മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികൾക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ എന്തിനു വേണ്ടി ??

  Рет қаралды 35,902

Ripple

Ripple

Күн бұрын

Пікірлер: 108
@AshrafParammel-n8n
@AshrafParammel-n8n 10 ай бұрын
എൻ്റെ കുടുംബത്തിൽ മൊത്തം സൊസൈറ്റിയിൽ ഇന്ത്യൻ cooperative സൊസൈറ്റിയിൽ ആണ് നിക്ഷേപം ആളുകൾ എന്തും പറഞ്ഞോട്ടെ ഞങൾ വിശ്വസിക്കില്ല
@satheeshbabumanjeri
@satheeshbabumanjeri 10 ай бұрын
ഇൻഡ്യൻ കോ... ഓപ്പററ്റീവ് സൊസൈറ്റി' No:1 ❤
@sujithbabu6168
@sujithbabu6168 10 ай бұрын
അഭിനന്ദനങ്ങൾ...... കള്ള കൂട്ടങ്ങളെ പുറത്ത് കൊണ്ട് വന്നതിന്... എന്തായാലും മാനേജ്‌മെന്റ് ഒന്ന് കൂടി ജാഗ്രതയിൽ ആയിരിക്കുന്നത് നല്ലതാണ്.. ചെറിയൊരു ശതമാനം ആൾക്കാർ നെഗറ്റീവ് ആയിട്ടുണ്ടാവും... അത് അറിവില്ലായ്മ കൊണ്ടാണ്. ഈ ഒരു വീഡിയോ വളരെ ഹെൽപ്ഫുൾ ആയി...
@shivaprakash189
@shivaprakash189 2 жыл бұрын
1984 ൽ ആണ് MSCS act പാർലമെന്റിൽ അവതരിപ്പിക്കുന്നത്.1986 മുതൽ സൊസൈറ്റികൾ രജിസ്റ്റർ ചെയ്‌ത് തുടങ്ങി. 2002 ലാണ് നിയമം ആദ്യമായി ഭേദഗതി ചെയ്യുന്നത്.2002 ലെ ഭേദഗതി നിയമം പാസ്സാവുന്നത് 2010 ലാണ്.അത്രത്തോളം എതിർപ്പുകൾ ഉണ്ടായിരുന്നു.25 ആം വർഷത്തിലേക്ക് കടന്ന ഒരു സൊസൈറ്റിയിൽ സഹകാരിയായി, എംപ്ലോയിയായി 7 വർഷമായി പ്രവർത്തിക്കുന്നു.ഉറപ്പോടെ ആർക്കും നിക്ഷേപിക്കാം.
@sunilkumarsasidharan9220
@sunilkumarsasidharan9220 2 жыл бұрын
ഞാനും ഒരു സഹകരിയാണ്
@sarikasasidharan8915
@sarikasasidharan8915 2 жыл бұрын
12th 13th
@vinilks6219
@vinilks6219 Жыл бұрын
Iccsl NVY schemeil മാസന്തോറും 10000 നിക്ഷേപിക്കുന്നു. എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ?
@anilkumarrp3002
@anilkumarrp3002 Жыл бұрын
@@vinilks6219 100% credible👍🏻👍🏻
@shancyc4472
@shancyc4472 Жыл бұрын
Sir evidaya work cheiyune
@PradeepKumar-qv3np
@PradeepKumar-qv3np 9 ай бұрын
BLM സൊസൈറ്റി സൂപ്പർ
@adithyanagesh1011
@adithyanagesh1011 2 жыл бұрын
Super ഞാൻ ഈ സൊസൈറ്റിയിലേ ഒരു ജീവനക്കാരനാണ്💪❤
@rejanishine765
@rejanishine765 Жыл бұрын
Salary scale parayamo
@shivaprakash189
@shivaprakash189 Жыл бұрын
@@rejanishine765 ഡിറ്റയിൽസ് അറിയാൻ താൽപ്പര്യം ഉണ്ടെങ്കിൽ plz reply ....
@prabhudhandapanid4142
@prabhudhandapanid4142 Жыл бұрын
Bro e society safe aano
@aswinikckc3247
@aswinikckc3247 Жыл бұрын
Hi എനിക്ക് Bharat Krishak dhanalakshmi multy state agri co op society Ltd ൽ നിന്ന് interview ന് വിളിച്ചിട്ടുണ്ട്, നല്ല job ആണോ
@sherlymathew656
@sherlymathew656 Жыл бұрын
​@@prabhudhandapanid4142തീർച്ചയായും
@SURESHKUMAR-yg8wc
@SURESHKUMAR-yg8wc Жыл бұрын
CFCICI എന്ന മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി 12.75% ഈ വർഷം ലാഭംവിഹിതം കസ്റ്റമേഴ്സിന് (Dividend)കൊടുത്തു. കഴിഞ്ഞ വർഷങ്ങളെക്കാൾ ലാഭവുമാണ്. വരും ദിവസങ്ങളിൽ സൊസൈറ്റിയുടെ annual Report കസ്റ്റമേഴ്സിലേക്ക് എത്തിച്ചേരും......
