വിഡ്ഡിത്തം വിളമ്പാതെ ചേട്ടാ, കേന്ദ്ര സർക്കാരിന് ഉത്തരവാദിത്വമില്ലെങ്കിൽ mscs act അമെൻഡ് ചെയ്ത് മൾട്ടിസ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികളുടെ പ്രവർത്തനം ശക്തവും സുതാര്യവുമാക്കാൻ കേന്ദ്രം ശ്രമിക്കുന്നത് , ദേശാഭിമാനിയിൽ അശോകൻ എഴുതിയത് തൊണ്ട തൊടാതെ വിഴുങ്ങിയിട്ട് അത് ഛർദ്ദിക്കാൻ ശ്രമിക്കാതെ സത്യം മനസിലാക്കാൻ ശ്രമിക്കുക.
@soulsoul11102 жыл бұрын
കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് കാരും ഈ society തുദങില്ല്...കാരണം ഇത് ബിജെപി ഭരിക്കുന്ന സെൻട്രൽ govt ന്റെ സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർതിക്കുന്നതാനു..കൃത്യമായ ഓഡിറ്റിംഗ് ആണ്...ഒരു ഉടായിപ്പും കള്ള panaavum ഇവിടെ നടക്കില്ല
@sajithkumarnambiarmavilave49432 жыл бұрын
ഇത് 2017ലെ സർക്യൂലർ വെച്ചാണ് ഇവർ സംസാരിക്കുന്നത്.അതു പ്രകാരം ക്രെഡിബിലിറ്റി നോക്കി നിക്ഷേപിക്കണം എന്ന് ഗവണ്മെന്റ് പറയുന്നുണ്ട്. ഗവണ്മെന്റ് ബാങ്ക്കളിൽ പോലും DEPOSIT INSURANCE AND GURANTEE CORPORATION OF IMDIA എന്ന സ്ഥാപനത്തിന്റെ ഇൻഷുറൻസ് COVERAGE മാത്രമേ ഉള്ളൂ. അതും 5ലക്ഷം രൂപയ്ക്ക്. നിങ്ങൾ 1കോടി ഡെപ്പോസിറ് ചെയ്താലും ബാങ്ക് നഷ്ടത്തിലായാൽ കസ്റ്റമർ ക്ക് 5 ലക്ഷമേ കിട്ടൂ. അല്ലാതെ ഗവണ്മെന്റ് ഗ്യാരന്റി ഇല്ല.
@createchannelramdas62072 жыл бұрын
Only for one lack and not 5. Because the bill for five lack have not passed till to day.
@createchannelramdas62072 жыл бұрын
Not 5 lack. Only one lack. Our Finance Minister had given suggestion for 5 lack in the Loksabha but the bill nad not been passed till this time.
@vkv98012 жыл бұрын
മുഖ്യമന്ത്രി വിദേശ സന്ദർശനം നടത്തിയതിന്റെ പുരോഗതി കേരളത്തിലെ കമ്മ്യൂണിസ്റ്റ് കാരിൽ കാണുന്നു ആയതിനാൽ സന്തോഷം
@kishorcyriac27602 жыл бұрын
ഇവൻ നല്ല കൈമടക്ക് വാങ്ങിയിട്ടുണ്ടെന്നുള്ളതിന് വേറെ ഒരു തെളിവും വേണ്ട
@vijayakumarvijayanknair36692 жыл бұрын
ഇന്ത്യൻ കോഓപ്പറേറ്റീവ് sociaty ഇതിൽ പെടില്ല
@VarahiJyothisham Жыл бұрын
Iyal iccsl chairman ano
@VarahiJyothisham Жыл бұрын
Iyal guarantee tharooo
@ecmediae72654 ай бұрын
Cash poyal kittan oru vaziyum ella. Ommbikkal😅
@selvarajselvaraj2382 жыл бұрын
വ്യാജ പ്രജരണം നടത്തുന്നു 2021-ൽ സഹകരണ വകുപ്പ് വന്നതും അതിനൊരു മിനിസ്റ്റർ ഉള്ളത് ഇയാൾ അറിഞ്ഞില്ല 2002 MUlti state co-operative act ഇദ്ധേഹത്തിന് . അറിയില്ല 2017-ലെ സർക്കുലർ 2022 ലാണ് കണ്ടത് എന്നു തോന്നുന്നു
@sajikumar31192 жыл бұрын
ഇവന് ഒരു ചുക്കും അറിയാതെയാ സംസാരിക്കുന്നത് 2019ലെ BUDട റൂൾ ഇവന് അറിയില്ല എന്ന് തോന്നുന്നു 2017 ലെ നിയമം വച്ചാണ് ഇവൻ സംസാരിക്കുന്നത്
@opsminervacet8512 жыл бұрын
Fake news... ഇങ്ങനെ ഒരു സർക്കുലർ ഉണ്ടെങ്കിൽ സെർക്യൂലർ നമ്പർ പുറത്തു വിടു.... Paid ന്യൂസ് ആകാനാണ് സാധ്യത...
