmadeth7054
@reshmadeth7054 2 жыл бұрын
Very good presentation...
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you.. keep watching
@sojvarghese
@sojvarghese 4 жыл бұрын
മനോഹരമായ കഥയും അവതരണവും.
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you
@Shoneanil
@Shoneanil 25 күн бұрын
Super. Enik athil kunjathol ne valare eshtam ayi.. E book nte name cheriya cheriya bookambangal ennano..?
@lijishatr2209
@lijishatr2209 Жыл бұрын
അതിമനോഹരമായ അവതരണം👏👏👏👏
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you so much..keep watching
@rajileshmk97
@rajileshmk97 4 жыл бұрын
ഒന്നൂടെ സിനിമ കാണാൻ തോന്നും
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Cinemayil kurach changes und...Still its script is also by M T.So the movie is also great
@melody-sl6kx
@melody-sl6kx 3 жыл бұрын
Chechi smile superb annu😊😊
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
thank u
@smithack1
@smithack1 4 жыл бұрын
Valare nallathanu avatharanam🙏
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you so much
@azahayah3191
@azahayah3191 3 жыл бұрын
What a presentation..... Wow
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thank u so much
@shareenamanojgood6968
@shareenamanojgood6968 3 жыл бұрын
I like it best
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
Thanks a lot
@deepthinalambron7059
@deepthinalambron7059 9 ай бұрын
Vayana👌🏻👌🏻👌🏻
@anoops5344
@anoops5344 4 жыл бұрын
Super 👌👌👌
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you
@GIRIJAANTHARJANAMOFFICIAL
@GIRIJAANTHARJANAMOFFICIAL 3 жыл бұрын
@@VARADASREADINGROOM എനിക്ക് ജിമെയിൽ address തരുമോ
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
@@GIRIJAANTHARJANAMOFFICIAL Oh...sure panchamipratheesh@gmail.com
@parvathykp5403
@parvathykp5403 7 ай бұрын
ഞാൻ ഇപ്പോഴാണ് കഥ കേട്ടത്. സൂപ്പർ ട്ടോ അവതരണം ! നന്നാവുന്നുണ്ട് മോളേ Carry on dear❤
@VARADASREADINGROOM
@VARADASREADINGROOM 7 ай бұрын
Thank you so much
@appuappos143
@appuappos143 3 жыл бұрын
Beautiful
@meeraramakrishnan7162
@meeraramakrishnan7162 4 жыл бұрын
What a nice presentation!
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you so much..
@sheikhs_bridal_makeover6461
@sheikhs_bridal_makeover6461 4 жыл бұрын
Love ur presentation mam👍😆👌🏻
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you
@ibasketlaunderspattom8682
@ibasketlaunderspattom8682 3 жыл бұрын
The real M T ambience of myth, epiics ,conventions and orthodoxies and the live life malabar feel by the side of river nila
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
YES...The real M T touch felt in every line of the story. I personally enjoyed the story more than the movie
@NGSMedia
@NGSMedia 4 жыл бұрын
നല്ല അവതരണം
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you 😊
@vishnnuvijay9096
@vishnnuvijay9096 7 ай бұрын
Here after ennu swanthan janaki kutti 😍😍
@mypassions198
@mypassions198 9 ай бұрын
Well done ❤
@VARADASREADINGROOM
@VARADASREADINGROOM 9 ай бұрын
Thank you
@abduljaleel3401
@abduljaleel3401 4 жыл бұрын
ഈയടുത്താണ് ഈ ചാനൽ ഫോളോ ചെയ്ത് തുടങ്ങിയത്.. വളരെ മികച്ച അവതരണം, വിദ്യാലയത്തിലിരിക്കുന്ന പ്രതീതി.. നന്ദി മാഡം..
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
വരദയുടെ വായന മുറിയിൽ വന്നതിനു ഒരുപാടു സന്തോഷം.. നന്ദി... കൊച്ചു കൊച്ചു ഭൂകമ്പങ്ങൾ ഇതിൽ അവതരിപ്പിച്ചു എങ്കിലും അധികമാരും കണ്ടില്ല..താങ്കൾ കേൾക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്തല്ലോ.മറ്റു വീഡിയോസ് കൂടി സമയം പോലെ കാണുമെന്നും,നിർദേശങ്ങൾ പറയുമെന്നും പ്രതീക്ഷിക്കുന്നു.
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Vayana dinaasamsakal... Oru kutti kathayude link tharaam..time undengil nokuka kzbin.info/www/bejne/fYPYimiJmrV7rJI
@manjulaap5720
@manjulaap5720 5 ай бұрын
വായന അതിമനോഹരം.👌🌹🥰👍 എന്റെ ഒരു കഥ വായിക്കുമോ. പ്രസിദ്ധരായവരുടെ കഥകൾ മാത്രമേ എടുക്കൂ എങ്കിൽ വേണ്ട. സാരമില്ല 😂😂🥰🥰
@spookycosmos
@spookycosmos 3 жыл бұрын
This is my first visit to your channel. I was planning to do a video on the movie Ennu Swantham Janakykutty. Hence I needed the source material. I was in search of the short story and then I found your channel. Thank you for reading this. It served my purpose. Looking forward for rest of your videos. Keep continuing the good work.
@VARADASREADINGROOM
@VARADASREADINGROOM 3 жыл бұрын
First of all,thank u for stepping in to Varada's Reading Room...and lending your ears to my video...I am so happy that you are gonna do a video on the movie " Ennu Swantham Janakikkutty.."..Hope this video has given you an idea about the original story...The movie is equally superb as its script has been written by M T himself...Hope u will come out with a wonderful video on the movie.. Again thanks a lot..hope to c ur feedback in other videos too
@charleyobri7772
@charleyobri7772 7 ай бұрын
@Worldvision339
@Worldvision339 4 ай бұрын
Ithano ennu swantham janakikkutti?
@VARADASREADINGROOM
@VARADASREADINGROOM 4 ай бұрын
Yes
@abeljohnvarghese2522
@abeljohnvarghese2522 6 ай бұрын
🎉🎉🎉🎉
@tvmpanda
@tvmpanda 4 жыл бұрын
👍👍👍👍👍
@VARADASREADINGROOM
@VARADASREADINGROOM 4 жыл бұрын
Thank you
@anjali-nh9uk
@anjali-nh9uk Жыл бұрын
🙏
@hemavg7228
@hemavg7228 3 жыл бұрын
O god you have to do l
@pramilasankarankutty4007
@pramilasankarankutty4007 2 жыл бұрын
Is there a way to get this book?
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
M T sir inte Samboorna krithikal vangiyaal athil und ee story
@lintopjoseph
@lintopjoseph 4 жыл бұрын
Be
Players push long pins through a cardboard box attempting to pop the balloon!
00:31
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59