@Violet-Talia
@Violet-Talia 10 ай бұрын
സത്യം
@vhareendran9150
@vhareendran9150 Жыл бұрын
അഭിനന്ദനങ്ങൾ 🙏🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ.. കള്ള കൂട്ടങ്ങൾ നാട് മുടിച്ച് 🙏🙏
@byjuca2730
@byjuca2730 2 жыл бұрын
Good news Rajan R ഞാൻ ചെയ്തു
@sreedevipk7721
@sreedevipk7721 Жыл бұрын
Thank You Sir.
@lathakumaran658
@lathakumaran658 10 ай бұрын
Athoke avide irikkatte. 1. Van thukakal address polum illathavarku nalkiyittundo? 2. Interest free aayi aarkengilum loan nalkiyittundo? 3. Ithinte thalappathullavar enthenkilum sampathika azhimathikkesukalil pettittundo?
@SureshBabu-rp6mt
@SureshBabu-rp6mt 10 ай бұрын
അറിയാത്ത മലയാളികൾ ചൊറിയുമ്പോൾ അറിയും പൊട്ടന്മാർ. ഇനിയും പറ്റിക്കപ്പെടാൻ പൊട്ടൻമ്മാരുടെ ജീവിതം ഇനിയും ബാക്കി 😊😢😢
@gopinathkp5339
@gopinathkp5339 Жыл бұрын
Thanks
@pankajakshantv8530
@pankajakshantv8530 Жыл бұрын
Thank you sir
@sadhikshalifestylemalayala2540
@sadhikshalifestylemalayala2540 2 жыл бұрын
Good information 👍I'm working this feild.presentation👏
@mariasebastien5326
@mariasebastien5326 10 ай бұрын
Iccsl സൊസൈറ്റി ഇന്ത്യായിൽ ഒന്നാം സ്ഥാനം ഉണ്ട്
@sinis4122
@sinis4122 Жыл бұрын
Well said👏👏
@sajintc1343
@sajintc1343 10 ай бұрын
ഇപ്പോൾ തീരുമാനം ആയെല്ലോ ഇന്ത്യൻ കോ ഓപ്പറേറ്റീവ് ക്രെഡിറ്റ്‌ സൊസൈറ്റി.. അവരുടെ ബ്രാഞ്ചുകളിൽ ആളുകൾ വന്നു പ്രശ്നം ഉണ്ടാക്കുന്നു..
@pksugunan8705
@pksugunan8705 2 жыл бұрын
good
@pramodat7095
@pramodat7095 10 ай бұрын
what is this ? Enthonnede ithu?
@pushpang7140
@pushpang7140 11 ай бұрын
ഓക്കേ, താങ്ക്സ് 🌹👍🌹
@dangerousman4895
@dangerousman4895 Жыл бұрын
ഇന്ന് കേരളത്തിൽ ഉള്ളതിൽ വെച്ച് ഏറ്റവും ബെസ്റ്റ് mscs nftc india ആണ് എന്നാണ് മനസിലായത് നല്ല benfits comparitively other mscs 6 - 16% nftc indiayil customersnu ലഭിക്കുന്നത് 👌🏻
@hafeezmohamed7459
@hafeezmohamed7459 Жыл бұрын
👍👍👍
@shanibshanib6349
@shanibshanib6349 2 жыл бұрын
👍♥️
@Rubideum2018
@Rubideum2018 10 ай бұрын
ഇന്ത്യൻ co op credit സൊസൈറ്റിയുടെ നിലവിൽ ഉള്ള അവസ്ഥ എന്താണ്.... വീഡിയോ പ്രതീക്ഷിക്കുന്നു
@Trixie_and_nimmi
@Trixie_and_nimmi 10 ай бұрын
@rathishkumar7281
@rathishkumar7281 2 ай бұрын
BLM society support Jai jai BLM
@ptkshijishkumarshijish3153
@ptkshijishkumarshijish3153 2 ай бұрын
BLM എങ്ങനെയാണു
@filmbeats8602
@filmbeats8602 10 ай бұрын
Multi State societies are in the beginning stage....More developments comming...wait for the bang....