@prasadkaramel28612 жыл бұрын
SBI പോലുള്ള ബേങ്കുകളിലുള്ള നിക്ഷേപങ്ങൾക്ക് കേന്ദ്ര സർക്കാർ ഗ്യാരണ്ടി കൊടുക്കുന്നുണ്ടോ ....? ഇല്ല എന്നാണ് ഉത്തരം .... ഒരു സ്‌ഥാപനത്തിലും നിക്ഷേപിച്ചതുകക്ക് സർക്കാർ ഗ്യാരണ്ടി കൊടുക്കുന്നില്ല. ഏത് സാ പനത്തിലാണോ നിക്ഷേപം ആ സ്ഥാപനത്തിന് മാത്രമാണ് ഉത്തരവാദിത്വം അത് SBI ആയാൽ പോലും ....ഇങ്ങനെയുള്ള സ്ഥാപനങ്ങളെ നിയന്ത്രിക്കുക. / പരിശോധിക്കുക .... എന്നതാണ് RBI യും ഗവൺമെന്റും ചെയ്യുന്നത് അല്ലാതെ സ്ഥാപനം പൊളിഞ്ഞു പോകുമ്പോൾ കാശ് എടുത്ത് കൊടുക്കുകയല്ല..... കഴിഞ്ഞ ആഴ്ച ദേശാഭിമാനിയും ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്ത കൊടുത്തിരുന്നു.....അത് ഉന്നം വെച്ചത് മറ്റ് സ്‌ഥാപനങ്ങളെ ആണ് .... ഇപ്പോൾ കർമ്മ ചെയ്തിരിക്കുന്നത് മലബാറിന്റെ പേരെടുത്ത് പറഞ്ഞു കൊണ്ട് മുഖ്യമന്ത്രിയുടെ ഫോട്ടോയും വെച്ച് കൊണ്ട് പകരത്തിനു പകരം .... രണ്ട് ടീമും പറയുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിൽ അല്ല. ഒരു കാര്യം മനസ്സിലാക്കുക .... മൾട്ടി സ്റ്റെയിറ്റ് സൊസൈറ്റികൾ കേന്ദ്ര സഹകരണ നിയമത്തിനു കീഴിൽ ആണ് വരുന്നത് ....
@adv.prakashvydiar55212 жыл бұрын
Deposit ന് RBI ഗ്യാരന്റി ഉണ്ട്..5ലക്ഷം വരെ.. 👏
@soujithps29632 жыл бұрын
@@adv.prakashvydiar5521 5 ലക്ഷം കിട്ടാൻ ആണോ 5 കോടി നിക്ഷേപിക്കുന്നത്...
@johnsonabj6440 Жыл бұрын
ഭാരത സർക്കാർ ഗ്യാരണ്ടിയുള്ള ഇൻഡ്യയിലെ ഏക ഫാപനം LIC പരിശോധിക്കുക...
@binukumar3789 Жыл бұрын
@@adv.prakashvydiar5521 അഞ്ചു കോടി നിക്ഷേപിക്കരുത്.. പല പല നാഷണൽ ബാങ്കുകളെ ആയി നിക്ഷേപിക്കണം. പോസ്റ്റ് ഓഫീസ് ഉണ്ടല്ലോ അവിടെ 100% ഗ്യാരണ്ടിയാണ് പല പല പോസ്റ്റ് ഓഫീസിലും. ട്രഷറിലും നിക്ഷേപിച്ചാൽ മതി
പ്രബുദ്ധരായ മലയാളിയെ . കമ്മൂണി സ്റ്റുകൾ വിദക്തമായി പറ്റിച്ച കഥ.
@harilal97562 жыл бұрын
ആശാനെ ഇത് പുതിയ വാർത്തയല്ല. U - Tube-ലെ ക്ക് മൾട്ടി സ്റ്റേറ്റ് സൊസൈറ്റി എന്ന് ഒന്ന് അടിച്ചു നോക്കിയാൽ മതി.
@vrindavanam7419 ай бұрын
ഏജന്റുമാരെ depositors നെ കാണുമ്പോൾ എന്തു പറയണം, പറയാൻ പാടില്ല എന്ന് യോഗങ്ങൾ കൂടി പറഞ്ഞു പഠിപ്പിക്കുകയാണ്.
@satheeshgramekasatheeshgra34079 ай бұрын
രാജ്യത്ത് റെഗുലേറ്ററി അതോറിറ്റി എന്ന ഒരു സംവിധാനം ഉണ്ട് എന്ന് നീ മനസ്സിലാക്കുന്നത നല്ലതാണ്ആരെങ്കിലും എഴുതി തരുന്നത് ഇരുന്ന് വായിക്കാതെ പഠിച്ചിട്ട് പറയുന്നത് ആയിരിക്കും നല്ലത്
@rajeshswamiyesharnamyyapa77282 жыл бұрын
പണ പ്രാന്ത് പിടിച്ചവർ കൊണ്ട് തള്ളി കൊടുക്കുന്നു.. ഇവനൊക്കെ എത്ര കണ്ടാലും പടിക്കില്ല
@devanav79102 жыл бұрын
👌👌👌👌👌
@rajendransreelakam58103 ай бұрын
കർമാന്യൂസ് വളരെ താൽപര്യത്തോടുകൂടി വീക്ഷിക്കുന്ന ഒരാളാണ് ഞാൻ പക്ഷേ ഈ പറയുന്ന കാര്യങ്ങൾ വെറും മണ്ടത്തരങ്ങളാണ്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന മൾട്ടി സ്റ്റ റ്റ്സൊസൈറ്റികൾ ഉണ്ട് MSCS Act ൻ്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. വിവരമില്ലാത്ത വിഷയങ്ങളെ കുറിച്ച് വിളമ്പാൻ നിൽക്കാതെ മതിയാക്കി പോകുന്നതാണ് നല്ലത്. കേന്ദ്ര സർക്കാർ പറയാത്ത കാര്യങ്ങൾ പറയരുത്
@sasidharan63962 жыл бұрын
സാധാരണ co operative ബാങ്കിന് നിക്ഷേപത്തിന് ആര്‍ പിന്തുണ വിഡ്ഢിത്തം chilakkaathiri
@anudev49072 жыл бұрын
multistate society എന്താണന്നു നന്നായി പഠിക്കണം sir എന്നിട്ട് സംസാരിക്കൂ..
@sindhushafi11942 жыл бұрын
എന്തായാലും പറയാനുള്ള ആവേശം കൊള്ളാം.duty ഭംഗിയായി ചെയ്തു...but കുറച്ചെങ്കിലും സത്യം മന സിലാക്കിപറയാമായിരുന്നു ക ഷ്ടം... കേസ് കൊടുക്കാമായിരുന്നില്ലേ bro...
@rajeshwarkalery49076 ай бұрын
സർ കർണാടകയിൽ പ്രവർത്തിക്കുന്ന Dharmasthala സ്വ സഹായ സംഘങ്ങൾ കുറിച്ച് ഒരു അന്വേഷണ റിപ്പോർട്ട് കൂടി താങ്കളുടെ ചാനൽ വരത്ത കൊടുക്കുമോ കൊടുക്കുമോ
@sharobkumar2352 жыл бұрын
very good👍👍💪💪💪💪
@JayaKumar-wf3zl2 жыл бұрын
Karmanews തള്ള് ഇതിൽ കൃതിമായ ഓഡിറ്റ് ഉള്ളതാണ് ചാനൽ Rate കിട്ടാൻ വേണ്ടി മനുഷ്യനെ തേയ്ക്കരുതേ
@adv.prakashvydiar55212 жыл бұрын
പൊട്ടിയാൽ പൊട്ടി... ഒരു ഉറപ്പും ഇല്ല.... ഇവർക്ക് ഈ റേറ്റിൽ ഇന്റെരെസ്റ്റ് കൊടുക്കാൻ.. നേരെ ഏർപ്പാട് ലൂടെ പറ്റില്ല... സ്റ്റാഫ് ശമ്പളം, ബ്രാഞ്ച് വാടക, ചിലവ്, കറന്റ്... ഒക്കെ ഇതിൽ നിന്ന് പോകണം, കൂടതെ ഏജന്റ് കമ്മീഷൻ.. കിടിലൻ ആണ്. 😆😆😆😆😆🤸🏻♂️🤸🏻♂️🤸🏻♂️🤸🏻♂️
@rajeshsubramoniam78032 жыл бұрын
Sir hope you are a professional advocate. Please go through Multi State Cooperative Society Act 2002 and comment.
@PV-jz9is Жыл бұрын
Vayil തോന്നിയത് വിളിച്ചു പറയല്ല..
@byjuca27302 жыл бұрын
budsact2019 പ്രകാരം Deposit ന് അധികാരം ഉണ്ട് നുണ പറയരുത്
@abhilashkrishna14322 жыл бұрын
Best 😄😄
@sankar617010 ай бұрын
സുഹൃത്തേ ഏതെങ്കിലും ഒരു ധനകാര്യ സ്ഥാപനത്തിന് സർക്കാർ ഗ്യാരണ്ടി ഉള്ളതായിട്ട് പറയാമോ 🤔ഇതിനിടെ ഒരു സർക്കാർ ധനകാര്യ സ്ഥാപനം 180കോടി സർക്കാർ ഗ്യാരണ്ടിയിൽ കടമെടുത്തിട്ട് അത് കൂടി എന്തായി എന്ന് അറിയില്ല. ഒരു കാര്യം മാത്രം ഒന്നിനെയും വിശ്വാസമില്ലാത്ത ആൾകാർ കട്ട് മുടിക്കുന്ന നേതാക്കന്മാരെ വിശ്വസിക്കുന്നുണ്ടല്ലോ 😡
@sureshkumarsreepadmam98175 ай бұрын
ഒരു സൊസൈറ്റി യിലും സർക്കാർ ഗ്യാരണ്ടീ യില്ല
@salilkp5088 Жыл бұрын
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
@KrishnaprasadKk-x1w Жыл бұрын
ഒന്നും പഠിക്കാതെ ഓരോന്ന് വിളമ്പുന്നു. ഈ വീഡിയോ ചെയ്യാൻ എത്ര ക്യാഷ് കിട്ടി 🥸🥸😜😛
@vijayakumar.g61172 жыл бұрын
Ellam anubavichotte. Ithellam nirodhiche pattoo.
@byjuca27302 жыл бұрын
Rajith നുണ പറയുന്നത് നിർത്തു budsact2019 വായിച്ചു മസ്സിൽ ആകു
@sindhusatheesh35052 жыл бұрын
മൾട്ടി state കോഓപ്പറേറ്റീവ് സൊസൈറ്റി... കേന്ദ്ര കാർഷിക മദ്രലയത്തിന്റെ കീഴിൽ ആണ് ഉള്ളത്.... ഇത്രയും... Strong talking ശുദ്ധ നുണ..... Malabaarineym, ചെമ്മമാണുന്നുരിനെയും... കരി വാരി തെയ്ക്കൻ....... ഇതിലൊന്നും പെടാതെ.... Mscb ഉണ്ട്.. നല്ല നിലയിൽ pravarthicunnava...... ഈ തരത്തിലുള്ള ബോംബ് പൊട്ടിക്കല്ലേ pls.....
@sujithss844 Жыл бұрын
Dear bro...നിങ്ങൾ വാർത്ത പുറത്തു വിടുന്നതിനു മുൻപ് നന്നായി പഠിച്ചിട്ടു വരിക...നിങ്ങൾക് ഒരു കുന്തവും അറിയില്ല എന്നതാണ് വാസ്തവും
@manurkgs2 жыл бұрын
ഇങ്ങനെ ഒന്നും ചെയ്യല്ലേ അമിത്ഷാ ജി... ഒരു പണി കൊടുത്തു അടുത്തതിനു മുൻപ് ഒന്ന് ശ്വാസം വിടാനുള്ള സമയം കൊടുക്കണം. 😉🙂😀🤣
@sunilsailadri2911 Жыл бұрын
2021 പുതിയmscs Act വന്നെടെ. കാര്യം അറിഞ്ഞിട്ട് വാർത്തയിടു. സെൻട്രൽ സ്റ്റാറിന്റെ കസ്റ്റഡിയിൽ കേന്ദ്ര സഹകരണ മന്ത്രാലത്തിൻ കീഴിലാണ് പ്രവർത്തിക്കുന്നത്. RBI ക് ഏതുസമയത്തും ഇൻസ്പെക്ഷൻ നടത്താം. വെറുതെ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കരുത്
@adv.prakashvydiar55212 жыл бұрын
1കോടി ഇട്ടാൽ മാസം 1ലക്ഷം പലിശ ആണ്.. വാക്ക് ദാനം... കുറച്ചു കാലം കിട്ടും (deposit ൽ നിന്ന് തന്നെ എടുത്തു കൊടുക്കും ).. പിന്നെ... പുക... ആയി.. പോകുന്നത് കാണാം 🤣🤣🤣🤣🤣
@SureshKumar-zh8dc2 жыл бұрын
20 വർഷമായി ഒരു കുഴപ്പവമില്ലാതെ പ്രവർത്തിക്കുന്ന society kalil
@rkgtechfamilyvlogs2 жыл бұрын
താങ്കൾ ഒരു adv അല്ലെ crcs, buds act, mscs act, ഇന്ത്യൻ ഭരണഘടന ഇവ എല്ലാം ഒന്ന് പഠിക്കു
@rajendrans78712 жыл бұрын
What about "Indian Cooperative Credit Society Ltd" employed thousands of agents for Canvasing Investors, paying hefty commission to Agents. Its reliably learnt that they got deposits in thousands of Crores.
@ganeshmurthi14452 жыл бұрын
മറ്റ് കോപ്രേറ്റ് സൊസൈറ്റികൾ നിലമ്പൂർ കോപ്രേറ്റ് സൊസൈറ്റി അത് പോലെ ഉള്ളത് കേരളത്തിൽ നിരവധി അതിന് കേന്ദ്രം അനുമതി ഉണ്ടോ
@rajashekharmenon186 Жыл бұрын
നിങ്ങൾക്ക് എവിടുന്ന് കിട്ടി ഈ വ്യാജ വാർത്ത????
@robyrobyroby82275 ай бұрын
ഇസാഫ് സേഫ് ആണോ
@bhaskertv46932 жыл бұрын
Indiam Cooparative Credit Society യെ കുറിച്ച് പറയു.....
@muthuzvlog5692 жыл бұрын
Ellam leagaly nadakumbhol ICCSL ne kurichu endhu negative parayan.
@latheeshchandran4854 Жыл бұрын
Reply please
@rajuviswanadh51022 жыл бұрын
പിൻവാതിൽ നിയമാനത്തിൽ കൂടി കയറിയതല്ലേ pdikan കിടക്കുകയാ ഇനി
@MiniSurendran-sf8fl9 ай бұрын
Padichitu vannu samsarikedo,vidditham vilambathe
@soulsoul11102 жыл бұрын
അങ്ങനെ ഒരു സർക്യലർ ഇരങിയിട്ടെ ഇല്ല..വെറുതെ തള്ളി വിടല്ലേ
@pradeepsaifco6320 Жыл бұрын
Parlament news live il minister parajirunnu northil 71 ennum mugi 2022 November parlamentil undayirunnu
@surendranm.k54210 ай бұрын
Enthinada Arivillatha Karyam Parayunnathu
@manuelvincent30962 жыл бұрын
Co operative societies may be destroyed State govt must guarantee and run it systematically.
@neelanks25682 жыл бұрын
🙏🙏👍😜
@valsanmeetnelemanikoth6399 Жыл бұрын
Nalla ouru society pattiyanu kallam parayunnadhu seriyalla satyiyam parayanam
@ponnappanpostalinvestment11292 жыл бұрын
Unethical news ,As RBI or any banks will not give full guarantees to any deposit by the public. Depositer must see the annual reports and functions. Like proper Auditing by CA ,both central and state.MSCS are far better than state run societies/banks. As it works as per the norms of RBI.
@gopinathannair63202 жыл бұрын
കോപ്പിരാട്ടി സൊസൈറ്റിയിൽ പണം നിക്ഷേപിക്കരുത് എന്നു എത്ര പറഞ്ഞാലും ജനങ്ങൾ കേൾക്കില്ല. പലിശ ചിലപ്പോൾ കൂടുതൽ കിട്ടും സൊസൈറ്റി യിൽ. പക്ഷെ പലിശ സ്വാഹാ 🙄
Actually ithoke trans film pole kore ennathine padich vittekkntha.onnu pottya undallo kore pavanglde shapam kittum.pinne mandamar pinne poy thalavakkm
@krishnaveni-so9cv2 жыл бұрын
നിങ്ങൾ ഈ പറയുന്ന ചില സഹകരണ സ്ഥാപനങ്ങളെ കുറിച്ചാണ്. എല്ലാ സ്ഥാപനങ്ങളെ യും ഇങ്ങിനെ അടച്ചു ആക്ഷേപിക്കരുത്. ഇതു എല്ലാ കാര്യങ്ങളിലും നിങ്ങളുടെ ചാനൽ ഇങ്ങിനെ തന്നെ ആണ്. ഒന്നും സത്യം തെളിവ് സഹിതം പറയില്ല.
@raghunathankolangadamoolay45422 жыл бұрын
പിണറായി വിജയൻ ഗ്യാരണ്ടി.
@rainbowmagnetwww Жыл бұрын
തെറ്റ് ആയ ന്യൂസ്
@subhashchandran69992 жыл бұрын
MALAYALI MUST STUDY
@rkgtechfamilyvlogs2 жыл бұрын
Fake news
@rkgtechfamilyvlogs2 жыл бұрын
kzbin.info/www/bejne/opWQlGdtrcuVick
@pankajakshivv8412 жыл бұрын
Ethu bank polinghalum sarkkar Paisa kodukkilla, athatu bank thanne kodukkanam, ithinteyokke circular ithinte koode kanikkanam
@arjunanmankara54532 жыл бұрын
കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് ചെയ്യുക m.s.c. act 2002 ,buds act ഇവ അറിയുമൊ...? . ഈ നിയമങ്ങൾ ഉണ്ടാക്കിയത്. കേന്ദ്ര ഗവർമെന്റ് അല്ലെ . അവയിൽ എന്താണ് പറഞ്ഞിട്ടുള്ളത്. പരിശോദിച്ചിട്ടുണ്ടൊ ? മുൻദാരണക്കനുസരിച്ച് ഗവർമെന്റിനെയൊ സ്ഥാപനങ്ങളെയൊ താറടിച്ച് കണക്കരുത്.