@mangosmedia5959
@mangosmedia5959 Жыл бұрын
The Urban Multi State Agro Co-operative Society ❤️❤️❤️❤️ 👌🏻👍🏻
@rkagencies9369
@rkagencies9369 Жыл бұрын
Indian Co Operative Credit Society Ltd.(MSCS) Keralathil 22 branchukal മികച്ച പ്രവർത്തനത്തിന് നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌ . 25 വർഷങ്ങൾ പൂർത്തിയാക്കി കൂടുതൽ ഉയരങ്ങളിലേക്ക്. സ്വന്തമായി കേരളത്തിൽ എൻജിനീയറിഗ് കോളേജ്, ഐ എ എസ് അക്കാഡമി. അംഗകളുടെ കുട്ടികൾക്ക് ഫീസിളവുകളോടെ.
@venugopalan8340
@venugopalan8340 Жыл бұрын
ഇത് ഒരു മൈതാന പ്രസംഗം ആണല്ലോ... കൃത്യമായ വിവരം നൽകാതെ വരാൻ പോകുന്നു എന്നു പറഞ്ഞ് തടി തപ്പുന്നു. ഡിപ്പാർട്ട് മെൻ്റ് ഓഫ് അഗ്രിക്കൾച്ചർ 25.6.2021 ൻ്റെ സർക്കുലറിൽ ഈ നിക്ഷേപങ്ങൾക്ക് നിക്ഷേപകർ തന്നെയാണ് ഉത്തരവാദി, ഇതിന് ഗവൺമെൻ്റിൻ്റെ യാതൊരു ഗ്യാരൻ്റിയും ഇല്ല എന്ന് വ്യക്തമായി പറയുന്നുണ്ടല്ലോ? മാത്രമല്ല ഈ ഒരു ബോർഡ് ഇത്തരത്തിലുള്ള സ്ഥാപനങ്ങളിലെല്ലാം പ്രദർശിപ്പിക്കാനും നിർദ്ദേശിക്കുന്നുണ്ട്. .. എന്തു പറയുന്നു? സർക്കുലർ കോപ്പി വേണോ?
@ShyamSagar-zy3yr
@ShyamSagar-zy3yr 11 ай бұрын
Aa coppy വേണം
@JomonPunnoose
@JomonPunnoose 11 ай бұрын
ബഡ്സ് ആക്ട്ട് പരിശോധിച്ചാൽ താങ്കളുടെ സംശയം മാറും ഗവൺമെന്റെ ചുമതലപെടുത്തിയിരിക്കുന്ന ഒൻപത് റഗുലേറ്റർമാരിൽ ഒരു അതോറിറ്റിയായ കേന്ദ്ര സഹകരണ രജിസ്ട്രാർ ആണ് മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളെ നിയന്ത്രിക്കുന്നത്
@karunakaranpillai3581
@karunakaranpillai3581 Жыл бұрын
Cfcici നല്ല രീതിയിലാണ് പ്രവർത്തിക്കുന്നത്....... ഇന്ത്യയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ആണെന്നാണ് എന്റെ അറിവ്....... പ്രൊഫഷണൽ മാനേജ്മെന്റ് ആണ്‌....... ഭാവിയിൽ കൂടുതൽ ഉയർച്ചയിലേക്ക് പോകും എന്നു കരുതുന്നു സ്വന്തം ഇഷ്ടപ്രകാരം ഇടപാട് നടത്തുവാൻ anu എനിക്ക് പറയുവാൻ ഉള്ളത് കൂടുതൽ ജാഗ്രത പാലിക്കുവാൻ മാനേജ്മെന്റ് ശ്രദ്ധിക്കണം
@Agshwuekdbbkkkmnx
@Agshwuekdbbkkkmnx 6 ай бұрын
ഇവരുടെ പരസ്യം തന്നേ തെറ്റാണു 25 ഇയർ ആയെന്ന് പച്ചക്കല്ലാമാണ് 2015 ഇൽ ന്തോ ആണ് തുടങ്ങിയത് ആരോ എന്നോ രജിസ്റ്റർ ചെയ്ത ഒന്ന് അന്നുമുതൽ സോജന്റെ ആയി,വർക്ക്‌ ചെയ്യുന്നോര്ക് പൈസ മാത്രം മതി സോജന്റെ സ്വന്തം കമ്പനികളുടെ ഷെയർ അയാൾ നാട്ടുകാരുടെ പൈസ ഇൻവെസ്റ്റ്‌ ചെയ്ത് വാങ്ങിക്കൂട്ടിയത് ഒന്നും ജോലിക്കാർക് അറിയില്ല ന്തുചോദിച്ചാലും ബഡ്‌സ് ആക്ട്
@bijujohn8822
@bijujohn8822 2 жыл бұрын
Kairali Agriculture Multi state Co-Oparative Soiety
@indujiji7099
@indujiji7099 Жыл бұрын
ഞാൻ ഇതിൽ പ്രവർത്തിക്കുന്നു.5 ലക്ഷം FD ഇട്ടു. മാസം തോറും എനിക്ക് പലിശ ലഭിക്കുന്നു
@vishakhmons9108
@vishakhmons9108 Жыл бұрын
Evidanu ullathu?
@dangerousman4895
@dangerousman4895 Жыл бұрын
​@@vishakhmons9108NFTC INDIA WEBSITEL NOKKU 6-16% FOR CUSTOMERS👌🏻
@proudbharatheeyan23
@proudbharatheeyan23 Жыл бұрын
​@@vishakhmons9108all kerala
@rajasekharannairs9010
@rajasekharannairs9010 2 ай бұрын
ICCS സൊസൈറ്റി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി ആണോ
@sashidharanmenon9776
@sashidharanmenon9776 Жыл бұрын
Cfcici full form parayu.
@bhadra-cp4xt
@bhadra-cp4xt Жыл бұрын
The Central Financial Credit and Investment Cooperative India Ltd
@unnikrishnannairkp3768
@unnikrishnannairkp3768 10 ай бұрын
Frode
@rijeshchiettar6441
@rijeshchiettar6441 Жыл бұрын
Oii
@Balakrishnan-fv1kd
@Balakrishnan-fv1kd 2 ай бұрын
Kallavarthaparayarhirikkuka ❤😅😅❤
@rajanr441
@rajanr441 2 жыл бұрын
താങ്കൾ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടോ
@shivaprakash189
@shivaprakash189 2 жыл бұрын
തീർച്ചയായും....
@sudhakaranktkktk9534
@sudhakaranktkktk9534 Жыл бұрын
8% പലിശ പോലും co Bank ന് കൊടുക്കാൻ കഴിയുന്നില്ല പിന്നെയല്ലെ താങ്കളുടെ തള്ളൽ
@unnikunnakkavu7334
@unnikunnakkavu7334 Жыл бұрын
@ Shiva Prakash പറഞ്ഞത് തെറ്റാണ്.
@ajeshprabhakar7519
@ajeshprabhakar7519 Жыл бұрын
12% പലിശക്കൊടുത്തു നിക്ഷേപകരിൽ നിന്നും സികരിക്കുന്ന ഡെപ്പോസിറ് ഈ സോസിറ്റി ആർക്കണ് 18% പലിശക്ക് ലോൺ കൊടുക്കാൻ പോവുന്നത്. അത്രയും പലിശ കൊടുത്തു ഈ രാജ്യത്തു ആരാണ് ലോൺ എടുക്കാൻ തയാറുവുന്നത് എന്ന് അറിയാത്തവർ ആണോ ഇവിടെ ഉള്ളത്.
@binduk245
@binduk245 Жыл бұрын
18 %അല്ല 16 % ആണ്. എടുക്കുന്നവർ ധാരാളം ഉണ്ട്
@ajeshprabhakar7519
@ajeshprabhakar7519 Жыл бұрын
@@binduk245 എടുക്കും സിവിൽ സ്കോർ ഒട്ടും ഇല്ലാത്ത തിരിച്ചടവ് ഒട്ടും പ്രതീക്ഷിക്കവർ,, സിവിൽ സ്കോർ അത്യാവശ്യം ഉള്ളവർക്ക് ബാങ്ക് തന്നെ കൊടുക്കും 6% ത്തിൽ ലോൺ.. അല്ലെങ്കിൽ സൊസൈറ്റിയിലെ ബോഡ് ഓഫ് ഡയറക്ടർസ് തട്ടിക്കുട്ടിയ കമ്പനിക് ലോൺ കൊടുത്തു അവസാനം വെടക്കാക്കി തനിക്കാക്കും.....
@sankar6170
@sankar6170 Жыл бұрын
Credit card കൊണ്ട് purchase ചെയ്യുന്ന തുക loan ആക്കിയാൽ എത്രയാണ് ഇന്റെരെസ്റ്റ്‌ എന്ന് അറിയാമോ 😁
@binduk245
@binduk245 Жыл бұрын
@@ajeshprabhakar7519 iccsl നെ കുറിച് കൃത്യമായി. മനസിലാക്കൂ. അറിയാതെ ഒന്നും പറയരുത്. 🙏🏼
@ajeshprabhakar7519
@ajeshprabhakar7519 Жыл бұрын
@@binduk245 അങ്ങനെ എങ്കിൽ പറയു നിങ്ങൾ ആർക്കാണ് ഇത്രയും വലിയ പലിശ ഈടാക്കി ലോൺ കൊടുക്കുന്നത്
@hariiitc3936
@hariiitc3936 6 ай бұрын
Thanks ...🙏
@ShajilaBeevi-ke1ln
@ShajilaBeevi-ke1ln 10 ай бұрын
Thanks sir
@sumapb5170
@sumapb5170 9 ай бұрын
👍👍👍
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН